'തെറ്റാണ്, ചെയ്യാൻ പാടില്ലാത്തത്'... ലജ്ജ തോന്നുകയാണ്; പെന്‍ഷനിലെ 'കൈയിട്ടുവാരലില്‍' പ്രതികരണം

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 44

  • @rizabasheer524
    @rizabasheer524 5 годин тому +13

    അനർഹമായി പെൻഷൻ കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടണം

    • @akj10000
      @akj10000 Годину тому

      പണം പിടുങ്ങിയവരെ പണം തിരിച്ചുപിടിക്കണം

  • @ajimsha619
    @ajimsha619 4 години тому +5

    ഇവരുടെ പേരും വിലാസവും പ്രസിദ്ധീകരിക്കണം.... മറ്റുള്ളവർ കാണട്ടെ 🤬

  • @xplorer2345
    @xplorer2345 3 години тому +2

    സാധാരണക്കാരന് ലഭിക്കണമെങ്കിൽ എന്തെല്ലാo നിയമങ്ങൾ വരുമാന സർട്ടിഫിറ്റ് ജോലിയുള്ള മക്കൾ ഉണ്ടോ ?കാറുണ്ടോ. എന്നെല്ലാം.. ഇത് എല്ലാം ഉണ്ടങ്കിലും കിട്ടും എന്നറിഞ്ഞതിൽ സന്തോഷം

  • @abdulazeeznp
    @abdulazeeznp 2 години тому

    ഇവർ ചെയ്തത് മഹാ തെറ്റ്. ഇത് പരിശോധിക്കേണ്ടവർ അതു ചെയ്യാതിരുന്നത് അതിലും വലിയ തെറ്റ്. ഏതായാലും ഇവർക്ക് സാമൂഹ്യ പെൻഷൻ നൽകി വീട്ടിൽ തന്നെ ഇരുത്തുകയാണ് ചെയ്യേണ്ടത്.നാണമില്ലാത്ത വർഗ്ഗം.

  • @Prabanjam1990
    @Prabanjam1990 3 години тому +2

    സമ്പന്ന വിഭാഗത്തിലുള്ള പലരും രാഷ്ട്രീയ സ്വാധീനത്താൽ BPL റേഷൻ കാർഡും സാമുഹ്യ ക്ഷേമ പെൻഷനും കൈപറ്റുന്നു അവരെയെല്ലാം പുറത്താക്കി അർഹത മാനദണ്ഡം പുതുക്കി കിഡ്നി രോഗികൾ കാൻസർ രോഗികൾ തളർന്ന് കിടപ്പിലായവർ എന്നിവർക്ക് മാത്രം 5000 രൂപ പെൻഷൻ നൽകുക

  • @yohannant.k4992
    @yohannant.k4992 3 години тому

    അനർഹമായി പെൻഷൻ വാങ്ങിയ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടണം പത്രങ്ങളിൽഅവരുടെ പേര് വരണം വാങ്ങിയ തുക പലിശ സഹിതം ഈടാക്കണം അവരിൽനിന്ന്

  • @sunnykurian5763
    @sunnykurian5763 4 години тому +2

    ഇതു കണ്ടുപിടിചില്ലേൽ തുടരുമായിരുന്നല്ലോ. കഷ്ടം, ഉരുൾ പൊട്ടി നശിച്ചവർക്ക് ഒന്നുമില്ല.

  • @kunheenkoonari
    @kunheenkoonari 5 годин тому +3

    Govt employees chettakal

  • @ratnakumarn4749
    @ratnakumarn4749 3 години тому +1

    ഏററവും വലിയ തെറി വിളിക്കുന്നു,വൃത്തികെട്ട വർ, ഡിസ്മിസ് ചെയ്യണം,സർക്കാരിന് പങ്ക് ഇല്ലെങ്കിൽ😮

  • @jacksonkurian8060
    @jacksonkurian8060 3 години тому

    കേസ് എടുക്കണം

  • @iamanobodie
    @iamanobodie 5 годин тому +3

    കൊടുക്കാൻ പാടില്ലാതത്താണെങ്ക്തിൽ അതു കൊടുത്തവരെ അല്ലേ നടപടിക്ക് വിധേയമ്മകേണ്ടത്.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 години тому

    സിപിഎം ്ന്.. കോടി പിടിക്കാൻ.. പോയാൽ.. ഇവിടെ.. എന്തും.. സാധിക്കും.. ദീപ സ്പന്ദനം.. മഹാശ്ചര്യം.. എനിക്കും.. വേണം.. പണം... അത്രേ ഉള്ളൂ..😂😂

  • @SukuK-yy2pt
    @SukuK-yy2pt 3 години тому

    ഇത് കൈപ്പറ്റി അവരുടെ പേരും കൂടി വിടാമായിരുന്നു ജനങ്ങളെ അറിയണം

  • @haridasanvt1699
    @haridasanvt1699 6 хвилин тому

    LDF വന്ന ശേഷം എത്ര സുന്ദരം ലളിതം മനോഹരം ശാസ്ത്രീയം അത്യാധുനിക സംവിധാനം തടിപ്പുകൾ കൊള്ളകൾ എന്തെല്ലാം കാണണം

  • @jayarajanp3291
    @jayarajanp3291 3 години тому

    എല്ലാ വാർത്തകളും വിശദമായി നൽകുന്ന ചാനലുകൾ ഈ അനധികൃതമായി പെൻഷൻ വാങ്ങിയവരുടെ പേര്, ഫോട്ടോ എന്നിവ പ്രസിദ്ധീകരിക്കുവാൻ ധൈര്യപ്പെടുമോ

  • @liyakathali8744
    @liyakathali8744 4 години тому +1

    പിണറായിക്ക് അമേരിക്കയിൽ ചികിത്സാക്കാമെങ്കിൽ ഞങ്ങൾക്കെന്ത് കൊണ്ട്......

  • @manonmanik8855
    @manonmanik8855 2 години тому

    Very bàd take police custody

  • @jacksonkurian8060
    @jacksonkurian8060 3 години тому

    കഷ്ടം നാണക്കേട്

  • @anshidanshi1524
    @anshidanshi1524 2 години тому

    Sarvice pirichu vidanam

  • @shahrukh4473
    @shahrukh4473 5 годин тому

    Ente opinion is,, Government Jolikkarude salary nere half aayit cut akanam. Ennitt aa paisa paavapetta janangalude kshemapensionilek kodukkanam. Pension minimum 3000₹ vech aakanm Ella maasavim. Paavapettavnte kayyil Paisa vannaale ivduthe economy valarathullu 😊

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 5 годин тому

    Enthe oru vivaram illatha penkochane 😢😢😢kashtam

    • @PoochaSaar
      @PoochaSaar 5 годин тому

      അത് വെറും അഭിനയം ആണ്🤪

  • @sheejabs4305
    @sheejabs4305 4 години тому

    Ethrayum nanam kette bharanam pavam jenangalke kittendathe enthum kaiyitte varunna bharanam

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 2 години тому

    Naayikkattam tinnoli teettangal

  • @leelammathomas9864
    @leelammathomas9864 4 години тому

    Ivanteyoke manasikavastha enthanu pention kodukaruth

  • @mansoorolive4628
    @mansoorolive4628 32 хвилини тому

    E KURUVA SANGATHINDE PERU VIVARANGAL PURATH VIDANAM

  • @abbasrabbani2905
    @abbasrabbani2905 4 години тому

    Panakkaarkkum pavapwttavarkkum pention kittunnundu