ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ,, എൻ്റെ അഭിപ്രായം ഈ 1458 പേരെയും service ൽ നിന്നും പിരിച്ചുവിട്ട് ,, ഇവർ കൈപ്പറ്റിയ തുകയുടെ 5 ഇരട്ടി വാങ്ങി ,,, case എടുക്കുകയും വേണം ,,,മുഖം നോക്കാതെ നടപടി എടുക്കണം
ഒരു ജോലിയും ഇല്ലാത്ത പാവപ്പെട്ട ആളുകൾക്ക് നേരാവണ്ണം പെൻഷൻ കിട്ടുന്നില്ല ഉള്ള പെൻഷൻ ആണെങ്കിലോ തുച്ഛം മാത്രം ബിന്നശേഷിയും പല ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് ഈ ചെറിയ പൈസ ഒന്നിനും തികയില്ല അതിനിടയിലാലാണ് ഇങ്ങനെയുള്ള ചെറ്റത്തരം കാണിക്കുന്നത്
😅😅😂😂😂😂😂 ഞെട്ടണ്ട ഇത് പഞ്ചായ ത്ത് പ്രതിനിധി കളുടെ മാതാപിതാക്കൾ ബന്ധു ക്കൾ ഒക്കെ തന്നെ യാവാനാ ണ് സാദ്ധ്യത അല്ലാതെ ഇങ്ങനെ ഒരു സംഭവം നടക്കില്ല. site കൈകാര്യം ചെയ്യുന്നത് അവരുടെ അറിവില്ലാതെ എങ്ങനെ സാധിക്കും പല തര ത്തിലുള്ള ധനാഡ്യ ന്മാർ കാണും.
ക്ഷേമപെൻഷൻ കോ ഓപ്പറേറ്റിവ് ബാങ്ക് മുഖേന നേരിട്ട് നൽകിയപ്പോൾ ഇവരെക്കുറിച്ച് അറിയാൻ എന്താണ് പ്രയാസം.ഇതൊക്കെ ആരുടെയോ ഒത്താശയു ടെ ഭാഗമാണ്.. ഇവയൊക്കെ ഏത് സംഘടനയുടെ ഭാഗമാണ്.വിശദമായ അന്വേഷണം ആവശ്യമാണ്....
ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല. 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ അപേക്ഷിക്കാനും പെൻഷനും കിട്ടുകയുള്ളൂ. ഇനി കിട്ടിയാൽ തന്നെ സർക്കാർ ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായ അന്വേഷിച്ചിട്ട് അല്ലേ പെൻഷൻ പാസാക്കുന്നത്
പാവങ്ങളുടെ വയറ്റിൽ അടിക്കാൻ വേണ്ടി ഇങ്ങനെ കുറെ പേർ കാണും ഇവരിൽ നിന്നും പലിശയും പിഴ പലിശ യും മുൻകാല പ്രാബല്യം വച്ച് ഈടാക്കാൻ നടപടി സ്വീകരിക്കണം അതാണ് വേണ്ടത് അറിഞ്ഞു കൊണ്ട് പണം തട്ടിയിട്ടുണ്ടെങ്കിൽ ആൾക്കാരുടെ മുഴുവൻ വിവരവും പുറത്തു വരണം
ഈ സർക്കാരും നീതിപീഡവും ഗവർണർ പ്രസിഡന്റ് സർവ അധികാരവും ഈ 1458 പേര് ഇതു പാർട്ടിക്കാർ ആണെങ്കിലും പിരിച്ചുവിട്ട് 1600 മാസം നൽകുക അഭിമാനം കുടുംബം മക്കളുടെ മുൻപിൽ തലകുനിക്കാതിരിക്കാൻ ഇവർ ഈ സംസ്ഥാനത്തിനും ഇല്ല പാർട്ടിക്കാർക്കും സഹപ്രേവർത്തകരും ഒറ്റപ്പെടുത്തണം ഇവർ പണത്തിനുവേണ്ടി ചിന്തിക്കാൻ കഴിയാത്ത പലതും ചെയ്യും നാണമില്ലേ സർക്കാരിനെ പലിശ സഹിതം ഇടാക്കും സ്തു പോരാ കൈപ്പറ്റിയ തുകയുടെ 10 ഇരട്ടി ഈടാക്കി മിനിമം ലാസ്റ്റ് ഗ്രേഡ് ജോലി നൽകി ഡിപ്രേമോട്ടേ ചെയ്യണം അതാ സർക്കാരും പ്രതിപക്ഷ വും യൂണിയാനും
കർഷകർ അല്ലാത്തവർ കർഷക തൊഴിലാളിപെൻഷൻ വാങ്ങുന്നു.തയ്ക്കാൻ അറിയാത്തവർ തയ്യൽ തൊഴിലാളി പെൻഷൻ വാങ്ങുന്നു ഒരാൾ തന്നെ രണ്ട് പെൻഷൻ വാങ്ങുന്നു. ഇതുവല്ലതും സർക്കാർ അറിയുന്നുണ്ടോ
ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർ ഏതെക്കെ വകുപ്പിൽ ആണെന്നും ., അവരുടെ പേരുവിവരവും പൊതുജനങ്ങളെ അറിയിച്ച ശേഷം, ഒരു തോർത്തും കൊടുത്തു പിരിച്ചു വിടുക. തോർത്ത് വിരിച്ച് വഴിയിൽ ഇരിക്കട്ടെ അപ്പോൾ ക്ഷേമ പെൻഷൻ വാങ്ങുന്ന പാവങ്ങൾ അവർക്ക് ഭിക്ഷ നൽകും..... അല്ലാതെ തിരിച്ച് പിടിച്ച് നാട്ടുകാരെ നാണം കെടുത്തരുത്.
വിധവ പെൻഷൻ, വികലാംഗ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, കർഷകതൊഴിലാളി പെൻഷൻ , 50 വയസ് തികഞ്ഞ അവിവാഹിതർക്കൃള്ള പെൻഷൻ എന്നിങ്ങനെ ഇനം തിരിച്ച കണക്കുകൾ പുറത്ത് വിടണം
ക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും പലിശ സഹിതം തിരിച്ചുപിടിക്കും എന്ന് പറയുമ്പോൾ അതിൽനിന്നും തന്നെ ഈ ഉദ്യോഗസ്ഥ ർ ഏതു പാർട്ടിയുടെ ആൾക്കാർ ആണെന്ന് മനസിലാക്കാമല്ലോ? അല്ലെങ്കിൽ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള ആർജവം സർക്കാരിന് ഉണ്ടാകുമോ?
അവരുടെ ക്ഷേമ പെൻഷൻ മുടങ്ങാതെ തുടർന്നു നൽകുക. ഒപ്പം സർക്കാർ സംവിധാനത്തിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളവും ആനുപാതിക പെൻഷനുകളും മരവിപ്പിക്കുക. ഓരോ വകുപ്പിലും ജില്ലാ ഉപജില്ലാ തലത്തിലും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിത്തിലേക്കും അവരുടെ ഫോട്ടോ സഹിതം official email സന്ദേശം അയക്കുകയും സ്ഥാപനത്തിലെ notice board ൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും അതിൻ്റെ കോപ്പി പ്രദർശിപ്പിക്കുകയും ചെയ്യുക.
കേരളത്തിലെ മുഴുവൻ സഖാക്കളും, ലക്ഷങ്ങൾ വരുമാനമുള്ള സഖാക്കളും, ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്, പാവങ്ങൾ പെൻഷന് അപേക്ഷിച്ചാൽ നൂറു കൂട്ടം ചോദ്യങ്ങൾ, പക്ഷെ ശരിക്കും സർവേ നടത്തിയാൽ AC യും ഫോർ വീൽ വാഹനങ്ങളും കച്ചവടം നടത്തുന്ന സഖാക്കൾ പെൻഷൻ വാങ്ങുന്നുണ്ട്, അതുകൊണ്ടാണ് ഈ ക്രിമിനൽ പാർട്ടി വിട്ടു ആരും പോവാത്തത്
മുടിഞ്ഞശമ്പ ളവും കൈകൂലിയും പിന്നെ പിച്ചചട്ടിയിൽ കയ്യിട്ടുവാരലും
ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ വെല്ലു വിളിക്കുന്നു .ഈ പെൻഷൻ വാങ്ങുന്നവർ എല്ലാം CPMകാർ ആയിരിക്കും 100%
മറ്റുള്ളവർ ഉണ്ടങ്കിൽ ചീഞ്ഞ ചിന്താഗതിയുള്ളവർ രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്നത് മോശമാണ്
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ,, എൻ്റെ അഭിപ്രായം ഈ 1458 പേരെയും service ൽ നിന്നും പിരിച്ചുവിട്ട് ,, ഇവർ കൈപ്പറ്റിയ തുകയുടെ 5 ഇരട്ടി വാങ്ങി ,,, case എടുക്കുകയും വേണം ,,,മുഖം നോക്കാതെ നടപടി എടുക്കണം
Ee sarkarinu.athinu.kazhiyumo...
Ethellam..sakhakkal aayirikkille.....
ജയിലിൽ കിടത്തണം
ക്ഷേമപെൻഷൻ മാത്രം നൽകി ജോലി ചെയ്യിക്കുന്ന്നതല്ലേ ഏറ്റവും ഉചിതമായ നടപടി
ഇവരുടെ പേരുകൾ എല്ലാ പത്രങ്ങളിലും ചാനലുകളിലും കൊടുക്കാനും സർക്കാരും മീഡിയകളും പബ്ലിഷ് ചെയ്യാൻ ആർജവം കാണിക്കണം. പിരിച്ചും വിടണം
Right😅
വൻ അഴിമതി യാണ് പിരിച്ചു വിടണം അല്ലാതെ പലിശ അടക്കം തിരിച്ചു പിടിക്കലല്ല
എത്ര കിട്ടിയാലും ആർത്തി തീരാത്തനശിച്ച ജന്മങ്ങൾ 😮😮
1458 പേർക്കും 110 ചുവപ്പൻ അഭിവാദ്യങ്ങൾ
രാഷ്ട്രീയ പാപ്പരത്തം
ഒരു ജോലിയും ഇല്ലാത്ത പാവപ്പെട്ട ആളുകൾക്ക് നേരാവണ്ണം പെൻഷൻ കിട്ടുന്നില്ല ഉള്ള പെൻഷൻ ആണെങ്കിലോ തുച്ഛം മാത്രം ബിന്നശേഷിയും പല ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് ഈ ചെറിയ പൈസ ഒന്നിനും തികയില്ല അതിനിടയിലാലാണ് ഇങ്ങനെയുള്ള ചെറ്റത്തരം കാണിക്കുന്നത്
😅😅😂😂😂😂😂
ഞെട്ടണ്ട ഇത് പഞ്ചായ ത്ത് പ്രതിനിധി കളുടെ മാതാപിതാക്കൾ ബന്ധു ക്കൾ ഒക്കെ തന്നെ യാവാനാ ണ് സാദ്ധ്യത
അല്ലാതെ ഇങ്ങനെ ഒരു സംഭവം നടക്കില്ല.
site കൈകാര്യം ചെയ്യുന്നത് അവരുടെ അറിവില്ലാതെ എങ്ങനെ സാധിക്കും
പല തര ത്തിലുള്ള ധനാഡ്യ ന്മാർ കാണും.
പൊതു ജനങ്ങൾ കാണെ പ്രദർശിപ്പിക്കു ഈ തോന്നിവാസികളെ
അർഹത പ്പെട്ടവർ അപേ ക്ഷിക്കണ മെങ്കിൽ എന്താല്ലാം സർട്ടിഫിക്കേറ്റ് കൾ, നടപടിക്രമം വേണം? നമ്മുടെ സംവിധാനത്തിന്റെ പോരായ്മ യല്ലേ ഇത് തെളിയിക്കുന്നത്?
ക്ഷേമപെൻഷൻ കോ ഓപ്പറേറ്റിവ് ബാങ്ക് മുഖേന നേരിട്ട് നൽകിയപ്പോൾ ഇവരെക്കുറിച്ച് അറിയാൻ എന്താണ് പ്രയാസം.ഇതൊക്കെ ആരുടെയോ ഒത്താശയു ടെ ഭാഗമാണ്.. ഇവയൊക്കെ ഏത് സംഘടനയുടെ ഭാഗമാണ്.വിശദമായ അന്വേഷണം ആവശ്യമാണ്....
തീർച്ചയായും ഇവരുടെ സംഘടനാ ബന്ധം കൂടി പ്രസിദ്ധമാക്കണം. ഇവർഎല്ലാവരും അക്ഷരാഭ്യാസം ഉള്ളവരാണല്ലോ. അടിച്ച് പുറത്താക്കണം.
Right
ജോലിയിൽ നിന്ന് പിരിച്ചു വിടണം
ഇവരുടെ പേരുവിവരങ്ങൾ പുറത്ത് വിടണം..... പത്രങ്ങളിൽ പേര് പരസ്യം ചെയ്യണം.
100 percent ഫൈൻ പിടിക്കണം
കർശനമായി പിടിക്കണം, പാവങ്ങൾ കഷ്ടപ്പെടുന്ന്
സർക്കാർ ജോലിക്കാരുടെ വീര്യം തകരും, ഈ മാനസിക പ്രശ്നമുള്ളവർക്കെതിരെ നടപടി എടുക്കരുത് , വീര്യം തകരും.
ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല. 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ അപേക്ഷിക്കാനും പെൻഷനും കിട്ടുകയുള്ളൂ. ഇനി കിട്ടിയാൽ തന്നെ സർക്കാർ ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായ അന്വേഷിച്ചിട്ട് അല്ലേ പെൻഷൻ പാസാക്കുന്നത്
പാവങ്ങളുടെ വയറ്റിൽ അടിക്കാൻ വേണ്ടി ഇങ്ങനെ കുറെ പേർ കാണും ഇവരിൽ നിന്നും പലിശയും പിഴ പലിശ യും മുൻകാല പ്രാബല്യം വച്ച് ഈടാക്കാൻ നടപടി സ്വീകരിക്കണം അതാണ് വേണ്ടത്
അറിഞ്ഞു കൊണ്ട് പണം തട്ടിയിട്ടുണ്ടെങ്കിൽ ആൾക്കാരുടെ മുഴുവൻ വിവരവും പുറത്തു വരണം
അപ്പി തിന്നൂടെ...
സരമില്ല അവർ കംമുണിസ്റ്റ്കാരവും വിട്ട് കള
😂
ഇവരെ സർവീസിൽ ഇരുത്തുന്നത് സർക്കാരിൻ്റെ കഴിവുകേട്
അവരെയെല്ലാം ജോലിയിൽ നിന്ന് പിരിച്ചുവിടണം ഇത്രയും വർഷം പെൻഷൻ വാങ്ങിയ പണം എല്ലാം തിരികെ മേടിക്കണം
ഇവർക്കെതിരെ ഒരു അനേ പഷണം ഉണ്ടാവുകയില്ല
എങ്ങിനെയാണാവോ അറിവാതുകഴിഞ്ഞവർക് ഗവർമെന്റ് ജോലി
ഈ സർക്കാരും നീതിപീഡവും ഗവർണർ പ്രസിഡന്റ് സർവ അധികാരവും ഈ 1458 പേര് ഇതു പാർട്ടിക്കാർ ആണെങ്കിലും പിരിച്ചുവിട്ട് 1600 മാസം നൽകുക അഭിമാനം കുടുംബം മക്കളുടെ മുൻപിൽ തലകുനിക്കാതിരിക്കാൻ ഇവർ ഈ സംസ്ഥാനത്തിനും ഇല്ല പാർട്ടിക്കാർക്കും സഹപ്രേവർത്തകരും ഒറ്റപ്പെടുത്തണം ഇവർ പണത്തിനുവേണ്ടി ചിന്തിക്കാൻ കഴിയാത്ത പലതും ചെയ്യും നാണമില്ലേ സർക്കാരിനെ പലിശ സഹിതം ഇടാക്കും സ്തു പോരാ കൈപ്പറ്റിയ തുകയുടെ 10 ഇരട്ടി ഈടാക്കി മിനിമം ലാസ്റ്റ് ഗ്രേഡ് ജോലി നൽകി ഡിപ്രേമോട്ടേ ചെയ്യണം അതാ സർക്കാരും പ്രതിപക്ഷ വും യൂണിയാനും
വാങ്ങിയവരെ മാത്രമല്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളെയും പുറത്തുകൊണ്ടു വരണം.
കർഷകർ അല്ലാത്തവർ കർഷക തൊഴിലാളിപെൻഷൻ വാങ്ങുന്നു.തയ്ക്കാൻ അറിയാത്തവർ തയ്യൽ തൊഴിലാളി പെൻഷൻ വാങ്ങുന്നു ഒരാൾ തന്നെ രണ്ട് പെൻഷൻ വാങ്ങുന്നു. ഇതുവല്ലതും സർക്കാർ അറിയുന്നുണ്ടോ
നവംബർ മാസത്തിൽ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ നൽകുമെന്ന് പറഞ്ഞ സർക്കാർ തന്നെ കള്ളത്തരം അല്ലേ
ഞെട്ടാനൊന്നുമില്ല, DA കിട്ടാതെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. വിടപ്പാ.
ഇങ്ങിനെ... വാങ്ങിയവരുടെ പട്ടിക " ജില്ലകൾ .. വില്ലേജുകൾ .. ഇനം തിരിച്ച് " പുറത്തുവിടണം ...
1458 പേരെ പിരിച്ചുവിടുന്നു അതാണ് ഗവൺമെൻറിൻറെ ചങ്കൂറ്റം
സർക്കാർ ജീവനക്കാർക്ക് എങ്ങനെയാണു 60കഴിഞ്ഞവർക്കുള്ള ക്ഷേമ പെൻഷൻ കിട്ടുക 🤔
ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർ ഏതെക്കെ വകുപ്പിൽ ആണെന്നും ., അവരുടെ പേരുവിവരവും പൊതുജനങ്ങളെ അറിയിച്ച ശേഷം, ഒരു തോർത്തും കൊടുത്തു പിരിച്ചു വിടുക. തോർത്ത് വിരിച്ച് വഴിയിൽ ഇരിക്കട്ടെ അപ്പോൾ ക്ഷേമ പെൻഷൻ വാങ്ങുന്ന പാവങ്ങൾ അവർക്ക് ഭിക്ഷ നൽകും..... അല്ലാതെ തിരിച്ച് പിടിച്ച് നാട്ടുകാരെ നാണം കെടുത്തരുത്.
60 വയസ്സ് കഴിഞ്ഞ വർക്കല്ലേ ക്ഷേമ പെൻഷൻ പിന്നെ എങ്ങനെയാ സുഹൃത്തേ ജോലി കിട്ടും മുൻപ് ക്ഷേമ പെൻഷർ കിട്ടുന്നത്.
അവർ യൂണിയൻ ഭാരവാഹികളാണെന്നതിൽ സംശയമില്ല, അവരെ തൊട്ടുപോകരുത്.
വാങ്ങിയ തുക മുഴുവൻ പലിശയടക്കം തിരിച്ചു നൽകുന്നതുവരെ സർവീസിൽ നിന്നും മാറ്റി നിർത്തണം
60 വയസസ് കഴിഞ്ഞവർക്കല്ലെ സാമൂഹിക പെൻഷൻ? പിന്നെങ്ങനെ ഇവർ സർക്കാർ ജീവനക്കാരാകും?
വിധവ പെൻഷൻ, വികലാംഗ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, കർഷകതൊഴിലാളി പെൻഷൻ , 50 വയസ് തികഞ്ഞ അവിവാഹിതർക്കൃള്ള പെൻഷൻ എന്നിങ്ങനെ ഇനം തിരിച്ച കണക്കുകൾ പുറത്ത് വിടണം
പിരിച്ചു വിട്ടാൽ മാത്രം പോര ചന്തി പൊള്ളിക്കണം ചട്ടുകം കൊണ്ട് 🔥
ക്ഷേമ പെൻഷന് അപേക്ഷിക്കുമ്പോൾ വാർഡ് മെമ്പർ ശുപാർശ ചെയ്യണം അപ്പോൾ ആരാണ് കുറ്റക്കാർ കമ്മിഷൻ പണം കൊണ്ടു ജിവിക്കുന്ന മെമ്പർ മാർ
ക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും പലിശ സഹിതം തിരിച്ചുപിടിക്കും എന്ന് പറയുമ്പോൾ അതിൽനിന്നും തന്നെ ഈ ഉദ്യോഗസ്ഥ ർ ഏതു പാർട്ടിയുടെ ആൾക്കാർ ആണെന്ന് മനസിലാക്കാമല്ലോ? അല്ലെങ്കിൽ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള ആർജവം സർക്കാരിന് ഉണ്ടാകുമോ?
ഇവരെല്ലാവരും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ്. അല്ലെങ്കിൽ ഇത്രയും ധൈര്യം കാണിക്കില്ല. ഇതൊന്നും സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയും ഇല്ല.
ശരിയായ അന്വേഷണം വേണം. അത് ഇവർ സ്വയം നേടാനാകുമോ.
അവരുടെ ക്ഷേമ പെൻഷൻ മുടങ്ങാതെ തുടർന്നു നൽകുക. ഒപ്പം സർക്കാർ സംവിധാനത്തിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളവും ആനുപാതിക പെൻഷനുകളും മരവിപ്പിക്കുക.
ഓരോ വകുപ്പിലും ജില്ലാ ഉപജില്ലാ തലത്തിലും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിത്തിലേക്കും അവരുടെ ഫോട്ടോ സഹിതം official email സന്ദേശം അയക്കുകയും സ്ഥാപനത്തിലെ notice board ൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും അതിൻ്റെ കോപ്പി പ്രദർശിപ്പിക്കുകയും ചെയ്യുക.
എല്ലാം സിപിഎം സഖാക്കൾ...😂😂😂.. അപ്പൊ.. പാർട്ടി പരിശോധിച്ച്.. നടപടി.. എടുക്കും..😂😂.. അല്ലാതെ ആർക്കും..സിപിഎം. ഭരിക്കുമ്പോൾ കിട്ടില്ല ലോ 😂😂😂
ഇത് മുഴുവൻപേരും സഖാക്കൾ ആയിരിക്കും. ഇവരെ ആരും തൊടാൻപോലും പോകില്ല. 😂😂
കേരളത്തിലെ മുഴുവൻ സഖാക്കളും, ലക്ഷങ്ങൾ വരുമാനമുള്ള സഖാക്കളും, ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്, പാവങ്ങൾ പെൻഷന് അപേക്ഷിച്ചാൽ നൂറു കൂട്ടം ചോദ്യങ്ങൾ, പക്ഷെ ശരിക്കും സർവേ നടത്തിയാൽ AC യും ഫോർ വീൽ വാഹനങ്ങളും കച്ചവടം നടത്തുന്ന സഖാക്കൾ പെൻഷൻ വാങ്ങുന്നുണ്ട്, അതുകൊണ്ടാണ് ഈ ക്രിമിനൽ പാർട്ടി വിട്ടു ആരും പോവാത്തത്
പോടാ UDPI തെണ്ടി
Cpm.local committee recommend cheythathu aayirikkum.....
മരുന്ന് വാങ്ങാൻ പൈസ ഇല്ലാത്ത പാവങ്ങൾ ക്ക് പെൻഷൻ ഇല്ല കഷ്ടം
കർശന നടപടി വേണം
ഇവന്മാരുടെ പേര് പബ്ലിഷ് ചെയ്യണം
ഇവരെ പിരിച്ചുവിടണം
ഈ സർക്കാർ കൊള്ളസംഘത്തെ യാതൊരു ദയാദാക്ഷിണൃവുമില്ലാതെ പിരിച്ചുവിട്ട് അവരുടെ ജീവിതകാലം മുഴുവൻ കോടതി കയറി ഇറങ്ങാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
പിച്ചക്കാരടൻറ്റെ പിച്ചചട്ടിയിൽ കൈട്ടുവരുന്ന സർക്കാർജീവനക്കാർ.
അവർ ഇനിയും ക്ഷേമ പെൻഷൻ വങ്ങിച്ചോട്ടെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് മറ്റ് ആനുകൂലിയവും നിറുതലക്കി പറഞ്ജുവിടെ
Palesha adakkame alla ene sarves panshan polume kodukkaruthu
Jeevichirikkaatha yethra payr pension vaangunnundu yennu koodi parisodhikkanam
Commi aakanam yennathu aayirikkum yogyatha😂
പഞ്ചായത്തുമെമ്പർമാരാണ് ഇതിന് പിന്നിൽ എല്ലാം കമ്മീഷൻ കളിയാണ്
പട്ടാളത്തിൽ നിന്ന് പരിഞ്ഞു വന്നവർ വാങ്ങുന്നുണ്ട്
അവരെ ഒക്കെ പിരിച്ചു വിടണം
നിങ്ങൾ ഒരു ഉപകാരവും ഇല്ലാത്ത വാർത്തകൾക്കു പിന്നാലെ പോകാതെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതുവരെ ഈ വാർത്ത live ആയി നിലനിർത്തണം
ആർത്തിപണ്ടാരങ്ങൾ😂
ഇവരെജോലിയിൽനിന്ന്പിരിച്ചുവിടുകയു०പെൻഷൻതുടർന്ന്നൽകുകയു०ചെയ്യണ०
ആരാടാ ചോദിക്കാൻ ഞമ്മടെ ഭരണം
Show their names
Publish names
Iratti aayitt thirich pidikkanam
നിങ്ങൾക്ക് അവരുടെ പേര് പറയാനെന്താ മടി.
Sakhakal ayirukkum
sarkaaar arinj aayirikkum...njettal onnum illa....avrkk oru chukkum sambhavikkilla
Njanum oru govt employee aanu ee udhyogasthare theerchayayum pirichu vidanam ivanonnum ithonnum pora, ellavareyum parayippikkan 😔 ivanmarude peru vivaram purathu vidanam
Joliyil ninnum pirich vidanam.
പാര്‍ട്ടികാര്
Nanamillatha,vargam
eeeee naattil oru opposition party undo...avar ithonnum ariyille,pinne enthan avarude jwaaali ....
Kaikooli medikatha etra jeevanakkarund keralathil.
Kerala am kollayadekunna baharannam!!!!?.Nathav Kakubol !!?? Anee kalum kakum ?????
salary not enough.beggar o mamma pani
എല്ലാം യൂണിയൻ ആൾക്കാർ
🤬🤬🤬
തിട്ടം വാങ്ങി തിന്നട