സുധാകരൻ മരണത്തെ മറികടന്ന കഥ | Interview with K Sudhakaran - Part 2
Вставка
- Опубліковано 6 лют 2025
- "ഇത് നമ്മടെ പാർട്ടിയാ..എന്തും ചെയ്യും.. "
സുധാകരനോട് നായനാർ പറഞ്ഞത്
#ksudhakaran #kpccpresident #congress #KeralaElection2021 #pinarayivijayan #udfkerala #oommenchandy
കെ. സുധാകരൻ മറുനാടനിൽ | Part 1 ua-cam.com/video/9Km5YiQhEDA/v-deo.html
സുധാകരനും.. പിണറായിയും..പിന്നെ കേരള രാഷ്ട്രിയവും .. I Interview with K Sudhakaran - Part 3 ua-cam.com/video/6K1uepMBrU4/v-deo.html
P0000l00
സുധാകരനുമായുള്ള അഭിമുഖം സൂപ്പർ ... സാജന് നന്ദി. ഈ കണ്ണൂർ രാഷ്ട്രീയ നിഘണ്ടു 6-8 എപ്പിസോഡുകൾ ആയി പ്രതീക്ഷിക്കുന്നു.
@@bijoypillai8696 1a
..
L
Ll
L
L
,,,z
@@bijoypillai8696 MN
Cpm.. നെ പറ്റി ശരിക്കും പടിക്കുകയാണോ ഷാജൻ സാർ അങ്ങനെ ആണ് സാർ ചി പി എം
നന്ദി ഷാജൻ ks നെ ഞങ്ങളുടെ മുൻപിൽ തുറന്നു കാണിച്ചതിന്. Big salute our KS. കണ്ണുനീരുടെ മാത്രമേ കാണാൻ പറ്റുന്നുള്ളു. Ks you are our real ഹീറോ.
ഇതൊക്കെ കാണുമ്പോൾ ആണ് pt തോമസിനെ പോലെ ഉള്ള കുലം കുത്തികളോട് ഫീലിംഗ് പുച്ഛം.
PT ആരാ entha annanna idukki kaaranaya എനിക്കു നന്നായി ariyaam, thodupuzha ഇന്നു ithrayum nilavaarathil ethiyathu PJ Joseph sir nte mathram pravarthanam അല്ല, PT Thomas inter koodi pravarthanam കൂടി ആണ്
@@sivaprasadns2913 ഞാനും തൊടുപുഴ കാരൻ ആണ്. എനിക്ക് നന്നായി അറിയാം തൊടുപുഴ ക് വേണ്ടി pt ചെയിത കാര്യം. ഒന്നും ചെയ്തില്ല
@@jamesjohn9494 thodupuzhayil bypass um mattum vannathu ആരാണ്
@@sivaprasadns2913 ഏതു ബൈപാസ്?
@@jamesjohn9494 ningal thodupuzha kaaran അല്ലേ ബ്രോ
KS നെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇല്ല. 👍👍👍👍
കണ്ണൂരിൽ കമ്മികൾക്കെതിരെ സധൈര്യം പിടിച്ചുനിന്ന അപൂർവ്വം ചിലരിരൊരാൾ..അതാണ് ks♥️
പാർട്ടിയുടെ ആറാം തമ്പുരാൻ.... 👍
അതാണ് സിംഹമേ ഗർ 😆😆
Yes .........yes..........yes.........!
കടത്തനാടൻ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. കാല മെത്ര കഴിഞ്ഞു. ഇന്നും അത് തന്നേ. കണ്ണൂരിലെ ജനം അതാണ്. ലോകോത്തര ധീരന്മാർ. കമ്മിയും കൊങ്ങിയും സംഘിയും സുഡാപിയും ഇന്നും അതല്ലേ കണ്ണൂരിൽ. അവരെ മനസിലാക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. കഴിയില്ല. 🙏
സത്യമാണ്, കെ.സുധാകരൻ; ആ സത്യമാണ് അദ്ദേഹത്തെ നയിക്കുന്നത്. സുധാകരൻ തോൽക്കില്ലൊരിക്കലും.!ജയ്ഹിന്ദ്.
ചങ്കുറ്റത്തിന്റയും തന്റേടത്തിന്റെയും പേരാണ് K സുധാകരൻ, കമ്മ്യൂണിസ്റ്റ് ഭീകരന്മാർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഈ ചങ്കുറപ്പുള്ള പോരാളിക്ക് ഹൃദയത്തിൽനിന്നൊരു ബിഗ് സല്യൂട്ട് ♥️♥️♥️💪💪💪🙏🙏🙏
കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും അഹങ്കാരവും ആണ് K സുധാകരൻ
Congress allathavardem 🙌
Daivama.ethnalathenum.kulekodukanama.
👍
@@നെൽകതിർ 👍
കോൺഗ്രസ് കാരുടെ നേതാവ് തന്നെ 😜പുല്ല്
ചേട്ടൻ ആർമി ക്യാപ്റ്റൻ ഇന്ത്യക്കുവേണ്ടി പോരാടി . സുധാകരൻ KPCC ക്യാപ്റ്റൻ - കോൺഗ്രസിന് വേണ്ടി പോരാടി. സൂപ്പർ 👍👍 .
Absolutely correct
സത്യസന്ധമായ പച്ചയായ ഒരു പരിപാടി കലക്കി
ഇതാണ് നേതാവ് ഇങ്ങനെ അവണം ലീഡർ സൂപ്പർ കെ സ്
ഒരു മാസ്സ് സിനിമയുടെ നായകനെ പോലെ തോന്നിപ്പോകുന്നു.. അടുത്തുള്ളവനെ ചൂണ്ടിക്കാണിക്കുന്ന മാസ്സ് ട്വിസ്റ്ഉം .. lion ഓഫ് kerala കെ സുധാകരൻ🦁🔥🇭🇺
സുധാകരൻ സർ ധീരതയോടെ മുന്നോട്ട ജയ് കോൺഗ്രസ് ഫുൾ സപ്പോർട്ട് കോൺഗ്രസ് പ്രവര്ത്തകർ
K. സുധാകരൻ ജി എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞല്ലോ..
വളരെ വികാര നിർഭരമായ ഇൻ്റർവ്യൂ..
ബിഗ് സല്യൂട്ട് സാർ...
സത്യം, ഞാനും കരഞ്ഞു പോയി
ആ അമ്മയുടെ പ്രാർത്ഥന ആണ്
ഈ ജീവൻ
Ks കരഞ്ഞ നിമിഷം അമ്മയുടെ വിയോഗം 😢
കോൺഗ്രസിനെ ഇഷ്ടമില്ലാത്ത ഒരാളായിട്ടും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്, രാഷ്ട്രീയക്കാരനാണ് സുധാകരൻ സാർ. ഇത്രയും bold ആയ ഒരാൾ. സ്ഥാനങ്ങൾക്കും പണത്തിനും മാത്രമുള്ള മനകൊഞ്ഞന്മാർ ഉള്ള കോൺഗ്രസിൽ ഇദ്ദേഹം വ്യത്യസ്തനാണ്. Big salute sir
Kolibi
@@karizmarr4037 cpm karupolum sudhakaranu vote cheyyarund commi😃😃😑😑
@@rcnambiarchandroth6311 😉😉
സത്യം
Bu in HB@@karizmarr4037pp
ആരാധന തോന്നിക്കുന്ന വ്യക്തിത്വം. Great leader.
Suppar
സത്യം സത്യം Real hero
എനിക്കും
@@geethasudheer6132 c
എന്റെ ഹീറോ 🥰
കെ. സുധാകരൻ എന്ന ധീരതയുള്ള നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. കാരണം ഉയർന്ന വിദ്യാഭ്യാസ യോഗ്യത, ധൈര്യം, ബുദ്ധി നേതൃപാടവം etc. കേരളത്തിലെ ഉരുക്കു മനുഷ്യൻ എന്ന പേരിനെ അദ്ദേഹം അർഹനാണ്.
Fact 🥰
VD is the best.
True
ഇത്രയും നല്ല മനുഷ്യനെയാണെ ഇത്ര അധികം േ ദ്രാഹിച്ചത് എന്ന് അറിഞ്ഞപ്പോള് ആണ് അവരുടെക്രൂരത തിരിച്ചറിയുന്നതു് ഇനിയും ജീവിക്കാൻ ദൈവം അനുവദിക്കട്ടെ .
@@gopalakrishnangk2581 തീർച്ചയായും
സുധാകരേട്ടൻ ഒരു സത്യസന്ധനാണ് ❤️❤️
വേറെ ലെവൽ.... ഇത് ഇന്റർവ്യൂ അല്ല..... അതുക്കും മേലെ ❤❤❤❤
പണ്ട് നടൻ ശ്രീനിവാസൻ പറഞ്ഞതു ഞാൻ ഓർക്കുന്നു. Ks ന്റെ പ്രസംഗം പകുതി കേട്ടു എഴുനേറ്റു പോയി എന്ന്. മുഴുവൻ കേട്ടു പോയാൽ ചിലപ്പോൾ ഞാൻ ഒരു കോൺഗ്രസ് കാരൻ ആയി പോകുമെന്ന് സ്വയം പേടിച്ചു വേദി വിട്ടു പോയ കഥ
Really he said like that ?
@@reshmak5177 yes
ലിങ്ക് ഒണ്ടോ
ശ്രീനിവാസൻ കണ്ണൂർ ജില്ല വിട്ടത് തന്നെ ഈ ബഹളം കാരണം ആണ്
Sreenivasan ayinu bjp anallo😂😂😂😂😂
K. S. സാർ താങ്കളുടെ പ്രസംഗങ്ങൾ കേട്ടാൽ തന്നെ അറിയാം താങ്കൾ ഒരു പത്ത് ചങ്കുള്ള സൂപ്പർ ഹീറോ ആണെന്ന് ഈ 2എപ്പിസോഡ് കണ്ടപ്പോൾ തീർത്തും ബോധ്യമായി ബിഗ് സല്യൂട്ട്🙋♂🙋♂🙋♂🙋♂
എന്തൊക്കെ പറഞ്ഞാലും ഇന്ന് കണ്ണൂരിൽ കോൺഗ്രസ്സ് ഉള്ളത് ഈ മനുഷ്യന്റെ ചങ്കൂറ്റം ഒന്ന് കൊണ്ട് മാത്രമാണ്. കണ്ണൂരിൽ CPM-ന് ആകെ പേടിയുള്ളത് ഈ സുധാകരനെ മാത്രമാണ്.
സത്യം
അല്ല പിന്നെ ✌️🔥😍🙏🇮🇳
ᴘᴇᴅɪʏᴏ I😂😂🤣🤣😂
പേടിയോ ivanayo🤭
RSS🚩
നേരെ വാ.. നേരെ പോ.. അതാണ് KS👌ചങ്കൂറ്റം.. അതാണ് KS💪 Love You😘
സുധാകരേട്ടൻ പറഞ്ഞത് 100% ശതമാനം സത്യമാണ്, അന്നത്തെ കണ്ണരിൽ ഗ്രാമങ്ങളിൽ പോയവർക്ക് ഇത് നേരിട്ട് മനസ്സിലായതാണ്
പ്രവർത്തകരുടെ ആവേശമാണ് ks, big salute sir
അറിയാതെ കണ്ണ് നിന്ന് കണ്ണുനീർ ഒഴുകിപോയി...😥 അടുത്തുള്ളവനെ ചൂടികാണികുന്നത് കണ്ടോ പറയുന്നതിന്റെ സാക്ഷിവരെ അടുത്തുണ്ട് ..
കെ സുധാകരൻ 🔥🦁
ഇരട്ടചങ്കനൊക്കെ എന്ത് ഇത് മുച്ചങ്കൻ 👍💪
ഇത് കോൺഗ്രസിന്റെ അവസാനപോരാട്ടമാണ്, ക്യാപ്റ്റൻ ഈ കാലഘട്ടത്തിന്റെ കരുത്താണ്. കോൺഗ്രസുകാർ കൂടെ നിന്നില്ലേൽ നിങ്ങൾ ചെയ്യുന്നത് ചരിത്രപരമായ തെറ്റായിരിക്കും💯
കരഞ്ഞുപോയി ഇത് കണ്ടിട്ട് 🙏🏻🙏🏻🙏🏻🙏🏻 A big Salute to Mr. K. Sudhakaran 👍👍
പുള്ളിയെ അറിയാത്തവർ ആണ് പിണു വിനെ bold ആക്കുന്നത്. പിണു ഒരു big Zzero... സുധാകരൻ ഒരു HHeeero..
വളരെ സത്യ സന്ധനും..👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.....പിനുവിന് അസൂയ ഉള്ളവരെയാ തീർക്കുന്നെ!!!!🤔
Pankayam pinu verum bheeru..
പിണറായി വിജയൻ ഒരു പരനാറി ആണെന്ന സത്യം എല്ലാവർക്കും അറിയാം.. KS ന്റെ അടുത്ത് അയാൾ വെറും പുഴു മാത്രം 😏😏
Iam also living in kannur, this interview reveals the real truth story in kannur.
Hope this opens the eyes of peacelovers in communist party
Long live Sudhakaran. Give life and spirit to Congress.
സുധാകരൻ സാർ,,,,,,,,, അങ്ങയെ നമിക്കുന്നു ""
നിങ്ങളെങ്ങനെയാണ് ഷാജൻ സാറേ ഓരോ അതിഥികളെയും ഇത്രേം കയ്യിലെടുക്കുന്നത്❤️l😊❤️
മനുഷ്യത്വം ഉള്ള നേതാവാണെന്ന് മനസിലാക്കാൻ ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി. ഇങ്ങനെ ആത്മാർത്ഥതയുള്ള നേതാവിനെയാണ് കേരളത്തിനാവശ്യം. അല്ലാതെ തളളും ധാർഷ്ട്യവും അല്ല വേണ്ടത്
കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിൽ കെ.സുധാരനൊപ്പം കെ.സുധാകരൻ മാത്രം.KS സിന്ദാബാദ്
ഇത്രയും അധികം സന്തോഷിച്ച് സംസാരിച്ചു sajan ഇൻറർവ്യൂ നടത്തി കണ്ടിട്ടില്ല വാർത്ത വായിച്ചു കണ്ടിട്ടില്ല
KS കെപിസിസി പ്രസിഡന്റ് ആകാൻ ഏറ്റവും കൂടുതൽ മോഹിച്ച ഒരാൾ കൂടിയാണ് ഷാജേട്ടൻ..
എനിക്ക് ഇഷ്ട്ടപ്പെട്ട നേതാവാണ് സുധാരൻ
രാഷ്ട്രീയ മായി യോജിപ്പില്ലെങ്കിലും,, KS. അങ്ങയോടു എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവുമാണ് എപ്പോഴും......... 🙏
അടുത്ത chief minister ആകണമെന്ന് ആഗ്രഹിക്കുന്നു.
Sathyam...!
ഇതാണ്... ഷാജൻ. സാറെ.... ഇരട്ട ചങ്ക് 🙏🙏🙏🙏🙏🙏👍👍👍👍👍
ദൈവമേ, എന്തൊരു മനുഷ്യനാണ്. നമിച്ചു. ദീർഘായുസിനായി പ്രാത്ഥിക്കുന്നു ഇഷ്ടമായിരുന്നു പക്ഷെ ഇപ്പോൾ fan ആയിപ്പോയി
കരഞ്ഞുപോയല്ലോ സുധാകരേട്ടാ... 😢..
😭😭😭
Yes, seems to be a very genuine person ..
KS is a classic politician..
He should have come to the top many years back..
ഇങ്ങനെ ഒരു അഭിമുഖം ഞങ്ങൾക്ക് തന്നതിന് ഷജഹാൻ സാറിനെ അഭിനന്ദങ്ങൾ
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ 😢😢😢
K S അങ്ങ് പറഞ്ഞത് 100 %സത്യം ..
കമ്യൂണിസ്റ്റ് ഭീകരത ചെറുപ്പം തൊട്ടെ കണ്ണൂരിൽ നിന്നും അറിഞ്ഞതാ ...
പണ്ട് പുലർച്ചെ അങ്ങയുടെ പ്രവർത്തകർ കൊല്ലപ്പെട്ട വിവരം അനൗൺസ് ചെയ്ത് പോകുന്ന വാഹനം കടന്ന് പോകുന്ന ഒരു നിമിഷം ഉണ്ടായിരുന്നു .....
ഇപ്പോഴും അത് മനസ്സിൽ വരുമ്പോൾ ..... ഭീകരം
ഇപ്പോൾ ഉള്ളത് പോലെ കറണ്ടും വെളിച്ചവും ഇല്ലാത്ത ദിവസങ്ങളിൽ ....
ഭീകരമായി തോന്നി ആ ദിവസം .....
ഒന്നിനും പോകാത്ത ഞങ്ങളേയും ആരോ കൊല്ലാൻ വരുന്നത് പോലെയുള്ള നിമിഷങ്ങൾ ....
കണ്ണൂരിൽ ജീവിച്ച ഇപ്പോഴും ജീവിക്കുന്ന ഞങ്ങൾക്കറിയാം .....
അന്നത്തെ കാലത്തെ അന്തരീക്ഷം ....
അടിക്ക് തിരിച്ചടി ബി.ജെ.പി തുടങ്ങിയപ്പോൾ ...'.
കാലം ക്ലെമാക്‌സിലേക്ക് പോയി
അടുത്ത മുഖ്യമന്ത്രി..?ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് 🙏അതുകൊണ്ടാണ് ഇത്രക്കും ആർജവം
👍👍
സത്യം ആയിട്ടും...,...
Next CM
ആർജ്ജവമുള്ള ഒരുപാട് ഇഷ്ടമുള്ള നേതാവ്, പറയുന്നത് വളരെ സത്യമാണ്
ബിജെപിയിൽ ചെന്ന് പെട്ടാൽ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ട്. അടുത്ത ഇലക്ഷനോടെ കോൺസിനെ ഭിത്തിയിൽ ഒട്ടിക്കാൻ സുഡാപ്പി ഫണ്ടിൽ പ്രവർത്തിക്കുന്ന വി ഡി സതീശൻ കൈയ്യും മെയ്യും മറന്ന് ഇറങ്ങിയിരിക്കുകയല്ലെ.
മുച്ചങ്കൻ കെ. സുധാകരൻ നമിക്കുന്നു. നമുക്ക് വേണം ഈ മുചങ്കനെ കെ. സ്. സധൈര്യം മുന്നോട്ട് 🙏
Never seen such a genuine politician.. cannot complete this interview without tears..
He is telling truth.. We witnessed
കണ്ണൂരിന്റെ രാജാ മാസ്സ് അല്ല മരണ മാസ്സ് എന്നാ പുലി അല്ല പുപ്പുലി മുറ്റ് മണി 💐💐💐💪💪
ഈ മനുഷ്യന്റെ അനുഭവങ്ങളുടെ കരുത്തിൽ കേരളത്തിൽ കോൺഗ്രസ് വീണ്ടും തിരിച്ചു വരും. K s ധീരതയോടെ നയിച്ചോളു
ഒരേ ഒരു രാജാവ്-സുധാകരൻ സർ🌹🌹
ഇദ്ദേഹം ഇത്രയും സിംപിൾ ആയിരുന്നോ ks 😍😍😍😍
MP യോ MLA യോ അല്ലെങ്കിൽ ഇദ്ദേഹത്തെ കിരാതമായി അപകടപെടുത്താൻ ഇനിയും ശ്രമിക്കും ആ കാപാലികൻ മാർ
MP kannure
സാധാരണ പ്രവർത്തകർ ഒപ്പം ഉണ്ടാകും
പിടിച്ചു നിന്നതും അവരുടെ ഇരയാവാത്തതും കൊണ്ടാണ് ക്രിമിനൽ പട്ടം ചാർത്തി തന്നത്
Congrss karude akramathinethire poruthi anu cpim e nattil nilayurappichath
എനിക്ക് നേരിട്ടറിയാം. ഇയാൾ ദൈവതുല്യനായ ഒരു പച്ച മനുഷ്യനാണ്. ഇനി ഇങ്ങനെ ഒരാൾ ജനിക്കില്ലെന്നു കരുതുന്നയാളാണ് ഞാൻ.
എനിക്കും തോന്നിയിട്ടുണ്ട്. ഇനി ഇങ്ങനെ ഒരാൾ ജനിക്കില്ല
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
കണ്ണൂർ രാഷ്ട്രീയ നിഘണ്ടു ; 6-8 എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു .
❤️❤️❤️❤️👍👍👍
😂അടുത്തത് ബിജെപിയിൽ ചെന്നിട്ട്
@@bnynetblog.981athinu munpu ep avide ethum😂
സുധാകരേട്ടൻ അടുത്ത CM ആകും 💪😘
ആകണം ബ്രോ
ആകണം 💪🏻
👍
കേരളം ഒരു നാൾ നിങ്ങളുടെ ഉള്ളം കൈയ്യിൽ വരും k. S 👍
Yes💪
അതിനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു
insha allah നമുക് കാത്തിരികാം
@@jobyjoseph6419 💯💯
@@sakariyaabdulkhader1133 💯✔️
കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പാർട്ടി ഇന്ന് നിലനിൽക്കുന്നത് ഈ മനുഷ്യൻ ഒറ്റക്ക് ചെറുത്തു നിന്നത് കൊണ്ടാണ്❤️❤️❤️
ഇതുപോലൊരു മനുഷ്യൻ KPCC പ്രസിഡന്റ് ആയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ കോൺഗ്രസ് ആരാധകർ എന്നു എങ്ങനെ പറയും KS💪🙏
സുധാകരൻ സർ അങ്ങ് ഈ പറയുന്നത് സത്യമാണെങ്കിൽ ഈ അഭിമുഖം അടുത്ത ഒരു വലിയ മാറ്റത്തിന് വഴി തുറക്കട്ടെ എല്ലാവരുടെ മനസിലും ഒരു അഗ്നി അളിപടരട്ടെ, നീച വർഗ്ഗങ്ങൾ
ഇദ്ദേഹത്തിൻ്റെ,ഹൃദയത്തില്,നിന്നുള്ള,വാക്കുകൾ!!!
Amazing political leader he is absolutely a gift for Congress party🎉🥳🎈🎈
ജീവിതം തന്നെ അനുഭവം
ഇതു കണ്ടിട്ട് KS മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട്.
Chif.ministar.k.sudakaran
Chief minister+ home minister 🔥
Home minister
ഞാൻ പോലീസ് . മന്ത്രിയാകണം
KS the real leader, waiting for next episode..
സുധാകരൻ സാറെ താങ്കൾ ജീവിച്ചിരിക്കുന്നത് അത്ഭുതം തന്നെ...
സുധാകരൻ സാറെ അങ്ങയെ നമിക്കുന്നു. ഈ ക്രിമിനൽസിന്റ ഇടയിൽ സധൈര്യം മുന്നോട്ടു പോകു. വിജയം അങ്ങേക്കുള്ളത് ആയിരിക്കും.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൊതു പ്രവർത്തകൻ സുധാകർ ജിക്കും ഷാ ജൻ സാറിനും ബിഗ് സല്യൂട്ട് ജനത്തിന് വേണ്ടത് ഇതുപോലുള്ള ഒരു നോ താ വിനെയാണ്🙏🙏👍👍👍❤️❤️❤️
Humility, clarity and courage...... Mr. Sudhakaran has it all.
Ks ഒരു സൂപ്പർ ഹീറോ ആണ്
Ks ന്റെ ഓരോ വാക്കുകളും അത്രയ്കും മനസ്സിൽ തറച്ചു ഇങ്ങള് മുന്പൻതിയിൽ ഉണ്ടാകുമ്പോൾ ഞങ്ങള് സ്ട്രോങ്ങായി പിൻനിരയിൽ അണിനിരക്കും തീർച്ച ks💪💪💪💪💪
ധീരനായ യോദ്ധാവ് 🙏ഇതാണ് സാക്ഷാൽ ഇരട്ട ചങ്കൻ 👌
ഇത്രയും ധീരനായ ഇദ്ദേഹം തന്നെ ഇനി നമ്മുടെ മുഖ്യമന്ത്രി 🙏
ഒരു സഹപ്രവർത്തകനെ കുറിച്ച് അറഞ്ഞ നിമിഷം ഷാജൻ വാപൊളിച്ചു സ്തംഭിച്ചു ഇരുന്നു പോയി
എന്റെ പൊന്നോ ഏതൊക്കെ ഇന്റർവ്യൂ കണ്ടിരിക്കുന്നു ഇതുപോലെ ഒന്ന് ജീവിതത്തിൽ കണ്ടിട്ടില്ല
ശരീക്കും, കാത്തിരുന്ന interview
@@geethasudheer6132 poda
@@geethasudheer6132👍👍👍👍👍
Best interview with a marvelous straightforward person.
Great... Shajan sir... Really admire this man.
ഇതാണ് ഞങ്ങൾ ആഗ്രഹിച്ച നേതാവ്... Big salute sir
ചരിത്രമെഴുതാനുള്ളവകയുണ്ട് 🔥
ആയിരം ആയിരം അഭി നന്ദനങ്ങൾ
ചരിത്രം രേഖപ്പെടുത്തേണ്ട വാക്കുകൾ . ധീരമായി മുന്നോട്ട് പോകുക നേതാവേ ------
കണ്ണു നിറയുന്നു, പ്റിയസഹോദരാ ശ്റീ സുധാകരാ, സത്യമായും അങ്ങയുടെ അമ്മയുടെ പ്റാർഥനകളുടെ മഹത്വം ഞങ്ങൾ മനസ്സിലാക്കുന്നു. ആ അമ്മയോടൊപ്പം ഞങ്ങളുടെ പ്രാർഥനകളും, അങ്ങേക്ക് "സുദൃഢമായ കവചം തീർക്കും",തീർച്ച. ജയ്ഹിന്ദ്!!.
Sir, you should lead congress in Kerala for a long period and then in national stage.
i feel.... oru pacha aya manushyan.. oru big salute to Shri. Sudhakaran sir
സജീത്ത് ലാലിന്റ കാര്യം പറഞ്ഞ പ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്ര മാണൊ😪😪😪😪
സിപിഎം എന്ന രാഷ്ട്രിയ ചവറുകൾക്ക് എതിരെ നെഞ്ചുവിരിച്ചു നിന്നു പോരാടിയ ഈ കരുത്തനെ ഒരുപാട് സ്നേഹിച്ചുപോകുന്നു.... K S you are the real double chankan..... 💪💪💪
കണ്ണൂരിൽ പിടിച്ചു നിൽക്കാൻ സുധാകരൻ സാർ നല്ലാദേ ആർക്കും സാധിക്കില്ല താങ്കളാണ് യഥാർത്ഥ ഹീറോ 👍👍👍
ഒറ്റ ഇരുപ്പില്‍ കേട്ടു ഒരു ത്രില്ലര്‍ പടംകാണുന്ന മൂഡില്‍ അടുത്ത ഭാഗം എന്നാണു
ua-cam.com/video/6K1uepMBrU4/v-deo.html
സുധാകരൻ സർ. I support you sir.
K S കണ്ണൂരിന്റെ സിംഹം💗
Gr😂😂ഗർ ഗർ
കെ സുധാകരൻ ❤❤
ബിജെപി കേരളത്തിന് അദ്ദേഹത്തെപ്പോലെ ഒരു നേതാവ് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു.
Angane engil thangalku congress ayikoode bjpku orikalum cpimine tholpikan aavilla
അങ്ങനെ ഒരാൾ ഉണ്ട്...കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമത്തിലെ നട്ടെല്ലുള്ള RSS... വത്സൻ തില്ലങ്കേരി
@@nithinjose3629 കോൺഗ്രസ്‌ന്റെ മുസ്‌ലിം ലീഗ് പ്ലീണനം ആണ് പലരെയും ബിജെപി യിലേക് കൊണ്ട് പോയത്. ആർട്ടിക്കിൾ 370, citizenship Act ഒക്കെ എന്താണ് നിലപാട്. പിന്നെ കേരളത്തിൽ ബിജെപി അണികൾ (നേതാക്കൾ അല്ല) ബിജെപിയ്ക്ക് പഞ്ചായത്ത് മെമ്പർ പോലും ഇല്ലാത്ത കാലത്തും പാർട്ടി വിട്ട് പോയിട്ടില്ല. അധികാരം മാത്രം ആണ് ലക്ഷ്യം എങ്കിൽ കോൺഗ്രസ്‌ലക്കോ സിപിഎംലേക്കോ പോയേനെ, പക്ഷെ ബിജെപിയുടെ ആശയം പിന്തുടരുന്നവർ ഒരിക്കലും മറുകണ്ടം ചാടില്ല
@@nandu854 nthann bjpyude aashayam britishinte shoes nakiya ashyam ahnoo
@@nithinjose3629 ആര് ഷൂ നക്കിയ കാര്യം ആണ് പറയുന്നത്. കൊറേ നാൾ ആയല്ലോ ഷൂ എന്ന് പറഞ്ഞ് മോങ്ങുന്നു. സവർക്കർ മാപ്പ് എഴുതി കൊടുത്ത് ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വീണ്ടും ബ്രിട്ടീഷ്കാർക്ക് എതിരെ സമരം ചെയ്ത് അതേ ജയിലിൽ തന്നെ തിരിച്ചു പോയി. ഇതിനെ കേരളത്തിലെ കമ്മി സുഡാപ്പികൾ ഷൂ നക്കി എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. നിങ്ങൾക്കൊക്കെ ഇങ്ങനെ പറഞ്ഞ് ആദ്മരതി അണയാനെ പറ്റു. കേരളത്തിന് പുറത്ത് ഏതെങ്കിലും കോൺഗ്രസ്‌കാർ ഇത് പറയുവോ. മഹാരാഷ്ട്രയിൽ പോയി രാഹുൽ ഗാന്ധി ഒരിക്കൽ പറഞ്ഞു. ശിവസേനക്കാർ കണ്ടം വഴി ഓടിച്ചു. സവർക്കറെ ആരാധിക്കുന്ന ശിവസേനയും ആയി അധികാരത്തിനു വേണ്ടി(അവിടെ സവർക്കർ മഹാൻ, ഇവിടെ ഷൂ നക്കി) സഖ്യം ചെയ്ത കോൺഗ്രസ് അല്ലെ യഥാർത്ഥ ഷൂ നക്കികൾ. ബിജെപിയുടെ ആദർശത്തെ പറ്റി ചോദിച്ചല്ലോ, അത് എന്തായാലും അതിനെ പിന്തുണയ്ക്കുന്ന ലക്ഷകണക്കിന് സാധാരണ പ്രവർത്തകരുടെ കഠിനധ്വാനത്തിന്റെ ഫലം ആണ് ഇന്ന് ആ പാർട്ടി രാജ്യം ഭരിക്കുന്നത്. അല്ലാതെ കുടുംബ മഹിമ മാത്രം യോഗ്യത ആയി കണ്ട് അല്ല. 10 വർഷം തുടർച്ച ആയി പ്രതിപക്ഷം ആയി ഇരുന്നു ബിജെപി. അതിന് മുൻപ് ആയിരക്കണക്കിന് തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഉണ്ട്. എന്നിട്ടും അധികാരത്തിനു വേണ്ടി ഇന്നത്തെ കോൺഗ്രസ്‌കാർ ചെയ്യുന്നപോലെ മറുകണ്ടം ചാടി പോയിട്ടില്ല ബിജെപി നേതാക്കൾ.
KS Super Hero,Real Leader
ഇഷ്ടപെട്ട നേതാവാണ്, സിപിഎം ന്റെ ഗുണ്ടായിസം കേൾക്കാൻ പറ്റി.
കേരളത്തിൻ്റെ
അഭിമാനം KS
KS പറഞ്ഞത് മുഴുവനും സത്യമാണ്. കണ്ണൂര് നിന്ന് ഡൽഹിക്കുള്ള ഏയർ ഇന്ത്യ വിമാനത്തിൽ (02/03/2021) ഞാൻ അദ്ദേഹത്തോടു കൂടെ ഒരു യാത്രികനായി യാദൃശ്ചികമായി ഉണ്ടായിരുന്നു. ഇടത് സഖ്യത്തിലെ കേരളത്തിൽ നിന്നുള്ള കഴിഞ്ഞ സർക്കാരിലെ ഒരു മുതിർന്ന മന്ത്രി ഉണ്ടായിരുന്നു വിമാനത്തിൽ . K S അദ്ദേഹത്തെ തിരിഞ്ഞ് ഒന്നു നോക്കുക പോലും ചെയ്തില്ല, യാത്രയിലുടനീളവും വിമാനത്തിൽ നിന്ന് ഇറങ്ങി കാറിൽ കയറും വരെ! പൊതു വേദികളിൽ പരസ്പരം ചീത്ത പറയുകയും ഇതു പോലുള്ള സ്വകാര്യ നിമിഷങ്ങളിൽ കെട്ടിപ്പിടിക്കുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്ന നമ്മുടെ ചില നേതാക്കൻമാരുടെ രീതി കെ.സുധാകരനില്ല എന്ന് ഞാൻ നേരിട്ട് കണ്ട് ബോദ്ധ്യപെട്ടതാണ്.
അതാവണം നേരിന്റെ രാഷ്ട്രീയം..
Well said brother
Adaanu ore mugam