അവർ തമ്മിൽ ഒരു game മാത്രം അല്ല നടന്നത്. Post man എന്താണോ എന്ന് അറിയില്ല കുറെ നാൾ ആയി ഒരു judit പ്രേമം. Chess എന്നാൽ judit അല്ല. Carlsen എത്ര തവണ anish giri, തുടങ്ങി പലരും ആയി തോറ്റു. പക്ഷെ post man judi യെ മാത്രം കാണുന്നു. അത് മനസിലാകുന്നില്ല. Judit നല്ല player ആണ്. പക്ഷെ അവർക്ക് മുകളിൽ എത്രയോ chess players ഉണ്ട്. നല്ല games ഉണ്ട്. അത് ഒന്നും വരുന്നില്ല
@@FMTrades 😄😄 അല്ല. Carlsen ഒരുപാട് സ്ഥലത്ത് തോറ്റിട്ടുണ്ട്. Ex. പറയാൻ ആണെകിൽ 6 game കളിച്ചാൽ ചിലപ്പോൾ 1,2 ഒക്കെ അവർ തോൽക്കും. ചിലപ്പോൾ draw ഇൽ പോകും. Grand മാസ്റ്റേഴ്സ് തമ്മിൽ ഉള്ള game ഇൽ അങ്ങനെ ആണ്. നമ്മൾ ആകെ focus ചെയ്യുന്നത് carlsen പോലെ ഉള്ളവർ തോൽക്കുന്നത് ആണ്. ഇപ്പോൾ carlsen കുറെ നാൾ ആയി chess ഇൽ interest ഇല്ലാത്ത പോലെ ആണ്. Online game കുറെ തോറ്റു. പുള്ളിയെ ക്കാൾ rating കുറഞ്ഞവർ ആയി തോറ്റു. കുറെ നാൾ ആയി ഇത് തുടങ്ങിയിട്ട്. ഒരു ശ്രദ്ധ കുറവ് game ഇൽ ഉള്ളത് പോലെ. . പിന്നെ anand ഒന്നും supergamer ആയി എനിക്ക് തോന്നിയിട്ടില്ല. Pragannandha ഒക്കെ എത്രയോ better
@@an_as5822 Judit athra super ayathondanu cover cheyunath.. retire cheyth commentary mathramayi nadanitum carlson nte kannil pedathe oru trap undakamenkil athu avarude creative skill anu. The more you know about her more you become her fan
If bishop took pawn, then white e5*k f6 Then if black bishop took a rook Then white f6 * b e7 So a pawn and rook for a bishop and Knight. That will favour white only.
അങ്ങനെ ചെയ്താൽ പോൾഗർ ആദ്യം നൈറ്റിനെ വെട്ടും. കാൾസൺ ബിഷപ്പ് ഉപയോഗിച്ച് ഒരു റൂക്കിനെ വെട്ടുമ്പോൾ പോൾഗർ പോൺ ഉപയോഗിച്ച് അടുത്ത ബിഷപ്പിനെ വെട്ടും. അപ്പോൾ പോൾഗറിന് റൂക്കിന് പകരം ഒരു ബിഷപ്പും ഒരു നൈറ്റും ലഭിക്കും. ലാഭം പോൾഗറിന്.
അങ്ങനെ ചെയ്താൽ ബ്ലാക്കിന് f6 ഇൽ ഉള്ള knight പോകും. ബ്ലാക്ക് white ന്റെ ഒരു rook എടുത്താൽ white e7 ഉള്ള bishop നെ എടുക്കും. So a pawn and rook for a bishop and Knight. That will favour white only.
ഹലോ സാർ ഞാൻ പണ്ട് മുതൽ ചെസ്സ് കളിക്കുന്ന ആൾ ആണ് എന്റെ വീട് എറണാകുളം ജില്ലയിൽ ഏരൂർ ആണ് എനിക്ക് ഇതിന്റെ തിയറി ഒന്നും അറിയില്ല എനിക്ക് ഭയങ്കര സ്പിട് ആണ് അതിന് ഞാൻ എന്ത് ചെയ്യണം
Whatsapp group link
chat.whatsapp.com/EhGFfKCuyKfBrpSgyS0vNs
Hi
Hi
Hi
Hai
Hai
ഇത്ര ഭംഗിയായി എങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നു. സൂപ്പർ സൂപ്പർ സൂപ്പർ സാർ
ഏകദേശ എല്ലാ ഗെയിം കണ്ടൂ ഈ ഗെയിം എനിക്കു orapadu ഇഷ്ടം ആയി കരണം അ ക്ലാപ് ഗ്
Polgar ന്റെ ഫാനായി പോകുന്നു......👍👍👍
അവർ തമ്മിൽ ഒരു game മാത്രം അല്ല നടന്നത്.
Post man എന്താണോ എന്ന് അറിയില്ല കുറെ നാൾ ആയി ഒരു judit പ്രേമം.
Chess എന്നാൽ judit അല്ല.
Carlsen എത്ര തവണ anish giri, തുടങ്ങി പലരും ആയി തോറ്റു. പക്ഷെ post man judi യെ മാത്രം കാണുന്നു. അത് മനസിലാകുന്നില്ല.
Judit നല്ല player ആണ്. പക്ഷെ അവർക്ക് മുകളിൽ എത്രയോ chess players ഉണ്ട്. നല്ല games ഉണ്ട്. അത് ഒന്നും വരുന്നില്ല
@@an_as5822 ആനന്ദ്,കാൾസൻ ഇവർക്കെതിരെ ജയിക്കാൻ സാധിച്ചത് . വലിയ കാര്യം തന്നെയാണ്.
@@FMTrades 😄😄 അല്ല. Carlsen ഒരുപാട് സ്ഥലത്ത് തോറ്റിട്ടുണ്ട്. Ex. പറയാൻ ആണെകിൽ 6 game കളിച്ചാൽ ചിലപ്പോൾ 1,2 ഒക്കെ അവർ തോൽക്കും. ചിലപ്പോൾ draw ഇൽ പോകും.
Grand മാസ്റ്റേഴ്സ് തമ്മിൽ ഉള്ള game ഇൽ അങ്ങനെ ആണ്. നമ്മൾ ആകെ focus ചെയ്യുന്നത് carlsen പോലെ ഉള്ളവർ തോൽക്കുന്നത് ആണ്.
ഇപ്പോൾ carlsen കുറെ നാൾ ആയി chess ഇൽ interest ഇല്ലാത്ത പോലെ ആണ്. Online game കുറെ തോറ്റു. പുള്ളിയെ ക്കാൾ rating കുറഞ്ഞവർ ആയി തോറ്റു. കുറെ നാൾ ആയി ഇത് തുടങ്ങിയിട്ട്. ഒരു ശ്രദ്ധ കുറവ് game ഇൽ ഉള്ളത് പോലെ. .
പിന്നെ anand ഒന്നും supergamer ആയി എനിക്ക് തോന്നിയിട്ടില്ല. Pragannandha ഒക്കെ എത്രയോ better
Yes
@@an_as5822 Judit athra super ayathondanu cover cheyunath.. retire cheyth commentary mathramayi nadanitum carlson nte kannil pedathe oru trap undakamenkil athu avarude creative skill anu. The more you know about her more you become her fan
Polgar brilliant Play 👍💕
3:55 why black didn't play bishop to f3? Someone pls ans
2 minor pieces>Rook and pawn
❤
Polgar vs വിശ്വനാഥൻ ആനന്ദ് ഗെയിം ചെയ്യാമോ
this fight is so legendary
What a clash..!
Video Edan ykalle.
Polish opening veriation video edamo?
Judit amazing
3:48 bishop f3 nalla move alle?
വീഡിയോയിൽ variation തീർച്ചയായും ഉൾപ്പെടുത്തണം.. എങ്കിലേ എന്നെപ്പോലുള്ളവർക്ക് എന്താ സംഭവം എന്ന് മനസ്സിലാകൂ.... 🥰
At 3:19 black bishop could take pawn f3 and fork both the rook. What’s your suggestion?
If bishop took pawn, then white e5*k f6
Then if black bishop took a rook
Then white f6 * b e7
So a pawn and rook for a bishop and Knight. That will favour white only.
Best Lady player ever 🤟
Yengane ahnu think cheyyendathu yennu oru detail video cheyo plzzs
Thanks, Women's Chess games ഇട്ടതിനു
Bro night attakkil ullappol adine matunnadin pakaram bishop vachu pawn vettiyayrunnel nightin support aavathillayirunna
👏👏👍👍👌👌
❤️❤️❤️❤️
👍👍👍👍👍👍
White nightine pawn useyth attackeythappolthanne bishop useyth rand rookukale fork chaiyyamayirunnille appol blackin labham alle?
Njanum angane chinthiche
അങ്ങനെ ചെയ്താൽ പോൾഗർ ആദ്യം നൈറ്റിനെ വെട്ടും.
കാൾസൺ ബിഷപ്പ് ഉപയോഗിച്ച് ഒരു റൂക്കിനെ വെട്ടുമ്പോൾ പോൾഗർ പോൺ ഉപയോഗിച്ച് അടുത്ത ബിഷപ്പിനെ വെട്ടും.
അപ്പോൾ പോൾഗറിന് റൂക്കിന് പകരം ഒരു ബിഷപ്പും ഒരു നൈറ്റും ലഭിക്കും. ലാഭം പോൾഗറിന്.
സർ, ബ്ലാക്ക് കാസ്റ്റലിങ് ചെയ്താൽ വൈറ്റിനു ക്വീൻ ഉപയോഗിച്ച് നെറ്റിനെ വെട്ടിമാറ്റിയാൽ മതിയാകുമോ
നൈറ്റ് നീ കിട്ടും പക്ഷെ g7 പോണിനെ പുഷ് ചെയ്ത് ചെക്മേറ്റ് സാധ്യത തടയും
സൂപ്പർ
Brilliant move
ഇന്ന് trial match 😍👌👌
Thank u
ടൈം കണ്ട്രോൾ ഒന്ന് പറഞ്ഞു തരുമോ....
❤❤❤❤❤
3:14 ഈ പൊസിഷനിൽ ബിഷപ്പ് ഉപയോഗിച്ച് f3 യിലെ പോണിനെ വെട്ടി രണ്ടു റൂക്കിനെയും ഫോർക് ചെയ്യുന്നത് നല്ല മൂവ് അല്ലെ
Bishop ne g2 vilekku kond vannu thirichu attack kodukkam.
Onnukil bishops exchange cheyyam
Allenkil rooks exchange cheyyam.
ഞാനും അത് ആലോചിച്ചു
അങ്ങനെ ചെയ്താൽ ബ്ലാക്കിന് f6 ഇൽ ഉള്ള knight പോകും. ബ്ലാക്ക് white ന്റെ ഒരു rook എടുത്താൽ white e7 ഉള്ള bishop നെ എടുക്കും. So a pawn and rook for a bishop and Knight. That will favour white only.
Bro 5:36 g5 square rookinte controlil aanu rookinu anghottu pokathilla
അടിപൊളി ഗയിം 👌👌👌
Ok
👍
@7:15 pawn പിന്നിങ്ങിൽ അല്ലെ അപ്പൊ ക്യൂൻ കൊണ്ട് knight നെ എടുത്തൂടെ
നൈറ്റ് നീ കിട്ടും പക്ഷെ g7 പോണിനെ പുഷ് ചെയ്ത് ചെക്മേറ്റ് സാധ്യത തടയും
Nice
She proved that she is more brilliant than the current world no 1
Super move
Nice video brother... K
You are the number one...
Keep going
😍
Ginormous
ഹിപ്പോപോട്ടമസ് diffence video ചെയ്യുമോ???....
😨
Super
Wonderful game
Bishap വെച്ച് first തന്നെ f4 പോണിനെ വെട്ടമായിരുന്നല്ലോ.... With rook ഫോർക്കും......?????
ഹലോ സാർ ഞാൻ പണ്ട് മുതൽ ചെസ്സ് കളിക്കുന്ന ആൾ ആണ് എന്റെ വീട് എറണാകുളം ജില്ലയിൽ ഏരൂർ ആണ് എനിക്ക് ഇതിന്റെ തിയറി ഒന്നും അറിയില്ല എനിക്ക് ഭയങ്കര സ്പിട് ആണ് അതിന് ഞാൻ എന്ത് ചെയ്യണം
You have to reduce your speed
Qd6 move cheyamm
Nice game❣️
Broo rookine sacrifice cheyyathe queen knightine vettikoode king piningilaann.
Ekkalatheyum mikacha vanitha player ennalla.. ekkalatheyum mikacha player aanu polgar
Polish opening ne kurichu Padikkananu.
E opening pothuve aarum kalichu kanarilla. Athukondanu
Ith already covered ayirunile
നിങ്ങൾ പറയുന്നതൊക്കെ കാൾസൺ കണ്ട കാര്യങ്ങൾ തന്നെ ആയിരിക്കുമോ. ആകെ 3 മിനുട്ട് അല്ലെ ഉള്ളൂ
Add 🙏🙏🙏🙏🙏
S
യൂട്യൂബിൽ നിന്ന് പോയോ?!?!?!.... പഴയ videos തന്നേം പിന്നേം കണ്ടൂ കണ്ടൂ ഇരിക്കുന്ന്.... വരുമ്പോ ഹിപ്പോപൊട്ടമസ് ഡിഫ്ഫെൻസ് പറയും എന്ന് പ്രധീക്ഷിക്കുന്ന്....,.
എങ്ങനെയാ ജോയിൻ cheyyunne
chat.whatsapp.com/EhGFfKCuyKfBrpSgyS0vNs
Joint
😍😍💥
very very bad game
Super
Super