കാർ ഡ്രൈവിങ്ങിൽ ഇങ്ങനെയുള്ള 10 തെറ്റുകൾ ചെയ്യരുത്

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 230

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 роки тому +55

    നല്ലതുപോലെ പരിചയം വന്നവർ ഈ മുന്നറിയിപ്പുകൾ അവഗണിക്കും, but പ്രാരംഭക്കാർക്ക് പ്രയോജനപ്രദവുമാണ് ഈ മുന്നറിയിപ്പുകൾ ! ThanX.

  • @Shareefnaakku
    @Shareefnaakku 4 роки тому +71

    വിഷയം വലിച്ചു നീട്ടാതെ പറയുക. മാക്സിമം വീഡിയോ skip ചെയ്യാതെ കാണാൻ നിക്കും 💐

  • @sangeethajith
    @sangeethajith 4 роки тому +33

    ഗിയർ ലിവറിന് മുകളിൽ പ്രഷർ കൊടുക്കാതെ കൈ ലിവറിന് മുകളിൽ വച്ചിരുന്നാൽ ട്രാൻസ്മിഷൻ സിസ്റ്റത്തിനോ ഗിയർബോക്സിനോ ഒരു തേയ്മാനവും സംഭവിക്കില്ല. അതുകൂടി കാൽക്കുലേറ്റ് ചെയ്തിട്ടാണ് ഗിയർ ബോക്‌സും ഗിയർ നോബും ഡിസൈൻ ചെയ്തിട്ടുള്ളത്.
    പുതിയ മോഡൽ വണ്ടികളിൽ ഷിഫ്റ്റ് ബൈ വയർ സംവിധാനമാനുള്ളത്... ഒരിക്കലും ഈ വിഡിയോയിൽ പറഞ്ഞതു പ്രകാരം കൈ വച്ചിരിക്കുന്നതു കൊണ്ടു ഫോഴ്‌സ് ട്രാൻസ്മിറ്റ് ചെയ്ത് സിസ്റ്റത്തിൽ തേയ്മാനം വരാൻ യാതൊരു സാധ്യതയും ഇല്ല.
    പക്ഷെ ഓട്ടോമാറ്റിക് ഗിയർ വണ്ടികളിൽ ഗിയർ സെലക്ടറിന് മുകളിൽ കൈ വച്ച് ഓടിക്കാൻ പാടില്ല.
    തേയ്മാനമല്ല, സേഫ്റ്റിയാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

  • @haridasannm7207
    @haridasannm7207 Рік тому +1

    വളരെ നല്ല കാര്യങ്ങളാണ് ലളിതമായും, വ്യക്തമായും ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരുപാട് നന്ദി.....

  • @sameershabi7434
    @sameershabi7434 4 роки тому +10

    നല്ല സന്തോഷം നിറഞ്ഞ ആർക്കും മനസ്സിൽ ആക്കാൻ പറ്റുന്ന തരം അവതരണം താങ്സ് ബ്രോ

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 4 роки тому +1

    വളരെ ഉപകാരപ്രദം വളരെ അറിവ് പകരുന്നത്. Thanks.

  • @rajeshp6207
    @rajeshp6207 4 роки тому +35

    അതിന് നമ്മുടെ നാട്ടിൽ ഡ്രൈവ് ചെയ്യുബോൾ ഗിയർനിന്ന് കൈയ്യെടുക്കാൻ സമയം കിട്ടാറുണ്ടോ

    • @binomarkose3213
      @binomarkose3213 4 роки тому +2

      Correct

    • @uk8539
      @uk8539 4 роки тому +2

      😂😂

    • @pretorious88
      @pretorious88 8 місяців тому

      ബ്രേക്കിൽ നിന്ന് കാലെടുക്കാനും സമയമില്ല

    • @prakashe.n9851
      @prakashe.n9851 6 місяців тому

      ക്ലചിൽ നിന്നും😅

    • @firosnelloli1048
      @firosnelloli1048 5 місяців тому

      😅😅😅

  • @davisat18
    @davisat18 2 роки тому +1

    Very useful and informative video...thank you very much...

  • @theodoret.a.theodore5553
    @theodoret.a.theodore5553 4 роки тому +2

    Very useful video! Valuable 15.58 minutes! I am viewing this channel for the first time! Adipoli point by point elucidation with video clippings interspersed keeps one glued to the video and narration! Simply supeb! Thank you!

  • @pailyparavoor9920
    @pailyparavoor9920 4 роки тому

    Chetta athinu carukalil gear liver direct gear boxilekalla connect cheydirikunnathu athu kondu tharam heavy damage varuvan sadydayilla

  • @anoopabhi8905
    @anoopabhi8905 3 роки тому

    Nalla arivaanu pakarnnuthannathu. pakshe kaaryangal churuki parayan sredhikane

  • @reghunadhannairnair9443
    @reghunadhannairnair9443 4 роки тому +5

    Very much important for drivers & owners ! Thank you & shared to the friends .

  • @renjithnraj5731
    @renjithnraj5731 4 роки тому +6

    Thanks chetta....വളരെ നല്ലൊരു അറിവാണ് താങ്കൾ പങ്കു വച്ചത്...

  • @josephmanuelm645
    @josephmanuelm645 9 місяців тому

    വളരെ പ്രയോജനപ്പെട്ടു.

  • @lalulalu3400
    @lalulalu3400 Місяць тому

    കൊള്ളാം നന്നായിട്ടുണ്ട്....

  • @revolvermotors4132
    @revolvermotors4132 4 роки тому +7

    " Very Useful Informations ! "

  • @vaishak0082008
    @vaishak0082008 4 роки тому +4

    പുതിയ വണ്ടികളിൽ nitrogen air use ചെയ്യുന്നതാണോ നല്ലത്.... nitrogen അടിക്കുന്ന വണ്ടികൾ എത്ര കാലയളവിൽ tyre pressure check ചെയ്യേണ്ടി വരും? ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Ali-gi5dc
    @Ali-gi5dc 4 роки тому

    വളരെ ഉപകാരപ്രദമായ വിവരം ഷെയർ ചെയ്തതിന് വളരെയധികം നന്ദി

  • @muhammedmoosas2437
    @muhammedmoosas2437 4 роки тому

    വളരെ നല്ല അറിവു് Thank you

  • @pratheeshkp8365
    @pratheeshkp8365 4 роки тому +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോയായിരുന്നു

  • @jimmeyjester7758
    @jimmeyjester7758 Рік тому

    Good information of car,big salute

  • @sayedaliakbar6871
    @sayedaliakbar6871 4 роки тому

    നല്ല ഉപകാരപ്രദമായ അറിവുകൾ.

  • @jameskj4560
    @jameskj4560 11 місяців тому

    എന്റെ മാരുതി സെൻ lxi ഒരു 10 -15km ഓടി കഴിയുമ്പോൾ ചെളിയുടെ പോലെയുള്ള ഒരു സ്മെൽ എന്താണ് പ്രേശ്നമെന്നു പറയാമോ

  • @Thrones491
    @Thrones491 4 роки тому

    Ini undengil athu prove cheyyunna oru logic parayu, already top gear il Odunna vandide gear level kai vekkunna kond ennanu sambhavikkuka

  • @georgemattappallilthomas2413

    Very very useful.thanku.

  • @mohammedanan3037
    @mohammedanan3037 4 роки тому +1

    ആദ്യം എന്റെ കാറിൽ castrol oil ആണ് ഉപയോഗിച്ചിരുന്നത്. അത് പിന്നെ reliance ഓയിലിലേക് മാറ്റുമ്പോൾ വല്ല കെഡും enginu സംഭവിക്കുമോ.

  • @xavierthomas2789
    @xavierthomas2789 4 роки тому +3

    Great information for a middle class car owner

  • @omanakuttangopalannair9907
    @omanakuttangopalannair9907 4 роки тому

    Thanks good class pls revers horn എവിടാണ് ഫിറ്റ് ചെയ്യുന്നത്

  • @arunclr5800
    @arunclr5800 4 роки тому +1

    Very informative 👌💐💐💐

  • @Gladiator-pq6bx
    @Gladiator-pq6bx 4 роки тому +2

    Chettan mehanical engineering kazhinjathano?ethu varsham anu licence eduthuthathu kollam nalla upakarapratham aya arivu 👍

  • @moidukp389
    @moidukp389 4 роки тому

    Highly informative! Thank you very much.

  • @gopalakrishnannair7164
    @gopalakrishnannair7164 4 роки тому +1

    Very good information. Thanks.

  • @ratheeshkh7254
    @ratheeshkh7254 4 роки тому +1

    വളരെ നന്ദി നല്ല Video ആയിരുന്നു

  • @DestinyPreplanned
    @DestinyPreplanned 4 роки тому +1

    Distilled water,deionised water enthuva battery water aano atho mineral watero??

  • @elvixbibi6631
    @elvixbibi6631 4 роки тому

    For scoter
    Fuel filter appo change cheyyanam

  • @sheamuskv9217
    @sheamuskv9217 4 роки тому

    Well information & good u r voice & one thing nammall morning vandi start cheyth 5 10 oo minutt kayinjathinu mathrame edukkan padullu ennu parayunnu so athu old vehcle Aanengill ith ethratholam sheriyaanu ennu parayaamo please replay

  • @alvinsantosh7891
    @alvinsantosh7891 4 роки тому +1

    Oru Hill region il car off akathe egana Move chyam oru vedio chyamoo please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinekumarr.p7829
    @shinekumarr.p7829 4 роки тому

    Startingil irakkathum edayakkidaykkum nutrelil pokunnathil thettundo

  • @aiswaryaajith9390
    @aiswaryaajith9390 2 роки тому

    very, very important points thank u

  • @vishnuvishnudsm8140
    @vishnuvishnudsm8140 4 роки тому

    Nytrogen tyre pressure kurajal athileku normal air adichal problem aakumo

  • @premkumarps6140
    @premkumarps6140 4 роки тому

    Kuduthal dooram Erakkathil yathra aanenkil, gear neutral aakki brake koduthu pokunnathu any problems? Engine is on.

    • @akshaysasi1573
      @akshaysasi1573 4 роки тому

      Prblm aane brake life kurayum

    • @premkumarps6140
      @premkumarps6140 4 роки тому

      @@akshaysasi1573ok, then in which gear is good?

    • @zenharsubair6744
      @zenharsubair6744 4 роки тому +1

      @@premkumarps6140 2nd or 3rd gear...athaakumbol speed control aayirikum

    • @hareshkr
      @hareshkr 3 роки тому

      ഏതു ഗിയറിൽ ആണോ കയറ്റം കയറുന്നതു.അതേ ഗിയറിൽ തന്നെ ഇറങ്ങണം എന്നാണ് തീയറി

  • @sanoop_bala2993
    @sanoop_bala2993 4 роки тому +1

    100% useful video.... thanks

  • @babukumartk6243
    @babukumartk6243 4 роки тому +1

    Valuable suggestions

  • @muhammadyaseen-gz8bv
    @muhammadyaseen-gz8bv 4 роки тому +2

    OIL CHECKING VIDEO CHEYYAVO BREAK FLUID AND GEAR OIL CHECK

  • @asthraaccounting8089
    @asthraaccounting8089 4 роки тому

    old model vehicles. athayathu gear play ulla. vahanangalude mukalil kay vekkummbol mathrame problem ullu. puthiya vandikalkk. problem illa

  • @akhil5067
    @akhil5067 3 роки тому

    Good info..
    Downranger movie ലെ സീൻ അല്ലെ ആ ടയർ puncture ആകുന്നത്..

  • @PraveenKumar-dl2mr
    @PraveenKumar-dl2mr 4 роки тому +1

    Oru paade infirmation thannathine thankzzz

  • @avinnadhkrishnaks659
    @avinnadhkrishnaks659 4 роки тому +2

    Chettanae veed avideya ith choondal allae njan poguna vazhiya njan kaiparambila veed

  • @palarivattamsasi6151
    @palarivattamsasi6151 4 роки тому +30

    ക്ലച് ഇൽ cherithayi കാല് വച്ചു ഓടിക്കുന്ന ഒരുപാടു പേരുണ്ട്. അതു ചേട്ടൻ പറഞ്ഞില്ല

  • @johnjs6929
    @johnjs6929 4 роки тому +3

    Wonderful Message

  • @jijob2180
    @jijob2180 4 роки тому

    Appo ഇറക്കത്തിൽ Neutral poya mathiyo gear use cheyandallo

    • @zenharsubair6744
      @zenharsubair6744 4 роки тому

      No..vandiyude speed control cheyyaan bhudhimutt aakum...2nd or 3rd gear il poyaal koodthal control kittum

  • @kunheedukalathingal9740
    @kunheedukalathingal9740 6 місяців тому

    പതിനൊന്നാമത്തെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ മിക്ക ഡ്രൈവർമാരും ക്ലച്ച് ഫെഡലിൽ ഫൂട്ട് റെസ്റ്റ് ചെയ്യുന്ന ഒരുസ്വഭാവം കാണിക്കാറുണ്ട് അങ്ങനെ ചെയ്താൽ മുമ്പ് പറഞ്ഞത് പോലേ ഗിയർ ലിവറിൽ കൈവെക്കുന്നത് പോലെ തന്നെയാണ് അങ്ങനെ ചെയ്യുമ്പോൾ ക്ലച്ച്തേയ്മാനം കൂട്ടുകയും പുള്ളി ങ്ങ് പവർ വേണ്ടത്ര കിട്ടാതെ വരുകയും ചെയ്യും.

  • @mohammedhashime.v1004
    @mohammedhashime.v1004 4 роки тому +1

    നന്നായി സാറെ.... നന്ദി.... /ഹാഷിം ചാവക്കാട്

  • @nazerkanhirala1512
    @nazerkanhirala1512 4 роки тому +2

    Thank you sir.

  • @Thrones491
    @Thrones491 4 роки тому

    Gear levelil hand rest cheyyunne kond ningal parayunne presnam varilla.

  • @azeezdost603
    @azeezdost603 4 роки тому +2

    Good information !

  • @yunussafiyaazeez70
    @yunussafiyaazeez70 4 роки тому

    Good massage thanks

  • @suvarnakumar1183
    @suvarnakumar1183 4 роки тому

    Nice and very very good

  • @sumeshkumara1247
    @sumeshkumara1247 4 роки тому

    നല്ലൊരു അറിവ്.... സംഗതി പൊളിച്....

  • @pradvi
    @pradvi 4 роки тому

    We can rest our hand on gear knob. Now most comes with drive by wire technology

  • @anwartc5297
    @anwartc5297 4 роки тому +4

    നല്ല ഒരു ഇൻഫർമേഷൻ അടിപൊളി.......

  • @coolstaracworks7068
    @coolstaracworks7068 4 роки тому +1

    കാറിൽ heater on ചെയ്യേണ്ട situation ൽ ac switch on ചെയ്യേണ്ടത് ഉണ്ടോ.

  • @prasinvs
    @prasinvs 4 роки тому +4

    First signal kunnamkulam choondal to thrissur road 😄
    Second road chembookav zoom road.

  • @exportframes3544
    @exportframes3544 4 роки тому

    Super video 👍👍👍👍👍

  • @sabithanajeeb1245
    @sabithanajeeb1245 4 роки тому

    Aniku nalla help ayi

  • @anooprs3051
    @anooprs3051 4 роки тому +2

    Gud information... വീഡിയോ വല്ലാണ്ട് ഇഴയുന്നുണ്ട്....

    • @CAPTURING_SOULS
      @CAPTURING_SOULS 4 роки тому

      Playback speed 1.25 set ചെയ്താൽ മതി.

  • @sajikc1209
    @sajikc1209 4 роки тому

    Thanks so much

  • @johntm5881
    @johntm5881 4 роки тому

    Thanks Bro. Good

  • @nanduv7426
    @nanduv7426 4 роки тому +31

    ഹെന്റമ്മോ... ഇനി ബിടെക് എടുക്കേണ്ടി വരോ വണ്ടി ഓടിക്കാൻ.... 😁... engine room തുറന്നിട്ടുള്ള ഒരു പരിപാടിയും അറിയില്ല.... അവസാനം പറഞ്ഞ ഫ്ലൂയിഡ് ചെക്കിങ് ന്റെ ഒരു demo ചെയ്താൽ നന്നായിരിക്കും.. 👍👍

  • @subhash78adhri77
    @subhash78adhri77 4 роки тому

    Nice description

  • @ganeshv5355
    @ganeshv5355 4 роки тому +1

    ചുരത്തിൽ ഏത് gear ആണ്‌ use ചെയ്യേണ്ടത്

    • @libinbenjamin2164
      @libinbenjamin2164 4 роки тому +2

      ആ കയറ്റം ഏത് ഗിയർൽ കയറുമോ അതെ ഗിയർൽ തന്നെ ഇറങ്ങണം

    • @zenharsubair6744
      @zenharsubair6744 4 роки тому

      2ñd or 3rd gear

  • @subashthankanadar
    @subashthankanadar 4 роки тому

    Weldone my boy

  • @vinutg4858
    @vinutg4858 4 роки тому

    Sar.parajathe.nalla.karygallane

  • @ansonshajan__official5364
    @ansonshajan__official5364 4 роки тому

    CNG car fuel filter appo matanam

  • @Nebilkarate
    @Nebilkarate 4 роки тому +1

    Choondal alle ??

  • @renjithr2010
    @renjithr2010 4 роки тому +1

    Good nice video

  • @raveendranathek7514
    @raveendranathek7514 4 роки тому

    Very useful info.

  • @xavierthomas2789
    @xavierthomas2789 4 роки тому +1

    You did not briefly said anything about clutch usage which many make serious mistake about

  • @VIGNESH_Pro_ARTs
    @VIGNESH_Pro_ARTs 4 роки тому

    This information was very useful and helpful but the way that you explain was very slow. Also you are repeating the same sentence 2 or more times.

  • @vijayanvadakkayil8364
    @vijayanvadakkayil8364 4 роки тому

    Good advice

  • @joshyxavier3176
    @joshyxavier3176 10 місяців тому

    useful

  • @arunkrishnan3912
    @arunkrishnan3912 4 роки тому +5

    ഗിയർ ലിവറിനു മുകളിൽ കൈവച്ചു ഓടിക്കാൻ പാടില്ല എന്നുള്ളത് ഹെവി വെഹിക്കിൾ നും ബാധകം ആണോ?

  • @siddique721
    @siddique721 4 роки тому

    Vakukal valare valichu neetathirikkuka

  • @Ali-gi5dc
    @Ali-gi5dc 4 роки тому

    വാഹനം റണ്ണിങ്‌ൽ ac ഉപയോഗിക്കുന്നില്ലെങ്കിൽ റേഡിയേറ്റർ ന്റെ എക്സോസ് ഫാൻ വർക്ക്‌ ചെയ്യുക ഇല്ലേ?

    • @shibupy1445
      @shibupy1445 11 місяців тому

      Yes Temperature 100 degree ആകുമ്പോൾwork ആകും അതിൽ താഴുമ്പോൾoff ആകും

  • @prasheejpp5065
    @prasheejpp5065 4 роки тому +2

    Video super Air filter paranjilya

  • @dr.abhishekks9831
    @dr.abhishekks9831 4 роки тому

    Baleno il steering fluid undo

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  4 роки тому

      പവർ steering ഉള്ള എല്ലാ കാറിനും ഉണ്ടാവും , ബോണറ്റ് ഓപ്പൺ ചെയ്ത് നോക്കിയാൽ power steering fluid reservoir കാണാം

    • @THAJU1000
      @THAJU1000 4 роки тому

      Ur number pls

    • @sinantours7871
      @sinantours7871 4 роки тому +3

      Electric പവർ സ്റ്റിയറിംഗ് ആണെങ്കിൽ ഫ്ലൂയിഡ് ബോട്ടിൽ കാണില്ല.

    • @nejeebmullappalli7039
      @nejeebmullappalli7039 4 роки тому +1

      ഇപ്പോഴുള്ള ചെറിയ തരം കാറുകൾ electric power steering ആണ്

    • @memorie9640
      @memorie9640 4 роки тому

      പുതിയ beleno ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് ആണ്
      Fluid ella

  • @shibulal009
    @shibulal009 4 роки тому

    Thank u boss....

  • @safvansafvan7965
    @safvansafvan7965 4 роки тому

    Thanks bro

  • @shahanad2742
    @shahanad2742 4 роки тому

    Car trafic ഇൽ നിർത്തുമ്പോൾgear nutrel ഇടണോ

    • @zenharsubair6744
      @zenharsubair6744 4 роки тому +1

      Ath nammude kaal inte avastha pole😀...gear il ittaal clutch koode chavittande..koodthal time edukkumbol neutral idunnathaan nallath..

  • @79325284
    @79325284 2 роки тому

    gear box working ariyillalle

  • @anversadath.p5164
    @anversadath.p5164 4 роки тому

    സൂപ്പർ

  • @babucochin901
    @babucochin901 4 роки тому

    Good information 👍

  • @88MrRAA
    @88MrRAA 4 роки тому

    Good points

  • @koyakp4440
    @koyakp4440 4 роки тому

    Very Good

  • @rahmanparayil2185
    @rahmanparayil2185 4 роки тому

    Good , informative

  • @shinekumarr.p7829
    @shinekumarr.p7829 4 роки тому

    vandi nutrelil pokunnathil thettundo

    • @akhiljose3116
      @akhiljose3116 4 роки тому +1

      Irakkathil nutrelil pokunnathenkil brake pidichaal kittilla

  • @gireeshkumar.s200
    @gireeshkumar.s200 4 роки тому

    👍👍👍👍👍👍👍👍👍👍👍👍keep it up

  • @amusicaljourney1403
    @amusicaljourney1403 4 роки тому

    Thank. U

  • @shahalmubashir6904
    @shahalmubashir6904 4 роки тому

    Cng aanengil fuel filter marano

  • @hashirperimbalam7020
    @hashirperimbalam7020 4 роки тому

    oil filter,air filter replace onnum parajillallo