പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് വരുമാനം നേടുന്ന നഗരസഭ-നല്ല വാര്‍ത്ത| Mathrubhumi News

Поділитися
Вставка
  • Опубліковано 5 лют 2025
  • എല്ലാ നഗരസഭകളുടെയും ഏറ്റവും വലിയ പ്രശ്‌നമാണ് മാലിന്യ സംസ്‌കരണം. പ്രത്യേകിച്ചും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം. പക്ഷേ അതൊരു പൊന്മുട്ടയിടുന്ന താറാവാണെന്ന് തിരിച്ചറിയുകയാണ് കോഴിക്കോട് നഗരസഭ. കൃത്യമായ മാലിന്യ സംസ്‌കരണ പദ്ധതിയിലൂടെ ഓരോ മാസവും വരുമാനവും കണ്ടെത്തുകയാണ് കോഴിക്കോട് നഗരസഭ. നല്ല വാര്‍ത്ത.
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ •

  • @thoufeersabith8292
    @thoufeersabith8292 5 років тому +182

    ഈ സംരംഭം എല്ലാ ജില്ലകളിലും വരണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേർ...?

  • @mft916
    @mft916 5 років тому +66

    ഓരോ ജില്ലയിലും ഓരോന്ന് യൂണിറ്റ് വീതം കൊണ്ട്‌ വരണം government അതിന്‌ മുന്നോട്ടു വരണം എന്നാലേ നമ്മുടെ കേരളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരണത്തില്‍ ഒന്നാമത് എത്തും എത്ര പേർ ആഗ്രഹിക്കുന്നു

    • @rajinapk1844
      @rajinapk1844 Рік тому +1

      പറയാൻ ആഗ്രഹിച്ചത് കമന്റ്‌ box തുറന്നപ്പോൾ ആദ്യം കണ്ടതിൽ സന്തോഷം

    • @yahiya999dajam7
      @yahiya999dajam7 Рік тому

      സത്യം

    • @jogscyborg
      @jogscyborg Рік тому

      Appo വൈക്കം വിശ്വതിന്റെ മരുമോനെ പ്പോലുള്ള വർ എന്ത് ചെയ്യും ..?😂

  • @Abdussalam-ii6qr
    @Abdussalam-ii6qr 5 років тому +122

    ഓരോ പഞ്ചായത്തടിസ്ഥാനത്തിലും ഈ മെഷീർ വേണം .. വീടുകളിലുള്ള പ്ലാസ്റ്റിക് കൾ ഗ്രാമവാസികൾക്ക് എന്ത് ചെയ്യണമെന്നറിയില്ല ... ഒരു സ്വകാര്യ വ്യക്തി ഇത്തരം യൂണിറ്റുകൾ ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചാൽ അവൻ തൂങ്ങിച്ചാവേണ്ടി വരും ,അല്ലെങ്കിൽ സർക്കാർ അവരെ കെട്ടിത്തൂക്കും

    • @sirajv4013
      @sirajv4013 5 років тому +7

      രണ്ടാമത്തത് എങ്ങനായാലും നടക്കും

    • @ghhghgg6584
      @ghhghgg6584 Рік тому

      🎉
      K Krishnan Nambiar ktishnayalami kuttiattur mayyil. Verygood work

    • @ghhghgg6584
      @ghhghgg6584 Рік тому

      😊

    • @shaijuk2106
      @shaijuk2106 Рік тому

      തന്നെ പോലുള്ളവരെയാണ് നാട്ടിലെ ഏറ്റവും വലിയ ശാപം. എന്തുകൊണ്ടെന്നല്ലേ.... ന്യൂസിൽ സൂചിപ്പിച്ചപോലെ ആളുകൾ വീടുകളിൽ പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കി വയ്ക്കുന്നില്ല എന്നുള്ളത് തന്നെപ്പോലെ ഉള്ളവരെ ഉദ്ദേശിച്ചുള്ളതാണ്

  • @benjohnson3773
    @benjohnson3773 5 років тому +10

    മറ്റു ജില്ലകൾ കോഴിക്കോടിനെ അനുകരിക്കട്ടെ ,മാതൃകയാക്കട്ടെ

  • @DingruOP
    @DingruOP 5 років тому +31

    പ്രധാനമായും മദ്യപാനികൾ മദ്യ കുപ്പിയും അതിന്റെ കൂടെ മിനറൽ water കുപ്പിയും ഉപയോഗ ശേഷം ധാരാളം വലിച്ചെറിയുന്നു...ഈ കുപ്പികൾ ടന്നെ അല്ലേൽ കിട്ടുന്ന പഴയ മദ്യ കുപ്പികൾ ,,വീണ്ടും മദ്യം വാങ്ങാൻ ചെല്ലുമ്പോൾ നൽകിയില്ലെങ്കിൽ മദ്യം തരില്ല എന്ന നിയമം വയ്ച്ചൽ തന്നെ കേരളത്തിലെ 25% പ്ലാസ്റ്റിക് കുപ്പികൾ കേരളത്തിൽ നിന്നും ഒഴിഞ്ഞു കിട്ടും...കൂടാതെ ഈ കുപ്പികൾ തന്നെ recycle ചെയ്യാമല്ലോ...എപ്പോൾ ഉപയോഗം ഉം ഉണ്ട്....അല്ലാണ്ട്....പെണ്ണിനെ 14 sec നോക്കിയാൽ കുറ്റം ...വണ്ടി modify ചെയ്താൽ കുറ്റം എന്നി മണ്ടൻ നിയമങ്ങൾ അല്ല പ്രാപല്യതിൽ വരുത്തേണ്ടത്

  • @technic8166
    @technic8166 Рік тому +9

    ബ്രഹ്മപുരം issue ന് ശേഷം ഇത് കാണുന്ന ഞാൻ 😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @muhsinali2711
    @muhsinali2711 5 років тому +37

    നാൻ പിവിസി pipe ഉണ്ടാകുന്ന companyil ആണ് വർക് ചെയ്യുന്നത്...കോഴിക്കോട്‌ mahe യിൽ...ഞങ്ങൾ ഇതേ പോലെ പ്ളാസ്റ്റിക് പൊടിച്ചു പൈപ്പ് ഉണ്ടാകുന്ന മിക്സിൽ ചേർക്കാറുണ്ട്. ട്ടൻ കണക്കിന് പ്ളാസ്റ്റിക് വെസ്റ്റ് എടുക്കാറുണ്ട്....നല്ല ക്വാളിറ്റി പൈപ്പ് ആണ് ഉണ്ടാവുന്നത്...കമ്പനിക്ക് വൻ ലാഭവും ആണ്..

    • @bhanumathimenon4395
      @bhanumathimenon4395 5 років тому +2

      താങ്കളുടെ ഫോൺ നമ്പർ ഒന്ന് അയച്ച് തരാമോ , പി. വി സിയെ കുറിച്ച് അറിയാനാണ്. ഇനിക്ക് ഫാക്ടറി തുടങ്ങാൻ താൽപര്യം ഉണ്ട്.

    • @abdulmahroof.n5108
      @abdulmahroof.n5108 5 років тому

      Iam a student and doing a project about plastic recycling it will be Very helpful if you send me your number.. plz

    • @jijeeshmp5838
      @jijeeshmp5838 5 років тому

      @Muhsin Ali ningalude contact number theruo

    • @ajuthaj7726
      @ajuthaj7726 5 років тому

      Please sent me your contacts number

    • @mahroofkochanoor164
      @mahroofkochanoor164 4 роки тому

      Pls snd your number

  • @sirajv4013
    @sirajv4013 5 років тому +27

    പ്ലാസ്റ്റിക് ഇവിടെ ഇടരുതെന്നു കൊറേ ബോർഡ്‌ കാണാം
    ഇവിടെ പ്ലാസ്റ്റിക് ഇടൂ എന്നൊരു ബോർഡ്‌ ഇത് വരെ കണ്ടിട്ടില്ല

    • @suryac1451
      @suryac1451 5 років тому

      @badarul muneer അങ്ങനെ എഴുതി വെയ്ക്കാന്‍ മാത്രം കൊള്ളാം.

    • @suryac1451
      @suryac1451 5 років тому

      @badarul muneer RAILWAY STATION - ല്‍ മാത്രം മതിയോ സുഹൃത്തേ ? ഒരു രാജ്യത്തിന്റെ വികസനം റെയില്‍വേ സ്റ്റേഷനുകളാണോ ?

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Рік тому +5

    ഇതും വിജയിച്ചു എന്ന് പറയാനാവില്ല എങ്കിലും പൂർണ്ണമായ വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു♥️🌹

  • @muhammedmurshidabduljaleel3180
    @muhammedmurshidabduljaleel3180 9 місяців тому

    ഞാന്‍ goa solid waste management plant കാണാന്‍ പോയിരുന്നു. അവിടെ biodegradable and non biodegradable ആയ waste machines ന്റെ സഹായം ഉപയോഗിച്ച് minimum labour's ne ഉപയോഗിച്ച് ചെയ്യുന്നത് കണ്ടു. ഇവിടെ ഈ video il കണ്ടത് പോലെ plastic വേറെ company കു കൊടുക്കുകയും athu കൂടാതെ cement company kalku cement manufactur ചെയ്യാന്‍ ഉള്ള materials ആയി കൊടുക്കുകയും ചെയ്യുന്നുണ്ട്.
    അത് കൂടാതെ compost aki valam aki packet il ആയി കൊടുക്കുകയും ചെയ്യുന്നുണ്ട്. Ithinoppam തന്നെ വലിയ alavil electrical energy produce ചെയതു vilkunnumund. നമുക്കുo ഇങ്ങനെ ഉള്ള sambavangal വേണം.

  • @crazyyymad9762
    @crazyyymad9762 5 років тому +7

    ഇതു എല്ലാ ജില്ലകളിലും കുടി വ്യാപിക്കാൻ government തീരുമാനിച്ചാൽ നന്നായേനെ

  • @akshaykishor654
    @akshaykishor654 5 років тому +8

    Well done Kozhikode corporation 👏👏👏 as a nature lover i also was looking for an option to recycle it. Wish it will come to trivandrum also .

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam Рік тому +1

    ഇന്നും ഇതുണ്ടെങ്കിൽ ഒരു പുതിയ റിപ്പോർട്ട് ആവശ്യമാണ്‌.

  • @shiyasmin
    @shiyasmin 5 років тому +2

    Is this available at Kollam and Trivandrum

  • @sharun1469
    @sharun1469 5 років тому +5

    കോഴിക്കോട്❤️❤️

  • @josephsebastian3492
    @josephsebastian3492 5 років тому +2

    Kudos!! Good wishes

  • @ponnembalam
    @ponnembalam 5 років тому +3

    Plz provide the address of the plant....

  • @faisalsalmu
    @faisalsalmu 5 років тому +5

    മ്മടെ കോഴിക്കോട് നല്ല സംരംഭം ഇത് ജില്ലയുടെ പല ഭാഗത്തും വേണം എന്നാണ് എന്റെ അഭിപ്രായം

  • @SOJANZ_WORLD
    @SOJANZ_WORLD Рік тому +2

    ഈ machines full cost എത്ര വരും?

  • @salinisalini3201
    @salinisalini3201 3 роки тому +2

    Great❤️

  • @saadchadu
    @saadchadu 5 років тому +2

    Great effort

  • @mushalm.k4220
    @mushalm.k4220 5 років тому +2

    Hats off

  • @vaisakhnair5918
    @vaisakhnair5918 5 років тому +2

    Good and great job!!!!

  • @freeworld9296
    @freeworld9296 6 років тому +17

    Kozhikkode corporation....Keep it up..

  • @arunkvm9761
    @arunkvm9761 5 років тому +15

    ഇവിടെ ജോലി ചെയ്യുന്ന എല്ലാർക്കും ആരോഗ്യ സുരക്ഷയുടെ ഭാഗമായ ഡ്രസ് കൊടുത്തു കൂടെ

    • @lockkey9389
      @lockkey9389 Рік тому

      Attitude cannot change,no need saftey

  • @rickyraheessinu7034
    @rickyraheessinu7034 5 років тому +19

    താമരശ്ശേരി കൊടുവള്ളി ഓമശ്ശേരി പഞ്ചായത്തുകളിൽ എവിടെയെങ്കിലും ഇതുപോലെ ഒരു പ്ലാൻ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുക ഞാൻ ആഗ്രഹിക്കുന്നു നിങ്ങളിൽ ഒരാളാവാൻ

    • @syedhajarasheed5388
      @syedhajarasheed5388 5 років тому

      Ricky Rahees Sinu, I m sulfi. From TRIVANDRUM. My Watsapp no is 9142314454 and my mobile no is 7012652014. Send me ur no in watsapp

    • @jfkentertainmentinkerala2472
      @jfkentertainmentinkerala2472 5 років тому

      Yes

    • @shibuziyu8007
      @shibuziyu8007 5 років тому

      JfK entertainment yes

    • @keralaredmedia9026
      @keralaredmedia9026 5 років тому

      താല്പര്യം ഉണ്ട്

    • @muhsinali2711
      @muhsinali2711 5 років тому +1

      Bro... നാൻ ഇതേപോലെ ഒരു കമ്പനിയിൽ ആണ് വർക് ചെയ്യുന്നത്...ഈ പരിപാടി മാത്രമായി ചെയ്താൽ വലിയ ലാഭം ഒന്നും കിട്ടില്ല....ഇതിന്റെ കൂടെ പ്ളാസ്റ്റിക് വെസ്റ്റ് കൊണ്ടു ഉണ്ടാകുന്ന എന്തെങ്കിലും ഒരു productinte production കൂടി വേണം..എന്നാലേ മെച്ചം കിട്ടൂ..എന്റെ കമ്പനി HD പൈപ്പ് ആണ് ഉണ്ടാകുന്നത് ....പ്ളാസ്റ്റിക് വെസ്റ്റ്+പെട്രോളിയം products

  • @abhijithacharyasravi9243
    @abhijithacharyasravi9243 Рік тому

    Hlo ith ipo working aano.
    Msg idunnay 2023 I'll aanay...

  • @ronycherian7339
    @ronycherian7339 5 років тому +3

    It can be adapt to every district by district collectors leadership. Immediately in Alapuzha district because it is a tourism destination

  • @computerhardwarengineer
    @computerhardwarengineer 2 роки тому +1

    02:13 Can we skip to the funny part🤣🤣🤣🤣🤣🤣🤣🤣🤣

  • @vibezone9832
    @vibezone9832 Рік тому

    പോളി 👍👍👍

  • @x-gamer7202
    @x-gamer7202 Рік тому +1

    Kozhikode 🔥

  • @chandrakarappath
    @chandrakarappath 4 роки тому +4

    പ്ലാസ്റ്റിക്കിനെ തീരെ ഒഴിവാക്കാൻ പറ്റില്ലെങ്കിലും ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നു തോന്നുന്നു.

  • @jogscyborg
    @jogscyborg Рік тому +2

    പേടിക്കേണ്ട വിശ്വത്തിന്റെ മരുമോനെ പ്പോലുള്ള വർ അതൊക്കെ എത്രയും പെട്ടെന്ന് പൂട്ടിച്ചു തന്നോളും ..... all the best 😂😂😂😂😂😂

  • @akhilmohankp3755
    @akhilmohankp3755 2 роки тому +1

    Plastic supply cheythal nammuk enthellum kittumoo

  • @PARALLELPEOPLEAKSHAYB
    @PARALLELPEOPLEAKSHAYB 5 років тому +2

    Nalla vaartha...... Ithokkeyaanu kaanendath....

  • @shahid.a.m7210
    @shahid.a.m7210 6 років тому +29

    This is required in all the panchayats of Kerala.... disseminate this idea and present before HONORABLE CM.

  • @AmalJoy07
    @AmalJoy07 Рік тому

    Kochi ഈ ജില്ലകൾ പോലെ അത്ര എളുപ്പം അല്ല ഇത് പോലെ ഒരു 10എണ്ണം എങ്കിലും വേണം

  • @indianfromcalicut2351
    @indianfromcalicut2351 6 років тому +19

    എന്റെ കോഴിക്കോട് 😍😍

    • @jerryjacob6604
      @jerryjacob6604 4 роки тому

      bro im from kollam. how effective is this projec. has the situation improved in kozhikode now?

  • @PARALLELPEOPLEAKSHAYB
    @PARALLELPEOPLEAKSHAYB 5 років тому +1

    Nammal veettil Plastic vrithiyaaki vechu ithinu kodukkunnund....

  • @alisterrozario3997
    @alisterrozario3997 Рік тому +2

    This method is also really dangerous. Because it can produce microplastics which we consume directly or indirectly through fish and other things

    • @prem9501
      @prem9501 Рік тому

      In case of road construction what you said is true. If they are making toys or PVC pipe, I don't see a problem

  • @feeltheworldfeelthetaste
    @feeltheworldfeelthetaste Рік тому

    Venangil chaka verilum kayikum.. Ithe elladuthum nadapilakiyal theeruna prashname ulu.. Food waste mattum jayva valamakkan oru unit venam... 2 unit elladuthum undel sambavam clean akum..

  • @aiswaryaks2805
    @aiswaryaks2805 Рік тому

    Inganathe nalla karyayangal elladatheykum vyapipichal nanyirunu.athinu government munnitu iranganam

  • @malik.bashir
    @malik.bashir Рік тому +4

    കോപ്പാണ് ഒന്ന് വണ്ടിയൊക്കെ ഉപേക്ഷിച്ചു തെരുവിലൂടെ നടന്നു നോക്കു അപ്പൊ കാണാം 😂😂😂 ഇവിടെ എന്ത് തുടങ്ങിയിട്ടും ഒരു മെന ഉണ്ടാകില്ല കാരണം ജനങ്ങൾക്ക് വൃത്തി ഇല്ല സാമൂഹ്യ ബോധം ഇല്ല

  • @sheronjames1453
    @sheronjames1453 5 років тому +2

    Calicut leads the way. Cochin atleast follow the path.

  • @sheronjames1453
    @sheronjames1453 5 років тому +1

    Buy changing the life style, plastic consumption can be reduced 95percentage

  • @ajins1034
    @ajins1034 5 років тому +1

    Nannayi

  • @baijujoseph340
    @baijujoseph340 Рік тому

    If required plastic please come to kochi.

  • @muhsina4613
    @muhsina4613 Рік тому

    അല്ലങ്കിലും നമ്മുടെ കോഴിക്കോട്‌ എന്തിനും ഒരു പിടി മുന്നിൽ .

  • @navasbabu214
    @navasbabu214 6 років тому +3

    ഇത് കൊണ്ട് പോവുന്ന സ്ഥലം എവിടെ ആണ് നമ്പർ ഉണ്ടോ

    • @anshadvj3866
      @anshadvj3866 3 роки тому +1

      മച്ചാനെ ഈ ബിസിനസ്‌ തുടങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ....

    • @subeeshps
      @subeeshps 3 роки тому

      ഉണ്ട്...

  • @rickyraheessinu7034
    @rickyraheessinu7034 6 років тому +4

    Good idia

  • @arunvellanchery8828
    @arunvellanchery8828 Рік тому

    Super

  • @shdparammal9618
    @shdparammal9618 Рік тому

    ഇത് എല്ലാ ജില്ലയിൽ തുടങ്ങണം , വരു തലമുറക്ക് വേണ്ടി

  • @anandmankurussi
    @anandmankurussi 5 років тому +14

    *ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതം ജനങ്ങൾക്കും നൽകിയാൽ എല്ലാവരും പ്ലാസ്റ്റിക് നൽകും.*
    *10% for 1 kg*

    • @meee2023
      @meee2023 5 років тому +22

      aN aNd അതിന്റെ ആവശ്യം എന്താ നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം അവർ ഏറ്റെടുത്തു കൊണ്ട് പോകുന്നത് തന്നെ വല്യ കാര്യം alle

    • @adilsha8214
      @adilsha8214 5 років тому +1

      @@meee2023 ente vtl plastic collect cheythappol cash vangi

    • @උන්නි
      @උන්නි 5 років тому +2

      You &Me correct

  • @abdulsafwan3865
    @abdulsafwan3865 5 років тому +2

    Kasaragod Il onn thodanghanam

  • @muhammedshafeeque4169
    @muhammedshafeeque4169 5 років тому

    Good move

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Рік тому

    Kozhikode 😂❤❤❤❤❤❤🎉🎉🎉🎉poli

  • @itSoundsWELL
    @itSoundsWELL 5 років тому +7

    കോഴിക്കോട് ഒരു സംഭവാണ്

  • @khaderkp4686
    @khaderkp4686 5 років тому +1

    gooooooood

  • @damodarankgdamodaran8281
    @damodarankgdamodaran8281 Рік тому

    നിക്കറ് ഇട്ടു കൊണ്ട് ചുമട് താങ്ങി വരുന്ന ആ വ്യക്തിയെ കണ്ടാലറിയാം ഗംഭീരമാണ് പദ്ധതിയെന്ന്

  • @vishnuvijayakumar8706
    @vishnuvijayakumar8706 Рік тому

    Is it working
    20/03/2023

  • @noushadpknoshu6744
    @noushadpknoshu6744 3 роки тому

    Plastic kodukkunna kampani no tharo

  • @AkbarAli-j4p7s
    @AkbarAli-j4p7s 3 місяці тому

    എല്ലാജില്ല യിലും ഇത് പോലെ വരണം കട്ട് മുടിച്ചത് മതി സർക്കാർ ചിന്തി ക്കണം

  • @shdparammal9618
    @shdparammal9618 Рік тому

    👌👌👍👍

  • @കരിയഴക്ആന

    🥰👏🏻👏🏻👏🏻👏🏻

  • @mrtips9745
    @mrtips9745 Рік тому

    👍🏻👍🏻👍🏻👍🏻

  • @sushamajohnson4409
    @sushamajohnson4409 5 місяців тому

    🔥

  • @aseeblal8906
    @aseeblal8906 5 років тому +1

    ithonnu malappuram muncipalitykku onnu ayachu kodukku

  • @mohammedrafath3370
    @mohammedrafath3370 5 років тому +4

    രോമാഞ്ചം ..

  • @binoypulikkayil8394
    @binoypulikkayil8394 2 роки тому

    േ ഫ്യൺ നമ്പർ പറയുമാ ?

  • @oleedmohammed6088
    @oleedmohammed6088 6 років тому +12

    Calicut ellalum vara level anu 🤭

  • @renjithrt5963
    @renjithrt5963 3 роки тому +2

    Plastic veettil athathirikkan govt thanne munkai adukkanam plastic coverukal nirodichittu karyamila al

  • @alihasanpang4954
    @alihasanpang4954 Рік тому

    കൊച്ചിക്കാർ കാണുന്നില്ലേ

  • @halawadreem2386
    @halawadreem2386 2 роки тому +1

    ഇതെല്ല ചെയ്യേണ്ടത്, മറിച്ച് ഭക്ഷ്യ വസ്തുക്കൾ പ്ലാസ്റ്റിക് പാക്കിൽ വരുന്നത് പൂർണ്ണമായും അവസാനിപ്പിക്കണം.
    പാല്, സ്വീറ്റ്സ് ....... തുടങ്ങിയവ പ്ലാസ്റ്റിക്കിൽ നിന്നും മാറണം.

  • @bigBel
    @bigBel 9 місяців тому

    Microplastic is more dangerous 😳

  • @ambroeliason9563
    @ambroeliason9563 5 років тому +1

    Make inerlock with plastic 👍

  • @manukm4457
    @manukm4457 5 років тому +1

    Heading porra

  • @sreenisree5681
    @sreenisree5681 5 років тому +1

    Sambavam ellam kollam pakshe nigade caption aheriyalla plastik ennumm villan thane anu

  • @saranmeow5419
    @saranmeow5419 5 років тому +2

    Paisa thanna plastic tharam 😂😜

  • @ahmedabdurahman886
    @ahmedabdurahman886 5 років тому +1

    koykod

  • @sujinrajks3305
    @sujinrajks3305 Рік тому

    hahah ipo 100 cr fine adakunuuu