മൈക്കിൾ ജാക്ക്സൺന്റെ നോർമൽ ആല്ലല്ലോ തന്റെ നോർമൽ !! l Shine Tom Chacko Interview

Поділитися
Вставка
  • Опубліковано 21 лют 2022
  • തനിക്ക് അമൽ നീരദിനെ അറിയാത്തത് കൊണ്ടാ!! l Shine Tom Chacko Interview l Veyil Movie
    Anchor : VJ Abu
    Shine Tom Chacko is an Indian actor and former assistant director who works in Malayalam cinema. After working as an assistant to director Kamal for about 9 years, he forayed into acting through the film, Gaddama. He played supporting roles in several films including Ee Adutha Kaalathu, Chapters, Annayum Rasoolum and Masala Republic and played his first lead role in Binu S Kalady's fantasy-comedy film Ithihasa (2014) which dealt with body-swapping.
    In 2022, he appeared in critically acclaimed Veyil, Bheeshma Parvam and Pada.
    Shine made his Tamil debut with Beast, an action drama starring Vijay and Pooja Hegde in the lead roles. Shine will also make his debut in Telugu with Dasara, an action drama starring Nani and Keerthy Suresh in the lead roles.
    #ShineTomChacko #ShinetomchackoInterview #shinetomchackotroll #shinetom #Bheeshmaparvam #amalneerad #Mammootty #VJAbu
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
  • Розваги

КОМЕНТАРІ • 1,2 тис.

  • @saafboi
    @saafboi 2 роки тому +1400

    മൂഡ് ചെങ്ങായി 😆 ഓരോ ഡയലോഗും പൊളി 🔥😆

    • @naafiya55
      @naafiya55 2 роки тому +21

      Sainaathaa.. ingl ivdem vannooo❤️😌

    • @alswabaabswala5418
      @alswabaabswala5418 2 роки тому +6

      Sainatha❤️❤️❤️❤️❤️

    • @breathe9220
      @breathe9220 2 роки тому +2

      ഞമ്മളെ സൈനു അല്ലെ ഇത് 😍😍

    • @noorhapz
      @noorhapz 2 роки тому +1

      Padacha rabbe... Haraminte otta🤣

    • @swaroopk.p741
      @swaroopk.p741 2 роки тому +2

      സൈനാത്താ.. അബൂക്കാക്ക് സുഖല്ലേ 😂

  • @jamsheer275
    @jamsheer275 2 роки тому +1153

    ട്രോൾ കണ്ട് തീരുന്നതിനു മുമ്പ് തപ്പിപ്പിടിച്ച് ഇങ്ങു വന്നു ഷൈൻ ടോം ചാക്കോ പോളി❤🔥❤

  • @Otsana7
    @Otsana7 2 роки тому +294

    ആള് കിളി പോയി ഇരിക്കുവാണെങ്കിലും Brilliant Answers 🔥🔥🔥

  • @Bai682
    @Bai682 2 роки тому +98

    One of the best actor he is... എന്തൊരു അഭിനയം അയാൾ ഭീഷമയിൽ....

    • @mrkutty0
      @mrkutty0 2 роки тому +2

      True. Excellent performance anu❤

  • @adhilaazeez5583
    @adhilaazeez5583 2 роки тому +790

    പറയാതെ ഇരിക്കാൻ വയ്യ..
    ഇന്റർവ്യൂ എടുക്കുന്ന പയ്യൻ പൊളി.. നന്നായി handle ചെയ്തു.. പുള്ളിക് ഇഷ്ട്ടം ആയില്ലെന്ന് മനസ്സിലാവുമ്പോൾ nice ആയിട്ട് വേറെ ടോപിക്കിലെക് പോകുന്നു.. Keep it up bro.. 🌚❤️

    • @jees__antony
      @jees__antony 2 роки тому +14

      Ni avande fake account alle...? 😆😆😁

    • @gokulkrishnan.a.k3411
      @gokulkrishnan.a.k3411 2 роки тому +2

      Koppan

    • @user-by5pd2tz3e
      @user-by5pd2tz3e 2 роки тому +1

      അത് ഇങ്ങേർക്ക് പോലും മനസിലാക്കി കഴിഞ്ഞു അതിന്റെ പേര് ബ ബ്ബ ബ്ബ എന്നല്ലാതെ വേറെ എന്ത് ?

    • @thasnimansoora4504
      @thasnimansoora4504 2 роки тому +2

      Aynn ee pullikk enth question aan positive aai edkkan pattunnath .... 👎🏿👎🏿👎🏿 Vibe aake negative aakki koduthu😝

    • @user-lx8wc4dp3u
      @user-lx8wc4dp3u 2 роки тому

      Kanchavu aan pulli

  • @allzwell6092
    @allzwell6092 2 роки тому +101

    സിനിമ ഷൂട്ടിംഗ് കഴിഞ്ഞാലും കഥാപാത്രം (ഭീഷ്മ പർവം) ആയി ജീവിക്കുന്ന ആളാണ് ഷൈൻ ടോം ചാക്കോ 😎

  • @anandhupadmakumar4038
    @anandhupadmakumar4038 2 роки тому +360

    മൈക്കൽ ജാക്സന്റെ നോർമൽ അല്ലാലോ തന്റെ നോർമൽ അത് അല്ലാലോ ഗാന്ധിജിടെ നോർമൽ 😂😂😂
    ഇത് കേട്ടു നമ്മൾ അബ്നോർമൽ 🌀

  • @rafiyudin007
    @rafiyudin007 2 роки тому +220

    Nalla വിവരം ഉള്ള മനുഷ്യൻ ആണ്....ട്രിപ്പ് ആയാലും അല്ലേലും അങ്ങേർക്ക് correct അറിയാം...എന്ത് പറയണം എങ്ങനെ പറയണം എന്ത് പറയരുത് എന്നൊക്കെ 😍

    • @jojokonichottil
      @jojokonichottil 2 роки тому +1

      Correct

    • @mycomment909
      @mycomment909 2 роки тому +2

      Shinam kondaanu pala interview kazhinju avashanaayi samsarikunnapoleyaanu enik thonnithu

  • @user-tc8nm4ru8r
    @user-tc8nm4ru8r 2 роки тому +118

    This interviewer asking the questions and making shine in a very comfort state .This is whats we need , no artificial answering in this video.

  • @sujithadiyodi4376
    @sujithadiyodi4376 2 роки тому +685

    ഒരു പ്രകൃതിരമണീയമായ ഇന്റർവ്യൂ 💚

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +32

    10:33 ഷൈൻ ബ്രോ...😂നല്ല സാധനമാ ഏതായാലും അടിച്ചേക്കുന്നെ...ഒരു കുരുവി പോലും ഇല്ല.എല്ലാം പറന്നു പോയി 😂...love u man...നിങ്ങൾ വേറെ ലെവൽ ആണ്‌...♥️♥️♥️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +37

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ച് തരുന്ന ചുരുക്കം ചില actors ഇൽ ഒരാൾ....🔥
    Shine bro പെരുത്തിഷ്ടം...😍
    ഭീഷ്മ എജ്ജാതി mass movie....🔥

  • @saneeshns2784
    @saneeshns2784 2 роки тому +80

    കിളികൾ പറന്നതോ... 😵‍💫 ഇന്റർവ്യൂ നടന്നതോ... 🌿

  • @NEO-9048
    @NEO-9048 2 роки тому +488

    🎶അടിക്കുന്നോർ അടിക്കട്ടെ കഴിയുവോളം...
    കുടിക്കുന്നോർ കുടിക്കട്ടെ തളരുവോളം 😍

    • @salimkk7048
      @salimkk7048 2 роки тому +9

      😂

    • @iruthala9839
      @iruthala9839 2 роки тому +40

      അടിക്കുന്നോർ അടിക്കട്ടെ കഴിയുവോളം.... കുടിക്കുന്നോർ കുടിക്കട്ടെ തളരുവോളം... മദ്യഷാപ്പുകളോരോന്നായ് തുറക്കട്ടെ...വേഗം

    • @arunraghuk5627
      @arunraghuk5627 2 роки тому +1

      Bro 🤣🤣🤣

    • @KDMANYUYT
      @KDMANYUYT 2 роки тому

      Appo.. Vellam aaanalle pulli... Enikum thonni🤣

    • @bennetwilson4923
      @bennetwilson4923 2 роки тому +7

      @@iruthala9839 puthiya janman ithaanu ninn...Sarita Bar ..tutu tutu 🕺💃

  • @christyyjohn991
    @christyyjohn991 2 роки тому +32

    കിളി പോയാൽ എന്താ answer okke പോളിയാണ്
    Acting vere level ഇതിഹാസ കണ്ടപ്പോ ഇഷ്ടായില്ലാഹ് ippo 🔥

  • @avinashk9876
    @avinashk9876 2 роки тому +30

    നായകൻ ആയില്ലെങ്കിലെന്താ
    Acting 🔥⚡️

  • @nithinchandran4285
    @nithinchandran4285 2 роки тому +39

    As an artist no one can beat him

  • @kallummakaya8645
    @kallummakaya8645 2 роки тому +297

    I really appreciate that anchor for handling his guest so well ✌️പക്ഷെ ഒരു കാര്യം,, മലയാളം വാക്കുകൾ അറിയാവുന്നത് ഉപയോഗിച്ചാൽ മതി..വെറുതെ പ്രക്രിയ ആ ക്രിയ എന്നൊക്കെ പറയേണ്ട ആവശ്യമില്ല 😂Use simple words that you know well🤗Once again hats off for handling that guy 🤩you’re a good anchor ✌️👍

    • @prafulraj476
      @prafulraj476 2 роки тому +5

      Correct👏🏻👏🏻👏🏻 Anchoring avanu pattiya pani alla.

    • @Natyasala
      @Natyasala 2 роки тому +6

      Englishum kankaka.. ' historical aal' ennokke.. 🙄🙄

    • @afal007
      @afal007 2 роки тому +1

      Ginger Media യിലെ anchor same വാക്കിൽ പെട്ടതാ 🥲...

  • @IndShabal
    @IndShabal 2 роки тому +344

    സത്യത്തിൽ ട്രോൾ കണ്ട് ഷൈനിനെ നോക്കി ചിരിക്കാൻ വന്ന ഞാൻ ഹോസ്റ്റിന്റെ പ്രകടനം കണ്ടപ്പോൾ: "പിടിച്ചെതിലും വലുതാണല്ലോ അളിയാ അളയിൽ..." 🚀🚀🚀

  • @romulus1136
    @romulus1136 2 роки тому +13

    He is a legend he can respond to any questions in this state. 🙌🏻

  • @panicker_x_gaming
    @panicker_x_gaming 2 роки тому +143

    എന്നാലും ആ Anchor പൊളിച്ചു, എങ്ങനെ ഇങ്ങനെ പിടിച്ചു നിന്നെ 🤣🤣🤣✌🏻✌🏻✌🏻❤️❤️❤️

  • @sunilsudevan5292
    @sunilsudevan5292 2 роки тому +204

    Shaine ആ സോഫ സെറ്റിൽ ഇരുന്നു അആറാടുകയാണ് 😃😃😃😃

  • @a.j3928
    @a.j3928 2 роки тому +9

    Ithrayum happy moodil njn oru interview um kandittilla. Shine tom chako powli aanu. Trip vibe🤩🤩🤩

  • @Mr_malayalam_
    @Mr_malayalam_ 2 роки тому +10

    ഇത് ഒകെ ആണ് ഇന്റർവ്യൂ 😌🔥

  • @Philippiuskottaram
    @Philippiuskottaram 2 роки тому +11

    ഒരോർത്തർക്ക് ഓരോ നോർമളുകൾ അല്ലേ⚡⚡😌♥️

  • @Beingbuddha369
    @Beingbuddha369 2 роки тому +300

    Interview kand njan KICK aayi 😇

  • @DinuVargheseMSW
    @DinuVargheseMSW 2 роки тому +43

    Shine 💓

  • @ajmalshah3970
    @ajmalshah3970 2 роки тому +23

    *ഒരു പ്രത്യേക തരം ഇന്റർവ്യൂ* 😍

  • @lifestyledailylife
    @lifestyledailylife 2 роки тому +375

    കൊതിയാകുന്നു കണ്ടിട്ട്, എന്താ മൂഡ് 🤟🤟🤟

  • @binoygeorge8139
    @binoygeorge8139 2 роки тому +160

    But shine is so cool 😎 and sincere answers 🤝😍

    • @atwunz
      @atwunz 2 роки тому +14

      Athu okke sheri but drugs is not apt for anyone.

    • @atwunz
      @atwunz 2 роки тому +4

      Alla ee kick adichathine kurichu parayathe ithu enthina parayune?

  • @krishnak3974
    @krishnak3974 2 роки тому +8

    മറ്റാർക്കും ബുദ്ധിമുട്ടില്ലാതെ ആണേൽ അടിച്ചു പിമ്പിരിയായി സംസാരിക്കുന്നത് കാണാൻ നല്ല രസമാ 😂😂😂😂

  • @Ddhee345
    @Ddhee345 2 роки тому +7

    Actornte vibe ilott ethiya ee anchor pwoliaan.
    Thudakathile aa paattu intro thanne repeat adich kandu.
    Ethaanee anchor ithrayum kaalam evide ayrnnu

  • @navagabond8793
    @navagabond8793 2 роки тому +8

    ഇങ്ങേരിതെന്തു ഭാവിച്ചാണ്..😍
    എന്നാ ഒരു കൗണ്ടർ ആഡോ..
    മൂഡ്‌ മനുഷ്യൻ 😍🤘✌️

  • @Digital-Swami
    @Digital-Swami 2 роки тому +189

    love his acting..very genuine guy, the interviewer is extra genuine, so good.

  • @ayanavijayan9150
    @ayanavijayan9150 2 роки тому +9

    Anchor is very genuine and innocent 😍

  • @isahaqpadikka7444
    @isahaqpadikka7444 2 роки тому +72

    : മീശ പിരിക്കാൻ പറ്റോ?
    : ഇത്രയേ പിരിയോളടാ ... ഞാനിത് എത്ര നേരയായിട്ട് പിരിക്കാൻ നോക്കണതാ 😅

  • @alliswellswalih3253
    @alliswellswalih3253 2 роки тому +278

    ചിരിച്ചു മരിച്ചു.... മച്ചാൻ പൊളിയാണ്... Genuin and funny answering.... 😄👍🏻

    • @jishart7134
      @jishart7134 2 роки тому +1

      Etha swalih chetta puthiya padam ❤️

    • @alliswellswalih3253
      @alliswellswalih3253 2 роки тому +2

      @@jishart7134 ഡാ..😄😄 ഭീഷ്മ പർവതം

  • @ageeshunni1604
    @ageeshunni1604 2 роки тому +62

    ആങ്കർ ചേട്ടൻ ദേഷ്യം ചിരി എല്ലാം കുടി ഒരുമിച്ചു വരുന്നുണ്ട് എന്ന് തോനുന്നു 😂😂😆

  • @kadharum863
    @kadharum863 2 роки тому +16

    15:53 എന്റെ മോനെ സിൻ 😂😂😂

  • @nataasha928
    @nataasha928 2 роки тому +6

    Shine tom pwoli aan enik beeshmayile villane vallaand ishttai 😀😍 Acting vere level🔥

  • @aravindkalarikkal9155
    @aravindkalarikkal9155 2 роки тому +643

    ട്രോളിനു ശേഷം കാണുന്നവർ വല്ല്യ തെറ്റില്ല

  • @adharshpr6784
    @adharshpr6784 2 роки тому +3

    Bheeshma crew interview kazhinjathinu shesham ee video kanunavar ivde cmon🥱

  • @user-lw8hn4cb4u
    @user-lw8hn4cb4u 2 роки тому +1

    ഒരുപക്ഷെ shine chacko normal ആയിട്ട് സംസാരിച്ചിരുന്നെങ്കി ഈ ഇന്റർവ്യൂ ഇത്രേം പേർ കാണില്ലാരുന്നു..... Interviewrk അന്നേരം shineintode ദേഷ്യം തോന്നിയെങ്കിലും ഇപ്പോൾ അയാളോട് കടപ്പാട് തോന്നുന്നില്ലേ.... നന്ദി വേണം അയാളോട്.....shine♥️

  • @mohammedshibil1455
    @mohammedshibil1455 2 роки тому +26

    എനിക്ക് എല്ലാം മനസ്സിലാക്കാൻ പറ്റും...😌
    നിങ്ങൾക്ക് മനസ്സിലാക്കണം എങ്കി അതിന് വേറെ ഒരു മൂഡ് ഉണ്ട്... അത് വേണം...😉
    മനസ്സിലായല്ലോ അല്ലെ?

  • @abisalam6892
    @abisalam6892 2 роки тому +315

    അളിയാ സീൻ😅👍 shine ne interview ചെയ്യാൻ ഇവനെ ക്കൊണ്ടെ പറ്റൂ...
    കുറേ മണ്ടത്തരങ്ങൾ പറഞ്ഞെങ്കിലും anchor ആൾ സ്മാർട്ടാ😂👍

    • @vskhm5
      @vskhm5 2 роки тому +26

      താങ്കൾ പറഞ്ഞതും ചെറിയ ഒരു മണ്ടത്തരം ആണ്...anger alla anchor ആണ്‌.

    • @swaroop3630
      @swaroop3630 2 роки тому +8

      @@vskhm5 Ath oru mandatharam alla ath oru thettanu

  • @abinprakashm3089
    @abinprakashm3089 2 роки тому +24

    പച്ചപ്പ് തേടി ഞാൻ കൂട് വിട്ടു.., അക്കരെ പച്ചക്ക് പിറകെ പോയി...🎶
    😂🌿☘️

  • @geethusureshgps
    @geethusureshgps 2 роки тому +29

    I Love The Interviewer... 😂❤ He Handled Shain Tom very nicely! 🤣

  • @samir........
    @samir........ 2 роки тому +197

    I will respect this anchor 💞

    • @nourinanwar
      @nourinanwar 2 роки тому +42

      @Awaken You got his point right? Now let's not act superior just because someone isn't as knowledgeable in another "language". Rather you could correct his mistake than mocking the person. Peace.

    • @nourinanwar
      @nourinanwar 2 роки тому +19

      @Awaken That's a question you must be asking yourself..
      Also too much curiosity kills.

    • @nourinanwar
      @nourinanwar 2 роки тому +9

      @Awaken Then you should follow the same in other's UA-cam comments.
      Anyways not here for a verbal spat. Peace.

    • @daviparker3660
      @daviparker3660 2 роки тому

      @Awaken 😂😂😂😂

    • @mrwizard8988
      @mrwizard8988 2 роки тому

      @@nourinanwar jzt get lost

  • @anandhumohandas1012
    @anandhumohandas1012 2 роки тому +39

    Interviewer handled the scenario wisely👌

  • @Maya-be7su
    @Maya-be7su 2 роки тому +17

    വല്ല നടി ആയിരുന്നേൽ എവിടെ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടായേനെ 😌😌😌 ഇതിൽ ഉള്ള മിക്ക comments കണ്ടു.. ഇങ്ങനെ ആണെങ്കിലും sincere ആണ് ചക്ക ആണ് തേങ്ങ ആണ്.... 😌 പഷ്ട്!!

  • @lekshmisanu8552
    @lekshmisanu8552 2 роки тому +9

    അത് നിനക്ക് അമലിനെ അറിയാത്തോണ്ട..!! 💥

  • @muhammedmusthafam6897
    @muhammedmusthafam6897 2 роки тому +13

    രണ്ടണ്ണം അടിച്ചുള്ള ഇന്റർവ്യൂ... എന്നാലും ചെങ്ങായി nice ടോക്ക് ആണ്.. 😆😆

  • @user-wk4il6pi2d
    @user-wk4il6pi2d 2 роки тому +31

    Machan fittayalumm top fittayitt ellathinum answer cheyyunundd 🤘🤘🤘🤘🤘 shine machaa powlii🥃🥃🥃🥃

    • @clown4428
      @clown4428 2 роки тому +2

      Ith adhallaa mattedhaa😂

  • @sruthipraveenkumargeetha3296
    @sruthipraveenkumargeetha3296 2 роки тому +8

    പുള്ളി പറഞ്ഞത് ശെരിയാ. ഒരു രീതിയിൽ ഇന്റർവ്യൂവിൽ സംസാരിക്കണം എന്ന് ഒരു normal സമൂഹം ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. പുള്ളി പുള്ളിയുടെ രീതിയിൽ ഒറിജിനൽ ആയി സംസാരിച്ചപ്പോൾ അത് നോർമൽ അല്ലെന്നു ആൾക്കാർ troll ചെയ്യുന്നു. പുള്ളി പക്ഷെ പറയുന്നതൊക്കെ വളരെ sensible ആണ്. പുള്ളി മണ്ടത്തരം ഒന്നും പറയുന്നില്ല like the other so called directors and actors who keep telling silly things during interview.

  • @roseshells3671
    @roseshells3671 2 роки тому +199

    For the anchor,its better be a psycologist😅the way he handles him 🙌

  • @mammasboy3250
    @mammasboy3250 2 роки тому +12

    Shine ettan sooo natural...powli machaaaan

  • @alwayspeace1139
    @alwayspeace1139 2 роки тому +15

    12.16 mass✌️.. Athan shain settan✨️

  • @vibezzwithalex1645
    @vibezzwithalex1645 2 роки тому +46

    Chiriche chiriche chathuu pwolii interview shine bro muthane😂❤️❤️❤️

  • @kuriakosejoy6592
    @kuriakosejoy6592 2 роки тому +4

    ഒന്നുകിൽ ഇവനെ കൊണ്ട് ആരോ ബുദ്ധിപൂർവം ചെയിച്ചു ഇവൻ പോലും അറിയാതെ ഇവനെ തകർക്കാൻ അല്ലങ്കിൽ ഇവൻ അത്രയും നിലവാരം കുറഞ്ഞ ഒരു ലഹരിക്കു അടിമയാണ്

  • @IamBaheej
    @IamBaheej 2 роки тому +7

    Interview 👌🔥

  • @radhikarb7047
    @radhikarb7047 2 роки тому +102

    The anchor is nice , very energetic. Maximum interview nannayi handle cheythu 👌👌

  • @asifpallickal653
    @asifpallickal653 2 роки тому +8

    Really loved the interviewer....

  • @dudegaming3419
    @dudegaming3419 2 роки тому +80

    അടിച്ച സാധനം ഏതാണ് എന്ന് ചോദിക്കേണ്ടതിന് പകരം ഈ അംഗർ എന്താ ഈ ചോദിക്കുന്നത്.?😔
    അതല്ലേ മെയിൻ ചോദ്യം.!!😌✨️

  • @anandjacob0001
    @anandjacob0001 2 роки тому +6

    Annan adich cut🔥🔥 ijjathy mass✨️✨️👽

  • @nadir_nad
    @nadir_nad 2 роки тому +32

    Troll kand ethiyavar ondoo🤣🤣

  • @meljojames1746
    @meljojames1746 2 роки тому +7

    Machaan powliyanu ketto ❤️🔥

  • @krishnajithkj2402
    @krishnajithkj2402 2 роки тому +16

    3.17 downer at peak😌💥😍shine fav actor🔥

  • @andrewspaul7288
    @andrewspaul7288 2 роки тому +40

    Interviewer super....he was really able to manage/handle Shine.👍👍👍

  • @theprotagonist2375
    @theprotagonist2375 2 роки тому +134

    We need zack snyder cut 🙂🔥♥️

    • @misterkay58
      @misterkay58 2 роки тому +4

      Everything is connected 🤞🏽ennanu ente oru idhu 😌

    • @arjunindira7603
      @arjunindira7603 2 роки тому +1

      🤣🤣🤣🤣🤣enthonday

  • @user-vz1ev8nu7w
    @user-vz1ev8nu7w 2 роки тому +4

    Pwoli interview 🔥😍😍

  • @vaishnav5678
    @vaishnav5678 2 роки тому +9

    10:30 epic😂😂

  • @jobikunnell
    @jobikunnell 2 роки тому +2

    എത്ര അടിച്ചു കിറുങ്ങി യാലും എന്ത് എവിടെ എങ്ങനെ പറയണം എന്ന് പുള്ളിക്ക് നല്ല ധാരണയുണ്ട്

  • @ayishapeaches4680
    @ayishapeaches4680 2 роки тому +5

    On screen he is amazing....

  • @justinthomas7830
    @justinthomas7830 2 роки тому +14

    ഒരു നോർമൽ ഇന്റർവ്യൂ 👌

  • @prashobbabums8858
    @prashobbabums8858 2 роки тому +132

    വെള്ളം സിനിമയിൽ ഈ പുള്ളി മതിയായിരുന്നു എന്ന് തോന്നുന്നവർ ഇവിടെ കമോൺ 😂😂😂..

  • @inquilabzindabad9767
    @inquilabzindabad9767 2 роки тому +11

    ഇന്റർവ്യൂ ചെയ്യുന്ന ബോയ് പ്വോളി 🔥🔥

  • @sS-lv7ie
    @sS-lv7ie 2 роки тому +32

    Ilove him... One of the best actor now..... ഷൈൻ ചേട്ടാ ✨️✨️

    • @unnikuttan660
      @unnikuttan660 2 роки тому +5

      ഇത് ഷെൻ തന്നെ അല്ലേ .?SS എന്ന പേരിൽ വന്നാ മനസ്സിലാകില്ല എന്ന് കരുതിയോ

  • @thampi0071
    @thampi0071 2 роки тому +126

    Whatever,his acting has improved and he is one of the best in malayalam industry!

    • @Ashikarun791
      @Ashikarun791 2 роки тому +1

      He was tired he had so many interview the anchor asked stupid question s

    • @shahinshms
      @shahinshms 2 роки тому

      💯

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 2 роки тому +17

    Ithinte uncut interview upload cheyamo.?😌💓

  • @seethalekshmi2952
    @seethalekshmi2952 2 роки тому +6

    എന്താന്ന് അറിയില്ല ഭയങ്കര crush തോന്നുന്നുണ്ട് 🥵❤😂

  • @zee7780
    @zee7780 2 роки тому +7

    കൊള്ളാം 🥰

  • @filmquarantine
    @filmquarantine 2 роки тому +20

    അവതാരകൻ പൊളി...🖤

  • @prakashbvlogs9533
    @prakashbvlogs9533 2 роки тому

    Full mood on thanneyano pakshe interview full mood on... Pwoli

  • @footworld3412
    @footworld3412 2 роки тому +2

    9:35 correct 💥

  • @sajinsajeem9628
    @sajinsajeem9628 2 роки тому +8

    What a performance... In bheeshma

  • @arunmoj8602
    @arunmoj8602 2 роки тому +14

    ട്രോൾ കണ്ട് വന്നവർ ഉണ്ടോ?

  • @sobhinpsobharaj1834
    @sobhinpsobharaj1834 2 роки тому +61

    12:17 Wow 🤣 Simple Philosophical Move 😜 .

  • @Didicoii
    @Didicoii 2 роки тому +74

    Machn fit aanelum ..
    Crrct aan ... Onnum vittu parnjilla .. njn aanel.
    . Kadha full paranjenne 😂😂😂😂😂😂

    • @NIGHT-wy3uh
      @NIGHT-wy3uh 2 роки тому +3

      😂

    • @rosemaggie4745
      @rosemaggie4745 2 роки тому +2

      😂😂😂

    • @Didicoii
      @Didicoii 2 роки тому +1

      @@rosemaggie4745 🙄🙄😁😁😁😁😁

    • @Didicoii
      @Didicoii 2 роки тому +1

      @@NIGHT-wy3uh 🙄🙄🤔😁😁😁😁

    • @misterkay58
      @misterkay58 2 роки тому +1

      Jananam muthal maranam vare 😂😂😂😂

  • @abhinashebi
    @abhinashebi 2 роки тому +8

    മച്ചാനേ ജങ്ക ജഗ ജഗ🤩🤩

  • @vishnusoman4227
    @vishnusoman4227 2 роки тому +47

    sanam yethu anu adichathengilum
    pulli parnaja point ellam sheriyanu
    nalla controled aayitu samsaarichu.. nice and entertaining.

  • @antoskgeorge5310
    @antoskgeorge5310 2 роки тому +5

    കൂട്ടി ഇട്ട് കത്തിച്ചതാ 🤣shine ചേട്ടൻ പൊളി, anchor പോ പൊളി 😍

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 2 роки тому +8

    ഞാൻ ഇപ്പോഴും പറയാണ് സജിയേട്ടാ ഇവിടെ safe അല്ലാ 🙃😌

  • @mohammedarshadmak5511
    @mohammedarshadmak5511 2 роки тому +5

    On air❤❤❤

  • @muhammadaskal7744
    @muhammadaskal7744 2 роки тому +4

    *any* *one*
    *After* *Akshayvlogger* *video* *🤣🤣*

  • @karthikbinumystories.4252
    @karthikbinumystories.4252 2 роки тому +6

    Interview ചെയ്ത മച്ചാൻ കിടിലൻ...!😂😂

  • @mohammedrazilcm3604
    @mohammedrazilcm3604 2 роки тому +2

    anchor nte മൊത്തത്തിൽ ലുക്ക് കണ്ടപ്പോ ബേസിൽ ജോസഫ് നെ പോലെ എനിക്ക് മാത്രം ആണോ തോന്നിയത് ??🧐🧐

  • @ajmalzayed7611
    @ajmalzayed7611 2 роки тому +20

    കണ്ടു കൊണ്ടിരിക്കുന്ന നമ്മടെ കിളി പോവും

  • @dracostudio
    @dracostudio 2 роки тому +118

    7:32 🤣🤣😆😆

  • @prabhulsv6627
    @prabhulsv6627 2 роки тому

    Shine chetta polichu... love u more

  • @NiggaMon143
    @NiggaMon143 2 роки тому +1

    Randum pwolichu💥💥💥