വാഹനങ്ങൾ ഡൽഹി വിലയിൽ | Second choice used cars

Поділитися
Вставка
  • Опубліковано 24 лют 2023
  • used car showroom in pavangad
    Second choice
    7012183326
    8301985878
    9447212378
    #salurv
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No 7306975934
    Facebook / dreamtechtravel
    / salu_rv
  • Авто та транспорт

КОМЕНТАРІ • 751

  • @sureshkumarap2890
    @sureshkumarap2890 Рік тому +63

    മുഹമ്മദ് & സാലു അടിപൊളി,
    ബ്രോ: താങ്കളുടെ സ്ഥാപനം
    വളരുന്നു വളരെ സന്തോഷം
    നിങ്ങൾ ചെയ്ത നന്മപ്രവർത്തികൾക്ക് ദെെവം
    നിങ്ങളെ അനുഗ്രഹിക്കട്ടെ!!!

  • @next555
    @next555 Рік тому +22

    കുറെ അധികം ബ്രോക്കർ മാരെ കണ്ടു
    ഇന്നാണ് യൂസ്ഡ് കാർ വ്ലോഗ്റെ കാണുന്നത്
    മാന്യമായ വില അറപ്പു അല്ല 👍👍

  • @worldswonder9507
    @worldswonder9507 Рік тому +12

    വില കുറവൊന്നും ഇല്ല..1 ലക്ഷത്തിന്റെ മുകളിൽ ഓടിയ വണ്ടിക്കു മാത്രം കുറച്ചു കുറവുണ്ട്

  • @maryamolvargheseappu4657
    @maryamolvargheseappu4657 Рік тому +9

    അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @shajinlal
    @shajinlal Рік тому +12

    സംഭവം കിടു..... ലൈഫിൽ നല്ലൊരു car എടുക്കണമെന്നുണ്ട്... പണം എല്ല്ലാണ്ട്ട്പോയി... എനിക്ക് മാത്രം തോണിട്ടു കാര്യം ഇല്ലല്ലോ... God നു കൂടെ തോന്നണ്ടേ

    • @rinshwuanu5518
      @rinshwuanu5518 Рік тому +3

      Parishremicha nadakkathath onum illa bro..kurach thamasam edkum nn mathrem

    • @mehaboobkk6432
      @mehaboobkk6432 Рік тому

      God കൊണ്ടുവന്ന highrich എന്ന ബിസ്നസ് ഏറ്റെടുത്തപ്പോൾ 3 മാസം കൊണ്ട് ഞാൻ car എടുത്തു....
      താല്പര്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക

  • @anishbabu1546
    @anishbabu1546 Рік тому +17

    Kwid നു 3ലക്ഷം ആണ് ഞാനും ഉദ്ദേശിച്ചത്.. പക്ഷേ 2.25 ലക്ഷം... ഞെട്ടിച്ചു കളഞ്ഞു..
    മുഹമ്മദ് ഇക്ക സൂപ്പർ 👍👍

    • @byjuk9356
      @byjuk9356 Рік тому +1

      വണ്ടികളുടെ വില കേട്ടും ലൂക്കും കണ്ടു മാത്രം വണ്ടി എടുക്കാതിരിക്കുക.. ആക്‌സിഡന്റ്, വെള്ളം കയറിയ വണ്ടി കളും ഉണ്ടാകാം.. മെക്കാനികിനെ കാണിച്ചു മാത്രം വണ്ടികൾ എടുക്കുക

  • @moideennkm9079
    @moideennkm9079 Рік тому +3

    സാലു ബ്രോ & മുഹമ്മദ്ക്ക അടിപൊളി 👌👌👌👌

  • @mayasuku4295
    @mayasuku4295 Рік тому +42

    വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 🥰🥰🥰

    • @harismp4975
      @harismp4975 Рік тому

      ശാലു ഇതിലും വില കുറച്ചു കിട്ടുന്ന സ്ഥലം ഉണ്ട് പുത്തനത്താണി റാഫി ക്കയുടെ sun used car 100 ൽ പരം എല്ലാത്തരം വണ്ടി കളും ഉണ്ട് ഇത് എന്തോന്ന് ചെറുത് 😍😍😍😍

  • @tsk100m4
    @tsk100m4 Рік тому +1

    pwoli videos anu ivrde..super bro🤝😍

  • @sharafunc2875
    @sharafunc2875 Рік тому +7

    നല്ല വൃത്തിയുള്ള പാത്രങ്ങൾ 👍

  • @rashidkololamb
    @rashidkololamb Рік тому +1

    സാലു ഭായ് പൊളിച്ചു.. 😍👍🏻👍🏻

  • @jobinmichel5213
    @jobinmichel5213 Рік тому +5

    28-03-2018 second choice anniversary 🔥🔥

  • @amitkishor2203
    @amitkishor2203 Рік тому +9

    Merciful humble genuine business man

  • @justinjoy5073
    @justinjoy5073 Рік тому

    1 yrs ayit ningale almost vdos njn kandittund second choice oru vandi njn eduthirikum!✌✌

  • @sajuanandhan6121
    @sajuanandhan6121 Рік тому

    വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു വീഡിയോ കണ്ടതിൽ വളരെ സന്തോഷം

  • @aklinesh9
    @aklinesh9 Рік тому +6

    Please increase the availability of 7 seater vehicles

  • @suhail__buddy643
    @suhail__buddy643 Рік тому

    Insha allah

  • @renjithr7208
    @renjithr7208 Рік тому

    കട്ട വെയ്റ്റിംഗ് ആയിരിന്നു പകയാ മുഹമ്മദ്‌ ഇക്ക ഉയിർ ഇത്രയും ദിവസമൊന്നും കാത്തുനിൽക്കാൻ kazhiyila🥰🥰🥰🥰

  • @rasheedameeni8449
    @rasheedameeni8449 Рік тому +3

    ഓരോ വീഡിയോ കാണുമ്പോഴും ഞാൻ ചിന്തിക്കും അടുത്ത പ്രാവശ്യം.ഓഫർ ഉണ്ടാകുമോ എന്ന്

  • @alihydertaj345
    @alihydertaj345 Рік тому +3

    Saalu nd mohammad bro...super chemistry....awesome moments

  • @ansaransar613
    @ansaransar613 Рік тому +1

    സാദാരനാകർക്കും ഒരു കാർ എന്ന സൗപ്നങ്ങൾ മുഹമ്മദ്‌ ബായ്ലൂടെ നിർവേറ്റാൻ കൈയും അതാണ് സെകെന്റ് ചോയ്സ്

  • @habeebullakhan660
    @habeebullakhan660 Рік тому

    ചിന്നമുട്ട മനസിലായില്ല video super സെക്കൻ ചോ യാസിന്റെ വീഡിയോകൾ കാണാറുണ്ട് ഞാൻ ഒരു വണ്ടിയുടെ കാര്യം ചോദിച്ചു വിളിച്ചിരുന്നു റിപ്ലൈ കിട്ടിയില്ല

  • @muhammadajmalalita9600
    @muhammadajmalalita9600 Рік тому +1

    Bro വിഡിയോ കൊള്ളാം നിങ്ങൾ വണ്ടിയുടെ ഇന്റീരിയൽ കാണിക്കു ❤️

  • @ppradeepkt1941
    @ppradeepkt1941 Рік тому

    വളരെ നല്ല സർവീസ് 👍

  • @AmrinameenAmrin
    @AmrinameenAmrin Рік тому

    സമ്മാനത്തിനു വേണ്ടി അല്ല കമൻറ് ഇടുന്നത് ഒരു നല്ല വ്യക്തിയെ തിരിച്ചറിയലാണ് സത്യത്തിൽ എൻറെ ലക്ഷ്യം ഞാൻ കണ്ട നല്ല മനുഷ്യരിൽ ഒരാൾ നമ്മുടെ സ്വന്തം മുഹമ്മദ്

  • @ambiju821
    @ambiju821 Рік тому

    Super stock thanks

  • @rishana2082
    @rishana2082 Рік тому +1

    🥰🥰 Muhammadka salu 🔥🔥🔥

  • @bibinbabu2804
    @bibinbabu2804 Рік тому

    Chettai adipoli videos anuto
    ....edukanam ennude....

  • @hashirpulingom
    @hashirpulingom Рік тому +5

    Automatic vehicle vere undo. Low budget

  • @bibinbabu2804
    @bibinbabu2804 Рік тому

    Anchor ing super anu....vandi eduthilegilum avatharanam kanan koode video kanarund

  • @sawparnikasawparnika2816
    @sawparnikasawparnika2816 Рік тому +1

    28-03-2018 second choice anniversary God bless

  • @abdullatheefqatar
    @abdullatheefqatar Рік тому

    മുഹമ്മദ്‌ക്ക് ശാലു ബായ് 🌹അടിപൊളി 💚💚💚

  • @rageeshpm8552
    @rageeshpm8552 Рік тому +1

    ന്റെ പൊന്നോ.. ഇങ്ങക്ക് daily video ഇട്ടാലെന്താ... കാണാൻ നമ്മള് waiting അല്ലേ....

  • @alavimc2651
    @alavimc2651 Рік тому

    Maasha.allha.god.offar.all.the.best.mohammad.bai

  • @shameerthekkan1252
    @shameerthekkan1252 Рік тому +1

    സൂപ്പർ 👍👍

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Рік тому +1

    Nalla videos

  • @rejimathew8146
    @rejimathew8146 Рік тому +3

    Oru car vaanguka ennathu ellavarudeyum oru dreams aanu.aa dream 2nd choice il fulfill aakuunna ningalkku ente congratulations..reji mathew. Bangalore

    • @ratheesh20766
      @ratheesh20766 Рік тому

      നല്ല വണ്ടികള്‍....

  • @vineethomana6827
    @vineethomana6827 Рік тому

    Mohammadikka zero downaymentil enikku voru sudan type car venam taxi cabinu vendiyanu low budgetil ullathu aanu nokkunnathu. Kittumo

  • @adhiltp3078
    @adhiltp3078 Рік тому +1

    Cash ella car antta oru big dream aa
    Ellathinum oru sayam undallo

  • @Khasimtn
    @Khasimtn Рік тому +1

    Adipowli Bro.👌

  • @muhammedharshadvk3973
    @muhammedharshadvk3973 Рік тому

    Good prices

  • @naseerthalakkunnu3532
    @naseerthalakkunnu3532 Рік тому +5

    മമ്മധക്ക 🔥🔥🔥

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 Рік тому +1

    നല്ല ഫുഡ്‌ ❤❤

  • @manojmatthew5322
    @manojmatthew5322 Рік тому

    അടിപൊളി video

  • @jayarajoa9922
    @jayarajoa9922 Рік тому

    അടിപൊളി 👌🌹🙏

  • @Ccn544
    @Ccn544 Рік тому +4

    മാന്യമായ വില👌👌🥰🥰🥰

  • @vivekthayyil9534
    @vivekthayyil9534 Рік тому +1

    Mohammed ikka ingalu enthu manushyananu labam onnum vende vandi kodukkumbol?

  • @covertocover77
    @covertocover77 Рік тому +1

    Waiting waiting Katta waiting mumhanedka

  • @muhammedadhil4992
    @muhammedadhil4992 Рік тому

    Masha allah adipolyb 18.3.2018

  • @hariskp7431
    @hariskp7431 Рік тому

    5.3.2018

  • @jamsheedkomban4585
    @jamsheedkomban4585 Рік тому

    3.3.2018

  • @vijeeshmv5436
    @vijeeshmv5436 Рік тому

    Eyale super anu

  • @dreamcatch2836
    @dreamcatch2836 Рік тому

    Bro njan april nattil varum car edukkan patiyilenkilum second choice onnu kananam mennunde

  • @sulthanshazzcpy6280
    @sulthanshazzcpy6280 Рік тому

    28 3 2018 second choice anniversary 💓💓

  • @misharponnani9695
    @misharponnani9695 Рік тому

    Supper supper masha allha ❤❤❤❤

  • @nasefmankada9834
    @nasefmankada9834 Рік тому

    സൂപ്പർ 👍🏻

  • @vg9142
    @vg9142 Рік тому +2

    28-3-18

  • @aamsha1
    @aamsha1 Рік тому +1

    Hi സാലു... ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്.. മുഹമ്മദ്ക്കാനെ എനിക്കറിയാം.. സാലു.. ഞാനൊരു പ്രാരാബ്ദക്കാരനാണ്.. ഒരു വീടില്ല. പെയിന്റിംഗ് ജോലിയാണ്. എനിക്കൊരു ഓട്ടോയുണ്ട് ആകെ പൊളിഞ്ഞു പാളീസായതാണ്.. മുഹമ്മക്കാന്റെ അടുത alto ഉണ്ടെങ്കിൽ കുറഞ്ഞവിലയിൽ എനിക്ക് വാങ്ങിത്തരണം.. Please..

  • @atworld532
    @atworld532 Рік тому

    Muhammedikka..salu bai uyir
    Abhi. Bai uyir

  • @Sabuchackoklm
    @Sabuchackoklm Рік тому

    ചേട്ടാ ചേട്ടനെ പെട്ടന്ന് കണ്ടപ്പോ ടോവിനോ പോലെ തോന്നി 🥰🥰🥰

  • @mukeshtm8879
    @mukeshtm8879 Рік тому +1

    28.3.2018 second choice anniversary

  • @nishanthklari1874
    @nishanthklari1874 Рік тому +6

    കാത്തിരിപ്പിന് വിരാമം🥰

  • @satheeshbabu3391
    @satheeshbabu3391 Рік тому

    Supper shappile kari

  • @rafeeqrafid6413
    @rafeeqrafid6413 Рік тому +1

    സാലു ഗ്ലാമർ ആയല്ലോ 🥰

  • @unaifkt7193
    @unaifkt7193 Рік тому +6

    ഇതൊക്കെ നോർമലായിട്ട് എല്ലാരും കൊടുക്കുന്ന price ആണ് boss

  • @rannasworld7661
    @rannasworld7661 Рік тому +1

    എല്ലായിടത്തും ഉള്ള വില അവിടെയും ഉണ്ട് ഞങ്ങൾ ഇന്നലെ വ്ലോഗ് കണ്ട് ഇന്നലെ അവിടെ പോയിരുന്നു ഒരു കുറവും ഇല്ല accident വണ്ടികൾക്കൊക്കെ ഇത്തിരി വിലകുറവുണ്ട്

  • @sonym9443
    @sonym9443 Рік тому +1

    Iddehatal vilakurath arrum kodukkilla because edukkunnavan pedum lam seeing your channel for two years

  • @iqbalikku1163
    @iqbalikku1163 Рік тому +1

    In sha allah
    ഞാൻ അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇക്കാനെ ഒന്ന് വിളിച്ചു ഒരു വണ്ടി എടുക്കും

  • @abdulmuneer7204
    @abdulmuneer7204 Рік тому +1

    Very nice

  • @diy_luna00
    @diy_luna00 Рік тому +3

    സന്ദോഷം ആയി ❤️👍🏻

    • @ponnank5100
      @ponnank5100 Рік тому +1

      "സന്തോഷം" ആണ് ശരി, "സന്ദോഷം" തെറ്റാണ്

  • @noushadnoushad3703
    @noushadnoushad3703 Рік тому

    Super shallu muhammedka

  • @ramdasmnambiar5045
    @ramdasmnambiar5045 Рік тому

    Muhammadka super

  • @siddiquevlp1325
    @siddiquevlp1325 Рік тому

    ജ്ജ് പൊളി ആണ് ഭായ്.

  • @KHADERSHAVK
    @KHADERSHAVK Рік тому

    March 11 2018

  • @ahamedkabeer212
    @ahamedkabeer212 Рік тому

    സൂപ്പർ🌹🌹🌹 അടിപൊളി🌹🌹🌹

  • @mmee6097
    @mmee6097 Рік тому +2

    Now better price in Autobot mahindra first choice .kannur,by anas,kwid 2016 rate 1.90 lac

  • @ashmifamily3694
    @ashmifamily3694 Рік тому

    Raneesh from Dubai❤❤❤

  • @sirajk8301
    @sirajk8301 Рік тому

    വീണ്ടും ത്തിമർത്തു 👑👍

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 Рік тому +1

    Shoap started 3/3/2018

  • @sunilkumarkt6862
    @sunilkumarkt6862 Рік тому

    Rates are impressive

  • @sonym9443
    @sonym9443 Рік тому +1

    Polinjadia vandical

  • @SanthoshKumar-nk5mn
    @SanthoshKumar-nk5mn Рік тому

    Beautiful..

  • @saleemnv4481
    @saleemnv4481 Рік тому

    വേറിട്ട ചാനൽ ......❤️🌷🙏

  • @sidhikalathur736
    @sidhikalathur736 Рік тому

    പൊളിച്ചു 👍👌

  • @amitkishor2203
    @amitkishor2203 Рік тому +1

    Instalments il vandi tharuo

  • @morfifurniture
    @morfifurniture Рік тому

    Feb-18

  • @sonym9443
    @sonym9443 Рік тому +1

    I came to your showroom on one mo ago all vehicles have one lakh ripair

  • @alizammiazmi670
    @alizammiazmi670 Рік тому

    Ha kwid nallatha sambar undakkan

  • @sadiqc-jh6sc
    @sadiqc-jh6sc Рік тому +56

    ഇദ്ദേഹത്തേക്കാൾ വില കുറച്ചു വണ്ടി കൊടുക്കുന്നവർ ഉണ്ടാവോ?❤️

    • @noorudheenkannur4530
      @noorudheenkannur4530 Рік тому +2

      never

    • @truthtruth9367
      @truthtruth9367 Рік тому +2

      Party yil ninn kittiyal ithilum kurayum, but kittan budhi muttan, olx chilappo varuthund, athilum kachodakkara post idunnath😂

    • @vipinkumartm5389
      @vipinkumartm5389 Рік тому +1

      സ്വപ്നങ്ങളിൽ മാത്രം 💎🙏

    • @joshuajoshua9582
      @joshuajoshua9582 Рік тому +2

      എവിടേയും ഉണ്ടാവില്ല 🤩

    • @disoosadis9990
      @disoosadis9990 Рік тому

      Illa 😄

  • @mspc84
    @mspc84 Рік тому

    February -21

  • @Nissy61
    @Nissy61 Рік тому

    Very good

  • @DanishIsmail-fs8in
    @DanishIsmail-fs8in Рік тому +1

    5/03/2018

  • @younusmammali9087
    @younusmammali9087 Рік тому

    അടിപൊളി ഓഫർ

  • @mubashirkakkuni3462
    @mubashirkakkuni3462 Рік тому

    5/3/2018

  • @mubashirahammed8362
    @mubashirahammed8362 Рік тому

    Adipoli offer 🎈🎈

  • @ashikashi232
    @ashikashi232 Рік тому

    Powli... 😊

  • @jassimummer5421
    @jassimummer5421 Рік тому

    Automatic Car undekil ath mention cheyyamo separately

  • @myviews05
    @myviews05 Рік тому +4

    സിരിയൽ അത് നികുന്നപൊലെ സെക്കന്റ് ചൊയ്സ്‌ video കതുനിൽകുന്നവർ ഉണ്ടൊ 😊

  • @shaheedabacker1605
    @shaheedabacker1605 Рік тому

    ഇൻഷാഹ് അള്ളാഹ് ...എനിക്കും എടുക്കണം ...സമയമായില്ല

  • @safnamumthas4586
    @safnamumthas4586 Рік тому

    Polichu