ഒരു on grid സ്ഥാപിച്ച വീട്ടിൽ ആദ്യം രണ്ടോ, മൂന്നോ Ac യും, കിച്ചണിൽ ഗ്യാസ് stow മാറ്റിവച്ചു ഇൻഡക്ഷൻ കുക്കറും വാട്ടർ heater ഉം ഉപയോഗിച്ച് കാശ് മുതലാക്കും. Kseb ക്കു ലോഡ് കൂടുതൽ വരുന്നു. ഇങ്ങനെ ഒരുപാട് on grid കാർ കറന്റ് ലൈനിൽ വലിച്ചെടുക്കുമ്പോൾ ആ സ്ഥലത്തെ ട്രാൻസ്ഫർ ഓവർ ലോഡ് ആകുന്നു. പകൽ കുഴപ്പമില്ല. അവിടെയാണ് off grid ന്റെ ഗുണം. ഞാൻ 24v 2500va യുടെ off grid system ആണ് ഉപയോഗിക്കുന്നത്. മൂന്ന് വർഷമായി. 220v steady ആയിട്ട് കിട്ടും. ബാറ്ററിയുടെ കാശ് മുതലായി. നിർമാണചിലവ് കൂടുതലാണ്. എന്നാലും പകൽ പത്തു മണിമുതൽ 4മണി വരെ kseb യെ ആശ്രയിക്കാതെ വാഷിംഗ് മെഷീൻ, 1/2 hp motor, iron, മിക്സി, 43ഇഞ്ച് Tv, ലൈറ്റ് ഫാൻ എന്നിവ ഉപയോഗിക്കുന്നു. സന്ധ്യആയാൽ ലോഡ് കൂടിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കില്ല.കുറച്ചുനാൾ കഴിഞ്ഞ് ലീതിയം ബാറ്ററി യെക്കാളും hi efficiency ഉള്ള ബാറ്ററി ഇറങ്ങും. അത്രയധികം താമസം വരാൻ സാധ്യതയില്ല. അതും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ. അതോടെ off gridnte സുവർണ കാലം തുടങ്ങും.
ഇവിടെ പ്രശ്നം സർക്കാർ നയമാണ്. സർക്കാർ ഇപ്പോൾ കൊടുക്കുന്ന on grid solar subcidy പകരം off grid solar system ത്തിനു കൊടുക്കുകയാണെങ്കിൽ off grid നെ പ്രോത്സാഹിക്കുകയാണെങ്കിൽ ഇവിടെ kseb യുടെ peek time കമ്മിക്കു പരിഹാരവും ഉപഭോക്താവിന് സൗകര്യവും ആകുമായിരുന്നു.
എന്റെ അഭിപ്രായം 2kva off grid ചെയ്താൽ sun light ന്റെ ലെഭ്യത നോക്കി വേണ്ടിവന്നാൽ 1hp pump വരെ ഉപയോഗികാം. ഞാൻ ചെയ്യുന്നുണ്ട് അവറേജ് 5 unit /day production ഉണ്ട് . സൺലൈറ്റ് ഉള്ളപ്പോൾ 1200w induction coocker use ചെയ്യും kseb bill avarej 250/ two months . 1600w polly panals, 3kva inverter 24 v , Ashapower nova 60 mppt, 12x 4 150ah c10 battery. യുമാണ് use ചെയ്തത് .
ഞാൻ ഓൺ ഗ്രിഡും ഓഫ് ഗ്രിഡും സെപ്പറേറ്റായി സ്ഥാപിച്ചു.ആദ്യം 2kw ഓഫ് ഗ്രിഡ് സ്ഥാപിച്ചു..അതോടെ ബിൽ ഗണ്യമായി കുറഞ്ഞു.ഇപ്പോൾ സബ്സിഡിസ്കീമിൽ 3kw off grid ഉം സ്ഥാപിച്ചു. ഇപ്പോൾ ഫിക്സഡ് ചാർജ് മാത്രമേ വരുന്നുള്ളൂ. സബ്സിഡി വേണ്ടെങ്കിൽ നോൺ DCR പാനൽ ഉപയോഗിച്ച് ഓഫ് ഗ്രിഡ് സ്ഥാപിച്ചാൽ ചിലവ് കുറക്കാം.ഒരു വാട്ടിന് ഏകദേശം 8രൂപയും 12ശതമാനം ടാക്സും കുറവാണ് നോൺ DCR പാനലുകൾ ക്ക്. കറണ്ട് ബിൽ കുറക്കാൻ ഏറ്റവും ആദ്യം വേണ്ടത് ഊർജ സാക്ഷരതയാണ്.അതില്ലാതെ എന്ത് വച്ചാലും കാര്യമില്ല. 5kw സോളാർ വച്ചയാൾ പതിനായിരമോ മറ്റോ ബില്ല് വന്നത് കണ്ട് ഞെട്ടിയത് വാർത്തയായതാണല്ലോ.
അതെന്താ ചേട്ടാ രാത്രി ഇടുക്കി ഡാമിലെ ജനറേറ്ററുകൾ പ്രവർത്തിക്കാൻ വെള്ളം നിന്നു പോകുമോ അതോ കായംകുളത്തെ താപനിലയത്തിൽ നാഫ്ത തീർന്നു പോകുമോ രാത്രിയിലെ വൈദ്യുതിക്ക് ഒരു ചാർജ് പകലിലെ കറണ്ട് ഒരു ചാർജ് ഓൺ ഗ്രിഡ് വച്ച് മണ്ടൻമാർ പകല് കൊടുക്കുന്ന കറണ്ടിന് ഉണ്ട കിട്ടും അതേ കറണ്ട് രാത്രിയിൽ കൂടുതൽ വിലക്കല്ല കെഎസ്ഇബി തിരിച്ചു തരുന്നത് അപ്പോൾ ഓൺ ഗ്രിഡ് ചെയ്തവർ മണ്ടന്മാരും ആകും രാത്രി കറണ്ട് പോയാൽ ഇരുട്ടത്തുമിരിക്കാം😂😂😂😂😂
24 v ബേറ്റ്റി ഫുൾ 27 v ഉപയോഗം 23 v വെരെ യോ അതോ 21v പെരെയോ ഉപയോഗിക്കാമോ അങ്ങിനെ ഉപയോധിച്ചാൽ ബേറ്റ്റി പെട്ടന്ന് ആയുസ് കുറയുമെന്ന് പറയുന്നു ശരിയാണോ സോളാർ സിസ്റ്റം ചാർജാണ് ഉദ്ദേശിക്കുന്നത് ഒഫ് ഗ്രഡ്
ഞാൻ 4 ബാറ്ററി വെച്ച് 5kw 4വർഷമായി ഓഫ് ഗ്രിഡിൽ പ്രവർത്തിപ്പിക്കുന്നു, ഒന്നും കോടക്കില്ല. കരണ്ട് പോകില്ല. 1HP യുടെ സമ്പ് മേഴ്സബിൾ മോട്ടോർ ഓടുന്നു. ശരാശരി 5000 രൂപ കറണ്ട് ചാർജ് ,ഇപ്പോൾ 400 രൂപ മാത്രം ,സ്വന്തമായി ചെയ്തതിനാൽ 1.70 ലക്ഷം രൂപ ചിലവായി . എന്നേ മുതൽ തിരിച്ച് കിട്ടി. അടുത്തതായി ഒരു വിൻഡ് ടർബൈൻ സ്ഥാപിക്കണം. 15 രൂപ പോയിട്ട് ഒരു രൂപ പോലും ഇപ്പോൾ മുടക്കില്ല. ഇൻവേർട്ടർ 37000 24v 550 പാനൽ 6 എണ്ണം ഒന്നിന് 12000 MPPT - 4200 Battay 150A- H- 11300X 4 |
എടോ കോപ്പേ പകൽ 80% കറണ്ട് സോളാറിൽ ഉത്പാദിപ്പിച്ചാൽ അത്രയും സമയം നമ്മുടെ ജലവൈദ്യുതി പദ്ധതി of fചെയ്തിടാം രാത്രികാലങ്ങളിൽ മാത്രം പ്ലാൻ്റെ പ്രവർത്തിപ്പിച്ചാൽ ഇതിനൊരു പരിഹാരമാവില്ലേ ഇതിന് off grid അല്ല പരിഹാരം
show some respect bro , start up of hydro power plant is a time consuming process , stabilizing grid frequency is a really tough task when different unstable sources are feeding power to grid , In future KSEB will struggle if they don't upgrade traditional type transformers to the latest
ഒരു on grid സ്ഥാപിച്ച വീട്ടിൽ ആദ്യം രണ്ടോ, മൂന്നോ Ac യും, കിച്ചണിൽ ഗ്യാസ് stow മാറ്റിവച്ചു ഇൻഡക്ഷൻ കുക്കറും വാട്ടർ heater ഉം ഉപയോഗിച്ച് കാശ് മുതലാക്കും. Kseb ക്കു ലോഡ് കൂടുതൽ വരുന്നു. ഇങ്ങനെ ഒരുപാട് on grid കാർ കറന്റ് ലൈനിൽ വലിച്ചെടുക്കുമ്പോൾ ആ സ്ഥലത്തെ ട്രാൻസ്ഫർ ഓവർ ലോഡ് ആകുന്നു. പകൽ കുഴപ്പമില്ല. അവിടെയാണ് off grid ന്റെ ഗുണം. ഞാൻ 24v 2500va യുടെ off grid system ആണ് ഉപയോഗിക്കുന്നത്. മൂന്ന് വർഷമായി. 220v steady ആയിട്ട് കിട്ടും. ബാറ്ററിയുടെ കാശ് മുതലായി. നിർമാണചിലവ് കൂടുതലാണ്. എന്നാലും പകൽ പത്തു മണിമുതൽ 4മണി വരെ kseb യെ ആശ്രയിക്കാതെ വാഷിംഗ് മെഷീൻ, 1/2 hp motor, iron, മിക്സി, 43ഇഞ്ച് Tv, ലൈറ്റ് ഫാൻ എന്നിവ ഉപയോഗിക്കുന്നു. സന്ധ്യആയാൽ ലോഡ് കൂടിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കില്ല.കുറച്ചുനാൾ കഴിഞ്ഞ് ലീതിയം ബാറ്ററി യെക്കാളും hi efficiency ഉള്ള ബാറ്ററി ഇറങ്ങും. അത്രയധികം താമസം വരാൻ സാധ്യതയില്ല. അതും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ. അതോടെ off gridnte സുവർണ കാലം തുടങ്ങും.
off grid നല്ല ത്. 11 കൊല്ലമായി ഉപയോഗിക്കുന്നു.
ഇവിടെ പ്രശ്നം സർക്കാർ നയമാണ്. സർക്കാർ ഇപ്പോൾ കൊടുക്കുന്ന on grid solar subcidy പകരം off grid solar system ത്തിനു കൊടുക്കുകയാണെങ്കിൽ off grid നെ പ്രോത്സാഹിക്കുകയാണെങ്കിൽ ഇവിടെ kseb യുടെ peek time കമ്മിക്കു പരിഹാരവും ഉപഭോക്താവിന് സൗകര്യവും ആകുമായിരുന്നു.
80% പേരും ഓൺഗ്രിഡ് ചെയ്താൽ കേരളത്തിലാണെങ്കിൽ ഡാമിൽ വെള്ളമായി ശേഖരിക്കാം. മറ്റ് സ്ഥലങ്ങളിൽ കൽകരി പകൽ ലാഭിക്കാം
എന്റെ അഭിപ്രായം 2kva off grid ചെയ്താൽ sun light ന്റെ ലെഭ്യത നോക്കി വേണ്ടിവന്നാൽ 1hp pump വരെ ഉപയോഗികാം. ഞാൻ ചെയ്യുന്നുണ്ട് അവറേജ് 5 unit /day production ഉണ്ട് . സൺലൈറ്റ് ഉള്ളപ്പോൾ 1200w induction coocker use ചെയ്യും kseb bill avarej 250/ two months . 1600w polly panals, 3kva inverter 24 v , Ashapower nova 60 mppt, 12x 4 150ah c10 battery. യുമാണ് use ചെയ്തത് .
Your opinion is very correct l am usi.ng it more than 6 years
Hai
Phone no tharumo
Night എത്ര time വരെ kittum
Number taru
ഞാൻ ഓൺ ഗ്രിഡും ഓഫ് ഗ്രിഡും സെപ്പറേറ്റായി സ്ഥാപിച്ചു.ആദ്യം 2kw ഓഫ് ഗ്രിഡ് സ്ഥാപിച്ചു..അതോടെ ബിൽ ഗണ്യമായി കുറഞ്ഞു.ഇപ്പോൾ സബ്സിഡിസ്കീമിൽ 3kw off grid ഉം സ്ഥാപിച്ചു.
ഇപ്പോൾ ഫിക്സഡ് ചാർജ് മാത്രമേ വരുന്നുള്ളൂ.
സബ്സിഡി വേണ്ടെങ്കിൽ നോൺ DCR പാനൽ ഉപയോഗിച്ച് ഓഫ് ഗ്രിഡ് സ്ഥാപിച്ചാൽ ചിലവ് കുറക്കാം.ഒരു വാട്ടിന് ഏകദേശം 8രൂപയും 12ശതമാനം ടാക്സും കുറവാണ് നോൺ DCR പാനലുകൾ ക്ക്.
കറണ്ട് ബിൽ കുറക്കാൻ ഏറ്റവും ആദ്യം വേണ്ടത് ഊർജ സാക്ഷരതയാണ്.അതില്ലാതെ എന്ത് വച്ചാലും കാര്യമില്ല. 5kw സോളാർ വച്ചയാൾ പതിനായിരമോ മറ്റോ ബില്ല് വന്നത് കണ്ട് ഞെട്ടിയത് വാർത്തയായതാണല്ലോ.
2kv ഇൻവേർട്ടർ ന് പറ്റിയ ലിഥിയം ബാറ്ററി ഏതാണ് ഇപ്പോൾ നല്ലത് ? C5 ബാറ്ററി ഏതെങ്കിലും ഉണ്ടോ
Solar panel കൂടുതൽ വെച്ച് പകൽ സമയം ഡാമിലെ generator off ചെയ്ത് KSEB distribute ചെയ്യട്ടെ രാത്രിയിൽ ഡാമിൽ നിന്നുമായാൽ കുറെ energy save ചെയ്യാം
നിങ്ങൾ എന്തൊക്കെ യാണ് പറയുന്നത്.
@@raimoncp8644
മലയാളം വായിക്കാൻ അറിയില്ലേ?😮
Off ചെയ്യുക എന്നു പറഞ്ഞാൽ മൊത്തത്തിൽ അല്ല വ്യവസായ ആവശ്യങ്ങൾക്ക് hydro power വേണ്ടി വരും@@raimoncp8644
Good info thanks bro👍👍
❤️
അത്യാവശ്യം ഉപയോഗത്തിന് ഇൻഡക്ഷൻ കുക്കർ കൂടി ഉപയോഗിക്കുവാൻ (പകൽ ) എത്ര VA ഇൻവെർട്ടർ , ബാറ്ററി , പാനൽ വേണ്ടി വരും ...
Offgrid total cost with example video please
Vint power പകലും രാത്രിയും കിട്ടൂലേ
❤❤❤❤❤
👍
👍👍
50Wat സോളാർപ്പണൽ എന്തു vilavarum
രാത്രികാലം wind turbine ഉപയോഗിച്ചു പ്രശ്നം പരിഹരിക്കുക
അതെന്താ ചേട്ടാ രാത്രി ഇടുക്കി ഡാമിലെ ജനറേറ്ററുകൾ പ്രവർത്തിക്കാൻ വെള്ളം നിന്നു പോകുമോ അതോ കായംകുളത്തെ താപനിലയത്തിൽ നാഫ്ത തീർന്നു പോകുമോ രാത്രിയിലെ വൈദ്യുതിക്ക് ഒരു ചാർജ് പകലിലെ കറണ്ട് ഒരു ചാർജ് ഓൺ ഗ്രിഡ് വച്ച് മണ്ടൻമാർ പകല് കൊടുക്കുന്ന കറണ്ടിന് ഉണ്ട കിട്ടും അതേ കറണ്ട് രാത്രിയിൽ കൂടുതൽ വിലക്കല്ല കെഎസ്ഇബി തിരിച്ചു തരുന്നത് അപ്പോൾ ഓൺ ഗ്രിഡ് ചെയ്തവർ മണ്ടന്മാരും ആകും രാത്രി കറണ്ട് പോയാൽ ഇരുട്ടത്തുമിരിക്കാം😂😂😂😂😂
സാറ്റലൈറ്റ് മിറർ വെച്ച് ഉപയോഗിക്കാൻ ആകെപ്പാടെ കിട്ടുന്നത് 30 മിനിറ്റ്
എത്ര വില വരും
24 v ബേറ്റ്റി ഫുൾ 27 v ഉപയോഗം 23 v വെരെ യോ അതോ 21v പെരെയോ ഉപയോഗിക്കാമോ അങ്ങിനെ ഉപയോധിച്ചാൽ ബേറ്റ്റി പെട്ടന്ന് ആയുസ് കുറയുമെന്ന് പറയുന്നു ശരിയാണോ സോളാർ സിസ്റ്റം ചാർജാണ് ഉദ്ദേശിക്കുന്നത് ഒഫ് ഗ്രഡ്
7:22
Vilkan pattum
ഞാൻ 4 ബാറ്ററി വെച്ച് 5kw 4വർഷമായി ഓഫ് ഗ്രിഡിൽ പ്രവർത്തിപ്പിക്കുന്നു, ഒന്നും കോടക്കില്ല. കരണ്ട് പോകില്ല. 1HP യുടെ സമ്പ് മേഴ്സബിൾ മോട്ടോർ ഓടുന്നു. ശരാശരി 5000 രൂപ കറണ്ട് ചാർജ് ,ഇപ്പോൾ 400 രൂപ മാത്രം ,സ്വന്തമായി ചെയ്തതിനാൽ 1.70 ലക്ഷം രൂപ ചിലവായി . എന്നേ മുതൽ തിരിച്ച് കിട്ടി. അടുത്തതായി ഒരു വിൻഡ് ടർബൈൻ സ്ഥാപിക്കണം. 15 രൂപ പോയിട്ട് ഒരു രൂപ പോലും ഇപ്പോൾ മുടക്കില്ല.
ഇൻവേർട്ടർ 37000
24v 550 പാനൽ 6 എണ്ണം
ഒന്നിന് 12000
MPPT - 4200
Battay 150A- H- 11300X 4 |
ബാറ്ററിയാണ് വില്ലൻ ബാറ്ററിയുടെ വിലകുറഞ്ഞാൽ എല്ലാവരും ഓഫ് ഗ്രിഡ് സോളാറിലേക്ക് മാറും.😊
100% sure
Offgrid, one battery, one pannel etc, how much is the expense. Please give me, and all needy
65000 rs
Hybrid mppt
Bro പറഞ്ഞത് വാസ്തവം❤🎉❤ thanks brother
verum thallal
എടോ കോപ്പേ പകൽ 80% കറണ്ട് സോളാറിൽ ഉത്പാദിപ്പിച്ചാൽ അത്രയും സമയം നമ്മുടെ ജലവൈദ്യുതി പദ്ധതി of fചെയ്തിടാം രാത്രികാലങ്ങളിൽ മാത്രം പ്ലാൻ്റെ പ്രവർത്തിപ്പിച്ചാൽ ഇതിനൊരു പരിഹാരമാവില്ലേ ഇതിന് off grid അല്ല പരിഹാരം
വ്യക്തമായ മറുപടി തരാം
കഷ്ടപെട്ട് വീഡിയോ ഇടുന്നവൻ കോപ്പൻ ചുമ്മാ ഒര് കമൻ്റ് ഇട്ട് പോകുന്നവൻ അപാര ബുദ്ധിമാൻ 😂
show some respect bro , start up of hydro power plant is a time consuming process , stabilizing grid frequency is a really tough task when different unstable sources are feeding power to grid , In future KSEB will struggle if they don't upgrade traditional type transformers to the latest
What are you saying
കെഎസ്ഇബി വലിയതോതിൽ ബാറ്ററി യൂണിറ്റ് വെച്ച് വൈദ്യുതി ശേഖരിക്കുന്നതിനുള്ള ഒരു പ്ലാൻ ഉണ്ടെന്ന് കേൾക്കുന്നു
Kseb kk plans korey undaakum. Nadappavumo ennath verey karyam