ഹായ് ഇത്താ..ഞാനും പോയിട്ടുണ്ട് വന്ദേഭാരതിൽ.. തിരുവനന്തപുരത്തേക്ക് .. കഴിഞ്ഞ ജനുവരി 25ാം തിയ്യതി..അന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ഒരു function ഉണ്ടായിരുന്നു.. മുഖ്യമന്ത്രിയുടെ പേരിലുള്ള വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാരം എന്ന ചടങ്ങ്.. അതിൽ എൻ്റെ മോൾക്കും പുരസ്കാരം ഉണ്ടായിരുന്നു.. ഡിഗ്രിക്ക് സെക്കൻ്റ് റാങ്ക് കിട്ടിയതിന്..അത് വാങ്ങാനായിരുന്നു പോയത്.. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും..So proud moment...😍🙏
അടിപൊളി വീഡിയോ ചേച്ചി വന്ദേ ഭാരത ട്രെയിനിൽ കയറിയിട്ടില്ല ഇനി കേറണം കണ്ണൂർക്കാരുടെ ഒത്തൊരുമയും സ്നേഹവും നല്ല ആൾക്കാരല്ലേ അവരെല്ലാം 👍👍❤️❤️❤️❤️❤️ പിന്നെ ഗിഫ്റ്റ് ഒക്കെ കാണിക്കണം ട്ടോ
അസ്സലാമു അലൈകും സമീറ,യാത്ര സുഖമാവട്ടെ, കണ്ണൂരിൽ വന്നതിൽ സന്തോഷം, അഷ്‌റഫ് അലി എന്ന് പറഞ്ഞവരുടെ വീട്ടിൽ ആണ് മോഷണം പോയത് നമ്മുടെ വീടിന്റെ കുറച്ചു അടുത്താണ് ❤️❤️😊
I have travelled in Vande Bharat from Chennai Central to Bengaluru .Very nice feel, comfortable and a sort of Royal journey. I too felt some difficulty while getting down due to the gap.Happy to see the vlog.Sana baby Very cute and lovely.Stay blessed always 💖 ❤️ 💓 💕 💗 ♥️ 💖
Sami Instagram illaathe ningal de channel oru video polum miss aakaathe kaanunna ennepolulla Umma maark engane gift unboxing kaanaan pattum. Utub l unboxing video idumo
വീണ്ടും യാത്ര എൻ്റെ നാട് കടന്നാണ് കണ്ണൂർക്ക് പോവുക എൻ്റെ നാട് കോഴിക്കോട് കല്ലുമ്മകായ് ഞങ്ങൾക്ക് കോഴിക്കോട് സീസണിൽ നിറയെ കിട്ടും ചെറുതാണ് taste പിന്നെ ഞാൻ കണ്ണൂരിൽ എൻ്റെ എട ത്തിമ്മയുടെ നാടാണ് ഞാനും ഇടക്ക് പോകാറുണ്ടായിരുന്നു ഇപ്പോൾ പെരക്കുട്ടികൾ ഉള്ളത് കൊണ്ട് യാത്ര കുറച്ച് കുറവാ ണു ഇവർ uTuber അല്ലെ കണ്ണൂർ കിച്ചൻ ഞാൻ ഇവരുടെ റെസിപ്പി കാണാറുണ്ട് ഒത്തൊരുമ ഉണ്ടെങ്കിൽ ഏതൊരു കുട്ടായ്മയും വിജയിക്കും food ൻ്റെ നാടാണ് കണ്ണ കോഴിക്കോട് പല വെറെറ്റി food കിട്ടും ഞാനും എന്നെ ങ്കിലും നിങ്ങളെ കണ്ടുമുട്ടും വേഗമാകട്ടെ എന്നു മാത്രം നിങ്ങൾ ഇനിയും പുതിയ സംരംഭങ്ങളിൽ പങ്കെടുക്കാൻ കഴിയട്ടെ👍👍👍👍❤️🔥🎊🎊
Itha, orupadu santhosham aa programminu vannu ithaye kanan pqttiyathil🥰orupadu wait cheythanengilum kana n pattiyelo 😍itha caril ninnu irangumbol adyam vannu samsarichu photo eduthathu orkunnundo.. Any way i am so happy to meet u ❤️❤️
ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു കാണാൻ വരണം എന്ന് പക്ഷെ പറ്റിയില്ല. സൺഡേ ആണെങ്കിൽ husband കൂടി വരാം എന്ന് ആഗ്രഹിച്ചട്. ഒത്തിരി മിസ്സ് ആയി ഞാൻ hus പറഞ്ഞു സൺഡേ ആണെങ്കിൽ എന്തായാലും കുറച്ചു റിസ്ക് എടുത്താലും പോകയിരുന്നു എന്ന്
നമ്മളെ അടുത്ത് കണ്ണൂർ വന്നിട്ട് കാണാൻ പറ്റിയില്ലലോ. ഞാൻ prgrm നടക്കുന്ന ഹാളിന്റെ കുറച്ച് അപ്പുറത്താണ്. വരാൻ പറ്റിയില്ല. സമീര്ത്താന്റെ വീഡിയോ ഒന്നും ഞാൻ ഒഴിവാക്കാറില്ല. എനിക് ഇഷ്ടാണ്. മിസ്‌രി ഒക്കെ അറിയുന്ന ആളാ.
Hii itha njan Vande bharath train ernakulathil ninnu kayarumbol kuzhappamillayirunnu.. but kannur first platformil irangumbol kurachu bhudhimutti.. but thirichu varumbol ravile third platformil ninnanu kayariyadu... Avide pettennu kayaran pattunnundu.. it depends upon the platform
ഒരിക്കൽ എനിക്കും വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ പറ്റി. തൃശൂർ നിന്ന് തിരുവനന്തപുരതേക്കു ആയിരുന്നു.ഒരുപാട് ഇഷ്ടപ്പെട്ടു.ഫുഡ് എല്ലാം നന്നായിരുന്നു.ഒറ്റ കുഴപ്പമേ തോന്നിയുള്ളൂ.വളരെ പെട്ടെന്ന് തിരുവനന്തപുരം എത്തി എന്നതാണ്.10;30 നു തുടങ്ങി ഒരു 2:30 നു മുൻപ് എത്തി എന്നതാണ്.കുറച്ചു നേരം കൂടെ കഴിഞ്ഞിട്ടു മതിയായിരുന്നു.😂
സമീറത്താനെ നേരിട്ട് കാണാൻ ആഗ്രഹംഉള്ളവർ ❤like ❤
ഹായ് ഇത്താ..ഞാനും പോയിട്ടുണ്ട് വന്ദേഭാരതിൽ.. തിരുവനന്തപുരത്തേക്ക് .. കഴിഞ്ഞ ജനുവരി 25ാം തിയ്യതി..അന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ഒരു function ഉണ്ടായിരുന്നു.. മുഖ്യമന്ത്രിയുടെ പേരിലുള്ള വിദ്യാർത്ഥി പ്രതിഭാ പുരസ്ക്കാരം എന്ന ചടങ്ങ്.. അതിൽ എൻ്റെ മോൾക്കും പുരസ്കാരം ഉണ്ടായിരുന്നു.. ഡിഗ്രിക്ക് സെക്കൻ്റ് റാങ്ക് കിട്ടിയതിന്..അത് വാങ്ങാനായിരുന്നു പോയത്.. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും..So proud moment...😍🙏
ആണോ 😄
@Shemi-y1g yes☺️
ഇത്താ കണ്ണൂർ യാത്രാ vlog അടിപൊളി 👌👌. ഒത്തിരി ഇഷ്ടായി ❤️❤️🥰. Thanks for sharing.
അടിപൊളി വീഡിയോ ചേച്ചി വന്ദേ ഭാരത ട്രെയിനിൽ കയറിയിട്ടില്ല ഇനി കേറണം കണ്ണൂർക്കാരുടെ ഒത്തൊരുമയും സ്നേഹവും നല്ല ആൾക്കാരല്ലേ അവരെല്ലാം 👍👍❤️❤️❤️❤️❤️ പിന്നെ ഗിഫ്റ്റ് ഒക്കെ കാണിക്കണം ട്ടോ
Coctail spra athine pakaram vekkan vere onnumilla itha kadi shake koodi und kannur spcl athum taste nokkanamayirunnu ente veedum itha vanna sthalathinte adutha . Ithane kananamennu vicharichirunnu but pattiyilla
Aa elamba place nammude aduthayitt varum🥰enikum aa poster ishtayinu..
നമ്മളെ കണ്ണൂർ 😍
Ithadee salwars elamm adipoliii aytunddd❤❤❤❤
എന്റെ ക്ഷണം സ്വീകരിച്ച് ഇത്ര ദൂരെ വന്നതിന് ഒരപാട് നന്ദിയുണ്ട്..നല്ല വീഡിയോ❤️❤️thank you so much dear and love you❤️❤️😘😘
🥰🥰🥰Nalla nalla nimishangal sammaanicha yente priyakoottukaariyodu yennum sneham maatram🥰🥰🥰🥰
@ ❤️❤️
❤❤❤
Kannur visheshangal adipoliii ithaaaa❤❤❤❤Kannur cocktail recipe onu kanikkamoo ithaa namuk tvm ulavarkum try cheyalooo😊
Very happy etha. Am shoja from Bangalore.ethayude video enikku valare eshtam anu.bangalril varumb ok vikkuka.njan vannu kadolam.
👍🥰🥰
അവിടെ ഞാനും പങ്കെടുത്തിരുന്നു, food compatition..... അൽഹംദുലില്ലാഹ് first കിട്ടി 😍
Maashaallah.
Vlog adipoli❤❤❤❤❤
Kannoorullavarude sweekaranam kandapol othri ishtamayita ittha
അസ്സലാമു അലൈകും സമീറ,യാത്ര സുഖമാവട്ടെ, കണ്ണൂരിൽ വന്നതിൽ സന്തോഷം, അഷ്‌റഫ് അലി എന്ന് പറഞ്ഞവരുടെ വീട്ടിൽ ആണ് മോഷണം പോയത് നമ്മുടെ വീടിന്റെ കുറച്ചു അടുത്താണ്
❤️❤️😊
Walaikumassalam
🙏.Train yathra and food Adipoli .First like chechiiii old friends and family ❤All program superb ❤sanamol 😘😘
Satyamanu itha kannurukar nalla snehamullavaranu salkkara priyaranu... Kolapadakathinte peru paranju matti nirthumenkilum avide vannale avarude sneham ariyulloo...
Enikkum thoniyirunnu itha ini aduthadu Nikshan electronicsilekku pokumennu
Nic video beautiful ithaa 🥰🥰🥰
I have travelled in Vande Bharat from Chennai Central to Bengaluru .Very nice feel, comfortable and a sort of Royal journey. I too felt some difficulty while getting down due to the gap.Happy to see the vlog.Sana baby Very cute and lovely.Stay blessed always 💖 ❤️ 💓 💕 💗 ♥️ 💖
Itha misrithathandathvannittun kaanan pattiyilla. Inshallah veettilkoodumbam kaanam.itha varoolle❤❤
മാഷാ അല്ലാഹ് എല്ലാം സൂപ്പർ ❤❤
Kannuril vannath kond
santhosham .sameerthane
Kanan njan nattil Ellathad kond sangadamund.insha allah eni vannal kanam
സൂപ്പർ വ്ലോഗ്, ഇത്താടെ ഡ്രസ്സ് എല്ലാം ഒരുപാട് ഇഷ്ടായി സനമുത്തിനെ ❤❤❤❤
🥰🥰
Super🎉🎉
Nice video itta, onum parayan illa, sugamayi thirichethi ennu vicharikunnu
Kannur super adepole ❤❤❤
MashaAllah❤
ഇത്ത ഗിഫ്റ് എല്ലാം vlog ൽ കാണിക്കാമോ. കാരണം insta ഇല്ലാത്തവർക്കും കാണാമല്ലോ
Insta illa
Sami Instagram illaathe ningal de channel oru video polum miss aakaathe kaanunna ennepolulla Umma maark engane gift unboxing kaanaan pattum. Utub l unboxing video idumo
❤mashaalla
വീണ്ടും യാത്ര എൻ്റെ നാട് കടന്നാണ് കണ്ണൂർക്ക് പോവുക എൻ്റെ നാട് കോഴിക്കോട് കല്ലുമ്മകായ് ഞങ്ങൾക്ക് കോഴിക്കോട് സീസണിൽ നിറയെ കിട്ടും ചെറുതാണ് taste പിന്നെ ഞാൻ കണ്ണൂരിൽ എൻ്റെ എട ത്തിമ്മയുടെ നാടാണ് ഞാനും ഇടക്ക് പോകാറുണ്ടായിരുന്നു ഇപ്പോൾ പെരക്കുട്ടികൾ ഉള്ളത് കൊണ്ട് യാത്ര കുറച്ച് കുറവാ ണു ഇവർ uTuber അല്ലെ കണ്ണൂർ കിച്ചൻ ഞാൻ ഇവരുടെ റെസിപ്പി കാണാറുണ്ട് ഒത്തൊരുമ ഉണ്ടെങ്കിൽ ഏതൊരു കുട്ടായ്മയും വിജയിക്കും food ൻ്റെ നാടാണ് കണ്ണ കോഴിക്കോട് പല വെറെറ്റി food കിട്ടും ഞാനും എന്നെ ങ്കിലും നിങ്ങളെ കണ്ടുമുട്ടും വേഗമാകട്ടെ എന്നു മാത്രം നിങ്ങൾ ഇനിയും പുതിയ സംരംഭങ്ങളിൽ പങ്കെടുക്കാൻ കഴിയട്ടെ👍👍👍👍❤️🔥🎊🎊
@@rajichandran6196 Njan cheriya oru UA-camr aan..Kannur kitchen alla..Nafis kitchen aan
@nafiskitchen soory
Adipoli. 🎉🎉🎉🎉🎉🎉🎉🎉❤❤❤❤
Ithaane kaannaan njan athiyaayi aagrahichirunnu. Eanik ithaane athrayum ishttamaayirunnu.
Kannur evidaya frendinte veed.paruvadi nadakkunnad evidaya❤
Kakkadu
Cute mol.
Adipoli❤👍🥰🤲🤲🤲🤲🤲
❤️
How to get in touch with you sister? Now I am
In Trivandrum
നമ്മുടെ റിച്ചുവിനെ കണ്ണുരേക്ക് തരുന്നോ samithaa... 😍
😂
@@rayhanathbeevi7909കിട്ടില്ല. കൊതിക്കണ്ട 😜😂😂
Adipoli video 🥰🥰🥰🥰👍👍
Ini varumbol. Mahe visit cheyanam
Superb video❤❤❤
വന്ദേ ഭാരതിൽ കയറിയിട്ടില്ല. പക്ഷെ എന്നും 4 times കാണും.. റെയിൽവേ ലൈനിന്റെ അടുത്താ വീട്. ഓച്ചിറ 😁
ഞാനും കേറി കഴിഞ്ഞ ആഴ്ച്ച... ഇഡ്ഡലി സാമ്പാർ ചമ്മന്തി ഉഴുന്ന് വട കേസരി ജ്യൂസ് എന്നിവ ആയിരുന്നു
Excellent sharing my sissy🫶🏻🫶🏻🫶🏻👍👍
Thank you so much 🙂
Chureeda ittitt adipoli
Mashaallah ellam adipoli 👍🩷
Super 👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿🥰🥰🥰🥰🥰
Nalla veedio. 😊👍👍
Semi റിച്ചു ഒറ്റക്ക് ഉള്ള താമസം എങ്ങനെ ഉണ്ട് ത്ര
Alhamdulillah Sughayirikunnu
Oru busy vlog aayi ille itthaa❤❤
👍
ഇത്ത നിങ്ങൾ ഇങ്ങനെ പോവുന്നത് കാണുമ്പോൾ പുതിയാകുന്നു എനിക്ക് ഇങ്ങനെ പോവാൻ പറ്റുന്നില്ല സ്വന്തം നാട് തൻ്റെ ശരിക്ക് കണ്ടിട്ടില്ല
Padachavan yellaa aagrahangalum niravetitharasn prarthikuka🥰🥰
Kannuril eviteya vannath
Baby Suriya Palakkad Itha supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sameertha paranapole train irangumboyulla aa spaice kooduthalanu 2 ayicha munee oru kuti veenitundayirunu
Itha, orupadu santhosham aa programminu vannu ithaye kanan pqttiyathil🥰orupadu wait cheythanengilum kana n pattiyelo 😍itha caril ninnu irangumbol adyam vannu samsarichu photo eduthathu orkunnundo.. Any way i am so happy to meet u ❤️❤️
Orkunnundu dear. Yenikum othiri santhosham aayi🥰🥰🥰
അടിപൊളി
Hii itha njanum ithavana vande bharath trainil anu poyadu..but evening trainil ayirunnu... Night 10.30 kku kannur irangiya udane cocktail kudikkananu poyadu..
Onden hotelile porichadanu highlite.. avidunnu chorundu ezhunelkkumbozhekkum viyarthu kulichu pokum.. queue ninnu venam seat kittan.. ennalum avar aa kada valudakkilla...
Nerit kanaan nalla aagraham indairunnu kandu sandoshai nammude kannurkare ishtayo
ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു കാണാൻ വരണം എന്ന് പക്ഷെ പറ്റിയില്ല. സൺഡേ ആണെങ്കിൽ husband കൂടി വരാം എന്ന് ആഗ്രഹിച്ചട്. ഒത്തിരി മിസ്സ് ആയി ഞാൻ hus പറഞ്ഞു സൺഡേ ആണെങ്കിൽ എന്തായാലും കുറച്ചു റിസ്ക് എടുത്താലും പോകയിരുന്നു എന്ന്
Hai sameertha nanum yndayirunu sameerthane kandathil bayangara santhosham photo oke eduthitundayirunu❤❤nisarkaneyum kandathil santhosham
🥰🥰
അഷറഫ് അരി അവരുടെ വീട്ടിൽ അല്ലെ കള്ളൻ കയറിയത്
Hiii ithaaa ..Sathyam paranjaal bhayangara veshmam enik video kaanaan vare..because athryum enik aagraham undaayirunnu Onn meet cheyyanamenn..nammal meet cheythittund last time ithaa Kannur l vannappo ivide kannurile oru mall l vech Jst kand samsaarichittund..but annonnum njan athikam ithaante videos kandittillaayirunnu.ann meet cheythathinu sheshamaanu videos kaanaan thudangiyath.athinu shesham neril kandu samsaarikkanamenn bhayangara aagrahamaayirunnu unfortunately enik aa correct time naattil povendi vannu..veettil poyi 2days ninnu bhayangara happy aayirunnu.athu pole ee oru program um ningale meet cheyyal ellam miss aayi.misiriya ithaa Mumtaz ammayi ivarude status kandappo bhayangara veshmaayi ithaa..I know this is a long comment..I am sorry..nammude veedinte aduth just 800mtr distance ollu ithaa payyambalam .,ivide aduth vare vannitt kaaanaan pattaathathil bhayangara veshmam aayi..Inshah allah Varkala varumbo definitely trvndrm nn meet aakkaam ❤
Inshaallah Padachavan vidhikootyal namukkukaanaam👍🥰🥰
@ Inshah allah
Mashaallhaaa👍🏻
തലശ്ശേരി ആണോ വന്നത് ടെലി ഗാല യിൽ vannathaano
Kannur kar valare snehamullavaran
Shamita god bless you
Assalamualikum ithaa njan kannur city yilaan sugamano
Walaikumassalam. Sughaanu
nmmude kannur❤❤
നമ്മളെ അടുത്ത് കണ്ണൂർ വന്നിട്ട് കാണാൻ പറ്റിയില്ലലോ. ഞാൻ prgrm നടക്കുന്ന ഹാളിന്റെ കുറച്ച് അപ്പുറത്താണ്. വരാൻ പറ്റിയില്ല. സമീര്ത്താന്റെ വീഡിയോ ഒന്നും ഞാൻ ഒഴിവാക്കാറില്ല. എനിക് ഇഷ്ടാണ്. മിസ്‌രി ഒക്കെ അറിയുന്ന ആളാ.
Enikkum kaazcha eshtamanu
Hii itha njan Vande bharath train ernakulathil ninnu kayarumbol kuzhappamillayirunnu.. but kannur first platformil irangumbol kurachu bhudhimutti.. but thirichu varumbol ravile third platformil ninnanu kayariyadu... Avide pettennu kayaran pattunnundu.. it depends upon the platform
@@sreelekhapradeepan1994 Exactly 💯
Adipoli ❤
Suppar ❤
Nammale kannur
ഇത്ത അടിപൊളി 🥰❤️
കൊതിയാവുന്നുണ്ട് കണ്ടിട്ട്❤❤❤😂
Itha aa shopping centre’nde per Family enn aan👍🏻👍🏻
👍
ഒരിക്കൽ എനിക്കും വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ പറ്റി. തൃശൂർ നിന്ന് തിരുവനന്തപുരതേക്കു ആയിരുന്നു.ഒരുപാട് ഇഷ്ടപ്പെട്ടു.ഫുഡ് എല്ലാം നന്നായിരുന്നു.ഒറ്റ കുഴപ്പമേ തോന്നിയുള്ളൂ.വളരെ പെട്ടെന്ന് തിരുവനന്തപുരം എത്തി എന്നതാണ്.10;30 നു തുടങ്ങി ഒരു 2:30 നു മുൻപ് എത്തി എന്നതാണ്.കുറച്ചു നേരം കൂടെ കഴിഞ്ഞിട്ടു മതിയായിരുന്നു.😂
Kannur special (nammude natile ) kallumakaya
എനിക്കും ഇഷ്ടം ആണ്
Mumthaz ഇത്ത ❤
കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം❤ഒഥേൻസ് ഹോട്ടലിലെ കല്ലുമ്മക്കായ ഫ്രൈ ഇഷ്ടപ്പെട്ടോ?
👍
👍🏻👍🏻👍🏻🥰
Ante veetinte areethokke athiyallo😂😂
👍🏼👍🏼
Kannur super adipoli
Mashallah super life
Sameeratha neril kanam ❤😊🤲🤝inshallah 🤝
ഹൈ സമീറ. അലിക്കാ
Febi your.. Lky..❤.. Nallaru.. Mom
eante veedinte ihtra aduth vannitum kanan pateela.chember hallil vannirunnu.home centre eante veedinte aduthannu.
Atheyo
Super kannur tour
Thank you 😊
Ente veedu kannur mele chovva ithaye kanan vannirunnu kurach nerathe ayipoyi Kure neram aviate ninnu ithaye kanan orupad agrahamundayirunnu shyja kannur
ഇത്താ ഞാനും വന്നിരുന്നു 🥰
👍
Ennum toorano ningale oru bhagyam
🥰🥰👍
വന്ദേ ഭാരത് ആണ് 👌👌👌
🩷🩷🩷🩷🤍🤍😍
എൻ്റെ നാട്സലു കുട്ടി❤