'ഓട്ടോറിക്ഷയിൽ വന്നിറങ്ങും, സാധാരണക്കാരനായി ജീവിതം'; മാമുക്കോയയെ കുറിച്ച് ഗണേഷ് കുമാർ

Поділитися
Вставка
  • Опубліковано 18 вер 2024
  • #Mamukkoya #Actor #PassesAway
    ​#Mamukkoya #MalayalamFilmActor #Actor #PassesAway
    Malayalam actor Mamukkoya passed away
    Mamukkoya, 76, passes away in Kozhikode
    Malayalam actor passed away
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 211

  • @ignitewings5418
    @ignitewings5418 Рік тому +183

    ഹൃദയം തോട്ട അനുസ്മരണം, നന്ദി ഗണേഷ് കുമാർ

  • @akrrak194
    @akrrak194 Рік тому +50

    മോഹൻ ലാലും ശ്രീനിവാസനും ഉണ്ടായിട്ടും " നാടോടിക്കാറ്റ് " എന്ന സിനിമയിൽ രണ്ട് മിനിറ്റ് വേഷമേ ഉള്ളെങ്കിലും SCORE ചെയ്ത മഹാ നടനാണ് മാമുകോയ എന്ന അത്ഭുതം .
    My Heartfelt Condolences & Prayers.

  • @mohamedmuneer9667
    @mohamedmuneer9667 Рік тому +35

    ഗണേഷേട്ടന്റെ ഹൃദയത്തിൽ നിന്നുളള വാക്കുകൾ..... കലയേയും സാധാരണ മനുഷ്യരേയും ആത്മാർത്ഥമായി സ്നേഹിച്ച സാധാരണ മനുഷ്യൻ. മലയാളിയുടെ ഓർമ്മയിൽ എന്നെന്നും നിലനില്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ നല്കിയ പ്രിയ കലാകാരന് വിട. ആദരാഞ്ജലികൾ....🙏😞

    • @sethu234
      @sethu234 Рік тому

      ok , ഗണേശേട്ടൻ ബന്ധത്തിൽ എങ്ങിനെയാ?പറയുമ്പോൾ ഒരു ലോജിക് വേണ്ടെടാ ?

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Рік тому

      മലയാള സിനിമയിൽ ഇദ്ദേഹത്തിന് ഹഋദയമഇല്ല(വിലൻ) എന്നാൽ റിയൽ ലൈഫിൽ ഇദ്ദേഹം വോട്ട് മേടിച്ച് ഭരിക്കുന്ന റൗഡികൾക്ക് ഒരു മാതൃകയാണ് ❤

  • @sivasankaranr5718
    @sivasankaranr5718 Рік тому +111

    അഭിനയ ശേഷിയുള്ള നല്ല നടനും മനുഷ്യ സ്നേഹി

    • @baheerkp3021
      @baheerkp3021 Рік тому +1

      എന്നിട്ടും. നിങ്ങൾ. വന്നില്ല

    • @bichaamina4624
      @bichaamina4624 Рік тому

      അതെ

  • @salisoudi5440
    @salisoudi5440 Рік тому +64

    ഞാൻ കോഴിക്കോട് ഓട്ടോ ഓടിക്കുന്ന സമയത്ത് എന്റെ ഓട്ടോ യിൽ മൂന്നു നാലു പ്രാവശ്യം കയറിട്ടുണ്ട് 😢😢😢😢

  • @muhammed4589
    @muhammed4589 Рік тому +73

    മണി ചേട്ടൻ പറഞ്ഞത് പോലെ മരണ ശേഷം മാത്രമാണ് എല്ലാവരും നല്ലത് പറയൂ 😔😔

    • @pojis4654
      @pojis4654 Рік тому +7

      അതേലോ അങ്ങിനെ യാണല്ലോ എല്ലാതെ എപ്പോഴും ഒരാളെ കുറിച്ച് വെറുത ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമോ. ഇല്ലാ
      എല്ലാവരും ഓരോരുത്തരെയും മനസിലാക്കി അത് മനസ്സിൽ കരുതി വെക്കു.ഇന്നവെക്തി നല്ല മനുഷ്യനാണ് യെന്നു ജീവിച്ചിരിക്കുമ്പോൾ ചില സന്തോർബങ്ങളിൽ പറയും .

    • @firoskodakkalfiroskodakkal2753
      @firoskodakkalfiroskodakkal2753 Рік тому +1

      എന്നാലും youtubil ഇന്നസെൻ്റിനെ കുറിച്ച് പറയുന്നത് ഉണ്ട്

  • @ansarianu9586
    @ansarianu9586 Рік тому +114

    എന്റെ നാട്ടുകാരൻ..
    എന്റെ വീടിനടുത്ത്😰😰
    നല്ല മനുഷ്യൻ 😰

    • @aslamt.a2196
      @aslamt.a2196 Рік тому +3

      Mammokoya enganays aalu Jada indo,atho paavathan aano,?

    • @rajeshm.c8139
      @rajeshm.c8139 Рік тому +1

      Thiruvananthapuram nadumangad aruvikkara

    • @dilshaddilu5071
      @dilshaddilu5071 Рік тому +4

      @@rajeshm.c8139 calicut arakkinar an veedu

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +92

    ഗോപാലകൃഷ്ണ
    ഒള്ള വിളി ഒരിക്കലും മറക്കാൻ കഴിയില്ല 😢😢

  • @Sudhi1972
    @Sudhi1972 Рік тому +74

    പ്രിയ കലാകാരന് പ്രണാമം

  • @sudhakarankkv
    @sudhakarankkv Рік тому +30

    ഞങ്ങളുടെ നാട്ടിൽ .... വന്നു ... കാളികാവിൽ ... ഒരിക്കലും.. പ്രതിഷിച്ചില്ല... ഈ യാത്ര .... 😭😭😭ആദരാഞ്ജലികൾ

  • @apostles4072
    @apostles4072 Рік тому +86

    പാവം അഹംകാരം ഇല്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു.

    • @sasidharanv6956
      @sasidharanv6956 Рік тому +4

      മലയാളിയെ മനസ്മറന്നുചിരിക്കാൻ കൂട്ടുനിന്ന മഹാനാടൻ

  • @devanparannur9313
    @devanparannur9313 Рік тому +18

    സാധാരണക്കാരന്റെ, സ്നേഹിതൻ, ഗഫൂർക്ക 🙏🙏ആദരാജ്ഞലികൾ

  • @cruisingcouple2022
    @cruisingcouple2022 Рік тому +34

    പ്രണാമം മമ്മുക്ക.... 🌹🌹🌹🌹നല്ലൊരു മനുഷ്യ സ്നേഹി.....

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Рік тому

      മമ്മൂക്ക അല്ല..മാമുക്ക... തിരുത്തുക 😮 നിങ്ങൾക്ക് അടി കിട്ടും 😂 വേഗം തിരുത്തുക 😂

    • @cruisingcouple2022
      @cruisingcouple2022 Рік тому

      @@hennuzauhknr-dk5bz ഇങ്ങൾക്ക്‌ ആളെ മനസിലായല്ലോ.., അതുപോലെ എല്ലാവർക്കും മനസിലാകും സഹോ... കേട്ടോ...

  • @stephen_donald-j3j
    @stephen_donald-j3j Рік тому +18

    മലയാള സിനിമയുടെ സുവർണകാലം അവിസ്മരണീയമാക്കിയ മഹാ നടൻ.🙏ചിരിയുടെ സുൽത്താന് ഓർമ പൂക്കൾ😥😥🥀🥀🙏🙏

  • @Abcd-fj3gb
    @Abcd-fj3gb Рік тому +11

    ഇങ്ങനെ ആയിരിക്കണം ഒരു വ്യക്തിയുടെ ജീവിതം അല്ലാതെ തമ്മിലടിച്ചുmm വർഗീയ വിഷം ചീറ്റിയും ജീവിച്ചിട്ട് andhu കാര്യം നാളെ വിട്ടു പിരിഞ്ഞാലും മറ്റുള്ളവരുടെ മനസ്സിൽ എന്നും നല്ല ഓർമകൾ ഉണ്ടാവണം അതിലാണ് ജീവിത വിജയം അങ്ങനെ വിജയിച്ച ഒരുപാട് വേക്തികൾ ഇവിടം വിട്ടു പോയി ഇപ്പൊ mamookoyayum
    പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് വേണ്ടി ...........

  • @kochiraajav-zx6jy
    @kochiraajav-zx6jy Рік тому +47

    ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്.. സത്യന്റെ ഒട്ടുമിക്ക സിനിമകളിലും ഉണ്ടാവും.. കുഞ്ഞിക്കാദർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം.. തലയണമന്ത്രം വരവേൽപ്പ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +56

    Well said ഗണേഷ് കുമാർ...

    • @sethu234
      @sethu234 Рік тому

      ഗണേശേട്ടൻ സുഖിച്ചു

  • @sumeshchandran705
    @sumeshchandran705 Рік тому +28

    പ്രണാമം😢😢🙏🙏🙏🙏🙏🙏🌷🌺💐

  • @anshadyousaf7202
    @anshadyousaf7202 Рік тому +28

    കണ്ണീർ പ്രണാമം 🙏

  • @MuhammedShafivm-r5i
    @MuhammedShafivm-r5i Рік тому +16

    തഗ് രാജാവ് 👍👍♥️❤️ ഒരാൾ മരിച്ചു കഴിഞ്ഞാൽ ആണ് നല്ല വാക്ക് പറയാൻ ആളുണ്ടാകൂ എന്നാ കലാഭവൻ മണിയുടെ വാക്ക് 👍👍👍👍👍

    • @sreeraj4352
      @sreeraj4352 Рік тому

      അല്ല sir മാമുകോയ നാച്ചുറൽ ആക്ടർ ആണ് എന്ന്‌ ആർക്കാ അറിയാതത്തു ശങ്കരാടി, ഒടുവിൽ ഉണ്ണി കൃഷ്ണൻ, പപ്പു, നെടുമുടി, മുരളി ഇവരുടെ ഒപ്പം മാണ് ഇദ്ദേഹം

  • @thahiballa6769
    @thahiballa6769 Рік тому +34

    A true legend 😢

  • @sham-3045
    @sham-3045 Рік тому +10

    ഗണേഷ് കുമാറിൻ്റെ അനുസ്മരണം ആത്മാർഥത ഉള്ളത്

  • @manavankerala6699
    @manavankerala6699 Рік тому +3

    ഗണേഷ് കുമാറും നല്ല മനുഷ്യ സ്നേഹിയാണ് ❤

  • @gopaljimanacaud
    @gopaljimanacaud Рік тому +23

    കണ്ണീർ പ്രണാമം

  • @mohammedvaliyat2875
    @mohammedvaliyat2875 Рік тому +2

    അല്ല ഞമ്മളാണ് ആദ്യം കണ്ടത് മറക്കാൻ പറ്റില്ല ആ വലിയകലാകാരനുപരി വലിയമനുഷ്യസ്നേഹിയെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @vinodponnu2254
    @vinodponnu2254 Рік тому +14

    ആദരാജ്ഞലികൾ ❤️🌹

  • @augustinethomas5406
    @augustinethomas5406 Рік тому +7

    My heart felt condolences RIP

  • @saleemkps3080
    @saleemkps3080 Рік тому +3

    നടൻ , അതോടൊപ്പം ആർജ്ജവമുള്ള, നിലപാടുള്ള മനുഷ്യൻ.

  • @Happymindsets
    @Happymindsets Рік тому +6

    He was a ordinary person with extra ordinary capacity. He knew only love and help. Great👍. Loved him. Alla bless🙏 his soul.

  • @mithranpalayil999
    @mithranpalayil999 Рік тому +11

    very true, an artist with a true humanity. my tribute.🌹🌹

  • @fathimasuhara2414
    @fathimasuhara2414 Рік тому +6

    എ ന്റെ അയൽവാസി ya പാവം മാണ് ആ മനുഷ്യൻ

  • @lechu7409
    @lechu7409 Рік тому +15

    RIP sir 🙏

  • @sujilkumar8609
    @sujilkumar8609 Рік тому +10

    ആദരാഞ്ജലികൾ 🌹🙏

  • @nazarhidhash942
    @nazarhidhash942 Рік тому +21

    ചതിയൻകുളങ്ങര ദേവി ക്ഷേത്രത്തിന്റെ പുണരുദ്ധാരണകമ്മിറ്റിക്കര ഇത് മേല്ഷാന്തി സുബ്രമണ്ണ്യശാസ്ത്രി... അസ്സലാമുഅലൈക്കും..😊

    • @ramiummer
      @ramiummer Рік тому +2

      😂 അദ്ദേഹത്തിന്റ് ഏറ്റവും ഇഷ്ടപ്പെട്ട് കോമഡി സീൻ ആണു 😢

    • @natureindian88
      @natureindian88 Рік тому

      😂😂😂..super scene

    • @natureindian88
      @natureindian88 Рік тому

      Ara ichu badra....song 😂😂😂

  • @rajeshwardayal9677
    @rajeshwardayal9677 Рік тому +3

    Great Real actor with Values and commitments..

  • @mahesh4u633
    @mahesh4u633 Рік тому +4

    The Golden era of Malayalam cinema ended. A fabulous artist , his presence on screen was enough to bring a smile on our face. Will be missed my favourite artist of all time.

  • @VinodKumar-pc8qj
    @VinodKumar-pc8qj Рік тому +4

    Heart felt condolences.😢😢

  • @zeena9754
    @zeena9754 Рік тому +10

    പ്രിയപ്പെട്ട മമുക്ക , കൊ ഫൂർക്ക ദോസ്ത് നിങ്ങൾ ആയിരമായിരം ആദരാജ്ലി🎉🎉🎉🎉🎉🎉

  • @trend928
    @trend928 Рік тому +8

    തഗ് സുൽത്താന് വിട 😢

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz Рік тому

    ഗണേഷ് കുമാർ സാറും ഇങ്ങനെത്തന്നെ... സാധാരണക്കാരൻറെ എംഎൽഎ യാണ് ... ❤ അവർ ഏത് പാർട്ടിയിൽ നിന്നാലും അവർക്ക് വോട്ട് ചെയ്യുക❤

  • @rinshadpn7805
    @rinshadpn7805 Рік тому +2

    ഗണേഷ് sir ❤❤

  • @MajeedOthangattil-jg6bj
    @MajeedOthangattil-jg6bj Рік тому +1

    ഗഫൂർക്ക.. ദോസ്ത്..... ഇനി. ആരുമില്ല. ചിരിപ്പിക്കാൻ.... യഥാർത്ഥ. മനുഷ്യൻ

  • @rajuk.m497
    @rajuk.m497 Рік тому +3

    പ്രണാമം🌹🌹🌹🌹

  • @junaidcm4483
    @junaidcm4483 Рік тому +6

    🙏🙏🙏🌹🌹🌹

  • @kuriachankk825
    @kuriachankk825 Рік тому +3

    പ്രിയ നടന് ആദരാഞ്ജലികൾ 🌹

  • @swaminathan1372
    @swaminathan1372 Рік тому +5

    ഒച്ച ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ...🤣🤣🤣
    പ്രണാമം....🌹🌹🌹

  • @zeena9754
    @zeena9754 Рік тому +11

    k. P. c ലളിത സുബി , ഇന്നസെൻറ് മാമുക്ക, നമ്മുടെ മനസ്സ് അറിഞ്ഞ് ചിരിപ്പിച്ച , നാം ഓർത്ത് ഓർത്ത് ചിരിക്കുന്ന താരങ്ങൾ : ഓരോരുത്തരായി നഷ്ടപ്പെട്ടു...

    • @ranjithr3939
      @ranjithr3939 Рік тому

      സുബി എങ്ങനെ ഇവരുടെ ലിസ്റ്റിൽ വരും 🤔

  • @f20promotion10
    @f20promotion10 Рік тому

    അത് കൊണ്ട് സിനിമക്കാര്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല😢

  • @joiceeverghese302
    @joiceeverghese302 Рік тому +2

    KEELERI ACHU lost you. I was your fan. Deeply hurt my mamukoya. No one can replace my mamukoya. Tears out from my eyes while I write this. Keelerri achu Kolapathkam aaranu Adam kandathu.... your place is in heaven..

  • @musthafamuthu3417
    @musthafamuthu3417 Рік тому +1

    TnX ഗണേഷ് കുമാർ 👍🌹

  • @johnson.varghesedubai6630
    @johnson.varghesedubai6630 Рік тому +1

    Marakkilla priyapetta mamukoya .pranamam 🙏🙏

  • @divyanair5560
    @divyanair5560 Рік тому +3

    Pranamam 🙏🙏

  • @ഹാഷിംകാസറഗോഡ്-പ7ച

    ഗഫൂർക്ക ദോസ്ത്. ബാലസ്ന.. പൊളിടെക്നിക്.......

  • @cletussebastian7371
    @cletussebastian7371 Рік тому +2

    Deep condolences to his family, let him take rest in peace

  • @rigzona6081
    @rigzona6081 Рік тому +3

    WE LOST OUR ONE AND ONLY MAMMUKKOYA OF MALAYALAM CINEMA... 👌👍❤️🙏❤️🙏❤️

  • @prabhuv2719
    @prabhuv2719 Рік тому +3

    Rip

  • @bhagawan2811
    @bhagawan2811 Рік тому +1

    ഗണേഷ് കുമാർ താങ്കളും ഇതു പോലെ നല്ല മനുഷ്യനാണ് ഞാൻ വളരെ ഇഷ്ടപ്പെടുന്ന നടനും രാഷ്ട്രീയ നേതാവുമാണ് താങ്കൾ . നല്ല വിശദീകരണം മാമുക്കോയക്ക് കോടി കോടി പ്രണാമം

  • @sharafu2020
    @sharafu2020 Рік тому +1

    ആദരാജ്ഞലികൾ

  • @shinevarghese6528
    @shinevarghese6528 Рік тому +1

    പ്രണാമം 🙏🌹🙏

  • @thepassenger1569
    @thepassenger1569 Рік тому +1

    അത് 100%ആണ് ❣️😢😢💗💗

  • @kusumamjoseph6596
    @kusumamjoseph6596 Рік тому +1

    ഈ മനുഷ്യനേ പോലുള്ള രാഷ്ട്രീയക്കാരനാണ് ജനങ്ങൾക്ക് ആവശ്യം,. രാഷ്ട്രീയക്കാർ ഈ മനുഷ്യൻ്റ ജീവിതം കണ്ടു പഠിക്കുക അല്ലാതെ,,. 200 ,300 speed ൽ പോകുന്നവരെ ജനങ്ങൾക്ക് വേണ്ടാ. , തൊടുന്നതെല്ലാം അഴിമതി , അത് കണ്ടുപിടിക്കാൻ വേറേ അഴിമതി ജനം മടുത്തു. സാധാരണക്കാര് വിഡ്ഢികൾ ആക്കരുത്,. പ്രതികരിക്കാൻ തുടങ്ങിയാൽ ആഭ്യന്തര കലാപം ഉറപ്പാണ്

  • @raristudio8191
    @raristudio8191 Рік тому

    പ്രണാമം🙏🙏🙏

  • @sunithaiyer9154
    @sunithaiyer9154 Рік тому +2

    Adaranjalikal chetta🙏 anganey sathyan anthikkadu cinema kaludey balamaayirunna aa pazhaya legends aayirunnaella haasya
    nadanmaarum yaathrayayi....😢

  • @advocatemkmohamed7555
    @advocatemkmohamed7555 Рік тому

    Aadaranjalikal 🌹Pranamam 🙏RIP

  • @geethaxavier4257
    @geethaxavier4257 Рік тому +2

    Mr. Ganesh Spoke very respectively..
    I ve not seen any other actor opened out and spoken likes...
    Big Salute to Mr. Ganesh

  • @joerichard8
    @joerichard8 Рік тому +1

    RIP 💐

  • @vygavaishnavivygavaishnavi3770

    🙏🙏🙏😢

  • @leelasanthosh708
    @leelasanthosh708 Рік тому +1

    Condolences 🌹🙏

  • @shemishamjad6384
    @shemishamjad6384 Рік тому +1

    His highness Abdullayile... Ji saburavu.. Ellam salamathakum........... Engane marakkum...

  • @DHANESHPK-tp5gx
    @DHANESHPK-tp5gx Рік тому +2

    😢😢😢😢😢

  • @anilprasadpv2336
    @anilprasadpv2336 Рік тому

    Nammude Mamukkoya ikkakku Aadaranjalikal Arpikkunnu 🙏🙏🙏🌹🌹🌹

  • @Sun-ce7zz
    @Sun-ce7zz Рік тому +1

    നാടൻ തഗ്കളുടെ സുൽത്താൻ 💐💗

  • @shivaniprasad7834
    @shivaniprasad7834 Рік тому +5

    മഹാ മനുഷ്യ സ്നേഹി
    പ്രിയ നടന്ന് യാത്ര മൊഴി

  • @muhammedfaizal6638
    @muhammedfaizal6638 Рік тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲☝️

  • @bincymolthomas9831
    @bincymolthomas9831 Рік тому +1

    Rest in peace Mamukoya!

  • @palodenazeer4782
    @palodenazeer4782 Рік тому

    ആദരാഞ്ജലികൾ

  • @DileepTechy
    @DileepTechy Рік тому

    ആദരാഞ്ജലികൾ മമ്മൂക്ക ഇങ്ങള് ഗഫൂർ കാ ദോസ്ത് ഒരിക്കലും മറക്കാൻ പറ്റില്ല ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് വിചാരിച്ചിരുന്നു but ❤❤🙏🙏🙏❤

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Maha nadanu adaranjalikal🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @santhoshcc5286
    @santhoshcc5286 Рік тому +1

    മലയാള സിനിമ പ്രേക്ഷകരുടെ ഹാസ്വ്യ് ആസ്വാദ പൊക്കറ്റ് അടിച്ചുകൊണ്ട് നമ്മുടെ ഗഫൂർ കാ ദോസ്ത് നമ്മേ വിട്ടുപോയി.🙏

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    Maha nadanu adaranjalikal🌷🌷🌷🌷🌷🌷🌷🌿🌿🌿🌿🌷🌷

  • @salmaalavudheen6050
    @salmaalavudheen6050 Рік тому

    😢😢

  • @muhammedshemil8882
    @muhammedshemil8882 Рік тому +1

    😥🤲

  • @nafsalc5181
    @nafsalc5181 Рік тому

    സർ താങ്കളും ഗോപിനാഥ് മുതുകാട് സാറും ഒരുപാട് ഇഷ്ടമാണ്

  • @renjithgk88
    @renjithgk88 Рік тому +1

    Eniku ishtam Ulla oru nadan...athil upari nalla vykthi..

  • @josephjames4408
    @josephjames4408 Рік тому

    😭😭😭😭😭💐💐💐❤️❤️

  • @majeedchavakkade9542
    @majeedchavakkade9542 Рік тому

    pranamam

  • @georgekunnel7640
    @georgekunnel7640 Рік тому

    Oru sadharana athulliya prathibha ayeerunnu Mammu koya. RIP Mammukoya. Orkum Njangel.🙏

  • @user-bg9kj9gb7j
    @user-bg9kj9gb7j Рік тому +4

    കിലേരി അച്ചു 😢

  • @jebinjames9593
    @jebinjames9593 Рік тому +1

    അദ്ദേഹം ഒരു Honda City പ്രേമി ആയിരുന്നു. 🙏

  • @User123as
    @User123as Рік тому +1

    in indian rupee, good acting

  • @manumanu349
    @manumanu349 Рік тому

    പ്രണാമം

  • @aswathydas1523
    @aswathydas1523 Рік тому

    R I P Sir

  • @vijayakumarE.P
    @vijayakumarE.P Рік тому

    🌹🌹🌹🌹🌹🌹

  • @vysakhdivakar
    @vysakhdivakar Рік тому

    മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാൻ ആകില്ല. ഇവിടത്തെ പച്ചയായ മനുഷ്യർക്കുള്ളിൽ നിങ്ങൾ നിറച്ച സന്തോഷത്തിന് അതിരുകളില്ല. കീലേരി അച്ചുവും , റാംജി റാവു സ്പീക്കിങ്ങിലെ ഹംസക്കോയയും , നാടോടിക്കാറ്റിലെ ഗഫൂർക്ക യായും , മറ്റനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ചിരിയുടെ സുൽത്താനായി മാറിയ നിങ്ങൾ ഒരിക്കലും മരിക്കില്ല. എല്ലാ മലയാളികളുടെ മനസ്സിലും മായാതെ ജീവിക്കുക തന്നെ ചെയ്യും .🙏

  • @salmankhansalmankhan6475
    @salmankhansalmankhan6475 Рік тому

    😭😭😭

  • @munivk4958
    @munivk4958 Рік тому

    വെക്തി 👍👍👍നല്ല വെക്തി 👍👍

  • @balukodappullyg695
    @balukodappullyg695 Рік тому +4

    ഗഫൂർക്ക ദോസ്ത് 😢

  • @vijayakumark2021
    @vijayakumark2021 Рік тому

    പ്രണാമം ഈക്ക

  • @minijain2860
    @minijain2860 Рік тому

    Mahanaya Abhinva pradhibhaku Aadharanjalikal🙏🙏🙏

  • @vijikottackal1775
    @vijikottackal1775 Рік тому

    Mr. Ganesh Kumar spoke well