ഇന്നും ഉത്തരം കിട്ടാത്ത പരുന്തിന്റെ വിചിത്ര സ്വഭാവം! Why Eagles Don't fly over sea - Storify

Поділитися
Вставка
  • Опубліковано 3 сер 2022
  • പരുന്തുകൾ കടലിനു മീതെ പറക്കാൻ ഭയക്കുന്നത് എന്ത് കൊണ്ട്? Why Eagles Don't fly over sea - Storify In Malayalam
    Background Music : Wolf and the moon By BrunuhVille
    Credit : / mark1ira
    #storify
    #afworldbyaflu
    #factsmalayalam
    #factmanual
    #razinvisuals
    #sarshadworld
    #trending
    •••••••••••••••••••••••••••••••••••••••••••••••••••••••
    Follow Me On Instagram :
    @_hashim.sha
    Paid Promotions & Business Enquiries:
    hashimsha33369@gmail.com
    Disclaimer:
    "All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
    Subscribe And Support ❤️
    -Storify
    Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly UA-cam videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
    THANKS FOR WATCHING! ❤️

КОМЕНТАРІ • 284

  • @josejoseph3041
    @josejoseph3041 Рік тому +28

    പരുന്ത് വട്ടത്തിൽ പറക്കുന്ന പക്ഷിആയതു കൊണ്ട് കര അതിന്റെ കണ്മുന്നിൽ നിന്ന് കാണാതെ ആകുമ്പോൾ അതിനു ദിശ അറിയാതെ വരുന്നത്കൊണ്ടാണ് അത് കടലിൽ പറക്കാൻ മടിക്കുന്നത്

  • @rajamani9928
    @rajamani9928 Рік тому +45

    കൊള്ളാം പുതിയ അറിവുകൾ👌👍💪🙏 പക്ഷികൾക്കും ആട്ടോ Pilot🤭

  • @Thoufeek-9497
    @Thoufeek-9497 Рік тому +16

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് & വോയിസ്‌ പൊളി

  • @rkays7459
    @rkays7459 Рік тому +72

    ഭക്ഷണത്തെക്കാൾ പ്രാധാന്യം ഉള്ള എന്തു കാരണം ആണ് വേണ്ടത്???

    • @YoonusAp-tr7xc
      @YoonusAp-tr7xc 4 місяці тому

      സുരക്ഷ ...
      വിശ്രമിക്കാൻ സ്ഥലമില്ല അതാണ്

  • @newtrafford9651
    @newtrafford9651 Рік тому +141

    അവതരണം, ശബ്ദം എല്ലാം കൊണ്ടും ഞാനും ഇന്ന് മുതൽ ഒരു subscriber ആയി മാറി 🥳🥳🥰🤪

  • @shanvarghese984
    @shanvarghese984 Рік тому +23

    കടലിൽ കൂടി പോയാൽ വണ്ടി പാർക്ക്‌ ചെയ്യാൻ പറ്റില്ല അതാണ്

  • @dhanushkumar6327
    @dhanushkumar6327 Рік тому +17

    ആദ്യത്തെ ഒരു പക്ഷേ ശരിയാകാൻ സാധ്യത കുറവാണ്. കാരണം ആൽബട്രോസ് പക്ഷികൾ ചിറകടിക്കാതെ അൽപ ദൂരം പറക്കാറുണ്ട്.

  • @Puthu-Manithan
    @Puthu-Manithan Рік тому +39

    ശരാശരി 125 മൈൽ വരെയാണ് ഒരു പരുന്തിനു തുടർച്ചയായി പറക്കാൻ കഴിയുക. മിക്ക കരകൾക്കുമിടയിലുള്ള 'കടൽദൂരം' ദീർഘമായതിനാൽ അവക്ക് താണ്ടാൻ പ്രയാസമാണ്. എന്നാൽ ചെറിയ കടലിടുക്കുകൾ പരുന്തുകൾ മറികടക്കാറുണ്ട്. ഇതിൽ ശാസ്ത്രലോകത്തിനു പിടികിട്ടാത്ത നിഗൂഢതയൊന്നും ഉണ്ടെന്നു തോന്നുന്നില്ല! 😏

    • @xnqc
      @xnqc 4 місяці тому

      Prakthiyude 5% shastrathinu ariyoo

  • @kitchu999
    @kitchu999 Рік тому +27

    Some sea birds takes shelter in sailing ships. One night while walking through the ship deck, I got struck on something and I got scared .. when I switch on flash light I saw some kind of big sea bird with long span of wing.. and morning he is gone..

  • @user-dq7wk3yh1s
    @user-dq7wk3yh1s Рік тому +36

    Al-Mulk 67:19
    أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَٰٓفَّٰتٍ وَيَقْبِضْنَۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَٰنُۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ
    Do they not see the birds above them with wings outspread and [sometimes] folded in? None holds them [aloft] except the Most Merciful. Indeed He is, of all things, Seeing.

  • @sayoojsanthosh3585
    @sayoojsanthosh3585 Рік тому +37

    Stheeram preshakar indo🙂🙂broyudey content nice ahn .... Nalley ressam ahn kand erikkan😌😌

  • @traveljunkies8344
    @traveljunkies8344 Рік тому +7

    ഗവേശകർ ഒരു പാട് വഷങ്ങൾ കണ്ടെത്തുന്നു!
    കദ പറച്ചിൽ ഉസ്സാർ..
    നല്ല ബാഷാഷുദ്ദി .

    • @StorifyYt
      @StorifyYt  Рік тому

      Tnx bruh 😘💝💝

    • @lovemalakha6904
      @lovemalakha6904 Рік тому

      @@StorifyYt ബ്രോ, പുള്ളി തന്നെ കളിയാക്കിയതാ

    • @balanp1844
      @balanp1844 Місяць тому

      എൻ്റെ നാടായ മലപ്പുറം കാരനായ വിദ്യാഭ്യാസം * പഠിച്ച* സുഹൃത്തിന് നിസ്കാരം!

  • @Vishnu-ur2fp
    @Vishnu-ur2fp Рік тому +343

    Storify സേട്ടൻ ഫാൻസുണ്ടോ

  • @swaroopk9382
    @swaroopk9382 Рік тому +41

    Voice modulation and background score🔥

  • @jkpnambiar
    @jkpnambiar Рік тому +6

    Excellent bro. Good first time information. Thank you.

  • @ottakkannan2050
    @ottakkannan2050 Рік тому +12

    സത്യമാണ് കടലിൽ ബിസ്ലേറി കിട്ടില്ല ....പോരാത്തതിന് ഷവർമയും ...

  • @user-xq3gx1sy7g
    @user-xq3gx1sy7g Рік тому +46

    ദൈവത്തിന്റെ അത്ഭുദ്ധ സൃഷ്ടികൾ 👌👌👌👌👌👌❤️❤️❤️❤️❤️

    • @anishabiju2420
      @anishabiju2420 Рік тому +1

      👍👍

    • @aneesa6389
      @aneesa6389 Рік тому +2

      സൂരൃ പടച്ചവൻറ്റേ സ്ർഷടി വൈഭവത്തെ പറ്റി ചിന്തിക്കുന്നത് പടച്ചവന് ഇഷടമുളള കാര്യമാണ് 👍

    • @mahelectronics
      @mahelectronics 4 місяці тому +1

      അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് വി:ഖു.

  • @chenkalmedia9696
    @chenkalmedia9696 Рік тому +35

    കടൽ വെള്ളത്തിന്റെ കളർ കാണുബോൾ ചിലപ്പോൾ പരുന്തുകൾ ദിശമാറി പറക്കുന്നതായിരിക്കാം.

  • @divakarank8933
    @divakarank8933 4 місяці тому +3

    Remarkable video, congratulations 💐

  • @limethoughts5478
    @limethoughts5478 Рік тому +4

    എൻ്റെ favourite food ആയ എലി ഇല്ല, കോഴികുഞ്ഞ് ഇല്ല, കുടിക്കാൻ വെള്ളമില്ല. പിന്നെ ഞാൻ എന്തിന് കടലിന് മുകളിലൂടെ പറക്കണം ?

  • @segpiano422
    @segpiano422 Рік тому +4

    And first like

  • @abduljaleel906
    @abduljaleel906 Рік тому +5

    Super അവതരണം...

  • @RidhinSain
    @RidhinSain Рік тому +2

    ഇരയെ കിട്ടിയാൽ ഉയർന്ന പറയിലോ മരത്തിലോ കൊണ്ട് വച്ചു ചെറിയ കഷ്ണങ്ങൾ ആയി കൊത്തി പറിച്ചു തിന്നുകയാണ് പരുന്തിന്റെ diet വിശാല മായ കടലിൽ അതിനുള്ള സ്ഥലം ഇല്ല നല്ല കാഴ്ച്ച ശക്തി ഉള്ള പരുന്തിന് സ്രാവ് പോലുള്ള വലിയ മത്സ്യങ്ങളെ യും കാണാൻ ആകും വളരെ നിരീക്ഷണങ്ങൾ നടത്തിയാണ് പരുന്ത് വേട്ട നടത്തു സ്രാവ്ന്റെ വായിൽ ചെന്ന് ചാടാൻ ഉള്ള സാഹസം കാണിക്കാറില്ല പിന്നെ കര കാറ്റ് ഒരേ കണക്കിന് വീശുന്ന ത് ആണ് കടൽ കാറ്റ് ശക്തി കൂടിയതും വളരെ പെട്ടന്നു ഏറിയും കുറയും ഉള്ളത് ആണ് അതിനാൽ ഗ്‌ളൈഡിങ് സാധ്യത കുറവാണു

  • @sreekalarajagopal
    @sreekalarajagopal 4 місяці тому +2

    Thank you, I listen these fact about the birds only now.

  • @Narain-jc5zb
    @Narain-jc5zb Рік тому +32

    പറക്കുന്നതിനിടയിൽ ഉറങ്ങുന്ന പൈലറ്റ് മാർ ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യ് 😂😂

  • @Vasu_Annan_kundara
    @Vasu_Annan_kundara Рік тому +3

    very nice presentation 👍

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 4 місяці тому +2

    ബിഗ്ബാങ്ങ് തിയറി മാത്രമനുസരിച്ച് ഇതെല്ലാം വിശ്വസിക്കാൻ കഴിയില്ല,ഇതൊക്കെ ഇങ്ങിനെ കുറ്റമറ്റതായി പ്രവർത്തിക്കണമെങ്കിൽ അതിന്റെയെല്ലാം പിറകിൽ സ്രഷ്ടാവ് ഉണ്ടെന്നത് പരമ യാഥാർത്ഥ്യം മാത്രം👍👍

  • @riyazmohammad5364
    @riyazmohammad5364 Рік тому +10

    God is a best creature&best 💗
    ALLAHU AKBAR,💞💞💞💞

  • @faizalumar5179
    @faizalumar5179 Рік тому +17

    സൂപ്പർ അവതരണം ❤

  • @ismayilp9888
    @ismayilp9888 Рік тому +2

    Interested... thanks

  • @asvlogs770
    @asvlogs770 Рік тому +22

    BGM oru rakshayum illa. poli
    👍👍👍👍👍
    Ee bgm etha bro.

  • @maskerx4
    @maskerx4 4 місяці тому

    Congratulations..... 🔥700K....🎉🎉

  • @retnakumar6338
    @retnakumar6338 Рік тому

    Amazing video ... procede bro.

  • @AbdulWahab-gd9ch
    @AbdulWahab-gd9ch Рік тому

    യ മോനെ അടിപൊളി അവതരണം .. യഥ്രചികമായി കേറി subscribe ചെയ്തു\

  • @Toxic_Boss666
    @Toxic_Boss666 Рік тому +19

    അപ്പോൾ ബുദ്ധിയില്ലും അണ്ണൻ തന്ന രാജാവ് 🦅👑

  • @YSN-GAMING-ZONE
    @YSN-GAMING-ZONE Рік тому +1

    ഞാൻ നിങ്കളുടെ fan ആണ്

  • @whiteshotff482
    @whiteshotff482 Рік тому +3

    nice❤😊

  • @trailwayt9H337
    @trailwayt9H337 Рік тому +21

    വളരെ നല്ല പ്രോഗ്രാം.. Carry-on your greate job 👍

  • @joshykvarghese1014
    @joshykvarghese1014 Рік тому

    നല്ല വിവരണം ബ്രോ
    പുതിയ വിവരങ്ങൾ തന്നതിന് നന്ദി .
    ഭാഷാ ശുദ്ധി കൂടി ഇനിയും അപ്പ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലോ ? ഉദാ : ഗവേശകർ . ശരി ഗവേഷകർ

  • @LUCIFERMORNINGSTA666
    @LUCIFERMORNINGSTA666 Рік тому

    Adiyamayitta iee channal kanunnad kollam nalla video

  • @lightupwithjosephxavier7511
    @lightupwithjosephxavier7511 Рік тому +1

    COOL 🤩

  • @vivekmohan7785
    @vivekmohan7785 Рік тому +17

    More Amazing Videos Please

  • @bhagyalakshmi5645
    @bhagyalakshmi5645 Рік тому

    Good information...

  • @fahadpv8892
    @fahadpv8892 Рік тому +21

    the fun fact they don't need passport to traveling the whole world😂😂😂😂

  • @commantolimachan123
    @commantolimachan123 Рік тому +4

    Poli

  • @moorthyvlogs5908
    @moorthyvlogs5908 4 місяці тому

    Good information ❤

  • @Mallu__things01_
    @Mallu__things01_ Рік тому +1

    Nice❤

  • @Paul-pg3ke
    @Paul-pg3ke Рік тому +4

    Albatross also sleeps while flying continent to continent

  • @asvlogs770
    @asvlogs770 Рік тому +8

    Bro Aa bgm name entha onnu parayo
    (Background music ille)
    Ath.

  • @far4466
    @far4466 Рік тому +2

    😍

  • @mohammedyaseen7373
    @mohammedyaseen7373 4 місяці тому

    Universe & nature is a mejastic design and that design is a creation which is intentional, thoughtful, and has purpose!

  • @adilmuhammed8680
    @adilmuhammed8680 Рік тому +2

    Ithil kelkunna bjm ethu cinemayileya?

  • @helvin_0090
    @helvin_0090 Рік тому +3

    🤯😃

  • @silent_godv
    @silent_godv Рік тому

    Subscribed🙂❤️

  • @openthequran.
    @openthequran. Рік тому

    അല്ലാഹുവിൻ്റെ സൃഷ്ടികളിൽ

  • @luttapi2580
    @luttapi2580 Рік тому +2

    ❤❤

  • @SachinPrabhakar9319
    @SachinPrabhakar9319 Рік тому +4

    kadalinu kuruke parannnaal evde poi rest edukkum....athaakum kaaryam😌

  • @asifaa1987
    @asifaa1987 Рік тому

    Wondering Nature

  • @sainamiras8271
    @sainamiras8271 Рік тому

    Wow i like it

  • @adhithyanj.s.454
    @adhithyanj.s.454 Рік тому

    My favoirite channel

  • @karunakarankakkodi363
    @karunakarankakkodi363 Рік тому

    😍😲

  • @harigovind342
    @harigovind342 Рік тому +5

    Bro.. Appol kadalinta mukalil okka parunth vattam itt karaguvallo....

    • @StorifyYt
      @StorifyYt  Рік тому +8

      Ath parakkum… But kadalinte mukaliloode mattoru sthalathekk ivar travel cheyyilla… 🙌

  • @adhithyanj.s.454
    @adhithyanj.s.454 Рік тому +8

    Storyfy face reveal ചെയ്യണമെന്നുള്ളവർ adi like👍🏻

  • @kl0.1hariyadhuvlogs92
    @kl0.1hariyadhuvlogs92 Рік тому

    Chetta fact about of sun cheyyammo

  • @sainamiras8271
    @sainamiras8271 Рік тому

    Wow🙄👌

  • @unnikrishnan6168
    @unnikrishnan6168 4 місяці тому

    Al എന്ന പക്രിയയേക്കാളും അഗ്രസീവായിട്ടുള്ളതിനെ ലോകം കണ്ടെത്തും ലോക മനുഷ്യരാശിയുടെ ആഗ്രഹങ്ങൾ തന്നെ അതാണ് അതു തന്നെയാണ് മനുഷ്യരുടെ നിലനില്പും അമ്പും വില്ലും കണ്ടെത്തിയ മനുഷ്യരാണ് റോക്കറ്റ് കണ്ടു പിടിച്ചത് . മനുഷ്യന്റെ നിലനിൽപ്പിന്ന് കണ്ടെത്തലുകൾ ആവശ്യമാണ് അനുകരണമല്ല ആവശ്യം

  • @SameerPoovanthodi-pu1fv
    @SameerPoovanthodi-pu1fv 3 місяці тому

    Allahu. Akbur

  • @thusharavinod2769
    @thusharavinod2769 Рік тому +18

    അപ്പോൾ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നല്ലേ കടലിനു മീതെ എന്നാക്കണം 😄

    • @shabnafasal8387
      @shabnafasal8387 Рік тому

      👍💥😀

    • @vincentop6455
      @vincentop6455 Рік тому

      are u kunjumny mash...fan ?

    • @thusharavinod2769
      @thusharavinod2769 Рік тому

      @@vincentop6455 why did u ask that

    • @StorifyYt
      @StorifyYt  Рік тому +2

      നാടോടുമ്പോ നടുവേ പഴഞ്ചൊല്ലും മാറ്റേണ്ടി വരും ..🥲 High Tech High Tech 😹🙇🏻‍♂️

    • @limethoughts5478
      @limethoughts5478 Рік тому

      ​@@StorifyYt pin this comment

  • @syam6798
    @syam6798 Рік тому +1

    Bgm : wolf and moon-brunuhvile

  • @Dong_Hwa23
    @Dong_Hwa23 Рік тому

    Ithil evide aanu parunthinte vichithra sobhavam ullathu.?

  • @_Net_07
    @_Net_07 Рік тому

    2:39 ith delhiyil ulla thajmahalinte aduthulla river alle, njan ingott poyirunnu😀

  • @rabeehmuhammed711
    @rabeehmuhammed711 Рік тому +1

    🥰🥰🥰

  • @aashique629
    @aashique629 Рік тому +2

    Parunth sir pande anganeya, panathinum kadalinum mele parakkarilla

  • @sonusohan8513
    @sonusohan8513 Рік тому +1

    Nice bgm

  • @sainamiras8271
    @sainamiras8271 Рік тому

    I like it

  • @pmzeenath442
    @pmzeenath442 Рік тому +4

    കടലിനു മുകളിലൂടെ പറക്കാൻ പരുന്തിനു മനസ്സില്ല 😜അത്ര തന്നെ.
    പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഇനി മാറ്റി പറയാം 😂😂😂

  • @vanajasasankan7056
    @vanajasasankan7056 Рік тому

    👍

  • @mohamedunaise216
    @mohamedunaise216 Рік тому +1

    سبحان الله

  • @mathewpoulose5472
    @mathewpoulose5472 Рік тому

    ഓരോ ജീവിക്കും ഓരോ ആവസ വേവസ്താ ഉണ്ട്

  • @kl-bh7vq
    @kl-bh7vq Рік тому +1

    കടലിൽ വീണു മരിക്കണ്ട എന്നു വിചാരിച്ചിട്ടായിരിക്കും

  • @radhakrishnan8923
    @radhakrishnan8923 Рік тому

    🙏🙏🙏

  • @nissamh4924
    @nissamh4924 Рік тому

    വിവരിച്ച ആശയങ്ങൾ അതു തന്നെയാകാം കാരണങ്ങൾ,

  • @AlanAlexVlogs
    @AlanAlexVlogs Рік тому

    🦅

  • @aloeshgtr9021
    @aloeshgtr9021 Рік тому

    Sariyanu

  • @SureshBabu-nt3mo
    @SureshBabu-nt3mo 4 місяці тому

    ശു ഷ ശ എല്ലാത്തിനും ഒരു പച്ച മണം

  • @naveenrappaieluvathingal8376

    Nalla avatharanam athinu pattiya background score um

  • @saradasreedharan447
    @saradasreedharan447 4 місяці тому

    🙏🙏

  • @Neotoxic...
    @Neotoxic... 4 місяці тому

    Excuse me you got a subscriber 😊

  • @unnikrishnan6168
    @unnikrishnan6168 4 місяці тому

    ഓരോ ഡിഗ്രിയിലും ആേ പേക്ഷികമാണ് ഓരോ ആ വൃത്തിയും

  • @noushad427
    @noushad427 3 місяці тому

    Allahu akbar

  • @ramsusvlog86
    @ramsusvlog86 Рік тому +2

    കടലിൽ അവന്റെ അഹാരമായ എലിയും മുയലും ഇല്ല.. ഇരിക്കാൻ മരക്കൊമ്പ്മില്ല..
    ഒന്ന് ചിന്തിച്ചാൽ മതി..

  • @gladiator3458
    @gladiator3458 Рік тому +4

    മനുഷ്യന്റെ കഴുത്തിൽ ക്യാമറ തൂക്കി വിട്ടാലും നമ്മൾ ഞെട്ടും

    • @StorifyYt
      @StorifyYt  Рік тому

      😹

    • @babuvarghese8843
      @babuvarghese8843 Рік тому

      വിജ്ഞാന ദായകമായ പ്രോഗ്രാം. പക്ഷെ ഗവേഷകർ എന്നു പറയേണ്ടിടത്ത് ഗവേശകർ എന്നു പറയുന്നത് ഭാഷയോട് ചെയ്യുന്ന ക്രൂരതയാണ്. ഇത് കുട്ടികൾ പോലും കാണുന്ന പ്രോഗ്രാം ആണ്. അവരിൽ ഉച്ചാരണ വൈകല്യം ഉണ്ടാക്കരുത്.

    • @amalshadv8169
      @amalshadv8169 Рік тому

      ഒന്നും അറിയതവർ വിമർശിക്കാൻ. വേണ്ടി ഭാഷ ശുദ്ധിയുമായി വരുന്നു

  • @abrahamjoshmon1434
    @abrahamjoshmon1434 Рік тому +1

    Athinu food kittumenkil evideyum pokum

  • @merlinjohn7381
    @merlinjohn7381 Рік тому

    Thumbnail kandappol njan vere enthokkeyo alloichu 😅😂

  • @christinsebastian8497
    @christinsebastian8497 Рік тому

    Sea eagles full time kadalil alle

  • @ashokkumar-wk2tf
    @ashokkumar-wk2tf 4 місяці тому

    Dear, brother,ethile back ground music,eath peril search cheythal labyamakum?

  • @Sreekumar-xd8rq
    @Sreekumar-xd8rq 6 місяців тому

    In sea kozhi kujine kittuuula

  • @adithraj6141
    @adithraj6141 Рік тому

    Back ground music?

  • @haridasa8765
    @haridasa8765 Рік тому +2

    പരുന്തു കൾ കടലിൽ പോയി മിനു കളെ തിന്നും. പരുന്തുന് ആയുസ്സ് കൂടുതൽ ആണ്

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 Рік тому +1

    അതിൽ ഒരുപാട് ഗവേഷണം വേണ്ടാ. വിശ്രമിക്കാൻ സ്ഥലമില്ല അത്രതന്നെ.

    • @muhammedcp6293
      @muhammedcp6293 Рік тому

      Shariyani veshramam udavella adini gavashanam vedda