നെല്ലിക്കുഴിലേക്ക് ഫർണിച്ചർ തേടിയുള്ള യാത്ര | സർപ്രൈസ് സംഭവം | nellikuzhi the furniture village

Поділитися
Вставка
  • Опубліковано 25 лис 2020
  • കേരളത്തിൽ ഒരു പാട് ഫർണിച്ചർ കടകളും അതിൻ്റെ നിർമാണ ശാലകളും ഉള്ള സ്ഥലമാണ് എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. എല്ലാത്തരം ഫർണിച്ചറുകളും ഇവിടെ ലഭ്യമാണ്.ഇത് എൻ്റെ സ്വന്തം അനുഭവം ആണ്
    sofa price...26000
    Olivia furniture
    mob:9605778389
    8589849554
    #nellikuzhy#vlog4#AT#
  • Розваги

КОМЕНТАРІ • 219

  • @ATTALKSANDFUN
    @ATTALKSANDFUN  3 роки тому +16

    ഈ സോഫയുടെ വില:26000

    • @merlin3515
      @merlin3515 3 роки тому

      Price pls

    • @myvlogs2862
      @myvlogs2862 3 роки тому

      താമസിയാതെ ഒരണ്ണം വാങ്ങണം

    • @ATTALKSANDFUN
      @ATTALKSANDFUN  2 роки тому

      Teepoi extra

    • @ATTALKSANDFUN
      @ATTALKSANDFUN  2 роки тому

      @@aseeftmuhammed1990
      Please contact Olivia furniture
      mob:9605778389
      8589849554

    • @ATTALKSANDFUN
      @ATTALKSANDFUN  2 роки тому

      Yes

  • @DaywithJo
    @DaywithJo 3 роки тому +18

    ഫർണ്ണിച്ചർ എടുക്കുമ്പോൾ ശരിക്കും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പ്രത്യേകിച്ചും സോഫാ സെറ്റൊക്കെ ഒന്നാമത് നമ്മുടെ ബഡ്ജറ്റ് : രണ്ടാമത് മക്കളൊക്കെ ചെറിയവരാണെങ്കിൽ പെട്ടെന്ന് മുഷിഞ്ഞാൽ മാറ്റാനുള്ള ഓപ്ഷൻ കൂടി നോക്കി വെക്കുക. പിന്നെ നമ്മുടെ നാട്ടിൽ തന്നെ നമ്മളറിയാത്ത ചില ഷോപ്പുകൾ കാണും: നമ്മുടെ കൊക്കിലൊതുങ്ങുന്ന ബഡ്ജറ്റ് items ഉള്ളത്. പക്ഷെ നമ്മള് പരസ്യം നോക്കി കടയുടെ വലിപ്പം നോക്കി എവിടേലും ചെന്ന് കേറി തലവെക്കും.
    കാഴ്ചകൾ ഇഷ്ടപ്പെട്ടു ......

  • @mostviewedvideos
    @mostviewedvideos 3 роки тому +7

    This shop is one of the best shop in Nellikkuzhiii..
    Have good collections in an economical range...
    Owner was also customer friendly,had a great knowledge about furniture’s and understand our taste quickly...

  • @aneeshthadikkal4821
    @aneeshthadikkal4821 3 роки тому +14

    ആളുകളെ പറ്റിക്കാത്ത വിശ്വസിക്കാവുന്ന ഒരു ഫർണീച്ചർ മേക്കറിനെ പരിചയപ്പെടുത്തിയതിന് നന്ദി...'..

  • @rimthasworld1527
    @rimthasworld1527 3 роки тому +2

    നല്ല വീഡിയോ കുറച്ച് ഡീറ്റെയിൽ ആയി കാര്യങ്ങൾ പറഞ്ഞു തന്നു പിന്നെ പഴയകാല ഫ്രണ്ടിനെ കാണുമ്പോൾ ഒരു സന്തോഷം ഉണ്ടല്ലോ അതൊരു വേറെ തന്നെയാണ്. ഏറ്റവും വിലകുറവുള്ള സ്ഥലമാണ് കുറ്റിക്കാട്ടൂർ എന്ന് പറയും കോഴിക്കോട്.ഫർണിച്ചർ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പണി തുടരുകയും ചെയ്യും കൂടാതെ നമുക്ക് പണിതത് അവിടുന്ന് ഇഷ്ടംപോലെ ഇഷ്ടത്തിന് എടുക്കാം ചെയ്യാം

  • @shiyafputhankattil6121
    @shiyafputhankattil6121 3 роки тому +2

    നല്ല കട പരിചയപെടുത്തിയതിന്
    Thanks

  • @mydreamvlog5401
    @mydreamvlog5401 3 роки тому +2

    Njangalum poyirunn... New year il.. poyappo manasilayath valya kadakalil poya price range valya vethyasam onnm illa.. cheriya kadakalil avr detailed information tharunnund... First quality teak wood il ninnm 1000 RS per chair nu vethyasam.. second quality wood nu 20% vella varum... Njngal fix cheytha Kada Three star ennanu name.

  • @Sns770
    @Sns770 3 роки тому +1

    നല്ല പുതിയ അറിവ് നൽകിയ വീഡിയോ

  • @McMuralidharan
    @McMuralidharan 3 роки тому +1

    Great Uploading Thanks For Sharing

  • @CookwithNasi
    @CookwithNasi 3 роки тому +3

    എനിക്കിഷ്ടായി Olivia furniture shop 👌👌 സിമ്പിൾ ആയിട്ട് കാണാൻ ഭംഗിയുള്ള ബെഡ് ഐറ്റംസ് 👌👌സോഫകൾ ഒക്കെ കാണുമ്പോൾ ഏതാ സെലക്ട് ചെയ്യേണ്ടേത് എന്നുള്ള അവസ്ഥ. അത്രയ്ക്ക് ഭംഗിയുണ്ട്👍👍

  • @Eldhocreation
    @Eldhocreation 3 роки тому +7

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് നല്ലൊരു സാധനം കിട്ടി എന്ന് അറിഞ്ഞതിൽ സന്തോഷം . 👍👌

  • @afeeftalthaf4379
    @afeeftalthaf4379 3 роки тому

    Ningaludey video orinnum oru variety und.. best of luck

  • @vinodkonchath4923
    @vinodkonchath4923 3 роки тому +2

    സാധാരണക്കാർക്ക്
    ഉപകാരപ്രദമായ വീഡിയോ
    നല്ല വിലക്കുറവും ഉണ്ട്

  • @jazzmedia2266
    @jazzmedia2266 3 роки тому +2

    ഒലിവ് അടിപൊളി യാണല്ലോ ബായ്..
    എനിക്കും ഒന്ന് പോണം

  • @aadilashirinta12e12
    @aadilashirinta12e12 3 роки тому +1

    Nalla bhagiyulla sofa aanutto😍😍😍😍

  • @WalltexDesigning
    @WalltexDesigning 3 роки тому +2

    വിശ്വാസം അതല്ലേ എല്ലാം കുറ്റം പറയാത്ത നല്ലൊരു വീഡിയോ ഫർണിച്ചർ പൊളിച്ചു

  • @umarvava574
    @umarvava574 3 роки тому +3

    നല്ല അവതരണം 🥰💯

  • @techsurban5994
    @techsurban5994 3 роки тому

    നന്നായിട്ടുണ്ട്.. നല്ല പ്രസൻ്റേഷൻ

  • @theengineerguy1485
    @theengineerguy1485 3 роки тому

    Very good shop, i bought a chair from them.

  • @afeefbadar4184
    @afeefbadar4184 3 роки тому +1

    Good detailed item vlogging

  • @MohdRizwan-gv7nx
    @MohdRizwan-gv7nx 3 роки тому

    Simple and best review

  • @tastebuds2455
    @tastebuds2455 3 роки тому +3

    വിശ്വസിച്ചു furniture മേടിക്കാൻ പറ്റിയ shop👍

  • @Noorukka223
    @Noorukka223 3 роки тому

    Onum prayanilla super adipowli

  • @thahirmuhammed7602
    @thahirmuhammed7602 3 роки тому +1

    ഞാനും മേടിച്ചു ഒരെണ്ണം കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു നല്ല ക്വാളിറ്റി ഉണ്ട്

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 роки тому

    Wow superb

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому

    Thanks 👍

  • @praveenk6649
    @praveenk6649 3 роки тому +2

    ആ കടയുടെ പരസ്യം കൊള്ളാം 😃

  • @ramlabeevi1207
    @ramlabeevi1207 2 роки тому

    ഞങ്ങൾക്കും സോഫ സെറ്മേടിക്കണം. Inshaalla. ജനുവരി ആവട്ടെ 👌👌

  • @SaiKrishna-zk3yd
    @SaiKrishna-zk3yd 3 роки тому +2

    വളരെ വിലക്കുറവിൽ നല്ല സാധനങ്ങൾ ഈ കടയിൽ നിന്നും വാങ്ങാം. വിശ്വസനീയം 🥰👍

  • @allinoneallinonefoodcraftw907
    @allinoneallinonefoodcraftw907 3 роки тому

    Video adipoli furniture athilum super

  • @anoopjalaloo7
    @anoopjalaloo7 3 роки тому

    Awesome... I liked your selection... Price please?

  • @afeefalthaf3164
    @afeefalthaf3164 3 роки тому

    U did it..super video

  • @sudhakarannair813
    @sudhakarannair813 3 роки тому

    Bar cabinet undo?

  • @anthonyvarghees2578
    @anthonyvarghees2578 3 роки тому +2

    എനിക്കും ഇവുടുത്തെ ഫർണിചർ ഇഷ്ടാണ്. നല്ല making ക്വാളിറ്റി ഉള്ള സാധനങ്ങൾ ആണ് ഇവിടെ ഉള്ളത്.

  • @kajaa5247
    @kajaa5247 3 роки тому +1

    Ithu not bad trust and buy but must bargain.Iam kaja thannissery

  • @TravelwithSani2023
    @TravelwithSani2023 2 роки тому +1

    നെല്ലിക്കുഴി യില് നല്ല ഫർണിച്ചർ ആണ് കിട്ടുന്നത്. കൊടുക്കുന്ന കാശിന് നല്ല മരത്തിൽ ഉള്ള സാധനം ലഭിക്കും .

  • @coolzoneairconditioning
    @coolzoneairconditioning 3 роки тому +1

    Super

  • @Faadinvlogs
    @Faadinvlogs 3 роки тому

    Good video

  • @storyteller1048
    @storyteller1048 2 роки тому +2

    Furnitures in nalla tady eta ??

  • @sivankutty2936
    @sivankutty2936 3 роки тому

    Super കടയാണ്.

  • @SBVLOGSNEVERYTHING
    @SBVLOGSNEVERYTHING 3 роки тому

    Furnicher Poli

  • @harshvardhan7391
    @harshvardhan7391 3 роки тому

    wow..kollam

  • @babycp270
    @babycp270 3 роки тому +2

    Lock 🔐down nellikuzhy furniture kanalmudaki😂😂😂

  • @miskeenbiz3390
    @miskeenbiz3390 Рік тому

    വിലക്കുറവെന്ന്കേട്ട്എടുത്ത്ചാടിപ്പോകുന്നവർതലയിൽനെല്ലിക്കതളംവെക്കണം.നെല്ലിക്കുഴിയാണേ,ബുദ്ധിവേണം🤔

  • @ArunKumar-qq1qn
    @ArunKumar-qq1qn 3 роки тому +2

    അപ്പോ എല്ലാരും ഇനി olivia ലേക്ക് വണ്ടി വിട്ടോ 😍😍😍

  • @muhammedrafeek9238
    @muhammedrafeek9238 3 роки тому

    Good video...bro..

  • @kidscartoon1326
    @kidscartoon1326 3 роки тому +2

    Wow അടിപൊളി 🤗💯

  • @razakraza9277
    @razakraza9277 3 роки тому +3

    ഞാനും ഇവിടുന്ന് മേടിച്ചിട്ടുണ്ട്... നല്ല വിലക്കുറവും ക്വാളിറ്റി ഉള്ള ഐറ്റംസ് ആണ് 💯💯💯💯💯💯

    • @asifalishajahan3783
      @asifalishajahan3783 3 роки тому +2

      നല്ല സാധനം കിട്ടാൻ ഒന്ന് help ചെയ്യാമോ

    • @razakraza9277
      @razakraza9277 3 роки тому +1

      @@asifalishajahan3783 തീർച്ചയായും

  • @suharakunjumon9062
    @suharakunjumon9062 3 роки тому

    Kolatto..its nice

  • @suhailmuth56
    @suhailmuth56 3 роки тому +2

    Good😍

  • @saalihkhalid9370
    @saalihkhalid9370 3 роки тому +1

    Ith nthayaalum ubhakarayi vtlek oru setee vagaan irunenn inipo ivde poi vangaam. Ishtamulla model pic kannich koduth pannith tharuo?

  • @muhammedsuhail2141
    @muhammedsuhail2141 3 роки тому +2

    👍👍👍👌👌👌

  • @King-ot8zp
    @King-ot8zp 3 роки тому +1

    താങ്ക്സ് ബോ... ആരെയും കുറ്റപെടുത്താതെ ക്ലീൻ ആയ വീഡിയോ

  • @sharafudheensasnellikkuzhi3162
    @sharafudheensasnellikkuzhi3162 3 роки тому

    അടിപൊളി

  • @sreeharivenu9346
    @sreeharivenu9346 3 роки тому

    അടിപൊളി കടയാണ്. 👍👍👍

  • @shamilkhan246
    @shamilkhan246 3 роки тому

    Good👌

  • @yummytracks6993
    @yummytracks6993 3 роки тому +1

    അവിടെ ഒരു ബഡ്ജറ്റ് ഷോപ്പ് കാണിച്ചു തന്നതിന്ന് വളരെയധികം Thanks..

  • @kannannair9729
    @kannannair9729 3 роки тому +1

    നല്ല സാധനങ്ങൾ കിട്ടും ഇവിടെ. 👍

  • @salahudeenayyoobi3515
    @salahudeenayyoobi3515 3 роки тому +1

    നല്ല കളക്ഷൻ ഉള്ള കടയാണല്ലോ 🙂

  • @arjunworld4570
    @arjunworld4570 3 роки тому

    Wow super

  • @kjmathew9835
    @kjmathew9835 6 місяців тому

    Nallaparasyam

  • @veliyathvm7221
    @veliyathvm7221 3 роки тому

    Oru variety vlogging.. u got viral

    • @shayjuctk1398
      @shayjuctk1398 3 роки тому

      . ചേട്ടൻ ഇതിന്റെ വില എത്രയാണ് എന്ന് പറഞ്ഞില്ല.

    • @ATTALKSANDFUN
      @ATTALKSANDFUN  3 роки тому

      Description

  • @sirajcmsiraj2811
    @sirajcmsiraj2811 3 роки тому +2

    🌹🌹🌹🌹🌹

  • @shaheedanavas6590
    @shaheedanavas6590 3 роки тому +2

    ,👌👌

  • @jophinkthomas
    @jophinkthomas 3 роки тому

    I have seen your mentioned sofa price...26500, Is Teapoy included in this price?

  • @johnsonjohn9654
    @johnsonjohn9654 3 роки тому

    നല്ല കളക്ഷൻ ഉള്ള കടയാണ്.

  • @akkarasworld6811
    @akkarasworld6811 3 роки тому

    Very clear explanation 👏👍👌super

  • @3kuttiesfamily763
    @3kuttiesfamily763 3 роки тому +9

    ക്വാളിറ്റി ക്വാണ്ഡിറ്റി ഒക്കെ ഉള്ള നല്ലൊരു furniture കടയാണ് എന്നു തോന്നുന്നു ചതിക്കപ്പെടാനുള്ള ചാൻസ് ഇല്ലാത്ത ഉണ്ടാക്കുന്നതു പോലും നമ്മളെ കാണിച്ചു തരുന്നു സോഫ വാങ്ങിക്കാൻ പോയാ കഥ കൊള്ളാം

  • @ospadijaggu6187
    @ospadijaggu6187 3 роки тому +1

    but he did not reveal how much he paid for his SOFA,

  • @nithinkannan6662
    @nithinkannan6662 3 роки тому

    ചേട്ടാ കടയുടെ നമ്പർ ഇട്ടത് powlichu

  • @geethanair5803
    @geethanair5803 3 роки тому

    You didnot given the price details, then what is the use.

  • @kuriyanpaul9627
    @kuriyanpaul9627 3 роки тому +1

    വിശ്വസിക്കാം 🤗🤗🤗

  • @deadshotgamer6184
    @deadshotgamer6184 3 роки тому +1

    Afeef poli

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 3 роки тому

    Good

  • @chinjoosvibes4130
    @chinjoosvibes4130 3 роки тому +1

    1steeee

  • @muralivs65
    @muralivs65 2 роки тому

    Hlo... ഞങ്ങൾ ഈ ഷോപ്പിൽ പോയിരുന്നു ഞങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മിതമായ വിലയിൽ ഫർണിച്ചർ ഞങ്ങൾക്ക് ഇവിടെനിന്നും ലഭിച്ചു

  • @naeemajahan6908
    @naeemajahan6908 3 роки тому +2

    ഭയങ്കര വിലക്കുറവാണ് ഇവിടെ 💯

  • @jamesedward5243
    @jamesedward5243 5 місяців тому

    Price

  • @knowledgestreetmalayalam
    @knowledgestreetmalayalam 3 роки тому

    Sofa seti, video kanikkunnathu ethra roopa ayi?

  • @unnikkuttanunni6098
    @unnikkuttanunni6098 3 роки тому

    നമ്മൾ പറയുന്ന സാധനം പറയുന്ന സമയത്തു പറയുന്ന പോലെ ഉണ്ടാക്കി തരും ❤❤❤

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 3 роки тому

    Kannuril delivery cheyyumo....order thannal

  • @shylamadhavan3914
    @shylamadhavan3914 3 роки тому

    Ee nellikkuzhy evide ennu paranjillallo

    • @ATTALKSANDFUN
      @ATTALKSANDFUN  3 роки тому

      Kothamangalam thaluk..Ernakulam distric

  • @sajeevpk1537
    @sajeevpk1537 2 роки тому +1

    ഒലിവക്ക് വീഡിയോ ചെയ്യാൻ വന്ന മകൻ... മറ്റുകടയിലെ വിലയും പറഞ്ഞില്ല ഈ മോഡൽ എല്ലാ കടയിലും ഉണ്ട് മാഷെ

  • @SahadCholakkal
    @SahadCholakkal Рік тому +2

    94,000 + വ്യൂസ്
    പോപ്പുലർ വീഡിയോ 👍🏻

    • @ATTALKSANDFUN
      @ATTALKSANDFUN  Рік тому +1

      My first viral video bro..😍

    • @SahadCholakkal
      @SahadCholakkal Рік тому

      @@ATTALKSANDFUN 😍😍ഇക്ക ഇനിയും ഉയരങ്ങളിൽ എത്തും

    • @ATTALKSANDFUN
      @ATTALKSANDFUN  Рік тому +1

      Uwwa😁

  • @shayjuctk1398
    @shayjuctk1398 3 роки тому

    വില പറഞ്ഞില്ല

  • @jamesgeorge5835
    @jamesgeorge5835 3 роки тому

    What was the price of the sofa? You didn’t tell us, that were we waited

  • @nithyanikhil5337
    @nithyanikhil5337 2 роки тому

    Kannuril deliver chyyuo

  • @AYSHASFOODWORLD
    @AYSHASFOODWORLD 3 роки тому

    ഇതേ വിലക്ക് തന്നെ നമ്മുടെ നാട്ടിലും സോഫ കിട്ടും ....

  • @AnithVlogs
    @AnithVlogs 3 роки тому

    നല്ലെരു ഷെയർ ഇഷ്ടമായി ഞങ്ങൾ ജിദ്ദയിൽ നിന്നും Anith and Kids Vlog.

  • @chelakkulamveed9804
    @chelakkulamveed9804 3 роки тому +2

    കിടു ❤❤❤

  • @kamiljalal4025
    @kamiljalal4025 3 роки тому +1

    Afeef fans like

  • @sushamolets1642
    @sushamolets1642 3 роки тому +1

    Price paranjilla

  • @ruchikoottukal2188
    @ruchikoottukal2188 3 роки тому +1

    Co

  • @suharabimuhammed808
    @suharabimuhammed808 3 роки тому

  • @shadowlife5310
    @shadowlife5310 3 роки тому

    Nellikuzhy evideya

  • @senthilpandi.l3805
    @senthilpandi.l3805 3 роки тому

    How many seat sir. Price evlo

  • @jaleelmudadi4829
    @jaleelmudadi4829 3 роки тому

    Price paranjillallo

  • @treasaarun9514
    @treasaarun9514 Рік тому

    EMI available ano

  • @siddiqjalal1283
    @siddiqjalal1283 3 роки тому

    Bro you didn't say anything about the price 😜

  • @vijayants7058
    @vijayants7058 3 роки тому +1

    Vila paranjillallo u