ശേഷം പറയുമ്പോൾ കുറച്ചുകൂടി വ്യക്തത ഉണ്ടെങ്കിൽ, പിന്നെ വിളക്ക് കത്തിക്കുമ്പോൾ തീപ്പെട്ടി യാണ് നല്ലത് പിന്നെ തെറ്റുദ്ധരിക്കരുത് സ്വരം വളരെ വളരെ നന്നായിട്ടുണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ all out goodnight എല്ലാം വില കൂടുതലല്ലേ, എലി യെ കൊല്ലാൻ പറ്റിയ ഐഡിയ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണം വീട്ടിനകത്തു ചാകാതെ പുറത്ത് എവിടെയെങ്കിലും പോയി ചാകുന്ന രീതിയിലുള്ള മരുന്ന് .
അരിയിൽ വേപ്പില ഇടുന്നതു ഒരു തുവാലയോ കനം കുറഞ്ഞ തുണിക്കഷണത്തിലോ കെട്ടി ഇടണം. അല്ലെങ്കിൽ ഇല്ലാതാക്കുന്നത് മുഴുവനും പൊടിഞ്ഞു അരിയുടെ കൂടെ ചേർന്നാൽ കഴുകിയാലും പോകില്ല
സഹോദരീ വിളക്കെണ്ണ ഒരു കാരണവശാലും വിളക്ക് കത്തിക്കുവാനോ പാചക ആവശ്യ ത്തിനോ ഉപയോഗിക്കരുത് കാരണം. അറവുശാലകളിൽനിന്നും കിട്ടുന്ന മൃഗങ്ങളുടെ എല്ലും മറ്റു അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉണ്ടാ ക്കിയെടുക്കുന്നതാണ് എന്ന് അറിയണം. അതുകൊണ്ട് തന്നെയാണ് മറ്റു എണ്ണകളെ ക്കാൾ വളരെ വിലക്കുറവും സത്യം അറിയുക. നമസ്‌തെ
Oh boy! This is tedious... Just take a bay leaf ( biriyani leaf / tej patta) >> make it into 2 pieces >> burn one half in the living room and the other in the bed room... Mosquitoes will flee your house and eventually leave the city too...
വളരെ നല്ല ഐഡിയ സഹോദരി നിങ്ങൾ മാന്യമായി ചാനൽ നടത്തുന്ന ഒരു വ്യക്തിയാണ് ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാത്തത് തന്നെ വലിയ ഒരു ഗുണകാംക്ഷയാണ്
ഞാൻ ചെയ്തു സംഭവം കലക്കി അടിപൊളി അവിടെ തന്നെ ഉണ്ട്
Kelkkumpol cheriya karyamanegilum kuttikal ulla veedukalil valare nallathan abhinandhanagal sabuscribu cheyunu
Pinkyude അവതരണം സൂപ്പറാണ് ട്ടോ ,വളരെ വ്യക്തവും ലളിതവുമായ സംഭാഷണം.
Lord
0.7
നന്നായിട്ടുണ്ട് അവതരണം
ബാക്കി പരീക്ഷിച്ച് നോക്കിയിട്ട് പറയാം
Super Ms. Pinky MA'AM. Athyaavassyam aanu. Veedinu front IL thanne Neem 🌲 undu. Rekshappettu
Thank you, try cheythu nokku...
@@pinkysdiaries405 Sure. Today itself. Thanks MA'AM
ഇ എണ്ണ കത്തിച്ചപ്പോൾ നാട്ടിലുള്ള കൊതുക് മുഴുവൻ വീട്ടിലേക്കു വന്നു, യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകാൻ ഇങ്ങിനെ ഓരോ ജന്മങ്ങൾ, വല്ല കൂലി പണിക്കും പൊയ്ക്കൂടേ
886YG
Rahulkrishna pooyam
Diya Raj Atham
Samadanathode jeevikan
Kadangal theeranam
Panayam edukanam
Nalla sthalam vanganam
Veedu vakkan
Njangalkuvendi prarthikanne
സൂപ്പർ. ചേച്ചി 🌹❤. പരീക്ഷിച്ചു nokktt
വളരെ ഉപകാര പ്രദമായി
Super. Sure ആയിട്ട് try ചെയ്യും. Ende വീട്ടില്‍ neem tree ഉണ്ട്. Thank you pinky.
Ok dear👍👍
താങ്ക്സ് ഏറ്റവും നല്ല ടിപ്സ് തന്നു good
Verygood....congrats....
പരീക്ഷിച്ചു നോക്കട്ടെ...
എണ്ണയിൽ മൂത്ത ഇല ചെടികൾക്ക് വളമായി ഇടരുത്; എണ്ണമയം മണ്ണിൽ വന്നാൽ ജലം അധികം മണ്ണിലേക്ക് ഇറങ്ങില്ല
Neem oil ( vepenna) is the best.
This leafs having very little or no effect.
sambavam kollamallo.thank you so much Pinky for the useful information. try chaidu nokkam.
Thanks dear
വളരെ ഉപകാരം ചേച്ചി.
Kurachu koodi parathi paranjrunnengil 2 hour thikackarunnu supera
Super etharam ariv nallathan tto eniyum varoo
Very useful ...Thank you so much for sharing...
🌹🌹🌹മോളേ വേപ്പെണ്ണ വിലക്ക് വാങ്ങാൻ കിട്ടുമ്പോൾ അത് പോരെ,,, 🌹🌹🌹
Oh, wonderful information..
But I have to try and see
Good presentation & easy to do practically.
വളരെ നല്ല പ്രസന്റേഷൻ... വെറുതെ വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തം...
🙏🙏
Veru valuable information. Thanks, share it maximum. Please conduct me to share some additional valuable information.
അവതരണം നന്നായിട്ടുണ്ട്👍
Very informative.Thank u.
വളരെ നല്ല വീഡിയോ ആയിരുന്നു
Aryaveppila prani salyam akattan ugranu! E idea try cheyam. Karppuram kollam
Akshara vavede bahubali pencil drawing!!!!?? Akshara's vlog
പരീക്ഷിച്ചു നോക്കാം
Thanks AUNTY
Instead can we use vepanna available in the Ayurveda shop
Valichu.neetanda .karyam.paranjal.mathi
Useful tip . Thank you
🙏
വിളക്കെണ്ണ വിളക്ക് കത്തിക്കാൻ.. ഉബയോഗിക്കരുത്.. അതൊക്കെ ഓരോ ഹോട്ടലിൽ നിന്നും ഒഴുവാക്കുന്നതാണ്..
Athey..
Sathyam
Mm. Ok
ശരിയാ.... ഞാൻ ഉപയോഗിക്കാറില്ല
യൂ are 100 right.....
Aari veeppila yenni parannale. Veppin chappano
Very good madam,go forward
Thumbnail kandappo njan karuti detol upayohichanu cheyyunne ennu.🤭
Anyway nice tip. Thank you
Thank you 😊 🤪
Y up
Better to use neem oil
Thank you supper tip
It is very nice,l am using this method
Thanks
Nalla കാര്യങ്ങൾ eshtapettu thank you ❤️
Verygood, thanks👍
Good luck if your advice is effective.
കൊള്ളാം നല്ല ഉയോഗപരമായിരുന്നു
ചുരുക്കിപ്പറയാൻ ശീലിക്കുക.
Thanks pink
പരീക്ഷിച്ചു പരാജയം
Parekshikajathu nannayi🙄
കുപ്പി കണ്ടപ്പോൾ Dettol ചേർക്കുന്നുണ്ടെന്ന് തോന്നി. കുറച്ച് dettol കൂടി ചേർത്താൽ നന്നാവുമെന്ന് തോന്നുന്നു.
സൂപ്പർ 😃😃 😘😘
👍അടിപൊളി 👌
ശേഷം പറയുമ്പോൾ കുറച്ചുകൂടി വ്യക്തത ഉണ്ടെങ്കിൽ, പിന്നെ വിളക്ക് കത്തിക്കുമ്പോൾ തീപ്പെട്ടി യാണ് നല്ലത് പിന്നെ തെറ്റുദ്ധരിക്കരുത് സ്വരം വളരെ വളരെ നന്നായിട്ടുണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ all out goodnight എല്ലാം വില കൂടുതലല്ലേ, എലി യെ കൊല്ലാൻ പറ്റിയ ഐഡിയ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണം വീട്ടിനകത്തു ചാകാതെ പുറത്ത് എവിടെയെങ്കിലും പോയി ചാകുന്ന രീതിയിലുള്ള മരുന്ന് .
സത്യം കൊത്ക് പമ്പ കടക്കും സംശയമുണ്ടേൽ അവിടെ പോയാൽ കാണാം പിന്നെ എലിവിഷം വെക്കുമ്പോൾ out ബോർഡ് വെക്കുക
പശു :ആല യിൽ ഉപയോഗിക്കമോ?
Super! Thk u.. God Bless U🙋
ചയ്തു നോക്കട്ടെ
Super useful tips Thanks
ചെയ്തു നോക്കാം ട്ടോ
Let me know whether this is effective for muplivandu. Kottoruma
മുപ്ലി വണ്ടിനെ തുരത്താൻ എന്തു ചെയ്യേണം എന്നു ആർക്കെങ്കിലും അറിയാമെങ്കിൽ ഷെയർ ചെയ്യണേ. "ഹിറ്റ് " അടിച്ചു ശ്വാസം മുട്ടൽ തുടങ്ങി.
Very very useful
Nicefindingandgoodpresentation
I have Neem tree in my house. Still I want to know whether we can use neem oil . This information will be helpful for people who do not have Neem tree
Alkala pattykan kurasadangal
Cheyth nokkiyitt parayam
Thumba chedi pokakkukayo janalarekil thuukuksyo okke cheyyamm0
Super best thank u
You’re welcome
Try cheyyatey
ThaNk U Pinky...
Very good and useful tips. Thanks.
Ede shariyno good
ചെയ്തു നോക്കിയിട്ട് പറയാം
👍👍
Useful Vdo and an effective also. I like Pinky's Vdo. Thank you madam.
ഇതിനുപകരം വേപ്പെണ്ണ വിളക്കിലൊഴിയ്ച്തിരിയിട്ടു കത്തിച്ചാൽ പോരെ?
👍😂😂
Veppenna ozhichal mathi
Yes. Veppennayil karpuram podichittu use cheyyam..
😂😂😂😂
Thanks chechi
🙏🙏
Pinky super tips💖💖❣️
Thanks dear
Super Tip.👍
Very good information
Thankyou chechi
Super tip 👌👌
You’re welcome dear
Instead of this why can't we use neem oil and light the lamp
Dettol nde label maataamayirunnu
Useful tip
Ariveppinu nalla kaippullathalle ariyilokke ittu vachal athilekku kaippu pidikkumo
Ella
അരിയിൽ വേപ്പില ഇടുന്നതു ഒരു തുവാലയോ കനം കുറഞ്ഞ തുണിക്കഷണത്തിലോ കെട്ടി ഇടണം. അല്ലെങ്കിൽ ഇല്ലാതാക്കുന്നത് മുഴുവനും പൊടിഞ്ഞു അരിയുടെ കൂടെ ചേർന്നാൽ കഴുകിയാലും പോകില്ല
Why not use Naeem oil and camphor rather than going all these process of grinding etc..?
aavasyamillathe orupadu samsarichu buddimuttikkaruthu plz
Satyam..dont explain too much..bore and time waste. Brief akku plssss
Good happy
കാര്യം പറഞ്ഞാൽ മതി കഥ വേണ്ട
😂😂😂😂
nayika...kadhika aanennu thonnunnu...
ethentha kadhaprasangamano..
😄😄😄
പെണ്ണുങ്ങളല്ലേ ഭായ് സ്വാഭാവികം 😂, നമുക്ക് പോയിന്റ് മാത്രം എടുക്കാം
കർപ്പൂരം എന്ന പറഞ്ഞത് കത്തിക്കുന്ന കർപ്പൂരം കൂടാതെ പച്ച കൽച്ചുരം ഉണ്ട് ഇതിൽ ഏതാണ് ഉപയോഗിക്കുക
കത്തിക്കുന്ന കർപ്പൂരം
Dear Pinky s this video is very useful.Thanks a lot.
Very useful tips
സഹോദരീ വിളക്കെണ്ണ ഒരു കാരണവശാലും വിളക്ക് കത്തിക്കുവാനോ പാചക ആവശ്യ ത്തിനോ ഉപയോഗിക്കരുത് കാരണം. അറവുശാലകളിൽനിന്നും കിട്ടുന്ന മൃഗങ്ങളുടെ എല്ലും മറ്റു അവശിഷ്ടങ്ങളും ഉപയോഗിച്ച് ഉണ്ടാ ക്കിയെടുക്കുന്നതാണ് എന്ന് അറിയണം. അതുകൊണ്ട് തന്നെയാണ് മറ്റു എണ്ണകളെ ക്കാൾ വളരെ വിലക്കുറവും സത്യം അറിയുക. നമസ്‌തെ
Thanks super
സുപ്പർ തകസ്
Chechi, useful video aanutto
Thanks dear
ഗർഭിണികൾ ഉള്ള വീട്ടിൽ ഉപയോഗിക്കാമോ.
ശ്രമിച്ചു നോക്കാം
Oh boy! This is tedious... Just take a bay leaf ( biriyani leaf / tej patta) >> make it into 2 pieces >> burn one half in the living room and the other in the bed room... Mosquitoes will flee your house and eventually leave the city too...
അഭിപ്രായം സ്വയം ചെയ്തു നോക്കിയശേഷം ഇടുന്നതായിരിക്കും. അതുവരേക്കും like കൊണ്ട് മാത്രം തൃപ്തിപ്പെടുക. നന്ദി
🙏
@@pinkysdiaries405 0
pPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPPP
Thankyou.madam
@@pinkysdiaries405 bio
Super
ഇൗ മിശ്രിതം കാലി goodnight ഡിസ്പെൻസറി ല് ആക്കി, പ്ലഗ് ചെയ്തു ഇലക്ട്രിക്കിൽ വർക് ചെയ്യുമോ എന്ന് നോക്കണം.
തീർച്ചയായും വർക്ക് ചെയ്യും.
ഇല്ല . ഡൻസിറ്റി _ സ്പിരിറ്റ് മണ്ണെണ്ണ . ഈ കാറ്റഗറി യില് ഉള്ള ദ്രാവകങ്ങൾ മാത്രമേ വർക്ക് ആകു
Kandal thonum Dettol oyicha velku kathikuna ennu
Thank u
ഈ വിവരം കൊതുകിന് അറിയാമോ . ?
Ariveppila is veppinte ela
Super idea 😊
കൊതുകെല്ലാം അടുത്ത വീട്ടിലേക്ക് പോകില്ലേ
കൊള്ളാലോ വെപ്പണ്ണ എടുത്തു കർപ്പൂരം ഇട്ട് കത്തിക്കുക, ഇത് പറയാൻ ഇത്ര വലിച്ചു നീട്ടണോ...