സന്ധ്യയായ പിന്നെ കൊതുക് ശല്യം സഹിക്കാൻ പറ്റില്ല ആര്യവേപ്പിലയും ടൂത്ത് പേസ്റ്റും ചേർത്തുള്ള Mix ൽ എണ്ണ ചേർത്ത് തിരിയിട്ട് കത്തിക്കാനുള്ള ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു കൊതുകിനെ തുരത്താനുള്ള നല്ല ഒരു ടിപ്സ് തന്നെയാണ് ഈച്ചയെ തുരത്താനുള്ള ടിപ്സും വളരെയേറെ useful ആണ്
Mazhakkalamayal ivide eechayum kothukumellam kooduthalanu thikachum natural aya e remedy enikkishtayi ithu teerchayaum pareekshichu nokkanam thanks for the great share
Injiyum, toothpastum kondulla eechaye odikkanulla solution adipoliyayittund.. Aryaveppila kondulla tipum nalka usefull analle.. Try cheythu nokkatte tta
Mazhakkalamayyal kothuk kooduthal aanu... Ee tip kollatto.. I will try👍🏻
perfect time il aatto upload cheydhadhu...mosquito kondu bhayamgara shalyam ...ingane try cheydhu nokaam..gud share
കൊതുകിനെ ഓടിക്കാൻ കുറെ remedies ട്രൈ ചെയ്തു. ഒന്നും ഗുണമില്ല. ഇനി ഇതാണ് ലാസ്റ്റ് വഴി.success ആയാൽ ഫീഡ്ബാക്ക് parayatto.thank you
best home remedies for mosquito. you explained step by step
Othiri useful aaya video aayrunnu...Mazha kalathu kothiku shalyam aanu...ee oru home remedy try cheytu nokkam
കൊതുക് ശല്യം തീർക്കാൻ ഇങ്ങനെ ഒരു ഐഡിയ കൊള്ളാം കേട്ടോ വളരെ നന്നായി ചെയ്തു കാണിച്ചു 🎉
Sheriyanu orupadu chemical spray vedikkunnadinekkalum nalladanu
mazhakkalath kothuku shalyam kooduthal aanallo ithu theerchayaum try cheythu nokkanam thanks for sharing dear
ഇപ്പോഴത്തെ ഈ സീസണിൽ വളരെ ഉപകാരമുള്ള വീഡിയോ ആണ് കാണിച്ചത്.. സന്ധ്യയായ പിന്നെ കൊതുകിന്റെ ശല്യം കൊണ്ട് ഒരു രക്ഷയുമില്ല
best way of get rid of mosquito from our home. you shared wonderful tips with us dear
valare easy ayi veetil cheythedukan patiya effective home remedy , paisa chilavillathe pareekshich nokan patiya tips anu ellam,good share
സന്ധ്യയായ പിന്നെ കൊതുക് ശല്യം സഹിക്കാൻ പറ്റില്ല ആര്യവേപ്പിലയും ടൂത്ത് പേസ്റ്റും ചേർത്തുള്ള Mix ൽ എണ്ണ ചേർത്ത് തിരിയിട്ട് കത്തിക്കാനുള്ള ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു കൊതുകിനെ തുരത്താനുള്ള നല്ല ഒരു ടിപ്സ് തന്നെയാണ് ഈച്ചയെ തുരത്താനുള്ള ടിപ്സും വളരെയേറെ useful ആണ്
കൊതുകുകളെ ഓടിക്കാനുള്ള് tips അടിപൊളി ആയിട്ടുണ്ട്, ഇപ്പോഴും വീട്ടിൽ ഉള്ള sadanam ആയത് കൊണ്ട് ഈസി ആയി ഉണ്ടാക്കാo
Nalla oru home remedy aanu share cheytatu...Mazha Kalathu mosquito ude shalyam kooduthal aanu..ithu onnu try cheytu nokkam
Mazhakalam aayal kothiku shalyam valare kooduthal aanu kothukine thurathanulla ee idea valare useful aanu try cheythu nokkanam
Orupaadu useful aaya video aanu ee Time il.. Kothukine kondu shalyam thanneyanu
Valare nalloru vedio ayirunnu. Eechayeyum kodukineyum kond ake buddimuttirikka
ഇവിടെ പല ടിപ്സും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ഇതുകൂടി ഒന്ന് ട്രൈ ചെയ്യാം
Mazhakalam aayal kothiku shalyam valare kooduthal aanu, ee natural mosquito repellent valare effective anennu thonnunu, enthayalum ithupole try cheiythu nokkundu, very useful sharing
Paisa chilavillathe veettil thanne undakkiya solution kollato pettennu thanne eecha kothuku ellam poyikittumallo nice presented
Very useful home remedy to get rid off mosquitoes Thanks for sharing..
Mazhakkalamayal ivide eechayum kothukumellam kooduthalanu thikachum natural aya e remedy enikkishtayi ithu teerchayaum pareekshichu nokkanam thanks for the great share
Thikachum natural aya nalla remedy anuto..oru side effect um varilla ipol mazha kalam ayi kothuknde salyam kond vayyaaa
very useful video for me. will try this remedy
Kothukinte shalyam ipo kuduthalaan igane onn cheythu nokkanam nalla gunam undavumenn kanumbol thanne ariyaam nannayttund ellavarkum upakaramakum
Video super super 👍🏽 ❤️
ഇവിടെയും കൊതുക് ശലൃം കുടുതൽ ആണ് ...ഇതിനുളള പോംവയി പറഞ്ഞുതന്നതിൽ ആയിരം ആയിരം Thanks ❤❤
പുതിയ കൂട്ടാണ് തിരിച്ചും വരണെ
mazhakkalath kothuku shalyam kooduthal aanallo kothukine thurathanulla ee idea valare upakarappedum try cheythu nokkanam reat share
ഇപ്പൊ ഇവിടെയും കൊതുക് ശല്യം കൂടുതൽ ആണ്.കുട്ടികൾ ഉള്ളതുകൊണ്ട് എന്തായാലും ഈ remedy ട്രൈ ചെയ്തു നോക്കണം.natural ആയതുകൊണ്ട് വേറെ problms ഉണ്ടാവില്ല
ho kothuku salyam karanam enthu cheyyumnnu vicharikyarunnu, ee remedy kollalo, enthayalum onnu cheythu nokkatte
Kothuku shalysm maranulla idea kollato veettil thsnne undskkunthu kondu oru side effectum undsvilla try cheyato
Kothuku nivarani ugranaayittund tto.. try cheyyam
Ipo kothukk shalym kooduthala..kunj ullath kond chemicals use aakn madi aa ith try cheynm
കൊതുകിനെ തുരത്താൻ എന്തെല്ലാം ചെയ്തു നോക്കി. ഇത് നല്ല റിസൾട്ട് തരും എന്ന് കരുതാം