കഴിഞ്ഞ ഒരു വർഷം കൊണ്ട് Ai നമ്മുടെ ജീവിതം എങ്ങനെ മാറ്റി എന്നാലോചിച്ചിട്ടുണ്ടോ? Ai Recap

Поділитися
Вставка
  • Опубліковано 15 вер 2024
  • #chatgpt #ai #umerabdussalam

КОМЕНТАРІ • 40

  • @UmerAbdussalam
    @UmerAbdussalam  9 місяців тому +4

    ടെക്നോളജി സ്കില്ലുകള്‍ കുറഞ്ഞ ചിലവില്‍ മലയാളത്തില്‍ പഠിക്കാം, introductory offer : More than 60% OFF for all courses. visit : techni.edapt.me

  • @sonaljacob5830
    @sonaljacob5830 9 місяців тому +9

    Excellent topic bro…. One of the valuable Malayalam UA-cam channel..

  • @revathy3750
    @revathy3750 9 місяців тому +1

    You are doing a great job sir❤

  • @user-qq8bl1yy2z
    @user-qq8bl1yy2z 9 місяців тому +1

    Absolutely correct

  • @foryuhh
    @foryuhh 8 місяців тому +1

    ❤🔥

  • @muhammedrashid7514
    @muhammedrashid7514 9 місяців тому +1

    You are doing wonderful in this.. really achieving amazing results in the C level office

  • @HHH-jn3gm
    @HHH-jn3gm 9 місяців тому

    very useful 👍👍👍

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 9 місяців тому +2

    You are my chat gpt Guru🙏😅

  • @mohammedhassan8150
    @mohammedhassan8150 9 місяців тому +1

    formal informal polite tune replies

  • @thalipolichannel7914
    @thalipolichannel7914 9 місяців тому +5

    ഇലവൻ മാസ്കിന് പോലെയുള്ള ജീനിയസ് ഇൻറർവ്യൂ ഞാൻ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട് .പക്ഷേ എനിക്ക് ഇംഗ്ലീഷ് അത്ര നന്നായി മനസ്സിലാക്കാൻ അറിയില്ല .ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഇവരുടെ പ്രധാന ഇൻറർവ്യൂ ഒന്ന് മലയാളത്തിൽ തർജ്ജമ ചെയ്ത് കാണിച്ചു തരാൻ പറ്റുമോ?

  • @sufiyankp050
    @sufiyankp050 9 місяців тому +1

    നിങ്ങളുടെ വീഡിയോസ് പലപ്പോഴും ഞാൻ കാണാറുണ്ട് എനിക്കിപ്പോഴും മനസ്സിലാകാത്തത് പ്രീഡിഗ്രി ഉള്ള പ്രാഥമിക കമ്പ്യൂട്ടർ വിദ്യാഭ്യാസമുള്ള എനിക്ക് ഏത് കോഴ്സ് ആണ് തൊഴിലവസരത്തിനു വേണ്ടി തെരഞ്ഞെടുക്കാൻ പറ്റുന്നത് മാത്രവുമല്ല ഈ ചാറ്റ് ജി പി ടി എന്ന സോഫ്റ്റ്‌വെയർ മനുഷ്യൻറെ ബുദ്ധിയെ താഴേക്ക് കൊണ്ടുവരാനും മടിയൻ ആകുവാനും ഒരു കാരണമായേക്കില്ലേ

  • @Arjun-bo3be
    @Arjun-bo3be 9 місяців тому +2

    ഞാൻ maths question chat gpt യോട് ചോദിക്കുമ്പോൾ തെറ്റ് ആയിരുന്നു ഇപ്പോൾ മനസിലായി

  • @Godl-z8p
    @Godl-z8p 9 місяців тому +1

  • @Govind._g
    @Govind._g 9 місяців тому

    Bro do a video on Bharatgpt

  • @hh-qb3uo
    @hh-qb3uo 9 місяців тому

    I seend your video that you are telling school system need real time education, is it possible via AI like GPT4

  • @jewelfrancis4489
    @jewelfrancis4489 9 місяців тому

    Saw you today in lulu hypermarket...behind me in cash counter.... Was that you...!!

  • @MomsDailyCorner
    @MomsDailyCorner 9 місяців тому

    Njan next qstar project /AGI pati video edunnath...open AI AGI achieve ayennanu parayunnath...school level Maths problems oke cheyan aayennu....open AI developers thane director boardnu letter ezhuthi AGI safety concersne pati...mikavarum ath thane aavum Sam Altmane fire cheyan reason...nerathe director boardil undaruna Helen toner also paper publish cheythallo safety concerns ..avar sam altmanne out akan nokyit epo avar out aay .... Avaroke ethrem parayanamennundel nthokeyo valya sambhavangal openai achieve cheythitundena thonunath...kandariyam..microsoftum ellarum support aayond AGI onnum slowdown cheyan ponilla.... Ellarum better create cheyan nokanu... Nthayalum kurach nalinullil aryallo...
    . Bro nthanu job?

    • @Adhil_parammel
      @Adhil_parammel 9 місяців тому

      മാർക്കറ്റ് stunts.nothing promising for Agi.if it can solve lab 42 ai arc challenges then there is hope.

  • @ajjith230
    @ajjith230 9 місяців тому

    Video one day munne post cheyithirunnal aa varana kaaranam ente line pottulayirunnu😭😭

  • @marcopolo9123
    @marcopolo9123 9 місяців тому

    Upsc mainssss
    List explain
    Define
    .
    .
    .

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 9 місяців тому +1

    chat gtp യുടെ benefit ഏറ്റവും കൂടുതൽ കിട്ടുന്ന indian and US Stock ഏതായിരിക്കും ?

  • @thasnikt
    @thasnikt 9 місяців тому

    ഈ AI ഉപയോഗിച്ചാണ് ആ കള്ളി അനുപമ ഇംഗ്ലീഷ് വീഡിയോ ഇട്ട് നമ്മെ പറ്റിച്ചത് 😜😂

  • @messilio672
    @messilio672 9 місяців тому

    Currently, Chat gpt is incapable of Mathematical Analysis.

    • @MomsDailyCorner
      @MomsDailyCorner 9 місяців тому

      AGI school level maths problems cheyan patum ennanu parayunnath..kandariyam...

  • @Happy518-h5z
    @Happy518-h5z 9 місяців тому +6

    A.I വരുന്നതോടെ എല്ലാവരുടെയും ജോലി പോകും എന്ന് പറയുന്ന ആളുകളോട് ഒരു ചോദ്യം?
    അങ്ങനെ ഭൂരിപക്ഷം ആളുകളും ജോലി ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ഈ AI കമ്പനികൾ ഒക്കെ എങ്ങനെ ആയിരിക്കും റവന്യൂ കണ്ടെത്തുക? ആരായിരിക്കും അവരുടെ customers? ആ കസ്റ്റമേഴ്സിനു എങ്ങനെ ആകും ഇവർക്ക് കൊടുക്കാൻ ഉള്ള വരുമാനം ലഭിക്കുക? എന്ത് ബിസിനസ് മോഡൽ ആയിരിക്കും ലോകം പിന്തുടരുക?
    നിങ്ങളുടെ ബുദ്ധിപരം ആയ ഉത്തരം പ്രതീക്ഷിക്കുന്നു. 😊

    • @Nico_cule
      @Nico_cule 9 місяців тому +1

      Ai nod thanne chothikaalo😌

    • @Happy518-h5z
      @Happy518-h5z 9 місяців тому

      @@Nico_cule Chat gpt answer : That's a pretty big shift to imagine! If AI takes over most jobs, we might need a whole new economic model. One possibility could be a shift towards a universal basic income, where everyone gets a basic amount of money to cover their needs. Companies might have to adapt to this new reality, finding ways to contribute to society beyond just providing employment-maybe by investing in education, healthcare, or other essential services. It's definitely a complex challenge, but humans are pretty good at adapting.

    • @Nico_cule
      @Nico_cule 9 місяців тому

      @@Happy518-h5z 👍

  • @muhammednavas5962
    @muhammednavas5962 9 місяців тому

    Nan biryani recipe chodichu thetti

  • @Happy518-h5z
    @Happy518-h5z 9 місяців тому +5

    A.I വരുന്നതോടെ എല്ലാവരുടെയും ജോലി പോകും എന്ന് പറയുന്ന ആളുകളോട് ഒരു ചോദ്യം?
    അങ്ങനെ ഭൂരിപക്ഷം ആളുകളും ജോലി ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ഈ AI കമ്പനികൾ ഒക്കെ എങ്ങനെ ആയിരിക്കും റവന്യൂ കണ്ടെത്തുക? ആരായിരിക്കും അവരുടെ customers? ആ കസ്റ്റമേഴ്സിനു എങ്ങനെ ആകും ഇവർക്ക് കൊടുക്കാൻ ഉള്ള വരുമാനം ലഭിക്കുക? എന്ത് ബിസിനസ് മോഡൽ ആയിരിക്കും ലോകം പിന്തുടരുക?
    നിങ്ങളുടെ ബുദ്ധിപരം ആയ ഉത്തരം പ്രതീക്ഷിക്കുന്നു. 😊
    COULD YOU DO A VIDEO ON THIS

    • @farhanaf832
      @farhanaf832 9 місяців тому +1

      Appol data processing, training cheyan ulla jobs undakum
      Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home, dream lab for Android

    • @ummerkhamis5893
      @ummerkhamis5893 9 місяців тому

      ഇതേ സംശയം എനിക്കുമുണ്ട് 😊

  • @shareefsk3209
    @shareefsk3209 9 місяців тому

    You told it literally expert😅
    Mostly I am seeking help from Chatgpt for email creation and drafting letters.. I will try to get more types of answers from Chatgpt and will filter

  • @Zarathos555
    @Zarathos555 9 місяців тому

    Appo ee software developersnte job okke poovo?

  • @jaleelvilliappally
    @jaleelvilliappally 9 місяців тому

    Chat gpt latest version tooo bad compare to bard
    Both I have Beeen. Using starting onwards
    For trading purpose and all
    Bard is excellent 👍
    But you never speak about bard
    I always notice
    Chat gpt so many mistake

  • @CrazyTrader007
    @CrazyTrader007 9 місяців тому

    ChatGpt അല്ലെങ്കിൽ Ai ഇപ്പൊ കുറച്ച് overated ആണോ എന്ന് സംശയം ഉണ്ടോ. പണ്ട് cryto. nft . Blockchain ഇതൊക്കെ വന്നപ്പോഴും ഇങ്ങനെ ഒക്കെ ആയിരുന്നു.
    ഇപ്പൊ ആരും ഇതൊന്നും പറയുന്നത് പോലും കേൾക്കുന്നില്ല. ചിലർ scam നടത്താൻ വേണ്ടി ഉപയോഗിക്കുന്നു എന്നല്ലാതെ😂

    • @GoogleUser-sk3ix
      @GoogleUser-sk3ix 9 місяців тому +1

      Crypto currency യെ Chat GPT യുമായി Compare ചെയ്യുന്നതിൽ അത്ഥമില്ല.
      Crypto currency കൾ Chat GPT യേ പോലെ കോമണായിരുന്നില്ല.

    • @CrazyTrader007
      @CrazyTrader007 9 місяців тому

      @@GoogleUser-sk3ix കോമൺ ആണെന്ന് പറയാൻ നിന്റെ circle ൽ എത്ര പേർ ഇതെല്ലാം ഉപയോഗിക്കുന്നവെന്ന് ചെക്ക് ചെയ്ത് നോക്കൂ

  • @shafeek159
    @shafeek159 9 місяців тому +1

    ❤❤