Sancharam | By Santhosh George Kulangara | Dubai 06 | Safari TV

Поділитися
Вставка
  • Опубліковано 8 вер 2024
  • Santhosh George Kulangara | Sancharam | Malayalam | Dubai | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #dubai #dubai2024 #globalvillagedubai #futuremuseum #dubaiframe #dubaicity #lamerbeachdubai #palmisland #miraclegarden
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 134

  • @user-ro2so1zg9y
    @user-ro2so1zg9y 7 місяців тому +19

    ദുബായ് അത്ഭുതം ലോകം.ഇതൊക്കെ ഞാളിലേക്ക് എത്തിക്കുന്ന ലോകസഞ്ചാരിക്ക് ആശംസകൾ

  • @jishnumadhav
    @jishnumadhav 7 місяців тому +14

    മനോഹരമായ ഗാർഡൻ നല്ല വൃത്തി യുള്ള പൊതു ഇടങ്ങൾ

  • @sheejamathew4598
    @sheejamathew4598 7 місяців тому +18

    Dubai...വിസ്മയിപ്പിക്കൂന്ന കാഴ്ചകൾ...❤❤

  • @amirfaisal7525
    @amirfaisal7525 7 місяців тому +11

    Dubai ഒരു വിസ്മയലോകം ആണ്

  • @jayachandran.a
    @jayachandran.a 7 місяців тому +6

    The stunning beauty of the Museum of Future leaves you spellbound. You seem to have traversed in time and space to a distant alien world. 😮

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 7 місяців тому +27

    ഇവിടെ വികസനം വരാൻ സമ്മതിക്കാതെ വിലസുന്നവർ ഓഫീസർമാർ തന്നെയാണ്, കൈക്കൂലി കിട്ടിയാലോ എന്തും ചെയ്യും 😉😉.

  • @basil8496
    @basil8496 7 місяців тому +6

    ദുബായ്❤❤

  • @sherlyudayakumar1466
    @sherlyudayakumar1466 7 місяців тому +77

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യ വാൻ ആരെന്നു ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ സന്തോഷ്‌ ജോർജ് സാർ സത്യം. 🙏🙏🥰

    • @askaruvadan9160
      @askaruvadan9160 7 місяців тому +22

      ഒരിക്കലും അല്ല. ഒരു ചിലവും അധ്വാനവും ഇല്ലാതെ അദ്ദേഹം കണ്ട കാഴ്ചകൾ അതുപോലെ കാണുന്ന താങ്കളും ഞാനും ഒക്കെ ആണ് ഭാഗ്യവാൻ 😄

    • @sherlyudayakumar1466
      @sherlyudayakumar1466 7 місяців тому +3

      ഞാൻ എന്റെ കാഴ്ചപാടാണ് പറഞ്ഞത്. എനിക്ക് എന്റേതായ കാഴ്ചപാടുണ്ട്.

    • @muhammadessa3252
      @muhammadessa3252 7 місяців тому +6

      അദ്ദേഹം ഇത് ആസ്വാതിക്കുന്നുണ്ടോ സുഹൃത്തേ, അദ്ദേഹത്തിന്റെ ജോലിയാണിത്, ഇരുന്ന ഇരുപ്പിൽ താങ്കൾ കാണുന്ന കേൾക്കുന്ന പോലെ ഇത് ആശ്വതിക്കാൻ അദ്ദേഹത്തിന് കഴിയില്ല,

    • @nairbrigade-i7k
      @nairbrigade-i7k 7 місяців тому

      @@sherlyudayakumar1466👍

    • @jackfruit6895
      @jackfruit6895 7 місяців тому +2

      Tipical മലയാളിയുടെ നിലവാരം കാത്തു

  • @sheejamathew4598
    @sheejamathew4598 7 місяців тому +3

    Museum of the Future...what an excellent architecture! !!?

  • @aanippadukal
    @aanippadukal 7 місяців тому +5

    12:55 ഇവിടാണ് നമ്മുടെ താമസം 😊

  • @jayakrishnang4997
    @jayakrishnang4997 4 місяці тому +1

    2.10 - 2.40 minutes. Well said. Agreeing.

  • @shylajamp2958
    @shylajamp2958 7 місяців тому +10

    ദുബായിലെ ജനങ്ങൾ ക്ക്‌ നല്ല വരുമാനം ഉണ്ട്.. അവിടെ ഒരു പാട് വിദേശികൾ വരുന്നുണ്ട്. അതുകൊണ്ട് വിലപിടിപ്പുള്ള തെല്ലാം ഉണ്ട്.. അത്‌ കാണാൻ ജനങ്ങളുടെ കയ്യിൽ കാശു മുണ്ട്... ഇന്ത്യയിലെ സ്ഥിതി അങ്ങനെ യാണോ... ജോലിയുമില്ല കൂലിയുമില്ല... രാഷ്ട്രീയ കാർക്ക് മാത്രം കാശുണ്ട്... അവർക്ക്‌ ഒത്താശ ചെയ്തുകൊടുക്കുന്ന വ്യ വസായി കൾക്കും കാശുണ്ട്... അവർ ലോക പാണക്കാരായി ജീവിക്കുന്നു... സാധാരണ കാർ എന്നും ദുരിതത്തിൽ...

    • @ospadijaggu6187
      @ospadijaggu6187 7 місяців тому

      നമ്മളെ കൊള്ളയടിക്കാൻ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഭരണസംവിധാനം ഉള്ളേടത്തോളം ഇങ്ങിനെ ഒക്കെയേ ഉണ്ടാവൂ

    • @divinewind6313
      @divinewind6313 7 місяців тому

      Thante kaiyil cash illa ennu para.

    • @shylajamp2958
      @shylajamp2958 7 місяців тому

      @@divinewind6313 നിന്റെ കയ്യിൽ ഉണ്ടോ?

  • @jayakrishnang4997
    @jayakrishnang4997 4 місяці тому

    Finger salute. WVL. Win, Victory, Love

  • @abdulshukoor2394
    @abdulshukoor2394 7 місяців тому +35

    നമ്മുടെ രാജ്യം ലോഗാവസാനം വരെ ഇങ്ങിനെ ഒന്നും ആവില്ല കാരണം വർഗീയം മാത്രം തലയിൽ നിറച്ച ഭരണാദികാരികൾ തന്നെ '

    • @divinewind6313
      @divinewind6313 7 місяців тому

      Lokathile ettavum pokkam koodiya Tunnel, ettavum pokkam koodiya bridge , ettavum pokkam koodiya statue okke panitha Indiayil ettavum pokkam koodiya building illa…karanam namukku athinte avishyam illa.

    • @gdwnlawrence4523
      @gdwnlawrence4523 7 місяців тому +1

      76 കൊല്ലം മുൻപ് ബ്രിട്ടൻ ഭാരതം വിട്ടു പോവുമ്പോൾ ഇനി എങ്ങനെ മുന്നോട്ടു പോവും എന്ന രീതിയിൽ ഉള്ള ഒരു സമ്പത്ത് വ്യവസ്ഥ ആയിരിന്നു നമ്മുടെ. ഇന്ന് ആ ബ്രിട്ടനേയും പുറകിലാക്കി കൊണ്ട് നമ്മുടെ രാജ്യം ലോകത്തു തന്നെ അഞ്ചാമത്തെ വലിയ സമ്പത്ത് ശക്തിയാണ്. മാതൃരാജ്യം അമ്മയെ പോലെയാണ്, കുറ്റപെടുത്താം, തിരുത്താം പക്ഷെ അമ്മയുടെ നല്ല വശങ്ങളും കടന്നു വന്നു സാഹചര്യങ്ങളും ഭാരതീയർ മറന്നു കൂടാ

    • @divinewind6313
      @divinewind6313 7 місяців тому +1

      @@gdwnlawrence4523 Ethokke aarodanu parayuka. Keralam polum muyuvan kanathavar allenkil ariyan shramikathavar pettanu Dubail ethumbol ellam WoW aayi thonnum.

  • @nasar244
    @nasar244 7 місяців тому +1

    ആ ഇരട്ട ബിൽഡിങ് രണ്ടും ഹോട്ടൽ ആണ്.....ഒന്നു one and only zabeel one hotel...another Siro Hotel... ആ ബ്രിഡ്ജിൽ മുകളിൽ സ്വിമ്മിംഗ് പൂൾ അനു ....ബാക്കി ഭാഗഞ്ഹലിൽ റസ്റ്റാുറന്റും ക്ലബ്ബ്സ് ...ഹാൾ. ...ജിം....ഇങ്ങനെ ആണ്

  • @johnmathew5813
    @johnmathew5813 7 місяців тому +1

    Wonderful garden❤👌

  • @arshadaluvakkaran675
    @arshadaluvakkaran675 7 місяців тому +1

    Loving from aluva

  • @sameerk
    @sameerk Місяць тому

    എത്ര വികസിതമായ നാട്

  • @latheefibrahim4766
    @latheefibrahim4766 7 місяців тому +1

    Sir ഞാൻ താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. താങ്ങൾ ഖത്തറിൽ വന്നു ഒരു വിഡിയോ ചെയ്യാമോ 👍🌹❤️👌

  • @dileeparyavartham3011
    @dileeparyavartham3011 7 місяців тому +7

    നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടാൻ പോലും സമ്മതിക്കില്ല. റോഡരിക് ചേർത്ത് വീട് പണിയും. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ പറ്റാത്ത റോഡുകൾ കേരളത്തിൽ ഉണ്ട്.

  • @lalithavijayan964
    @lalithavijayan964 7 місяців тому +1

    "SGK" ❤❤SANCHARAM❤❤ illenkil njan engineyanu ee jeevithathil ee kanickunna athbhuthamgal kanunnathu?SGK "❤❤❤❤🎉🎉🎉🎉🎉🎉🎉🎉"

  • @hemands4690
    @hemands4690 7 місяців тому +1

    😃🎉

  • @jayakrishnang4997
    @jayakrishnang4997 4 місяці тому

    0.10 - 1.30 minutes. Very true.

  • @syamapv2427
    @syamapv2427 7 місяців тому +1

    ❤❤❤

  • @najmunnisashameerp6176
    @najmunnisashameerp6176 7 місяців тому +1

    Super❤❤

  • @Achayan53
    @Achayan53 7 місяців тому +1

    👌😘👍

  • @shemisudeer7797
    @shemisudeer7797 7 місяців тому +1

    Thankyou sir ❤❤❤

  • @yaseennoorulla5922
    @yaseennoorulla5922 7 місяців тому +1

    We have natural beauty not artificial

  • @lalyappoose5969
    @lalyappoose5969 7 місяців тому +1

    Ethoke neril thanne kananam orupade nadakanam

  • @Karthika-n87
    @Karthika-n87 7 місяців тому +2

    സഞ്ചാരം 👍🏻🙏

  • @user-ir3hi8sg5u
    @user-ir3hi8sg5u 7 місяців тому

    ❤ ദുബായ്

  • @shineysunil537
    @shineysunil537 7 місяців тому

    My GOD

  • @user-wl4qx3kk4u
    @user-wl4qx3kk4u 7 місяців тому +4

    ഇവിടെയും ഉണ്ട് കാഴ്ചകൾ എങ്ങും വർഗ്ഗീയത മാത്രം..അതിനൊക്കെ മോചനം കിട്ടണമെങ്കിൽ സഫാരി വീഡിയോ തന്നെ വേണം...നമുക്ക് ചുറ്റുമുള്ള അത്ഭുതങ്ങൾ കാണാൻ....ഇതൊക്കെ കാണുമ്പോളാണ് ഇവിടെയുള്ള കുറച്ചു പേരെങ്കിലും ഇപ്പൊഴും അനധകാരതതിലാണ് ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നത് 😒

    • @promisepromise7321
      @promisepromise7321 7 місяців тому +1

      വർഗീയത, വെറുപ്പ് എത്ര മാത്രം ഉണ്ട് എന്ന് മനസ്സിൽ ആക്കാൻ ഗുജറാത്തിൽ സർദാർ പട്ടേൽ പ്രതിമയും അതിനോട് അനുബന്ധ കാഴ്ചകളും കാണിക്കുന്ന വീഡിയോ കമന്റ്‌ ബോക്സ്‌ ഒന്ന് നോക്കിയാൽ മതി.

  • @dayanandam4267
    @dayanandam4267 7 місяців тому

    They having plenty of money. Making wonderful miracle gardens .

  • @shibinom9736
    @shibinom9736 7 місяців тому

    ❤ Safari 🎉🎉

  • @samsea4u
    @samsea4u 7 місяців тому

    Thank you SG Sir 😍😍😍

  • @vazhipokka
    @vazhipokka 7 місяців тому

    ഊട്ടിയിലെ റോസ് ഗാർഡനിൽ ചെന്നപ്പോൾ ഞാൻ പൂക്കൾ കണ്ടു മടുത്തുപോയി..

  • @noushadzoya4628
    @noushadzoya4628 7 місяців тому

    Moon shape building

  • @aneesh6108
    @aneesh6108 7 місяців тому

    💙💙💙💙

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 7 місяців тому +1

    Super.Thank you SG Sir❤🥰♥️

  • @YousafNilgiri
    @YousafNilgiri 7 місяців тому

    🥰🥰👌👌👌

  • @abuziyad6332
    @abuziyad6332 7 місяців тому +1

    Hai sir

  • @jayakrishnang4997
    @jayakrishnang4997 4 місяці тому

    4.30 - 5 minutes.

  • @shaanksd
    @shaanksd 7 місяців тому

    ഷേഖ്‌ സായിദ് റോഡ് 5+5 വരി ആണ്... ബാക്കി ഉള്ളതൊക്കെ സർവിസ് റോഡിലേക്ക് കേറാനുള്ള ലൈൻ ആണ്

  • @jishnumadhav
    @jishnumadhav 7 місяців тому

    🙏🏻😍

  • @yesinneroth1039
    @yesinneroth1039 7 місяців тому

    8:07 💯 😢

  • @noushad2777
    @noushad2777 7 місяців тому

    👍👍👍🎉

  • @IAM-ed6mo
    @IAM-ed6mo 7 місяців тому +4

    നമ്മുക്കുമുണ്ട് പള്ളിപൊളിച്ചിടത് ക്ഷേത്രം 😂

  • @augustinekj9765
    @augustinekj9765 7 місяців тому

    👍✋

  • @azeezmp3401
    @azeezmp3401 7 місяців тому +1

    Njan poyi but ticket edkkaan cash illaathond ithinte ullil enthaanenn ariyaan thaalparyom undaarn ini Safari l kaanaalo

  • @lekshmiappukuttan108
    @lekshmiappukuttan108 7 місяців тому

    👍👌👏👏👏

  • @shajahanmahe
    @shajahanmahe 7 місяців тому +1

    ഇവിടെ അമ്പലം പള്ളി വർഗീയത അന്ധവിശ്വാസം

    • @divinewind6313
      @divinewind6313 7 місяців тому

      Appo Chandrayan , Mangalyan, Aditya okke aaru vittarha.

  • @indian6346
    @indian6346 7 місяців тому

    സാർ

  • @rajatsingh6518
    @rajatsingh6518 7 місяців тому +34

    ഞങ്ങളുടെ കയ്യിൽ രാമ ക്ഷേത്രം ഉണ്ടല്ലോ. അവർ അടുത്ത സയൻസ് മ്യൂസിയം പണിയുമ്പോൾ ഞങ്ങൾ ഇനി കൃഷ്ണ ക്ഷേത്രം പണിയും. നിങ്ങൾ സ്പേസ്സിലേക്ക് പൊക്കോ, ഞങ്ങൾക്ക് തിന്നാൻ മതം ഉണ്ട്.
    മോദിജി ❤

    • @anoopkrishnan388
      @anoopkrishnan388 7 місяців тому +8

      Enn chandhrayanum Adithya L1 um okke success aayapo "pattini marumo" enn chodicha oru abhinava "mathetharan"😂😂😂

    • @rajatsingh6518
      @rajatsingh6518 7 місяців тому +1

      @@anoopkrishnan388 മതം തീനി വന്നല്ലോ 😂😂
      ആദിത്യ 1 ഉം ചന്ദ്രയാനും ഇതിനു മുന്നത്തെ കോൺഗ്രസ്‌ ഗവണ്മെന്റ് allocate ചെയ്ത ഫണ്ട്‌ use ചെയ്തു വന്നതാടാ മണ്ടാ.
      അല്ലാതെ രാമനോ അവിയലോ ഒന്നും കൊണ്ട് വന്നതല്ല 😂

    • @ss-fp7vz
      @ss-fp7vz 7 місяців тому

      ​@@anoopkrishnan388👍👍👍

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 7 місяців тому +3

      ദുബായിൽ എന്ത്കുന്തമുണ്ടെൿിലും ജനാധിപതൃരാജൃത്തിലാണ് രാമനു കൃഷ്ണനും ഉള്ളത് ഇന്ത്യയിൽ രാമൻമാരുടെയും കൃഷ്ണൻമാരുടെയും എണ്ണംകുറവായിരുന്നെൿിൽ ഇന്നുകാണുന്ന ജനാധിപതൃമതേതര ഭരണഘടന ഭാരതത്തിൽ ഉണ്ടാകില്ലായിരുന്നു
      ❤നരേന്ദ്ര മോദിജി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @vib-ekampany
      @vib-ekampany 7 місяців тому

      🔥🔥🔥

  • @jacobmathew6818
    @jacobmathew6818 7 місяців тому

    Saddha Labour camp kamdaaalalle. Ulla respond kalayalle sareee

  • @Avengers-cw8lz
    @Avengers-cw8lz 7 місяців тому +1

    JAI sree ram

  • @praseedpg
    @praseedpg 7 місяців тому

    kunjade, 100 % satyam...but eat india company ruled our bharatham for almost 70 yrs , they eaten and developed personally...before that we survived, challenged and overcame 1000 yrs of foreign attack and rule.. recently i saw the modern luxury cruise at kozhikode canal by baby memorial hospital...i will forward the video to u

  • @blobsofaswinroy7157
    @blobsofaswinroy7157 7 місяців тому

    India Kanyakumari eppo sanjaram bro

  • @jeenas8115
    @jeenas8115 7 місяців тому

    ❤❤❤❤❤👍

  • @jacobmathew6818
    @jacobmathew6818 7 місяців тому

    Sir apamanikkanallo

  • @varghesekc6796
    @varghesekc6796 6 місяців тому

    An

  • @mohammeduwaise7530
    @mohammeduwaise7530 7 місяців тому

    നിയമകാർക്കശ്യം നമ്മുടെ നാട്ടിലും ഉണ്ടാവട്ടെ...... പക്ഷേ അതനുസരിച്ചുള്ള വികസനം വന്നിട്ട് മതി.....

    • @hyperextension3027
      @hyperextension3027 7 місяців тому

      രണ്ടും ഒരുമിച്ച് വരട്ടെ

  • @mymemories8619
    @mymemories8619 7 місяців тому +7

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏതാണ്ട് എല്ലാ നേതാക്കളും ലണ്ടനിൽ പോയി പഠിച്ചവരാണ് എന്നിട്ടും എന്തേ ഇന്ത്യ ഇങ്ങനെയായി

    • @user-hc3kq9hp3q
      @user-hc3kq9hp3q 7 місяців тому +2

      കാരണം രാജ്യസ്നേഹം രാജ്യത്തോട് കൂറ് എന്നിവ വേണം.. അത് ലണ്ടനിലെ വിദ്യാഭ്യാസം കൊണ്ട് മാത്രം കിട്ടില്ല.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому

    ഒക്കെവേണം എന്നാൽ ഇതൊക്കെ നിലനിർത്താൻവേണ്ടി വിയർപ് ഒയ്ക്കുന്ന മൂന്നാം ലോക രാജ്യത്തു നിന്ന് വരുന്ന ലേബരുടെ കാര്യം കഷ്ടമാണ്

  • @jay-iw9hb
    @jay-iw9hb 6 місяців тому

    Ever mounting Population and unbelievable corruption is the hallmarks that block the development and lack of cleaniness in India. Indeed decipline and lawlessness can be achived when law goverinng Autheities act against law breakers firmly .
    The biggest Indian Metro city called Mumbai, where the cash rich Giant Muncipal corporation( bank deposit of USD 5 Billions) has pumped more than USD 100 billion's investments for various world class infrastructure projects in the last 10 years, but uncontrolled migration to the city makes things out of control.
    Having said this, there are many points that any of the Middle East glittering cities can't dreams..
    And that can never be gathered by the neo richness of petrol dollars of their countries.
    After all, as American singer Dan Seal's famous country classic,
    "Everything that glittering is not gold"
    Moreover one cannot compare Montecarlo or French Rivera to any cities... So, let the Middle East Jwel of just around 2 million inhabitants cherish it's own man made gliters 🙂

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 7 місяців тому +6

    ക്രൂഡോയിലിന് ഡിമാന്റ് ഇല്ലാതായാൽ തീർന്നു ഗൾഫ് രാജൃങ്ങളുടെ കഥ ഇന്തൃപോലൊരുരാജൃം ഏത്പ്രതിസന്ധിയിലും കരുത്തോടെ നിലനിൽക്കും

    • @muhsinnp8043
      @muhsinnp8043 7 місяців тому +3

      ദുബായിൽ എണ്ണയില്ല ഹേ 😄

    • @hassen605
      @hassen605 7 місяців тому +1

      അവിടെയും നെഗറ്റീവ്

    • @nowfalamina8421
      @nowfalamina8421 7 місяців тому

      ഹേയ് പശു പുത്രാ...
      ദുബായ് യുടെ വരുമാനം ടൂറിസം ആണ്
      Oil വരുമാനം 6%മാത്രം ആണ്.
      കേരളത്തിന് ഇത്ര abhivrthi ഉണ്ടായത് ഗൾഫ് പണം ആണ്. അത് മാത്രം

    • @haanavanddi
      @haanavanddi 5 місяців тому

      Apool India yom thakarum. Galfil oil gas theerunnaal pinne India kaaru puvvan pattola

    • @haanavanddi
      @haanavanddi 5 місяців тому

      ​@@muhsinnp8043UAE Saudi Arabia Qatar bharani kuwath Oman EE Libya turkey. Bronai. iran Iraq ttunnisha asarbaijan Sudan Algeria Morocco egibth Jordan. EE Russia. EE rajagalil. Oil gas Ulla rajam aan

  • @gireeshkumar23
    @gireeshkumar23 7 місяців тому +1

    Ashamed to be an Indian 🥲😔🤐

  • @mohanadasan6391
    @mohanadasan6391 7 місяців тому +1

    അതേ.. ഭാഗ്യവാൻ തന്നെ
    ഇന്ന് വാടോദ്രയിലൂടെ ആണ്
    സഞ്ചാരം ഗുജറാത്തിൻറെ
    ദാരിദ്ര്യം നേരിൽ കാട്ടിത്തന്നു. എന്നാലും
    കേരളത്തെ പരിഹസിക്കുന്നതിൽ
    ഒരു മാറ്റവും വന്നിട്ടില്ല #

    • @hyperextension3027
      @hyperextension3027 7 місяців тому

      എന്ത് ദാരിദ്ര്യം? 🤣

  • @ratheesh7474
    @ratheesh7474 7 місяців тому

    സഹോദരതാങ്കളും ഒരു ഇന്ത്യക്കാരനല്ലേ സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തരുത്

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 7 місяців тому

      Raajyathe alla addheham kuuttappeduthiyad,ividethe ......galeyaan

    • @user-lk7bd6es3r
      @user-lk7bd6es3r 7 місяців тому +1

      പള്ളി പൊളിച്ച് അമ്പലം പണിഞ്ഞ് ജനാധിപത്യം ഒന്നിന് ഇതുവരെ തറക്കല്ലിട്ടല്ല അന്തസ്സ് അഭിമാനമുള്ള രണ്ടു ഒരുമിച്ചു പണിഞ്ഞു ഒരുമിച്ചു ഉദ്ഘാടനം ചെയ്തേനെ അധികാരം കയ്യിലുണ്ട് സുപ്രീംകോടതി ജഡ്ജിയെ വിലയ്ക്ക് വാങ്ങിച്ച് വിധി നിർണയം എന്ത് ജനാധിപത്യം കരഞ്ഞുകൊണ്ട് കാര്യമില്ല സുഹൃത്ത് ജോലി വേണമെങ്കിൽ വിദേശരാജ്യങ്ങളിൽ പോണം അവിടെ പോയിരുന്നിട്ട് കുഴിത്തുരുമ്പ് ബീഫ് കൈ വെച്ച് ഒരു മനുഷ്യനെ തല്ലിക്കൊന്ന പന്നിയിറച്ച് കൈവച്ച് ആരെയെങ്കിലും തല്ലി കൊന്നിട്ടുണ്ടോ 😅 അതാണ് ഇസ്ലാമും ഹിന്ദുസും തമ്മിലുള്ള വ്യത്യാസം ഗൾഫിൽ എത്ര എണ്ണം പോയി ജോലി ചെയ്യുന്നുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഉത്തർപ്രദേശിലോ ഹരിയാനയിലെ വല്ലോം പോയി ജോലി ചെയ്യാൻ പറ്റുമോ ഗുജറാത്തിലും ഇന്നലെയും ഒരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി ഉത്തർപ്രദേശിൽ ലോകം മാറിയിട്ട് ഇപ്പോഴും ദളിതരെ നിങ്ങടെ അടിമകളാ 😅

  • @minar1355
    @minar1355 6 місяців тому

    ഞമ്മൻ്റെ മതക്കാർ എന്ന് വിളിക്കാൻ പകൽ മാന്യന്മാരെ കാണുന്നില്ലല്ലോ 😊

  • @achushams
    @achushams 7 місяців тому +3

    സനാതന ധർമക്കാർക്ക് അമ്പലം ഒക്കെ പണിയാൻ സ്ഥലം കൊടുത്തിരിക്കുവല്ലേ. .അധിക കാലം ദുബായ് ഒന്നും ഇനി ഇങ്ങനെ കാണില്ല 😂😂😂..ഇതിനു അടിയിലും ലിംഗം ഉണ്ടെന്നു പറഞ്ഞു പൊളിക്കേണ്ടി വരും 😂

    • @divinewind6313
      @divinewind6313 7 місяців тому

      Amabalam paniyunathil vishamam undenu ariyam. Sahikukaye nivarthi ullu.

  • @JohnWick-tt5uv
    @JohnWick-tt5uv 7 місяців тому +1

    ❤❤❤

  • @viswanadhvadakara3985
    @viswanadhvadakara3985 7 місяців тому

    ❤❤❤

  • @shajushansha333
    @shajushansha333 7 місяців тому

    ❤❤❤❤

  • @sanjaypp3844
    @sanjaypp3844 7 місяців тому

    💖💖💖💖

  • @user-br4hx9or5z
    @user-br4hx9or5z 7 місяців тому

    ❤❤

  • @Tramptraveller
    @Tramptraveller 7 місяців тому

    ❤❤❤❤

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna7046 7 місяців тому

  • @nairbrigade-i7k
    @nairbrigade-i7k 7 місяців тому

    ❤️👍

  • @malikdinar3766
    @malikdinar3766 7 місяців тому

    ❤❤❤🎉🎉🎉