Comedy Super Nite with Shanavas Naseer│ഷാനവാസ്‌ │CSN

Поділитися
Вставка
  • Опубліковано 10 лис 2015
  • comedy supernite with shanavaz!! son of Prem Naseer
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ================================
    We bet you won't stop laughing! Don't miss even a single episode of "Comedy Super Nite" Check out the Playlist
    ua-cam.com/users/playlist?list...
    =================================
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 128

  • @shibugopal4662
    @shibugopal4662 4 роки тому +55

    വിണ്ണിൽ നിന്നും മണ്ണിലേയ്ക്ക് ദൈവം അയച്ച ഗന്ധർവ്വ ദേവ സുന്ദരൻ..... നസീർസാർ..,, ഇല്ല മരിച്ചിട്ടില്ല ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു ആ മഹാനായ മനുഷ്യസ്നേഹി., നിത്യഹരിതനായകൻ നമ്മുടെ സ്വന്തം പ്രേംനസീർസാർ...... ഷാനവാസിക്കാ.... സൂപ്പർ, സൂപ്പർ, സൂപ്പർ....... 🌷

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому +2

      നസിർ സാറ് ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ് സൂരജിനും ഷാനവാസിനും നന്ദി

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +27

    👍നിത്യ ഹരിത നായകന്റെ മകനവാൻ ഭാഗ്യം ലഭിച്ച ഷാനവാസിന് ആശംസകള്

  • @vishnupadmanabhan9704
    @vishnupadmanabhan9704 2 роки тому +28

    നസീർ സാറിനെ പോലെ തന്നെ നല്ല മനുഷ്യനാണ് മകൻ ഷാനവാസ്‌ 👍👍. നല്ല ഹ്യൂമർ കോമഡി നല്ലത് പോലെ ചെയ്യാൻ പറ്റുന്ന artist ഷാനവാസ്‌ 👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +21

    *നന്മയുള്ള അച്ഛന്റെ നല്ല മകൻ* 💜💜

  • @nejukadakkal7869
    @nejukadakkal7869 2 роки тому +12

    താര രാജകുമാരൻ ഷാനവാസ് ഒത്തിരി ഇഷ്ട്ടം.

  • @rahular6738
    @rahular6738 4 роки тому +62

    രാജാവിന്റെ മകൻ - ഷാ നവാസ്

  • @mollykuttykn6651
    @mollykuttykn6651 3 роки тому +33

    നസീർ സാറിന്റെ അതേ സ്വരം.

  • @rasheedk2936
    @rasheedk2936 4 роки тому +27

    പ്രേംനസീറിന്റെ മകൻ ഷാനവാസ്‌ ഇദ്ദേഹത്തെ ഒരിക്കൽ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ് ഷാനവാസും മമ്മൂട്ടിയും ചേർന്നഭിനയിച്ച മണിയറ തിയേറ്ററിൽ നിറഞ്ഞോടുന്ന കാലം അന്ന് ചെറുപ്പം നല്ല സുന്ദരൻ എന്റെ അടുത്ത പ്രദേശമായ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് അന്നാണ് ആദ്യമായി ഒരു സിനിമ നടനെ നേരിട്ട് കാണുന്നത് അത് ഒരു മുപ്പത്തെട്ട് വർഷത്തോളം ആയിട്ടുണ്ടാകും

  • @sree9432
    @sree9432 2 роки тому +14

    98 സിനിമകളിൽ അഭിനയിച്ചിട്ടും പിന്നീട് എന്ത് സംഭവിച്ചു
    സിനിമയിൽ തുടർന്നില്ല
    നല്ല കഴിവുള്ള നടൻ ആയിരുന്നു
    ഷാനവാസിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 👍🏻

  • @sharafudheentv5020
    @sharafudheentv5020 4 роки тому +53

    ഷാനവാസിനെ,വീണ്ടുംസിനിമയിൽചാൻസ്കൊടുക്കണം.

  • @muralie753
    @muralie753 2 роки тому +7

    അവസരങ്ങൾ ലഭിച്ചിരുന്ന വെങ്കിൽ വളരെ ഉയരങ്ങളിൽ എത്തേണ്ടിയിരുന്നുഷാനവാസ്

  • @jwalavision1216
    @jwalavision1216 5 років тому +64

    താരരാജാവിന്റെ ഭാഗ്യവാനായ പുത്രൻ

  • @binumakkar2497
    @binumakkar2497 4 роки тому +32

    ഷാനവാസ്ക്ക നല്ല നടനാണ്.സൂരജെട്ടൻ സൂപ്പർ

  • @khansorchestra7476
    @khansorchestra7476 4 роки тому +20

    നവാസ്ക്ക ഇനിയും സിനിമയിൽ
    സജീവമാവണം

  • @YEEKACHUVAA
    @YEEKACHUVAA 5 років тому +70

    നസീർ സർ ഒരിക്കലും മരണമില്ലാത്ത നായകൻ

  • @thepatriot670
    @thepatriot670 5 років тому +87

    നസീര്‍ സാര്‍...ഇതിഹാസം

  • @RamaChandran-ni6fk
    @RamaChandran-ni6fk 4 роки тому +23

    Nazeer Sir was a great man

  • @ansarkhantn
    @ansarkhantn 5 років тому +74

    ഷാനവാസ്ക്കാ 😙😙😙

  • @shylathacv3685
    @shylathacv3685 5 років тому +48

    നല്ല സുന്ദരൻ ഷ് നവാസ് ഇക്ക

  • @NATURELIFE832
    @NATURELIFE832 4 роки тому +24

    നസീറിന്റെ വോയിസ്‌ പോലെ....

  • @shahulm5180
    @shahulm5180 5 років тому +35

    Shanvas ikka ullathukondu kandatha.comady valaremosham

  • @saira9541
    @saira9541 2 роки тому +11

    ഷാനവാസ്‌ ഇക്ക നല്ല നടൻ. നസീർ സാറിന്റെ മകനായി ജനിച്ചത് ഒരു ഭാഗ്യം. ❤❣️

  • @keralanews4891
    @keralanews4891 3 роки тому +6

    ചിത്രം ,പ്രിയദർശന്റെ പടത്തിൽ രഞ്ജിനി യുടെ ആദ്യ കാമുകൻ റോൾ കലക്കി

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 роки тому +12

    Prem Nazir sir🙏🙏🙏

  • @sob237
    @sob237 2 роки тому +8

    നസീർ സാറിന്റെ അതെ സൗണ്ട്.. സൂപ്പർ 🙏🙏🙏🙏🙏

  • @abdurahiman8267
    @abdurahiman8267 2 роки тому +6

    Shanavas sir is son of evergreen romantic hero nazir sir like you too

  • @nachuanu
    @nachuanu 8 років тому +35

    നല്ല പ്രോഗ്രാം...നല്ല ഒരു എപിസോട്.നന്നായി ആസ്വദിച്ചു......

  • @AnilKumar-uz2td
    @AnilKumar-uz2td 2 роки тому +11

    നസീർസാറിനെ വികലമായി അവതരിപ്പിക്കുന്ന കോമഡിതാരങ്ങൾ ഇത് കേട്ടോ, അദ്ദേഹത്തെ അതേ മാനറിസത്തിൽ അതിഭാവുകത്വം ഇല്ലാതെ imitate ചെയ്യുന്നത് ജയറാമേട്ടൻ ആണെന്ന്. ഇത് പറയുന്നത് നിത്യവസന്തം നസിർസാറിന്റെ അതുപോലെ സുന്ദരൻമകൻ ഷാനവാസിക്ക.

  • @hemaramki7414
    @hemaramki7414 5 років тому +25

    shanavas good actor..

  • @user-gz8ni6my7g
    @user-gz8ni6my7g 4 роки тому +16

    Shanawas ikka glamorous, very handsome,much better than recent major stars.

  • @AthulMohan0555
    @AthulMohan0555 2 роки тому +11

    നിത്യഹരിത നായകൻ ❤

  • @aliali-zg2dc
    @aliali-zg2dc 4 роки тому +10

    Shanavas.super

  • @santhoshbalan5405
    @santhoshbalan5405 6 років тому +21

    Nammude chirayinkeezhu kaaran nazir sir and shanavas ikkaaa great .akkottu veedu family for my neibour

  • @saeedkerala2447
    @saeedkerala2447 8 років тому +29

    ഉഷാർ എപ്പിസോട്

  • @jagsideas3383
    @jagsideas3383 4 роки тому +11

    Same sound of Nazeer Sir

  • @jeevanr6150
    @jeevanr6150 8 років тому +27

    നല്ലൊരു എപ്പിസോഡ്....

  • @Anapuzha
    @Anapuzha 5 років тому +12

    Nazir sir my favourite even now, Ullas so called comedy has no standard, valicha comedy

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 роки тому +7

    Prem nazir sir

  • @mohamedsafadsafad8606
    @mohamedsafadsafad8606 4 роки тому +7

    Nice Acting Shanavaaas ikka

  • @shafinajeem4064
    @shafinajeem4064 5 років тому +12

    നയന മനോഹരം താരരാജകുമാരന്റെ രംഗപ്രവേശം

  • @coldstart4795
    @coldstart4795 5 років тому +17

    Because of shanavas ,watched it due to huge respect towards Nazeer sir

  • @hanihani7095
    @hanihani7095 6 років тому +14

    Nice personality Shanavas

  • @mobinbabu3338
    @mobinbabu3338 Рік тому +6

    പ്രേംനസീർ സർ❤️

  • @vasuvlm6421
    @vasuvlm6421 5 років тому +9

    Very nice shanavas

  • @abdulazeesazees1953
    @abdulazeesazees1953 3 роки тому +8

    പ്രേമത്തിൽ ഒഴുകുന്ന പ്രേം നസീർ

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +5

    *Great naseer sir* 🌹🌹🌹🌹🌹🌹

  • @abhishanu-hc1xu
    @abhishanu-hc1xu 6 років тому +11

    Suuuuuuuuuuper show shanavaska adipoli

  • @chandeliersneh9247
    @chandeliersneh9247 2 роки тому +6

    നസീര്‍ സറിന്‍റെ ശബ്ദവും ശരീരഭാഷയും അത് പോലെ കിട്ടിയിട്ടുണ്ട്, ഉയരവും അത്രതന്നെ ആണെന്ന് തോനുന്നൂ

  • @boyboy4567
    @boyboy4567 5 років тому +13

    ഷാനവാസ്‌ ഇക്ക.. നിങ്ങൾക് ക്ക് movie yil vannuday.. Eniyoum

  • @Anasalika816
    @Anasalika816 5 років тому +17

    Kamal hasanta sound shanavas machan..

  • @krishnakumarshasthamkotta
    @krishnakumarshasthamkotta 8 років тому +6

    Aswathy yum Suraj Chettanu Super...

  • @vijayakumarvg7545
    @vijayakumarvg7545 8 років тому +12

    അടിപൊളി

  • @sarathp8690
    @sarathp8690 8 років тому +15

    super

  • @anugrahamodlingstudio3132
    @anugrahamodlingstudio3132 8 років тому +3

    Super ..........Super ..................Aswathyyum Suraj Chettanu Super...

  • @muneerzvlog7668
    @muneerzvlog7668 8 років тому +2

    suraj annan aswathi mol skit ullas garbam kalakki shanavas ekka evary thing adi pol soooppprb

  • @abrahampathrose2353
    @abrahampathrose2353 6 років тому +5

    I am P.O.Rajan the producer of Ee Thalamura Ingana the last film of Menaka and Shanavas. I only asked Shanavas to cut his teeth at Punalur dentist before acting in my film

  • @jamshicalicut1512
    @jamshicalicut1512 8 років тому +7

    Good episode .i like

  • @manu-pc5mx
    @manu-pc5mx 5 років тому +7

    കലക്കിട്ടാ

  • @sajith-kumar
    @sajith-kumar 8 років тому +7

    aswathi superb

  • @gopalvenu293
    @gopalvenu293 Рік тому +1

    ജയഭാരതി... ലക്ഷ്മി. Best ജോഡി. നസിർ sir nte

  • @mustafa.paralidammam9075
    @mustafa.paralidammam9075 5 років тому +10

    Malayalathinde manikka kallaya nazir. Sir orikkalum marakkan pattatha maha deva nayakan

    • @Tony2687
      @Tony2687 4 роки тому +2

      Nammude nashtamanu nazir sir ,adeham sree krishnan ayitu vannapol thozhutha ammoma eniku undayirunnu..

  • @dineshgopal7487
    @dineshgopal7487 4 роки тому +3

    thanksflowerscomedy

  • @simplestyleszumeees
    @simplestyleszumeees 4 роки тому +3

    ഈ എപ്പിസോഡ് ഒന്ന് കൂടി ചാനലിൽ കാണിക്കാമോ pls

  • @ponnammaa9146
    @ponnammaa9146 2 роки тому +1

    Shanavas ikka ke character roles nalkanam oru artistineyume avaganikkaruthe .

  • @siyadsiyu999
    @siyadsiyu999 8 років тому +5

    nice

  • @nagachandransundaresan6013
    @nagachandransundaresan6013 8 років тому +5

    good

  • @anvartlrrur7333
    @anvartlrrur7333 5 років тому +5

    Suppar

  • @gafoormathukkal2702
    @gafoormathukkal2702 8 років тому +8

    Aswathi polichu

  • @muhammedkk507
    @muhammedkk507 4 роки тому +5

    Shanavasineum valiya alakamayirunnu

  • @babus2704
    @babus2704 3 роки тому +3

    ആഹാാാ..supper

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +3

    Ivan oru simham movie orkunnu nazir appanum shanavas makanum super hit movie

  • @rafeekoraty
    @rafeekoraty 5 років тому +6

    nice fellow!!!

  • @sirajmaxon9868
    @sirajmaxon9868 8 років тому +8

    Calicut v4u team skitt ille

  • @Shambhavi414
    @Shambhavi414 4 роки тому +5

    Good that he grew up in Tamil Nadu.... He dont have that malayalee thotti attitude.....

  • @koyakanjiram6361
    @koyakanjiram6361 8 років тому +1

    kidulan comedy

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 2 місяці тому

    Shanavas sir excellent actor

  • @roose1210
    @roose1210 8 років тому +3

    Ashwathikku thetti, oru calenderil 24 second undu. 12 2nd + 12 2nd saturday.... :)

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +1

    അതെ nazeer sir ന്റെ മകനായി ജനിച്ചു അതാ..... ഷാനവാസ്‌ sir നു. കിട്ടിയ...... ഭാഗ്യം. അല്ലാഹുവിനു സ്തുതി... കൊടുക്കണം അൽഹംദുലില്ലാഹ് ......❤♥😍♥👍🏻👌

  • @aboobackerrasalkhaimah1973
    @aboobackerrasalkhaimah1973 8 років тому +4

    ☆ullas☆tim super

  • @musammilmusammil7754
    @musammilmusammil7754 8 років тому +6

    നൈസ്

  • @mohamedsadiqsadiqkallu822
    @mohamedsadiqsadiqkallu822 7 років тому +3

    ullas ushaaar

  • @sekarchandru6462
    @sekarchandru6462 7 років тому +2

    kochu preman adipoli surage big salute

  • @niyas1419
    @niyas1419 2 роки тому +1

    😍

  • @anumadhu8536
    @anumadhu8536 8 років тому +9

    Nice

  • @vijayankrishnan1717
    @vijayankrishnan1717 7 років тому +8

    makha.nadan.jayan.sir.shanavase.sir.orthathinu.nanni.u.a.e.

  • @muhammednazeernazi6347
    @muhammednazeernazi6347 3 роки тому +1

    Rip😭

  • @dcmediamalayalalm8291
    @dcmediamalayalalm8291 2 роки тому

    14:11😂

  • @Jaisonnt2039
    @Jaisonnt2039 8 років тому +4

    "nannayirunnu..." aswathi

  • @aboobackerrasalkhaimah1973
    @aboobackerrasalkhaimah1973 8 років тому +16

    mammutty onnum onnala ☆shanava☆ nte munnil glamour

  • @ramankuttymenon9635
    @ramankuttymenon9635 4 роки тому

    P.

  • @tomyjoseph8653
    @tomyjoseph8653 2 роки тому

    ഉണ്ണാക്കൻ സ്വരാജ്.

  • @gireesh2230
    @gireesh2230 2 роки тому

    Kamalahaasante sabdhampole thonni

  • @latheefkoovil1616
    @latheefkoovil1616 4 роки тому

    L

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 років тому

    Eyale etryum kalam evideyayirunu

  • @shanavasshanu402
    @shanavasshanu402 5 років тому

  • @varghesechungath9318
    @varghesechungath9318 4 роки тому +1

    നിര്ഭാഗ്യവാനായ് വെയ്സ്റ്റ് പുത്രൻ ഷാനു

  • @a.p.philip8643
    @a.p.philip8643 4 роки тому

    Vodafone is poor performance

  • @manojkichu366
    @manojkichu366 2 роки тому

    Epozhathe nadanmare kope kodukum

  • @biomedst9abey886
    @biomedst9abey886 3 роки тому

    What is this comady? 😈😈😈

  • @sandeepsourabhan206
    @sandeepsourabhan206 6 років тому +8

    super