പാറക്കല്ലിൽ നിന്നും സ്റ്റീൽ ഉണ്ടാകുന്ന വിദ്യ കണ്ടിട്ടുണ്ടോ | Kenza TMT Steel Bars Factory Visit

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 8 тис.

  • @mohammedameenk5268
    @mohammedameenk5268 3 роки тому +3333

    പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല.. എത്രയോ ജീവനക്കാരുടെ വിയർപ്പിന്റെ പ്രതിഫലമാണ് ഇതെന്ന് അവർ നമുക്ക് കാണിച്ചു തന്നു... വളരെ നന്ദി...

  • @mufeie
    @mufeie 3 роки тому +924

    Kenza ഗ്രൂപ്പിന് ഇതിലും വലിയ advertisement കിട്ടാൻ ഇല്ല ❤️🔥🔥🔥

    • @blackspell2097
      @blackspell2097 3 роки тому +12

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @midhun8964
      @midhun8964 3 роки тому +4

      💯❤️

    • @Lovealone123
      @Lovealone123 3 роки тому +4

      സത്യം 😁

    • @imkir4n
      @imkir4n 3 роки тому +6

      that is business

    • @sanimaev6433
      @sanimaev6433 3 роки тому +2

      No

  • @saavlogsMalayalam
    @saavlogsMalayalam 3 роки тому +4464

    മച്ചാനെ വെറൈറ്റി ആണ് എപ്പോഴും powlli 🥰🥰🥰

    • @elitrangers3751
      @elitrangers3751 3 роки тому +25

      Ente channel 1.50K power akitharamo💚

    • @donbrogamer7777
      @donbrogamer7777 3 роки тому +21

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @juvail298
      @juvail298 3 роки тому +8

      Plzz 700 power🔥ആവാൻ സായിക്കുമോ plzz🙏

    • @ARGAMING-hq8bg
      @ARGAMING-hq8bg 3 роки тому +6

      ഒരു 10 ലക്ഷം പേര് വിചാരിച്ചാൽ എനിക്ക് 1 m അടിക്കും സപ്പോർട്ട് ne😝😂

    • @hizjnha2872
      @hizjnha2872 3 роки тому +4

      @@juvail298 enteth cheyyo thirichum cheyyam

  • @easyelectrotech7743
    @easyelectrotech7743 3 роки тому +141

    ഇത്രയും സങ്കീർണമായ ഈ പ്രോസസ്സിനെ വളരെ സിമ്പിൾ ആയി അവതരിപ്പിച്ച ജിയോ മച്ചാനും, കൂട്ടർക്കും അഭിനന്ദനങ്ങൾ 💐💐🥰🥰

    • @Movies23458
      @Movies23458 3 роки тому +4

      👈👈👈100 അകൻ സകയികോ പിലിസ് 🙏🙏🙏🙏

  • @abhilashkottarakara2834
    @abhilashkottarakara2834 3 роки тому +306

    8 വർഷം ബീഹാറിൽ ഇതുപോലെ ഒരു കമ്പനിയിൽ ഇലക്ട്രിഷ്യൻ ആയി ഞാൻ ജോലി ചെയ്തിട്ടുണ്ട്... ഒന്നുടെ ഫർണസും റോളിങ് മില്ലും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 👍🏻

    • @abhilashkottarakara2834
      @abhilashkottarakara2834 3 роки тому +4

      @My Dad eppo saudiyil water treatment plant work cheyyunnu.....

    • @abhilashkottarakara2834
      @abhilashkottarakara2834 3 роки тому +3

      @My Dad eppozhathe avasthayil budhimuttu aanu ....

    • @sijinadilshad853
      @sijinadilshad853 3 роки тому +1

      Fhgvgyhbb

    • @Muhammedrifan169
      @Muhammedrifan169 3 роки тому +4

      155 ആകാൻ സഹായിക്കുമോ 10ആൾ വിചാരിച്ചാൽ നടക്കും 🙏🙏🥺🥺......

    • @Suryamadhav10
      @Suryamadhav10 3 роки тому +3

      @@Muhammedrifan169 enta cheyumo njaanum cheyaam pakshe chathikaruthu🙏🔥

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1894

    Kenza ഗ്രൂപ്പിന് ഇനി വേറെ ഒരു പരസ്യവും വേണ്ട...21 hrs നുള്ളിൽ 1.1 M 🔥🔥🔥

    • @football_king2435
      @football_king2435 3 роки тому +12

      No,1.2M💪💪

    • @xavior9083
      @xavior9083 3 роки тому +8

      @@football_king2435 no 1.3

    • @swalihpdm7163
      @swalihpdm7163 3 роки тому +17

      Kenza യുടെ പരസ്യം എടുക്കുന്ന എന്റെ മുതലാളി പട്ടിണി ആവല്ലോ 😪

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +2

      @@swalihpdm7163 🤣

    • @AMAL-jp5bj
      @AMAL-jp5bj 3 роки тому +2

      1.4

  • @a4agency12
    @a4agency12 3 роки тому +287

    വിനയത്തോടെ എല്ലാം പറഞ്ഞു തന്ന ഓണർക്കും big👏👏👏

    • @Mob_youtube
      @Mob_youtube 3 роки тому

      😺😺😺

    • @blackspell2097
      @blackspell2097 3 роки тому

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @sachu_santa
      @sachu_santa 3 роки тому +1

      Promotion Anu pulley😂

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому +1

      𝟐15ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

  • @IslamicAdkar
    @IslamicAdkar 3 роки тому +28

    എനിക്ക് ഇഷ്ടം ആയത് ഇത്രയും സപ്പോർട്ട് ആയി നിന്ന ആ ശഹദ് ക്കയും ഫാദറും ആണ്.... 😍
    നല്ല സപ്പോർട്ട് ഉള്ള മുതലാളിമാർ 😍😍

  • @adillugamingzone548
    @adillugamingzone548 3 роки тому +594

    ആ പഴുത്ത കമ്പി spanner കൊണ്ട് കറക്കി അപ്പുറത്തെ ട്രാക്കിൽ ഇടുന്ന ആ ചേട്ടനാണ് എന്റെ HERO........
    കറക്കുന്ന ചേട്ടൻ ഉയിർ💗💗💗

  • @soorajs1267
    @soorajs1267 3 роки тому +175

    അവിടത്തെ പണികർക് ഒരു big salute

    • @molunannuvlog1152
      @molunannuvlog1152 3 роки тому

      എന്റെ ചാനൽ 100 ആകാൻ സഹായിക്കുമോ

  • @ummerkhan786
    @ummerkhan786 3 роки тому +1387

    ജീവിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു ബിഗ്‌ സലൂട്ട് 👍🏻👍🏻

  • @CHEMTIPSMalayalamRMSPKD
    @CHEMTIPSMalayalamRMSPKD 3 роки тому +4

    ഒരുപാട് സന്തോഷം വർഷങ്ങളായി സ്കൂൾ തലം മുതൽ ഇരുമ്പിന്റെ നിർമാണം പഠിപ്പിക്കുമ്പോൾ ഗാങ്ങും flexum എല്ലാം പരിചയപ്പെടുത്തി കൊടുക്കുമെങ്കിലും ഇത്രയും simple ആയ അവതരണത്തിലൂടെ ഈ പ്രോസസ്സുകൾ എല്ലാവർക്കും പരിചയപ്പെടുത്തി തന്നതിന് ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤

  • @akschannel9539
    @akschannel9539 3 роки тому +373

    ജീവിതത്തിൽ ആദ്യമായിട്ടാ ഇതുപോലത്തെ ഒരു കമ്പി നിർമാണശാലയിലെ പ്രവർത്തനങ്ങൾ കാണുന്നത്. ഇത്ര നല്ല വീഡിയോ ഇട്ടതിന് m4tech ടീമിന് ഒരുപാട് നന്ദി 🙌🙌👏👏👍👍

    • @blackspell2097
      @blackspell2097 3 роки тому +3

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @levincarlogaming.
      @levincarlogaming. 3 роки тому +1

      Ente channel 2k power aakitharaamoo

    • @soharvlog6711
      @soharvlog6711 3 роки тому +1

      1k power aakitharaamoo pls pls

    • @sasukegfx3095
      @sasukegfx3095 3 роки тому

      ATHE NE YOUTUBIL SEARCH CHEYATHONDA

    • @ajusalim9693
      @ajusalim9693 3 роки тому

      Njan tech traver ear ill kanda tha

  • @shinuu_uuh
    @shinuu_uuh 3 роки тому +1057

    നിങ്ങളുടെ ഈ ചാനലിന്റെ വിജയത്തിന്ന് കാരണം നിങ്ങളുടെ hard workആണ് എത്രയും പെട്ടന്ന് 10M അടിക്കട്ടെ ❤️

    • @donbrogamer7777
      @donbrogamer7777 3 роки тому +7

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @elitrangers3751
      @elitrangers3751 3 роки тому +2

      Ente channel 1.50K power akitharamo❤️

    • @naruto_ed3ts
      @naruto_ed3ts 3 роки тому +6

      @@donbrogamer7777 illengil😒😒

    • @shinuu_uuh
      @shinuu_uuh 3 роки тому +3

      Nammale പോലുള്ള പാവങ്ങളെ സപ്പോർട് ചൈയ്യാൻ ആരും ഇല്ലേ 😔💔

    • @shinuu_uuh
      @shinuu_uuh 3 роки тому

      @@newa4154 ok bro 👍

  • @Ajmalajyou
    @Ajmalajyou 3 роки тому +1456

    വെയിലത്തും മഴയത്തും ചൂടിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഹീറോസ് 💥💥💥💥👍🏼

  • @whereismysoul6012
    @whereismysoul6012 3 роки тому +37

    ഈ വീഡിയോ കണ്ടപ്പോ ഞാൻ ബോംബയിൽ വർക്ക്‌ ചെയ്ത കമ്പനിയാണ് ഓർമ്മ വന്നത്. അതിനുളിലെ ചുട്ടും പുകയും അത് വല്ലാത്തൊരു ജീവിതം ആയിരുന്നു. എന്തായാലും മച്ചാനെ പൊളിച്ചുട്ടോ ♥️..

    • @a4anjuvlog92
      @a4anjuvlog92 3 роки тому

      Ffg

    • @Ishavlog350
      @Ishavlog350 3 роки тому

      ബോം ബെ അധോലോകം ലേ? ധാരാവി ധാരാവി

  • @mohammedameenk5268
    @mohammedameenk5268 3 роки тому +113

    ഇതൊക്കെ പത്താം ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചതെ ഓർമയുള്ളു... ഇപ്പോൾ ശെരിക്കും നേരിട്ട് കണ്ട് അതിന്റെ feel മനസ്സിലാക്കാൻ പറ്റി.. Our... Heroes jio machan & praveen machan...

    • @laughoutloud010
      @laughoutloud010 3 роки тому +1

      athane

    • @blackspell2097
      @blackspell2097 3 роки тому

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @RNWORLD.
      @RNWORLD. 2 роки тому

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏🙏😭

  • @Sachinsachiii_831
    @Sachinsachiii_831 3 роки тому +951

    പൊളി മച്ചാനെ ❤🤩... കമ്പനിയിലെ ചേട്ടന്മാരെ സമ്മതിക്കണം👏👏👏

  • @knoushad2141
    @knoushad2141 3 роки тому +304

    ഒട്ടും ജാഡ ഇല്ലാത്തോരു കമ്പനി മുതലാളി 👌👌👌

    • @frozengaming3886
      @frozengaming3886 3 роки тому +8

      💯

    • @blackspell2097
      @blackspell2097 3 роки тому +1

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @mallusupporter2563
      @mallusupporter2563 3 роки тому +9

      @My Dad ninne avide sugavasattinu niruttikkalla avidee
      Pattillengil nirutti peykkude

    • @KL-ht3oi
      @KL-ht3oi 3 роки тому +5

      @My Dad വേറെ ജോലിക്ക് പോണം മിസ്റ്റർ പറ്റില്ലെങ്കിൽ 🤣🤣 അല്ല പിന്നെ

    • @shahil5533
      @shahil5533 3 роки тому +2

      @My Dad paisa tharunnille

  • @vasum.c.3059
    @vasum.c.3059 3 роки тому +24

    Kenza യുടെ tmt steel bar ഉണ്ടാക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം.👍

  • @nizamudheenp6017
    @nizamudheenp6017 3 роки тому +60

    എല്ലാവർക്കും ഉപകാരപ്രദം
    അതായത് കമ്പനിക്ക് നല്ലൊരു പരസ്യം
    M4 ടെക്കിന് നല്ലൊരു വീഡിയോ
    വ്യൂവേഴ്സിന് നല്ല ആസ്വാദനം &പഠനം

  • @syamkumar8859
    @syamkumar8859 3 роки тому +779

    ഈ കമ്പനിയുടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവര്ക്കും പിന്നെ ഈ കാഴ്ച നമ്മുടെ മുന്നിൽ എത്തിച്ച ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്റെ 🥰🥰🥰🥰❤️❤️

    • @shafinvlog6154
      @shafinvlog6154 3 роки тому +10

      40 ആവാൻ സഹായിക്കുമോ വലിയ ആഗ്രഹമാണ് 😭😭❤

    • @blackspell2097
      @blackspell2097 3 роки тому +3

      കേ വ ലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @itsmekuttanzz2482
      @itsmekuttanzz2482 3 роки тому +1

      1k avan sahayikumo plzz

    • @malayalamstatusvideos6395
      @malayalamstatusvideos6395 3 роки тому

      1k aavan sahaykkumo

    • @Aman-cd3tq
      @Aman-cd3tq 3 роки тому

      aman

  • @asifvkp
    @asifvkp 3 роки тому +136

    ഇത്രയും വലിയ ഹാർഡ് വർക്കിനെ വളരെ സിമ്പിൾ ആയി പ്രേക്ഷകർക്ക് മനസ്സിലാക്കി തന്ന ജിയോ മച്ചാനെ അഭിനന്ദിക്കുന്നു🥰🥰🥰👌

  • @SreekumarTalksOfficial
    @SreekumarTalksOfficial 3 роки тому +49

    Poliye 🔥

  • @madhu.ksooryanayanam2073
    @madhu.ksooryanayanam2073 3 роки тому +235

    മച്ചാനെ എൻറെ അമ്മയും ഈ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് ❤️❤️❤️ ഗുഡ് 👍

  • @Chillyfiles
    @Chillyfiles 3 роки тому +492

    വെറൈറ്റി ആണ് മച്ചാന്റെ മെയിൻ. ഓരോ ദിവസവും ഓരോന്ന് കാണിച് മച്ചാൻ ഞെട്ടിക്കുവാണല്ലോ ❤❤❤

    • @elitrangers3751
      @elitrangers3751 3 роки тому +3

      Ente channel 1.50K power akitharamo❤️

    • @levincarlogaming.
      @levincarlogaming. 3 роки тому +2

      M4 tech fans
      Ente channel 1.95k power aakitharaamoo

    • @juvail298
      @juvail298 3 роки тому

      Plzz 700 power🔥ആവാൻ സായിക്കുമോ plzz

    • @donbrogamer7777
      @donbrogamer7777 3 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @techmedianumber1
      @techmedianumber1 3 роки тому

      👈10 പേർ വിചാരിച്ചാൽ 30 ആക്കാം

  • @Fidaahx
    @Fidaahx 3 роки тому +137

    Poli sanam
    ഞങ്ങൾക്ക് ഇങ്ങനെ കാണിച്ചു തന്ന KENZAYku നന്ദി

    • @jamshifayis
      @jamshifayis 3 роки тому +2

      പ്ലീസ് എന്റെ ചാനൽ സപ്പോർട്ട്

  • @SENDNEWS-fq5sw
    @SENDNEWS-fq5sw 3 роки тому +4

    Engineering and physics il താല്പര്യമുള്ള കുട്ടികൾക്ക് ഇത് ഒരേസമയം ഒരു motivation and പഠിച്ച കാര്യങ്ങൾ, processes, ഇതൊക്കെ നേരിട്ട് കാണാനും, ഇട നൽകിയ Jio machanu Orupad നന്ദി...

  • @Unknown20093
    @Unknown20093 3 роки тому +158

    കമ്പനിയിൽ ഉള്ള എല്ലാ വർക്കേഴ്സ് ഇനും എൻ്റെ salute....pwoli sanam ചേട്ടാ ഇതുപോലത്തെ നല്ല variety videos ഉം ആയിട്ട് ഇനിയും വരണേ 🥰🥰😄

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому

      1.56k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻

    • @minnuzworld9660
      @minnuzworld9660 3 роки тому

      M4 tech fans 200 ആക്കിത്തരുമോ

  • @Abhiragnar
    @Abhiragnar 3 роки тому +118

    ഞൻ അവിടെയുള്ള workers നെ ബഹുമാനിക്കുന്നു..❤️❤️❤️

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому

      100 പേർ വിചാരിച്ചാൽ എനിക്കു 1.1k ആവും സഹായിക്കാവോ🥺😭🙏🏻😭

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

    • @sologamer9468
      @sologamer9468 3 роки тому

      400 ആകാൻ സഹായിക്കുമോ പ്ലീസ്

    • @amalpg1680
      @amalpg1680 3 роки тому

      @@alanmilanhelenvlogs nan cyytu tiricum cyy❤❤

    • @amalpg1680
      @amalpg1680 3 роки тому

      @KBFC 4 EVER nan cyytu tiricum cyy bro❤❤

  • @anjalkunjumon5897
    @anjalkunjumon5897 3 роки тому +49

    ആദ്യമായിട്ടാണ് 20 മിനുട്ട് ഒള്ള ഒരു വീഡിയോ സ്കിപ് ചെയ്യാതെ യൂട്യൂബിൽ കാണുന്നത് 👌👌👌
    വളരെ മികച്ച അവതരണം

    • @blackspell2097
      @blackspell2097 3 роки тому

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

  • @tarahzzan4210
    @tarahzzan4210 2 роки тому +1

    മുതലാളി നല്ലവൻ ആയതുകൊണ്ട് കമ്പനി നിലനിന്നു പോകുന്നു... വളരെ സന്തോഷം ആയി ഒരു വീഡിയോ താങ്ക്യൂ.....

  • @MrUniversalTech
    @MrUniversalTech 3 роки тому +79

    Notification Vannal Nammalum Varum 😌⚡

    • @elitrangers3751
      @elitrangers3751 3 роки тому

      Ente channel 1.50K power akitharamo💚

    • @HNmusicfactYT
      @HNmusicfactYT 3 роки тому +1

      aa nanum 5th viewer aayi

    • @sayidsalman3563
      @sayidsalman3563 3 роки тому

      Njan 6 amathu viewer

    • @NidhinH2021
      @NidhinH2021 3 роки тому

      👈നോക്കുമോ 🙏

    • @jestin_x_008
      @jestin_x_008 3 роки тому

      എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല

  • @anithasuresh8138
    @anithasuresh8138 3 роки тому +74

    TMT ബാറിനെ കുറിച്ച് കുറഞ്ഞ സമയംകൊണ്ട് നല്ല രീതിയിൽ പറഞ്ഞു തന്ന ജീയോ, പ്രവീൺ മച്ചാനും. കമ്പനിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും 🙏🙏🙏

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 роки тому +56

    ശെരിക്കും നല്ല വീഡിയോ ...
    സ്കൂളിലെ കെമിസ്ട്രി ടെക്സ്റ്റിലെ ഡയഗ്രം മാത്രം കണ്ട് ഇതൊക്കെ പഠിക്കുന്നതിനെകാളും നല്ല രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുo ....
    ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ...✨✨

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому

      1.56k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻

    • @Mob_youtube
      @Mob_youtube 3 роки тому

      🙂🙂

  • @KGF-u8s
    @KGF-u8s 3 роки тому +8

    അഹങ്കാരം ഇല്ലാത്ത ഒരു കമ്പനി മുതലാളി kensa 👍👍👍👍👍👍

  • @Ibrahimpvengad
    @Ibrahimpvengad 3 роки тому +76

    നല്ല രീതിയിൽ കമ്പനിയുടെ എല്ലാ പ്രവർത്തനവും കാണാൻ പറ്റി കമ്പനി ഉന്നത വിജയങ്ങളിൽ എത്തട്ടെ. 👍

  • @johnsongeorge8097
    @johnsongeorge8097 3 роки тому +21

    ഇത്രെയും ബുദ്ധിമുട്ടി ഈ കാഴ്ച കാണിച്ചു തന്ന ജീയോ മച്ചാനും പ്രവീൺ മച്ചാനും നന്ദി

  • @sameerpakadan9961
    @sameerpakadan9961 3 роки тому +32

    ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ച ജിയോമച്ചാനും അടിപൊളി വിശ്വൽ സമ്മാനിച്ച പ്രവീൺ മച്ചാനും താങ്ക്സ്

  • @prasantheswaramangalath
    @prasantheswaramangalath 3 роки тому +1

    നമ്മളൊക്കെ വീടുപണിയുന്ന സ്ഥലങ്ങളിൽ അല്ലെങ്കിൽ ബിൽഡിംഗ്‌ മെറ്റീരിയൽസ് വാങ്ങുന്ന സ്ഥലങ്ങളിൽ ധാരാളമായി കണ്ടിട്ടുള്ള ഈ കമ്പികൾ എങ്ങനെയാണ് ഉണ്ടാകുന്നത്, ഏതൊക്കെ കടമ്പകൾ കടന്നാണ് ഇവ നമ്മളിലേക്ക് എത്തുന്നത് ഇതൊക്കെ ചുരുങ്ങിയ സമയംകൊണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഒരുപാട് നന്ദി....👍👍👍

  • @nighting_gale_
    @nighting_gale_ 3 роки тому +32

    ഒരുപക്ഷേ...ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കാണാൻ സാധിക്കുമായിരുന്നില്ലാത്ത കാഴ്ചകൾ 🤗 Thanks to Jio Machan & Praveen Machan 🤩

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

  • @sujeendranathsajeevan1951
    @sujeendranathsajeevan1951 3 роки тому +36

    ഈ കൊറോണ കാലത്തു വിദ്യാർഥികൾക്കായി നല്ല ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് നൽകാൻ സാധിച്ചു, hats off you

    • @blackspell2097
      @blackspell2097 3 роки тому

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @Anovas_space
      @Anovas_space 3 роки тому

      Athe🥰

  • @videoworldmalayalam
    @videoworldmalayalam 3 роки тому +628

    Wooo😻✌️

    • @donbrogamer7777
      @donbrogamer7777 3 роки тому +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @elitrangers3751
      @elitrangers3751 3 роки тому

      Ente channel 1.50K power akitharamo💚

    • @amazil545
      @amazil545 3 роки тому +1

      😌

    • @hizjnha2872
      @hizjnha2872 3 роки тому

      @KBFC 4 EVER enne support cheyyo

    • @jestin_x_008
      @jestin_x_008 3 роки тому +1

      എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല

  • @socialist631
    @socialist631 Рік тому

    എന്റെ രണ്ടു കുട്ടികളുടെ ഹീറോയാണ് ജിയോ മച്ചാൻ
    അവരിലൂടെയാണ് ഞാൻ ജിയോ യെ അറിയുന്നത്
    ഇത്രയും വലിയ പ്രോഗ്രസർ ഈ കമ്പികൾക്ക് പിന്നിലുണ്ട് എന്ന് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം
    ജിയോ മച്ചാനും കൂടെ സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Histograph3576
    @Histograph3576 3 роки тому +43

    ഈ വീഡിയോ കണ്ടപ്പോൾ ഫാക്ടറിയിൽ ജോലിചെയ്യുന്ന സഹോദരങ്ങളോട് കൂടുതൽ ആദരവ് തോന്നുന്നു.🖤🖤

    • @Muhammedrifan169
      @Muhammedrifan169 3 роки тому

      160 ആകാൻ സഹായിക്കുമോ 10ആൾ വിചാരിച്ചാൽ നടക്കും 🙏🙏🥺🥺......

  • @umeshthiruvizha4046
    @umeshthiruvizha4046 3 роки тому +145

    പഴുത്ത കമ്പി കറക്കി എറിയുന്ന ചേട്ടന്മാർ 👌👌

  • @PROMAXGAMER777
    @PROMAXGAMER777 3 роки тому +85

    ഈ വിഡിയോ കണ്ടപ്പോഴാണ് അവരുടെ കഷ്ടപാട് മനസ്സിലായത് 👌👌👌👌

    • @Mob_youtube
      @Mob_youtube 3 роки тому

      😁🤓🤓⚡️

    • @blackspell2097
      @blackspell2097 3 роки тому

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @user-jq9ny8no9u
      @user-jq9ny8no9u 3 роки тому

      💯❤️🙀

  • @Shyam12323
    @Shyam12323 3 роки тому +51

    അവസാനം പറഞ്ഞ വാക്കുകൾ. ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ക്ക് വേണ്ടി 🤘🤘🤘❤️

  • @rufaidrifu5978
    @rufaidrifu5978 3 роки тому +39

    The best youtuber in Malayalam 🔥🔥💥💥⚡

    • @elitrangers3751
      @elitrangers3751 3 роки тому

      Ente channel 1.50K power akitharamo💖

    • @techmedianumber1
      @techmedianumber1 3 роки тому

      👈10 പേർ വിചാരിച്ചാൽ 30 ആക്കാം

    • @keralaTechandtips
      @keralaTechandtips 3 роки тому

      ❤❤

    • @ASTRO_BRO
      @ASTRO_BRO 3 роки тому

      മച്ചാൻ മാരെ katta sapport ചെയ്യാം .njan നമ്മളെ പോലെതെ ചെറിയ യൂടുബർസിനോക്കെ എന്നെ കൊണ്ട് കയിയുന്ന സഹായം ചെയ്യാറുണ്ട് പക്ഷേ നമ്മളെ ആരും സപ്പോർട്ട് ചെയ്യില്ല. എനിക്ക് ആരുടേയും സപ്പോർട്ട് ഇല്ല😭😓😓😓😭

    • @RaamnadhsMedia
      @RaamnadhsMedia 3 роки тому

      Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane 😊

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому +72

    കെൻസാ സ്റ്റീൽ ബാർ 😘 കമ്പനി ഇവർക്ക് ഇതിനപ്പുറം വലിയൊരു പരസ്യം ലോകത്ത് കിട്ടാൻ ഇല്ല 💪മച്ചാൻ 😘

  • @mr.chundeli
    @mr.chundeli 3 роки тому +74

    ഓരോ process ഉ० എത്ര പൊളി ആയാണു മച്ചാൻ വിവരിക്കുന്നെ
    💥💥 jio machan pever

    • @blackspell2097
      @blackspell2097 3 роки тому +1

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @mr.chundeli
      @mr.chundeli 3 роки тому

      @@blackspell2097 💥💥

  • @ajachayanumpillerum7810
    @ajachayanumpillerum7810 3 роки тому +12

    അവിടെ വർക്ക്‌ ചെയ്യുന്ന ജീവനക്കരേ സമ്മതിക്കണം... ജിജോ ഭായി തകർത്തു വാരി... 👍🏻😍

  • @Ayiravallimedia
    @Ayiravallimedia 3 роки тому +586

    സൂപ്പർ 👍👍👍☺️☺️☺️☺️

    • @annasvlogs2175
      @annasvlogs2175 3 роки тому +3

      sssuper

    • @Ayiravallimedia
      @Ayiravallimedia 3 роки тому +1

      @@annasvlogs2175 🙏🙏

    • @GAMINGWITHBSK
      @GAMINGWITHBSK 3 роки тому +3

      ചേട്ടൻ ഇവിടെയും ഉണ്ടോ😂😂🤗🤗

    • @GAMINGWITHBSK
      @GAMINGWITHBSK 3 роки тому +1

      സബ്സ്ക്രൈബർ ആണ്😁😁

    • @Ayiravallimedia
      @Ayiravallimedia 3 роки тому +2

      @@GAMINGWITHBSK ഞാൻ എവിടെയും ഉണ്ട് EDL ക്രിയേഷൻ ജി ☺️☺️☺️🙏🙏

  • @digalchrist8170
    @digalchrist8170 3 роки тому +25

    🌹👌👏👍😘🇮🇳 മച്ചാനെ സൂപ്പർ മച്ചാനെ അവതരണം കണ്ടിട്ട് കെൻസ ഗ്രൂപ്പിന്റെ ഓണർ അതിശയിച്ച് സന്തോഷിച്ചു നിൽക്കുന്നത് കാണാൻ പറ്റുന്നുണ്ട്......... ഒരു പ്രോഡക്ടിനെപ്പറ്റി പറഞ്ഞു തരുമ്പോൾ വളരെ ഇന്ട്രെസ്റ്റിംഗ് ആയി ആസ്വദിച്ചു മനസ്സിലാക്കിയ വേറൊരു അവതരണവും വേറൊരു ആളിൽ നിന്നും ഇതുവരെ കണ്ടിട്ടില്ല 👍🌹

  • @bobsfotoart
    @bobsfotoart 3 роки тому +188

    അപകടം നിറഞ്ഞ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ദൈവ്വം കാക്കുമാറാകട്ടെ . അതോടൊപ്പം ഈ അപൂര്‍വ്വ കാഴ്ചകള്‍ ജനങ്ങളിലെത്തിച്ച ജിയോ - പ്രവീണ്‍ കമ്പനിക്കും ആശംസകള്‍

  • @shameerkhankh3047
    @shameerkhankh3047 3 роки тому +1

    ഈ ഒരു കമ്പനിയേയും അതിനുള്ളിൽ നടക്കുന്ന ഓരോ കാഠിന്യമേറിയ പ്രവർത്തനങ്ങളും വിശകലനം ചെയ്ത ഈ കമ്പനി സ്റ്റാഫഗംങ്ങൾക്കും ഈ യൂറ്റുബ് ചാനലിലെ ജിയൊ ക്കും പ്രവീണിനും . ഒരു പാട് അഭിനന്ദനങ്ങൾ👍👌👌👏👏❤️❤️

  • @akhileairinjalakuda5871
    @akhileairinjalakuda5871 3 роки тому +41

    6:00
    ബാല്യം ഓർമിപ്പിച്ചു. കാന്തം കൊണ്ട് മണ്ണിലെ ഇരുമ്പ് പൊടി എടുത്ത ബാല്യം.. 😊😊❤️❤️

  • @Iykuzhikkaran
    @Iykuzhikkaran 3 роки тому +15

    മച്ചാൻ പൊളിച്ചു ഇതുപോലെ ഉള്ള വീഡിയോ ഇന്ഗ്ലീഷ് വീഡിയോയിൽ കണ്ടിട്ടുള്ളു മലയാളത്തിൽ കാണിച്ചത് എനിക്ക് തോന്നുന്നു മച്ചാൻ ആണ് എന്ന് ❤അതിൽ പ്രേവർത്തിക്കുന്നർക്കും ബിഗ് സാല്യൂട്ട്

  • @subin3486
    @subin3486 3 роки тому +66

    ആരുടെയോ സ്വപ്നത്തിനു വേണ്ടി യാത്ര ആവുന്നു.... words 👌

  • @dudeNduke2.0
    @dudeNduke2.0 3 роки тому +5

    വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ്..... എന്തായാലും ഈ വീഡിയോ ചെയ്യാനായിട്ട് സപ്പോർട്ട് ചെയ്ത ഫാക്ടറി ഓണർ ചേട്ടന് ബിഗ് താങ്ക്സ്.. ജോയ് ചേട്ടാ അപ്പൊ പൊളിക്ക്

  • @shamnabasheer491
    @shamnabasheer491 3 роки тому +33

    എത്രയും വെറെറ്റി വിഡിയോ ഞാൻ കമടിട്ടില്ല കട്ട ചൂടും സഹിച്ചു നിൽക്കുന്ന ചെയേട്ടൻമാർ പോളിയാണ് കേട്ടോ 😍😍😍😍👌👌👌👌👌🥰❤❤❤❤❤❤❤❤❤

  • @CPTRGAMER
    @CPTRGAMER 3 роки тому +17

    അവിടെ ജോലി ചെയ്യുന്നവരെ സമ്മതിക്കണം ഇത്രയും ചൂടിൽ ജോലിചെയ്യുന്ന അവർക്ക് ഒരു big shout out 💚

  • @Showtimeframes
    @Showtimeframes 3 роки тому +67

    മച്ചാന്റെ ഒപ്പം കട്ടക്ക് നിന്ന ഷഹദ് മൊയ്തീന് ഒരു ബിഗ് സല്യൂട്ട് ❤️✌m4tech team ❤️❤️

  • @bruceleethoughts9105
    @bruceleethoughts9105 3 роки тому +2

    സാങ്കേതികമായി ഇത്രയും നല്ല അവതരണത്തോടെയും, വരുമാനത്തിലുപരി പുതിയ പുതിയ ആശയങ്ങൾ കായ്ച്ചക്കാർക്ക് കൂടുതൽ ഉപകാരപ്രതമായ രീതിയിൽ കൊണ്ടുവരുന്ന മറ്റൊരു യൂട്യൂബ് സംപ്രേഷണം നിലവിലില്ല 👍

  • @Baziyyyyyy
    @Baziyyyyyy 3 роки тому +103

    *വെറൈറ്റി ആണ് സാറെ ഇവിടുത്തെ മെയിൻ... ❤*

    • @elitrangers3751
      @elitrangers3751 3 роки тому +1

      Ente channel 1.50K power akitharamo💚

    • @juvail298
      @juvail298 3 роки тому

      Plzz 700 power🔥ആവാൻ സായിക്കുമോ plzz🙏

    • @donbrogamer7777
      @donbrogamer7777 3 роки тому +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @Greenarmy2025
      @Greenarmy2025 3 роки тому

      @@juvail298 തിരിച്ചു ചെയ്യാമോ

    • @Greenarmy2025
      @Greenarmy2025 3 роки тому

      @@elitrangers3751 തിരിച്ചു ചെയ്യാമോ

  • @tvnmedia3378
    @tvnmedia3378 3 роки тому +56

    m4ടെക്നും kenza ക്കും അഭിനന്ദനം കാണാൻകഴിഞ്ഞതിൽ സന്തോഷം!പൊളി😘😘😍

    • @dls_arts1815
      @dls_arts1815 3 роки тому +1

      ഞാൻ വീഡിയോ കഷ്ടപെട്ടെ undakum ആരും എന്റെ drawing channel നോക്കില്ല ☹️☹️🙏🙏 Drawing ഇഷ്ടം ഉള്ളെവർ വരൂ........😭🙏

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

  • @afeefaafi8340
    @afeefaafi8340 3 роки тому +35

    അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @appsandgamesbyadu7232
    @appsandgamesbyadu7232 3 роки тому +3

    എന്റെ അമ്മന്റെ വീട് കഞ്ചിക്കോട് ആണ്. ഞാൻ ഇപ്പോയാണ് ഈ വീഡിയോ കെകുണുന്നത്. ഞാൻ സ്ഥിരം പ്രേഷകനാണ്.
    JIO JOSEPH ഉയിർ 🔥🔥

  • @Basheer10
    @Basheer10 3 роки тому +10

    wow. ഒരു രക്ഷയുമില്ല'' 'നല്ല ഒരറിവാണ് കാട്ടിത്തന്നത്: ഞാനെൻ്റെ മക്കൾക്ക് കാണിച്ചു കൊടുത്തു. അഭിനന്ദനങ്ങൾ:

  • @arunvs6240
    @arunvs6240 3 роки тому +38

    മലയാളത്തിൽ ആദ്യമായി ഇതുപോലൊരു ഫാക്ടറി വിസിറ്റ്. 🔥🔥
    Hardwork 🔥

  • @Anfazz10
    @Anfazz10 3 роки тому +83

    അവിടെ ജോലി ചെയുന്നവർക് big salute 🔥🔥

    • @Muhammedrifan169
      @Muhammedrifan169 3 роки тому +1

      155 ആകാൻ സഹായിക്കുമോ 10ആൾ വിചാരിച്ചാൽ നടക്കും 🙏🙏🥺🥺......

    • @Anfazz10
      @Anfazz10 3 роки тому

      @@Muhammedrifan169 ninak 10m aakaan sahaayikaam nthee,😒😖

  • @k.mashraf2624
    @k.mashraf2624 3 роки тому +2

    വളരെ നല്ല അറിവ് നൽകിയ രണ്ടു പേർക്കും ബിഗ് സല്യൂട്ട്

  • @wanderlustatoz2416
    @wanderlustatoz2416 3 роки тому +45

    ഒരു ടൂർ കഴിഞ്ഞു വന്ന ഫീൽ കിട്ടി മച്ചാനെ... പൊളിച്ചു.... 😍✌🏻❣️🥰😍✌🏻❣️🤝

  • @ഹസ്ബുനള്ളാഹ്
    @ഹസ്ബുനള്ളാഹ് 3 роки тому +25

    നിഷ്ക്കളങ്കനായ മൊയ്‌ലാളി😍

  • @adhilhussain7453
    @adhilhussain7453 3 роки тому +60

    മച്ചാനേ..... അവതരണം പറയേണ്ടല്ലോ പൊപ്പൊളി ♥️
    Kenza TMT Steel Bars 🔥🔥🔥

    • @tlnexus1
      @tlnexus1 3 роки тому

      @ISLAMIC LIFE എന്തുവടെ

    • @Muhammedrifan169
      @Muhammedrifan169 3 роки тому

      155 ആകാൻ സഹായിക്കുമോ 10ആൾ വിചാരിച്ചാൽ നടക്കും 🙏🙏🥺🥺......

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому

    അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഫോറിൻ കോൺട്രികളിൽ പോയി കാണാൻ പറ്റാത്തത് മച്ചാൻ പടിക്കുന്ന കുട്ടികൾക്ക് വേണ്ടി ഈ പ്ലാറ്റഫോംമിൽ കാണിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏👍♥️🥰

  • @rinshadpt7404
    @rinshadpt7404 3 роки тому +19

    Introductionil ningal orikkalum വെത്യസ്തമായ വീഡിയോ ആണ് എന്ന് പറയേണ്ട ആവശ്യമില്ല 😁.... നിങ്ങൾ മുഴുവൻ വെറൈറ്റി ആണ്... ❤️❤️❤️

  • @s4techy153
    @s4techy153 3 роки тому +49

    മച്ചാൻ എപ്പോഴും പൊളി ആണ്, മച്ചാനെ നേരിട്ട് കാണണം എന്നാണ് എന്റെ ആഗ്രഹം❤️❤️❤️

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

    • @sologamer9468
      @sologamer9468 3 роки тому

      400 ആകാൻ സഹായിക്കുമോ പ്ലീസ്

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому

      1.56k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻

  • @TharunPrasad_9006
    @TharunPrasad_9006 3 роки тому +41

    ഇതിലും വലിയ പരസ്യം Kenzaയ്ക്ക് സ്വപ്നങ്ങളിൽ മാത്രം 🔥🔥🔥 16 lakhs views within 2 days 🔥🔥🔥

  • @jafseenarazak3773
    @jafseenarazak3773 3 роки тому +1

    ഇങ്ങനെ ഉള്ള വീഡിയോ വളരെ ഉപകാരമാണ്....പഠിക്കുന്ന കുട്ടികൾ ക്ക് വളരേ upakaram

  • @LIFEINART
    @LIFEINART 3 роки тому +7

    ഇതിനു പിന്നിൽ ഇത്രയും കളികൾ ഉണ്ടായിരുന്നോ😀🔥 super .
    Thank you for the information 👍

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +504

    അങ്ങൊട് പോയപ്പോഴേക്കും താടി വല്ലാണ്ട് വളർന്നു..100 km ഓടിയപ്പോ ഇത്രേം താടി വളർന്നോ 😄😄

    • @vibe_v
      @vibe_v 3 роки тому +8

      Thadi oru killadi thanne😂

    • @ridingjocker200
      @ridingjocker200 3 роки тому +14

      Mustac beard growth oil😄😄

    • @blackspell2097
      @blackspell2097 3 роки тому +3

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому +2

      𝟐15ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

    • @levincarlogaming.
      @levincarlogaming. 3 роки тому +3

      Ente channel 2k power aakitharaamoo

  • @mediadawnonline
    @mediadawnonline 3 роки тому +15

    What a professional production unit,Hats off kenza Management 👏🏼👏🏼👏🏼

  • @CPTRGAMER
    @CPTRGAMER 3 роки тому +67

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ഈ മനുഷ്യൻ 💚

    • @afpixo706
      @afpixo706 3 роки тому +1

      👈ഒന്ന് കേറി നോക്കുമോ 😍

    • @madders5504
      @madders5504 3 роки тому +2

      Ayshhh..👌

    • @dls_arts1815
      @dls_arts1815 3 роки тому +1

      ഞാൻ വീഡിയോ കഷ്ടപെട്ടെ undakum ആരും എന്റെ drawing channel നോക്കില്ല ☹️☹️🙏🙏 Drawing ഇഷ്ടം ഉള്ളെവർ വരൂ........🙏😭

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому

      100 പേർ വിചാരിച്ചാൽ എനിക്കു 1.1k ആവും സഹായിക്കാവോ🥺😭🙏🏻😭

    • @soharvlog6711
      @soharvlog6711 3 роки тому +1

      1K power aakitharaamoo pls pls

  • @kochuranijoseph7786
    @kochuranijoseph7786 3 роки тому +189

    അങ്ങനെ കേരളത്തിൽ 7മില്യൺ SUBSCRIBERS ഉണ്ടാകുന്ന ആദ്യത്തെ VLOGER എന്ന റെക്കോർഡിലേക്ക് M4TECH കുതിക്കുന്നു😍😍❤️🤗
    10 MILLIION LOADING😍

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому +2

      100 പേർ വിചാരിച്ചാൽ എനിക്കു 1.1k ആവും സഹായിക്കാവോ🥺😭🙏🏻😭

    • @soharvlog6711
      @soharvlog6711 3 роки тому +2

      1K power aakitharaamoo pls pls

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

    • @sologamer9468
      @sologamer9468 3 роки тому +1

      400 ആകാൻ സഹായിക്കുമോ പ്ലീസ്

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому

      1.56k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻

  • @bavasmedia123
    @bavasmedia123 3 роки тому +38

    ശരിക്കും ഇതിന്റെ ക്രെഡിറ്റ് ജീവൻ പണയം വെച്ച് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൊടുക്കണം
    Big Salute

  • @FoodyPathu
    @FoodyPathu 3 роки тому +48

    Nte rabbe...Ith kiduvaaaa❤️❤️❤️🤝

  • @megagamerking5460
    @megagamerking5460 3 роки тому +13

    മുടി ഒക്കെ ഒതുക്കി സുന്ദരൻ ആയല്ലോ 💥💥💥💥💥

  • @Sktraders12
    @Sktraders12 3 роки тому +6

    നിങ്ങളുടെ ഈ വിജയത്തിന്ന് കാരണം നിങ്ങളുടെ word work ആണ് എത്രയും പെട്ടന്ന് 10M അടിക്കട്ടെ ❤️

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      1k ആവാൻ 8 🔔💥

    • @elitrangers3751
      @elitrangers3751 3 роки тому

      Ente channel 1.50K power akitharamo💖

    • @hihihihihi894
      @hihihihihi894 3 роки тому

      290 aakitharamo machanmare💛vdo kaananam💚❤

  • @danishff4206
    @danishff4206 3 роки тому +61

    മച്ചാൻ കാരണം എനിക്ക് സംശയം ഉള്ള എല്ലാം തീരുന്നു🙏❤😘
    മനസിലാകാത്ത എല്ലാം മനസിലാകുന്നു 😍😍
    Njan 9 ക്ലാസ്സിലാണ് പഠിക്കുന്നദ് എന്റെ എല്ലാ സംശയങ്ങളും vidios കാണുമ്പോൾ തീരുന്നു
    ❤❤മച്ചാൻ poliyanu❤ ❤

    • @blackspell2097
      @blackspell2097 3 роки тому +1

      കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .

  • @rajeshcc497
    @rajeshcc497 3 роки тому +3

    ജിയോയുടെ അവധർണ്ണം വും Super ഇത് പോലെയുള്ള വിഡിയോ ഇനിയും കാണാൻ ആഗ്രഹം ഉണ്ട് Super, Super Super

  • @muhammedshamil4132
    @muhammedshamil4132 3 роки тому +37

    എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം വേറെ ലെവൽ 💥
    Fans come

    • @elitrangers3751
      @elitrangers3751 3 роки тому

      Ente channel 1.50K power akitharamo💚

    • @donbrogamer7777
      @donbrogamer7777 3 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥🔥

    • @ASTRO_BRO
      @ASTRO_BRO 3 роки тому

      മച്ചാൻ മാരെ katta sapport ചെയ്യാം .njan നമ്മളെ പോലെതെ ചെറിയ യൂടുബർസിനോക്കെ എന്നെ കൊണ്ട് കയിയുന്ന സഹായം ചെയ്യാറുണ്ട് പക്ഷേ നമ്മളെ ആരും സപ്പോർട്ട് ചെയ്യില്ല. എനിക്ക് ആരുടേയും സപ്പോർട്ട് ഇല്ല😭😓😓😓😭

    • @RaamnadhsMedia
      @RaamnadhsMedia 3 роки тому

      Pala saji perfect ok yude tabla cover ente version try cheyythittund thalparyam ullavar ente ee channel kandu nokkane 😊

    • @_scsebi_
      @_scsebi_ 3 роки тому

      5 പേര് വിചാരിച്ചാൽ 850 ആവാൻ പറ്റും സഹായിക്കുമോ? plz

  • @mbcomworldlux7274
    @mbcomworldlux7274 3 роки тому +294

    ഏഷ്യാനെറ്റ് ന് പോലും പറ്റില്ല ഇത്ര നന്നായി അവതരിപ്പിക്കാൻ , Kenza എന്ന പേര് ഇനി എല്ലായിടത്തും നമ്മൾ കാണാൻ ഇട വരും

  • @ANKCreative
    @ANKCreative 3 роки тому +288

    state-of-the-art factory machine

  • @kenzzz4737
    @kenzzz4737 3 роки тому +2

    Ente peer kenza ennan .athond thanne kenza kenza enn keelkumbo oru prathyeka sugam. 🤗, Shoo inne kond vayyaa 😁😁

  • @YFX_CUTZ
    @YFX_CUTZ 3 роки тому +31

    🌈വെറൈറ്റി ആണ് സാറേ മച്ചാന്റെ മെയിൻ... ❤🔥⚡️
    ജിയോ മച്ചാൻ പൊളിയാണ്😘❤🤞😍💕

    • @chankz.brothers6251
      @chankz.brothers6251 3 роки тому +1

      3 പേർ വിചാരിച്ചാൽ എനിക്ക് 120 ആകും സഹായിക്കുമോ😘🤩❤️👍😍😍

    • @ARSHADSVLOG
      @ARSHADSVLOG 3 роки тому

      1.56k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻

  • @sindhumanoj4527
    @sindhumanoj4527 3 роки тому +5

    നിങ്ങളെ തോൽപ്പിക്കാൻ വേറെ ആളുണ്ടോ 🔥മച്ചാനെ 🔥

  • @mbappeboy6992
    @mbappeboy6992 3 роки тому +19

    നമ്മളിൽ പലരും കാണാത്തതും😳
    വ്യത്യസ്ത തരത്തിലുള്ളതും🙄 ആകർഷണമായതും🤩
    ആണ് ഇന്നത്തെ വെറൈറ്റി
    സാധനം എന്തായാലും പൊളിച്ചു..!💖

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому

      100 പേർ വിചാരിച്ചാൽ എനിക്കു 1.1k ആവും സഹായിക്കാവോ🥺😭🙏🏻😭🙏🏻

    • @m._.ilton_
      @m._.ilton_ 3 роки тому

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😊😘

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

  • @mrtechy2630
    @mrtechy2630 3 роки тому +3

    💯💥ഒന്നും പറയാനില്ല ആൾ സൂപ്പറാ ഈ മച്ചാൻ പോളിയാണ് ❤😘😍👌

  • @crizgamingyt5363
    @crizgamingyt5363 3 роки тому +29

    Hats off to the labourers who work in this industry 🤗🔥🔥⚡⚡⚡

    • @juvail298
      @juvail298 3 роки тому

      Plzz 700 power🔥ആവാൻ സായിക്കുമോ plzz🙏😭

    • @വേങ്ങരകുട്ടികൾ
      @വേങ്ങരകുട്ടികൾ 3 роки тому

      130 ആവാൻ സഹായിക്കണം പ്ലീസ്😭🙏

    • @vmchannelvlogs1788
      @vmchannelvlogs1788 3 роки тому

      M4 tech fans
      എന്റെ channel 550 power aakitharaamoo

    • @sologamer9468
      @sologamer9468 3 роки тому

      400 ആകാൻ സഹായിക്കുമോ പ്ലീസ്.