Heaven And Hell || Part 1 || Mary K Baxter Testimony ll Malayalam

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 46

  • @είαεααςψ
    @είαεααςψ Рік тому +20

    ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ നരകാ അഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ

    • @depam3268
      @depam3268 4 місяці тому

      Luke. 17. :- 21 . &. Mathew. 22 :- 29.

    • @santamariainternationaliel4780
      @santamariainternationaliel4780 Місяць тому

      Bro. ഈ പ്രാർത്ഥനകൊണ്ട് ആരും സ്വർഗത്തിൽ പോകില്ല താങ്കളും പോകില്ല. പോകണമെങ്കിൽ വിശ്വാസ സ്നാനം ഏറ്റു പരിശ്ശൂദാത്മ സ്നാനം കിട്ടണം പിന്നെ വിശുദ്ധിയും യും വേർപാടും പാലിക്കണണം
      . പാരമ്പര്യ ക്രിസ്തിയ വിശ്വാസം യേശുവിന്റെ ഉപദേസത്തെ മാറ്റിമറിച്ച താണ്. താങ്കൾ യേശുവിന്റെ സത്യ ശിഷ്യനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ. ഒരു. Pentacostal Church ൽപോകുക. പാസ്റ്റർ പറയുന്നതുപോലെ ചെയ്യു. സമയം കളയരുത്.

    • @είαεααςψ
      @είαεααςψ Місяць тому

      ​@@santamariainternationaliel4780thank u for ur kind advice.god bless u

  • @RB-js3zi
    @RB-js3zi Рік тому +23

    ബൈബിളിൽ കേടാത്ത തീയും ചാകാത്ത പുഴുവും ഉണ്ടെന്നു പറയുന്നുണ്ട്. സ്വർഗവും നരകവും യാഥാർഥ്യം ആണ്.

  • @akhilaakku3112
    @akhilaakku3112 Рік тому +7

    I believe in miracle, I believe in jesus

  • @jobingeorge8821
    @jobingeorge8821 9 місяців тому +6

    ഗരുഡ പുരാണത്തെലും ഇതിനോട് വളരെ സാമ്യം ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.....

  • @binukbinuk7068
    @binukbinuk7068 2 роки тому +14

    സത്യമാണ് ഈ കേട്ട സാഷ്യം

  • @binukbinuk7068
    @binukbinuk7068 2 роки тому +20

    ജിസസ് സത്യം ആണ്‌

  • @EDRU47
    @EDRU47 Рік тому

    Yeshuve ❤❤❤ porukkkane 😢😢😢😢😢😢ne thanne raksha.daivam❤❤❤❤

  • @anuradhaanuradha8817
    @anuradhaanuradha8817 22 дні тому

    ❤amen❤amen❤amen❤amen❤amen❤amen❤amen❤

  • @maxwell7772
    @maxwell7772 2 роки тому +2

    God bless you 🙏🙏🙏

  • @binimoljohn2026
    @binimoljohn2026 2 роки тому +3

    Yes..Hell is real...LORD save me and my people. Let us repent and accept JESUS CHRIST as our personal savior and lead a holy life...thank you Lord 🙏

  • @cinikv4623
    @cinikv4623 7 місяців тому +2

    Amen😊😊❤❤❤❤🎉🎉🎉

  • @bincy694
    @bincy694 2 роки тому +4

    Jesus i trust in you

  • @aarumuganm5540
    @aarumuganm5540 3 роки тому +6

    God bless all humans amen

  • @emmanuval3054
    @emmanuval3054 7 місяців тому +1

    Amen🎉

  • @SaharaSahara-k5c
    @SaharaSahara-k5c Рік тому +5

    യേശു പറഞ്ഞ ഒരു കാര്യം അണലി സന്തതികളെ നിങ്ങൾ നരക വിധിയിൽ നിന്നും നിങ്ങൾ എങ്ങനെ ഒഴിഞ്ഞുമാറും

  • @joseaj7318
    @joseaj7318 3 роки тому +4

    ❤❤❤

  • @akhilbk9688
    @akhilbk9688 3 роки тому +3

    👍👍👍👍

  • @yahshuaministry9935
    @yahshuaministry9935 4 місяці тому +1

    അവിടെ പാർട്ടി ഇല്ല

  • @beenaprakash6034
    @beenaprakash6034 Рік тому

    Amen

  • @snehaprabhachandramohan934
    @snehaprabhachandramohan934 Рік тому

    🙏🙏🙏

  • @SaharaSahara-k5c
    @SaharaSahara-k5c Рік тому +4

    യേശു എത്രയോ വട്ടം പറയുന്നു സ്വർഗ്ഗവും നരകവും ഉണ്ടു ഉണ്ടു

  • @cinikv4623
    @cinikv4623 7 місяців тому

    😊❤❤

  • @MiniMathai-ds8kb
    @MiniMathai-ds8kb 2 місяці тому

    40 ദിവസമോ?

  • @marythomas45690
    @marythomas45690 2 роки тому +1

    പുസ്തകം അയച്ചു തരാമോ

    • @SAMOnlineMedia
      @SAMOnlineMedia  2 роки тому +2

      പുസ്തകം കിട്ടാനില്ല പുസ്തകത്തിൽ ഉള്ളതെല്ലാം ഓഡിയോ രൂപത്തിൽ കേൾക്കവുന്നതാണ്

  • @anilalbert902
    @anilalbert902 7 місяців тому

    270

  • @ejantony7427
    @ejantony7427 2 роки тому +2

    ശരീരം ഇല്ലാതെ എങ്ങനെയാണ് വേദനയുണ്ടാകുന്നത്? കാലില്ലാതെ എങ്ങനെ നരകത്തിലുടെ നടന്നു?

    • @SAMOnlineMedia
      @SAMOnlineMedia  2 роки тому +10

      അത്മശരീരം എന്ന ഒന്നുണ്ട്.. ഉദാഹരണം പറയട്ടെ..സ്വപ്നം കാണാറുണ്ടോ..ചില സ്വപ്നത്തില് എന്തെങ്കിലും പറ്റൂന്നതായി കണ്ടാൽ
      വേദന തോന്നാറില്ലേ...ആത്മ ശരീരത്തിന് മുറിവ് പറ്റുന്നത് ബാഹ്യ ശരീരം പോലെ അല്ല..ആത്മ ശരീരം നടക്കുന്നത് തെന്നി നീങ്ങുന്നത് പോലെ ആണ് എന്ന് അനുഭവമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്

    • @sajikollam
      @sajikollam 2 роки тому

      Thanglku engane ariyam sariram illanu thangal marichitundo

    • @είαεααςψ
      @είαεααςψ Рік тому

      @@sajikollamശരീരം ഭൂമിയിലെ കർമങ്ങൾക്കു വേണ്ടി എടുക്കുകയല്ലേ ഓരോ മതപ്രകാരം. നമ്മുടെ നേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ പറ്റാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട്.

    • @SAMOnlineMedia
      @SAMOnlineMedia  9 місяців тому +3

      100കണക്കിന് അനുഭവങ്ങൾ ഉണ്ട്‌. ചഅതിലൊന്ന് കിട്ടുമെങ്കിൽ വായിക്കുക.. ന്യൂറോ സർജനും, നിരീശ്വരവാദിയും ആയിരുന്ന ഡോക്ടർ എബെൻ അലക്സാണ്ടറിനു അത്തരം ഒരു അനുഭവം ഉണ്ടായി. അതു അദ്ദേഹത്തിന്റെ ധാരണകൾ മാറ്റി മറിച്ചു. ഇന്ന് അദ്ദേഹം നിരീശ്വരവാദി അല്ല. അദ്ദേഹത്തിന്റെ ബുക്ക്‌ ദി പ്രൂഫ് ഓഫ് ഹെവിനിൽ ആ അനുഭവങ്ങൾ വിശദീകരിക്കിന്നുണ്ട്.

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 5 місяців тому +2

      ആൻ മാവുള്ളതുകൊണ്ടല്ലേ നമുക്ക് ശരീരത്തിൽ വേദന അനുഭവപ്പെടുന്നത്? നടക്കാൻ സാധിക്കുന്നതും🙏🙏🙏

  • @jacobjohn9030
    @jacobjohn9030 Рік тому +1

    രക്ഷിക്കപ്പെട്ട വ്യക്തി നരകത്തിൽ പോയി കണ്ട കാഴ്‌ച്ച ഇങ്ങനെ ഒരു കാഴ്ചയും ദൈവം കാണിക്കുന്നില്ല ഇത് വ്യാജമാണ്

    • @mammenvarghese8649
      @mammenvarghese8649 Рік тому

      യേശുവിൽ ennittumവിശ്വസിക്കുന്നില്ല ദുഷ്ട മനുഷ്യർ .avidr chennunarakathil കിടന്നു വിശ്വാസിക്ക്.ennall നീജനീ രക്ഷപ്രാപിക്കും

    • @AnnusfoodAndcraft-mz7zd
      @AnnusfoodAndcraft-mz7zd 6 місяців тому

      Anubavichitt viswasichaal mathi

  • @jomyjacobgeorge3590
    @jomyjacobgeorge3590 2 роки тому +3

    Eternal hell is a myth..Eternal is Gods love for us.Jesus came to save the lives of men ,not to destroy.Atleast give some respect to the crucifiction and resurrection of Jesus Christ...

    • @lifewithsweets8676
      @lifewithsweets8676 2 роки тому

      No hell is real there is second coming jess read revelation

  • @ajithaambu7139
    @ajithaambu7139 Рік тому +1

    അല്ലാ ഈ മഹാബലി ചക്രവർത്തി നരകത്തിലാ

  • @shyla4360
    @shyla4360 Рік тому

    Amen

  • @mercyjose6792
    @mercyjose6792 5 місяців тому

    Amen