About my father | Jose prakash | Rajan jose prakash | Producer | TALKS LET ME TALK

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 132

  • @soljymichael9949
    @soljymichael9949 3 роки тому +26

    ചേട്ടൻ ഇനിയും പടം എടുക്കണം തിരിച്ചു വരണം നിങ്ങളെ പോലുള്ള വർ ഇല്ലാത്തതാണ് മലയാള സിനിമ ഉടെ നഷ്ടം കൂടെവിടെ ഞാൻ കുട്ടി ആയിരുന്നപ്പോൾ കണ്ട പടം ആണ് സൂപ്പർ ഡ്യൂപ്പർ

  • @johnutube5651
    @johnutube5651 3 роки тому +11

    മേൽപ്പറഞ്ഞ എല്ലാ സിനിമകളും തീയേറ്ററിൽ പോയി കണ്ട ആളാണ് ഞാൻ. ഈ ചിത്രങ്ങളുടെ പിന്നിലെ വ്യക്തിയെ പരിചയപ്പെട്ടതിൽ സന്തോഷം. താങ്കളും പിതാവിനെ പോലെ സുന്ദരൻ തന്നെ.

  • @sureshbabu8875
    @sureshbabu8875 3 роки тому +8

    ജയേട്ടനെ സിനിമയിൽ പരിചയപ്പെടുത്തി കൊടുത്ത ജോസ് പ്രകാശ് സാറിന്റെ മകൻ രാജൻ ജോസഫ് എന്ന സാറിനെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്. ഒരു പാട് കാര്യങ്ങൾ വളെരെ മനോഹരമായി പങ്ക് വെച്ചതിന്ന് അങ്ങേക്ക് നന്ദി..

  • @faisalerath9875
    @faisalerath9875 3 роки тому +23

    ജോസ് പ്രകാശ് സാറിന്റെ മകനെ പരിചയപ്പെട്ടതിൽ സന്തോഷം പുതിയ കാലത്ത് സിനിമ സാമ്പത്തികമായി നഷ്ടം വരാൻ സാധ്യത ഉള്ളത് കൊണ്ട് വളരെയയികം ശ്രദ്ധിക്കണം

    • @johnutube5651
      @johnutube5651 3 роки тому +2

      Correct, ippol ellaam new gen, new technology.....

  • @traderinmoscow1859
    @traderinmoscow1859 3 роки тому +7

    humble and simpil.....100 percentge clarity....he know what he talks

  • @bijuvarghese2432
    @bijuvarghese2432 3 роки тому +3

    എത്രയും പെട്ടന്ന് മമ്മൂക്കയുമായി മികച്ച ഒരു സിനിമ സൃഷ്ടിക്കാൻ കഴിയേട്ട എന്നു പാർത്ഥിക്കുന്നു എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ 🙏🙏🙏

  • @kuttykrishnan5495
    @kuttykrishnan5495 3 роки тому +5

    തങ്ങളുടെ എല്ലാ സിനിമയിലെയും ഗാനങ്ങൾ എല്ലാം എടുത്തു പറയേണ്ടതാണ് എല്ലാം സൂപ്പർ !!!!!!

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 роки тому

      താങ്കൾ നല്ല ഒരു മനുഷ്യൻ താങ്ക്സ്

  • @anzimk1620
    @anzimk1620 3 роки тому +4

    റഹ്മാൻ ഇക്ക എന്റെ നാട്ടുകാരൻ💚 ഇപ്പോഴും നിലമ്പൂർ വച്ച് കാണാറുണ്ട്..നിലമ്പൂരുകാരുടെ സ്വകാര്യ അഹങ്കാരം..

  • @sudheerbabu2694
    @sudheerbabu2694 3 роки тому +11

    രാജേട്ടന്റെ ഈ എപ്പിസോഡ് വളരെ ഇഷ്ടമായി

  • @MADHURAM...
    @MADHURAM... 3 роки тому +3

    ജീവിതത്തിൽ സൗമ്യനും, സിനിമയിൽ വില്ലനുമായ താങ്കളുടെ പിതാവിന്റെ സിനിമകൾ പലവട്ടം കണ്ട് അദ്ദേഹത്തെ ആരാധിച്ച പ്രേക്ഷകനാണ് ഈയുള്ളവൻ... സിനിമയിൽ സൽഗുണ സമ്പന്നനായി അഭിനയിച്ചു ജീവിതത്തിൽ വില്ലൻമാരായവരാണ് പിന്നീട് സിനിമയിൽ വന്ന പലരും...

  • @emjays64
    @emjays64 3 роки тому +7

    അഹങ്കാരം ഒരു മണി പോലുമില്ലാത്ത മനുഷ്യൻ....

  • @shinevalladansebastian9964
    @shinevalladansebastian9964 3 роки тому +3

    "കൂടെവിടെ " ജോൺസൻ മാസ്റ്ററുടെ everlasting songs.. ❤❤❤

  • @broadband4016
    @broadband4016 2 роки тому +2

    കോഴിക്കോട് medical കോളജിൽ അച്ഛൻ അഡ്മിടയിരുന്നപ്പോൾ രാത്രി അവിടെ കിടക്കാൻ പറ്റില്ല.അതുകൊണ്ട് സെക്കൻ്റ് ഷോ കണ്ട പടമാണ്." കൂടെവിടെ'. നല്ല cinema.Jhonson മാഷിൻ്റെ നല്ല ഗാനങ്ങൾ. അ ഗാനരംഗങ്ങൾ ഇന്നും ഓർമയിൽ...

  • @vinmenon6283
    @vinmenon6283 3 роки тому +7

    I have always seen Rajan in and around , as I used to always see him in his shop and later he stayed in our neighbourhood in ravipuram. I am impressed with his stable and honest demeanour and understand now why he did exceedingly well. Good luck to him and wish him all the best in his future Mallu film projects.

  • @Punjabi_Radio
    @Punjabi_Radio 3 роки тому +4

    ഞാൻ ആദ്യം കാണുകയാണ് ചാനൽ. എല്ലാവരെക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @girishmanghat9657
    @girishmanghat9657 3 роки тому +9

    JOSE PRAKASH SIR THE GREAT ACTOR EVER

  • @tressajohntressajohn
    @tressajohntressajohn 3 роки тому +2

    Super villan jose prekash sir...makane kanan sadhichathil santhosham..

  • @renjiniaugustine862
    @renjiniaugustine862 3 роки тому +5

    Proud to be part of the Prakash- Family 😇

  • @basathmadavoor6252
    @basathmadavoor6252 3 роки тому +10

    നല്ല മനുഷ്യൻ

  • @abdulnasar3774
    @abdulnasar3774 3 роки тому +11

    അടുത്ത സിനിമ ഉടൻ തന്നെ പ്രതീക്ഷിക്കുന്നു ചേട്ടൻ സിനിമയിലേക്ക് തിരിച്ചു വരണം

  • @pavithranm3062
    @pavithranm3062 3 роки тому +1

    നമസ്കാരമുണ്ട് സാർ ജയനെ കുറിച്ച് ഇനിയും അറിയുവാൻ ആ ഗ്രഹിക്കുന്നു.

  • @sjsignature3156
    @sjsignature3156 3 роки тому +3

    jayan sirnte karyam ntha parayatheee parayathhee nnu nokkikkondirikkumbozharunnu...last athe kurichu kettathu...anywys great to hear..again..wishes sirr..

  • @SabuXL
    @SabuXL 3 роки тому +6

    അല്ലാ ആരും തന്നെ കമൻ്റ് ബോക്സിൽ എത്തിയിട്ടില്ലല്ലോ. എല്ലാവർക്കും വീണ്ടും ഒരു നല്ല ദിവസം ആശംസിക്കുന്നു ചങ്ങാതിമാരേ👍🏼.

  • @anilkurian3638
    @anilkurian3638 3 роки тому +2

    Rajan joseph Sir nay parichayapaydan sadichathil valiya santhosham. Ee Name 1984 muthal kaana pademo aanu. Bcz you are the producer of koodaviday . Eggnay oru interview ill first time aanu kanunnathu. I am very glad to see you. More over njan Rex public school nay kurichu 1984 aanu kaylkkunthu. Rex& Rahman ethu onnum enikku marikkunndemo vary markkan pattuk ell. What a beautiful move ! Koodaviday.

  • @sanuab7515
    @sanuab7515 3 роки тому +1

    wish U all the very best ... താങ്കൾ ഒരു നല്ല മനുഷ്യന്റെ മകനായതിൽ സന്തോഷിക്കൂ.

  • @range-67
    @range-67 3 роки тому +3

    വളരെ സന്തോഷം തോന്നി താങ്കളുടെ സംഭാഷണം കേട്ടപ്പോൾ. ഞാൻ കുറേ വർഷം ഊട്ടിയിൽ ഉണ്ടായിരുന്നു. തോമാസ് സാറിനെ അറിയും .
    ജോസ് പ്രകാശ് സാറിന്റെ മകളാണ് തോമാസ് മാഷുടെ ഭാര്യ എന്നും അറിയും. ബാക്കി ഫാമിലി ഡീറ്റയിൻസ് ഒന്നും അറിയില്ലായിരുന്നു. ❤️🙏

  • @rasheedk2936
    @rasheedk2936 3 роки тому +6

    കൂടെവിടെ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല അന്ന് ടിക്കറ്റ് എടുക്കാൻ ഒരു രൂപ ഇല്ലാത്തത് കൊണ്ട് പിന്നീട് ഗൾഫിൽ പോയതിന്ന് ശേഷം അവിടെ വെച്ച് വീഡിയോ കേസ്സെറ്റ് എടുത്ത് കണ്ടു ഈറൻ സന്ധ്യ ഉപഹാരം ആയിരം കണ്ണുകൾ തിയേറ്ററിൽ നിന്നും കണ്ടത്

  • @sayjen123
    @sayjen123 3 роки тому +5

    In life God makes some people instrumental for some others to make it..behind every successful person there is one key person that paves the way.You have given opportunity to many people who are very successful today.That is something to be proud of.

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 роки тому +5

    Thorough gentleman. Thank you, Sir

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +2

    നല്ല സിനിമകൾ വരട്ടെ ആളുകൾ ആഗ്രഹിക്കുന്നതും അത് തന്നെ

  • @JSVLOGE-04
    @JSVLOGE-04 9 місяців тому

    ചരിത്രം എന്നിലൂടെ.. ഡെന്നിസ് സർ ജീവിത അനുഭവത്തിൽ.. ആയിരം കണ്ണുകൾ ആദ്യ മൂവിയെ പറ്റി പറഞ്ഞിട്ടുണ്ട്..നല്ല എഫേർട് എടുത്തു ചെയ്ത ഒരു തിരക്കഥ എന്തുകൊണ്ടോ അത് വിചാരിച്ച പോലെ ആ മൂവി സക്സസ് ആയില്ല അതിന്റെ ഒരു. നഷ്ടം അദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ബട്ട്‌ ഇവിടെ രാജൻ സർ അത് ഒരു നഷ്ടം എന്ന് പോലും പറയാതെ.. അതിൽ happy ആയി സംസാരിച്ച സർ 👍🏻👍🏻🙏🙏🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +15

    ശ്രീ ജോസ് പ്രകാശ് ആണല്ലോ കൃഷ്ണൻ നായർ എന്ന പേര് മാറ്റി ജയൻ എന്നാക്കിയത്

  • @sajanstephen7428
    @sajanstephen7428 3 роки тому +4

    Sir, Very nice talk that reflects a great heart from behind.Most importantly, you haven't spoken anything negative to attract views 🙏🙏🙏

  • @mohammedbavap7193
    @mohammedbavap7193 3 роки тому

    അടുത്ത നല്ലൊരു കഥയുമായി
    താങ്കൾ വരണം.
    വളരെ ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു, കൂടെവിടെ.
    മലയാള ഇൻഡസ്ട്രിയിൽ നല്ല സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും വരണം
    അഭിനന്ദനങ്ങൾ.

  • @anilkurian3638
    @anilkurian3638 3 роки тому +3

    Rajan joseph sir nta brother in law Dr P.C. Thomas Sir aazuthya "jeevidemo eanna aliya sourbam " ee book enta books collection ill ondu. Enta dream School aanu Good shepard.

  • @prakashShalu
    @prakashShalu 3 роки тому +5

    വർഷങ്ങൾക്ക് മുൻപ് ഏകദേശം 30 വർഷമായി കാണണം . ഞാൻ താങ്കളുടെ ഷോപ്പിൽ ഡ്രസ്സ് എടുക്കാൻ വന്നിരുന്നു അന്ന് . ജോസ് പ്രകാശ് സാറും മറ്റു ചില ഫിലിം സ്റ്റാറുകളും അവിടെ ഉണ്ടായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അത് ഓർത്തു പോയി.

  • @moviemaster455
    @moviemaster455 3 роки тому +4

    Good to know about you, Rajan chettan!

  • @muhammadadnan5338
    @muhammadadnan5338 2 роки тому

    Every green actor റഹ്‌മാൻ ഇപ്പോൾ തമിഴ് തെലുഗ്. ഇപ്പോൾ ഹിന്ദിയിൽ ടൈഗർ ഷെറൂഫ് ഒപ്പം

  • @nagirsha
    @nagirsha 3 роки тому

    ശരിക്കും കേട്ടിരുന്നു പോയി, എല്ലാവേരയെയും നന്നായി പരിചയപ്പെടുത്തി 💖💖

  • @josesouthil5292
    @josesouthil5292 2 роки тому

    Good to know. You should be really proud of your father. Great actor all time.
    Never forget Film "Koodevide"

  • @aslahahammed2906
    @aslahahammed2906 3 роки тому +7

    ആയിരം കണ്ണുകൾ എന്ന സിനിമ ഒരു പരാജയമായിരുന്നെന്നാണല്ലോ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നത് 👈

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 роки тому +2

    Biggest Super star Prem Nazirinteyum action super star Jayanteyum Kaalathu school Student aaya Njhaan aa kaalathe ottumikka film magazinesum nokaarrundu. Pakshe athilonnum Jayan orikkaalum Jose prakashum addhehathinte Makan Rajan Josephum aanu yenikku chance vaangichu thannathu yennu oridathum parranjhittilla. Jayante Oru print media interview ilum Jayan ivar Randupere kurrichu mention cheyithittilla. Jayan 7 varsham cinema fieldil undaaya sthithiku Oru praavashyamenkilum thanikku chance vaangichu thannavare kurrichu parrayaathirikumo. Jayan cinemayil varunnathinu munpe thanne jayane Jesy Yenna directorude koode kaanaarrundu yennu Nadan Mukesh Jayan biopic iL parrayunnundu. Jesye Jayanu parichayamundenkil pinne yenthinaanu Jose prakash um Rajan Josephum Jayanu vendi jesyodu recommend cheyyenda aavashyam.

  • @lizamma9539
    @lizamma9539 3 роки тому +1

    Jose njaan rosekutty ammayide mol lizamma aanu ninte program njaan muluvanum kandayirinu enikki valara
    Santhoshamanu enikki ninne Neril kaananam.

  • @tressajohntressajohn
    @tressajohntressajohn 3 роки тому +2

    Koodevide super cinima..

  • @mithranpalayil999
    @mithranpalayil999 3 роки тому +2

    humble speech, excellent prestation.

  • @premachandranpottekkat5335
    @premachandranpottekkat5335 3 роки тому +3

    Were you a student at SH College Thevara during 1973 75 period for your Pre Degree. I was there at that time in 1st group.
    Also your brother's son was my student for B.Tech at AISAT K alamassery.

  • @Mounasankalpa
    @Mounasankalpa 3 роки тому +3

    താങ്കൾ എന്ത് സൗമ്യനായ മനുഷ്യനാണ്😍😍😍ഞാൻ ചേട്ടന്റെ ഒരു ഫാൻ ആയി മാറി💓💓എനിക്ക് ചേട്ടന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് തരുമോ😔😔😔

    • @aneeshsolomon4272
      @aneeshsolomon4272 11 місяців тому

      തീർച്ചയായും തരാം

  • @chriskumar2178
    @chriskumar2178 3 роки тому +3

    Great....RAJAN SIR.....JP SIR IS A LEGEND AND A TRUE HUMAN...MISS HIM..AND LOVE HIM LOTS..❤

  • @jeevankumarpk7599
    @jeevankumarpk7599 3 роки тому +4

    Dennis Joseph sir ❤❤❤❤

  • @sunder8658
    @sunder8658 3 роки тому +2

    Mammutty Suhasini nalla jodiyaayirunnu...

  • @indian6346
    @indian6346 3 роки тому +3

    പ്രേം നസീറിനേപ്പോലെ തന്നെ ഇഷ്ടപ്പെട്ടിരുന്നു ജോസ്‌ പ്രകാശിനെ.

  • @Kambisserry
    @Kambisserry 3 роки тому

    Good to hear from you after long time. Producer of best and quality films. We pray for your family

  • @tscorex
    @tscorex 3 роки тому +1

    സാറിന്റെ അവതരണം വളരെ നന്നായി.... ഒരുപാട് സ്നേഹവും സഹകരണവും ഒക്കെ ഉണ്ടായിരുന്ന ആ നല്ല കാലത്തിലേക്ക് മനസുകൊണ്ട് ഒന്ന് സഞ്ചരിക്കാൻ സാധിച്ചതിനു വളരെ സന്തോഷം

  • @shyamalavasu6816
    @shyamalavasu6816 3 роки тому +1

    Great family background. All the best

  • @nijasdilrooba1197
    @nijasdilrooba1197 2 роки тому

    Sir...Ningaldey puthiya Cinema Oru Nalla Vijayam Varikkateynn Aashamsikkunnu Prarthikkunnu

  • @bijumon6430
    @bijumon6430 3 роки тому +2

    ഗ്രേറ്റ് ❤നൊസ്ററാൾജിയ🥰🎂🌲🎄🥀🌵

  • @tirucochi
    @tirucochi 3 роки тому +4

    Good man Good family.

  • @shadusha6949
    @shadusha6949 3 роки тому +3

    Appol sir nu etra prayamund.. onnum aghootu piditham kittuila

  • @babuor6331
    @babuor6331 3 роки тому +1

    Thanks for valuable information

  • @kmcthaku3467
    @kmcthaku3467 3 роки тому +7

    Cheta ith njan aan Alikante mone jaffer

  • @antonyclinton2289
    @antonyclinton2289 3 роки тому +5

    ജയനെ കുറിച്ച് കണ്ടത് കൊണ്ടാണ് കാണുവാൻ തീരുമാനിച്ചത് പക്ഷെ ഒന്നും തന്നെ കണ്ടില്ലേ 😟

  • @abhayanraj6544
    @abhayanraj6544 3 роки тому +2

    Thanks

  • @sajurocky1606
    @sajurocky1606 3 роки тому +2

    Welcome

  • @amalrai7817
    @amalrai7817 2 роки тому

    Rajan sir you're exactly looks alike your father...

  • @judealbert6656
    @judealbert6656 3 роки тому +1

    JOSPRAGASH,SIR,SON,YOU ARE,VERY,GRATMAN

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 3 роки тому +2

    Ee paranja naalu padangalum theataril poyi kaanan eniku bagyam undayi...

    • @rasheedk2936
      @rasheedk2936 3 роки тому +1

      കൂടെവിടെ അന്ന് തിയേറ്ററിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല അന്ന് ടിക്കറ്റ് എടുക്കാൻ എന്റെ പക്കൽ ഒരു രൂപ ഇല്ലാത്തത് കൊണ്ട് പിന്നീട് ഞാൻ ഗൾഫിൽ പോയതിന്ന് ശേഷം അവിടെ നിന്നും വീഡിയോ കേസ്സെറ്റ് എടുത്തു കണ്ടു ഈറൻ സന്ധ്യ ഉപഹാരം ആയിരം കണ്ണുകൾ തിയേറ്ററിൽ നിന്നും കണ്ടു

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 3 роки тому

      രാജേട്ടാ, സിനിമ ഒരുപാടു മാറി പ്പോയി. ഫിലിം ചെയ്യുന്നതിനു മുൻപ് സർക്കാരിന്റെ ക്ഷേമ പെന്ഷന് അപേക്ഷിച്ചിടുന്നതു നല്ലതാണ്.

  • @abulnassernasser9075
    @abulnassernasser9075 3 роки тому +2

    Good Speech

  • @d4manfilmclub
    @d4manfilmclub 3 роки тому +2

    ഗുഡ് 👌

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +4

    ശ്രീമതി ഡെയ്സി ലുക്ക് ഞങ്ങളുടെ ഇംഗിഷ് മിസ്സ്‌

  • @freethinker2559
    @freethinker2559 3 роки тому +4

    Glad to hear that all your family are settled well unlike many other children of movie line people

  • @sathishknair6263
    @sathishknair6263 3 роки тому +10

    രാജൻ ജോസ് പ്രകാശ് ആണ്. അല്ലാതെ രാജൻ പ്രേം പ്രകാശ് അല്ല. Pl rectify mistake in the title

  • @dianajohnson3975
    @dianajohnson3975 2 роки тому

    Very simple and good talk

    • @dianajohnson3975
      @dianajohnson3975 2 роки тому

      My house is in Fort cochin, I know ur shop next to wedding saree house from where I used to buy sarees studied in St, Treasas

  • @anwarmuradmohammed3199
    @anwarmuradmohammed3199 3 роки тому +1

    All the best

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +4

    അല്ലെങ്കിലും ഒരേ നാട്ടുകാർ കോട്ടയം വൈക്കം

  • @shajimolshareefp
    @shajimolshareefp 3 роки тому

    Thanks s. Dineshettan

  • @subairtk4554
    @subairtk4554 3 роки тому

    Nice very good talk

  • @Nair1qq
    @Nair1qq 3 роки тому +1

    Mamooty sarikkum Dulquer thanne.

  • @jacobjohn2282
    @jacobjohn2282 3 роки тому +1

    Very nice to know

  • @wilsonkl8404
    @wilsonkl8404 3 роки тому

    Okay 🙏

  • @augustined3303
    @augustined3303 2 роки тому

    🙏🙏🙏

  • @jinanjinarajan6971
    @jinanjinarajan6971 3 роки тому +1

    Realistic..

  • @carzzup7357
    @carzzup7357 Рік тому

    Good joy motors

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +1

    A nice person

  • @annacurryworld8400
    @annacurryworld8400 3 роки тому

    Rahmane kondu varu sir. Meesa vadichittulla seen kodukku sir. A lookil alle alu famous ayath.

  • @smrin5439
    @smrin5439 3 роки тому +2

    Ranjan chatta oru big salute

  • @rajeevanak39
    @rajeevanak39 3 роки тому

    സാറിന്റെ സിനിമയിൽ ഒരു ചാൻസ് തരുമോ

  • @sajicherian539
    @sajicherian539 3 роки тому +1

    Good channel and nice talk

  • @bijuk8124
    @bijuk8124 3 роки тому +2

    Dennis Joseph 1000 vattam parenja rajan sir

  • @geetha221
    @geetha221 3 роки тому

    Sound is not clear

  • @ഇന്ദ്രനീലമഠം

    ചേർത്തല റോസ് തുണി കട/ഡ്രൈ ക്ലിൻ / ജോസ് പ്രകാശിൻ്റെ കട

  • @rakeshraveendranath5514
    @rakeshraveendranath5514 3 роки тому +2

    Puthumughangale thedumpol ente karyam onnorkane. Ningal thottal ponnanu. Athu kondanu.

  • @saloobaihameed1498
    @saloobaihameed1498 3 роки тому

    Aliyude kada

  • @samabraham1489
    @samabraham1489 3 роки тому +1

    ജയന്റെ പേരു് കൃഷ്ണൻ നായർ എന്നല്ലേ
    ബേബി എന്നത് ആദ്യമായിട്ടാണ് അറിഞ്ഞത്

    • @johnsondcruz556
      @johnsondcruz556 3 роки тому

      കൃഷ്ണൻ നായർ എന്നതാണ് ഒഫീഷ്യൽ നെയിം, ബേബി എന്നാണ് വിളിപ്പേര്, ജയൻ എന്നപേര് ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്, ജോസ പ്രകാശ് സാർ ആണ് ഇനി ആ പേര് തന്നെ തുടർന്നും മതിയെന്ന് പറഞ്ഞത്.. ✌️

  • @flyingafrinak6958
    @flyingafrinak6958 3 роки тому +1

    ജോസ് പ്രകാശിനെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന വേറെ ഒരു നടൻ ഇല്ല. ബ്രിട്ടീഷ് ആക്സന്റിൽ വെച്ച് കാച്ചും

    • @amalrai7817
      @amalrai7817 2 роки тому

      He was served in British Indian Army....

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +2

    കൂടെവിടെ സിനിമയിൽ മമ്മൂക്ക ഒരു ജീപ്പ് ഓടിച്ചു റഹമാനെ ഇടിച്ചു കൊല്ലാനായി ഓടിക്കുന്ന ഒരു സീനുണ്ട് ജീപ്പ് ഒരു മാട്ടേൽ ഇടിക്കുന്നതൊക്കെ നന്നായി ഓർക്കുന്നു

  • @poppins8350
    @poppins8350 3 роки тому +5

    ആയിരം കണ്ണുകൾ വെറും തോൽവി ആണെന്നാണല്ലോ ഡെന്നീസ് ജോസഫ് പറഞ്ഞത്

    • @flyingafrinak6958
      @flyingafrinak6958 3 роки тому

      ഡിസ്ട്രിബൂഷൻ കൊടുത്തിട്ടുണ്ടാവും

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 роки тому +2

    ഈ രാജൻ ശങ്കരാടി ആരാണ്

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 роки тому

      Director Joshiyude permanent associate Director anu Rajan Sankaradi

  • @alexandroalexandro7516
    @alexandroalexandro7516 3 роки тому

    Halo mr perera

  • @freethinker2559
    @freethinker2559 3 роки тому +3

    Glad that u didn’t produce many movies and lost your all money

  • @bennyb5848
    @bennyb5848 3 роки тому

    സാറിന്റെ ഫോൺ നമ്പർ ഒന്നു തരുമോ --