നല്ല കണ്ടിഷൻ ,Used Phone ഇനി ധൈര്യമായി വാങ്ങാം 6 മാസം വാറണ്ടി നൽകുന്ന യുവാക്കളുടെ സംരംഭം

Поділитися
Вставка
  • Опубліковано 17 бер 2024
  • Used Mobile Phones with Warranty and EMI , All india Delivery
    www.blishopper.com
    കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യാം
    മൊബൈൽ ആപ്പിലും വെബ്സൈറ്റിലും പാർച്ചസ് ചെയ്യാനും സാധിക്കും
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    #usedmobilekerala
    #mobileshop #mobilekerala
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 1,1 тис.

  • @AgriTVindia
    @AgriTVindia  2 місяці тому +20

    കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യാം
    മൊബൈൽ ആപ്പിലും വെബ്സൈറ്റിലും പാർച്ചസ് ചെയ്യാനും സാധിക്കും
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com

    • @ismayil8395
      @ismayil8395 2 місяці тому

      ഷോപ്പ് എവിടെയാണ് എന്ന് പറയൂ

    • @ShajahanShajahan-tv2lv
      @ShajahanShajahan-tv2lv 2 місяці тому

      Bro bitshoper appil phone order cheythal warranty kittumo

    • @sathar3928
      @sathar3928 2 місяці тому

      Mobil koduvally

    • @habeebrahman8687
      @habeebrahman8687 2 місяці тому

      Emi എങ്ങനെ ആണ്

    • @eiravlog804
      @eiravlog804 2 місяці тому

      Super

  • @jayeshchandran4936
    @jayeshchandran4936 2 місяці тому +5

    നല്ല രീതിയിൽ മുന്നേറികൊണ്ട് കേരളത്തിൽ എല്ലാ ജില്ലകളിലും എത്തിപ്പെടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളിലൂടെ എല്ലാവരും മൊബൈൽദാദാക്കളായി മാറട്ടെ

  • @purappad
    @purappad 2 місяці тому +9

    വളരെ ശാന്തമായി bahalangal ഒന്നും ellathe വളരെ confidancodu കൂടി കാര്യങ്ങൾ പറഞ്ഞുതന്ന സ്നേഹിതര്‍ ❤..

  • @binoyjijo2169
    @binoyjijo2169 2 місяці тому +3

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു തരുന്നു ❤good

  • @Congress139.
    @Congress139. 2 місяці тому +1

    ningale pole ulavarann pavapettavarude swapnam yadharthyamakki kodukkunath ................. god work ........god bless you........

  • @ManojKT-nu9xt
    @ManojKT-nu9xt 2 місяці тому +7

    മലയാളി കളുടെ മനസ്സ് അറിഞ്ഞ
    കൊടുവള്ളിയിലെ നല്ല കൂട്ടുക്കാർ❤❤❤

  • @Ichayananu
    @Ichayananu 2 місяці тому

    ❤good work❤keep going🎉🎉mobile app idea enthayalum nannayi..app use cheyyanum simple anu..must try

  • @sajnasajna273
    @sajnasajna273 2 місяці тому +1

    Good നിങ്ങളുടെ സ്ഥാപനം എന്നും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ

  • @Babu0031
    @Babu0031 2 місяці тому +5

    Gift കിട്ടീലേങ്കിലും വേണ്ടീല ഫോണുകൾ ശരിക്കും അത്ഭുതകരമാണ്❤

  • @YESSAMSHAH
    @YESSAMSHAH 2 місяці тому +12

    100 ശതമാനം വിശ്വാസ പൂർവ്വം മൊബൈലുകൾ വാങ്ങിക്കാൻ പറ്റിയ എന്റെ അറിവിലുള്ള കേരളത്തിലെ ഏക സ്ഥാപനം ബ്ലിഷോപ്പർ വളരെ നല്ല സംസാരവും സത്യ സന്തതയോടെയുള്ള ഇടപെടലും കാരണം എത്രയും പെട്ടന്ന് ഷോപ്പിൽ വന്നു പർച്ചേഴ്‌സ് ചെയ്യാൻ ആഗ്രഹമുണ്ട്

    • @najibgrace5422
      @najibgrace5422 2 місяці тому +1

      സോണി referb ആണ് വിശ്വാസം രക്ഷിക്കട്ടെ 😂

    • @TOM-JEENA
      @TOM-JEENA Місяць тому +1

      Onnum tandum ala 70000 rupaya s23 problm ayapam yante nu poyaa 1%polum visvasikale, namale pattikuvaa 2 week ill yante phone poyii . Water profing not 😢working No guarantee or warranty in two weeks,

  • @shybinmm5758
    @shybinmm5758 2 місяці тому

    വളരെ നല്ല അവതരണം.. 👌👌 ഈ സംരംഭം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..👍👍✌️✌️✌️

  • @rafeeqraz163
    @rafeeqraz163 2 місяці тому +1

    ഒരുപാടു നാളായി ആഗ്രഹിക്കുന്ന കാര്യമാണു ഒരു സെക്കൻഡ് ഹാൻഡ് ഫോൺ ഉപയോഗിക്കണമെന്ന് പക്ഷേ വിശ്വസ്തതയോടെ കൂടി മേടിക്കാൻ പറ്റിയ ഒരു സ്ഥാപനവും ഇതുവരെ കണ്ടിട്ടില്ല പക്ഷേ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുടെ സംരംഭം കണ്ടപ്പോൾഎന്തായാലും ഒരു ഫോൺ അവിടെനിന്ന് എടുക്കണമെന്ന്ഞാൻ തീരുമാനിച്ചു

  • @alliswell1516
    @alliswell1516 2 місяці тому +3

    കൂടുതൽ ലാഭം എടുക്കാതെ സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ പുത്തൻ ഫോണുകൾ വാറണ്ടിയോട് കൂടി ഉപയോഗിക്കാനുള്ള ഒരു അവസരം
    ജനങ്ങളുടെ മുൻപിലേക്ക് തുറന്നു വെച്ച
    നിങ്ങളുടെ ഈ സംരമ്പം എല്ലാ നാട്ടിലും തുടങ്ങാൻ നിങ്ങൾക്ക് കഴിയട്ടെ 👍🏻
    എനിക്ക് ഒരു ഫോൺ വേണം സാമ്പത്തികം ശെരിയായാൽ തീർച്ചയായും അവിടെ വന്ന് ഞാൻ വാങ്ങിക്കും 🤗

  • @Ramzan-auto
    @Ramzan-auto 2 місяці тому +10

    ടച്ചും ഡിസ്‌പ്ലേയും മാറ്റി മാറ്റി ജനങ്ങൾ മടുത്തു , മൊബൈലിൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഫോൺ സ്ക്രീൻ പൊട്ടാത്തത് ❤❤❤😮😮😮

  • @ShobsVv
    @ShobsVv 2 місяці тому

    സൂപ്പർ മച്ചാ സൂപ്പർ നിങ്ങൾ ചെയ്യുന്ന ഈ കാര്യം വളരെ നല്ല ഒരു കാര്യമാണ് സെക്കൻഡ് ഹാൻഡ് ഫോണിന് വാറണ്ടിയും ലോണും ചെയ്യുന്ന സൗകര്യം വളരെ നല്ല ഒരു കാര്യമാണ് നിങ്ങൾക്ക് ഇനിയും പുതിയ പുതിയ ബിസിനസ് ചെയ്യാൻ ദൈവം സഹായിക്കട്ടെ🙏🙏🙏🙏

  • @user-pv3kr2dy9q
    @user-pv3kr2dy9q 2 місяці тому

    നിങ്ങളുടെ വിഡിയോ കണ്ടു 👍 ഇഷ്‌ടപ്പെട്ടു 👏👏👏നല്ല ഉയർച്ച യുണ്ടാകട്ടെ ലൈകും ഷെയറും ചെയ്തുട്ടോ 🤩

  • @shameeraboo5284
    @shameeraboo5284 2 місяці тому +7

    Well done my boy..,....ലളിതജീവിതം നയിക്കുന്ന എന്നെ വരെ മോഹിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചിരിക്കുന്നു'

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 2 місяці тому

      51-2 ഇൻഞ്ച് സ്ക്രീൻ വലുപ്പമുളള സ്മാർട്ട് ഫോൺ ഉണ്ടോ?

  • @shajivarghese3617
    @shajivarghese3617 2 місяці тому +4

    Good... All the best... 👍🙏

  • @poonthoppil
    @poonthoppil 2 місяці тому +1

    GOOD Start up ! 👌 Your Company will grow. I am sure....👍 You will get innovative ideas by doing this business and one day you 5 friends will become the International Business Magnets. Work hard....💪. Best of Luck 🙏 May God shower blessings upon you ...🙏 LOVE YOU ALL ❤❤❤

  • @jp-karateworld2087
    @jp-karateworld2087 2 місяці тому +2

    നല്ല അടിപൊളിയായിട്ടാണ് present ചെയ്യുന്നത്.❤

  • @ashrafkuppadithara7652
    @ashrafkuppadithara7652 2 місяці тому +11

    സൂപ്പർ വാല്യു മൊബൈൽ ലോകത്ത് കൊടുവള്ളിയും കടന്ന് മലബാറും പിന്നിട്ട് കേരളാതിർത്തികളും ഭേദിച്ച് ഇന്ത്യൻ സിംഹാസനം അടക്കിവാഴാൻ ഈ പഞ്ചപാണ്ടവർക്ക് കഴിയട്ടെ🎉🎉🎉🎉
    God Bless BliShoper🤲🤲🥰🥰🥰❤❤❤

    • @assalimckm1899
      @assalimckm1899 2 місяці тому +1

      ഞാൻ ഇഷ്ട്ടപ്പെട്ടു എനിക്ക് ഒരു നല്ല ഫോൺ വേണം, the future of mobile the future of everythings ❤❤
      ഏതായാലും set up ആയി
      പൊളി മച്ചാന്മാരെ പൊളി
      In your eyes you not perfect, but in mine your more than perfect

    • @ashrafkuppadithara7652
      @ashrafkuppadithara7652 2 місяці тому

      @@assalimckm1899 കാത്തിരിക്കേണ്ട വേഗമാവട്ടെ

  • @rajeendranathv3360
    @rajeendranathv3360 2 місяці тому +6

    എൻ്റെ മകന് വേണ്ടി ഞാൻ ഇവിടുന്ന് ഫോൺ വാങ്ങിയിട്ടുണ്ട് - ഒരു കുഴപ്പവുമില്ല ഗ്യാരണ്ടിയാണ് - ഒന്നും നോക്കണ്ട - കണ്ണും പൂട്ടി വാങ്ങാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് ഈ വീഡിയോയിലും പറയുന്നത്.

    • @itshowtime7698
      @itshowtime7698 2 місяці тому

      കറക്റ്റ് സ്ഥലം ഒന്ന് പറയുമോ..? Emi കിട്ടുമോ.?

    • @SasiTheboss
      @SasiTheboss 2 місяці тому

      ​@@itshowtime7698koduvally thamarassery rod nellam kandi

    • @yoosuftanalur5031
      @yoosuftanalur5031 2 місяці тому

      സ്ഥലം പറയുമോ?

    • @SasiTheboss
      @SasiTheboss Місяць тому

      @@yoosuftanalur5031 കൊടുവള്ളി നെല്ലാംകണ്ടി

    • @SasiTheboss
      @SasiTheboss Місяць тому

      @@itshowtime7698 കൊടുവള്ളി.നെല്ലംകണ്ടി

  • @user-xt1hy4pu4j
    @user-xt1hy4pu4j 2 місяці тому +1

    Sadaranakarkkum preemiyam phone upayogikkan avasaram orukkunna ningal orubad oyarangallil ethatte... good veedio bro

  • @jojigeorge7525
    @jojigeorge7525 2 місяці тому

    Good luck and good venture ...of course marketing well with pleasing face.....keep it up....

  • @bala9249
    @bala9249 2 місяці тому +6

    ഇതേപോലത്തെ ഷോപ്പ് ഉള്ളതുകൊണ്ട് ഞങ്ങൾക്ക് പാവപ്പെട്ടവർക്ക് വിലയുള്ള ഫോൺ വാങ്ങാൻ കഴിയും❤❤👍👍

  • @jamaludheenjamal5269
    @jamaludheenjamal5269 2 місяці тому +4

    പാവപ്പെട്ടവരുടെ bigshoper ❤

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh 2 місяці тому +1

    Great concept bro .. all the best

  • @manafkarimbanakkal3631
    @manafkarimbanakkal3631 2 місяці тому

    സാധാരണ ആളുകൾക് മനസ്സിലാകുന്ന രീതിയിലുള്ള വിവരണം .sales Man super

  • @syamjithbalu9069
    @syamjithbalu9069 2 місяці тому +7

    Used ഫോൺ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചിരുന്ന എനിക്ക് ആത്മവിശ്വാസം തോന്നുന്നു, അവിടെ വന്ന് ഒരു ഫോൺ സ്വന്തമാക്കാൻ.. ഇന്ഷാ അല്ലാഹ് ❤

  • @ashrafkuppadithara7652
    @ashrafkuppadithara7652 2 місяці тому +4

    മാശാ അല്ലാഹ്❤❤❤ സൂപ്പർ🎉🎉 നാഥൻ നിങ്ങളുടെ കച്ചവടത്തിൽ അഭിവൃദ്ധിയും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    എന്നെങ്കിലുമൊരിക്കൽ ഞാനുമവിടെയെത്തും ഇൻശാ അല്ലാഹ്
    എല്ലാവിധ ആശംസകളും നേരുന്നു

  • @user-dc3jf7ij7h
    @user-dc3jf7ij7h 8 днів тому

    അണ്ണാ വീഡിയോ കാണാറുണ്ട് എനിക്ക് നല്ല ഉപകാരം ആയിരുന്നു

  • @user-lf1dr3bk1w
    @user-lf1dr3bk1w 2 місяці тому +1

    Thanks for your good mind
    God bless you

  • @lijeshkp2806
    @lijeshkp2806 2 місяці тому +41

    സാധാരണക്കാരെ പറ്റിക്കരുത് വില കൂടുതലാണ്. ഞാനിപ്പോൾ അവരുടെ വെബ്സൈറ്റിൽ കയറി നോക്കി ഫ്ലിപ്കാർട്ടിൽ പുതിയ ഫോണിന് ഇവരെക്കാൾ വില കുറവാണ്.

    • @sabu5727
      @sabu5727 2 місяці тому +3

      😆😂😂എന്ന് ഒരു ഐഫോൺ യൂസർ 😆😂

    • @manojkrishna3976
      @manojkrishna3976 Місяць тому +3

      സത്യം ഇതിൽ കാണിക്കുന്ന ഫോണുകൾ ഒന്നും ആപ്പിൽ ഇല്ല

    • @mohdashique786
      @mohdashique786 Місяць тому +2

      സത്യം 😂 ഇവന്മാർ ഈ ലോകത്ത് ഒന്നും അല്ലെ?

    • @Ar-creation....7
      @Ar-creation....7 Місяць тому +1

      😂

    • @FishUnivers
      @FishUnivers 10 годин тому

      Yes ഞാനും നോക്കി

  • @AnuLal-hj9ff
    @AnuLal-hj9ff 2 місяці тому +3

    ചിലപ്പോൾ കിട്ടിയാലോ, ഉറപ്പായും കിട്ടും 💯

  • @anvarps9973
    @anvarps9973 2 місяці тому

    Superb Video.... സാധാരണക്കാർക്ക് ഇനി നല്ല used ഫോണുകൾ ധൈര്യമായി എടുക്കാം...

  • @samuelthomas2835
    @samuelthomas2835 2 місяці тому +1

    വളരെ നല്ലതാണ് നല്ലൊരു വീഡിയോ ആണ്

  • @RETHEESHSAI
    @RETHEESHSAI 2 місяці тому +4

    നോക്കാം എന്തായാലും ഒരു കടമുതലാളി കളവു പറഞ്ഞു പബ്ലിക്കിൽ വരില്ല വന്നിട്ടുണ്ടെങ്കിൽ എന്തായാലും വിശ്വസിക്കാം രണ്ടാമത് ഈ വിഡിയോ എടുത്തിരിക്കുന്ന യൂട്യൂബർ പൊള്ളത്തരമണേൽ നിരന്തരമായി വിഡിയോ ചെയ്യില്ല എന്തായാലും ജെനങ്ങൾക്ക് അവരുടെ പണം അതിന്റെ മൂല്യം നഷ്ടപെടാതെ ഇങ്ങനെ ഒരു മൊബൈൽ എന്തുകൊണ്ടും നല്ലത് തന്നെയായിരിക്കും എനിക്കും എന്റെ ഈ ഐഡിയിലും യുട്യൂബ് ക്രീറ്റ് ഉള്ളതാണ് തീർച്ചയായും എന്നെങ്കിലും ഇതു എനിക്കു വാങ്ങുവനായാൽ എന്റെ യൂട്യൂബിലും ഈ കടയെ കുറിച്ചും മൊബൈലിനെക്കുറിച്ചും വിഡിയോ ചെയ്യും തങ്ക്സ് 🙌

  • @shinesevens6366
    @shinesevens6366 2 місяці тому +24

    ഫോൺ നിലത്തു എറിഞ്ഞപ്പോ നെഞ്ചിടിച്ചവരുണ്ടോ 😂😂😂 ഞാനൊന്ന് കിടുങ്ങി

  • @dskumar8537
    @dskumar8537 2 місяці тому

    നന്നായി വരട്ടെ 💞all the best👍🏼

  • @sibinsibi3990
    @sibinsibi3990 2 місяці тому +1

    കൂടെ ഉണ്ട് ബ്രോ കട്ട സപ്പോർട്ടായി ❤❤❤❤

  • @mufeedek6939
    @mufeedek6939 2 місяці тому +1

    ❤❤❤❤ഇതൊക്കെയാണ് മോനെ സംരഭം,❤❤❤ good luck bro❤❤❤

  • @user-nj7cl7jc3k
    @user-nj7cl7jc3k 2 місяці тому +1

    യൂസ്ഡ് ഫോൺ എന്ന് പറഞ്ഞാൽ വിശ്വാസമില്ലാത്ത എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം വന്നു അവിടെ വന്ന് എനിക്കൊരു ഫോൺ എടുക്കാൻ തോന്നുന്നു,നല്ല വിശ്വാസമുള്ള ഒരു കട👍

  • @raihanashoukath2855
    @raihanashoukath2855 2 місяці тому

    അടിപൊളി 🥰.. All the best👍🏼

  • @user-kt2ij7kr4c
    @user-kt2ij7kr4c 2 місяці тому +1

    Keep going bro🎉🎉🎉all the best

  • @abdulgafoor5312
    @abdulgafoor5312 2 місяці тому +1

    ഞാൻ പണ്ട് Sony ഇറിക്ഷൻ ഫോൺ ഉപയോഗിച്ചിട്ടുണ്ട് വളരെ നല്ല ഫോണ്ടുകൾ ആയിരുന്നു

  • @heartbeatbgm5262
    @heartbeatbgm5262 2 місяці тому

    Super shop ....nice ayittunde njan valare Kalam ayi oru smartwatch avaghanam ennu karuthittu pakshe nadakunnilla enthayalum giveaway 1st prize enikuthanne ayirikkum .....😅😅😅any way nice shop ... best wishes for your future.....eniyum ethupollu lla shop kal Keralathil open cheyyan nighalku sadhikatte ennu njan eshwaranodu prathikkunnu .. my best wishes 🎉🎉🎉🎉

  • @praveenvelikkal8308
    @praveenvelikkal8308 2 місяці тому

    Oru smart watch swapnam anu......samayam kazhinju ennariyaaam.....❤❤❤ thangalude shopinum youtube channalinum asamsakal❤❤❤❤❤🎉🎉🎉

  • @Kunhabdullamammu
    @Kunhabdullamammu Місяць тому

    You people are good smart nice talking❤️thank you😘

  • @MoideenKutty-gm4cs
    @MoideenKutty-gm4cs 2 місяці тому

    Nigalk eniyum uyarchayil yethan allahu anugrahikatey

  • @prasadks411
    @prasadks411 2 місяці тому

    പച്ചയായ മൊബൈൽ കാര്യംയങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണം തന്നെ 👍

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 місяці тому

    വളരെയധികം ഉപകാരമായ വിഡിയോ

  • @princerspopy704
    @princerspopy704 2 місяці тому +1

    സാധാരണകാരെ കൂടി പരിഗണിച്ചുള്ള നിങ്ങളുടെ കച്ചവടം നന്നായി bro
    wish you all the success team blishopper🤍

  • @Deepu-qn4vh
    @Deepu-qn4vh 2 місяці тому

    Great.. All the very best

  • @mahamoodthadathil6238
    @mahamoodthadathil6238 2 місяці тому

    അടിപൊളി, ഇന്ഷാ അല്ലാഹ് ഞാൻ വരുന്നുണ്ട് കൊടുവള്ളിയിൽ.

  • @dineshair6680
    @dineshair6680 2 місяці тому

    Very best movement , Thank you

  • @user-cd6zb9fu2w
    @user-cd6zb9fu2w 2 місяці тому

    കേൾക്കുമ്പോൾ തന്നെ അറിയാം സത്യസന്ധമായ രീതിയിൽ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നു

  • @krishvma
    @krishvma 2 місяці тому

    അടിപൊളി❤❤ഈ shop എവിടെയാണ് കൊച്ചിയിൽ ഉണ്ടോ

  • @abdulkhayoomathu2958
    @abdulkhayoomathu2958 2 місяці тому

    അസ്സലാമുഅലൈക്കും
    ഉയർച്ച നൽകട്ടെ ആമിൻ ♥️

  • @eyecameras9847
    @eyecameras9847 2 місяці тому

    ഞാനും ഒന്ന് പരിശോധന നടത്തീ ട്ടോ...
    ബെസ്ററോഫ് ലക്ക് Blishoper🥰🥰💐💐💐

  • @fahisp237
    @fahisp237 2 місяці тому +1

    Nice review. App installed 🎉

  • @uuntechy564
    @uuntechy564 2 місяці тому

    നല്ല അവതരണം ❤

  • @FarooqueThanha
    @FarooqueThanha 2 місяці тому

    Sadharanakkarkk esttappetta phone eluppam swantham aakkan pattiya oru shop.
    Athanu nammude swantham blishoper❤

  • @subhashm.p1074
    @subhashm.p1074 2 місяці тому

    നിങ്ങളാണ് ബായ് ബില്ഷോപ്പറിന്റെ മുത്ത്. നല്ല അവതരണം ഒരുപാട് ഇഷ്ട്ടം

  • @innale_marichavan
    @innale_marichavan 2 місяці тому

    നിങ്ങളുടെ 2വീഡിയോ കണ്ടു വയനാട്. മുക്കം 2ഇടത്തെ ക്കും ഷെയർ ചെയ്തു. അടിപൊളി.

  • @ameena4854
    @ameena4854 2 місяці тому +1

    Good video ബ്രോ എനിക്കും നല്ല ഒരു ഫോൺ വാങ്ങണം എന്നുണ്ട് അതെന്തായാലും ഇനി ഇവരുടെ ഷോപ്പിൽ നിന്നും മതി കണ്ടിട്ട് fresh പോലെയാ എല്ലാതും

  • @GeethaGeethas
    @GeethaGeethas 2 місяці тому

    Polichu machanmaare🥰🥰

  • @Sidiq.m.aAysha
    @Sidiq.m.aAysha 18 днів тому

    In sha allaha നല്ലതു പൊലെ നന്നവട്ടെ

  • @abuduaachi
    @abuduaachi 2 місяці тому +1

    All the best buddies 🎉🎉

  • @Jasilbasith
    @Jasilbasith 2 місяці тому

    Masha allaha sadarnakkarkk patiya shop good avadaranem👍👍

  • @jasartclass8797
    @jasartclass8797 2 місяці тому

    Great.... All the very best 👍👍

  • @AniroopRajan
    @AniroopRajan 29 днів тому

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ

  • @saakkirernakulam
    @saakkirernakulam 2 місяці тому

    Ith polich kalakki
    Ella aashamsakalum

  • @moosayecee3956
    @moosayecee3956 2 місяці тому

    വിജയം വരിക്കട്ടെ ......🎉

  • @moideenkunhikunhi1610
    @moideenkunhikunhi1610 2 місяці тому

    Keep going bro all the best

  • @aneessharaf5870
    @aneessharaf5870 2 місяці тому

    Very good
    Congratulations

  • @dhaneeshunnikrishnan6161
    @dhaneeshunnikrishnan6161 2 місяці тому +1

    മറ്റുള്ള യൂസ്ഡ് മൊബൈൽ ഷോപ്പുകളെ അപേക്ഷിച്ച് മൊബൈലുകൾക്ക് 6month വാറൻ്റി ഉള്ളതാണ് നിങ്ങളുടെ പ്രത്യേകത ഏതൊരാൾക്കും വിശ്വസിച്ച് ഫോൺ മേടിക്കാം good luck 😍😍😍

  • @faisalsaras1261
    @faisalsaras1261 2 місяці тому

    Adipoli nanayii nalla karyamannu

  • @user-ed7jb6dl7z
    @user-ed7jb6dl7z 2 місяці тому

    Very good coustomer care and fresh product and value for money.no.1 used phone shop

  • @muhammadammar4226
    @muhammadammar4226 2 місяці тому +2

    ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള video ക്ക് comment ചെയ്യുന്നത് ✨

  • @beenabeena-bt3dn
    @beenabeena-bt3dn 2 місяці тому +1

    വളരെ നല്ല രീതിയിൽ കട മുന്നോട്ടു പോകട്ടെ

  • @abhilashka6009
    @abhilashka6009 2 місяці тому

    നല്ലരീതിയിൽ സാധാരണക്കാരന് സഹായകരമാകട്ടെ

  • @AnilCk-vy8jx
    @AnilCk-vy8jx 2 місяці тому +1

    സൂപ്പർ വീഡിയോ

  • @Mylee-talk
    @Mylee-talk 2 місяці тому

    Valuable information ❤

  • @anishc3347
    @anishc3347 2 місяці тому +1

    തകർത്തു ആദ്യത്തെ ഡ്രോപ്പ് ടെസ്റ്റിൽ ശരിക്കും ഉള്ളൊന്നു പെടഞ്ഞു ഞാനൊക്കെ ഗാഡ്ജറ്റുകൾ അത്രയും ശ്രദ്ധിക്കുന്ന ആളാണ് അതുകൊണ്ടാവും

  • @sajinjafar7572
    @sajinjafar7572 2 місяці тому

    All the best for your business...❤

  • @Rural_Explorer
    @Rural_Explorer 2 місяці тому

    Only few phones are available in your website 😕. Iq z9 available?

  • @anilanair2396
    @anilanair2396 13 днів тому

    Very good affordable for common people. I will visit once from trivandrum

  • @nizarkh1998
    @nizarkh1998 2 місяці тому

    വേറെവിടെയും വാങ്ങാൻ കിട്ടാത്ത പ്രത്യേക തരം മൊബൈൽ ഫോണുകൾ.. വെറുതെ വീഡിയോ കാണാൻ തന്നെ ഒരു സുഖം 👍👍👍👌

  • @prajoshparappil7951
    @prajoshparappil7951 2 місяці тому

    Go ahead…to be the light of the world

  • @mohanfrancis8603
    @mohanfrancis8603 2 місяці тому +1

    അടിപൊളി ❤

  • @lotterygussingkerala7916
    @lotterygussingkerala7916 Місяць тому

    Nalla reethil parnju thannu super vedio

  • @shakkibaai2140
    @shakkibaai2140 2 місяці тому +1

    നിലത്തെറിഞ്ഞ ഫോണ് എനിക്ക് തന്നെ വേണം നിങ്ങളുടെ ചേന അടിപൊളിയാണ്

  • @VISHNUVISWANG
    @VISHNUVISWANG 2 місяці тому +1

    Xperia 5mark2 upayogikkunna njan... Power... Vellathilittal mathramalla veenalum no problms.. Oru problms 5G ivde supoort illa.. Baki ellathilum puli aanu

  • @Basithabdulind33
    @Basithabdulind33 Місяць тому

    Masha allah
    Poli machu

  • @meenuks794
    @meenuks794 2 місяці тому +2

    All d best

  • @sabnaanzar4417
    @sabnaanzar4417 2 місяці тому +1

    Mashallah ❤️...adipoli🔥

  • @eldhosekc6313
    @eldhosekc6313 2 місяці тому

    Blis Hopper shop ൽ mobils കാണുമ്പോൾ കൊതിയാവുന്നുണ്ട് എന്നെങ്കിലും calicut വരുമ്പോൾ shop ൽ വരാൻ നോക്കിയിരിക്കുകയാണ് iam in muvattupuzha 👍👍👍👍

  • @praveenthondiath1000
    @praveenthondiath1000 2 місяці тому

    Polichu.... Bros...

  • @shameers.r8865
    @shameers.r8865 2 місяці тому

    Supper ആയിട്ടുണ്ട്,6month waranty അത് ആ highlight

  • @usthad890
    @usthad890 2 місяці тому

    Adipoli 👍..nalla samrambam