രാഹുൽ ജി നിങ്ങൾ ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും കേരളത്തിലെ മുഴുവൻ ജനങ്ങളും നിങ്ങളോടൊപ്പം ഉണ്ട് എന്നെങ്കിലും ഒരിക്കൽ നോർത്ത് ഇന്ത്യക്കാർ നിങ്ങളുടെ നല്ല മനസ് തിരിച്ചറിയും
Such a glorious man, Rahul Gandhi ji.all lindians love,s you . The whole world praying for you as to see you soon a next indianPM 👍🤝🥰👍🤝🙏.we all Honour Respect you too.
ഈ മനുഷ്യനെങ്ങാനം പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ന് ഇന്ത്യാരാജ്യംചൈനക്ക് ഭീഷണി ആയിരുന്നേനെ അത്രമേൽ രാജ്യത്തെകുറിച്ചും ജനങ്ങളെ കുറിച്ചും പ്രതിബദ്ധതയും പ്ലാനിങ്ങും ആത്മാർത്ഥയും ഉണ്ട് ഈ മനുഷ്യന്റെ മനസ്സിൽ
He comes across as a humble and polite human being. The best part about him is that I trust him fully. For he stands for love, respect and peace. The next PM and the only hope of India. I hope the almighty blesses him with good health and a very long life so that he takes our nation forward in a constructive way.
Why he failed miserably in Amethi.?? And without doing anything for Vayanad he won the election with huge majority. What's the reason?? This clearly shows his cowardness and appeasement politics of Sonia family ..😂😂
ഇനിയെങ്കിലും കോൺഗ്രസ്സിൻ്റെ ചോര ആരും കുടിക്കാതിരിക്കുക . ഇന്ത്യ ഒട്ടാകെ ദളിത്-പിന്നോക്ക - ന്യൂനപക്ഷങ്ങൾക്ക് ആക്രമണവും - ആപത്തും വരുമ്പോൾ ഓടി എത്താൻ ഈ നേതാവവേ ഉണ്ടാകൂ . 80 കഴിഞ്ഞവർ പോളിറ്റി ബ്യൂറോയിൽ നിന്ന് വടിയും ഊന്നി പ്രശ്ന സ്ഥലത്ത് എത്തിചേരാൻ ദിവസങ്ങൾ എടുക്കും . 'ഉത്തർപ്രദേശിലെ ഹഥ്റാസ്സിൽ അങ്ങിനെ വൈകി എത്തിയത് നാം കണ്ടു .പാലും ബിസ്ക്കറ്റും കഴിക്കുന്ന കുഞൻ യുവ നേതാക്കളെ സംസ്ഥാനമെന്ന വീട്ടിൽ ആക്കിട്ടാണ് അവർ അവിടെ വരുന്നത് . ഈ കുഞ്ഞൻ നേതാക്കൾ കററ് ഒഴിഞ്ഞ ബലൂൺ ആകുമ്പോഴേക്കും പോളിറ്റി ബ്യൂറോയിൽ എത്തും - ചുറുചുറുക്ക് സംസ്ഥാനങ്ങൾക്ക് കൊടുക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ടായ കുഞ്ഞാടുകളാണ് അവർ .
ദയവു ചെയ്തു രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുമ്പോൾ ലീഗിന്റെ ഫ്ലാഗ് ഉയർത്തരുത് അതു ബിജെപിക്ക് ലാഭകരമാണ് ഞാനൊരു ലീഗ് പ്രവർത്തകനാണ് ഉത്തരേന്ത്യയിൽ ബിജെപിക്കാർ വേറെ രീതിയിൽ ചിത്രീകരിക്കും
ഞാൻ ഒരു കോൺഗ്രസ്സുകാരനാണ് . ഘടകകക്ഷി നിങ്ങൾ നിങ്ങളുടെ കൊടി ഉയർത്തിക്കോളൂ. ഉത്തരേന്ത്യയിലെ കൊടിച്ചി പട്ടികൾ കുരക്കട്ടെ ബുദ്ധി കുറവ് ആദ്യമേ ഉള്ളത് കൊണ്ട് അത് പരിഹരിക്കാൻ കഴിയുന്നതല്ല
രാഹുൽ ഒരു മികച്ച നേതാവാണ്, കൂടാതെ ചില അസാധാരണ ഗുണങ്ങളും കഠിനാധ്വാന സ്വഭാവവുമുണ്ട്. രാഹുൽ ഒരു ബുദ്ധിജീവിയാണ്, ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ദാരിദ്ര്യം പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി പ്രകടനപത്രികയിൽ പുതിയ പദ്ധതി കൊണ്ടുവന്നു. ഈ മഹാനായ നേതാവിന്റെ കാഴ്ചപ്പാടിന്റെ തെളിവാണ് കേരളത്തിന്റെ മുഴുവൻ കോൺഗ്രസ് പ്രകടന പത്രികയും. കഴിഞ്ഞ 20 വർഷമായി, ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വളരെ നല്ല നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ മനസിലാക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സംശയാതീതമാണ്. ക്രൂരവും സ്വേച്ഛാധിപത്യവുമായ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രാജ്യത്തിന്റെ ശബ്ദമാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശാലമായ വായനയെയും ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. ഭാവിയിലെ ഒരു നല്ല നേതാവും യുവതലമുറയെ ആവേശഭരിതനുമാക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല, മറിച്ച് പാർട്ടിയുടെ മുഖം മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖവുമാണ്. മനസ്സിലും ശരീരത്തിലും ഇന്ന് ഇന്ത്യയിലെ ഫിറ്റ് ലീഡറാണ് അദ്ദേഹം. എല്ലാവിധത്തിലും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാണ്. അടുത്ത 5 വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകണം. രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക
ഈ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണാൻ ഒരു ആഗ്രഹം
നിന്റെ ഒരു നടക്കാത്ത ആഗ്രഹം 🤣🤣
@@saneeshsanu3580 അങ്ങനെ പറയരുത് ഇന്ത്യ ഒരു ജനാധിപത്യ രാജ്യം മാണ്
Akum
@@saneeshsanu3580 😂😂Rahul orikilum aakila, inium BJP kaar thane aanu aaka
എത്ര മനോഹരമായ നടക്കാത്ത മലർ പൊടിക്കാരന്റെ സ്വപ്നം
കോൺഗ്രസിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ടെങ്കിലും
രാഹുൽ ഗാന്ധി പ്രതീക്ഷയും ആവേശവുമാണ് 💪🔥
Kopanu
ആരെന്ത് പറഞ്ഞാലും.... ഇവരോടൊക്കെ ഒരു പ്രത്യേക ഇഷ്ടമാ...
സത്യമാ ....
Sheriya👍👍😍
Correct
Sathyam ❣️❣️
സത്യം
രാഹുൽ ജി നിങ്ങൾ ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും കേരളത്തിലെ മുഴുവൻ ജനങ്ങളും നിങ്ങളോടൊപ്പം ഉണ്ട് എന്നെങ്കിലും ഒരിക്കൽ നോർത്ത് ഇന്ത്യക്കാർ നിങ്ങളുടെ നല്ല മനസ് തിരിച്ചറിയും
🥰
Ayyeee
S
Correct
ആ തിരിച്ചറിവാണ്, രാഹുൽജി വയനാട്ടിൽ എത്തിയതും രക്ഷപ്പെട്ടതും ? അല്ലെങ്കിൽ ' 0 ' ആയേനെ ? സ്വന്തം നാട്ടുകാർ തോൽപ്പിച്ചതിന്റെ കാരണം എന്താവോ ???
തറവാടി എന്നും തറവാടി തന്നെ.. !
Thettam
അഭിമാത്തോടെ അതിലേറെ ഇഷ്ടത്തോടെ പറയും രാഹുൽ ആണ് എന്റെ നേതാവ്
നമ്മുടെ നേതാവ് രാഹുൽ ഗാന്ധി
Pappu thettam
@@iloveindia6333 നരേന്ദ്ര പൂറി സിന്ദാബാദ് poderkka
@@iloveindia6333 chanaga poori modi
@@iloveindia6333 മറ്റുള്ളപാർട്ടിയില്ലെ തീട്ടങ്ങളെക്കാൾ എനിക്ക് വലുത് രാഹുൽ തന്നെ
Rahul Gandhi 💓💓💓💓
അടുത്തത് ഒരു വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടാവുമെന്ന് കരുതുന്നു അത് താങ്കൾ ആയിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു
അയിന് കോൺഗ്രസ് വേണ്ടേ K സുരേന്ദ്രനെ KPCC പ്രസി'.സ്താനത്ത് നിന്നും മാറ്റിയോ.
E mandana
@@abdulrezak6932 valsan tillankeri thanne alle ipozhum cpm party secretary
@@iloveindia6333 if you are more wise than him , try to become the prime minister of India
Yes Correct
രാഹുൽ ഗാന്ധി 😍💖💖💖💖💖🔥💪💪
Raulj
the next prime minister of india
🤣🤣🤣🤣
I hope he will 👍
Insha allahh
Swapnam kandathano
In Sha Allah
ഈ യാത്രയിലൊക്കെ ഇദ്ദേഹത്തിന് സുരക്ഷാ ഭീഷണി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം രാജീവ് ഗാന്ധി യുടെ കാര്യം ഓർമ വേണം
India's future leader
What a personality sirji
Next pm😊👏
ഇന്ത്യയിൽ ആണൊ അതോ വയനാട് ആണൊ
Rahul ji ❤️❤️❤️❤️❤️❤️❤️❤️
Greatman
Such a glorious man, Rahul Gandhi ji.all lindians love,s you .
The whole world praying for you as to see you soon a next indianPM 👍🤝🥰👍🤝🙏.we all Honour Respect you too.
A real straight forward person as well as a humble 😍
How do you know?? I saw this humble person in Raibareily barber Shop..He was sitting humbly in front of barber 😂😂
Good
മാതൃ രാജ്യത്തിനുവേണ്ടി ജീവൻ കൊടുത്തവരുടെ കുടുംബാംഗം,. 👌👌👌👌👌❤❤❤❤❤❤
രാഹുൽ ✌️✌️✌️
ഇതാണ് എംപി
ഇത് PM അല്ലേ
@@shadisha9026 pkammikku pottiyallo
Yes💪
നമ്മുടെ രാഹുൽ ജി
Welcome to kerala
The only expectation of INDIAN DEMOCRACY
Jay hoooooooo✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋👌👌👌👌👌👌👌👌 CONGRESS
ഇന്ത്യയുടെ പ്രദീക്ഷ
നമുക്കൊക്കെ പ്രദീക്ഷ മാത്രെ ഉള്ളു
43 Vayassu varey Bharatham Kai vellayil aayirunnu..Annonnum cheyyan pattathathu ippol 40 seat mathram ulla aal KINDI munnani jayichal cheyyan pattumo.😜😜😜
ഈ മനുഷ്യനെങ്ങാനം പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ന് ഇന്ത്യാരാജ്യംചൈനക്ക് ഭീഷണി ആയിരുന്നേനെ അത്രമേൽ രാജ്യത്തെകുറിച്ചും ജനങ്ങളെ കുറിച്ചും പ്രതിബദ്ധതയും പ്ലാനിങ്ങും ആത്മാർത്ഥയും ഉണ്ട് ഈ മനുഷ്യന്റെ മനസ്സിൽ
ചിരിക്കാൻ വയ്യേ
Thuri odiyana
@@iloveindia6333 pot shoe nakki kodkado
Pavam Vayanadukar...Nallathum kettathum arriyan Vidhyabhyasam onnum venamennilla.. Muslim votinnu vendi Hindu Muslim spardha undakki Vayanadil vannu malsarikkunnath ooro indiakkarannum arriyam..Pinney 😂prathibhaddhatha 😮Ennal enthanu ningal manassilakkiyittullath.😂😂
Rahul ji...♥♥♥
Rahul 💕💕💕💕
Real hero.. 😍😍😍
ഒരു തികഞ്ഞ രാജ്യസ്നേഹി
അനിൽ അക്കര 😘😄
1:28 ചെന്നിത്തല : political atmostphere is very good here
മീഡിയ : തള്ളലേ തള്ളലേ
😂😂
😆
🤣
Also Chenni : " Malappuram large number of covid. No 1 in india " 😯 1:40
Afnassfssrk24
He comes across as a humble and polite human being. The best part about him is that I trust him fully. For he stands for love, respect and peace. The next PM and the only hope of India. I hope the almighty blesses him with good health and a very long life so that he takes our nation forward in a constructive way.
Why he failed miserably in Amethi.?? And without doing anything for Vayanad he won the election with huge majority. What's the reason?? This clearly shows his cowardness and appeasement politics of Sonia family ..😂😂
നല്ല ഒരു മനുഷ്യൻ 😍
ഇനിയെങ്കിലും കോൺഗ്രസ്സിൻ്റെ ചോര ആരും കുടിക്കാതിരിക്കുക .
ഇന്ത്യ ഒട്ടാകെ ദളിത്-പിന്നോക്ക - ന്യൂനപക്ഷങ്ങൾക്ക് ആക്രമണവും - ആപത്തും വരുമ്പോൾ ഓടി എത്താൻ ഈ നേതാവവേ ഉണ്ടാകൂ . 80 കഴിഞ്ഞവർ പോളിറ്റി ബ്യൂറോയിൽ നിന്ന് വടിയും ഊന്നി പ്രശ്ന സ്ഥലത്ത് എത്തിചേരാൻ ദിവസങ്ങൾ എടുക്കും . 'ഉത്തർപ്രദേശിലെ ഹഥ്റാസ്സിൽ അങ്ങിനെ വൈകി എത്തിയത് നാം കണ്ടു .പാലും ബിസ്ക്കറ്റും കഴിക്കുന്ന കുഞൻ യുവ നേതാക്കളെ സംസ്ഥാനമെന്ന വീട്ടിൽ ആക്കിട്ടാണ് അവർ അവിടെ വരുന്നത് . ഈ കുഞ്ഞൻ നേതാക്കൾ
കററ് ഒഴിഞ്ഞ ബലൂൺ ആകുമ്പോഴേക്കും പോളിറ്റി ബ്യൂറോയിൽ എത്തും - ചുറുചുറുക്ക് സംസ്ഥാനങ്ങൾക്ക് കൊടുക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ടായ കുഞ്ഞാടുകളാണ് അവർ .
RG
ഐ ലവ് u രാഹുൽ ഗാന്ധി
രാഹുൽ ജി.......❤️❤️❤️❤️❤️❤️
RG. The future PM
The real hero. Jai Rahulji 🥰🥰🥰💚💚💚
കേരളത്തിനോട് അദ്ദേഹത്തിന് ഒരുപ്രത്യേകഇഷ്ടമുണ്ട്
Athe athe...Karanam eni north India evide ninnalum jayikkillallo...appo keralam thanne saranam
.
Amedi anubhavam..
Keralathiley janangalkku ennu parrayenda.. .. Madhamma kudumbathintey adimakalkku ennu parranhal mathy.... Keralathil CPM BJP anubhavikalkku KH AN GRESS party shathruvanu😂😂
Prince of India 💪🏻💪🏻
R G
L
RG😍😍😘😘
leader
ദയവു ചെയ്തു രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുമ്പോൾ ലീഗിന്റെ ഫ്ലാഗ് ഉയർത്തരുത് അതു ബിജെപിക്ക് ലാഭകരമാണ് ഞാനൊരു ലീഗ് പ്രവർത്തകനാണ് ഉത്തരേന്ത്യയിൽ ബിജെപിക്കാർ വേറെ രീതിയിൽ ചിത്രീകരിക്കും
ബിജെപി യെ പേടിച്ചു സ്വന്തം പാർട്ടിയുടെ പതാക പുറത്ത് കാണിക്കരുത് എന്നു പറയുന്നത് ശരിയല്ല...
ഞാൻ ഒരു ലീഗ് കാരനല്ല
@@hasanulbanna.n6594 👌👌👌😁😁
ഗതികേടേ നിന്റെ പേരോ മൂ: ലീഗ്,കഷ്ടം
@@noushadkp6001 🤝
ഞാൻ ഒരു കോൺഗ്രസ്സുകാരനാണ് . ഘടകകക്ഷി നിങ്ങൾ നിങ്ങളുടെ കൊടി ഉയർത്തിക്കോളൂ. ഉത്തരേന്ത്യയിലെ കൊടിച്ചി പട്ടികൾ കുരക്കട്ടെ ബുദ്ധി കുറവ് ആദ്യമേ ഉള്ളത് കൊണ്ട് അത് പരിഹരിക്കാൻ കഴിയുന്നതല്ല
ഈ കെട്ട കാലത്ത് ഇങ്ങേരെ കാണുന്നത് തന്നെ പ്രതീക്ഷയാണ്....
അതിനിടയിൽ ഷാഫി പറമ്പിലിന് ജെയ് വിളി 😂😂
രാഹുൽജിക്ക് അഭിവാദ്യങ്ങൾ
Very good performance .
രാഹുൽ g 😍
മുൻ പ്രദാനമന്ത്രിയുടെ
മകൻ രാഹുൽ ഗാന്ധി
👍🙏👍🙏🎉
💪💪💪
Rahul ur the leader of the world and Modi is just nothing we all salute you and i am kenz Niyas and I am just 10 years old
Jaihin
Pavam 10 vayassukaran chekkan Pappu ganti yudey Gunaganangal varnnikkunnu... NAAYA Yathra yil indiakku ethirey zindabad vilichavan aayirikkum😂😂
Rahul ji❤️❤️❤️
Chank
Real man
രാജ്യത്തിന്റെ ഒരേ ഒരു പ്രതീക്ഷ 🥰
രാഹുൽജി
Pappu mon
Rg💙
Good RG
അദ്ദേഹം Evm തട്ടിപ്പ് ഇല്ലാതെയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ പറ്റുമെന്ന് തെളിയിച്ചു
Yes
Keralattill iyathu kondu mattram
Vayanadil Ballot pettiyayirunnu😂😂
3:25
എന്റെ നാട്ടിലെ വൈറ്റ്ഹൗസ് റെസ്റ്റോറന്റ്ൽ ♥️🍱🍱
Afnassfssr23k
ജയിച്ചു പോയ മണ്ഡലത്തിലേക്ക് വരുമ്പോ ഉള്ള ഈ സ്വീകരണം വേറെ ഏതു നാട്ടിൽ കിട്ടും
😍😍😍
വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രി ഇന്ത്യ ഭരിച്ചാൽ എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ഭാവിയിൽ ഉണ്ടാകുമെന്ന് പ്രധിക്ഷിക്കുനു നന്മ വരട്ടെ
രാഹുലിന്റെ ചിറകിലേരാൻ ആഗ്രഹിക്കുന്നു .രാഹുലിന്റെ തണലിൽ ഇന്നെല്ലെങ്കിൽ നാളെ സുരക്ഷിതമാകും
Wishing all the best, he is very genuine
ഇതൊക്കെയാണ് നേതാവ്....
രാഹുൽ ഗാന്ധി 💕💕
Afnaskssfssr23
Rahul... 😍😍🇮🇳🇮🇳🇮🇳🇮🇳
💪❤❤
എല്ലാവർക്കും ജയ് വിളിച്ചില്ലെങ്കിൽ പിണങ്ങും അതാ ......
ഒന്നും തോന്നല്ലേ .......😝
Our leader.....
Rahulji we love's you lot dear
Real herooo,😍😍
Rjyam Bharikkan Best Ghandi Family Thanne الله Kakkette ماشاء لله 👍🏼👍🏼💪🏻💪🏻🌷🌷🌷
Real young hero ,future pm
Rahulji varanam rajyam rakshapedattu save india jai hind.....
രാഹുൽ ഗാന്ധി zinthaabaad
Rahul😍😍
എല്ലാവർക്കും ദർശനം. പുണ്യ ദർശനം.
👍
The leader ❤
The👍👍👍👌👌👌💐💐💐
ഉച്ചത്തിൽ വിളിക്കെടാ
ചെന്നിത്തലയേ ഊണിലു൦ ഉറക്കത്തിലു൦ വിശ്വസിക്കരുതേ അയാൾ സ൦ഗി അനുഭാവിയാ രാഹൂൽ ജനനേതാവ് Jai രാഹൂൽ ഗാന്ധി
Appol sudapiye mathram viswasichal Pappu ganti KINDI munnani PM aakan pattumo?? Avideyum mathavidwesham 😂😂
RAGA...the best TUNE OF INDIA
AWAKEN INDIA
JAI HIND
Venugopal you need to arrange 10 to 12 good skilled kalari guys from kerala for protection of Rahulji.
Jai
INDIAN REAL HEROW FROM KARNATAKA
RaGa ❣️❣️❣️
രാഹുൽ ഒരു മികച്ച നേതാവാണ്, കൂടാതെ ചില അസാധാരണ ഗുണങ്ങളും കഠിനാധ്വാന സ്വഭാവവുമുണ്ട്. രാഹുൽ ഒരു ബുദ്ധിജീവിയാണ്, ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ദാരിദ്ര്യം പൂർണ്ണമായും നീക്കം ചെയ്യുന്നതിനായി പ്രകടനപത്രികയിൽ പുതിയ പദ്ധതി കൊണ്ടുവന്നു. ഈ മഹാനായ നേതാവിന്റെ കാഴ്ചപ്പാടിന്റെ തെളിവാണ് കേരളത്തിന്റെ മുഴുവൻ കോൺഗ്രസ് പ്രകടന പത്രികയും.
കഴിഞ്ഞ 20 വർഷമായി, ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വളരെ നല്ല നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾ മനസിലാക്കാനും യുക്തിസഹമായി വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് സംശയാതീതമാണ്. ക്രൂരവും സ്വേച്ഛാധിപത്യവുമായ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം രാജ്യത്തിന്റെ ശബ്ദമാണ്.
അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശാലമായ വായനയെയും ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു.
ഭാവിയിലെ ഒരു നല്ല നേതാവും യുവതലമുറയെ ആവേശഭരിതനുമാക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല, മറിച്ച് പാർട്ടിയുടെ മുഖം മാത്രമല്ല, മതേതര ജനാധിപത്യ ഇന്ത്യയുടെ മുഖവുമാണ്. മനസ്സിലും ശരീരത്തിലും ഇന്ന് ഇന്ത്യയിലെ ഫിറ്റ് ലീഡറാണ് അദ്ദേഹം. എല്ലാവിധത്തിലും അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാണ്. അടുത്ത 5 വർഷത്തേക്ക് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകണം.
രാഹുൽ ഗാന്ധിയുടെ കൈകൾ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് പാർട്ടിക്ക് വോട്ടുചെയ്യുക
👍👍👍
Best leader of india 🌹
Allah blessed you Raul sir
RG 👍👍💪
Good leader
RG💪💪💪💪
Rahul ji 😍👍👍👍👌👌