ഇങ്ങനെ ജപിച്ചാല്‍ നാമത്തിന് സിദ്ധിവരും; നാമം ജപിക്കുന്നവര്‍ 2025 ല്‍ ചെയ്യേണ്ടത്
Вставка
- Опубліковано 9 лют 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
ഹിന്ദു മതത്തിന്റെ മഹത്വം മനസ്സിലാക്കി തരാൻ ആദ്യമായി ഒരു ഗുരു വിനെ കിട്ടി യ പോലെ, അങ്ങയുടെ വാക്കുകൾ വല്ലാത്തൊരു ഭക്തി യും വിശ്വാസവും തരുന്നു തിരുമേനി, നന്ദി 🙏🙏🙏
ഞാൻ ജപിക്കും തിരുമേനി ഹരേ കൃഷ്ണ
Njan jepikkum thirumeni
Jabikum thirumeni
ഞാനും ജപിക്കാൻ തുടങ്ങി തിരുമേനി. താങ്കളുടെ വീഡിയോ കേട്ട് കേട്ട് ദൈവത്തോട് കൂടുതൽ അടുക്കാൻ സാധിച്ചു. നന്ദി തിരുമേനി🙏🙏
തീർച്ചയായും ജപിച്ചിരിക്കും തിരുമേനി 🙏🏻 എനിക്കും എന്റെ കുടുംബത്തിനും ഏക ആശ്രയം ഞങ്ങൾ പ്രാർത്ഥിക്കുന്ന ഈശ്വരൻ ന്മാരെ ഒള്ളു 🙏🏻അനുഗ്രഹിക്കണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി പറഞ്ഞതുപോലെ ജീവിതത്തിന് വളരെമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്റെ നാമജപം ഇനിയും തുടരും ഓം നമോ നാരായണായ, ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും എല്ലാദിവസവും നാരായണനാമം ജപിച്ചു കൊണ്ടേയിരിക്കുന്നു ഇനിയും തുടരും ഒരുപാട് നന്ദി. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന്
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼.. ഒരുപാട് ഒരുപാട് ഒരുപാട് നന്ദി.. അങ്ങേടെ വീഡിയോ കാണാനും അങ്ങ് പറഞ്ഞ് തരുന്നത് പോലെ ചെയ്യാനും കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.. പ്രാർത്ഥയിലൂടെ സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്.. നാരായണ നാമം ആണ് ഞാൻ ചൊല്ലുന്നത്. ഭാഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു. എല്ലാം അങ്ങേടെ അനുഗ്രഹം കൊണ്ടാണ് ന്നു വിശ്വസിക്കുന്നു..
ഇനിയും നാമജപം തുടരണം എന്നുതന്നെയാണ് ആഗ്രഹം.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.
ഇത്രേം നല്ല കാര്യങ്ങൾ ഞങ്ങള്ക്ക് പറഞ്ഞ് തരുന്ന തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
എന്നേം എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏼🙏🏼
ജനിച്ചു നാല്പത് വയസ് വരെ ഇത്രയും നല്ല കാര്യങ്ങൾ മനസ് നിറയുന്ന വാക്കുകൾ അറിവുകൾ ആരും പറഞ്ഞു തന്നിട്ടില്ല സ്വാമി 🙏🙏അങ്ങയുടെ വീഡിയോ കാണാറുണ്ട് അങ്ങ് പറയുന്നത് പോലെ ചെയ്യാറുണ്ട് 🙏ഒരു പാട് സന്തോഷം 🙏🙏🙏🙏സ്വാമിക്ക് ദീർഘായുസ്സും ആരോഗ്യ വും ഈശ്വരൻ തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉറപ്പായിട്ടും ജപം മുടങ്ങാതെ ചെയ്‌യും 🙏🙏നന്ദി 🙏🙏🙏🙏🙏
❤❤❤
സത്യം
Ch
സത്യം 🙏@@govindannamboothirikuttant9755
🙏🙏
നമസ്കാരം തിരുമേനി❤
ഞാൻ അങ്ങയുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ്.പക്ഷേ ഇതുവരെ കമൻ്റ്സ് ഒന്നും ഇട്ടിട്ടില്ല.ഒരുപാട് സങ്കടങ്ങളും കടങ്ങളും ഉള്ള ആളാണ് ഞാൻ.ഈ അടുത്ത കാലത്തായി ദിവസം വിലക്ക് കൊളുത്തി കുറച്ചു നേരം നാരായണീയം വായിക്കാറുണ്ട്.അത് എല്ലാ ദിവസവും കഴിയാറില്ല.അതും ഇല്ല ദിവസവും ഒരേ സമയം വിളക്ക് കൊളുത്താൻ കഴിയാറില്ല.പല സമയങ്ങൾ ആകുന്നു.എന്നാലും ആറുമണിക്ക് മുമ്പ് കൊളുത്തും.പക്ഷേ ഇനിമുതൽ എല്ലാ ദിവസവും ഒരേ സമയം വിളക്ക് കൊളുത്തി ഞാനും ജപം തുടങ്ങും❤❤
നമസ്കാരം 🙏 തിരുമേനി പറഞ്ഞു തരുന്ന നാമജപത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളും 100% സത്യമാണ് ഞാൻ നിത്യേന നാമം ജപിക്കാറുണ്ട് മനസ്സിന്റെ ആനന്ദം ഞാൻ അനുഭവിച്ചറിയുന്നുണ്ട് 🙏🙏
ഞാൻ എന്നും മക്കളെ അടുത്ത് ഇരുത്തി നാമം പറയും തിരുമേനി. പക്ഷേ ഇന്നീ വീഡിയോ മറ്റൊരു അറിവുകൂടി നൽകി. രണ്ടു മക്കൾക്കും വീഡിയോ കാണിച്ച് കൊടുത്തു. അറിയാവുന്ന വർക്കൊക്കെ Share ഉം ചെയ്തിട്ടുണ്ട് .......🙏🏻🙏🏻🙏🏻 ഒരു പാട് നന്ദി തിരുമേനി.
നമസ്കാരം തിരുമേനി 🙏🏻
നാമം ജപിക്കുന്നുണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
വളരെ നന്ദി ഉണ്ട് തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.... ഞാനും നാമംജപിക്കുന്നുണ്ട്
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി പറഞ്ഞതുപോലെ ദിവസവും മുടങ്ങാതെ നാമം ചൊല്ലുന്നുണ്ട്. മനസ്സിന് സമാധാനവും സന്തോഷവും കിട്ടുന്നുണ്ട്.തിരുമേനിയുടെ വാക്കുകൾ ആണ് പ്രചോദനം ആയത്. അങ്ങേയ്ക്ക് ഒരായിരം നമസ്കാരം 🙏🙏🙏🙏
16:01 Namaskaram Thirumeni 🙏. ഞാനും ജപിക്കും. തിരുമേനി യുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകണേ. 🙏. നിത്യം ലളിത സഹസ്ര നാമവും ജപിക്കാൻ സാധിക്കണേ. തിരുമേനിക്കും കുടുബത്തിനും എല്ലാ ഐശ്വര്യവും ഭാഗവാനും ഭാഗവതിയും തരട്ടെ. നന്ദി 🙏.
ഞാനും മണ്ഡലകാലം നാമജപം പൂർത്തിയാക്കി.മനസ്സ് വളരെ ശാന്തമായി...ഇനിയും തുടരാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ..വളരെ നന്ദി തിരുമേനി..
നമസ്കാരം തിരുമേനി 🙏🙏 ഞാനും ജനുവരി ഒന്നുമുതൽ കൃത്യമായി നാമം ജപിച്ചു തുടങ്ങും ഇത്തരം അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി
അങ്ങയുടെ നിർദേശ പ്രകാരം ഞാനും മണ്ഡലമാസം നാമജപം നടത്തി തിരുമേനി അതിനുള്ള മാറ്റം ജീവിതത്തിൽ ഉണ്ട് ഇനിയും തുടരും അക്ഷര ലക്ഷത്തിക്കുള്ള പ്രയാണമാണ് എനിക്കുകൂടി വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി
ഞാനും മണ്ഡലമാസം മുഴുവനും നാമം ജപിച്ചിരുന്നു. ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം നാമം ചൊല്ലാൻ ഭഗവാൻ അനുഗ്രഹിച്ചു. മറ്റൊരു ചാനലിന് വേണ്ടി ചൊല്ലിയതായിരുന്നു. തിരുമേനിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഞാനും ഈ സമൂഹ നാമ ജപത്തിൽ പങ്കു കൊള്ളാൻ ആഗ്രഹിക്കുന്നു
നല്ല കാര്യങ്ങൾ പറഞ്ഞുതരുന്ന തിരുമേനിയ്ക്ക് നന്ദി🙏നമസ്കാര० ഭഗവാൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി...ഞാൻ എന്നും നാമം ജപിക്കാറുണ്ട്... ബ്രഹ്മമുഹൂർത്ഥത്തിൽ കുളിച്ചു വിളക്കുവെച്ചു വിഷ്ണുസഹസ്രനാമം ചൊല്ലാറുണ്ട്... സന്ധ്യക്ക് വിളക്ക് വെച്ചു lalithasahasranamavum ചൊല്ലാറുണ്ട്... നാമജപം പറ്റുന്ന സമയം ഒക്കെ ജപിക്കാറുണ്ട്... 🙏🙏🙏🙏
ഞാൻ ചെയ്യും നിറ കണ്ണുകളോടെ പറയാണ്. ജീവിതം മടുത്തിരിക്കുകയായിരുന്നു അവസാനിപ്പിച്ചാലോ എന്നുതോന്നിയിട്ടുണ്ട്. ഈ വീഡിയോ കാണാൻ തുടങ്ങിയശേഷം ഒരുപാട് ധൈര്യത്തോടെ സന്തോഷത്തോടെ സുഖ ത്തോടെ ദിവസങ്ങൾ കഴിയുന്നു. തിരുമേനിയുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
No you must pursue gods steps means namajapa
ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. കാരണം ഞാനും അങ്ങനെ ചിന്തിച്ചു വിളക്ക് വയ്ക്കാൻ പോലും മടിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു എന്റെ മനസു മാറ്റി. ഇപ്പോൾ മുടങ്ങാതെ lalithasahasranamam ചൊല്ലിതുടങ്ങി.ചൊല്ലിതുടങ്ങി അഞ്ചാം നാൾ മുതൽ മാറ്റം കണ്ടു തുടങ്ങി. ഇപ്പോൾ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ എനിക്ക് കിട്ടിത്തുടങ്ങി. എന്റെ ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറിവരുന്നു. സന്തോഷകരമായ കുടുംബജീവിതം തിരികെ കിട്ടി. മനസു വിഷമിക്കാതെ ഭഗവാനെ മുറുകെ പിടിച്ചോളൂ. ആരൊക്കെ ഉപേക്ഷിച്ചാലും ആ കൈ നമ്മുടെ കൂടെ തന്നെയുണ്ട്. പരീക്ഷണങ്ങളിൽ ധൈര്യം കിട്ടാൻ മുടങ്ങാതെ ഇഷ്ട ദേവനെയോ, ദേവിയെയോ വിളിച്ചോളൂ. അവർ കൈവിടില്ല. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്.😊ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 😊😊😊
ലളിത സാഹസ്ര നാമം കണ്ടു വല്ല ചിട്ടകൾ ഉണ്ടോ വെജിറ്ററിയൻ മാത്രം കഴിക്കാവ് എന്നുണ്ടോ. വല്ലാത്ത അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോണേ ഗുരുവായൂരപ്പനെ നന്നായി വിളിക്കുന്നുണ്ട് നാരായണീയം ചൊല്ലാറുണ്ട് എന്നിട്ടും ഓരോ പരീക്ഷണങ്ങൾ 😢നന്നായി ഉറങ്ങിയിട്ട് ചിരിച്ചിട്ട് മാസങ്ങൾ ആയി @@saumyaanilkumar6958
നമസ്കാരം തിരുമേനി
ഞാൻ മുടങ്ങാതെ നാമം ജപിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ വർഷം ജീവിതത്തിൽ വളരെ സങ്കടകരമായിരുന്നു. എല്ലാം തരണം ചെയ്യാൻ നാമജപത്തിലൂടെ സാധിച്ചു. ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേതിരുമേനി നന്ദി അങ്ങയുടെ വാക്കുകൾക്ക് ഞങ്ങൾക്ക് വേണ്ട പ്രചോദനം തരുന്നതിന്
നമസ്കാരം തിരുമേനി🙏 ഞാൻ ദിവസവും നാമം ജപിക്കുന്നുണ്ട്🙏 ഇനിയും മുന്നോട്ട് കൊണ്ടുപോക്കും നാമജപം🙏🙏🙏
മടി കൂടാതെ, മുടങ്ങാതെ ജപിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന..പ്രാർത്ഥനയിൽ ഓർക്കണേ തിരുമേനി 🙏🏻🙏🏻
മടി വേണ്ട.. വൈകിട്ട് 5 മണി ആകുമ്പോ വിളക്ക് തെളിച്ചു നാമം ജപിക്കേണ്ടത് ആണ് എന്ന ഓർമ ഉണ്ടായാൽ പിന്നെ നമ്മൾ മടിപിടിക്കില്ല... യാന്ദ്രികമായി നമ്മൾ വിളക്ക് തെളിയിക്കുന്നതിനു മുൻപായുള്ള ജോലിയിൽ നമ്മൾ അറിയാതെ എത്തി ചേരും... നല്ലത് വരട്ടെ..
നമസ്കാരം തിരുമേനി 🙏മണ്ഡലം 41വരെ 166123നാമം ഞാൻ ജപിച്ചു. ഇനിയും മുടങ്ങാതെ നാമം ജപിക്കും. മുടക്കവും മടിയും കൂടാതെ ജപിക്കാൻ ഭഗവാന്റെ അനുഗ്രഹവും തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാവട്ടെ 🙏🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ ചെയ്യുന്നുണ്ട് ഇനിയുംഞാൻ ചെയ്യും തിരുമേനി🙏🙏🙏🙏
നമസ്കാരം തിരുമേനി,ഞാനും ഈ കൂട്ടായ്മയിൽ ചേരുന്നു.അനുഗ്രഹിച്ചാലും.
അത്യധികം സന്തോഷ തോന്നുന്ന ഒരു പ്രത്യേക പ്രസ്താനം ആണി സംരംഭം.
ഞാനും മണ്ഡലകാല നാമം ഈശ്വരാനുഗ്രഹത്താൽ പൂർത്തിയാക്കി. ഇനിയും നാമം ജപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
നമസ്കാരംതിരുമേനി 🙏ഞാനും നാമം ജപം തുടങ്ങുന്നു മുടങ്ങാതെ ചൊല്ലുവാൻ തിരുമേനിയുടെ അനുഗ്രഹവും വേണം എന്റെ മക്കൾക്കു വേണ്ടിയും🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏
Njan cheyyum sir Hare Krishna Guruvayoorappa ❤❤❤❤❤❤❤
ഇനിയും ഇതുപോലെ ഞങ്ങളെ പ്രോത്സാഹനം നൽകണേ തിരുമേനി. അനുസരിക്കാൻ ഞങ്ങൾ തയാറാണ് ഓം നമോ നാരായണായ
ഒരുപാട് നന്ദി തിരുമേനി ഇത്രയും നല്ല അറിവുകൾ ഞങ്ങൾക്ക് തരുന്നതിന്. തിരുമേനിയുടെ കുടുംബത്തിനും തിരുമേനിക്കും ഗുരുവായൂരപ്പൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വാമി 🙏4വർഷം മുൻപ് ഞാൻ എന്റെ 2മക്കളെ കുട്ടി തെരുവിൽ ഇറങ്ങി വരേണ്ടേ അവസ്ഥ എനിക്ക് ഉണ്ടായി ആരും ഇല്ലാതെ മരണം മാത്രം മുമ്പിൽ കണ്ടുകൊണ്ട് പക്ഷെ മരണം ഒന്നിനും പരികരം അല്ല എന്ന് എന്നിക്കു പഠിപ്പിച്ചുതന്നു എന്റെ ഗുരു എന്റെ അച്ഛൻ അമ്മ എല്ലാം തിരുമേനി ആണ് എങ്ങനെ പ്രാർത്ഥിക്കണം നമ്മം ജപിക്കാൻ അങ്ങന്നെ എല്ലാം ഇന്ന് ഞാൻ അറിഞ്ഞു എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കാൻ പറ്റുന്നുനല്ലൊരു ജോലിചെയ്ത് മക്കളെ നോക്കി സന്തോഷമായി ജീവിക്കുന്നു എന്റെ ജീവിതം തന്നെ മാറ്റിമ്മറിച്ചത് നാമജപം തന്നെആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി എനിക്കും നാമം ജപിക്കാൻ സാധിക്കണേ പ്രാർത്ഥന ഉണ്ടാകണേ എന്റെ കുടുംബത്തിൽ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് ആണ് ആഴ്ച യിൽ 3പണി യേ ഉള്ളൂ ബാങ്കിൽ കടം ഉണ്ട് അടയ്ക്കാൻ പറ്റുന്നില്ല ഞങ്ങളുടെ കഷ്ടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഞാനും നിതിവും നാമം ജപിക്കാം 🙏🙏🙏🙏❤❤
ഞാൻ ദിവസവും നാമം ജപിക്കാറുണ്ട്. എണ്ണാറില്ല എങ്കിലും പൂർണ്ണമായും തിരുമേനി പറയുമ്പോലെ നാമം ജപിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും
ഞാനും
തിരുമേനി ഞാൻ വർഷങ്ങളായി ഏകാദശി എടുക്കുന്നുണ്ട് കൂടാതെ നാരായണീയം വിഷ്ണു സഹസ്ര നാമം പിന്നെ എല്ലാ നാമവും ചെല്ലും എനിക്ക് ഭഗവാൻ നല്ലത് വരുത്തുന്നുന്നുണ്ട്
ഞാനും മുടങ്ങാതെ നാമജപം ചെയ്യാറുണ്ട് എണ്ണാറില്ല എന്നുമാത്രം 🙏🙏🌹🌹❤️❤️
ഞാനും നാമം ചൊല്ലും എണ്ണുന്നില്ല തിരുമേനി 🙏🙏🙏🙏🙏
ഞാനും മുടങ്ങാതെ ജപിക്കാറുണ്ട്
ഞാനും മുടങ്ങാതെ നാമം ജപിക്കാറുണ്ട് @@sathyrajan-me6ke
നമസ്കാരം തിരുമേനി
ഞാനും ചേരുന്നു ഈ കൂട്ടായ്മയിൽ. നാമജപം മുടങ്ങാതിരിക്കാൻ പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി 🙏 40 ദിവസം കൊണ്ട് 204041 നാരായണ നാമം ജപിക്കാൻ സാധിച്ചു തുടർന്നും ജപിക്കുന്നുണ്ട് ഇതു മുടങ്ങാതിരിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏🙏
ഒരു ദിവസം എത്ര പ്രാവശ്യം ചൊല്ലണം നാരായണ നാമം നമഃ ശിവായ മതിയോ 🙏🥹
Engane ennum.
Ohm nama shivaya
Njanum atha alojichath@@ShithaKk
@@sarigasathyan367 ❤️ hai
നാമജപം മുടങ്ങാതെ ചെയ്യാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏
ഞാൻ ഇപ്പോൾ ദിവസവും ന മ ശിവായ 1000തവണ ഗം ഗണപതി 251തവണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
101തവണ നാരായണ 501തവണ ജപിക്കാറുണ്ട് തിരു മേനി ഇത് മുടക്കം കു ട തെ ജപിക്കുവാൻ പ്രാർത്ഥിക്കണേ
Athenganeyanu namukku krithyamayi ennan patunnathennu paranju tharamo
Kai viralil ennam allel japamaala use cheyyam
തിരുമേനി ഞാൻ 41 ദിവസവും നാമജപം ചെയ്തു. രാവിലെ മാത്രം ' വൈകുന്നേരം കഴിയുന്നില്ല
Hare krishna
Tally counter use cheyaam@@AllInOne-sl2fq
ഞാനും ഈ യജ്ഞത്തിൽ പങ്കു ചേരുന്നു അനുഗ്രഹമുണ്ടാവണം🙏🙏
തിരുമേനിയുടെ ചാനൽ കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമാണ് 🙏🙏🙏🙏
നാമം. ജപിക്കുന്നു. മുടക്കം. വരാതെ. ജപിക്കാൻ. അനുഗ്രഹിക്കണേ. തിരുമേനി. 🌹🌹🙏🙏🌹🌹. നന്ദി. നമസ്കാരം. 🙏🙏🙏🙏🙏
ഞാൻ നിത്യവും നാമം ജപിക്കാറുണ്ട് രാവിലെ വിഷ്ണു സഹസ്രനാമവും സന്ധ്യക്ക് ലളിതസഹസ്രനാമവും ചൊല്ലും പിന്നെ മഹാദേവൻ്റെ നാമവും ജപിക്കും
❤
Hare Krishna
Njan japikkunnundu thirumeni 🙏🙏🙏🙏🙏🙏
Ok
Om namasi vaya
നന്ദി തിരുമേനി എനിക്ക് മുടങ്ങാതെ നാമം ജപിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
കൃഷ്ണപ്രിയ
അത്തം
തിരുമേനി യെ കേട്ടതിനു ശേഷം പറഞ്ഞത് പോലെ നാമം ജപിക്കുന്നു.. പുതിയ വർഷവും മുടങ്ങാതെ നാമം ജപിക്കാൻ ദൈവം കരുണ ചെയ്യട്ടെ
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കണ്ടതുമുതൽ നിത്യം നാമം ജപിക്കാറുണ്ട് തുടങ്ങിയിട്ട് 1വർഷം കഷിഞ്ഞു ഗുരു പറയുന്നതേ നിത്യം ജപിക്കും 🙏🙏🙏🙏🙏🙏🙏 ആ ഒരു ദിവസം 🙏🙏🙏
ഞാൻ ഓം നമഃ ശിവായ തുടങ്ങാൻ പോകുന്നു തിരുമേനി. അനുഗ്രഹിക്കണം.🙏🙏🙏🙏🙏
നാമജപം എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായി. ഇനിയും ജപിക്കും. തിരുമേനിയുടെ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏
തിരുമേനി എനിക്കി നാമം ജപം കുറവാണു ഞാൻ വിചാരിക്കും ഇനിമുതൽ മുടങ്ങാതെ നാമം ചൊല്ലണം എന്ന്. എന്നിട്ടു തുടങ്ങും കുറച്ചു നാൾ എല്ലാം നല്ലരീതിയിൽ പോകും എന്നാൽ വീട്ടിലെ എന്തെങ്കിലും പ്രശ്ശനം വന്നാൽ വീണ്ടും പഴയ രീതിയിൽ ആകും പിന്നെ എല്ലാത്തിനും മുടക്കം ആണ് 🙏ഈ 2025 മുതൽ എനിക്കി മുടങ്ങാതെ ഈശ്വരാനുഗ്രഹത്തോട് കൂടി ഒരു മടിയും കൂടാതെ നാമം ജപിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും എന്റെ കുടംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
തിരുമേനിക്ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️🙏🏻🌹താങ്ക്യൂ.
നമസ്കാരം 🙏🙏🙏
എന്തിനാ 2025ആകാൻ കാത്തിരിക്കുന്നത് ഇന്നു മുതൽ തുടങ്ങൂ.🙏🏾🙏🏾
തിരുമേനി ഞാൻ ചേല്ലാറുണ്ട്. അങ്ങ് പറഞ്ഞു തന്ന നാമങ്ങൾ ചെല്ലാറുണ്ട്.
ഈശ്വരാ മടികൂടാതെ, മുടങ്ങാതെ ഈശ്വര നാമം ജപിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏
നമസ്കാരം തിരുമേനി ഞാനും ഈ നാമ ജപത്തിൽ പങ്കുചേരും തിരുമേനിയുടെ എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും ഉണ്ടാകണേ
ഞാൻ തീർ ച്ചയായും ചെയ്യും തിരുമേനി🙏🙏🙏
തിരുമേനി മുടക്കം വരാതെ നാമം ജപിക്കാൻ പ്രാത്ഥിക്കണേ മനസ്സ് മടുക്കാൻ ഇടയാക്കരുത് ഭഗവാന്
1008ഒരു നാമജപം നാരായണ നാമവും നമശിവായ നാമവും മണ്ഡലകാലം മുഴുവൻ ജപിച്ചിരുന്നു തിരുമേനി .ഇനി അങ്ങോട്ട് മുടങ്ങാതെ നിത്യവും ജപിക്കാൻ സാധിക്കണേ എന്നാണ് പ്രാർത്ഥിക്കുന്നത് തിരുമേനിയുടെ പ്രാർത്ഥനയും നമുക്കൊപ്പം ഉണ്ടാകേണമേ 🙏🙏🙏🙏🙏
ചൊല്ലിയിട്ടിക്കും തിരുമേനി 🙏
തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിനു ഒരുപാട് മാറ്റങ്ങൾ തന്നു. നാമജപം ആണ് ജീവിതത്തിന്റെ പിടിവള്ളി ഒരുവഴി അടഞ്ഞാൽ ഒരു വഴി തുറക്കുന്നുണ്ട്. കുറച്ചു നാൾ മുൻപ് ഞാൻ തിരുമേനിയുടെ വീഡിയോ കണ്ടു നാമജപ്പത്തെപ്പറ്റിയുള്ളത് ഒരുപാട് ഡിപ്രെഷനിലൂടെ കലങ്ങിയ എന്റെ മനസിന് ഒരുപാട് ആശ്വാസം കിട്ടി. എല്ലാം നേടി എന്നല്ല എങ്കിലും ഒരു ധൈര്യം നന്ദി തിരുമേനി
ഓം നമഃശിവായ🙏🙏🙏🙏
എനിക്ക് അതിന് സാധ്യമാകണേ എന്ന് മഹാദേവനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു തിരുമേനി 🙏🙏
എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏
ജപിച്ചു തുടങ്ങും തിരുമേനി മുടങ്ങാതിരിക്കാൻ അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം എന്നേയും കുടുംബത്തേയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏🙏
നമസ്കാരം തിരുമേനീ 🙏പറയുന്നതുപോലെ അനുസരിച്ച് ജപിക്കാം 🙏🙏🙏ഒരുപാട് വിഷമങ്ങൾ ഞങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന🙏
നമസ്കാരം തിരുമേനി 🙏... ഞാനും ജപിച്ചു തുടങ്ങുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
തിരുമേനി കൂടുതലും സമയവും നാമം ജപിക്കുന്നുണ്ട് എത്രയും കാര്യങ്ങൾ പറഞ്ഞു തന്നു മുൻപോട്ടു നയിക്കുന്നതിനു നനന്ദി 🙏
തീർച്ചയായും എല്ലാ ദിവസവും ഞാനും നാമം ചൊല്ലാറുണ്ട് തീരുമേനി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം 🙏🙏🙏
നമസ്കാരം തിരുമേനി🙏🏻 ഞാൻ നിത്യേന നാമം ജപിക്കാറുണ്ട് മുടക്കം വരാതിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഓം നമ:ശിവായ... ഞാനും ഏറെ വിഷമഘട്ടത്തിലൂടെ ആണ്.. തിരുമേനിയുടെ ഈ വാക്കുകൾ ലക്ഷ്യത്തിൽ എത്തട്ടേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒരുപാട് നന്ദി..
നമസ്തേ തിരുമേനി 🙏🙏🙏
എന്നും ജപിക്കും തിരുമേനി മുടക്കം വരാതെ കളിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടാകണേ 🙏🙏🙏
ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏ഓം നമഃശിവായ 🙏🙏🙏☘️☘️☘️
Hare Krishna Guruvayoorappa ❤❤❤❤❤❤❤
നാമജപം മുടങ്ങാതെ ചെയ്യാൻ ഭഗവാനെ അനുഗ്രഹം തരണമേ നാരായണ
ഞാനും ചൊല്ലാറുണ്ട് നാമങ്ങൾ. ഇനിയും ഒന്നുകൂടി ഉഷാറാക്കണം.
തിരുമേനി ഞാൻ നാമം ജപിക്കാറുണ്ട്. പക്ഷെ മുടക്കം വരാറുണ്ട്. മുടങ്ങാതെ നാമം ജപിക്കാനുള്ള ഭാഗ്യം കിട്ടാൻ തിരുമേനി പ്രാത്ഥിക്കണേ 🙏🙏🙏
തിരുമേനി ഞാൻ എത്ര ജപിച്ചു എന്ന് എനിക്ക് അറിയില്ല , വിട്ടിൽ ജോലിചെയ്യുമ്പോഴും ഞാൻ നാരായണ നാമം മനസ്സിൽ ജപിക്കുന്നുണ്ട് 🙏🙏🙏
നമസ്ക്കാരം Thirumeni nan തീര്‍ച്ചയായും ജനുവരി ഒന്നാം തിയതി മുതൽ തുടങ്ങാം തിരുമേനി ❤നല്ല വിവരം paranjuthannathinu വളരെ നന്ദി ഉണ്ട് തിരുമേനി തീർച്ചയായും ചെയ്യാം നമസ്ക്കാരം അങ്ങു നിങ്ങടെ കുടുംബത്തിന് വേണ്ടി prarthikane തിരുമേനി ❤
എനിക്കും നിത്യവും നാമം ജപിക്കാൻ സാധിക്കണേ.......
അനുഗ്രഹിക്കണേ തിരുമേനി....
നമസ്കാരം തിരുമേനി. എല്ലാദിവസവും വൈകുന്നേരം കുറഞ്ഞത് 30 മിനിറ്റെങ്കിലും നാമം ജപിക്കാറുണ്ട്. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ്. ഞാനും ജനുവരി ഒന്നുമുതൽ അക്ഷര ലക്ഷത്തിലേക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. അനുഗ്രഹിക്കണം എന്നെയും കുടുംബത്തെയും. ഹരേ കൃഷ്ണ 🙏🙏🙏
Namaskaram Thirumeni 🙏. Njaan cheyyaam.
മടി കൂടാതെ പ്രാർത്ഥിക്കാൻ കഴിയണേ ഭഗവാനെ. പ്രാർത്ഥയിൽ എന്നേയും കൂടി ഉൾപെടുത്തേണേ തിരുമേനി 🙏
യഥാർത്ഥത്തിൽ സമസ്ത ഗുരുമണ്ഡലത്തിൻ്റേയും അനുഗ്രഹം ഭക്തരേയും സാധകരേയും ഉപാസകരേയും തെരെഞ്ഞ് അവരുടെ അരികിലേക്ക് വന്നിരിക്കുന്നു.... നന്ദി...നന്മ പൂരിതമാക്കിയിരിക്കുന്നു.... നന്ദി തിരുമേനി
നമസ്കാരം. തിരുമേനി ഞാനും ഇന്നു തൊട്ടു നാമം ജപിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ജപിച്ചുകൊണ്ടിരിക്കുന്നു തുടർന്നുജപിക്കും ഭഗവാൻ രക്ഷിക്കും ഭഗവാൻ തുടരാൻ
അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
തിരുമനസ്സേ നമസ്തേ തീർച്ചയായും ജപിക്കും ഭഗവാൻ നമ്മളെ ഒരോരുത്തരേയും അനുഗ്രഹിക്കട്ടെ
എനിക്കും നല്ലൊരു മാറ്റം വന്നിട്ടുണ്ട് തിരുമേനി. ഒരുപാട് നന്ദി. ഓം നമോ നാരായണായ...
തിരുമേനീ ഞാൻ ഒരു ദിവസം പതിനായിരം നമ:ശിവായ ജപിച്ച് അഞ്ചുലക്ഷം കഴിഞ്ഞു.തിരുമേനിയുടെ ഉപദേശപ്രകാരമാണ് ഞാൻ അഞ്ചുലക്ഷം തികച്ചത്.നമസ്കാരം തിരുമേനീ .കോടി കോടി പ്രണാമം
🙏🙏🙏.njan chyytharunnu.eniyum cheyyum
Thirumeniyude vakkukal valare sathyamanu.manasamadhanam undu.orupadu nandi🙏
തിരുമേനി ടെ വാക്ക്, ദൈവത്തിന്റെ വാക്ക് പോലെ കേട്ട്, 90% ചെയ്യാറുണ്, ഇത് 100%:ചെയ്‌യും, ഓം നമഃ ശിവായ 🙏🏻
നമസ്തെ തിരുമേനി🙏🙏 ഞാനും ജപിച്ചു നാൽപ്പ് തൊ ന്നു ദിവസം മനസിന് ഒത്തിരി സന്തോഷവും എന്തെന്നില്ലാത്ത ആനന്ദവും ഉണ്ട് നന്ദി തിരുമേനി🙏ത്തുടർന്നും നാമം ജപിച്ചു മുന്നോട്ടു പോവുകത്തന്നെ ചെയും ഓം നമശിവായ🙏🙏🙏🙏
Valare valare nandiyum,snehavum thirumeni.
തിരുമേനി ഞാനും പ്രാർത്ഥിച്ചിരുന്നത് തെറ്റ് ആയിട്ട് ആണ് എന്ന് മനസിലാക്കുന്നു. ഇനി കൃത്യമായി ചെയ്തോളാം. നന്ദി.
തിരുമേനി 🙏. ഞാൻ ഒരാഴ്ച മുൻപാണ് അങ്ങയുടെ ഈ വീഡിയോ കണ്ടത് അന്ന് മുതൽ ഞാൻ നാരായണ നമാവും നമഃശിവായയും ജപിക്കാറുണ്ട് ഇപ്പോൾ എനിക്ക് നല്ല മനസമാധാനം ഉണ്ട് കോടാനുകോടി നന്ദി തിരുമേനി 🙏🙏🙏🙏🙏
🙏🙏 ഹരേ കൃഷ്ണ നാമം ജപിക്കുന്നുണ്ട് ഇനിയും ജീവിതകാലം മുഴുവൻ ജപിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു
എന്നും വിഷ്ണു സഹസ്രണാമം njan ചൊല്ലുന്നുണ്ട് തിരുമേനി ഇനിയും അതുപോലെ ചെയ്യാൻഎന്നെ അനുഗ്രഹിക്കേണമേ thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി തിരുമേനി
Namaskaram thirumeani 🙏mandalakalam namajapichu. Innumuthal japichu thudangum 🙏 dhaivam anugrahikkatte.. 🙏
Rema here I will surely chant thirumeni .I will start from today. Please pray for my family.Thank you
നാമജപം ഉണ്ട്. പക്ഷെ പല കാരണങ്ങൾ കൊണ്ട് ഇടയ്ക്ക് മുടങ്ങാറുണ്ട്. ഇനി മുതൽ മുടക്കം വരാതെ നാമം ജപിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
തിരുമേനി അങ്ങ് പറഞ്ഞു തരുമ്പോൾ എനിക്ക് മനസിൽ സമാധാനം ഉണ്ടാക്കുന്നു അങ്ങ് പറഞ്ഞതനുസരിച്ചു ഞാൻ അവിൽ നിവേദ്യം കഴിക്കാറുണ്ട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും നാമം ജപിക്കാൻ ഇടയ്ക്കു മനസ്സിൽ വിഷമം വരുമ്പോൾ പിന്നോട്ട് പോകാറുണ്ട് ഇനി മുതൽ ഞാനും ജപിക്കും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
🎉Seriyanu thirumeni manasil samadanam undu tankyou
നമസ്ക്കാരം തിരുമേനി . വാസന്തി മൂലം എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
തീർച്ചയായും ജപിയ്ക്കും തിരുമേനി 🙏
നമസ്കാരം തിരുമേനി🙏തിരുമേനി പറഞ്ഞു തരുന്ന എല്ലാ നാമവും ഞാൻ എന്നും ചൊല്ലുംണ്ട്🙏🙏🙏
ഞാനും തുടങ്ങുന്നു ❤❤❤❤