ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? - ഹെഗൽ . Prof. K. M. Francis PhD.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 102

  • @devasiak.s3898
    @devasiak.s3898 Рік тому +8

    ദൈവത്തെ ഇത്ര സുന്ദരമായിട്ട് വിശദികരിച്ച സാറിനെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @joyi.c.4957
    @joyi.c.4957 Рік тому +11

    ഒത്തിരി നന്ദി. " ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് "
    ( ഗലാത്തിയാ 2: 20 ).
    " Christianity has not failed, it has not yet been truly tried " ( Chesterton).

  • @varghesevallikkatt3281
    @varghesevallikkatt3281 Рік тому +6

    Beautiful narration of a profound truth about reality and religion! Thank you Dr. K M Francis! 🙏

  • @thomvar1
    @thomvar1 Рік тому +7

    Great Message :- പ്രപഞ്ചത്തെ” മുഴുവൻ ഏകയാഥാർഥൃമാക്കിതീർക്കുന്ന ജീവൻ നമ്മുടെ ഉള്ളിൽ ഉണ്ട് “ = ANIMA = The Word of God = ദൈവവചനം = THE ENERGY OF CREATION.
    Hebrews 11:3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.

  • @ghhh-bt8pp
    @ghhh-bt8pp Рік тому +6

    Thank you Sir. Beautiful explanation of Spirit and Love. Worth listening. May God bless you 🎉

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +10

    ശരിയാണ്, ക്രിസ്തുമതം ഒരു പരാജയമാണ്. എന്നാൽ ക്രിസ്തു മാർഗ്ഗം ഒരു പരാജയം അല്ല അത് വിജയകൊടി പാറിച്ചു കൊണ്ടിരിക്കുകയാണ്. നന്ദി.

  • @jamesmk1841
    @jamesmk1841 Рік тому +5

    A deep philosophy lucidly explained. Worth listening to all prof Fran cis's talks

  • @kcpaulachan5743
    @kcpaulachan5743 Рік тому +3

    Very very good and informative.

  • @poulosechirayath8892
    @poulosechirayath8892 Рік тому +1

    Very good narration Sir and thanks for your dedicated study and explanation.

  • @thomasnaduvilekara2264
    @thomasnaduvilekara2264 Рік тому +2

    Very beautiful talk

  • @jamesthomas6230
    @jamesthomas6230 Рік тому

    Praise the Lord.... thank you sir for very good narration

  • @josejoseph7139
    @josejoseph7139 Рік тому

    Very profound explanation. Any one can receive the essence. Thank u sir.

  • @rajucv7114
    @rajucv7114 6 місяців тому +2

    ഇതുവരെ എഴുതപെട്ട ഒരു പുസ്തകത്തിലും ദൈവം ഇല്ല.
    എല്ലാ ദൈവ കഥകളും മുനുഷ്വ സാങ്കല്‍പ്പിക കഥകളാണ്. ദൈവം പ്രകാശത്തിലും ഇരുട്ടിലും വസിക്കുന്നു അത് വേര്‍തിരിച്ചിടിക്കാര്‍ ഒരു മനുഷ്യനും കഴിയില്ല.
    എടുത്താല്‍ പൊങ്ങാത്ത ചിിന്തകള്‍ ചിന്തിച്ച് പിരാന്തായ് പോവാതിരിക്കുക. എല്ലാം ദൈവങ്ങളും നുണകളാണ്.

  • @syamvlogs6804
    @syamvlogs6804 Рік тому +3

    ഒരു വിത്തിൽ മുഴുവൻ വൃക്ഷവും അടങ്ങിയിട്ടുണ്ട് എന്നതുപോലെ ഒരു ആത്മാവിൽ മുഴുവൻ സംസ്കാരവും അടങ്ങിയിരിക്കുന്നു സംസ്കാരം സൂക്ഷ്മ ശരീരത്തെ സൃഷ്ടിക്കുന്നു സൂക്ഷ്മ ശരീരം സ്ഥൂല ശരീരത്തെ സൃഷ്ടിക്കുന്നു ഇത് മൂന്നും അടങ്ങുന്നത് ആണ് ജീവാത്മാവ് സർവ്വ ആത്മാക്കളുടെയും പിതാവിനെ പരമാത്മാവ് എന്ന് പറയുന്നു ആത്മാക്കൾ അനേകം ഉണ്ട് എന്നാൽ പരമാത്മാവ് ഒന്നേയുള്ളൂ അതാണ് സർവ്വശക്തനായ ദൈവം സർവ്വശക്തികളുടെയും ഗുണങ്ങളുടെയും സാഗരം അതാണ് പരമാത്മാവ്

  • @sankarannairm3316
    @sankarannairm3316 6 місяців тому +1

    നമുക്ക് ലഭിക്കുന്ന നന്മ നാം നമ്മുടെ അവശ്യമായ ഭക്ഷണം വസ്ത്രം താമസിക്കാനുള്ള വിട് വിദ്യാഭ്യാസം ചികിത്സ ഇത് എല്ലാവർക്കും ആവശ്യത്തിന് ഫ്രൊ ആയി ലമഭിക്കേണ്ടതായ അവകാശം പകരം തനിക്ക് ആവശ്യമുള്ളത് ലഭിക്കുമ്പോൾ നാം തൻ്റെ ജീവിതത്തിലെ സകലനേട്ടവും മനുഷ്യ ലോകത്തിന് മുഴുവനായി തിരിച്ച് കൊടുക്കുന്നു ഇത് സാധിക്കുന്നത് ദൈവം തന്നെയായ വചനം വിത്ത് സ്നഹം യേശു മനുഷ്യരുടെ സകലപാപത്തിനും പരിഹാരമായി തൻ്റെ ജീവൻ സമർപ്പിക്കുകയൂം വിശ്വാസത്താൽ ദൈവാത്മാവ് നമുക്ക് തരുന്ന സൗജൻ്റ പാപമോചനം മരണത്തിൽ നിന്ന് നിത്യജീവൻ ലഭിക്കുന്നു

  • @iamtomy8930
    @iamtomy8930 Рік тому +10

    മുഴുവൻ മനസിലാകണമെങ്കിൽ പല തവണ കേൾക്കുകയും അനുബന്ധ വായനയും അനിവാര്യം

    • @alex.vgeorge125
      @alex.vgeorge125 Рік тому

      You have to learn philosophy( it will take years of reading) and religious philosophy not mythology stories

  • @raphip.d2451
    @raphip.d2451 Рік тому

    1 തസലോണിക്ക 5/23
    Body---ദേഹം, ജഡിക ശരീരം.
    Soul---ദേഹി, ആത്മീയ ശരീരം,
    അരൂപി.
    Spirit-- ആത്മാവ്.
    സാർ പറഞ്ഞത് ശരിയാണ്.
    ഇതും, ഇതിനു കുറിച്ചുമാണ് ആത്മീയൻ ആകുവാൻ പഠിക്കേണ്ടത്.
    Spirit--ആത്മാവ്

  • @DeepaDeepa-ov3yi
    @DeepaDeepa-ov3yi Рік тому

    Sir arivinte nirakudam annu❤❤❤❤

  • @sudheepkavitha8279
    @sudheepkavitha8279 Рік тому

    God bless you sir

  • @preamcyjohn7704
    @preamcyjohn7704 Рік тому

    Thank you sir🙏🙏God bless you

  • @kmjoseph953
    @kmjoseph953 Рік тому

    Good message

  • @GOSPELofCRUCIFIEDCHRIST
    @GOSPELofCRUCIFIEDCHRIST Рік тому +1

    Soul/Spirit എന്നതിനെ കുറിച്ച് പെന്തെകോസ്ത് അധ്യാപകർക്ക് വളരെ അറിവും പരിജ്ഞാനവും ഉണ്ട്. അങ്ങയുടെ തെറ്റി ധാരണ ആണ് അവർ തെറ്റായി ഈ പദങ്ങൾ തർജമ ചെയ്യും എന്നുള്ളത്.

  • @dalysaviour6971
    @dalysaviour6971 Рік тому +2

    ✨💖

  • @pjsebastian6708
    @pjsebastian6708 Рік тому +2

    🌹

  • @velayudhanananthapuram6138
    @velayudhanananthapuram6138 Рік тому +2

    🙏🙏🙏

  • @LukoseJohn-q8e
    @LukoseJohn-q8e 7 місяців тому

    🙏🙏🙏🌹

  • @ziyaamina3771
    @ziyaamina3771 Рік тому

    Very good sir

  • @abdumaash806
    @abdumaash806 Рік тому

    പ്രപഞ്ചശക്തിയായ ദൈവം ജീവികളിൽ ജീവനായി പ്രവർത്തിക്കുന്നു.

  • @franciskm4144
    @franciskm4144 Рік тому +2

    Tax is a compulsory payment given to the state without any quid pro quo. Quid pro quo means Without any return.🎉

    • @sreejithMU
      @sreejithMU Рік тому

      Who protects you? Who builds roads and bridges for you?

    • @franciskm4144
      @franciskm4144 Рік тому

      ​@@sreejithMUStudy economics . This is the definition of tax used all over the world. For fees exact quid pro quo. If you give five rupees you will get back service of 5 rupees. In case of tax you May not get 🎉

    • @sreejithMU
      @sreejithMU Рік тому

      @@franciskm4144 Threatening won't always work, in that case the state has to do some kind of appeasement to make sure that law and order is under control, otherwise the poor will rob the rich. Ultimately you, the taxpayer are getting the services for your payments.

    • @franciskm4144
      @franciskm4144 Рік тому

      @@sreejithMU okay

  • @manuelscaria
    @manuelscaria Рік тому +1

    🙏👌👌

  • @kmjoseph953
    @kmjoseph953 Рік тому

    God is love!!

  • @jacobcc9514
    @jacobcc9514 Рік тому +2

    യോഹന്നാൻ 3:3 മനസിലാകാത്തതുകൊണ്ടും അനുസരിക്കാത്തതു കൊണ്ടും ദൈവരാജ്യം കാണുവാൻ മനുഷ്യർക്കു കഴിയുന്നില്ല. ദൈവരാജ്യം കാണുക ( ദൈവരാജ്യത്തിൽ പ്രവേശിക്കുക എന്നല്ല എന്നത്പ്രത്യേകം ശ്രദ്ധിക്കണം) എന്നാൽ ദൈവവചനം ആത്മാവ് വെളിപ്പെടുത്തും വിധം മനസിലാകണമെങ്കിൽ വീണ്ടും ജനനം അനിവാര്യമാണ് എന്നാണ് അർത്ഥമാക്കുന്നത്. എന്താണ് വീണ്ടും ജനനത്തെ
    അനിവാര്യമാക്കുന്ന
    ത്? 1 യോഹ. 5:19 പറയുന്നു : 'ലോകം മുഴുവൻ ദൃഷ്ടന്റെ ശക്തി വലയത്തിലാണ് ' - ദൃഷ്ടന്റെ അധീനതയിലാണ്. അതെ, ഭൂമിയിൽ ജനിക്കുന്ന സകല മനുഷ്യരും ദുഷ്ടന്റെ (ലോകത്തിന്റെ പ്രഭു -യോഹ. 12:31; 14:30 ; ലോകത്തിന്റെ ദൈവം - 2 കൊറി. 4.4 ) അധികാരത്തിനു കീഴിലാണ്. ഒന്നാം ജനനം സ്വാഭാവിക ജനനമാണ്. ജനിക്കുന്നവരെല്ലാം ലോകാധിപതിയുടെ കീഴിലാണ്. അതിൽ നിന്നും മനുഷ്യരെ വീണ്ടെടുക്കുവാനുള്ള അധികാരമാണ് കാൽവരിയിൽ യേശു നേടിയത്. സ്വാഭാവിക കർത്താവായ ലോകാധിപതിയെ ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ കർത്താവായി സ്വീകരിക്കണമോ എന്ന് അവരവർ തീരുമാനിക്കണം. വേണം എന്നു തീരുമാനിക്കുന്നവർ അത് പരസ്യമായി ഏറ്റുപറഞ്ഞാൽ രക്ഷിക്കപ്പെടുന്നു ( റോമ. 10:9). അതാണ് വീണ്ടും ജനനം . വീണ്ടും ജനിച്ചവർ യേശുവിന്റെ മരണത്തോടും അടക്കത്തോടും ഉയിർപ്പിനോടും തങ്ങളെ ഐക്യപ്പെടുത്തുന്ന ജലസ്നാനം ( റോമ. 6:3-6) സ്വീകരിക്കണം. അതോടുകൂടി അവർ ദൈവമക്കളായി ദൈവസഭയിൽ പ്രവേശിക്കുന്നു ( അ. പ്രവ. 2:47); ദൈവപുത്രത്വത്തിലേക്ക് ദത്തെടുക്കപ്പെടുന്നു. വീണ്ടും ജനിക്കാതെയുള്ള സകല ആത്മിക വ്യാപാരങ്ങളും ഭക്തി മാർഗ്ഗങ്ങളും പ്രർത്ഥനകളും ലോകത്തിന്റെ ദൈവത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് അവിടെ എന്തു ചോദിച്ചാലും ലഭിക്കുന്ന വലിയ അത്ഭുതങ്ങൾ നടക്കുന്നു . ( എന്നാൽ വീണ്ടും ജനിച്ച് ദൈവത്തോടു പ്രാർത്ഥിക്കുന്നവർക്ക് ദൈവഹിതപ്രകാരമുള്ള നന്മകൾ മാത്രമെ ലഭിക്കുകയുള്ളു .) തന്റെ അധികാരത്തിൻ കീഴിൽ നിന്നും ആരും രക്ഷിക്കപ്പെട്ട് യേശുവിനോടു ചേരാതിരിക്കുവാൻ ആവശ്യമായ തന്ത്രങ്ങളെല്ലാം ലോകാധിപതി പ്രയോഗിച്ചു കൊണ്ടേയിരിക്കും. ദൈവം ആരെയും ബലമായി പിടിച്ചെടുക്കുകയില്ല. യേശു ഒരുക്കിയ മാർഗ്ഗത്തിൽക്കൂടി ഒരു വീണ്ടും ജനനം യാഥാർത്ഥ്യമാക്കുന്നവർക്കു മാത്രമെ ദൈവരാജ്യം കാണുവാനും അതിൽ പ്രവേശിക്കുവാനും കഴിയുകയുള്ളു. അതിന് അപ്പ.പ്രവ. 2:38 അല്ലാതെ മറ്റൊരു കൂദാശാ മാർഗ്ഗവും ഇല്ല. ഈ വ്യവസ്ഥ ഭൂമിയിൽ ദൈവസഭ സ്ഥാപിച്ച പരിശുദ്ധാത്മാവ് പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ്. ഇത് അനുസരിക്കാതെ പരിശുദ്ധാത്മാവിനാൽ സ്ഥാപിതമായ ദൈവസഭയിൽ പ്രവേശിക്കുവാൻ കഴിയുകയില്ല. ദുർവ്യാഖ്യാനങ്ങൾ കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കാതിരിക്കയില്ല. അവർ തന്നെയും വചനം മനസിലാകാതെ ഇരുട്ടിൽ തപ്പുകയും തങ്ങളെ കേൾക്കുന്നവരെ അവർ ഇരുട്ടിലാക്കുകയും ചെയ്യും.
    റോമൻ കത്തോലിക്കാ സഭക്കൊ മറ്റ് പൗരോഹിത്യ സഭകൾക്കൊ 2000 വർഷത്തെ പാരമ്പര്യം ഇല്ല. A D 313 ൽ കോൺസ്റ്റന്റൈൻ ഇടപെടും വരെ അപ്പോസ്തലിക പാരമ്പര്യം ( അപ്പ. പ്രവർത്തികളുടെ പുസ്തകം) ആയിരുന്നു നിലനിന്നിരുന്നത്. കോൺസ്റ്റന്റൈന്റെ കീഴിൽ റോമൻ കത്തോലിക്കാ സഭയായപ്പോൾ മുതൽ ബൈബിൾ നിരോധിച്ചുകൊണ്ട് ജാതിയ ആചാരങ്ങളുമായി ഇട കലർന്ന ആചാര പാരമ്പര്യമായി. അത് രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകും വരെ നീണ്ടു നിന്നു . എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനങ്ങൾ ( പ്രധാനമായും പ്രതിമകൾ ഉപേക്ഷിച്ച് രണ്ടാം പ്രമാണം അനുസരിക്കണമെന്നത് ) നടപ്പിലാക്കാതെ പഴയ പാരമ്പര്യങ്ങളിൽ തന്നെ തുടരുകയാണ് റോമൻ കത്തോലിക്കാസഭ . ഈ സഭയുടെ പാരമ്പര്യ ആചാരങ്ങൾക്ക് ദൈവവചനവുമായി യാതൊരു ബന്ധവും ഇല്ല. വത്തിക്കാൻ , 2 കഴിഞ്ഞ് കരിസ്മാറ്റിക്ക് ധ്യാനം തുടങ്ങും വരെ യേശുവേ, സ്തോത്രം എന്ന് ഉച്ഛരിക്കുവാൻ പോലും അനുവാദമില്ലായിരുന്നു. പകരം നിരന്തരം ആകാശ രാജ്ഞിയെ സ്തുതിക്കുന്നതായിരുന്നു പ്രാർത്ഥനകളുടെ കേന്ദ്ര ബിന്ദു. ഇന്നും ഒരു ജാള്യവും ഇല്ലാതെ എപ്പോഴും മരണ നേരത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിട്ട് നിത്യനാശം ഉറപ്പാക്കുന്ന സമൂഹത്തെ ഇനി ആര് രക്ഷിക്കും!!

  • @georgejoseph7752
    @georgejoseph7752 Рік тому

    👍👍👍👍👍👍👍

  • @georgekuttygeorge8247
    @georgekuttygeorge8247 Рік тому

    Is it the Brahman in Advaita ?

  • @wilfredac2917
    @wilfredac2917 Рік тому

    ❤️‍🔥🌾🍇🙏

  • @sreejithMU
    @sreejithMU Рік тому

    14:05 'എന്നെയും പ്രപഞ്ചത്തെയും സ്പിരിറ്റിന്റെ കൂടെ നിന്ന് ഒരുമിച്ചു കാണുന്നത് ആണ് മതം എന്നു പറയുന്നത്.' ഇത് എങ്ങനെയാണ് സാധ്യമാകുന്നത്? ഞാൻ എപ്പോഴും അറിയുന്നവനാണ്, അറിയപ്പെടുന്നതോ ന്നും ഞാൻ അല്ല. I am always the subject, never the object.

  • @sreejithMU
    @sreejithMU Рік тому

    15:59 ശരീരത്തിൽ നിന്നും വിരല് വെട്ടുമാറ്റിയാൽ വിരലിന് ജീവൻ ഉണ്ടാവില്ല പക്ഷേ ശരീരത്തിന് ജീവൻ ഉണ്ടാകും. പക്ഷേ അതുപോലെയല്ല പ്രപഞ്ചവും പ്രപഞ്ചത്തെ അറിയുന്ന ഞാനും തമ്മിലുള്ള ബന്ധം. ഞാൻ അറിയുന്നവനും, പ്രപഞ്ചം അറിയപ്പെടുന്നതും ആണ്. അറിയുന്ന ഞാൻ ഇല്ലാതെ അറിയപ്പെടുന്ന പ്രപഞ്ചവും, അറിയപ്പെടുന്ന പ്രപഞ്ചമില്ലാതെ അറിയുന്ന ഞാനും ഉണ്ടാകില്ല.
    അറിവും, അറിവിന്റെ അറിവായ ബോധവും ചേർന്ന് അറിയുന്ന എന്നെയും അറിയപ്പെടുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ ഈ സൃഷ്ടി യാഥാർത്ഥ്യമല്ല. ഈ സൃഷ്ടിയിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ഒരുപക്ഷേ ദൈവത്തിന്റെ സ്വപ്നത്തിൽ ഉണ്ടായ ഞാൻ എന്ന അറിയുന്നവൻ അറിയുന്ന ഒരു അറിയപ്പെടുന്ന സ്വപ്നലോകം മാത്രമായിരിക്കും ഇതെല്ലാം.

    • @franciskm4144
      @franciskm4144 Рік тому

      Let us think together. I know something not everything 🎉

    • @sreejithMU
      @sreejithMU 10 місяців тому

      @@Selenite23 Nothing is mine or yours. Our individuality is an illusion.

    • @sreejithMU
      @sreejithMU 10 місяців тому

      @@Selenite23 I used Wikipedia first then downloaded 'Talks with Ramana Maharshi', then downloaded 'I am that' of Sri Nisargadatta Maharaj. Then listened to hundreds of talks of Swami Anubavananda Saraswati, Swami Sarvapriyananda, Sri Nochur Venkataraman and Alan Watts on UA-cam. And watched lots of debates, commented and replied on UA-cam videos.

  • @alex.vgeorge125
    @alex.vgeorge125 Рік тому

    All philosophers have their own god some time nature, some time unmoved mover. Those who not exposed philosophy will wonder. But those who know little philosophy know the trap. Sir do some about Neoplatonism, Proclus , Prophyry

  • @essembeeputhayam9348
    @essembeeputhayam9348 Рік тому

    Now you can learn the reality from science ie. Physiology biology and other connected branches if you are willing. Spirituality is only an escape route from reality.

    • @franciskm4144
      @franciskm4144 Рік тому

      In physiology no norm for morality and ethics.🎉

    • @sreejithMU
      @sreejithMU Рік тому

      ​@@franciskm4144Fear rules, not morality and ethics.

    • @franciskm4144
      @franciskm4144 Рік тому

      @@sreejithMU Morality and ethics is the basis of political theory. Western thinkers, politicians and people know that. So they developed a political system which prevents corruption...

    • @sreejithMU
      @sreejithMU Рік тому

      @@franciskm4144 Fear of law, fear of society, fear of god, fear of hurt, fear of death, fear of losing one's self esteem. Fear keeps the society running, fear makes one moral.

    • @franciskm4144
      @franciskm4144 Рік тому

      @@sreejithMU Let me think again

  • @josephsacademy5109
    @josephsacademy5109 Рік тому

    No comments.

  • @abdumaash806
    @abdumaash806 Рік тому

    കാമം > പ്രേമം > സ്നേഹം > വാത്സല്യം > കാരുണ്യം...

  • @muralic2962
    @muralic2962 7 місяців тому +1

    ചേട്ടാ സൂഫി കൾക്കും ഇന്ത്യ കാർക്കും ഇത് അറിയാം പക്ഷെയൂറോപ്പിയൻസിന് ഇത് അറിയില്ല നിങ്ങൾ എങ്ങിനെ വെളുപ്പിച്ചാലും ശരി

  • @ShaiAboobakker
    @ShaiAboobakker Рік тому

    Sreshttium srshtavum 2aanu🎉

  • @sojanantony6427
    @sojanantony6427 Рік тому +1

    "വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത് അത് നിങ്ങൾ നേടിയെടുത്തതല ദൈവത്തിന്റെ ദാനമാണ് "യേശുക്രിസ്തുവിലുള്ള വിശ്വാസം വഴിയാണ് നമുക്ക് പരിശുദ്ധാമാവിനെ ലഭിച്ചിരിക്കുന്നത്. ഈ വിശ്വാസം ഇല്ലാത്തതിനാലാണ് കമ്മ്യൂണിസം പരാജയപ്പെട്ടത്. ഈ സത്യം മനുഷ്യർ തിരിച്ചറിയണം ഇതിന് പരിശുദ്ധാത്മാവ്‌ വേണo.പരിശുദ്ധാത്മാവ് വേണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കണം.

    • @sreejithMU
      @sreejithMU Рік тому +1

      കൃഷ്ണനിൽ വിശ്വസിച്ചാലോ?

    • @blessenkabraham393
      @blessenkabraham393 8 місяців тому

      യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസം അല്ല യേശു ക്രിസ്തുവിന്റെ വിശ്വാസം

  • @jamesxavier978
    @jamesxavier978 7 місяців тому

    All religions are our ignorance,because in the early childhood a young chids mind fill with religion

  • @toms5050
    @toms5050 Рік тому

    If you are smart enough, please try to understand the exact Gospel of Jesus that he preached and come to the public and proclaim. This kind of things doesn't make any sense at all.

  • @pvp6770
    @pvp6770 Рік тому

    പണ്ട് കൊച്ചുന്നാളിൽ ഞങ്ങടെ നാട്ടുമ്പുറത്ത് ഒരു ഭ്രാന്തൻ പാടി നടക്കുമായിരുന്നു
    " ഞാനും ദൈവം , നീയും ദൈവം
    നിനൈത്തു പാർത്താൽ, എല്ലാം ദൈവം "
    മീശക്കാരൻ ആയപ്പോൾ മറ്റൊരു.വട്ട്
    പാടി നടക്കുന്നത് കണ്ടു ,
    " സത്യമേ ധർമ്മമേ കാരുണ്യമേ ശിവമേ '
    സ്നേഹം corrupt ചെയ്യപ്പെടുന്ന വികാരാമാണ് .അതിനെ ദൈവസങ്ക
    ൽപ്പത്തോട് ചേർക്കരുത്.അത് മാനുഷികമാണ് .ദൈവത്തിന്.ഗുണങ്ങൾ ചാർത്തിയാൽ ദൈവനിഷേധമാവും.കാരണം
    " അത് " Infinite ആണ്.

  • @renildavid6455
    @renildavid6455 Рік тому +1

    ആ സമയംതന്നെ പരിശുദ്‌ധാത്‌മാവില്‍ ആനന്‌ദിച്ച്‌, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ്‌ ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം.
    ലൂക്കാ 10 : 21
    കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
    കൊളോസോസ്‌ 1 : 16
    സൃഷ്‌ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്‌ഷയോടെ കാത്തിരിക്കുന്നു.
    റോമാ 8 : 19

  • @prakashpr3199
    @prakashpr3199 Рік тому

    ഇത്റയു൦നാളായി പളളിയിലു൦അ൩ലത്തിലു൦ ോയിട്ടു൦ രിശുദ്ധാ്മാവി൭ന.....പരമാത്മാവി൭ന.....ശിവ൭ന...... സ്വന്ത൦ അച്ച൭ന......പിതാവി൭ന .....പടച്ചോ൭ന........തിരിച്ചറിഞ്ഞില് ല !!!!!! അന്ധന്മാര൭ട ലോക൦ ...നരക൦ !!!! ഇതി൭൯റ വിനാശ൦ തലയ്കു മുകളിൽ !!!!!!!!!!Remember him !!!!!!

  • @tkthomas3489
    @tkthomas3489 Рік тому

    words are wonderfully crafted. Holy Spirit ?
    Spirit ?
    Spi + rit
    Spiting ritual
    Hating (abandoning) ritualistic interactive pattern of MAn. SMArtness (“സാമ”ർത്ഥ്യം) of MAn (one who activates “MA” ) is utilising MA (whatever that is reckoned as mine / my MAturity , my MOney /…) for own advantage. MA is the ritual with which the Psyche (SMA/ self encapsulated in MAturity ) with the environment (neighbouring SMAs.
    Spirit is about spiting (abandoning) the ritual (pattern ) of interaction (MA).
    Deterioration of pattern is evil spirit.
    Improvement is of Holy Spirit.
    Holy is about making whole (wholly).
    “ SMA “ includes TA (neighbouring SMA) it’s AGAPE.

  • @sankarannairm3316
    @sankarannairm3316 6 місяців тому

    യേശുപറഞ്ഞില്ലെ ഗോതമ്പ്മണി നിലത്ത് വീണ് അലിയുന്നില്ല എങ്കിൽ അത് അങ്ങിനെതന്നെ ഇരിക്കുന്നു അനുകൂല സാഹചര്യത്തിൽ ചെടിയായിമാറുന്നു. മാർക്സ് പറഞ്ഞ നിഷേധ നിഷേധത്തിൽ വിശീകറിക്കുന്നു. വിത്ത് ചെടിയായി മാറുമ്പോൾവിത്ത് എന്ന അവസ്ത ഇല്ലാതാകുന്നു നവിത്ത് നിഷേധിച്ചപ്പോൾ ചെടിയായി മാറി ചെടി എന്ന അവസ്ത വീണ്ടും നിഷേധിച്ച് ആദ്യത്തെ അവസ്ത വീണ്ടും അനേകമായി അതേവിത്ത് നമുക്ക് ലഭിക്കുന്നു ഗുണപരമായി തീരുന്നു. ഇവിടെ മറ്റൊരു പ്രതിഭാസം വിപരീതങ്ങളുടെ ഐക്യംമൂലം പുതിയസൃഷ്ട്ടി ഗുണപരമായി തീരുന്നു സ്ത്രീയും പുരഷനും യോജിക്കുമ്പോൾ പുതിയസൃഷ്ടി ഉണ്ടാവുന്നു ഗുണപരമായ മാറ്റം അവിടേയും സംഭവിക്കുന്നു പരിണാമംക്രിയ അനുഭവത്തിലൂടെ നാം മനസ്സിലാക്കുന്നു.

  • @thomasjoseph2252
    @thomasjoseph2252 Рік тому

    There is no need of these types of thinking to believe in creator.

    • @toms5050
      @toms5050 Рік тому

      Absolutely correct. Useless dialogues.

  • @sivasankaranav6104
    @sivasankaranav6104 Рік тому

    Harvest cheytha soul aanu parisudhhatmaavu !!!

  • @regims6572
    @regims6572 11 місяців тому

    ഒരു മരവും മനുഷ്യന് കായ് കാണികൾ നൽകുന്നില്ല ഒരു കോഴിയും മനുഷ്യന് മുട്ട തരുന്നില്ല ഒരു പശു വും മനുഷ്യന് പാലും തരുന്നില്ല സസ്യങ്ങളുടെ ജൈവിക പ്രത്യുല്പാദന പ്രക്രിയയിൽ ഉരുവാക്കുന്ന വിത്തുകൾ മനുഷ്യൻ ചൂഷണം ചെയ്യുകയാണ് അതുപോലെ തന്നെ കോഴിയുടെ സ്വഭാവിക പ്രത്യുല്പാദന ഭ്രൂണം മനുഷ്യൻ കവർന്നെടുക്കുകയാണ് പശു തന്റെ കുഞ്ഞിനായി ഉത്പാദിപ്പിക്കുന്ന പാൽ മനുഷ്യൻ കറന്നെടുക്കുകയാണ്

    • @manuelscaria
      @manuelscaria 6 місяців тому

      അതുകൊണ്ട്😅😅😅

  • @simonchalissery581
    @simonchalissery581 Рік тому

    Soul =അൽമാവ്, Spirit=അരൂപ്പി

  • @joejim8931
    @joejim8931 Рік тому +1

    ദൈവം എന്നാൽ എല്ലാ ജീവജാലങ്ങളിലും നിറഞ്ഞു നിൽക്കുന്ന ആത്മാക്കളുടെ ആകത്തുകയോ? 🤔

    • @franciskm4144
      @franciskm4144 Рік тому

      St Paul differentiates the world spirit and Spirit of God as two realities.🎉 I am studying about that. Expecting a revelation to your question.Thanks🎉

    • @sreejithMU
      @sreejithMU Рік тому

      ദൈവം ആകെത്തുകയെല്ല, ദൈവമാകുന്ന സ്‌ക്രീനിൽ തെളിയുന്ന കഥാപാത്രങ്ങൾ മാത്രം ആണ് എല്ലാ ജീവജാലങ്ങളും.

    • @alex.vgeorge125
      @alex.vgeorge125 Рік тому

      Hagel’s this teaching viradapurish in hinduism

    • @sreejithMU
      @sreejithMU Рік тому

      @@alex.vgeorge125 Actually Hegel stole those ideas from eastern philosophy.

  • @chandranvk6003
    @chandranvk6003 6 місяців тому

    ബീജത്തിനുള്ളിൽ Chromosome അതിനുളിൽ ജീനുകളുണ്ട് അതിനുളിൽ DNA ഉണ്ട്.

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 Рік тому

    അനിമ ശാസ്ത്രം അംഗീകരിക്കുന്നില്ല. ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ വെള്ളം ഉണ്ടാകും. മൂന്നാം ഘടകമായി ഒരു അനിമയുണ്ടെന്ന് പറയുന്നില്ല. വെള്ളം വിഘടിച്ചാൽ ഓക്സിജനും ഹൈഡ്രജനും ആയി മാറും. അനിമ എവിടെ പോകുന്നു. മൂലകങ്ങളുടെ വ്യത്യസ്തമായ കൂടിച്ചേരലിലൂടെ പുതിയ പദാർധങ്ങൾ ഉണ്ടാകുന്നു. അവയ്ക്ക് പുതിയ ഗുണങ്ങളും ഉണ്ട്. ഗുണം പദാർധത്തിൽ നിന്ന് ഭിന്നമല്ല.
    സ്നേഹം സ്വാർദ്ധം തന്നെ. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയും താൽപ്പര്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന വ്യക്തിയോടോ വസ്തുവിനോടു പോലുമോ തോന്നുന്ന വികാരമാണ് സ്നേഹം. എല്ലാ വികാരങ്ങളും തദനുസൃതമായ neural സിസ്റ്റത്തെ ആശ്രയിച്ചിരിക്കുന്നു. ദൈവം എന്ന സങ്കൽപ്പവും അതിന്റെ നിഷേധവും neural ഘടനയുടെ effect ആണ്.

    • @sreejithMU
      @sreejithMU Рік тому

      ബോധം അഥവാ കോൺഷസ്നെസ്സ് neural സിസ്റ്റത്തെ ആശ്രയിക്കുന്നുണ്ടോ?

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 Рік тому

      @@sreejithMU ആശ്രയിക്കുന്നില്ലെങ്കിൽ ആത്മാവിനെ അവിടെ സ്ഥാപിക്കേണ്ടി വരും. അത് അസംബന്ധമാകും.

    • @sreejithMU
      @sreejithMU Рік тому

      @@vijayakumaranadiyil6299 മേറ്റർ ആണ് കോൺഷ്യസ്നസ് ഉണ്ടാക്കുന്നത് എന്ന് സയന്റിഫിക്കായിട്ട് പ്രൂവ് ചെയ്തിട്ടുണ്ടോ?

  • @balanck7270
    @balanck7270 Рік тому

    ഇതൊന്നും ശരിയല്ല. ഓരൊരുത്തരുടേയും ഭാവനയിൽ വിരിയുന്ന സങ്കല്പം.

    • @franciskm4144
      @franciskm4144 Рік тому

      Philosophy of Germans are useless but their technology science products and job opportunities are useful.
      Realise first stage of development is dreaming 🎉

  • @haribhaskaran4860
    @haribhaskaran4860 Рік тому

    ദൈവം മണ്ണാങ്കട്ട

  • @baker2b100
    @baker2b100 Рік тому

    പ്രൊഫസർ പറയുന്ന സ്നേഹം കംപാഷൻ പറയാനേ കഴിയൂ.. പ്രൊഫസർ പോലും മറ്റൊരു ചാനലിൽ പോയിരുന്നു അന്യമത വെറുപ്പു പ്രകടിപ്പിക്കുന്നത് കണ്ടു. അതു ബൈബിളിൽ തന്നെയുള്ളതാണു, വിജാതീയ വെറി...
    അതാണു ഇപ്പോൽ കേരളത്തിൽ ക്രിസ്ത്യാനി കളിൽ നിന്നു കാണുന്നത്...
    സ്നേഹം ദൈവം ഇതൊക്കെ ഇപ്പോൽ ഫ്രൊഫസറിൽ പോലും ഇല്ല..

    • @franciskm4144
      @franciskm4144 Рік тому +5

      I am very careful in criticizing other religions. I am sorry if I hurt anyone 🎉

  • @XxneonxX_2
    @XxneonxX_2 Рік тому

    പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ തിരുത്തി എഴുതി യാത് വ്യാജ അപ്പോ സത് ലൻ പൗലോസ് ആണ്.

  • @Nejmalhussain
    @Nejmalhussain Рік тому

    അപ്പോൾ ദൈവത്തിന്റെ ബീജംമാണോ യേശുവിലുള്ള ദൈവത്മാവ്?

  • @johnsam7040
    @johnsam7040 Рік тому

    🙏

  • @aceantoanchery8759
    @aceantoanchery8759 Рік тому

    🙏