Це відео не доступне.
Перепрошуємо.

Used Cars Hot sale | ഇനി വില കുറക്കാൻ പറയരുത്

Поділитися
Вставка
  • Опубліковано 7 кві 2023
  • Used cars hot sale in Kozhikode pavangad
    Athira 7012183326
    Saleem 8301985878
    Jishad 9778414400
    Ramya 9778414411
    Thoufeeq 9447212378
    #salurv
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #usedcars #hotsales
    #happyvishu
    #happyeaster
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No 7306975934
    Facebook / dreamtechtravel
    / salu_rv

КОМЕНТАРІ • 522

  • @manojkumarkp9997
    @manojkumarkp9997 Рік тому +44

    "ചതിവില്ലാത്ത കച്ചവടം
    സ്നേഹത്തിൻ സമ്മാനം" പോയകാല മലബാറിലെ മുസൽമാന്റെ സത്യസന്ധതയുടെ പുതു ശ്രേണിയിലെ പൊൻ തൂവൽ,,,,

  • @sujithneelu7374
    @sujithneelu7374 Рік тому +218

    ഇക്ക കാരണമാണ് യൂസ്ഡ് വണ്ടികൾക്ക് ഇത്രയും വിലകുറഞ്ഞത് ഇത്രയും നാൾ കൊള്ളയടിക്കുകയായിരുന്നു

    • @mohammedpl461
      @mohammedpl461 Рік тому +9

      അതാണ്... കൊള്ളക്കാരുടെ കൊള്ള തരം പൊളിഞ്ഞു.. !

    • @latheeshyzlatheesh6558
      @latheeshyzlatheesh6558 Рік тому +3

      Ys100❤❤

    • @rafizdxb
      @rafizdxb Рік тому +2

      ശരിയാണ് 👍

    • @rashidkololamb
      @rashidkololamb Рік тому +12

      നമ്മൾ വാങ്ങുമ്പോൾ ഭയങ്കര മാർക്കറ്റും വിൽക്കാൻ ശ്രമിക്കുമ്പോ മാർക്കറ്റ് ഇല്ലാന്ന് പറയുകയും ആയിരുന്നു ഇത് വരെ കച്ചവടക്കാരുടെ തന്ത്രം.. ☺️

    • @Faazthetruthseeker
      @Faazthetruthseeker Рік тому

      സത്യം

  • @abuvpl6754
    @abuvpl6754 Рік тому +80

    Used cars വില കുറവ് അറിഞ്ഞത് second choice ആണ് 😍👍🏻

    • @shafnaami5110
      @shafnaami5110 Рік тому

      ESCALADE 2023 ഇപ്പോൾത്തന്നെ സ്വന്തമാക്കാം | Malayalam Full Review | Regilesh Starvoice | #escaladev
      ua-cam.com/video/GWY7TfDaNHA/v-deo.html

  • @jaleelpang9574
    @jaleelpang9574 Рік тому +45

    Used മാർക്കറ്റ് പൊളിച്ചടുക്കി 👍
    കേരളത്തിൽ ഇപ്പോൾ used car യടുക്കുന്നവർ ആദ്യം ഒന്ന് മുഹമ്മദ്‌ കാനെ ഒന്ന് ഓർത്തു പോകും

  • @shlhameed5230
    @shlhameed5230 Рік тому +9

    മുഹമ്മദ്ക്കാ നിങ്ങൾ commercial വാഹനങ്ങൾ കൂടെ ഉൾപെടുത്തണം..
    കാരണം ഒരു സാധാരണക്കാരൻ ജീവിതമാർഗത്തിനായി പഴയ പെട്ടിയോട്ടോ എടുക്കാൻ പോയാൽ പോലും വായിൽ തോന്നുന്ന വിലയാണ് എല്ലായിടത്തും പറയുന്നത്..

  • @ameersvlog
    @ameersvlog Рік тому +5

    മുഹമ്മദ്ക്കാന്റെ വീടിയോ എന്നും കാണുന്നവർ ഒന്ന് ലൈക്കിക്കേ👍👍👍

  • @hussainkwt9001
    @hussainkwt9001 Рік тому +10

    മുഹമ്മദ്‌ക,, 💞സാലു 💞അഭി
    നിങ്ങളുടെ വിഡിയോക് വേണ്ടി ഒരുപാട് കാത്തിരുന്നു ഞങ്ങൾ,
    ഞങ്ങളെ പോലുള്ളവർക്ക് ഇത് കാണുമ്പോൾ തന്നെ സംതൃപ്തി ആണ്,,ഏപ്രിൽ ലാസ്റ്റ് ഞാനും കൂട്ടുകരും വരുന്നുണ്ട് 💞നിങ്ങൾ second choise അല്ല first choise ആണ് 🤩🤩

  • @nibu27bethel83
    @nibu27bethel83 Рік тому +10

    Second choice വീഡിയോ എന്ന ഇത്ര താമസം എന്നാ കാണാത്തത് എന്ന് ഓർക്കുവായിരുന്നു ഹാവു വന്നു

  • @enayatha9613
    @enayatha9613 Рік тому +17

    സാലു bro നിങ്ങളെ അവതരണവും മുഹമ്മദ്‌ക്കാന്റെ ഓഫറും പൊളിയാണ്....❤❤❤

  • @ratheeshraveendran8970
    @ratheeshraveendran8970 Рік тому +29

    ഇങ്ങനെ വില കുറച്ചു ആരും തരില്ല, ഇക്ക 🙏🏻😍

    • @shafnaami5110
      @shafnaami5110 Рік тому

      ESCALADE 2023 ഇപ്പോൾത്തന്നെ സ്വന്തമാക്കാം | Malayalam Full Review | Regilesh Starvoice | #escaladev
      ua-cam.com/video/GWY7TfDaNHA/v-deo.html

  • @user-uj8yl1qh1v
    @user-uj8yl1qh1v Рік тому +8

    ഇക്ക പൊളിയാണ് 😍❤️ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️🙌

  • @Faazthetruthseeker
    @Faazthetruthseeker Рік тому +8

    Muhammedkka, a completely different man in 2nd hand car selling. Keep up the good work 👍

  • @ooiiuuu
    @ooiiuuu Рік тому +9

    എൻ്റെ ഇക്ക എന്നിക്ക് ഒരു കാർ ഒക്കെ മെടികണ്ണം എന്ന് ഉണ്ട് 😢 but എൻ്റെ കയ്യിൽ ഒന്നും ഇല്ല . എന്നിക്ക് പടച്ച തമ്പുരാൻ നടത്തി തരും ❤എന്ന് എന്നിക്ക് ഉറപ്പുണ്ട് inshaallah..........

  • @homebeterhome6602
    @homebeterhome6602 Рік тому +1

    നിങ്ങളുടെ അടുത്ത് കാർ എടുക്കാൻ വരുമ്പോൾ ചെക്കിങ്ങിന്റെയോ മെക്കാനികലിന്റെയോ ആവശ്യം ഇല്ല നിങ്ങളുടെ സംസാരത്തിൽ എല്ലാം ഉണ്ട് ഒരു ബിഗ് സല്യൂട് ബായ് എല്ലാം നല്ല രീതിയിൽ നടക്കടെ ബൈ

  • @abhilashkg7099
    @abhilashkg7099 Рік тому +7

    ഇത്രയും വിലക്കുറവിൽ എവിടെയും വണ്ടി കിട്ടില്ല മക്കളേ.. 👏🙏ദുബായിൽ നിന്നും മുഹമ്മദ്ക്ക❤ സാലുഭായി😍 ആരാധകനായ കോഴിക്കോട്ടുക്കാരൻ പ്രവാസി..!! ❤

  • @sarafudeenmoonnukandan4039
    @sarafudeenmoonnukandan4039 Рік тому +2

    തീർച്ചയായും വണ്ടികളുടെ വില ഇത്ര കുറച് ഒരാളും കൊടുക്കുന്നില്ല....കുറച്ചു മുൻപ് വരെ..കറക്റ്റ് പറഞ്ഞാൽ കൊറോണക്ക് ശേഷം യൂസ്ഡ് കാർ കാർ നല്ലോണം പാവങ്ങളെ പറ്റിച്ചിരുന്നു...ഇപ്പോ അവർക്കൊന്നും അതിന് കഴിയുനില്ല ഇപ്പോൾ..കാരണം mohamed ബായ് ആണ്...ഇനിയും ഇത് പോലെ തന്നെ മുന്നോട്ട് പോവാൻ കഴിയട്ടെ....

  • @sahad.....
    @sahad..... Рік тому +7

    Maruti 800 2008. 5speed vandi irangeettillallooo ആഗെ 2002-2003 matramaan 5 speed irangeettollu pinne idh eedh chilappo 5 സ്പീഡിന്റെ gear നോബ് വച്ചു കാണും 😂😂

  • @mastersowners6362
    @mastersowners6362 Рік тому +5

    നാളെ. ഈസ്റ്റർ...! പള്ളിയിൽ പോകുന്നവർക്ക് പങ്കെടുക്കാൻ സാധിക്കില്ല..! ബല്ലാത്ത ദിവസം ആയിപ്പോയി...!

  • @johnsonjohn3939
    @johnsonjohn3939 Рік тому +10

    ഈസ്റ്റർ പ്രമാണിച്ച് Christian പങ്കെടുക്കാൻ ബുദ്ധിമുള്ളതുകൊണ്ട്
    വേറെ ഒരു ദിവസം ഈ Sale ഉണ്ടാകുമോ?

  • @rajkumarsiva2531
    @rajkumarsiva2531 Рік тому +9

    സൂപ്പർ സാധാരണക്കാരനും വണ്ടി വാങ്ങാൻ കഴിയും നിങ്ങളുടെ അടുത്ത് നിന്ന്

    • @ravica6444
      @ravica6444 Рік тому

      Ravi Adimali. Vilanokitt vagam

  • @mohamednoushad2901
    @mohamednoushad2901 Рік тому +3

    വിലക്കുറവും മനസ്സിന് സന്തോഷം നൽകുന്ന അവതരണവും...

  • @subhashs4823
    @subhashs4823 Рік тому +38

    നിങ്ങളുടെ അവതരണവും സെക്കൻഡ് ചോയ്സ് ഓഫറും വേറെ ലെവൽ ആണ് എന്തായാലും സെക്കെസിൽ വരും ഒരു ദിവസം ❤❤

    • @shafnaami5110
      @shafnaami5110 Рік тому

      ESCALADE 2023 ഇപ്പോൾത്തന്നെ സ്വന്തമാക്കാം | Malayalam Full Review | Regilesh Starvoice | #escaladev
      ua-cam.com/video/GWY7TfDaNHA/v-deo.html

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 Рік тому +2

    Mohammedbhai you are amazing, I am an regular viewer, I wish to take the car from u only... Good luck...

  • @ibrahimbadusha100
    @ibrahimbadusha100 Рік тому +3

    ഒരുപാട് കാലമായി മുഹമ്മദ്‌ഇക്കാന്റെ അടുത്തന്ന് ഒരു വണ്ടി എടുക്കണം എന്ന് വിചാരിക്കുന്നു,but കാശ് ഇല്ല.😢

  • @musafirviews9651
    @musafirviews9651 Рік тому +1

    Nalethe flash sale nn kathirunnath
    Pakshe varaaan kazhiyilla
    Kalinnu cheriya accident patti
    Insha allaah
    Kalokke ready ayitt njann varunnundu

  • @nisampm9369
    @nisampm9369 Рік тому +4

    Innova കൂടി കൊണ്ട് വരാൻ പറയണം സെക്കന്റ്‌ ചോയിസിൽ 🔥

  • @abduljaleel6919
    @abduljaleel6919 Рік тому +1

    Muhammad ikka yenik oru paradi und
    Weekly oru video cheiyanam monthil 3 thavanam video cheiyanam yenapolathe sadaranakaranya oru pravasik oru vandi yedkan ulla agrham kondu paranjjada

  • @DINEESH2204
    @DINEESH2204 Рік тому +4

    ഞാനും നാളെ വരുന്നുണ്ട് കാർ നോക്കാൻ ❤❤❤

  • @vavaashrafkottakal8866
    @vavaashrafkottakal8866 Рік тому +3

    എല്ലാ നന്മകളും അനുഗ്രഹവും ആശസയും നേരുന്നു

  • @shafeekshafi642
    @shafeekshafi642 Рік тому +1

    Nammade mannarkkad nottamalante aduthum mahindra second choice onnu indaarnille athum ningalde thanne aano bro

  • @abduljaleel6919
    @abduljaleel6919 Рік тому +2

    Second choice wait cheidh kanuna alugal oru like 👍 adiku

  • @ranjithranjithmc4672
    @ranjithranjithmc4672 Рік тому

    Muhammath kkante sound arenkkikum sredhichooo... Sookshichu kettunokkk.. Chakkochamte soundnu samyamund..

  • @edwinpereira9447
    @edwinpereira9447 Рік тому +3

    Are you giving NOC for your vehicles

  • @salamabdulsalam5321
    @salamabdulsalam5321 Рік тому +5

    ❤അഭിനന്ദനങ്ങൾ മുഹമ്മദ്‌ ക്ക, സാലു ❤

  • @sadiqalit6864
    @sadiqalit6864 Рік тому

    നാളെ വരാൻ കഴിയില്ല... ഓൺലൈനായി ബുക്കിംഗ് ഓപ്ഷൻ ഉണ്ടോ...
    വണ്ടിയുടെ റീപ്ലേസ് re തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞ ഒന്നൂടെ ഉപകാരം ആയിരുന്നു

  • @haneefakk.vengara7590
    @haneefakk.vengara7590 Рік тому +1

    ഞാനും ഒരു പ്രവാസി ആണ് നിങ്ങളുടെ എല്ലാ വീഡിയോ യോയും കാണുന്ന ആൾ ആണ്

  • @VishnuSreekumar-dt3cl
    @VishnuSreekumar-dt3cl Рік тому

    Hai, nalla vila kuravulla vandikal. Njn tvm aane. Vadi vanne kande ishtapettal transportation undo

  • @jacobjohn9798
    @jacobjohn9798 Рік тому +2

    Super offer.. God bless you muhammed ikka &salu 💕💞

  • @basheerkallikkal7742
    @basheerkallikkal7742 Рік тому +2

    Very good showroom in kerala

  • @hashikmuhamed6710
    @hashikmuhamed6710 Рік тому +1

    God bless you
    Muhammad basi & shalu baai

  • @rasheedav7229
    @rasheedav7229 Рік тому +4

    എവിടെയായിരുന്നു ഇത്രയും നാൾ മുഹമ്മദ് ഇക്ക നിങ്ങളെ കണ്ടില്ലെങ്കിൽ ഇപ്പോൾ മനസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ടാണ്❤

  • @joshuajobin8277
    @joshuajobin8277 Рік тому +4

    God bless you Chettan 😍😍🤩🥰💪💪

  • @rasheedvmoideenrasheedvmoi1928

    മാഷാ അല്ലാഹ് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anilviswanath1215
    @anilviswanath1215 Рік тому +1

    മുഹമ്മദ്‌ ഇക്കയുടെ സെക്കന്റ്‌ ചോയ്സ് പുതിയ വീഡിയോ എപ്പോഴാണ് വരുന്നതെന്ന് നോക്കി ഇരിക്കാറുണ്ട്. ഇപ്പോൾ നാട്ടിലില്ല. നാട്ടിലെത്തുമ്പോൾ ഒരു വണ്ടി എടുക്കാൻ സെക്കന്റ്‌ ചോയ്സ് ൽ എത്തും.

  • @abdulrasheedck6080
    @abdulrasheedck6080 Рік тому

    Ee sthaapanam ennennum nila nilkkatte,sadharanakkarante vaahana swapnangalkk oru pratheekshayaanu second choice❤❤

  • @robithnellulikandiyil1092
    @robithnellulikandiyil1092 Рік тому

    Helooo ekaaaa poli aane,eee price nu India yil car kittilla,ekka vandi praanthanaano?

  • @nirmalsoosa
    @nirmalsoosa Рік тому +1

    Adhigam konaikkatha kaariyam paraiyado

  • @hafsathhafsa5788
    @hafsathhafsa5788 Рік тому

    Entel. Oru. Vandy. Undu. Athu. 2011.fodu. Figo. Athu. Ethraku. Edukum

  • @selvakumarselvakumar1192
    @selvakumarselvakumar1192 Рік тому +5

    வாழ்த்துக்கள் வாழ்க வளமுடன்

  • @madhumechanic6255
    @madhumechanic6255 Рік тому

    ആ മുതലാളിയുടെ ഒരു വാക്ക് എനിക്ക് വളരെ ഒരു വണ്ടിക്കു പത്ത് പേര് നിർബന്ധം പിടിച്ചാൽ കുറിയിട്ട അവർക്ക് വണ്ടി കൊടുക്കുമെന്ന് ഇന്നത്തെ കാലത്ത് പത്തു രൂപ കൂടുതൽ ആര് ചോദിക്കുന്നു അവർക്ക് കൊടുക്കുന്നു അതിൽനിന്നും വ്യത്യസ്തമായ ഒരു മുതലാളി

  • @the_man_with_ninja
    @the_man_with_ninja Рік тому

    Bro 2008 5 speed maruti 800 illlaa 2002 ill top chaythuu ok

  • @abdhulrazak1970
    @abdhulrazak1970 Рік тому

    എറണാകുളം തുള്ളവർക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @chefsayidubai
    @chefsayidubai Рік тому +1

    മുഹമ്മദ്‌ ഇക്കാ സാലു പവർ 💪💪💪💓💓💓 നല്ലത് മാത്രം വരട്ടെ എന്നെങ്കിലും ഒരു വണ്ടി എടുത്താൽ അത് മുഹമ്മദ്‌ ഇക്കാടുത്തുന്നു ഇൻശാഅല്ലാഹ്‌ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @gamesbondelectronics
    @gamesbondelectronics Рік тому +2

    Salu baiii & ikka ishtam 😍😍

  • @varghesethomas2444
    @varghesethomas2444 Рік тому

    എടുക്കുന്ന വണ്ടിക്ക് ലോൺ അറേജ് മെന്റ് ചെയ്തു കൊടുക്കുമോ

  • @rajendrakc9262
    @rajendrakc9262 Рік тому

    Nhaan oman laanu ella vidios kanarund ..superaanu usefull aa u👍👍👍

  • @amtruthvision6685
    @amtruthvision6685 Рік тому +1

    Price currect paranjal money konduvaramayirunnu.bro

  • @midhunpattath8326
    @midhunpattath8326 Рік тому +3

    സത്യം ആണ്‌ ഇക്കാ❤ ലീവ് കിട്ടുമ്പോ വന്ന് വണ്ടി എടുക്കണ്ടതാണ് എനിക്ക് second choice ന്ന് ❤❤❤

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Рік тому +1

    ആഹാ എത്തിപ്പൊയ് made for each other

  • @manuk9363
    @manuk9363 Рік тому

    എനിക്കും ഒരു വണ്ടിയെടുക്കാൻ ആഗ്രഹമുണ്ട് നാട്ടിൽ വന്നിട്ട് എടുക്കാൻ തീരുമാനിച്ചിരിക്കുവാണ് സെക്കന്റ്‌ ചോയ്സിന്റെ മിക്ക വീഡിയോയും കാണാറുണ്ട് വരുന്നുണ്ട് ഞാനും അങ്ങോട്ട്‌ ഒരു വണ്ടിയെടുക്കാൻ 😍😍😍😍

  • @rasheedameeni8449
    @rasheedameeni8449 Рік тому

    ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.എനിക്ക് ഒരു സംശയവും കർണാടകയിൽ ഉള്ള ഞാൻ എൻ്റെ പേരിൽ വണ്ടി ആക്കാൻ പറ്റുമോ

  • @amjathkhan7794
    @amjathkhan7794 Рік тому

    Automatic car cost pls

  • @madhumechanic6255
    @madhumechanic6255 Рік тому +1

    നല്ല മര്യാദയുള്ള മുതലാളിയും അടിപൊളി അവതരണവും കലക്കിയിട്ടുണ്ട് ഒരു വണ്ടി എടുക്കണമെന്ന് ഞാൻ ഇവിടെ തന്നെ

  • @aneeshl3520
    @aneeshl3520 Рік тому

    Msg കാണുമോ എവിടെ

  • @hakkeemk7483
    @hakkeemk7483 Рік тому

    കമന്റ്സ് insta ലു ഇപ്പോൾ ഇടാൻ പറ്റുമോ നറുക്കെടുപ്പിന് മാർച്ച്‌ 28 വരെ പറ്റു. Pls റിപ്ലൈ

  • @nou114
    @nou114 Рік тому

    Bike kittunna shop undo ith pole

  • @sandeepgecb1421
    @sandeepgecb1421 Рік тому

    Ee vilakk oridathim kitila..👍❤️Trivandrum ondo?

  • @wrv987
    @wrv987 Рік тому +1

    Second choice 🥰🥰🥰

  • @abdulvajidsm5135
    @abdulvajidsm5135 Рік тому

    Ikka... Loan cheyyoo.. Athoo. Ready cash anoo nale..

  • @jamalgthundathil
    @jamalgthundathil Рік тому +1

    പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് എത്തിച്ചേരുവാൻ സാധിക്കില്ല

  • @shibuaugustine4618
    @shibuaugustine4618 Рік тому

    Ethu vallatha chathiyayippoyi date mattan pattumo

  • @rasmedia4137
    @rasmedia4137 Рік тому

    Al pravasi from Dubai Will see you soon in second choice!!!!

  • @fasilmuhammed280
    @fasilmuhammed280 Рік тому

    Catlog evide kitta

  • @satharpattambi4493
    @satharpattambi4493 Рік тому

    നാളെ ലൈവ് ആയി വീഡിയോ ഉണ്ടാകുമോ???

  • @mpcchennai3884
    @mpcchennai3884 Рік тому

    കച്ചവടത്തിൽ " കാപട്യം" സാധാരണ കണ്ട് വരുന്ന ഒരു കാര്യം, വണ്ടി കച്ചവടക്കാർ 99.99% ശതമാനവും ചതിയൻ മാർ ആണ്...അനുഭവം ഉണ്ട്. എന്നാൽ കോഴിക്കോടിന് മാത്രം അല്ല, മലയാളികൾക്ക് എല്ലാം അഭിമാനം ആയ പ്രിയ മുഹമ്മദ് ഭായ് കപട കച്ചവടക്കാർക്ക് ഒരു വെല്ലു വിളിയായി മാറുന്നു ...ഓരോ പ്രാവശ്യം വീഡിയോ കാണുമ്പോൾ ഓരോ വണ്ടി എടുത്ത പോലെ അനുഭവം.... താങ്കളുടെ സത്യ സന്ധത ദൈവം കണ്ട് അനുഗ്രഹിക്കട്ടെ.... എല്ലാ നന്മകളും നേരുന്നു.

  • @sirajk8301
    @sirajk8301 Рік тому +1

    വത്യസ്ത മായ നിലബാടിൽ തന്നെ മുന്നോട്ടു പോവുന്ന. Mu ka 💪💞

  • @vishnudivan515
    @vishnudivan515 Рік тому

    വേറെ ഒരു വിഡിയോസും ഫുൾ കാണാറില്ല. But broude വീഡിയോസ് കാണും 👍

  • @azhamab2992
    @azhamab2992 Рік тому

    Shalu ikka and Mohammed ikka both are welcome to Lakshadweep 😘♥️🥰

  • @anoopvp9475
    @anoopvp9475 Рік тому

    Ethrem days evdenu sir kata waiting airunu...

  • @arunima0725
    @arunima0725 Рік тому

    Automatic vehicle undo?? Undel naale varan aaanu

  • @bijumonkuniyil2101
    @bijumonkuniyil2101 Рік тому +1

    മുമ്മൂക്കാ... ങ്ങളാണ് പൊളി..
    പൊളിന്ന് വച്ചാ വെറും പൊളി അല്ലാ കേട്ടാ അടിച്ചും പൊളി 👌👌👌👌
    ൻറെ മുത്തേ...
    നിക്ക് ഒരു കാർ വേണോന്നുണ്ട് പക്കെ ഇപ്പൊ ന്റടുക്കൽ കായി കുറച്ചു കമ്മിയാ..അതു കൊണ്ട് ഞമ്മ ഇപ്പൊ വരൂല്ല...
    പക്കെങ്കിൽ പിന്നെ വരൂട്ടോ 👍

  • @shahadshad7447
    @shahadshad7447 Рік тому

    Kachodakkark set ayi nammalk okke lone illathe engane edukkan😅

  • @akbar3286
    @akbar3286 Рік тому

    Alto veanam
    80 nde ullil
    Pls

  • @shydhuvijay6377
    @shydhuvijay6377 Рік тому +1

    ഞാൻ tvm ഉള്ളതാ എനിക്ക് കാർ ഇവിടുന്ന് എടുക്കണമെന്ന് ഉണ്ട് 👍

  • @rajeeshrajeesh3342
    @rajeeshrajeesh3342 Рік тому

    Sathyam njanum oru prevasiya muhammadkka ninghalude vidio kandathinu shesham. Manassilayath. Vandiyude. Vila ❤

  • @naturalvibes2979
    @naturalvibes2979 Рік тому

    എനിക്ക് ഒരു second swift എടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്, but down കൊടുക്കാൻ ഇല്ല ലോൺ ഇട്ട് ഒരു മിതമായ നിരക്കിൽ emi വരണേൽ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @jithinvellassery7164
    @jithinvellassery7164 Рік тому

    Kozhikode Muhammad ikka. Malappuram Anfal kka

  • @haseebshareef7287
    @haseebshareef7287 Рік тому +1

    Muhammad ikkante അടുത്ത് നിന്നും വണ്ടി എടുത്ത ഞാൻ ❤️

  • @juvairiyanajeeb5425
    @juvairiyanajeeb5425 Рік тому +1

    മുഹമ്മദ്ക്കാ.. പൊളി🔥🔥

  • @akshaypmadhan8247
    @akshaypmadhan8247 Рік тому +2

    Waiting ayirunuu ❤

  • @sureshkumarap2890
    @sureshkumarap2890 Рік тому

    ഡോക്യുമൻറ് തന്നിരുന്നു
    ഒരുവണ്ടി ലോണിൽ തന്നൂടെ ?

  • @rajivinodthara2095
    @rajivinodthara2095 Рік тому

    എവിടെ യാ

  • @jubairwayanad6770
    @jubairwayanad6770 Рік тому

    Finance available ano

  • @mukeshmurali-ry2nn
    @mukeshmurali-ry2nn Рік тому

    Salu Bhai better choice
    Second choice ❤❤❤❤

  • @ayfahubby5112
    @ayfahubby5112 7 місяців тому

    3 വർഷമായി വാങ്ങാൻ വിചാരിച്ച് ഇത് വരെ പറ്റുന്നില്ല second choice super പ്രവാസി ആണ്

  • @adidevvineeth8832
    @adidevvineeth8832 Рік тому

    മുഹമ്മദ്ക്ക നിങ്ങ ഒരു ജിന്നാണ് ♥️♥️ നിങ്ങളെപ്പോലെ ഒരാൾക്കുo ഇതു പോലെ കുറച്ച് കൊടുക്കാൻ കഴിയില്ല

  • @thankanak733
    @thankanak733 Рік тому +1

    വെയ്റ്റിംഗ് ആയിരുന്നു

  • @anwar1331
    @anwar1331 Рік тому

    Mr MUHAMMEDKKA,,,❤U ara the great sales man because u know how to make the business and your philanthropy definitely may God bless you always ❤

  • @abdulrasheedbadri387
    @abdulrasheedbadri387 Рік тому

    Second choice Vehicle catalogue കിട്ടാൻ എന്താ മാർഗ്ഗം? അത്യാവശ്യം, നാളെ വരാൻ??

    • @fazpa8963
      @fazpa8963 Рік тому +1

      മുഹമ്മദിക്കന്‍റെ watsp number save ചെയ്ത് ഒരു ഹായ് വിട്ടാല്‍ മതീ.. അപ്പോ full വണ്ടികളുടെ details വരും,, എന്നാണ് തോന്നുന്നത് .. U can try it.. All the best ..

    • @abdulrasheedbadri387
      @abdulrasheedbadri387 Рік тому

      @@fazpa8963 Muhammad ikkante number send ചെയ്യാമോ??

  • @godblessyou1021
    @godblessyou1021 Рік тому

    Kerala thil ....secondhand car purchase nu best shop....😊