New Record 💥 Gukesh Vs Carlsen !!

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 102

  • @Linsonmathews
    @Linsonmathews 2 роки тому +25

    വാർത്ത വന്നപ്പോൾ പ്രതീക്ഷിച്ചിരുന്നു
    ഇവിടെ വീഡിയോ കാണണം എന്ന് 😍 പെട്ടന്ന് തന്നെ വന്നല്ലോ 🤗👌👌👌

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +3

      😍😍🙏

    • @mrx1350
      @mrx1350 2 роки тому +1

      @@ChessBattlesMalayalam
      Bobby Fischer vs michayel tal oru video cheyyamo pls

    • @KAALAN_FF
      @KAALAN_FF Рік тому

      Njnum pratherkshichirunnu😻

  • @harim5376
    @harim5376 2 роки тому +6

    കഴിഞ്ഞ വീഡിയോ പോലെ length കൂടിയാലും പ്രശ്നമില്ല.ഗേമിനെ പറ്റിയുള്ള താങ്കളുടെ അവതരണം മികച്ചതാണ്.

  • @anzark5314
    @anzark5314 2 роки тому +42

    Bro.., video length koodunnath oru vishayame alla.. ethra venelum koodikkotte….

  • @sideeqalisideeqali5557
    @sideeqalisideeqali5557 2 роки тому +10

    രണ്ടും നമ്മുക്കു തന്നെയാണ് . അതു കേട്ടപ്പോൾ മനസ്സിന് ഒരു കുളിർമ

  • @reynoldskjoseph4
    @reynoldskjoseph4 Рік тому +3

    കാൾസനെ പിള്ളേർ എടുത്തു ഉടുക്കുവാണല്ലോ 😁

  • @shabeershabeer2360
    @shabeershabeer2360 2 роки тому +3

    നിങ്ങളെ ചാനൽ കാണാൻ തുടങ്ങിയ ശേഷം ബേസിക് ചെസ്സ് അറിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നല്ലൊരു പ്ലയെർ ആയി tankyou brooo

  • @aneeshv8025
    @aneeshv8025 2 роки тому +4

    Bro do a video on the crushing performance of Nihal sarin aginst ding liren. The first game was pure domination

  • @saneshsanesh256
    @saneshsanesh256 Рік тому +2

    ഗുകേഷിന്റത് നല്ല game ആയിരുന്നു.
    Rapid ചെസ്സിൽ new players നന്നായി
    കളിക്കുന്നത് എല്ലാവരും enjoy ചെയ്യുന്നു.. Classical രീതിയിൽ ഇപ്പോളും തല carlsen ആണ്..
    Judit polgarinum കാസ്പരോവിനും
    ഉണ്ടായ everytitle win എന്ന stage
    Carlsen നേരിടുന്നത് ഇത് പോലെ
    New players നു എതിരെ തിരഞ്ഞു പിടിച്ചു കളിക്കുന്നത് കൊണ്ടാണ്

  • @vaishnav9959
    @vaishnav9959 2 роки тому +3

    Gukesh is the future promise of India.. Best wishes.. 💪🔥

  • @04235719
    @04235719 2 роки тому +10

    വീഡിയോ നീളം കൂടിയാലും കുഴപ്പമില്ല, പഠിക്കാലോ..🤗

  • @asharafsajna5923
    @asharafsajna5923 Рік тому +1

    French ഡിഫെൻസ് പൊതുവെ ബ്ലാക്കിന്‌ മുൻതൂ ക്കമുള്ള പൊസിഷൻ ആണ്, ഗുകേഷിന്റെ ആറാം റാങ്കിലെ ത്തിയ പോൺ വളരെ അപകടകാരിയയി മാറി,ഫ്രഞ്ച് ഡിഫെൻസ് താരാഷ് വരിയേഷനിൽ ആണെങ്കിലും വൈറ്റ് അഡ്വാൻസ് variotion കളിച്ചാലും കാൾസന്റെ വൈറ്റിന്റെ ബേസ് പോണി നെ അറ്റാക്ക് ചെയ്യുന്ന മൂവ് kidilan

  • @arjunpsuresh9612
    @arjunpsuresh9612 2 роки тому +1

    Bro മുൻ കാലങ്ങളിലെ ഏതെങ്കിലും ഗ്രാൻഡ്മാസ്റ്ററുടെ games analysis series ചെയ്യുമോ

  • @jz4064
    @jz4064 2 роки тому +1

    Video lenth koodiyalum kuzhappamilla bro...

  • @manu-ws9do
    @manu-ws9do 2 роки тому +1

    Blitz,rapid chessukalile timingine patti parayamo?time theernnal game lose aakumo?

  • @tokyo8153
    @tokyo8153 2 роки тому +1

    Bro Judit polgar kooduthal videos cheyyamo

  • @KAALAN_FF
    @KAALAN_FF Рік тому

    Ee gamin vendi kathirikkuvaayirunnu💗✨
    Gukesh..💞🔥

  • @padmakumarke2063
    @padmakumarke2063 Рік тому

    ,explemplary explanation.U are a real chess Master.Thank u

  • @streetfighter181
    @streetfighter181 Рік тому +1

    1989 ൽ നടന്ന ആനന്ദ് VS താൽ മത്സരം ചെയ്യാമോ

  • @SinubalanSinubalan
    @SinubalanSinubalan Рік тому

    അനിയാ വീഡിയോ ഉയുടെ lengeth കൂടുന്നത് കൊണ്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ സോറി അറിയില്ല അതുകൊണ്ടാ പക്ഷെ length കൂടുംതോറും ആണ് super

  • @achuthankutty5793
    @achuthankutty5793 Рік тому

    Enjoyed. Keep going. 👍

  • @an_as5822
    @an_as5822 Рік тому

    Carlsen ഇപ്പോൾ chess ഇൽ ഒരു interest ഇല്ലാത്ത പോലെ ആണ് കളിക്കുന്നത്. Feels sad.
    ഒരു 3 വർഷം ആയി പുള്ളി continous തോൽവി ചോദിച്ചു വാങ്ങുന്നു. 🤔

  • @SinubalanSinubalan
    @SinubalanSinubalan 2 роки тому +2

    സമയം പോയത് അറിഞ്ഞില്ല 👌🏻👌🏻👌🏻

  • @AjishSudhakar
    @AjishSudhakar Рік тому

    സമയം കുറക്കണ്ട.......കളി തുടങ്ങിയാൽ പിന്നെ സമയം ഒരു വിഷയമേയല്ല.....

  • @sjarundharan
    @sjarundharan 2 роки тому

    Bro, thankalude video kanunnath thanne detailed ayittulla analysis ella possible variationum ariyunnathinumanu, 10min video vendavar poyi game kandolum, thankal detail ayi thanne video cheyyu

  • @jasipba5250
    @jasipba5250 Рік тому

    Hi sir why don’t you do the controversial game between magnas and Hans nieman?

  • @atharvpratheesh7948
    @atharvpratheesh7948 Рік тому

    Video length oru problem Alla...👍👍👍👍👏👏

  • @henuvimalan735
    @henuvimalan735 2 роки тому

    Hello brother
    As always full support kattakkk

  • @riluwan369
    @riluwan369 2 роки тому +1

    sir njan chess begginer aane padikkan oru vazhi entha

  • @manorajrs769
    @manorajrs769 Рік тому

    നിങ്ങൾ പൊളിയാണ്

  • @kochuthumpi
    @kochuthumpi Рік тому

    നന്നായി അവതരിപ്പിച്ചിട്ടുണ്ട് 🙏

  • @Nivedashok
    @Nivedashok Рік тому

    bro .. duda vs carlsen (Aimchess) semifinal 2nd match .. video cheyyumo

  • @sajumgeorge6021
    @sajumgeorge6021 Рік тому

    Good...

  • @nirunkumarkn
    @nirunkumarkn 2 роки тому

    Great 💐💐💐💐👌👌👌👌👌

  • @hamzathhamzu9727
    @hamzathhamzu9727 Рік тому

    Length koodunnathil kuzhappam illa,njaanokke ennum vannu nokkum puthiya kali vanno ennu....ningade channelile ella kalikalum kandu theernu....edk vndm edthu vechu kandanu samadhanikuka......

  • @timetravelar...6987
    @timetravelar...6987 2 роки тому

    1906 ൽ ലണ്ടനിൽ വെച്ച് നടന്ന..Capablanca vs robert raubitschek game ചെയ്യൂ.. Plz... 🙏🙏😔

  • @vishakvis1455
    @vishakvis1455 Рік тому

    നൈസ് ഗെയിം ഗുകേഷ്

  • @Sr-wt1mf
    @Sr-wt1mf 2 роки тому +3

    Etra minute ayalum no problem ❤️❤️

  • @abhimanue5210
    @abhimanue5210 2 роки тому

    Kurach days hospital il ayipoyi.. Veendum kanan ethi... 🔥🔥

  • @itzmegoku8982
    @itzmegoku8982 2 роки тому

    Ini world champion aavan chance ulla under 18 players ine patti video cheyyamo?

  • @VJCMHProductions
    @VJCMHProductions Рік тому

    7:28 nalla move aanennu paranjallo. Pakshe appolun white nu win cheyyan saadyatha kooduthal alle?

  • @4cxaladdin466
    @4cxaladdin466 2 роки тому +1

    Time left kanikkan pattille? Oro players intem

  • @mrcoolindiancom
    @mrcoolindiancom Рік тому

    you are doing good 👍🏼

  • @zehjakz4578
    @zehjakz4578 Рік тому +1

    Nalla move alla ennu mathram paranjal pora, enthu kond nalla move allanu koodi parayanam if you can.

  • @mrx1350
    @mrx1350 2 роки тому

    Bobby Fischer vs michayel tal oru video cheyyamo pls

  • @chayaantony
    @chayaantony Рік тому

    White rook d file ൽ കൊണ്ട് വരുന്നതായിരുന്നു നല്ല Move എന്ന് പറഞ്ഞിട്ട് explain ചെയ്തില്ല ...

  • @bilal-oi5cs
    @bilal-oi5cs 2 роки тому

    വീഡിയോ ലെങ്ത് കുറയ്ക്കാൻ തിരക്ക് പിടിച്ച് തീർക്കണ്ട ബ്രോ... നന്നായി വിശദീകരിച്ച്, പതുക്കെ തീർത്താൽ മതി.. അതാണ് പഠിക്കാൻ ശ്രമിക്കുന്നവർക്ക് നല്ലത് എന്ന് തോന്നുന്നു. 30 മിനിറ്റ് ഒന്നും വലിയ സമയം അല്ല... ഇംഗ്ലീഷിൽ ഒക്കെ ഉള്ള അനാലിസിസ് മിനിമം 30 മിനിറ്റ് ഒക്കെ അല്ലെ.

  • @arjunpsuresh9612
    @arjunpsuresh9612 2 роки тому

    വിഡിയോ length എത്രയായാലും പ്രശ്നമില്ല. ഇതുപോലെ നന്നായി ഗെയിം analyse ചെയ്താൽ മതി

  • @adamhambalmedia1748
    @adamhambalmedia1748 Рік тому

    Super അവതരണം

  • @Nikolaaa_Tesla
    @Nikolaaa_Tesla 2 роки тому

    🤩🤩🤩

  • @READYTOHELPAfsalphysics
    @READYTOHELPAfsalphysics 2 роки тому

    video length koodiyaalum no problem

  • @KaaLaMaDaN-BOT
    @KaaLaMaDaN-BOT Рік тому

    Road to 60 k 🥳🥳🥳🎉🎉🎉🎉

  • @KairaliMedia
    @KairaliMedia 2 роки тому +1

    UA-cam channel sell cheyunavarude details ariyuo pls share

    • @DeepakPonkunnam
      @DeepakPonkunnam 2 роки тому +1

      UA-cam corner malayalm എന്ന chanelinte insta പേജിൽ കണ്ടിട്ടുണ്ട്

  • @jeffinjose5173
    @jeffinjose5173 Рік тому

    🔥

  • @tomdominic4754
    @tomdominic4754 Рік тому

    🥰👍🔥

  • @jobinjohn7308
    @jobinjohn7308 2 роки тому

    Super game❣️

  • @jijokadalukaaneez995
    @jijokadalukaaneez995 2 роки тому

    ❤️❤️❤️❤️❤️

  • @ratheeshabban1285
    @ratheeshabban1285 2 роки тому

    Koneruhumpi game kaanikumo plz

  • @pesgamer6099
    @pesgamer6099 Рік тому

    കാൾസൻ ഇപ്പോൾ ഭയങ്കര പരാജയം ആണലോ 😢

  • @B14CK.M4M84
    @B14CK.M4M84 Рік тому +1

    ❤❤🔥

  • @shersongaming9878
    @shersongaming9878 2 роки тому

    Bro nial sarin carlsen num ayi nial win age athraya

  • @Riyas711
    @Riyas711 Рік тому

    ❤❤❤❤

  • @അനീശൻ
    @അനീശൻ Рік тому

    ഇത് എപ്പോ നടന്നതാണ്.

  • @cyriacaugustine5204
    @cyriacaugustine5204 Рік тому

    ഇഷ്ടമായി

  • @srenarayananmkv9730
    @srenarayananmkv9730 2 роки тому

    ബ്ലാക്ക് കിങ്ങിനെ H8ലേയ്ക്ക് കൊണ്ടുപോയാല്‍ വൈറ്റിന് വിജയം അത്ര ഈസിയാണോ?

  • @onlinemovies1666
    @onlinemovies1666 2 роки тому

    കാൾസൺ ഇപ്പൊ ചെണ്ട പോലെ ആയല്ലൊ.......

  • @akshaykyatheendran
    @akshaykyatheendran Рік тому

    ❤️

  • @vibes0004
    @vibes0004 2 роки тому

    Mikhail Tal inte games cheyyamo?

  • @babuvp007
    @babuvp007 2 роки тому +1

    😍😍😍

  • @prathapwax
    @prathapwax 2 роки тому

    Good video ❤️

  • @Love_dales
    @Love_dales 2 роки тому

    20 മിനിറ്റ് അധികം ആകാതെ ശ്രദ്ധിച്ചാൽ മതി🥰

  • @sureshvp2057
    @sureshvp2057 Рік тому

    Length കൂടിയാലും കുഴപ്പമില്ല

  • @vishnucnair5645
    @vishnucnair5645 2 роки тому

    👍👍👍👍👍👍

  • @thumbisumeshsumesh3006
    @thumbisumeshsumesh3006 Рік тому

    ചേട്ടൻ എന്റെ കൂടെ മൽസരിക്കാൻ ഉണ്ടോ

  • @Joothan
    @Joothan Рік тому

    Sarin......... ആരാ..............

  • @shinem3381
    @shinem3381 2 роки тому

    ❤️❤️

  • @FFGamer-nd4gx
    @FFGamer-nd4gx 2 роки тому

    Bro your rating

  • @DirectGuppy
    @DirectGuppy 2 роки тому +1

    കൊള്ളാം ........ കാൾസനെ മലത്തി അടിച്ച് ......🤣🤣🤣🤣🤣🤼

  • @poojitha7473
    @poojitha7473 2 роки тому

    👍

  • @ajil8314
    @ajil8314 2 роки тому

    Rook a1 nalla move alle🤔🤔

  • @abdulnasarporuthyil6893
    @abdulnasarporuthyil6893 Рік тому

    ഗെയിം ഇഷ്ടം ആയി ഭ എന്ന് ഉച്ചരിക്കാൻ ശ്രമിക്കുക ഫ ഉച്ഛരിക്കരുത് 🙏

  • @anilkv9816
    @anilkv9816 2 роки тому

    ഞാൻ പറഞ്ഞ പോളിഷ് ഓപ്പണിങ്

  • @unnikrishnantk8608
    @unnikrishnantk8608 3 місяці тому

    New video vanam

  • @broadband4016
    @broadband4016 Рік тому

    Kh8 .then what?

  • @cyrilgeorge3201
    @cyrilgeorge3201 2 роки тому

    ✨️✨️

  • @americansanchaaribyaugustine

    പിള്ളേര് വരെ കാൾസനെ പഞ്ഞിക്കിടുന്നു.

  • @TRajan-p6y
    @TRajan-p6y Рік тому

    1221

  • @abhijith.compsspss9845
    @abhijith.compsspss9845 Рік тому

    Hi brother super pin please brother

  • @santhoshkumar-si3dn
    @santhoshkumar-si3dn Рік тому

    S

  • @quraantv1664
    @quraantv1664 2 роки тому

    nalla game

  • @melvinme990
    @melvinme990 2 роки тому +2

    ❤️