LGS | ഏതു ജില്ലയിൽ അപേക്ഷിക്കണം? | Entri Kerala PSC

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 74

  • @entriapp
    @entriapp  9 місяців тому +3

    👉👉forms.gle/mTLF8ngAd3k7ibJN9
    എൻട്രിയുടെ പ്രദീപ് മുഖത്തല സ്പെഷ്യൽ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/8PLaSeTKmDPerCWC6👆
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/vhrr12Z5yNuv1qLP8
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/PNdgxrjqG319DXVB8
    എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @abhilashav8334
    @abhilashav8334 9 місяців тому +86

    നല്ല പോലെ പഠിക്കുന്നവർ... എവിടെ അപ്ലൈ ചെയ്താലും ജോലി കിട്ടില്ലേ...

    • @viveks7590
      @viveks7590 9 місяців тому +4

      തീർച്ചയായും.. 👍🏻

    • @sukanyas2946
      @sukanyas2946 9 місяців тому +1

      ശെരിയാ

    • @KunjattaAmmuss
      @KunjattaAmmuss 9 місяців тому +1

      Crct

    • @yasararafathyasi7793
      @yasararafathyasi7793 9 місяців тому +1

      ഒരു സംശയവും വേണ്ട കിട്ടും

    • @sreenadhvijayan8021
      @sreenadhvijayan8021 9 місяців тому +3

      ചില ജില്ലകൾ നിയമന സാധ്യത കുറവാണ്😊

  • @user-gf5pq8es3d
    @user-gf5pq8es3d 8 місяців тому +19

    മലപ്പുറം പോയി പരീക്ഷ എഴുതിയത് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം. സ്വന്തം ജില്ലയിൽ ആണെങ്കിൽ ജോലിക്ക് കേറിയേനെ 😭

    • @aby476
      @aby476 8 місяців тому +2

      Malappuram oke kittan easy ennalle parayar😢

  • @shabinpsamson1863
    @shabinpsamson1863 9 місяців тому +7

    Orikkallum vere jillayil vekkaruthum nannal ethu jillayil ahn avide vekkukka cutt off athikkam mattam varilla nammude jillayil ethra ano avide ulla cutt off thanne arikkum elladuthum

  • @mangalasheri8416
    @mangalasheri8416 9 місяців тому +8

    Salary kuravanu so swantham jilla ayacho illel pattini kidannu chavum

  • @abhiabhijith5856
    @abhiabhijith5856 8 місяців тому +1

    Tvm apply cheythal exam tvm nn thanne ezuthanddey.. Nammude district ezhuthann ullla facility inddoo??

  • @liharsha
    @liharsha 9 місяців тому +2

    Sir entryil lgs puthiya playlist thudaggmoo

  • @VishnuG-ow3oi
    @VishnuG-ow3oi 8 місяців тому +4

    സ്വന്തം ജില്ല വയ്ക്കുന്നതാണ് നല്ലത്

  • @4kgamingdude404
    @4kgamingdude404 9 місяців тому +8

    വിശ്വകര്‍മ്മ സാധ്യത ഉള്ള ജില്ല ഏതാണ്. ഒന്നു പറയാമോ

  • @kiranthoppil5469
    @kiranthoppil5469 8 місяців тому +1

    Ettavum nallath swthan jilla vakkunnathanu nallath mattu jilla anekil vadaka transpotation ellam kazhiju oru8000 kittiukayullu..salary valare kuravanu 21 kittukayullu

  • @geethalakshmi2790
    @geethalakshmi2790 9 місяців тому +7

    Ews എവിടെ അപേക്ഷിക്കണം 🙏ഞാൻ കോഴിക്കോട് ആണ്. വയനാട് കൊടുക്കുന്നത് ആണോ നല്ലത്

    • @Adarshmk19
      @Adarshmk19 Місяць тому

      Ingane cheythal seniority nastha pedillle??

  • @makkarmm165
    @makkarmm165 9 місяців тому +5

    Sir ഏത് ഡിപ്പാർട്മെന്റ് ൽ ജോലി ചെയ്തത് ആണ്

  • @remithpk1765
    @remithpk1765 8 місяців тому +2

    ഞാൻ OBC ആണ് -20 21 ലെ LGS ന് 14 ജില്ലകളിലേയും ചോദ്യ പേപ്പർ Same ആണോ ???
    Same ആണെങ്കിൽ ജോലി സാധ്യത കൂടുതൽ Cut of 66 ആയ എറണാകുളമല്ലേ ??

  • @haripriyarp6156
    @haripriyarp6156 9 місяців тому +1

    Apply cheyumbol 10th or plus two chodikunnu. Plus two koduthal question malayathil kittumo sir pls rply

    • @anitharajesh6751
      @anitharajesh6751 9 місяців тому +1

      Conformation kodukkumbol aanu question paper midium chodikka .appo malayayalam kothutha mathii.. lgs malayalam thanne aayirikkum

    • @Jithhhhhh
      @Jithhhhhh 8 місяців тому

      Plus 2 und.Appo Sslc vech koduthal prashnam undo.

  • @sulfanathasleem
    @sulfanathasleem 8 місяців тому

    2023 il eyuthiya lgs prilims examinte main aano ee exam.
    Kayinja prilims exam pass aavathavark ithin apply cheyyan pattumo.
    Pls reply

  • @vishnutkclt
    @vishnutkclt 9 місяців тому +2

    Cutt off നെ കുറിച് ചിന്തിക്കാതെ പഠിക്കുക

  • @Jithhhhhh
    @Jithhhhhh 8 місяців тому

    Plus two undenkil aa qualification vech thanne apply cheyyano?
    Sslc qualification vech kodukkamo?

  • @Poorapremi559
    @Poorapremi559 3 місяці тому

    പിൻവാതിൽ നിയമനം

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 8 місяців тому +1

    Ews karkk evideyanu നല്ലത് 🤔

  • @misnashaji9260
    @misnashaji9260 9 місяців тому +1

    Thank you sir

  • @reenachazhikulathil4116
    @reenachazhikulathil4116 9 місяців тому

    Sir, profile il degree double entry keariyath engane delete chyum.. ? 😢 Profile il delete chyan pattunila

    • @salinijinesh6023
      @salinijinesh6023 9 місяців тому

      Profilil delete ചെയ്തു കൊടുത്തിട്ട് കാര്യമുണ്ടോ ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @reenachazhikulathil4116
      @reenachazhikulathil4116 9 місяців тому

      @@salinijinesh6023 athil delete aakunila suhrithe.. endhu chyum endho

  • @user-yy4cy1wo3b
    @user-yy4cy1wo3b 8 місяців тому

    Swantham jillayil vekku ellarum evide vechalum padikanmm

  • @unnikuttan4561
    @unnikuttan4561 9 місяців тому

    👍🏻

  • @jishasony420
    @jishasony420 9 місяців тому

    👏👏👏

  • @arjuntp3251
    @arjuntp3251 8 місяців тому

    Ews evide apekshikkunnathaanu nallath

  • @rasheed2598
    @rasheed2598 8 місяців тому

    Sitil ippol kaanunillallo. Last date 17/01/2024 alle?

  • @Jacobpaul1234
    @Jacobpaul1234 8 місяців тому +1

    Ernakulam 681 chance undo

  • @shamnu8009
    @shamnu8009 9 місяців тому

    Ini ithilum cutt off kudum kuthiyirunnu padicholin....😊

  • @ratheeshkuppady-vs7jo
    @ratheeshkuppady-vs7jo 9 місяців тому

    വയനാട് 129 ആയി.

  • @akshaymurali5872
    @akshaymurali5872 2 місяці тому

    Paathanmthitta general category🥲

  • @kombanff5018
    @kombanff5018 9 місяців тому +1

    Apply cheyyunna jillayil thanne aano exaam undaavuka

  • @udayanudayan2962
    @udayanudayan2962 9 місяців тому +1

    Ente district mathi enik palakkad....

  • @mangalasheri8416
    @mangalasheri8416 9 місяців тому +5

    Tvm lgs 800 oc okke kitto

    • @romal369
      @romal369 9 місяців тому +1

      Field work strong anenkil kittum.

  • @earthview2024
    @earthview2024 9 місяців тому +1

    നിയമനങ്ങൾ പൊതുവെ കുറഞ്ഞു വരുകയാണല്ലോ

  • @lizaliza999
    @lizaliza999 8 місяців тому

    അപ്ലൈ ചെയ്തു അതു തിരുത്തി വേറെ ജില്ലയിൽ അപ്ലൈ ചെയ്യാൻ കഴിയുമോ.?

  • @asifsalim6010
    @asifsalim6010 9 місяців тому

    മുസ്ലിം, Tvm ഏതു ജില്ലയിൽ അപ്ലൈ ചെയ്യണം

  • @farsanathasni5324
    @farsanathasni5324 9 місяців тому +4

    എന്റെ ഒരു ഡൌട്ട് വികലങ്കാർക്ക് എത്ര ഉണ്ട് സംവരണം

  • @aiswaryaratheeshaiswaryara4041
    @aiswaryaratheeshaiswaryara4041 8 місяців тому

    വേറെ ജില്ലയിൽ അപേക്ഷിക്കുമ്പോൾ നമ്മുടെ 5 മാർക്ക്‌ കുറയ്ക്കും എന്ന് കേൾക്കുന്നു സത്യമാണോ ആരെങ്കിലും ഒന്ന് reply തരുമോ

  • @sonakc5135
    @sonakc5135 9 місяців тому +4

    Lgട kkd Rank 619 OBC Sir നിയമന സാധ്യത ഉണ്ടോ?

    • @boyzboyz123
      @boyzboyz123 9 місяців тому +2

      Calicut chance kuravalle?

    • @sandrasandra5495
      @sandrasandra5495 9 місяців тому

      Njanum ithe avasthayilanu
      Pkd 574 anu obc
      Chance undo

  • @SSMedia-zy2tw
    @SSMedia-zy2tw 8 місяців тому

    500 nte 40 note kittum😒

  • @ADNSQUAD_subscribe
    @ADNSQUAD_subscribe 8 місяців тому

    Kkd genenal 479 chance undo

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 8 місяців тому

      👍🏽👍🏽👍🏽

    • @visakhcs4785
      @visakhcs4785 8 місяців тому

      പോയി വേക്കൻസി കണ്ടു പിടിച്ചു റിപ്പോർട്ട്‌ ചെയ്യിക്ക് എങ്കിൽ കിട്ടും 😂