പരിശുദ്ധ ആരാധനാ ക്രമം. മാര്‍ അദ്ദായി മാര്‍ മാറി V/S ലത്തീന്‍. Prof. K.M. Francis PhD.

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 67

  • @gracemichael4119
    @gracemichael4119 Рік тому +5

    Super explanation. Without reconciliation, we won't get the benefit of the Holy Mass.

  • @frvincentchittilapillymcbs9291

    Wonderful. Congratulations. Let lay people become theologians to save the Church. Anyway both Western & Eastern are complementary.

  • @pictureperfect8714
    @pictureperfect8714 Рік тому +3

    Sir,well explained. Thank you very much ❤

  • @epicelectricalshop
    @epicelectricalshop 3 місяці тому

    God bless you

  • @johnmathew7492
    @johnmathew7492 Рік тому +1

    ഒറിയന്റെൽ സഭകൾക്ക് നാലാം നുറ്റാണ്ടുകൾക്ക് ശേഷം പീഡകൾ ബൈസെന്റെ യിൽ സഭയിൽ നിന്നും കത്തോലിക്കാ സഭയിൽ നിന്നും ആയിരുന്നു ഓറിയന്റെൽ സഭയുടെ ദൈവശാസ്ത്രം വേണ്ട വിധത്തിൽ പ്രചരിപ്പിക്കുവാൻ ഈ രണ്ട് വലിയ വിഭാഗ സഭകളും അനുവദിച്ചിരുന്നില്ല , എതായാലും സാറിന്റെ കണ്ടെത്തലുകൾക്ക് നന്ദി

    • @zenjm6496
      @zenjm6496 6 місяців тому +1

      ആ പറഞ്ഞത് തെറ്റാണ്. ചരിത്രം പരിശോദിച്ചാൽ മനസിലാകും ഒരു കാലത്തു ഏഷ്യ മുഴുവൻ രൂപതകളുള്ള ഒരു വലിയ സഭ ആയിരുന്നു കൽദായ സഭ, അഥവാ പൗരസ്ത്യ സുറിയാനി സഭ. ഇസ്‌ലാം ഇന്നത്തെ ഇറാക്ക് ഇറാൻ എന്നീ സ്ഥലങ്ങൾ കീഴടക്കിയ ശേഷം ആണ് കൽദായ സഭ ശോഷിച്ചു പോയത്. ആയിരം രൂപതകളിൽ നിന്നും വിരലിൽ എണ്ണാൻ മാത്രം രൂപതകളിലേക്കു. കൽദായ സഭ മറ്റു സഭകളിൽ നിന്ന് ആദ്യമേ പിരിഞ്ഞു പോകാൻ ഒരു പ്രധാന കാരണം അന്നത്തെ സൊരാഷ്ട്രിയൻ മത പീഡനം ആയിരുന്നു. അത് കൊണ്ടാണ് നസ്രാണി എന്ന പേര് പോലും നമ്മൾ സ്വയം ഉപയോഗിച്ചത്.

  • @JamesAlappat
    @JamesAlappat 10 місяців тому

    The great schism. Omni presence.

  • @georgez4312
    @georgez4312 Рік тому

    Good theological experience

  • @majushmathew7784
    @majushmathew7784 Рік тому +3

    വിശദീകരിക്കുന്നില്ല എന്നു പറഞ്ഞ കാര്യങ്ങൾ കൂടി അടുത്ത എപ്പിസോഡിൽ ഉൾപ്പെടുത്താമോ

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 Рік тому +1

    Time has expired to unite both eastern and western churches in Jesus christ and holy ghost or the disputes and division will go on on separate interpretation. Pray Rosary Queen to protect our church not rite 🙏

  • @joshyam8787
    @joshyam8787 Рік тому +1

    പള്ളി നിറയെ വിഗ്രഹങ്ങൾ ണ്ടാക്കി വെച്ചിട്ട് പള്ളി പെരുന്നാളും നടത്തിട്ടു വിഗ്രഹങ്ങൾ ഏതുമില്ല എന്ന തത്വം

  • @skaria-travel-consultation
    @skaria-travel-consultation Рік тому +2

    Sir, good explanation. So even the cardinal, bishops, priests and all faithful also seek pardon and ask pardon. Where's bishops in syro Malabar church seeking pardon and reconciliation? Here the question is egoism of few bishops

  • @pjsebastian6708
    @pjsebastian6708 Рік тому +1

    🌹👍🏼

  • @gracemichael4119
    @gracemichael4119 Рік тому

    Another thing, the Holy Trinity is inseparable. Could you please explain it?

  • @jasminesubash9677
    @jasminesubash9677 Рік тому +2

    പിതാവിൽ നിന്നു പുറപ്പെട്ടാണോ പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെട്ടാണോ പരിശുദ്ധാൽമാവ് നമ്മളിലേയ്ക്ക് എത്തുന്നത് എന്ന് ഈ വഴക്കു കൂടുന്ന മെത്രാൻ മാർക്കു പോലും വെളിപ്പെട്ടു കിട്ടുന്നില്ലെങ്കിൽ ലൗകായ്കതയുടെ അമിത സ്വാധീനം മൂലം ഇവരിലേയ്ക്കൊന്നും അറിവിന്റെ ,വെളിവിന്റെ പരിശുദ്ധാൽമ അഭിഷേകം എത്തുന്നില്ല എന്നതാവം ഈ അർത്ഥരഹിത ശണ്ഠകൾക്ക് കാരണം. മെത്രാൻ മാർക്കിടയിലെ ശണ്ഠയാണല്ലോ പിന്നീട് വൈദീകരിലേയ്ക്കു പടർന്നത്. ഇവർക്കൊന്നും നാം കരുതുന്നതുപോലുള്ള അറിവും ആത്മാവിന്റെ നിറവും ഇല്ല . അനുരജ്ഞനത്തിന്റെ ആവശ്യകതയും അറിയില്ല. സീറോ, ശരിക്കും ഇട്ടവട്ടത്തിലുള്ള ചെറിയ ലോകവും അതിലും ചെറിയ മനസ്സുള്ള കുറെ മെത്രാൻമാരും അച്ചൻമാരും വിശ്വാസികളും😢

  • @sojicherian5258
    @sojicherian5258 Рік тому +1

    👌👌👌👍👍👍🤷🏽‍♂️🙏🏼

  • @thomasgeorge9127
    @thomasgeorge9127 Рік тому

    Sir. Eastern. Churches. Accepting. A ally. The. Western. Culture. Evan. Malankara. Church...
    Jo's. Sankarathil Faridabd

  • @tomyp.v1344
    @tomyp.v1344 Рік тому

    Read St. John 6:63

  • @johnsam7040
    @johnsam7040 Рік тому +2

    Addai , മാറി,അപ്രേം ഇവർ ഓറിയന്റ് ൽ സഭാ വിഭജനത്തിന് മുമ്പുള്ള പിതാക്കന്മാർ അല്ലെ?

    • @franciskm4144
      @franciskm4144 Рік тому +4

      Oldest anaphera available..Mar Addai was a disciple of st Thomas.And Mari was a disciple of Addai. A book didache is available. This liturgy is developed by basing didache 🎉

  • @dalysaviour6971
    @dalysaviour6971 Рік тому

    പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്...
    പിതാവിൽ നിന്നും പരിശുദ്ധാത്മാവിൽ നിന്നും വരുന്ന പുത്രൻ...
    പരിശുദ്ധാത്മാവും വചനം തന്നെയാകുന്ന പുത്രനുമായും കൂട്ടായ്മയിലായിരിക്കുന്ന പിതാവ്...
    ദൈവം ഒരു കൂട്ടായ്മയായിരിക്കെ അതേപ്പറ്റി ഒരു തർക്കം വിഡ്ഢിത്തമല്ലേ❔🤔
    അവിടുത്തെ അസ്തിത്വത്തിൻ്റെ ആഴം മനുഷ്യന് കണക്കുകൂട്ടാനാവുമെന്നോ⁉️💭

    • @aceantoanchery8759
      @aceantoanchery8759 Рік тому

      ഒരിക്കൽ പരിശുദ്ധ ത്രിത്വത്തെപ്പറ്റി, ദൈവത്തിൻറെ സത്തയെപ്പറ്റി,ഞാൻ ധ്യാനിക്കുകയായിരുന്നു.ദൈവം ആരാണെന്ന് അറിയാനും,ആ അറിവിൽ ആഴപ്പെടുവാനും ഞാൻ തീവ്രമായി ആഗ്രഹിച്ചു... പെട്ടെന്ന് എൻറെ ദേഹി മറ്റൊരു ലോകത്തേക്ക് എടുക്കപ്പെട്ടു.അപ്രാപ്യമായ ഒരു പ്രകാശം ഞാൻ കണ്ടു.ആ പ്രകാശത്തിൽ എനിക്കു മനസ്സിലാക്കാൻ സാധിക്കാത്ത പ്രകാശത്തിൻറെ മൂന്ന് സ്രോതസ്സുകൾ പ്രത്യക്ഷമായി.ആ പ്രകാശത്തിൽ നിന്ന് സ്വർഗ്ഗത്തെയും ഭൂമിയെയും വലയം ചെയ്യുന്ന മിന്നലിൻറെ രൂപത്തിൽ വചനങ്ങൾ പുറപ്പെട്ടു.ഒന്നും മനസ്സിലാക്കാൻ പറ്റാതിരുന്നതുകൊണ്ട്, ഞാൻ ദുഃഖിതയായി.പെട്ടെന്ന് അപ്രാപ്യമായ പ്രകാശത്തിൻറെ സാഗരത്തിൽ നിന്ന് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട രക്ഷകൻ അതിവിവർണ്ണീനയമായ സൗന്ദര്യത്തോടെ കടന്നു വന്നു.പ്രകാശിക്കുന്ന മുറിപ്പാടുകളോടുകൂടിയ അവിടുത്തേയ്ക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത ശോഭയായിരുന്നു.ഈ പ്രകാശത്തിൽ നിന്ന് ഈ സ്വരം ഞാൻ ശ്രവിച്ചു: ദൈവം തൻറെ സത്തയിൽ ആരാണെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല,മാലാഖമാർക്കോ മനുഷ്യനോ അതു ഗ്രഹിക്കാൻ സാധിക്കുകയില്ല.ഈശോ എന്നോടു പറഞ്ഞു: ദൈവത്തിൻറെ വിശേഷണങ്ങളെപ്പറ്റി ധ്യാനിച്ച് അവിടുത്തെ അറിയുക.ഒരു നിമിഷത്തിനുശേഷം, അവിടുന്ന് കൈകൊണ്ട് കുരിശടയാളം വരച്ചശേഷം അപ്രത്യക്ഷനായി.(എൻറെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ ഡയറി വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൽസ്ക്ക,ഖണ്ഡിക 30)

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 Рік тому +1

    Holy ghost is there in all prayers whether Latin or Syrian. You are mistaken due to lack of faithful prayer. We participate in Holy Mass of Jesus christ. There is no difference of resurrected christ or died christ, since there is no time difference of crucified christ. Unfortunately unnecessary doubts are created due to devil's imagination. Holy ghost is present in every where in the world as Jesus christ offers. It is your duty make Holy ghost to be available to all. Instead of making your intellectual consciousness you have to rely upon the revelation in the Bible. There is only one religion in the world that united under the leadership of Pope. It is the holy mass through holy ghost made our church exists even after 20th century. Unity is from God's love which is present through holy ghost. Separation or disputes and disputes arise due to lack of Holly spirit in us. Praise the lord 🙏

    • @franciskm4144
      @franciskm4144 5 місяців тому

      The Holy spirit is in prayers, but not to each single human being. I am not concerned whether the Holy spirit is liturgy or in God or in the world. I need the Holy spirit. Is there any provision in holy liturgy to get Holy spirit to me. Please read John Paul 2 ,Ecclesia Evucharistia para 17 many times. You get the difference between latin and Syrian

  • @Leo-do4tu
    @Leo-do4tu 8 місяців тому

    Entites exist as the function of Substance(meaning,that which stands beneath, സത്ത) and Manifestation s(that which appears as, പ്രത്യക്ഷത).For example, the entity Dihydrogen Monoxide, COEXIST as ONE Substance (H2O) and THREE Manifestations,namely Ice, Water and Vapour at the SAME TIME at the TRIPPLE POINT(refer the PHASE RULE). So also is the INFINITE entity, the GOD.
    The TRINITARIAN GOD is INFINITE in Nature (Omnipotent, omnipresent, Omniscient), INFINITE in Temporality(No beginning and No end) and exist as ONE Infinite Substance and THREE Infinite Manifestations of that same Infinite Substance.
    As the "Part and Whole", "Addends and Sum", "Substance and Manifestation " of Infinity is Infinity itself, GOD can very well exist so.

  • @josecd4005
    @josecd4005 Рік тому

    യോഹന്നാൻ 15:26 -ൽ 'ഞാൻ പിതാവിൽ നിന്നയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്......' എന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ പരിശുദ്ധാത്മാവ് പിതാവിൽ നിന്നു പുറപ്പെടുന്നുവെന്നു വ്യക്തമല്ലേ?
    ഈശോയുടെ ജ്ഞാനസ്റ്റാനവേളയിൽ മാത്രമാണ് ത്രീയേക ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മൾ ബൈബിളിൽ കാണുന്നത്. പ്രവേശക കൂദാശകൾ ഒന്നിച്ചു കൊടുക്കുവാൻ അതും ഒരു കാരണമായിരിക്കാം

  • @sureshantonymunnar5982
    @sureshantonymunnar5982 10 місяців тому

    Dear sir there is Holy spirit in Angelus prayer.
    ... Conceived power of Holy spirit......
    Also my observation from your talk you didn't noticed all Eucharistic prayer. Just you heard only second canon. There is Four canon prayers as well as six other eucaristic prayers. They are focusing Holy Spirit in that prayer.
    All the prayers are end with Triune God only.
    Kindly don't make confusion between the faithful.
    In Latin liturgy there is no future tense. It is the word used by our Lord in the last supper. Our Lord mentioned the crucifixion. So we used the word which is used our Lord.
    We give importance to Triune God in all prayers. Especially in Doxology.
    Try to concentrate in all final blessing prayers..
    Also Body of Christ. That's all.
    Kindly avoid such incomplete disputes about liturgy. Kindly understand
    In the first century the Holy Mass is celebrated in the catacombs .
    The Creed which is written in Nicea the first council most of the participants (386members) are handicapped. (Because of their faith they lost their leg, hand, eye,etc). In their God experience the Nicea creed was written.

    • @franciskm4144
      @franciskm4144 5 місяців тому

      Don't think that with Nicea everything is completed 🎉

  • @c.pthomas1667
    @c.pthomas1667 Рік тому +2

    എറണാകുളം അങ്കമാലി രൂപതയിൽ ജനാഭിമുഖ കുർബാന നടത്തിയാൽ അത് പൈശാചികമാണെന്നു പറയുകയും അതേ രൂപതയുടെ പരമാധ്യക്ഷൻ ജനാഭിമുഖ കുർബാന നടത്തിയാൽ അത് ദൈവീകമാണെന്നു പറയുകയും ചെയ്യുന്ന ഈ
    ഇരട്ടത്താപ്പ് നയത്തിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 Рік тому

      ഇരട്ടത്താപ്പ് ആണ് എന്നത് വാസ്തവം,,,

    • @josephphilip958
      @josephphilip958 Рік тому +5

      ഉണ്ട്. മാർപാപ ലത്തീൻ സഭാഗം എന്ന നിലയിൽ അവിടെ നിയമപരമായി നിച്ചയിച്ച രീതി പിന്തുടരുന്നു. എറണാകുളം രൂപതയിൽ സഭ നിച്ചയിച്ചതിനു വിരുദ്ധമായി അനുവാദം ഇല്ലാതെയും സഭയെ പിതാക്കന്മാരെ ധിക്കരിച്ചും ജനഭിമുഖ കുർബാന തുടരുന്നു..

    • @josew202
      @josew202 Рік тому

      @@josephphilip958 മാർപാപ്പയെ നമുക്ക് കുരിശ് വരയ്ക്കുവാൻ പഠിപ്പിക്കണം

    • @abinthomas2723
      @abinthomas2723 Рік тому +1

      @@josew202 enkil lathin sabhayil chernnal pore ivide enthina nikkunne ?

  • @thomasgeorge9127
    @thomasgeorge9127 Рік тому

    Before. Koonan. Kurdish. Satyam. In. Malankara. No. Hirarkey. Exested.
    . Jo's. Sankarathil Faridabd

    • @franciskm4144
      @franciskm4144 Рік тому

      Yes. System making is the contribution of Greek and Roman and continued through the Latin Church. This is one of the contributions of Roman influence in Malalankara🎉 Church.

  • @thomasgeorge9127
    @thomasgeorge9127 Рік тому

    RC.. Not. Entered. In. Malankara..
    Jo's. Sankarathil Faridabd

  • @thomassebastian9158
    @thomassebastian9158 Рік тому +1

    You better correct your understanding of basic church history. I think you are confused between Eastern orthodox churches and oriental orthodox churches. The split you are taking about is on the filioque clause which caused the split between catholic and eastern orthodox churches. The split of oriental orthodox churches took place much earlier..

  • @bosekv898
    @bosekv898 Рік тому +1

    സിറോമലബാർ സഭ പറങ്കി പാരമ്പര്യത്തിൽ നിന്നും എന്ന് മോചിതമാകും !?

    • @franciskm4144
      @franciskm4144 Рік тому +1

      Don't accuse. Each one has its own uniqueness 🎉

    • @jamesthaikoottathil342
      @jamesthaikoottathil342 Рік тому +1

      Parinki is a word used by Muslims to indicate crusaders. It has a derogatory meaning. Portuguese missionaries tried to implement the liturgical reforms dictated by the council of Trent. It’s in the nature of middle eastern churches to fight for unnecessary things and create divisions. It destroyed the church’s unity and strength. Muslims took advantage of Christian disunity. Even today the same communities fight for silly matters, Syro Malabar and Jacobites are good examples to look at. Guess how vehemently they must have fought at udayamperoor synod. Synod decisions are good only if it rules in favour. obedience to the synod was not always followed in Malabar coast as well as in many oriental churches in general. Result is numerous small communities in the Middle East. Most of the Christians left the church and joined Islam. Learn from history

    • @franciskm4144
      @franciskm4144 Рік тому +1

      @@jamesthaikoottathil342 I agree with you. Moreover,in the eastern world there is no universal Outlook.Universal outlook brings unity

    • @JackSparrow-mf4cq
      @JackSparrow-mf4cq 6 місяців тому

      നീയൊക്കെ ആണ് തനി കീടങ്ങൾ😅

  • @c.pthomas1667
    @c.pthomas1667 Рік тому +1

    കുർബാന എന്ന വാക്ക് എവിടെ നിന്നും ആണ് കിട്ടിയത് ?

    • @franciskm4144
      @franciskm4144 Рік тому

      In Urdu and Hindi kurbani means sacrifice. May be this from Syriac and arabic🎉

    • @c.pthomas1667
      @c.pthomas1667 Рік тому

      താങ്കൾ പറഞ്ഞതിന്റെ വെളിച്ചത്തിൽ പുതിയ നിയമ സഭക്ക് കുർബാന ഇല്ല .@@franciskm4144

    • @anoopkthomas1536
      @anoopkthomas1536 Рік тому +3

      Qurbana is an East Syriac word meaning sacrifice or offering

    • @NetworkGulf
      @NetworkGulf Рік тому

      Semetic language

    • @franciskm4144
      @franciskm4144 Рік тому +1

      @@anoopkthomas1536 thanks 🙏🏻

  • @JamesAlappat
    @JamesAlappat 10 місяців тому

    പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നല്ലേ?

  • @chendamangalamthoma3493
    @chendamangalamthoma3493 Рік тому

    അന്നാ പെസഹ തിരുനാളിൽ കർത്താവരുളിയ കൽപ്പന പോലെ എന്ന് തുടങ്ങുന്നതിൻ്റെ കാരണം ഈ കൽദായ കുർബാനയിൽ സ്ഥാപക വജനങ്ങൾ ഇല്ല എന്നുള്ളതുകൊണ്ട്തന്നെ....
    പ്രൊഫസർ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു

    • @franciskm4144
      @franciskm4144 Рік тому +2

      I produced one episode one year ago. In that I explained that in the original text there were no institutional prayers.
      Understand that I am living with Chaldean Syrian Church of the East in Thrissur.

    • @chandyphilipvallavanthara8338
      @chandyphilipvallavanthara8338 Рік тому +1

      Syro Malabar liturgy is formed much before the chaldian ritual by Mar Thoma in AD 52

    • @franciskm4144
      @franciskm4144 Рік тому

      @@att012 yes

    • @chendamangalamthoma3493
      @chendamangalamthoma3493 Рік тому

      @@att012 yes
      It's same