Naradan Special Interview | Tovino Thomas | Aashiq Abu | Unni R. | TM Harshan

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 194

  • @ranjitkurukkath9026
    @ranjitkurukkath9026 2 роки тому +199

    4 portrait frame really works well. Much appreciated

  • @arunandrewsphilip1786
    @arunandrewsphilip1786 2 роки тому +25

    Tovino seems to be Real hard worker, real actor , real film star and a really nice HUMAN❤️❤️🔥
    All the best to naradhan crew👍

  • @bijubiju4297
    @bijubiju4297 2 роки тому +33

    ആഷിഖ് അബു, ഉണ്ണി ആർ, ഒരുമിക്കുക എന്നതു തന്നെ എക്സൈറ്റിംഗ് ആണ് , കൂടാതെ സബ്ജക്റ്റിന്റെ പ്രാധാന്യവും.. മറ്റൊന്ന് ദീപൻ ശിവരാമൻ എന്ന മഹാനായ നാടകകാരൻ ഇതിൽ അണിചേരുന്നു എന്നു കേൾക്കുമ്പോൾ വലിയ സന്തോഷവും ഉണ്ട്. കുറെ നാളായുള്ള ഒരാഗ്രഹം കൂടിയാണ് ദീപനെ നിനിമയിൽ കൂടിയൊന്നു ഇൻ വോൾവ് ചെയ്തു കാണുകയെന്നത്. ഈ ഇന്റർവ്യൂ കൂടുതൽ പ്രതീക്ഷയുണർത്തുന്നു.

  • @farhanmundackal
    @farhanmundackal 2 роки тому +14

    Ashiq used Tovino very well in Mayanadhi.
    Now Its going to elevate tovino,s carrier into another level

  • @harshadoffcl
    @harshadoffcl 2 роки тому +39

    പ്രതീക്ഷകളോടെ തന്നെ കാത്തിരിക്കുന്നു....
    Tovi 😍🔥

  • @sjb_sync
    @sjb_sync 2 роки тому +4

    Excellent, sensible and humorous too. This is how an interview should be conducted.. 👍👍👏

  • @advsuhailpa4443
    @advsuhailpa4443 2 роки тому +41

    ആഷിഖ് അബു❣️
    ടൊവിനോ❣️
    ഉണ്ണി ആർ👍

  • @advsuhailpa4443
    @advsuhailpa4443 2 роки тому +21

    അഭിലാഷേട്ടനെ❣️
    പോലെ
    ടൊവിനോക്കും❣️ - തിളങ്ങാൻ കഴിയട്ടെ👍

  • @kiranvenu9898
    @kiranvenu9898 2 роки тому +60

    4 portrait frame 👌

  • @delvindelvincd6010
    @delvindelvincd6010 2 роки тому +17

    Waitting Naradhan 💫💫

  • @rithinkumar3452
    @rithinkumar3452 2 роки тому +6

    Superb Interview
    Editing & Camera 🔥🔥🔥🔥🔥🔥

  • @tmhamza8457
    @tmhamza8457 2 роки тому +6

    Most awaited talk☺️🔥❤️❤️

  • @darknight5182
    @darknight5182 2 роки тому +9

    Tovino കിടിലൻ look 👍

  • @akhilravi6472
    @akhilravi6472 2 роки тому +7

    4 portrait frame ! കലക്കി !

  • @niswanuk
    @niswanuk 2 роки тому +3

    Interview👌🏻
    Camera, Editing👌🏻

  • @jamsheer275
    @jamsheer275 2 роки тому +6

    Tovi Look 👍👍❤❤🔥💥

  • @shashanth8007
    @shashanth8007 2 роки тому +11

    Waiting For Naradhan

  • @lini4452
    @lini4452 2 роки тому

    Along with the other actors legendary director and writer Raghunath paleri's acting was superb.

  • @chithiraee9206
    @chithiraee9206 2 роки тому +15

    Ashiq abu♥

  • @sumeshkuttungal
    @sumeshkuttungal 2 роки тому +1

    ഹോ.. വല്ലാത്ത സിനിമയിപ്പോയി

  • @sumalsathian6725
    @sumalsathian6725 2 роки тому

    നല്ല സംസാരം. രസകരമായ വാക്കുകൾ. ഇഷ്ടം❤️🙏

  • @akhilmurali3409
    @akhilmurali3409 2 роки тому +17

    100 ശതമാനം വിശ്വാസിക്കാവുന്ന സംവിധായകൻ ആഷിഖ് അബു... 👌👌

    • @pabloescobar8927
      @pabloescobar8927 2 роки тому

      കോപ്പാണ്, ഇവൻ ദിരിതാശ്വാസ നിധിയിയിലേക് ഫണ്ട്‌ ഇടമെന്ന് പറഞ്ഞു ഏകദേശം 22ലക്ഷം ഊമ്പിച്ചു, industry ലെ ജിഹാദി പ്രവർത്തനം കൊണ്ട് വന്നത് ഇവനാണ്, ദിലീപ് കേസ് ഇവനും ഭാര്യയും നന്നായി മുതലെടുത്തു famouse ആയി, ഇവനും ഭാര്യയും ഒരിടയ്ക് എന്തോ Drug കേസ് ൽ പെട്ടിരുന്നതായി കേട്ടിട്ടുണ്ട്

    • @akhilmurali3409
      @akhilmurali3409 2 роки тому +15

      @@pabloescobar8927 Salt and pepper, 22 female kottayam, ടാ തടിയാ, വൈറസ്, മായാനദി, ഇടുക്കി ഗോൾഡ് ഇത്രേം മതി ഈ സംവിധായകനെ വിശ്വസിക്കാൻ...

    • @pabloescobar8927
      @pabloescobar8927 2 роки тому

      @@akhilmurali3409 എല്ലാം Average movie എന്നതിനപ്പുറം ഒരു പിണ്ണാക്കും ഇല്ല. ഇവൻ ആളൊരു ലോക ഉഡായിപ്പാണ്

    • @akhilmurali3409
      @akhilmurali3409 2 роки тому +14

      @@pabloescobar8927 അത് താങ്കളുടെ അഭിപ്രായം, എന്റെ അഭിപ്രായം അതല്ല. Ashik Abu is one of my favourite directors

    • @pabloescobar8927
      @pabloescobar8927 2 роки тому +1

      @@akhilmurali3409 തങ്ങളുടെ അഭിപ്രായമല്ല യാഥാർഥ്യം

  • @baluchandran1
    @baluchandran1 2 роки тому +3

    Unni R ❤️

  • @changathiananthanmedia5279
    @changathiananthanmedia5279 2 роки тому

    Super waiting 👏👏👍👍

  • @tmm7442
    @tmm7442 2 роки тому +2

    AA the name is enough🔥

  • @lekha1148
    @lekha1148 2 роки тому

    Interview sooopperr... 👌

  • @neobio4481
    @neobio4481 2 роки тому +1

    Unni R 💯🔥

  • @jottykurian6032
    @jottykurian6032 2 роки тому +3

    Mohanlal-ashiq

  • @harshadoffcl
    @harshadoffcl 2 роки тому +16

    ടോവിച്ചേട്ടൻ കിടിലൻ ലുക്ക്‌ 😍💓

  • @amaldev.s345
    @amaldev.s345 2 роки тому

    Naradan katta waiting 🙌💥💥💥♥️Tovi chettan♥️

  • @adhudaaha4953
    @adhudaaha4953 2 роки тому

    @11:46 M.Pranav is left-hander

  • @safvanmuhd6458
    @safvanmuhd6458 2 роки тому +7

    Ashiq👦🏻

  • @shinyantony4374
    @shinyantony4374 2 роки тому +32

    ഇപ്പോൾ മാധ്യമ പ്രവർത്തകൻ എന്ന് കേൾക്കുമ്പോൾ മുഖമടച്ച് ഒന്ന് കൊടുക്കാനാണ് തോന്നുന്നത്. കുറെ നാളായി അത്ര മാത്രം അധ:പതിച്ചിരിക്കുന്നു മാധ്യമ ലോകം. ഹർഷനെ ഇതിൽ നിന്ന് മാറ്റി നിർത്തുന്നു.

    • @bobbyarrows
      @bobbyarrows 2 роки тому +11

      വാസ്തവമാണ്.. പക്ഷെ കേരളം ഉള്ളതിൽ ഭേദപ്പെട്ട അവസ്ഥയിലാണ്. ഹിന്ദി മാധ്യമപ്രവർത്തനമെല്ലാം വളരെ toxic ആയി മാറിക്കഴിഞ്ഞു. പ്രോപഗണ്ട മുതൽ ജഡ്ജ് ചെയ്ത് വിധിക്കൽ മുതൽ യാതൊരു മറയുമില്ലാതെ പക്ഷം പിടിക്കൽ വരെ ഒരു ഉളുപ്പുമില്ലാതെ ചെയ്യാൻ മാധ്യമങ്ങൾക് സാധിക്കുന്നുണ്ട്. ഉള്ളതിൽ ഭേദം കേരളം തന്നെയാണ്..

    • @Rias948
      @Rias948 2 роки тому +2

      @@bobbyarrows ന്യുനപക്ഷങ്ങളുടെ അണ്ടി ചപ്പലാണ് കേരള മാധ്യമപ്രവർത്തകരുടെ പ്രധാന പണി

    • @Master-cs7tf
      @Master-cs7tf 2 роки тому

      ⚫പണം തരുന്ന രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി നാവുകൊണ്ട് വ്യഭിചരിച് കിട്ടുന്ന പണംകൊണ്ട് രണ്ട് പെൺകുട്ടികളെ വളർത്തുന്ന മാധ്യമ വേശ്യ വിനു V ജോണി. എന്ന വിനു വേശ്യ ജോൺ.🤣🤣🤣🖕🏾

    • @bobbyarrows
      @bobbyarrows 2 роки тому +3

      @@Rias948 പോലെ ഭൂരിപക്ഷത്തിന്റെ ചപ്പുന്ന മാധ്യമങ്ങൾ ഉണ്ട് നോർത്ത് ഇന്ത്യയിലേക്ക് ചെന്നാൽ.. രണ്ടും ഒരേ പോലെ പ്രശ്നമാണ്. മാധ്യമങ്ങൾ ഭൂരിപക്ഷത്തെയോ ന്യൂണപക്ഷത്തെയോ ഒന്നും സുഖിപ്പിക്കാൻ പോകേണ്ട കാര്യമില്ലല്ലോ. അങ്ങനെ ഏതെങ്കിലും വിഭാഗത്തെ സുഖിപ്പിക്കാൻ ഭരണകൂടം തന്നെ മാധ്യമങ്ങളുടെ കൈ പിടിച്ചു പിരിക്കുന്ന ഏർപ്പാടും ഇന്ത്യയിൽ ഉണ്ട്. അത്കൊണ്ട് പ്രെസ്സ് ഫ്രീഡം ലിസ്റ്റിൽ ഇന്ത്യ 140+ സ്ഥാനത്തു എവിടെയോ ആയി കിടക്കുന്നതും.

  • @toncy360
    @toncy360 2 роки тому +7

    Unni r look like osho

  • @lipiranju
    @lipiranju 2 роки тому +1

    Dream team... 👍 Good interview. 👌🏻

  • @shyamaambily1731
    @shyamaambily1731 2 роки тому +4

    Men❤️🎉💜

  • @king-jh5zl
    @king-jh5zl 2 роки тому +28

    ടോവിനോ ennna lokkka

  • @ajaykrishna.m7400
    @ajaykrishna.m7400 2 роки тому +2

    unni r and ashiq abu

  • @naveens696
    @naveens696 2 роки тому +6

    Chullan tovino.

  • @nisarprg
    @nisarprg 2 роки тому +1

    Realistic interview

  • @navasmc
    @navasmc 2 роки тому +1

    intresting discussion...

  • @neelanj6375
    @neelanj6375 2 роки тому +6

    അവതാരകന്റെ ചിരി കുറച്ചു കൂടുതൽ അല്ലെ എന്ന് ഒരു സംശയം. ചിലതു ഒന്നും കേൾക്കാനും പറ്റുന്നില്ല ചിരി കാരണം.

  • @tylermon3450
    @tylermon3450 2 роки тому +6

    അന്തി ചർച്ച പടം 😊

  • @mehr3824
    @mehr3824 2 роки тому +1

    Media has shaped the mindset of the audience/ readers to crave for crime news...

  • @ijaztesla5376
    @ijaztesla5376 2 роки тому +1

    Kidu.. Ayirikum

  • @ihsanas2729
    @ihsanas2729 2 роки тому

    I think it will be a huge success

  • @jince143saji
    @jince143saji 2 роки тому +3

    Good interview

  • @Rantheesy
    @Rantheesy 2 роки тому +28

    Ippo malayalathil ettavum nalla cinemakal tharunna nadanmar
    Tovino and fahadh faasil

    • @AchayaNx07
      @AchayaNx07 2 роки тому +5

      Tovino😂
      Minnalinu munpo😂

    • @Rantheesy
      @Rantheesy 2 роки тому +11

      @@AchayaNx07in and after 2021
      Prithvi gave 2 below average,1 above average and 1 average movie(cold case,bhramam,kuruthi,bro daddy)
      Nivin gave kkk a shit movie
      Mammootty gave 1 average and 1 below average movie(the priest and one)
      Mohanlal gave an awesome movie 1 average movie and 2 below average movies(drishyam 2,bro daddy,marakkar and aarattu)
      Dq gave one above average movie(kurup)
      Fahadh gave 2 awesome movie and 1 shitty movie(joji,Malik,irul)
      Tovino gave 1 awesome movie then he gave the best Malayalam movie within last 5 or 6 years(Minnal murali) and then one good movie(kala,Minnal murali,kaannekkane)

    • @AchayaNx07
      @AchayaNx07 2 роки тому +6

      @@Rantheesy So what about Km and km, Abhiyum njanum,Edakkadu bettalion, theevandi
      Kanekane and kala was just average movies. So he only have minnal murali thats all
      So Fahed is good with his works
      So if success is a parameter
      Nivin is the most successful youth actor in malayalam right now

    • @Rantheesy
      @Rantheesy 2 роки тому +6

      @@AchayaNx07 did you read the comment I said 2021 and after and I said not most successful movies I said best movies.nivin’s last nice movie was in 2017
      If you are talking including old movies we can say dileep is the best he gave so many good movies in 2000s
      None of the movies of tovino got bad reviews except for kala from the ones who didn’t understand the movie,the movie had one of the best technical aspects and the action sequences were just the best in mollywood
      Even kaannekkane got above average reviews,check the reviews properly

    • @AchayaNx07
      @AchayaNx07 2 роки тому +1

      @@Rantheesy I specifically said about youth actors . I watched kala in theatres and nust the action sequences are good thats it . I follow social media a lot and I see for both kala and kanekane got average reviews
      But the perfomance of the actors in the respective movies are really great.
      And from your comment I see that you mentioned Kurup got average reviews??
      I don't think so. Its got above average reviews and the biggest hit of dulquer.For me its the best movie of Dq after ustad hotel.

  • @vhs8204
    @vhs8204 2 роки тому

    Ashiq Abu 💜

  • @leebaleeba123
    @leebaleeba123 2 роки тому +3

    നിവിൻ പോളി.. ഇടൻകൈൻ ആണ്

  • @rashiatroad8658
    @rashiatroad8658 2 роки тому +8

    വേറെ ലെവൽ ടീം👌👌❤️

  • @shabeebshabeeb7543
    @shabeebshabeeb7543 2 роки тому +1

    ക്ളീഷേ ഇന്റർവ്യൂ കാലം കഴിഞ്ഞു, ☀️

  • @VishnuprasadSG
    @VishnuprasadSG 2 роки тому +4

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @inshafak5535
    @inshafak5535 2 роки тому +5

    അടിമുടി പൊളിച്ചെഴുത്ത്🔥

  • @geethavenu2721
    @geethavenu2721 2 роки тому

    Good🌹

  • @AnishKrishnan123
    @AnishKrishnan123 2 роки тому

    ഹർഷൻ ടെലിവിഷൻ ചാനൽ വിട്ടത് എത്രയോ നന്നായ്...

  • @AliAkbar-pf7zj
    @AliAkbar-pf7zj 2 роки тому

    Nice interview

  • @mehr3824
    @mehr3824 2 роки тому

    Anjana Om Kashyap is the chief editor of Aj tak

  • @riderNdriver
    @riderNdriver 2 роки тому

    best wishes..politics jhan thettan chance undu...but waiting for a good movie...

  • @baabu4508
    @baabu4508 2 роки тому +2

    പ്രണവ് മോഹൻലാലും നിവിൻപോളി എന്നിവർ ഇടംകൈയ്യൻ മാരാണ്

  • @abhijithjqwe8938
    @abhijithjqwe8938 2 роки тому

    ❤️

  • @Wakkai
    @Wakkai 2 роки тому +1

    💯

  • @Master-cs7tf
    @Master-cs7tf 2 роки тому +7

    🔵വീറോടെ നിരന്തരം നിർലജ്ജം മാപ്പ്..🙏വിനു സവർക്കർ 🤣🔴

  • @ourchoices7064
    @ourchoices7064 2 роки тому +1

    Nivin pauly left handaa...

  • @naveenchandran956
    @naveenchandran956 2 роки тому

    Ending നിരാശപ്പെടുത്തി ! ശശീന്ദ്രൻ സംഭവം തേച്ച് വച്ചിരിക്കുന്നു ! ( പൂച്ചക്കുട്ടി സുന്ദരിക്കുട്ടിയായി ) അങ്ക്ട് പോര

  • @entertainmentbox7180
    @entertainmentbox7180 2 роки тому +1

    ചെറിയൊരു ന്യൂ ഡെൽഹി ആവുമോ

  • @varunkutapy
    @varunkutapy 2 роки тому +2

    Nightcrawler പോലെ ആവുമോ എന്നൊരു doubt...

  • @bindusukesh704
    @bindusukesh704 2 роки тому

    Opportunist Tovino

  • @ricksanto8168
    @ricksanto8168 2 роки тому

  • @abusamath3774
    @abusamath3774 2 роки тому

    ✌️

  • @almightyalmighty
    @almightyalmighty 2 роки тому +8

    ASHIQ ABU ❤ = NEGATIVE INFLUENCER OF THE SOCIETY ❤ 😍

    • @vhs8204
      @vhs8204 2 роки тому +11

      Entha udeshichae...he is one of the best filmmaker from Kerala

    • @Anil.kumar.kze1
      @Anil.kumar.kze1 2 роки тому

      ശെരി മാന്യ

  • @R945-l6f
    @R945-l6f 2 роки тому

    ന്യൂസ് റീഡേഴ്‌സ് ലെ മമ്മൂട്ടി ഹർഷൻ പൂപ്പാറക്കാരൻ

  • @sajeeshpulikkal5137
    @sajeeshpulikkal5137 2 роки тому

    ❤️❤️❤️

  • @sayanthsahadev6701
    @sayanthsahadev6701 2 роки тому

    👍👍👍

  • @sanjaykrishnan8379
    @sanjaykrishnan8379 2 роки тому

    Teaser kandatt arnabine pole indayirnu

  • @naveenkb3405
    @naveenkb3405 2 роки тому

    Part 2 indo?

  • @darknight5182
    @darknight5182 2 роки тому +1

    പടം ഹിറ്റ്‌ അതിനപ്പുറം പോകില്ല

    • @David_Padikkal
      @David_Padikkal 2 роки тому +1

      പടം നല്ലതായാൽ പോരെ.. 🙄

  • @tomsteve7347
    @tomsteve7347 2 роки тому +1

    Comments എഴുതുന്നത് ഉണ്ണി ആർ വായിക്കുമെന്നോ ആഷിക് അബു വായിക്കുമെന്നോ പ്രതീക്ഷ എനിക്കില്ല. എന്നാലും എന്റെ opinion ഇതാണ്. മാധ്യമ പ്രവൃത്തനങ്ങളെ ചുറ്റിപ്പറ്റിയുള്ള മിക്കവാറും കാര്യങ്ങൾ ഈ സിനിമയിൽ discuss ചെയ്യാൻ പോകുന്നു എന്ന തോന്നൽ ഈ ചർച്ചയിൽ നിന്ന് കിട്ടുന്നുണ്ട്. എന്നിരുന്നാലും ഒന്ന് രണ്ട് കാര്യങ്ങൾ , അതായത് ഞാനാഗ്രഹിച്ച കാര്യങ്ങൾ ഇതിൽ missing ആണെന്ന് താേന്നി. അതിനി ചർച്ചയിൽ ഇല്ലെങ്കിലും സിനിമയിൽ ഉണ്ടാകുമോ എന്നറിയില്ല.
    അതായത് വാർത്താ പ്രാധാന്യം നേടുന്ന ഒരുപാട് വിഷയങ്ങൾ ദൃശ്യ മാധ്യമങ്ങൾ കുത്തി നിറക്കാറുണ്ട്. അതിൽ തന്നെ രാഷ്ട്രീയ വിഷയങ്ങൾ അല്ലാതെ തന്നെ മറ്റ് പ്രാധാന്യമുള്ള വാർത്തകളും ചർച്ചകൾക്കും സാമാന്യം നല്ല രീതിയിൽ തന്നെ rating കിട്ടാറുണ്ട്. പക്ഷേ വാർത്തകളുടെ പ്രാധാന്യം എന്തുകൊണ്ട് ഒരു നിശ്ചിത സമയത്തേക്ക് മാത്രമായി ചുരുങ്ങുന്നു എന്നുള്ളതാണ്. ഒരു പ്രത്യേക സമയം കഴിഞ്ഞ് ആളും ആരവങ്ങളും ഒഴിഞ്ഞ് - ഇരകളാക്കപ്പെട്ടവർ ഒറ്റപ്പെട്ട് ഒതുക്കപ്പെട്ടു പോവുന്ന ഒത്തിരി കാഴ്ചകൾ ഉണ്ട്. അതുപോലെ തന്നെ മിക്ക ചാനലുകളും 80 % ജും രാഷ്ട്രീയ വാർത്തകൾക്കാണ് അമിത പ്രാധാന്യം കാെടുക്കുന്നത്. സാധാരണ ജനങ്ങളിൽ നല്ലൊരു വിഭാഗം ആളുകളും ചാനൽ ചർച്ചകൾക്കായി സമയം കാെടുക്കാത്തതും ഈ കാര്യം കാെണ്ട് തന്നെയാണ്. എന്തു കൊണ്ടാണ് crime file പാേലുള്ള programs ന് ഒരുപാട് ratings കിട്ടുന്നത്. Programs അവതരിപ്പിക്കേണ്ട രീതിയിൽ പ്രാധാന്യം അർഹിക്കുന്ന വാർത്തകൾ നൽകപ്പെടാത്തതു കൊണ്ടാണ്. ഇനി വിഷയത്തിലേക്ക് വരാം.
    ഇവിടെ ഒരു ആദിവാസി മധു ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ചു. എല്ലാവിധ മാധ്യമങ്ങളും നല്ല രീതിയിൽ തന്നെ പരിഗണന കൊടുത്തു. പക്ഷേ അതിന് സമാനമായ പല സംഭവങ്ങളും ആദിവാസി സാമൂഹങ്ങളോട് സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാർ ചെയ്യുന്നത് മലയോര പ്രദേശങ്ങങ്ങളിലെ സാധാരണ കാഴ്ചകളാണ്. അതുപോലെ സാധാരണക്കാരൻ അപേക്ഷയുമായി സർക്കാരോഫീസുകളുടെ തിണ്ണ നിരങ്ങുമ്പോൾ അവരെ കണ്ണീര് കുടിപ്പിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ പകൽക്കൊള്ളകളും നിരന്തര കാഴ്ചകളാണ്. ഇതിനെയൊന്നും ഫോക്കസ് ചെയ്യാതെ ആണ്ടിൽ എന്തെങ്കിലും ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന നേർക്കാഴ്ചകളാണ് മാധ്യമങ്ങൾ കാെണ്ടാടുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന വിമർശനാത്മകമായ വിഷയങ്ങൾ സിനിമയിൽ visualise ചെയ്ത് വന്നിട്ടുണ്ടോ എന്നതാണ് എന്റെ സംശയം.
    മേൽപ്പറഞ്ഞതിനെപ്പറ്റിയൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള സമയമായെന്ന തിരിച്ചറിവ് ചിലർക്കെങ്കിലും ഉണ്ടാവും. അങ്ങനെ ഉണ്ടായാൽ അത് സിനിമയുടെ വിജയമായി അവകാശപ്പെടാം. So thanks for reading this 🤝

  • @itSoundsWELL
    @itSoundsWELL 2 роки тому

    .

  • @unniyettan_2255
    @unniyettan_2255 2 роки тому

    Ashik abu. Padam van tholvi aaayirunu..casting scripting screen play...pora tovino half time shesham aaanu sarikum oru journalist charctorilek vanath...motivation negativity scene athu ayyyo sahikan patiyilla...ashik bay itharam ooooola script cheyth swantham villa idikaruth 🙏🙏tovino filim select cheyunth directore matram nokalle...script aaaanu important

  • @mehthabkhan
    @mehthabkhan 2 роки тому

    👌👌

  • @dilipjanardhan9974
    @dilipjanardhan9974 2 роки тому +2

    ഈ ചാനലും സിനിമക്കാരെ തള്ളിത്തുടങ്ങി👎

    • @pabloescobar8927
      @pabloescobar8927 2 роки тому

      ഇത് ഒരു പ്രമുഖ Celebrity ഫണ്ട്‌ ചെയ്തു തുടങ്ങിയ Startup ആണ്

  • @v.a2979
    @v.a2979 2 роки тому +9

    ആറാട്ടിന് ശേഷം നാരദൻ ബ്ലോക്ക്ബസ്റ്റർ ആകട്ടെ

    • @amalc.p4738
      @amalc.p4738 2 роки тому +19

      Arattu blockbuster aya bro..

    • @bobbyarrows
      @bobbyarrows 2 роки тому +46

      പ്രാകുന്നതാണോ.. ആറാട്ട് പോലെ ആയിപോട്ടെ എന്ന്... 🤔

    • @Master-cs7tf
      @Master-cs7tf 2 роки тому +3

      ഏതാണീ നാരദൻ👆🏾BIJU

    • @hd7harshad
      @hd7harshad 2 роки тому +9

      ആറാടുകയാണ്

  • @munnaajmal6661
    @munnaajmal6661 2 роки тому

    അടുത്തെ Flop ആവാതിരിക്കണ്ടേ

  • @Rias948
    @Rias948 2 роки тому +4

    ടോവിനോ ബംഗാളി 🤮🤮

    • @Master-cs7tf
      @Master-cs7tf 2 роки тому +11

      എന്ന്,
      ഒരു എരപ്പാളി(ഒപ്പ്)🖕🏿

    • @visionvictory3211
      @visionvictory3211 2 роки тому +7

      Onn poyeda oochali

    • @arun_mathew
      @arun_mathew 2 роки тому +10

      India ennu perum vach bangali nu vilich akshepikunnu... Adipoli

    • @pabloescobar8927
      @pabloescobar8927 2 роки тому

      ഇവൻ വിജയിക്കാൻ പോണില്ല

    • @David_Padikkal
      @David_Padikkal 2 роки тому +4

      @@pabloescobar8927 നീ ആണല്ലോ കോടതി........ 🙂👍

  • @skumar9533
    @skumar9533 2 роки тому +7

    Ashiq abu nte irippe kandaal avan world film maker ananne thonnum...he is just average guy...

    • @Darkknightstrikes6969
      @Darkknightstrikes6969 2 роки тому +31

      No , he is a very good director
      Mayanadhi
      Virus
      Idukki gold
      22FK
      Salt n pepper
      And now naradhan

    • @skumar9533
      @skumar9533 2 роки тому +2

      @@Darkknightstrikes6969 why don't you write flope movies?... he is just average....pinne Kuthithiruppinte master ane...

    • @Darkknightstrikes6969
      @Darkknightstrikes6969 2 роки тому +8

      @@skumar9533 these all hits and blockbuster

    • @rishi5349
      @rishi5349 2 роки тому +12

      @@skumar9533 name those film makers who have done atleast 5 movies didnt have flop movies.

    • @bobbyarrows
      @bobbyarrows 2 роки тому +10

      ചെയ്ത സിനിമകൾ മുഴുവൻ blockbuster മാത്രമാക്കി ചെയ്ത ഏത് ഡയറക്ടർ ആണോ ആവോ ഉള്ളത്. പത്തു സിനിമ ചെയ്തിട്ട് അതിൽ 3-4 എങ്കിലും നന്നാക്കാനും ഹിറ്റ്‌ ആക്കാനും പറ്റിയാൽ തന്നെ 150 സിനിമയിൽ 10 സിനിമകൾ പോലും നല്ലതാവാത്ത ഒരു ഇൻഡസ്ട്രിയിൽ വളരെ വലിയ success rate ആണ് എന്ന് മനസ്സിലാക്കണം..

  • @pabloescobar8927
    @pabloescobar8927 2 роки тому +1

    എല്ലാവിധ പരാജയ ആശംസകളും നേരുന്നു ♥️

  • @somasekharannairnair9072
    @somasekharannairnair9072 2 роки тому +11

    ഉണ്ണി എന്താണ് ഈ കോലത്തിൽ.തോറ്റ് തൊപ്പി ഇട്ട പോലെ ഇരിപ്പ്.
    മര്യാദയ്ക്ക് ഒരു മുണ്ടും ജുബ്ബയും ഒക്കെ ഇട്ട് നടക്കുന്നത് അല്ലെ നല്ലത്.പ്രായം ഇത്ര ആയില്ലേ.ഒന്ന് ഷേവ് ഒക്കെ ചെയ്താൽ ഒരു മനുഷ്യ കോലം ഉണ്ടാകും.ഇത് ഒരുമാതിരി വേഷം കെട്ട്‌.ഇതിന്റെ ആവശ്യം ഉണ്ടോ നമ്മൾ മലയാളികൾക്ക്.പ്രത്യേകിച്ച് 60കളിൽ ജനിച്ച നിങ്ങളെ പോലെ ഒരാൾക്ക്.

    • @Ceepion
      @Ceepion 2 роки тому +57

      K7 😆

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 роки тому +40

      ayal ayalkk ishtamullapole vesham dharikkatte.
      Ningal parayunna pole cheythillenkil ayalkk Manushyakkolam prapyamaville.
      Kashtam.
      Vivarakked parayalle.
      ningale ayalude veshavum appearance um Choriyunnundenkil Iyal korach angott mari nill

    • @bvengalil
      @bvengalil 2 роки тому +18

      Kashtam...

    • @Galaxyentertainmentss
      @Galaxyentertainmentss 2 роки тому +16

      Unnik ishtollapole unni jeevikate appopan poi swantham pani nokk

    • @ibrahimkhaleel924
      @ibrahimkhaleel924 2 роки тому +18

      നിങ്ങൾ ആണോ അയാളക്ക് ചെലവിന് കൊടക്കുന്നദ് അയാൾ അയാൾക്ക് ഇഷ്ടം ഉള്ളദ് പോലെ ജീവിക്കട്ടെ അതിനെ അസൂയയോടെ കാണുന്നടെങ്കിൽ അത് നിങ്ങടെ mathram prashnamanu

  • @mammali00
    @mammali00 2 роки тому

    ❤️