ബോലോ നാഥ് മിഷ്യൻ ആണ് നല്ലത്. ചൈനീസ് മിഷ്യൻ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെങ്കിലും പവർ കുറവാണ്. സർവ്വീസും ഇല്ല .ഒൻപതിനായിരം രൂപയെ വിലയുള്ളു. ബോലോ നാഥ് മിഷ്യൻ മുപ്പതിനായിരം രൂപ വില, പതിനയ്യായിരം രൂപ സബ്സിഡി' 2 കിലോ ഭാരം ഉണ്ട്. ശീലിച്ചാൽ ബുദ്ധിമുട്ടായി തോന്നില്ല.
Nice, out of these two machines, which one is better?
ബോലോ നാഥ് മിഷ്യൻ ആണ് നല്ലത്.
ചൈനീസ് മിഷ്യൻ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെങ്കിലും പവർ കുറവാണ്. സർവ്വീസും ഇല്ല .ഒൻപതിനായിരം രൂപയെ വിലയുള്ളു.
ബോലോ നാഥ് മിഷ്യൻ മുപ്പതിനായിരം രൂപ വില, പതിനയ്യായിരം രൂപ സബ്സിഡി'
2 കിലോ ഭാരം ഉണ്ട്.
ശീലിച്ചാൽ ബുദ്ധിമുട്ടായി തോന്നില്ല.
Thank you
എവിടെ കിട്ടും ഫോൺ നമ്പർ ഉണ്ടെങ്കിൽ തരുക
@@chinmayanlekshmivlogs6963മിഷൻ എവിടെ കിട്ടും നമ്പർ ഉണ്ടെങ്കിൽ തരുക
@@chinmayanlekshmivlogs6963എവിടെ ലഭിക്കുമെന്ന് പറയാമോ? Nomber തരുമോ ?
സർവീസ് എങ്ങനെയാണ് ലഭിക്കുന്നത്
വെട്ടുചാലിന്റെ സ്ലോപ് കാണുമ്പോൾ തന്നെ മനസ്സിലാകും ...ഒരു പരിചയവും വേണ്ട ... വെട്ടിക്കോ