'ഗോപന്‍സ്വാമിയുടെ ക്ഷേത്രത്തില്‍ രാത്രി12.30നാണ് വിളക്ക് തെളിക്കുക,ഞങ്ങള്‍ക്ക് സംശയമുണ്ട്‌'

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 85

  • @radhakrishnannair1106
    @radhakrishnannair1106 3 години тому +89

    ഗോപൻ സ്വാമിയുടെ ആൺമക്കളുടെ സ്റ്റാർട്ട്പ്പ് സംരംഭം എല്ലാപേരും ചേർന്നു പൊളിച്ചു 😂

  • @Alliswell-jz9ft
    @Alliswell-jz9ft 4 години тому +76

    ബുദ്ധി ഉള്ള നാട്ടുകാർ ഉണ്ടല്ലോ ഭാഗ്യം 🔥🔥😂

  • @Fabeez
    @Fabeez 4 години тому +76

    അച്ഛൻ സമാധി ആയെന്ന് എങ്ങനെ ഉറപ്പിച്ചു...?
    കോൺക്രീറ്റ് ഇട്ടങ്ങ് ഉറപ്പിച്ചു.😉

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 4 години тому +2

      ഈ. കല്ലറ. തുറന്നില്ല. എന്നാൽ. സിമെന്റ്. വില. താങ്ങാൻ. പറ്റില്ല

    • @സുന്ദരി
      @സുന്ദരി 4 години тому

      🤣🤣🤣🤣

    • @AA-cg9vk
      @AA-cg9vk 4 години тому

      😂

    • @Todayismydayonlymyday
      @Todayismydayonlymyday 3 години тому

      😂😂😂

    • @jsjs6691
      @jsjs6691 3 години тому +1

      ചിരിപ്പിക്കല്ലേ കുരിപ്പേ 😃

  • @manchestercityfanpage1818
    @manchestercityfanpage1818 4 години тому +21

    സമാധാനമായി കഞ്ഞി കുടിക്കാൻ പോയ ഗോപൻ സാമിയാ മക്കൾ പിടിച്ചു സമാധി ആക്കി ✅😢

  • @jabbartp3289
    @jabbartp3289 4 години тому +25

    ഞാൻ ഇപ്പോൾ ത്രില്ലെർ ഫിലിം കാണൽ നിറുത്തി.. ഖോപൻ സൗമജി എന്താ കും എന്ന് നോക്കട്ടെ.. മീഡിയ 🙏🙏🙏🙏😅

  • @pradeepsreenivasan8429
    @pradeepsreenivasan8429 3 години тому +10

    ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു ഒരു അതിശയം ആണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു പുത്തരിയല്ല. എത്ര പേരെ ജീവനോടെ സമാധി ഇരുത്തുന്നു , ഗംഗയിൽ കെട്ടി താഴ്ത്തുന്നു

    • @thepetrichor88
      @thepetrichor88 2 години тому +4

      അതാണ് മലയാളികൾ ഏത് മതക്കാർ ആയാലും കുറച്ചു ലോജിക് വെച്ചേ നോക്കൂ... വിദ്യാഭ്യാസത്തിന്റെ ഗുണം 🎉

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 4 години тому +43

    നമ്മുടെ. കളക്ടർ. സാറിന്റെ. ജീവനേ. ഭീഷണി. വരല്ലേ... നോക്കണേ🙏🙏🙏🙏🙏

    • @Johnson-yn8iv
      @Johnson-yn8iv 3 години тому +7

      പിടക്കോഴികളെ കൊണ്ട് തോറ്റല്ലോ 😁

    • @abhinandnandhu9917
      @abhinandnandhu9917 Годину тому +1

      @@Johnson-yn8iv 😂😂😂😂😂😂😂

    • @vasanthalakshmi9352
      @vasanthalakshmi9352 Годину тому +1

      😂😂😂😂😂😂😂

  • @ishaqmadathil3690
    @ishaqmadathil3690 4 години тому +29

    ന്യൂസ്‌ ചാനൽസ് : ഈ ആഴ്ച ഗോപൻ സ്വാമി കൊണ്ട് പോയി

  • @KiranKumar-k4p
    @KiranKumar-k4p 3 години тому +14

    എല്ലാം കൂടെ കേട്ടപ്പോൾ അയാൾക്ക്‌ കടം ഒരുപാട് ഉണ്ടെന്നു തോന്നുന്നു 🥹

  • @sarikasanthan7719
    @sarikasanthan7719 49 хвилин тому +1

    ഗോപൻ സ്വാമിയെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട്‌ കൂടി ഇതിൽ കാണിക്കണം. അയാൾ എണീറ്റു നടക്കാൻ പറ്റാത്ത ആളാണെങ്കിൽ ഡോക്ടറുടെ വാക്കുകൾ കൂടി ആ മക്കളുടെ മുന്നിൽ കൊണ്ടുവരേണ്ടിയിരുന്നു.

  • @AlexJoseph-n8z
    @AlexJoseph-n8z 3 години тому +10

    മൂത്ത മകന്റെ കുഴി കൂടി പൊളിക്കേണ്ടി വരുമോ?

  • @shaniatheed5446
    @shaniatheed5446 3 години тому +5

    ഇ കേരളത്തിൽ ബിസിനസ്‌ കാർക് നീലനിൽപ് ഇല്ല അവർ ഒരു cheriya ബിസിനസ്‌ തുടങ്ങാൻ ഇൻവെസ്റ്റ്‌ ചെയ്‌തു പിറ്റേന്ന് കമ്പനി പൂട്ടി കഷ്ടം 😄

  • @melbinjose8037
    @melbinjose8037 2 години тому +4

    E മുട്ടിനു മുട്ട് തോന്നുന്നവക്ക് ക്ഷേത്രം വെക്കാൻ. ആരേം അനുവദിക്കല്ല്.. ദെവസം ബോർഡ് ഇതെല്ലാം നിയന്ദ്രിക്കണം

  • @rashisoum
    @rashisoum 3 години тому +8

    Most awaited unboxing

  • @sadisadn6363
    @sadisadn6363 3 години тому +6

    എല്ലാ യോഗിതയും ഉള്ള മനുഷ്യൻ 7ആളെ വെട്ടി മണിയൻ 😂😂ഇപ്പൊ ദൈവം

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 4 години тому +30

    ആർഎസ്എസ് കാരനാ.ഗോപൻ😅😅😅😅

    • @ijuijaz8252
      @ijuijaz8252 4 години тому +8

      Ath mathramllalo 6,7 vettu casile nisaramaya prathiyum koodiya puthiya aal swamy😂😂😂

  • @JJ-jr7ib
    @JJ-jr7ib 56 хвилин тому +1

    നെയ്യാറ്റിൻകര ഗോപൻ സമാധി
    തക തക തക... 🔥

  • @crescentcscmannarmala9069
    @crescentcscmannarmala9069 Годину тому +1

    മക്കൾ പറയുന്നത് പച്ച കള്ളം പോലീസ് കൊണ്ട് പോയി.. ഉള്ളിലേക് കുത്ത് കൊടുത്താലെ അവർ സത്യം പറയൂ.... 😇

  • @PKJohn-mv8pv
    @PKJohn-mv8pv 4 години тому +10

    A good start-up idea fell flat.

  • @abdullaansaf2672
    @abdullaansaf2672 3 години тому +3

    ഇത്പോലെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്ന തൊഴിലില്ലായ്മ കുറക്കാൻ സഹായിക്കുന്ന സംരംഭങ്ങൾ കേരള സ്റ്റാർട്ടപ്പ് മിഷൻ ഏറ്റെടുത്ത് സഹായിക്കാതെ അത് പൊളിക്കാൻ നടക്കുന്ന കുറെ നാട്ടുകാർ 😏😏. എന്നിട്ട് കേരളത്തിൽ വ്യവസായം ഇല്ല ജോലി ഇല്ല എന്നൊക്കെ പറഞ്ഞു കരയുകയും ചെയ്യും

  • @godofsmallthings4289
    @godofsmallthings4289 3 години тому +8

    ലെ അച്ഛൻ : മോനേ എനിക്ക്
    ' സമാധാനമായിട്ടു ' ഒന്നിരിക്കണം🧘
    ലെ മോൻ :എടാ ഓടി വാടാ അച്ഛൻ ' സമാധി ' ആയിട്ട് ഇരിക്കുവാ വേഗം സിമൻ്റ് ഇട്ടു മൂടിക്കോ...
    ലെ അച്ഛൻ: 😳ടാ പൊട്ടാ
    ' സമാധാനം ' എന്നാണ് പറഞ്ഞത് അല്ലാതെ
    ' സമാധി ' എന്ന് അല്ല അയ്യോ..... ഞാൻ മരിച്ചിട്ടില്ല എന്നെ മൂടല്ലേ ,നാട്ടുകാരെ ഓടിവായോ😳😫😫
    ലെ മോൻ : അതൊക്കെ മരിച്ചോളുമെന്നെ.... ഓം ശാന്തി...🙏
    😂😂😂😂😂.....

  • @SreekalaS-ty8vp
    @SreekalaS-ty8vp 3 години тому +2

    സത്യം തെളിയട്ടെ

  • @vishnukvishnuk4908
    @vishnukvishnuk4908 4 години тому +2

    Sharikkum vattu team...veettukar muzhuvanum..Hindu eykkya Vedi ..sapport pinnvalichathu nalla...karyam...

  • @nibudevasia8722
    @nibudevasia8722 3 години тому +2

    എന്റെ പൊന്നോ ചിരിക്കാൻ വയ്യാ 🤣🤣🤣🤣

  • @hashimhaneefa9724
    @hashimhaneefa9724 4 години тому +10

    ദം പൊട്ടിക്കുമോ

    • @AGHNEY
      @AGHNEY 4 години тому +1

      😂😂😂നാളെ

  • @AsharafA-ln4rj
    @AsharafA-ln4rj 3 години тому +1

    👍👍👍

  • @Johnson-yn8iv
    @Johnson-yn8iv 3 години тому +2

    മക്കളേ... അച്ചൻ സമാധി ആവാൻ പോവേണ് 🤪

    • @rameshpoovakkode1341
      @rameshpoovakkode1341 3 години тому

      അമ്മയോട് പറഞ്ഞപ്പോൾ "ഒന്ന് പൊ ചേട്ടാ തമാശ പറയാതെ "😂😂

  • @sheejanavami3347
    @sheejanavami3347 4 години тому +1

    Aa pavam appupane konuu😮😮

  • @bp7424
    @bp7424 58 хвилин тому

    നെയ്യാറ്റിൻകര ഗോപൻ ഈ പേര് എവിടൊ കേട്ടിട്ടുണ്ടല്ലോ?

  • @sakunthalak2254
    @sakunthalak2254 4 години тому +1

    Oh അപ്പോ. മകനെയും. സ്ലാബ് ഇട്ട്. അടച്ചതാണല്ലേ. 😮

  • @SameerUzhunnan-l6b
    @SameerUzhunnan-l6b Годину тому

    യേശുദാസ് നോൺ സ്റ്റോപ്പ്‌
    അടിപൊളി 🙏🙏🙏
    സമാദി 🥺

  • @AGHNEY
    @AGHNEY 4 години тому +2

    😂😂😂😂 ഈ കാല ത്തും വിഡികൾ ഉണ്ടോ

  • @mixchannel486
    @mixchannel486 2 години тому

    മക്കൾ അതി ബുദ്ധിയുള്ളവർ

  • @sheejanavami3347
    @sheejanavami3347 4 години тому +1

    Powlichu
    😅😅😅

  • @gopanmalakkattu
    @gopanmalakkattu 3 години тому +1

    ഓ പിന്നെ കേൾക്കുന്നുണ്ട് 😂😂😂😂😂😂😂

  • @sunshinews-01
    @sunshinews-01 2 години тому

    സാധാരണ ഗതിയിൽ സൂര്യൻ അസ്ഥമിച്ച് ഇത്ര നാഴിക കഴിഞ്ഞാൽ വിളക്കണച്ച് ക്ഷേത്രനട അടക്കണം എന്നാണ് നിയമം.ഇതിപ്പോ പാതിരാത്രിയിൽ വിളക്ക് കത്തിക്കുന്ന,
    പാട്ടുവക്കുന്ന അമ്പലമോ 😅 😮

  • @vipinrs5217
    @vipinrs5217 2 години тому +1

    എല്ലാം ശിവ മയം 😂😂😂😂😂

  • @geetasashi4642
    @geetasashi4642 4 години тому

    Sant SiyaRam Baba samadhi (marichu vidhi prekaramulla full Puja cheythu) aayappol full bhakther koodiyittudayirunnu.

  • @roonskarpt
    @roonskarpt 3 години тому +1

    സാക്ഷര കേരളം 😅

  • @rajmohanvt9293
    @rajmohanvt9293 4 години тому

    Gopan swami Samadhi Aayi Sivanil Layichu

  • @nisarahamed8625
    @nisarahamed8625 3 години тому +1

    സമാധാന പരമായ സമാധി

  • @AmalVahid
    @AmalVahid 3 години тому +1

    കേരളത്തിൽ ജനിച്ചതിൽ അഭിമാനം ❤✌️

  • @josephputhran4871
    @josephputhran4871 4 години тому +3

    😂😂😂😂 VETTU KESU PRATHI DHAIVAM AAYI😂😂😂😂

  • @nihu5104
    @nihu5104 12 хвилин тому

    അന്തവിശ്വാസം

  • @vasanthalakshmi9352
    @vasanthalakshmi9352 Годину тому

    Nattukarkku samadhanam illathakkunna samaadhi

  • @Revathysnair-rx2gx
    @Revathysnair-rx2gx 3 години тому

    Enthyalum chanlukrke oru masthke ulla bahalathine enthoke newsa kittunne 😮

  • @IsmuIsmail-e2c
    @IsmuIsmail-e2c 3 години тому

    Chanalukare ningal mahatolvi

  • @rekhatnair9776
    @rekhatnair9776 2 години тому

    Ithano ini muthal kallara gopan😅😅

  • @shahulhameed-vr9he
    @shahulhameed-vr9he 23 хвилини тому

    Appo we nattu karanu problem 😂😂😂 ayal samadiyayathinu Hindu sabha enth pizhachu. Appo Muslim alllallo llle 😂😂😂

  • @Muhabhath
    @Muhabhath 4 години тому

    Gopanswami. Appo. Adyame. Kallanamu

  • @zubairbandadka4357
    @zubairbandadka4357 4 години тому

    NAALE UNBOXING

  • @NazeerNazeer-h9z
    @NazeerNazeer-h9z 4 години тому

    Esudas oru patpadanam

  • @husnafathima4274
    @husnafathima4274 3 години тому +4

    കള്ളസമാധിയെ യേശുദാസ് അങ്കിൾ പൊളിച്ചു കലക്കി തിമിർത്തു 👍😂😂😂😂

  • @salamcvd1988
    @salamcvd1988 3 години тому +1

    പുതിയ സ്റ്റാർട്ടാപ്പ് നാട്ടുകാർ പൊളിച്ചു 😅

  • @IsmuIsmail-e2c
    @IsmuIsmail-e2c 3 години тому

    Chanalukarikku father illa

  • @IsmuIsmail-e2c
    @IsmuIsmail-e2c 3 години тому

    Gopen samiyokke endanu keralam brandalayam. Vivaganandan varanooo modi varanamo.