അൻവറിന് പിന്നിൽ കണ്ണൂർ സഖാക്കളോ? |

Поділитися
Вставка
  • Опубліковано 3 жов 2024
  • അൻവറിന് പിന്നിൽ കണ്ണൂർ സഖാക്കളോ?
    #PinarayiVijayan #NewsHour #VinuvJohn #PVAnvar #CPIM #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 195

  • @o.saneesh5777
    @o.saneesh5777 2 години тому +40

    ശ്രീ പിസി ജോർജ്ജ് പറഞ്ഞത് നൂറ് ശതമാനം സത്യം 👍👍👍👌👌👌

  • @mv2552
    @mv2552 2 години тому +54

    കണ്ണൂരെ പ്രമുഖൻ
    അത് ചിറ്റപ്പൻ തന്നെ 😅

    • @AneenaSi
      @AneenaSi Годину тому

      ശ്രീജിത്ത് പണിക്കർ വിനുവി ജോണിനോട് പറഞ്ഞത് ആ മണ്ടന് മനസ്സിലായപ്പോൾ അത് മുഖ്യമന്ത്രിയുടെ മേലെയാണെന്ന് പറഞ്ഞു തല ഊരുന്നു. ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത് പിണറായിക്കെതിരെയാണെങ്കിലും പിസി ജോർജ് അടക്കം ഭൂരിപക്ഷം പേരും കൂടുതൽ കുറ്റപ്പെടുത്തിയത് അൻവർ ആണ് അതിന്റെ ജാളിത വിനുവി ജോണിന്റെ മുഖത്ത് ചർച്ചയിൽ മൊത്തം കാണാം😂

  • @luciferravanan3160
    @luciferravanan3160 2 години тому +35

    PC George ഇപ്പോൾ പറഞ്ഞത് ശരിയാണ്....

    • @KpUmmer-k4c
      @KpUmmer-k4c Годину тому

      E.p.c..gorgeia
      Ainallahad.varkiad..pariom.nateka n.

  • @cyriacpeter4354
    @cyriacpeter4354 2 години тому +5

    അപ്പൊ രണ്ട് പേർക്കും തെളിവ് ഇല്ല.... പറഞ്ഞത് ഒരു കാര്യം തന്നെ.

  • @ajithkumara-tr8nr
    @ajithkumara-tr8nr Годину тому +9

    മൂലധന ശക്തിയെ ഇപ്പോൾ മനസിലായി ♥️♥️♥️മലയാളി ആയ വ്യവസായി ♥️♥️അദ്ദേഹം വെറും മുതലാളി അല്ല കുത്തക മുതലാളി ♥️♥️♥️അധികാര കേന്ദ്രങ്ങളെ നിയത്രിക്കുന്ന ആൾ ♥️♥️♥️

    • @madhugp
      @madhugp Годину тому

      Aaaranayaal ???

  • @omanakutty2549
    @omanakutty2549 55 хвилин тому +5

    PC You are very correct 💯💯💯💯💯💯💯💯

  • @green_curve
    @green_curve Годину тому +11

    എല്ലാവരും ബിജെപിക്കാർ ആണല്ലോ ചർച്ചയിൽ.

  • @44neelakandasarmak99
    @44neelakandasarmak99 Годину тому +9

    കുറേ നാൾക്ക് ശേഷം ഒരു full on entertainment ചർച്ച പാനൽ 😂

  • @santhoshkumarss9295
    @santhoshkumarss9295 Годину тому +5

    P C പറഞ്ഞ 90%കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ട് എങ്കിൽ P C യുടെ കൈയിലും തെളിവ് കാണുമെല്ലോ. എങ്കിൽ നിങ്ങൾ രണ്ടു പേരും ചേർന്നാൽ ആ കേസുകൾ എല്ലാം മുന്നോട്ട് കൊണ്ട് പോകാമെല്ലോ 🤔അപ്പോൾ അത് ഉണ്ടാകില്ല, എന്താ കാരണം.. അൻവർ പറഞ്ഞ ആ "നെക്സസ് 'തന്നെ 😊😊😊

  • @naveenjav5030
    @naveenjav5030 2 години тому +14

    ആഫ്രിക്കന്‍ ഗോള്‍ഡ്

    • @muhammadrizwanmalik7
      @muhammadrizwanmalik7 2 години тому +1

      ഗുജറാത്ത്‌ no.1 ഗോൾഡ് കടത് സ്റ്റേറ്റ് 👍

  • @തീപന്തൽ
    @തീപന്തൽ Годину тому +4

    വിജയന് പറ്റിയ അബദ്ധം ഏറ്റെടുതത്തിൽ ഉള്ള ഉപകാരസ്മരണ ആണ് കൈസൻ ന് എതിരെ നിയമ നടപടിയും അന്വേഷണവും ഒരു വാക് പോലും പറയാതത്തും എന്ന് സംശയം

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 5 хвилин тому

    മലപ്പുറം ജില്ലയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @mohammedmusthafa6519
    @mohammedmusthafa6519 Годину тому +9

    ഫുൾ മിത്രോംസ് ആണല്ലോ

  • @ummercherukad7345
    @ummercherukad7345 Годину тому +3

    ഇപ്പോൾ pc ജോർജ് പറഞ്ഞ ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരൂ mr pc

  • @Musthafakunnan
    @Musthafakunnan 50 хвилин тому +4

    ഈ ചർച്ചയിൽ ഒരുബിജെപിക്കാരൻ റെ കുറവുണ്ടായിരുന്നുഎന്നാൽ പിന്നെ ഒരു നാലു സംഖ്യകൾ കൂടി ചർച്ച ചെയ്യുന്നതായി തോന്നുംഏഷ്യാനെറ്റ്ഒരു നിഷ്പക്ഷ ചാനൽ ആയിരുന്നു ഇപ്പോൾ വെറും സംഖ്യ ചാനലായി മാറുന്നുണ്ട്

  • @HussainParaliyil
    @HussainParaliyil Годину тому +3

    ഗോവിന്ദാ ഇഞ്ച് പറയു 0 പോലല്ല കാര്യം തനിക്ക് എന്തറിയാം

  • @muhammadvk-p8w
    @muhammadvk-p8w 53 хвилини тому +2

    വല്ലാത്ത ചർച്ച അൻവറിന്😊😊😊 രക്ഷപ്പെടാൻ ആകുമോ എന്നല്ല ചർച്ച പിണറായിക്കും കാട്ടുകള്ളൻ മാരായ പോലീസുകാർക്കും രക്ഷപ്പെടാൻ ആകുമോ എന്നാണ് ചർച്ച വേണ്ടത്😊😊

  • @sijisiji4583
    @sijisiji4583 53 хвилини тому

    Yes🙏

  • @HussainParaliyil
    @HussainParaliyil Годину тому +6

    തെളിവ് കോടതിയിൽ ഹാജരാക്കും ജോർജെ

  • @mm-fp5cb
    @mm-fp5cb 2 години тому +13

    ഇന്ന് ശങ്കികളുടെ ചാകരയാണല്ലോ😂

    • @sivakumarkolozhy368
      @sivakumarkolozhy368 Годину тому +4

      എന്ന് പിഎപ്പൈ..

    • @arjunbalaraman6471
      @arjunbalaraman6471 Годину тому +3

      Sudu koya spotted 😂😂😂

    • @mm-fp5cb
      @mm-fp5cb Годину тому

      @@arjunbalaraman6471 thillankery ooola,,😛

    • @arjunbalaraman6471
      @arjunbalaraman6471 Годину тому +2

      @@mm-fp5cb anta level'ilek njmak ethan patoola pulle😎

    • @mm-fp5cb
      @mm-fp5cb Годину тому

      @@arjunbalaraman6471 ...... Nakki

  • @boxing094
    @boxing094 2 години тому +9

    PC George ❤❤

  • @muhammadvk-p8w
    @muhammadvk-p8w 53 хвилини тому +2

    വന്നല്ലോ ആസ്ഥാന നിരീക്ഷകർ😊😊😊

  • @rekhars6667
    @rekhars6667 58 хвилин тому +2

    ഹ ഹഹ ഹ പുതിയ വിജയനെ അറിയില്ല ഹ്ഹഹ്ഹ

  • @Anu-xe9zv
    @Anu-xe9zv 10 хвилин тому

    🔥🔥🔥

  • @anilakshay6895
    @anilakshay6895 Годину тому +2

    PC അലന്ന വായ് തുറക്കാൻ കിട്ടിയ സമയം തുറന്ന് മലർത്തി

  • @anilkumar-ou2vw
    @anilkumar-ou2vw Годину тому +1

    ഇപ്പോഴാണോ മാഷിന് ബോധം ഉദിച്ചത്. 8 വർഷം താങ്ങി നടക്കുമ്പോൾ ഇതൊന്നും തോന്നിയില്ലേ

  • @SunilKumar-kq1hs
    @SunilKumar-kq1hs 56 хвилин тому +1

    P. C. ജോർജും അതെ പോലെ അല്ലെ... ഉമ്മൻ‌ചാണ്ടി... V. S.. ഇവരെ പൊക്കി പറഞ്ഞവനല്ലേ ജോർജ്

  • @AncyThomas-l5c
    @AncyThomas-l5c 49 хвилин тому +1

    ഇദ്ദേഹത്തിന്റെ വാക്ക് ആരെങ്കിലും വിശ്വസിക്കുക ഉമ്മൻചാണ്ടി കസേരയിരിക്കുന്നു

  • @rajupyleepalatty
    @rajupyleepalatty Годину тому +1

    8 കൊല്ലം MLAയായിട്ടും ഒരു പാർട്ടി അനുഭാവി ഗ്രൂപ്പിൽ പോലും പെടാത്ത അൻവർ പുള്ളിയുടെ അജണ്ട നടപ്പാക്കാൻ കുറെ നാട്യങ്ങൾ നടത്തി. സ്വർണ്ണകടത്ത് മയക്കുമരുന്ന് ഹവാല ഇതൊക്കെ ഹലാൽ മലപ്പുറത്തായതുകൊണ്ടാണ് അൻവർ പരസ്യമായി സ്വർണ്ണകടത്തുകാരുടെ ഇടനില ക്കാരനായത്. ഇയാളുടെ വിക്രിയകൾ സഹികെട്ടായിരിക്കണം പാർട്ടി നേതാക്കൾ ഇട്ട കളിയിൽ അൻവർ വീണുപോയത്. സാധാരണ പാർട്ടിക്കാരും അയാളെ ഒരു മാലിന്യമായി കണ്ടു. സകല മാധ്യമങ്ങളും ക്രിമിനൽ തട്ടിപ്പുക്കാരൻ എന്ന് 8 കൊല്ലം വിളിച് ഒരു സുപ്രഭാതത്തിൽഅൻവറേയും എടുത്ത് പറഞ്ഞ ശർദിലുകൾ വാരി തിന്നിട്ടും അൻവറിന് പാർട്ടിക്കാരിലുള്ള സ്വാധീനം ഇതുവരെ മനസ്സിലായില്ലെന്നത് വലിയ പരാജയമാണ്. പാർട്ടിയിൽ നിൽക്കുമ്പോഴാണ് ഒരാൾ നേതാവാകുന്നത് പുറത്തുപോയാലെ വിലയറിയൂ.

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye 2 години тому +17

    ചർച്ചയിൽ മൂന്ന് സംഖിയും ഒരു നിരീക്ഷകനും😅 ഏഷ്യാനെറ്റ് ജനം ടിവിയെ പോലും തോൽപ്പിച്ചു കളഞ്ഞു

  • @Sam-m1i7z
    @Sam-m1i7z Годину тому +3

    ഇത് കോമഡി ചാനൽ ആയി മാറിയോ...

  • @harismuringoli6778
    @harismuringoli6778 2 години тому +5

    ഗോവിന്ദാ കമ്യൂണിസ്റ്റ് വർഗീയതയെ ക്കാൾ വലിയ വർഗീയത ഒന്നും ഈ കേരളത്തിലില്ല

  • @KSubash-yy3ki
    @KSubash-yy3ki 37 хвилин тому +1

    അൻവറിന്റെ പുറകിൽ പലരുമുണ്ട്, പക്ഷെ ഒരാളും അൻവറിനെപ്പോലെ നട്ടെല്ലോടെ നിൽക്കില്ല. അതുകൊണ്ട്തന്നെ അൻവർ ചതിക്കപ്പെടും. അവസാനം UDF നേതാക്കളുടെ കാല് പിടിക്കേണ്ടിവരും 100%.....

  • @SanthoshKumar-mh6oe
    @SanthoshKumar-mh6oe 20 хвилин тому

    Munambam issues no 1 Asianet media inform cheytha PC George ❤

  • @athika.innimma7324
    @athika.innimma7324 25 хвилин тому +1

    അൻവർ ജോർജിനെ കണ്ടാൽ ചവിട്ടിത്തടിക്കും അതാണ് അൻവറിന് പിന്തുണ ജോർജ് കൊടുക്കാത്തത് ജോർജ് പിന്തുണ കൊടുത്താൽ അൻവറിനോടൊപ്പം ഉള്ള കുറച്ചു പേര് പിന്നെ ഇല്ലാതെ സീറോ ആകും

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc Годину тому

    മറ്റു രണ്ടുപേർക്കും സംസാരിക്കാൻ anuvadamillae

  • @LalsonSeabastin
    @LalsonSeabastin 2 години тому +1

    Marunadan is super Gulan

  • @RazickRashi
    @RazickRashi 13 хвилин тому

    ❤❤❤ അൻവർ MLA

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 години тому +1

    പിസി ജോർജ് ഒളിവിൽ നിന്നും രംഗത്തു വന്നോ

  • @subairpk1929
    @subairpk1929 Годину тому +1

    ജനം tv ഇതിനെക്കാളും കൊള്ളാം

  • @User-m6e4k
    @User-m6e4k Годину тому +3

    ജോർജെ നിങ്ങളിപ്പോ bjp യിലാണെന്ന് ഓർത്ത് സംസാരിക്കെടോ. വാക്കുകൾ പാളിപോകരുത് ആലോചിച്ചു സംസാരിക്ക്

  • @abdullahfousi8237
    @abdullahfousi8237 16 хвилин тому +1

    ജോർജെ നീയും നമ്മളും കേരളത്തിൽ അല്ലെ ജീവിക്കുന്നത് നീഒരു ലോഗ പരാജയം ആണ് ജോർജെ 🙏🙏🙏🤣😜🤔😂

  • @hameedc3700
    @hameedc3700 2 години тому +11

    ഗുജറാത്തിലാണല്ലോ സ്വർണക്കടത്ത്ഏറ്റവും കൂടിയ സംസ്ഥാനം... അവിടത്തെ പ്രതികൾ ആരാണ് എന്നു കൂടി പറയുക ഓന്ത് പി.സി ...

    • @arjunbalaraman6471
      @arjunbalaraman6471 Годину тому +1

      Alalo Maharashtra ane first athil... Keralam second

    • @arjunbalaraman6471
      @arjunbalaraman6471 Годину тому

      @@hameedc3700Rand chodyam kudi, thangal paranjadh pole Gujarat ane first en namuk time being samadhikam but kerala'thil eth district'il ane kuduthal swarna kadath uladh..tvm ano ekm ano athoooo....? Aa district'il majority eth religion ane athum pote Kerala'thil kure drug cases pidikunund athil majority names eth vibhathinte ane?

  • @abeerabeer2315
    @abeerabeer2315 46 хвилин тому

    ILOVE INDIA 🙏🛕🕌⛪💙❤️💜🧡💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏝️🏝️🏝️🏝️🏝️🏝️🏝️🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Годину тому

    Hi
    Chittappan😂😂😂😂😂😂😂

  • @sanil3357
    @sanil3357 27 хвилин тому

    Pc👍

  • @noushadkaippanveetil3573
    @noushadkaippanveetil3573 30 хвилин тому +2

    പിസി ജോർജിന് ഒരുപക്ഷേ ഇലക്ഷനിൽ തോൽക്കാൻ കാരണം പി സി ജോർജിന് ഓർമ്മയുണ്ടോ ആവോ

    • @rajeevpillai8711
      @rajeevpillai8711 10 хвилин тому

      Jihaadikal koottathode LDF nu vote cheythu...😂

  • @Maayan575
    @Maayan575 22 хвилини тому

    പാപ്പനും, മക്കളും അടങ്ങുന്ന പാനലിസ്റ്റ്.. ഈ ചർച്ച വെറും വെറുതെയായി....പാപ്പനെ മക്കളും, മക്കളെ പാപ്പനും പരസ്പരം പുകഴ്ത്തി കഴിഞ്ഞെങ്കിൽ ഈ പ്രഹസനം നിർത്തിക്കൂടെ...! പണിക്കർ നിലവാരമുള്ള ഒരാളായിരുന്നു...എന്തുപറ്റി യെന്തോ...!😂

  • @abdulmajeedpullara5377
    @abdulmajeedpullara5377 46 хвилин тому

    സഖാക്കളെ പിന്തുണയുണ്ട്
    നിങ്ങളുടെ പിന്തുണ വേണ്ട

  • @sanjibshrinibasan8184
    @sanjibshrinibasan8184 Годину тому

    ജോർജിനെ കൂട്ടുപിടിച്ച് അൻവർ മന്ത്രിസഭ രൂപീകരിക്കണം

  • @M4ManuCHMD
    @M4ManuCHMD 4 хвилини тому

    പിസി ജോർജ്, ജയശങ്കർ, ശ്രീജിത് പണിക്കർ പൊളി പാനൽ 💪

  • @salimpaduvil2682
    @salimpaduvil2682 58 хвилин тому +4

    എന്തോന്നാടോ ഇത് asinet ആണോ JANAM tv ആണോ

  • @sidheequeponparakkal5130
    @sidheequeponparakkal5130 29 хвилин тому +1

    ജനം നെറ്റ് T V

  • @gopalanvc8805
    @gopalanvc8805 Годину тому

    വലിയകുലംകുത്തിപിനായിതന്നെയല്ലേ.....?.പാർട്ടിയെനശിപ്പിച്ചത്വിജയനല്ലേ...?!!!

  • @hakeemmavval208
    @hakeemmavval208 2 години тому

    Fast

  • @NilaavVision
    @NilaavVision Годину тому

    അപമാനിച്ചു കഴിഞ്ഞെങ്കിൽ pc ജോർജിനെ പറഞ്ഞയക്കൂ..😂

  • @sathyanmenadath5752
    @sathyanmenadath5752 Годину тому

    Pc യെ ന്യൂസ് ഹവറിൽ ഇരുത്തി ചർച്ച ചെയ്യേണ്ട ഗതി ജോണിന്റെ മകൻ എന്ന് പറയുന്ന വിനുവിന് വന്നു കഷ്ടം😂

  • @ChandrashekharanKS-l6x
    @ChandrashekharanKS-l6x 53 хвилини тому

    ഏറ്റവും വിവരം കെട്ട സെക്രട്ടറിയായി ഭാവിയിൽ ഗോവിന്ദൻ അറിയപ്പെടും.

  • @jenumulackil8412
    @jenumulackil8412 Годину тому

    അൻവർ രാഷ്ട്രീയം, വട്ടപ്പൂജ്യം....

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Годину тому

    Lal Salam 💪💪💪

  • @nvmohammedali6957
    @nvmohammedali6957 2 години тому

    ജോർജ് സംഭവാട്ടോ......
    ഭയങ്കരൻ എവിടെയെത്തി?
    ഞാൻ
    ഞാൻ
    ഞാൻ
    പി.സി😊

  • @SreEram6074-1
    @SreEram6074-1 40 хвилин тому +2

    തെളിവ് ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത് :പി സി ജോർജ് 😄

  • @BGeorge-yt6kd
    @BGeorge-yt6kd 2 години тому

    The way things are reading between the lines of CM, his next move is to take charge of CPM as general secretary of the party.That is the reason he is giving interviews with national newspapers and giving publicity in other states across India about his achievements.He knows he will not be able to hold on in the state for long.

  • @amjithlal2351
    @amjithlal2351 Годину тому

    ഗോവിന്ദന്റെ ഒരു അവസ്ഥ. പിണുവിന്റെ അടിമ 😂. കഷ്ടം തന്നെ മാഷേ 😄

  • @rajeshwarisanthosh6143
    @rajeshwarisanthosh6143 18 хвилин тому

    Clean imagull oral charchayil undu pc george

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 години тому +8

    അൻവറിന് പിന്നിൽ കേരളീയ സമൂഹം ഉണ്ട്...🎉

  • @harinedumpurathu564
    @harinedumpurathu564 Годину тому

    അൻവർ ഒറ്റക്കല്ല.

  • @BavaBava-gi8lh
    @BavaBava-gi8lh Годину тому +1

    First pfi support pinne bjpkku, unnithaan paraja Vesya😂PC 😂

  • @VisakhNeyyar
    @VisakhNeyyar 7 хвилин тому

    Anvarthokkum

  • @jsmattathil9849
    @jsmattathil9849 51 хвилина тому

    Sfo evide 🤣

  • @nadukkanchira
    @nadukkanchira 50 хвилин тому

    Pc george , nuna mathreme ningalku raksha
    Yeshuvalla

  • @MohanaDasan-d8b
    @MohanaDasan-d8b Годину тому

    അള്ളോ ഞമ്മളെന്താണീ കേൾക്കുണ്ണേ പിണറായി ദുർഗന്ധം മുഴുവൻ ഏറ്റുവാങ്ങിന്നോ? മിത്തു കോപം അല്ലാതെന്തു പറയാൻ?

  • @settanff6368
    @settanff6368 Годину тому

    p.c ജോർജ്ജ് വർഗ്ഗീയത പറയുന്നു നാണമില്ലേ

  • @jijukallippara4668
    @jijukallippara4668 Годину тому

    ചിറ്റപ്പാ😂

  • @babobabo4467
    @babobabo4467 Годину тому

    വിനോ ബി ജോൺ വായിൽ ഇടൽ കാരനാണെന്ന് ഈ ചർച്ചയിൽ തെളിഞ്ഞു
    വളരെ പരിതാപകരമായ അവസ്ഥയിൽ വിനോബി ജോൺ.

  • @jishadjishad3164
    @jishadjishad3164 6 хвилин тому

    സുരേന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥിരം ആക്രി നിരീക്ഷകർ തന്നെ ആണല്ലോ ഇന്ന് ചർച്ചയിൽ.
    പിസി താങ്കളോട് ആരാ അൻവർ മുസ്ലിം രാഷ്ട്രീയ പാർട്ടി ആണ് ഉണ്ടാക്കുന്നതെന്ന്. പറഞ്ഞത് പേര് അൻവർ ആണോ അപ്പൊ കുത്തും ചാപ്പ

  • @toppitopps5872
    @toppitopps5872 Годину тому

    PC is spitting facts... 🔥🔥

  • @rajeshwarisanthosh6143
    @rajeshwarisanthosh6143 Годину тому

    Pc george yude party evide

  • @HussainParaliyil
    @HussainParaliyil Годину тому

    അലിയാർ അല്ലാ അൻവർ

  • @josephjohnkoreth4546
    @josephjohnkoreth4546 Годину тому

    When in government lands temple can be made then why can't park be made.

  • @anishkumaru7732
    @anishkumaru7732 2 години тому +1

    Jangale sevikkan muttinilkkunna anver 😂😂😂

  • @manojmannur8353
    @manojmannur8353 Годину тому +1

    ഫോൺ കോൾ പുറത്ത് വിടുമോ?😢😢😂❤

  • @shubbukhan8073
    @shubbukhan8073 Годину тому +1

    അൻവർ ഒന്നും അല്ലാതെ ആവും

  • @Socra_Tez
    @Socra_Tez 59 хвилин тому

    ചിറ്റപ്പൻ &അപ്പം ഗോവിന്ദൻ 😄

  • @ubaidubaid837
    @ubaidubaid837 Годину тому

    Pc ayyee

  • @JineshKm-p2z
    @JineshKm-p2z Годину тому

    P

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Годину тому

    ഒന്നിനും കൊള്ളാത്ത ഒരു പാർട്ടി സെക്രട്ടറി

  • @MohammedMusthafaThottoli
    @MohammedMusthafaThottoli Годину тому

    ബിജെപി ഫുൾ ടീം ഉണ്ടല്ലോ പാനലിൽ

  • @Handle-x2v
    @Handle-x2v Годину тому

    Bineesh kodeeyrri..

  • @RazickRashi
    @RazickRashi 14 хвилин тому

    ഏഷ്യനെറ്റ് + ജനം ടി വി = കർമ്മ ന്യൂസ്😅😅😅😅😅

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 Годину тому

    വാ തുറന്നാൽ വിഷം തുപ്പുന്ന വർഗ്ഗീയ വിഷം

  • @athika.innimma7324
    @athika.innimma7324 36 хвилин тому

    ഏഷ്യാനെറ്റ് ആദ്യം പിണറായി വിരോധം നിർത്തണമെന്ന് സത്യം പറയൂ ശ്രീജിത്ത് പണിക്കർ പറഞ്ഞത് അൻവറിന് ഒരു ഐക്യദാർഢ്യം ഉണ്ട് ബിനു ബി ജോണിനെയും ശങ്കരനെയും ശ്രീജിത്ത് പണിക്കരെയും ഉദ്ദേശിച്ച് തന്നെയാണ് അൻവർ പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് ഗുണ്ടയാണ് ബിനു

  • @jagajeevanmathummal2612
    @jagajeevanmathummal2612 Годину тому

    Keralathinte avastha endakum

  • @haneefamohammad3726
    @haneefamohammad3726 2 години тому +1

    Asianet janam tv aayo motham sangikale vilichu charcha

  • @muhammedvvd4263
    @muhammedvvd4263 Годину тому

    Janam aayooo?

  • @nazarta-fy5fu
    @nazarta-fy5fu 6 хвилин тому

    അൻവർ നെക്കാളും വലിയ സേട്ടു സാഹിബ് പോയിട്ട് ലീഗിന് കുലുക്കം ഒന്നും ഉണ്ടായിട്ടില്ല സാറേ

  • @musthafapa2956
    @musthafapa2956 Годину тому

    ജോർജ് ബിജെപി വളർത്തൽ ആണ് വിജയൻ ചിപിഎം

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Годину тому

    Bangal alla keralam sir, ivide Chen Kodi thazilla

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws Годину тому

    കുറെ ടിപി ഉണ്ടാവൂ

  • @YunusYunus-d3v
    @YunusYunus-d3v Годину тому

    മാന്യൻ പിസി 😂😂