എന്റെ ഒരു സിനിമയും എന്റെ മോള് കണ്ടിട്ടില്ല | Prithviraj Sukumaran | RJ Varsha | Jana Gana Mana

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 440

  • @mumtaz7495
    @mumtaz7495 2 роки тому +846

    പ്രിത്വി രാജിന്റെ സ്റ്റാൻഡേർഡ് നു അനുസരിച്ച questions തയ്യാറാക്കിയ RJ ക്ക് ആശംസകൾ.. 🌹🌹 Really appreciated... പ്രിത്വി as usual 👍👍👍

  • @paulsontjohn
    @paulsontjohn 2 роки тому +434

    ഈ മനുഷ്യനിൽ നിന്ന് ഒരുപാട് നാം പഠിക്കാൻ ഉണ്ട്. എന്തൊരു അറിവും ഓരോ കാര്യങ്ങളിൽ എന്ത് വ്യക്തതയാണ്.

  • @anandhuv106
    @anandhuv106 2 роки тому +39

    തേടി പിടിച്ച് interviews കണ്ടിട്ടുള്ള ഒരു വ്യക്തിയുടെ മാത്രം PrithviRaj സുകുമാരൻ 💥

  • @Reshma.N8405
    @Reshma.N8405 2 роки тому +46

    എന്റെ ഒരു സിനിമയും എന്റെ മോള് കണ്ടിട്ടില്ല; അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. അച്ഛന്റെ അല്ലെങ്കിൽ മാതാപിതാക്കളുടെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അഹങ്കരിക്കുന്ന ഒരു വ്യക്തിയായി ചിലപ്പോൾ കുട്ടികൾ മാറാം. So Great decision

    • @meera3850
      @meera3850 2 роки тому +2

      👍

    • @b_brozcreationz
      @b_brozcreationz Рік тому

      Yup

    • @gg-ij2rz
      @gg-ij2rz Рік тому

      Kappa,kaduva pole ulla cinema kal kandal kuttikal violence padikum...swantham mole kanikathe mattu kuttikal ithu kandu fight cheyanum imitate cheyanum padikum..That's all

    • @mudupthgmail
      @mudupthgmail Рік тому

      Dq. Salmaan aaverthenn

  • @s9ka972
    @s9ka972 2 роки тому +304

    RJ Varsha must be applauded for handling him in right manner .

  • @akhiakhila963
    @akhiakhila963 2 роки тому +16

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല interview. Over ആയിട്ട് ഒന്നും add ചെയ്തില്ല. Standard questions ആയിരുന്നു. ഒരുപാട് knowledge ഉള്ള വ്യക്തിയാണ് പൃഥ്വി, അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ക്വസ്റ്റ്യൻസ് ആയിരുന്നതുകൊണ്ട് തന്നെ ആ ഉത്തരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൽ അറിയാൻ പറ്റി.
    Great work 😍🥰

  • @sreejasuresh1893
    @sreejasuresh1893 2 роки тому +223

    എന്തൊരു മനുഷ്യൻ ആണ് ഇദേഹം.. സംസാരം കേട്ടിരിക്കാൻ തോന്നും....
    👉💯 നല്ല questions 👏🏻👏🏻

    • @alahzaar2669
      @alahzaar2669 2 роки тому

      😂

    • @subeeshpmessi3697
      @subeeshpmessi3697 2 роки тому +2

      ഇയാളുടെ ഒരു ഇന്റർവ്യൂ എനിക്കി കാണാൻ ബാക്കി ഇല്ല 😘

    • @annlukose5317
      @annlukose5317 2 роки тому

      But kurechu questions promotion cheyyunna movie eeh kurichu kudi avannu thoni….bakki okke super

  • @shoukathali3067
    @shoukathali3067 2 роки тому +80

    നല്ല ഒരു അച്ഛൻ അമ്മ ഇങ്ങനെ എല്ലാം അമ്മയും അച്ഛനും ചിന്തിക്കാൻ ഉണ്ട് ഇവരിൽ നിന് ഒരുപാട് പഠിക്കാൻ ഉണ്ട് 👍👍👍👍👍

  • @Rockynopainnogain
    @Rockynopainnogain 2 роки тому +440

    After a long time I could watch a sensible class interview..RJ Varsha ..Good Job....
    Pritvi as always gives precise answers..😍✌

  • @shabnammaral3788
    @shabnammaral3788 2 роки тому +85

    Good interview... Unique n great personality .. മോളെ പിടിച്ച് തൂങ്ങണ്ട.. പറഞ്ഞ sense ൽ കാര്യങ്ങൾ മനസ്സിലാക്കുക. തെറ്റും ശരിയും തിരിച്ചറിയുന്ന പ്രായമായി കഴിഞ്ഞിട്ടേ അധികം സിനിമകൾ കുട്ടികളെ കാണിക്കാൻ ഒക്കു .. 10 വയസ്സ് വരെ എങ്കിലും ...അവർക്കായി Kids movies ഉണ്ടല്ലോ.. അതും rare ആയി കാണിച്ചാൽ മതി .. കായികമായും ബൗദ്ധീകമായും ക്രിയാത്മകമായും കുട്ടികൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .Be Sensible

  • @fayisk5874
    @fayisk5874 2 роки тому +69

    One of the Best interview with prithviraj that i saw in recent times, good hosting and questioning... Loved it more...Always enjoying the words from this man...

  • @nv3336
    @nv3336 2 роки тому +89

    പ്രിഥ്വിരാജ് ❤
    നല്ല സംസാരം, നിലപാട്‌, Personalit
    Nice Interview

  • @douluvmee
    @douluvmee 2 роки тому +210

    I am not a big fan of Prithviraj but the way he and his wife are raising their daughter is amazing. Introducing her to books and honing her creative skills at such a young age is very admirable. Nowadays kids are glued to their ipads, its sad they are not getting any intellectual growth.

    • @athira47
      @athira47 2 роки тому +6

      True. I also do the same. I never given phones to my son. What ever it happens u won't give it

    • @immalayali5591
      @immalayali5591 2 роки тому +1

      @@athira47 what if he/she be a multimillionaire app or software builder in future?

    • @TechZeus
      @TechZeus 2 роки тому +4

      @@immalayali5591 then the majority of 2000s kids would have become the same

    • @lekscan81
      @lekscan81 2 роки тому +5

      Thts what his father did to him...both sons were introduced to the world of books by their father Sukumaran...he was mentioned as walking encyclopaedia by his sons on many occasions

    • @ToughCookie100
      @ToughCookie100 2 роки тому +2

      @@immalayali5591 screen time could be given in moderation, no body is saying don't let them use it.

  • @2030_Generation
    @2030_Generation 2 роки тому +116

    *ഈ മനുഷ്യനും ഒരു മനുഷ്യൻ ആണ് മനുഷ്യന്മാരെ... 😄 പക്ഷെ ഈ മനുഷ്യൻ കിടുവാണ് മനുഷ്യന്മാരെ... 👌😍*

  • @surajt.k9523
    @surajt.k9523 2 роки тому +29

    അവതാരിക kidu 👌 അഭിനന്ദനങ്ങൾ മോളെ

  • @connectdubaii
    @connectdubaii 2 роки тому +33

    വ്യത്യസ്തമായ ചോദ്യങ്ങളും ഉത്തരങ്ങളും അടിപൊളി ഇന്റർവ്യൂ 👏👏👏

  • @raniyanusreen323
    @raniyanusreen323 2 роки тому +32

    Correct👍
    KG George ന്റെ എല്ലാ ചിത്രങ്ങളും real life ചിത്രങ്ങളാണ്. യാത്രയുടെ അന്ത്യം,മേള, ആദാമിൻറെ വാരിയെല്ല് തുടങ്ങി ഓരോന്നും entertainment എന്നതിലുപരി enlightenment കൂടിയായിരുന്നു.

  • @dreamhue
    @dreamhue 2 роки тому +48

    One of the best interviews.. hats off to the interviewer !!

  • @asifaziz1233
    @asifaziz1233 2 роки тому +42

    prithi yude Orupadu interview thudarchayayi vannakilkum anchor standard aayitum.
    Quality oodeyum,
    Guest ne respect koduthum
    Ee program kondu pooyi👏👏

  • @anupamaramesh853
    @anupamaramesh853 2 роки тому +42

    The way she hosted the interview with apt questions being asked where the interviewee had to give a thought atleast just for a sec before answering them were really appreciatable.

  • @gokulkr1716
    @gokulkr1716 2 роки тому +37

    One And Only PRITHVIRAJ SUKUMARAN 💖🔥
    നമ്മുടെ രാജുവേട്ടൻ 🥰
    ഇനി അങ്ങോട്ട് ഉള്ള LINEUP ഒക്കെ അമ്പോ 🥵💥

  • @manu7979
    @manu7979 2 роки тому +40

    Valuable questions and sensible answers✨
    Good interview ,enjoyed it thoroughly ✌️
    Keep going👍

  • @rymalamathen6782
    @rymalamathen6782 2 роки тому +48

    Very good interview. Highly professional approach to cinema. His greatest passion is cinema and very sincere and honest film actor . All the best

  • @Orque01
    @Orque01 2 роки тому +81

    I love him.. more than a actor.
    He's a great human being and Transparent ♥️😘 So much to learn from him 🙌🏼

  • @Mr.DISRESPECT
    @Mr.DISRESPECT 2 роки тому +141

    The questions the interviewer asked were top-notch and mature compared to other interviewers who ask silly questions and make the guests feel embarrassed.

    • @Orque01
      @Orque01 2 роки тому

      Yes Itachi 🥺👍🏼

    • @Mr.DISRESPECT
      @Mr.DISRESPECT 2 роки тому +1

      @@Orque01 A Itachi fan huh!?

    • @Orque01
      @Orque01 2 роки тому +1

      @@Mr.DISRESPECT ofcourse ♥️

  • @rohithrajan4846
    @rohithrajan4846 2 роки тому +68

    One of the best recent interviews of Prithviraj 👌👌👌🙌🙌🙌

  • @vishnumenon9075
    @vishnumenon9075 2 роки тому +4

    നല്ല ചോദ്യങ്ങൾ..അറിവുപകരുന്ന നല്ല ഉത്തരങ്ങൾ...രാജുവേട്ടൻ റിയൽ ജീനിയസ് 😍

  • @herdays2297
    @herdays2297 2 роки тому +16

    Valuable questions... adipowli interview dear RJ Varsha♥️

  • @gertrudejose8735
    @gertrudejose8735 2 роки тому +8

    Simply superb Interview , so proud and really enjoyed a lot! An independent mind to conquer the world ,Prithviraj is that!

  • @noorjihansainilla4564
    @noorjihansainilla4564 2 роки тому +18

    Superb interview, Excellent questions and Great sound quality

  • @Ami7166
    @Ami7166 2 роки тому +90

    Good and matured questions.... Fed up with old school cliché question....

  • @vineeth_n_k
    @vineeth_n_k 2 роки тому +25

    Excellent interview. Loved the questions.

  • @aashiqsalam4683
    @aashiqsalam4683 2 роки тому +28

    നിലവാരമുള്ള ഒരു ഇന്റർവ്യൂ തന്നെയാണ്.... Keep it up

  • @inukoduvally
    @inukoduvally 2 роки тому +20

    ചേട്ടന്റെ മക്കൾ പോലെ അല്ലഅവര്ക് മീഡിയ ഇഷ്ടം ഇവരുടെ ശൈലി വ്യത്യസ്ത മാണ് i like it 👌👌👌👌👌👌👌👌👌

  • @anju688
    @anju688 2 роки тому +35

    നല്ല ക്വാളിറ്റി ഉള്ള qustns, ഇന്റർവ്യൂ 👍🏼👍🏼👍🏼...

  • @ushachacko7503
    @ushachacko7503 2 роки тому +32

    Good Interviewer. No LAUGH in between from the Interviewer, like that Veena Girl. You go Girl.

  • @karthikak8657
    @karthikak8657 2 роки тому +40

    What an amazing interview this one is❤️. Good to see him sharing such insightful things ❤️.Thankyou RJ Varsha chechi for this ✨

  • @Timmy89304
    @Timmy89304 2 роки тому +12

    Beautiful questions and has some class!! Great work..

  • @slendersmiles
    @slendersmiles 2 роки тому +6

    A Good interview with sensible questions and critics.. applause 👏

  • @maxinproytb
    @maxinproytb 2 роки тому +17

    21:52 it's happening ....

  • @chindulohinandh4766
    @chindulohinandh4766 2 роки тому +39

    Vayikkunnath epolum nallathanu.......
    Ente cousin nte molu ithepoleyanu 13 vayasil Aval oru paadu books vayichitund...n she is brilliant too....
    She need books as gifts

  • @umeshkrishnan3531
    @umeshkrishnan3531 2 роки тому +42

    Matured anchoring and sensible questions

  • @premkumar-ed8lp
    @premkumar-ed8lp 2 роки тому +144

    സ്വന്തം മകൾ ചീത്തയകരുത് എന്ന് എത് അച്ഛനാണ് ആഗ്രഹിക്കാത്തത്..

  • @3dash
    @3dash 2 роки тому +10

    Both are matching in dressing tooo😊😊😊 good job RJ

  • @abhedrebel7326
    @abhedrebel7326 2 роки тому +8

    Simple calm a proper Interview. Good one RJ

  • @alluseallu2355
    @alluseallu2355 2 роки тому +20

    The anchor and the questions are superb

  • @anju688
    @anju688 2 роки тому +8

    20:24 ഇല്ലുമിനാറ്റി 🔥

  • @Jabish337
    @Jabish337 2 роки тому +22

    പറയുന്ന കാര്യങ്ങളിൽ വ്യക്തത 👍🏻

  • @sharunsmedia6903
    @sharunsmedia6903 2 роки тому +28

    Prithvi's one of the best interview 💚

  • @WandererAwake
    @WandererAwake 2 роки тому +46

    He enjoyed the interview. Keep it up

  • @shabnammaral3788
    @shabnammaral3788 2 роки тому +37

    Good definition for happiness ..it doesn't matter who criticize or misunderstand his passion is only cinema... He is multiple talented versatile genius artist🌹He vl create history n inspire generations to come👍👍👍

  • @maxinproytb
    @maxinproytb 2 роки тому +16

    25:26 💯

  • @myworld9311
    @myworld9311 2 роки тому +15

    My favorite human being.

  • @amvidhcreations1344
    @amvidhcreations1344 2 роки тому +15

    Good questions team, and ofcourse good answers as well.

  • @arunv3495
    @arunv3495 2 роки тому +11

    Enna rasama kettirikkan 🥰 Superbbb 💞

  • @nns1265
    @nns1265 2 роки тому +5

    Parayathe erikkan vayya quality Question aayirunnu allam...
    Keep it up💙

  • @mmstar9821
    @mmstar9821 2 роки тому +19

    പൃഥ്വി 🔥🔥🔥❤️❤️❤️ #prithviraj

  • @sagarsuresh9451
    @sagarsuresh9451 2 роки тому +35

    Prithvi seems so interested in these interview.. May be because of the quality of questions ✌🏻

  • @ajithajith6373
    @ajithajith6373 Рік тому +2

    Good qoustions and perfect answars

  • @aadhiarts568
    @aadhiarts568 2 роки тому +16

    Questions are strictly made up for Prithviraj Sukumaran.🔥

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 роки тому +8

    I always love Prithviraj

  • @sachus100
    @sachus100 2 роки тому +25

    Decent interview 👌

  • @jogeorge
    @jogeorge 2 роки тому +22

    Simple genius👍👍

  • @anoopchalil9539
    @anoopchalil9539 2 роки тому +2

    Pritviraj learned things...he is matured snd intelligent.

  • @georgeking315
    @georgeking315 2 роки тому +41

    The Megastar Complete Actor Prithviraj 🤩

  • @RS25185
    @RS25185 2 роки тому +29

    One of the best interviews!

  • @fasilkh3415
    @fasilkh3415 2 роки тому +19

    Quality questions👍

  • @dilipkumar1973
    @dilipkumar1973 2 роки тому +27

    His modesty suits his age. He cannot speak more or less. Primed for what he is now.

  • @dreamland4815
    @dreamland4815 2 роки тому +2

    Standard questions and Standard answers .I really like his each words,being real,being happy with passion everything.There is no unwanted talks.really good

  • @dilipkumar1973
    @dilipkumar1973 2 роки тому +27

    Happiness? Sense of fulfillment is the best phrase.

  • @ashikkaka9764
    @ashikkaka9764 2 роки тому +19

    Brilliant one... Waiting for the next one

  • @mr_gear_head
    @mr_gear_head 2 роки тому +4

    Ithoronnonnara mothalu thanne..😅😁 Enta ponnoo..just love the way he speaks and his knowledge & vision.

  • @himajav2550
    @himajav2550 2 роки тому +18

    Nice interview 👍 by rj varsha

  • @fathimanasreen778
    @fathimanasreen778 2 роки тому +10

    Randuperudeyum dressile color similar aayitund..😄

  • @LoveToAll583
    @LoveToAll583 2 роки тому +21

    His view on happiness brought me an Insight

  • @Spark-wt8vu
    @Spark-wt8vu 2 роки тому +6

    He's right. Vellithira is his always best movie 🎬 🎞 🎥 🎦 📽 👌

  • @anandvsamuel
    @anandvsamuel 2 роки тому +55

    He's a very good story teller. The way he explains is so detailed to the point that anyone with no knowledge of the area would also understand.
    I'm sure he would have done exceptionally well in any field apart from acting due to these qualities, be the same you are always.

  • @thatpravasiimallu9320
    @thatpravasiimallu9320 2 роки тому +24

    After all this is the interview which we didn't seen so long....

  • @user-ho4ip5jc7k
    @user-ho4ip5jc7k 2 роки тому +27

    രാജുവേട്ടൻ 🔥

  • @artifexsree888
    @artifexsree888 2 роки тому +13

    Rajuettan😍

  • @astro.editz.mp495
    @astro.editz.mp495 2 роки тому +35

    Prithviraj is talking like college professors 🦭

  • @priyadarshan4258
    @priyadarshan4258 2 роки тому +13

    Rajuettan 🔥🔥🔥

  • @ananthuk3718
    @ananthuk3718 2 роки тому +14

    Anchorine deepthi vidhuprathapinte chaaya und enn thonniyath enik mathramano

  • @ishaqep3069
    @ishaqep3069 2 роки тому +9

    The way he talk👌

  • @anitharaj6581
    @anitharaj6581 Рік тому +1

    Yes 💯% correct... Happiness is a thing produce inside of us n give hope, strength... Not from outside things ...

  • @murukanm9683
    @murukanm9683 2 роки тому +3

    Perfect questions n inspiring answers ❤

  • @vgb_here
    @vgb_here 2 роки тому +7

    Adipoli interview questions ❤️

  • @shirlypanicker3367
    @shirlypanicker3367 2 роки тому +8

    Great you are disciplining your only daughter with good & healthy habits.
    That's a good idea. Both Prithviraj and Supriya are very talented people. Your family is full of highly gifted persons. Your late actor father Sukumaran & Mother Mallika are your role models.
    Both sons are stars in the film industry like your beloved parents. All of you are highly accomplished and passionate in doing your work. Now you have become a producer, director, actor etc...Keep it up! You are a fantastic person. Please spend enough quality time with your beloved daughter Alankritha & wife Supriya Menon. May Almighty Lord bless you with good health, peace and happiness abundantly always during your temporal earthly pilgrimage ahead of you. No pain no gain. You are highly intelligent, inspiring, insightful, informative, thoughtful, interesting, creative, committed, dedicated.....personality. Try to balance work and family. You are doing well and a fantastic person. You can be a role model of many. You have several fans as an actor. You make big budget movies.
    Your education in Sainika school also moulded you well including your brother Indrajit Sukumaren.
    All the best for all the noble pursuits in your life. God bless 🙏😇🤚✌✋🖐🎖💏🎈♥️🇮🇳👌👍🖐

  • @zamaranand4810
    @zamaranand4810 2 роки тому +3

    Superb interview ✌️✌️ keep this class well👏🏻👏🏻👏🏻

  • @wayofdreamscatching9832
    @wayofdreamscatching9832 2 роки тому +9

    Kidilam interview.. standerd questions..

  • @ajayraj7642
    @ajayraj7642 2 роки тому +5

    20:26

  • @fyfyfyfyfy
    @fyfyfyfyfy 2 роки тому +2

    That’s good. സ്വന്തം സിനിമ കാണിച്ചു വെറുതെ ഉള്ള സ്നേഹം കൂടെ കളയണ്ട.

  • @liferunner5681
    @liferunner5681 2 роки тому +2

    Prithraj 💙❤🦋☮

  • @AR-bm2gg
    @AR-bm2gg 2 роки тому +18

    Good interview 🔥

  • @Sreeharimadamana
    @Sreeharimadamana 2 роки тому +3

    കിടു variety questions 👌anchor👌👌prithvi replys👌👌

  • @BabuBabu-pv9eq
    @BabuBabu-pv9eq 2 роки тому +6

    Why don't you ask Even a single question about that movie...🤔

  • @thetruth1682
    @thetruth1682 2 роки тому +18

    Shey.. Ithra nalla question undakiya aa kochinodu tirichu oru nalla question chodichirunel aa kutide exposure thane koodiyene bcos oru brilliant response kelkan patumarunene

    • @SHAFANAMANNETH
      @SHAFANAMANNETH 2 роки тому +2

      Sathyam.... Enikkum thonni.... Aa kutty ath expected auirinnu

  • @nilashore5373
    @nilashore5373 2 роки тому +11

    സാരമില്ല്യ ബ്രോ
    ഞാൻ ഒരു ഷോർട്ട് films ചെയ്തു
    ആരും കണ്ടില്ല 😂

  • @luluhashmina3565
    @luluhashmina3565 2 роки тому +5

    Best actor ❤️

  • @JITHIN_PJ
    @JITHIN_PJ 2 роки тому +13

    ജനഗണമന സിനിമയുടെ വിശേഷങ്ങൾ എന്ന് തുടക്കത്തിൽ പറഞ്ഞിട്ട്. അതിനെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ലലോ