സീരിയല്‍-കുടുംബവിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ നവീന്‍ അറയ്ക്കല്‍ l Naveen Arakkal

Поділитися
Вставка
  • Опубліковано 22 січ 2019
  • സീരിയല്‍-കുടുംബവിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ നവീന്‍ അറയ്ക്കല്‍
    നവീന്‍ അറയ്ക്കല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്കോടിയെത്തുക സ്‌റ്റൈലിഷായ വില്ലന്റെ മുഖമാണ്. 'പ്രണയ'ത്തിലെ പ്രകാശ് വര്‍മ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി. ബാങ്ക് ജോലി കളഞ്ഞ് അഭിനയത്തിനു പിറകേ പോയ കല്ലൂര്കാരന്‍ നവീന്‍ അറയ്ക്കല്‍ ഇന്ന് സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ്. തനിക്ക് അഭിനയ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും നവീന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കയാണ്.

КОМЕНТАРІ • 80

  • @snehasudhakaran1895
    @snehasudhakaran1895 4 роки тому +28

    സീരിയലുകൾ ഞാൻ അധികം കാണാറില്ല എന്നാൽ ഫ്ലവേഴ്സ് കോമഡി സ്കിറ്റ് നല്ല ഒരു പെരുമാറ്റരീതി നല്ല സൗന്ദര്യം ഇതൊക്കെ കണ്ടു ഞാൻ ശ്രദ്ധിച്ചു

  • @ashapillai2416
    @ashapillai2416 3 роки тому +2

    സൂപ്പർ നവീൻ സ്റ്റാർ മാജിക്‌ നവീൻ കലക്കി

  • @ponnuzvava5671
    @ponnuzvava5671 3 роки тому +3

    ഏത് കഥാപാത്രംവും നന്നായി ചെയ്യുന്ന ഒരു Actor ആണ്,, നവീൻ for Good look

  • @ragithcm5860
    @ragithcm5860 4 роки тому +3

    Naveen chettan super

  • @anamikaraj3943
    @anamikaraj3943 5 років тому +13

    Good look and handsome

  • @mareenabinu6707
    @mareenabinu6707 3 роки тому +2

    Naveen chettan uyir👌👌👌👌

  • @shynink7244
    @shynink7244 5 років тому +20

    our glamouress serial actor👌

  • @saidhasimon1758
    @saidhasimon1758 4 роки тому +1

    Thanks

  • @sajithcs5911
    @sajithcs5911 4 роки тому +6

    Naveen.......nalla name Aanu👌

  • @anitasagar2413
    @anitasagar2413 5 років тому +14

    He is a good actor in a villain role

  • @mymoon3545
    @mymoon3545 5 років тому +7

    Sundaranaa.love u .god bless u.

  • @sofyvarghese8187
    @sofyvarghese8187 5 років тому +1

    Naveen bhai njgade chunk aaaaneeeeee......

  • @girijakumari390
    @girijakumari390 4 роки тому +3

    Amma enna serialil undayirunnu, police officer

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +1

    Enikku thonnunnu a.kannu Kalani.villan vesham vijayikkikkunnathennu villanu pattiya kannukalanu bhagavan anugrahikkatte

  • @sobhanakg2665
    @sobhanakg2665 5 років тому +2

    God bless u brother

  • @prabin.s117
    @prabin.s117 3 роки тому +3

    My broo

  • @lechussachus3429
    @lechussachus3429 3 роки тому +1

    Chettan.super

    • @myhappyness7512
      @myhappyness7512 3 роки тому

      പ്രശസ്ത നടി ഉണ്ണിമേരിയുടെ പോസ്റ്റ് കാണിച്ച്, ഈ നടിയുമായുള്ള ബന്ധം എന്നാണ് ഈ വിഡിയോയി വ്യക്തമാക്കിയിട്ടില്ല, ഇത് പോലെ തന്നെ മിക്ക പോസ്റ്റുകളും യാതൊരു ബന്ധവുമുണ്ടാകാറില്ല, ദയവായി ഇത്തരം പോസ്റ്റുകൾ ഒഴിവാക്കുക

  • @prakash45483
    @prakash45483 4 роки тому +24

    ഉണ്ണിമേരിയുടെ ആരാണെന്ന് അറിയാമോ എന്ന ആമുഖത്തോട് തുടങ്ങിയിട്ട്, 'ബന്ധുവാണ് ' എന്നുപറയാൻ ആയിരുന്നോ ഇത്രയും വിവരണം.

    • @ahamadnahas8133
      @ahamadnahas8133 3 роки тому +1

      ആരെന്നറിയൻ വീഡിയോ തുറന്നതാ തൻറെ കമെന്റ് കണ്ടപ്പോ കാര്യം മനസ്സിലായി ഇനി കാണുന്നില്ല thanks

    • @gireeshammolickalgireesham4032
      @gireeshammolickalgireesham4032 3 роки тому

      സത്യം ഒരു പൂ........ ലെ സീരിയൽ

  • @abhinandkg9612
    @abhinandkg9612 2 роки тому

    Nalla serial aayirunnu Minnal Kesari.

  • @vineethskumar752
    @vineethskumar752 5 років тому +23

    ടമാർ പഠാർ നവീൻ

  • @vipisubi5169
    @vipisubi5169 4 роки тому +9

    unnimayayude aranna paranje....njan kettilla ..ningal ketto🤣

  • @sruthisivankutty
    @sruthisivankutty 4 дні тому

    ❤❤❤❤❤❤❤❤

  • @user-in9fp6cn7p
    @user-in9fp6cn7p Рік тому

    ❤️

  • @fathsain3291
    @fathsain3291 5 років тому +14

    റിയാസ് ഖാന്‍ന്റെ ഒരു ലുക്ക് തോന്നാറുണ്ട്...

  • @minnu252
    @minnu252 5 років тому +6

    0:37 vare oru introduction 0:38- 1:09 vare 2 nd introduction... title le point lekku ethan 2 introductions de avashyam undo? 1 introduction pore...

  • @rahanasurumi5369
    @rahanasurumi5369 5 років тому +19

    Negative paranjavarkenthavo kazhivu😂😂

  • @savithanjarackattu87
    @savithanjarackattu87 5 років тому +36

    Odukathe glamour anutto. Aa kannukal bhayankara attractivanu.

  • @saranyasathyan94
    @saranyasathyan94 2 роки тому

    Serialile Riyaz Khan🥰

  • @govindsnair1378
    @govindsnair1378 5 років тому +3

    Good

  • @storyofanalbatross1098
    @storyofanalbatross1098 5 років тому

    😍😍😍

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому +12

    ഇതിൽ ഉണ്ണിമൂരീടെ റോൾ എന്താണ്?

  • @haneefaillathil2267
    @haneefaillathil2267 3 роки тому

    From cine Life

  • @jasmin901
    @jasmin901 4 роки тому +1

    Ningal ivde entha ee parayunathu urakathinu eneettu pichum pey parayukayano.... Ithoke aarku vendi aanu parayunathu......

  • @shanilth913
    @shanilth913 5 років тому +2

    First view

  • @abiya9280
    @abiya9280 3 роки тому +1

    നവീൻ നവീൻ ഉണ്ണിമേരിയുടെ ആരാന്നാ പറഞ്ഞത് നിങ്ങൾ എന്താ ഈ പറയുന്നേ ഒരു കാര്യം പറയുമ്പോൾ അത് വ്യക്തമായി പറയണം😡😡😡😡

  • @infocountry16
    @infocountry16 3 роки тому

    With wrong caption

  • @ignatiusbabu2263
    @ignatiusbabu2263 3 роки тому

    Ok

  • @christophers4324
    @christophers4324 5 років тому

    Soya beans curry

  • @veenamolvml1871
    @veenamolvml1871 5 років тому

    Njn evane neritu kandu

  • @sanilanju3252
    @sanilanju3252 4 роки тому +1

    കൊച്ചിന് ഉറക്കം വരുന്നോ

  • @shananazreenkp3983
    @shananazreenkp3983 5 років тому +7

    Pidi and kozhi tinnan kotyundo arkelu😍😁

  • @sajikappadan324
    @sajikappadan324 5 років тому +3

    അഹങ്കാരി

  • @aromalajith1645
    @aromalajith1645 3 роки тому

    Unni meerinu keettaall chadi veezhum . Njanum

  • @dileepharitha8708
    @dileepharitha8708 4 роки тому +2

    അയിനു ഇവൻ ഏതാ?

  • @sony-pk4bk
    @sony-pk4bk 4 роки тому

    M5

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 4 роки тому

    Ith thanna lley jish ntem story😏

  • @sajithkumar2000
    @sajithkumar2000 5 років тому +2

    Aara Ivan eniku ariyila

  • @praveenkk4628
    @praveenkk4628 5 років тому +4

    Aara ivan

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 роки тому +2

    Ariyanda...80 kalile booloka vedy.🥵👺

  • @venueofjith4810
    @venueofjith4810 5 років тому +16

    അയിന് യെവൻ യേതാ..

  • @elegancedinesh3523
    @elegancedinesh3523 5 років тому +1

    poda

  • @iv-fs6xj
    @iv-fs6xj 5 років тому +4

    അതിനു ഇവൻ ഏതാ ..?

    • @jijimolkuriakose2365
      @jijimolkuriakose2365 5 років тому +3

      Shaji Pappen എനിക്ക് ഇഷ്ടപ്പെട്ട് ഒരു നടൻ ആണ്

    • @angelofsweetdreams3393
      @angelofsweetdreams3393 5 років тому +1

      Unni maryamma da Mon 😃😃😃😃😃😃

    • @iv-fs6xj
      @iv-fs6xj 5 років тому

      Jijimol Kuriakose അപ്പൊ നീ ആരാ .?

    • @unexpectedlife400
      @unexpectedlife400 5 років тому

      Shaji Pappen 😂😂😂😂😂😂😂😂

    • @adithilakshmi4730
      @adithilakshmi4730 5 років тому

      +angel Of sweetDreams ഉണ്ണി mery