സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യത എന്താണ് ? | Pension

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 20

  • @globelwaming4907
    @globelwaming4907 Годину тому +6

    ഇത്രയും പേര് മാത്രമാണോ ലിസ്റ്റിൽ ഉള്ളത് ഇതിൽ കൂടുതൽ ഉണ്ടാകാനാണ് സാധ്യത

  • @SandhyaR-vl2fi
    @SandhyaR-vl2fi Годину тому +5

    എന്റെ നാട്ടിലും ഗതി ഉള്ള ഒരുപാട് പേര് പെൻഷൻ വാങ്ങുന്നുണ്ട്

  • @georgepj9438
    @georgepj9438 Годину тому +1

    രാഷ്ട്രിയ സമ്മർദ്ധത്തിൽ പതിനായിരകണക്കിന് അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ട്

  • @abdulazeeznp
    @abdulazeeznp 2 хвилини тому

    ഇവർക്ക് സ്ഥിരമായി സാമൂഹ്യ പെൻഷൻ നൽകി വീട്ടിൽ ഇരുത്തണം .ഇത് അനുവതിച്ചു കൊടുത്തവരും കുറ്റക്കാർ തന്നെയാണ്. സർക്കാരിനെ പറ്റിച്ച ഇവർക്ക് എതിരെ നടപടി എടുക്കണം.സംഘടന നോക്കി വെറുതെ വിടരുത്.

  • @krishnanko3474
    @krishnanko3474 2 години тому +4

    ഈ 1348nu പുറമെ 1000കണക്കിന് അനർ ഹർ വേറെയും ഉണ്ടാകും. എല്ലാം രാഷ്ട്രീയ സ്വാധീനം.

  • @Hari-rg2zf
    @Hari-rg2zf Годину тому +1

    ഇത്രയും സംഭവം ഉണ്ടായിട്ട് നിന്നെപ്പോലുള്ള മാധ്യമപ്രവർത്തകർ ഇതിനു വേണ്ടി ഒരു ചർച്ച നടത്തിയോ നിനക്കൊക്കെ രാഷ്ട്രീയക്കാരന്മാരെ തമ്മിലടി ചർച്ചയാണ് ഇഷ്ടം

  • @sabu4876
    @sabu4876 Годину тому

    സർക്കാരിന്റെ പുതിയ പെൻഷൻ സ്കീമിൽ പെട്ടവർ ആയിരിക്കും.

  • @rajanthekkinkattle779
    @rajanthekkinkattle779 2 години тому +1

    ഇത്രയും കാലം ഇവർക്ക് പെൻഷൻ നൽകിയ സർക്കാരിലെ ഏറ്റവും വലിയ യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലാത്ത ഈ സർക്കാർ ജനങ്ങളെ വഞ്ചിക്കുക മാത്രമല്ലേ ഇവനും ഇതിൽ ഉത്തരവാദികളല്ലേ എന്നത്

  • @rameshs9153
    @rameshs9153 Годину тому

    ഒരു പ്രാവശ്യം കൂടി 5 വർഷം താ ഇതിലപ്പുറം കാണിച്ചു തരാം

  • @iarjunvijay2975
    @iarjunvijay2975 Годину тому

    ന്യൂസ്‌ വായിക്കുന്ന ആൾക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ അറിയാഞ്ഞിട്ടാണോ.
    പെൻഷൻ ഇത്രേ പേർക്കേ കൊടുക്കാവൂ എന്നു എവിടെയും പറഞ്ഞിട്ടില്ല

  • @geethamani6654
    @geethamani6654 2 години тому +1

    പാവം ഇവൻ മാർക്ക് റേഷൻ കടയിൽ നിന്ന് 1 രൂപയുടെ അരിയും അനുവധിച്ച് കൊടുക്കുക തിന്ന് പണ്ടാരം അടങ്ങട്ടെ😮😮

    • @sarukarthika7768
      @sarukarthika7768 Годину тому

      വാങ്ങുന്നവർ ഉണ്ട്

  • @raghavankannoth2039
    @raghavankannoth2039 2 години тому

    ഇടതുപക്ഷ വരും എല്ലാം ശരിയാകും....... അല്ലെ കാരണഭൂതാ.... അല്ലയോ ഗോവിന്ദാ.

  • @SIVA-s1n
    @SIVA-s1n 2 години тому +2

    Yatho Raja thatho praja😂😂😂
    Pinarayi vijayanakamenkil adiyalanmarkum kolla nadathamallo
    Athisayamilla

  • @Shugaib-hq5tu
    @Shugaib-hq5tu 2 години тому

    Rip

  • @buggaman2009
    @buggaman2009 Годину тому

    Ivar govt ne vereyum fund kal adichu matunundakum..

  • @sureshullala
    @sureshullala 2 години тому +3

    ക്ഷേമ പെൻഷൻ നേരിട്ട് നൽകിയവർക്ക് ഇതൊന്നും മനസ്സിലായില്ലേ ? ഇതൊക്കെ വളരെ ആസൂത്രിതമായി നൽകിയതാണ്.അല്ലെങ്കിൽ ഇത്രയും കാലം സർക്കാർ ജോലിക്കാരനാണ് എന്നറിയാതെയാണോ ഇത് നൽകിയത്.ആരാണ് ക്ഷേമ പെൻഷൻ അനുവദിക്കുന്നവർ.അവർക്കെതിരെ നടപടി സ്വീകരിക്കണം....