പുരുഷന്മാരിൽ Attractive ആക്കുന്ന സ്ത്രീകളുടെ സ്വഭാവങ്ങൾ | SL Talks

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @reenujose4937
    @reenujose4937 Місяць тому +118

    ആർക്കും വേണ്ടിയും മാറാതെ ഇരിക്കുക

    • @subair8416
      @subair8416 Місяць тому +4

      മാറണം ഇല്ലെങ്കിൽ സ്ത്രീകളെ പുരുഷൻമാർ ഇഷ്ടപെടുകയില്ല. അന്യസ്ത്രീ പുരുഷന്മാർ പരസ്പരം നോക്കാതിരിക്കുക വിവാഹബന്ധത്തോടുകൂടിയാണ് ജീവിതം ആരംഭിക്കുന്നത് ആ ദാമ്പത്യ ജീവിതത്തിലാണ് കഴമ്പുള്ളത് ആ ജീവിതമാണ് വിജയംവരിക്കുന്നത് അല്ലാതെ അന്യസ്ത്രീകളും പുരുഷന്മാർ ഇടപഴകി ജീവിക്കുന്ന തെമ്മാടിത്തരത്തിന്റെ ലിബറൽസത്തിന്റെ താന്തോന്നികളായി ജീവിക്കുന്നതിലല്ല. ഒരിക്കലും സ്ത്രീയും പുരുഷനും തുല്യരല്ല പുരുഷന് കേറിങ് അധികം ആവിശ്മില്ല് എന്ന സ്ത്രീകൾക്ക് കേറിങ് കൂടുതൽ വേണ്ടിവരും. പുരുഷൻ സിമ്പിൾ ആണ്. എന്നാൽ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല ഒരുപാട് അനുഭവിപ്പിക്കുക തന്നെ വേണം അത് ഒരുപാട് റിസ്കുള്ള കാര്യവുമാണ്

    • @usharamachandran4121
      @usharamachandran4121 Місяць тому

      Athenne

    • @priyanicy319
      @priyanicy319 8 днів тому

      Sherya

  • @sreejithpr6818
    @sreejithpr6818 Місяць тому +19

    ഞാൻ ഒരു single ആയ പുരുഷനാണ്, നിങൾ ഇതിൽ പറഞ്ഞതിൽ 90% ശരിയാണ്.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @fastbro303
    @fastbro303 Місяць тому +19

    Arkum Vendi maraan thalkalam sawkaryamilla Always BE YOU !

  • @Najaa.a
    @Najaa.a 25 днів тому +4

    4:23 ith kettappo enikk matte "ettayi coffee" aa orma vanne 😂
    athrem konjal mathiyo, atho athilum kooduthal veno 😻

  • @aswathichandran6756
    @aswathichandran6756 Місяць тому +11

    ഞാൻ childish ആയി പറഞ്ഞാൽ എന്നോട് പറയും കൊഞ്ചാൻ നിക്കല്ലേ ഒരെണ്ണം ഞാൻ തരുമെന്ന് 😒
    എന്നാലും ഭയങ്കര സ്നേഹ 😁

  • @naaz4274
    @naaz4274 Місяць тому +10

    1,3, 5. ellaa purushanmarum.ishtappedum.👍

  • @Ann-h8z9k
    @Ann-h8z9k 7 днів тому +5

    എന്തിനാണ് പുരുഷന്മാരെ നമ്മൾ സന്തോഷിപ്പിക്കുന്നതു വേറെ പണിയൊന്നുമില്ലേ.

  • @Tazvika
    @Tazvika 28 днів тому +1

    ശെരിയാണ് 💕

  • @subair8416
    @subair8416 Місяць тому +11

    അന്യസ്ത്രീ പുരുഷ ബന്ധം പുലർത്താതിരിക്കുക. ദാമ്പത്യ ജീവിതമാണ് ഏറ്റവും നല്ല ജീവിതം വിവാഹത്തോട് കൂടിയിട്ടുള്ള ജീവിതം. പുരുഷനെ എത്രത്തോളം സ്നേഹിക്കാൻ പറ്റുമോ അതാണ് സ്ത്രീയുടെ വിജയം. പുരുഷൻ സിമ്പിൾ ആണ് അവനോട് ഒരു പുഞ്ചിരി ഒരു നല്ല വാക്ക് അതുമതി. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല

    • @HaseenaTK-m8x
      @HaseenaTK-m8x 4 дні тому

      Bharthaakkaaar anyasthreekalem kond നടക്കുന്നവരാണ് എങ്കിൽ എങ്ങിനെ നിന്നാലും കണക്കാണ്

  • @mekhamsivan1311
    @mekhamsivan1311 Місяць тому +4

    Ee paranja ellam enik ind.eth onnum njn eshtapeduna ahlk eshtam alla.

  • @rajipulikkodanraji8082
    @rajipulikkodanraji8082 Місяць тому +3

    ശരിയാണ്

  • @kiranml8314
    @kiranml8314 Місяць тому +14

    Sherikum sathyam

  • @skdr979
    @skdr979 2 дні тому

    എല്ലാ ആണുങ്ങളും മുന്നിലും സ്നേഹം ലഭിക്കാൻ വേണ്ടി മൂട്ടിൽ നടക്കുന്ന പെണ്ണിന് മാന്യനായ വൻ ഇഷ്ടപ്പെടില്ല

  • @ranjicr2017
    @ranjicr2017 Місяць тому +1

    ❤❤❤sramikkam

  • @lakshmisobha6115
    @lakshmisobha6115 Місяць тому +8

    OnnumallA makeup cheyth nadakunnavare anishtm

    • @rajithaaneesh
      @rajithaaneesh Місяць тому +1

      മുഖം കഴുകി ,10 മിനിറ്റ് വൈറ്റ് .ഇപ്പം വരാം ചേട്ടാ makeup ഇട്ടിട്ടു വരട്ടെ ഇഷ്ടം പോകല്ലേ😅

  • @billymerlin-sn7zb
    @billymerlin-sn7zb Місяць тому +5

    ❤❤❤correct anu

  • @vijayalekshmiAchary
    @vijayalekshmiAchary Місяць тому +2

    Puruzhanmarr,,soyyam,, nannavattuuuu

  • @Malavikaappuz
    @Malavikaappuz Місяць тому +1

    Ok💗

  • @Nirmalanimmik
    @Nirmalanimmik Місяць тому +3

    ഉള്ളതുപോലെ മതി

    • @podamonu
      @podamonu 28 днів тому

      Athupora😂

    • @Jumaila-z7i
      @Jumaila-z7i 26 днів тому +1

      ​​@@podamonuഇവടെയും എത്തിയോ😅😅

    • @podamonu
      @podamonu 26 днів тому

      @@Jumaila-z7i pinnalla

  • @arunkmarcp3971
    @arunkmarcp3971 Місяць тому

    sathyam

  • @sajeelasachu4090
    @sajeelasachu4090 22 дні тому

    Anta Aluda sobavam Mattula chodichapolഅയാൾ AntaAll പറഞ്ഞ് pol എനിക്ക് മുഖം തരാറില്ല അത് ചെയ്യണം chachi

  • @sheejasaro
    @sheejasaro Місяць тому +2

    👍👍

  • @ManniKadan
    @ManniKadan Місяць тому +2

    👍❤️❤️

  • @sudhasuresh3074
    @sudhasuresh3074 29 днів тому

    🎉

  • @sruthiswiz
    @sruthiswiz Місяць тому

    Thank you Maam 🙏🤍🫶 Beautiful Words 🥹🫶 Today I subscribed channel ❤16.11.2024❤by Sister 👩‍👦 kollam

  • @vijayalekshmiAchary
    @vijayalekshmiAchary Місяць тому +1

    Ayyooooo,, kazhttammm

  • @vijayalekshmiAchary
    @vijayalekshmiAchary Місяць тому

    Evedunnuuu,, kiettieyie,,

  • @Ammu9999-S
    @Ammu9999-S Місяць тому +16

    🙈🙈🙈🙈 eeee😁😁😁 Ealla swabavavum undd ...pakshe humour sense 😮...pulli tamizha ....eante Tamil comedy eakkunnilla 😅😅😅

  • @Thansi-d8q
    @Thansi-d8q Місяць тому +3

    Aarante chekkanmmare valakkaan nokkathirunna mathi attack cheyythe hmmm 🙁☠️

    • @podamonu
      @podamonu 28 днів тому

      😂😂😂oho🫣

  • @SnehaR-lc9wo
    @SnehaR-lc9wo Місяць тому +22

    Ith nthokke cheythittum oru karyavum ella.. Aanine nambiya mooji

  • @vijayalekshmiAchary
    @vijayalekshmiAchary Місяць тому +1

    Onnuum,,, carrectt,, alla,,

  • @FaisalThameem
    @FaisalThameem Місяць тому

    ❤❤❤

  • @ziddusmammaziddusmamma1506
    @ziddusmammaziddusmamma1506 Місяць тому

    അഞ്ചാമത്തെ രണ്ട് പ്രാവശ്യം പറഞ്ഞല്ലോ😂

  • @traditionallifestory6813
    @traditionallifestory6813 Місяць тому +3

    ചേച്ചിക്ക് 2യക്ഷി പല്ല് ഉണ്ടല്ലൊ 😮😮

  • @arunkmarcp3971
    @arunkmarcp3971 Місяць тому

    dhanya arun

  • @ashathomas4673
    @ashathomas4673 2 дні тому

    Waste of time

  • @aswinbk2201
    @aswinbk2201 Місяць тому

    👍👍