ഈശ്വരാ ഇവരൊക്കെ 2 കെട്ടിയോ!! 🤯 2 കെട്ടിയ മലയാള നടിമാർ🙆♀️MALAYALAM ACTRESS MARRIED TWICE🎗
Вставка
- Опубліковано 6 лис 2022
- This video contains malayalam actress married two times. Malayalam actress marriage, top malayalam actress who married twice, two times marriage in Malayalam film Industry, Malayalam actress marriage, Malayalam actress married twice, Malayalam actress manju warrier second marriage, kavya madhavan second marriage, divya unni second marriage, sheela actress second marriage, amala Paul second marriage, meera jasmine second marriage, actress jayabharathi second marriage, lissy second marriage, charmila second marriage, meera vasudev husband, meera vasudev first husband, meera vasudev second husband, meera vasudev second marriage, kavya madhavan first husband, gouthami first husband, gouthami and kamal hassan marriage, mallika sukumaran and jagathy Sreekumar marriage, jagathy Sreekumar fifirswife, urvashi second marriage, shanthi krishna who married twice, shanthi krishna first wife, ambika first husband, ambika second marriage, top Kerala actress married twice, top Kerala actress, top Malayalam actress married twice, top Malayalam actress married two times,meera jasmine divorce, manju warrier divorce, kavya madhavan divorce, divya unni divorce, bhavan divorce, shanthi krishna divorce, divorces in Malayalam film industry, two marriage in Malayalam film industry, top celebrity divorce in Malayalam film industry, etc
Have a great experience - Розваги
മഞ്ജുവിന്റെയും സംവൃത യുടെയും ഫോട്ടോ എന്തിനാ വെച്ചത്? ഓ, അത് കൊണ്ടാണല്ലോ ഞാനടക്കം എല്ലാരും വീഡീയോ കണ്ടത് ല്ലേ
കല്യാണം പോലും കഴിക്കാത്ത ലക്ഷ്മി ഗോപാല സ്വാമിയുടെ pic വെച്ചിട്ടുണ്ട്. അപ്പോഴാ 😊
തെണ്ടിത്തരം അതന്നെ
@@avanthisworldphoenix9901aayoo 😅
Shariya. Pattikkan nadakkunnu ooooolakal
😂😂
അതിനകത്തു സംവൃതയെ എന്തിനാ കാണിച്ചിരിക്കുന്നെ. സമ്മതിച്ചിരിക്കുന്നു 😮
Sathyam
അതെ
@@neethumolsinu6384ജാതി ഭ്രാന്ത്
@@syamasdreamland414ജാതീയത
സംവൃതയുടെ ആദ്യത്തെ വിവാഹം ആണല്ലോ... റീച്ച് കിട്ടാൻ എന്തും കാണിക്കുമോ
സംവൃത സുനിൽ ആദ്യ ഭർത്താവിനെ ഉപേക്ഷിച് രണ്ടാമത് അയാളെ തന്നെ വിവാഹം ചെയ്തു അല്ലെ.....
വെറുതെ തെറി പറയിപ്പിക്കരുത് 😠
Njn ith kandanu chanal thurannath 😥
ഞാനും
😂 😂..
@@dsm2962 ഞാനും
ഞാൻ block cheythu.. This chanel..
ബിന്ദു പണിക്കരുടെ ഭർത്താവ് മരിച്ചുപോയി,2003ൽ. അതിനുശേഷം 2009 ലാണ് സായ് കുമാറിനെ വിവാഹം കഴിക്കുന്നത്. അല്ലാതെ Divorce അല്ല
Yes👍
Yessss
@@Fahadshazbabe
,ll
Pp
P
plp
..
E youtuber mandanu loka vivaram illa athre ullu 😂
ബിന്ദു പണിക്കരുടെ ആദ്യ വിവാഹം ഡിവോഴ്സ് അല്ല. ആദ്യ ഭർത്താവ് ബിജു( അസിസ്റ്റന്റ് ഡയറക്ടർ ) മരണപ്പെട്ടപ്പോൾ പിന്നീടാണ് സായ്കുമാറിനെ വിവാഹം കഴിച്ചത്.
Thank you so much for your feedback
@@newmalayalammovies123poda myre
മഞ്ജു ചേച്ചീനെയും സമ്പ്രത സുനിലിനെയും എന്തിനാണ് കാണിച്ചിരിക്കുന്നത്? 😠😠😠😠
ഓന്ക്ക് കാശ് ഉണ്ടാക്കാൻ 😁😁😁
അവരവർക്ക് സന്തോഷം കിട്ടുന്നിടത് ജീവിക്കട്ടെ... ഭൂമിയിൽ സന്തോഷം ഉണ്ടാകട്ടെ.
പക്ഷേ ഇല്ലാത്തത് പറഞ്ഞ് മറ്റുള്ളവരുടെ സന്തോഷം കെടുത്തുന്നത് നല്ലതല്ല😢
😂 ദിലീപ് ൻ്റീ ഫാൻ ആണെല്ലേ 😂
@@mech4tru അതിന് ദിലീപ് fanനോ ദിലീപ് a/c യോ ഒന്നും ആകണ്ട...90 കളിലെ അപ്പാപ്പൻ ചിന്താഗതി ഒന്ന് മാറ്റി പിടിച്ചാ മതി 👍
90 ലും മനുഷ്യൻ ഇപ്പോളും മനുഷ്യൻ ഒന്ന് തന്നെ ആൻ ബ്രോ. ഓരോ ഹോർമോൺ ഒരേ വികാരം .
@@mech4truഅവരുടെ പ്ലാൻ വേറെ ആരും അറിയില്ല എന്ന് കരുതി
എടൊ പൊട്ടാ ബിജു നായർ മറിച്ചു പോയതാണ് ബിന്ദു പണിക്കരേ ഉപേക്ഷിച്ചു പോയതല്ല
Yes... ഈ തെണ്ടി എന്തൊക്കെയാ പറയുന്നത്
Thanks for the detailed description
ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരിച്ചു 😳😳
Athe
കാവ്യ രണ്ടാമത് കെട്ടിയതു മാത്രമേ ലോകം അറിഞ്ഞുള്ളു ഏറ്റവും വലിയ തെറ്റും അതുമാത്രം 😂😂😂
Kavya randamathu kettiyathupoleyano mattullavar kettiyathu vyathyasam ille
Kamal Hassan did not marry but lived together.
സിനിമ യിൽ അഭിനയിക്കാൻ പോയാൽ എന്നും കെട്ടാം
Very good
ഇതിൽ മഞ്ജു ചേച്ചിയുടെയും സംവൃത സുനിലിന്റെയും pic എന്തിനാ കാണിച്ചേക്കുന്നത് 😡😡😡😡😡😡😡അവർ രണ്ട് കെട്ടിയോ 😡😡😡😡😡😡😡😡😡😡
Athee nthinna itteekkunne chummaa parayippikkan
@@rizuillyas7755 hmm
ഈ യൂട്യൂബർക്ക് മൾട്ടിപ്പിൾ ഫാദർ സിൻഡ്രോം എന്നൊരു അവസ്ഥ ഉണ്ട്. അതിന്റെ പ്രശ്നം ആണ്
അത് രണ്ടും അവന്റെ അച്ഛനും ചേട്ടനും കഴിച്ചവരാ
Meera jasmine 2 kettiyillallo
ഇത് ഒത്തിരി ഇഷ്ടപ്പെട്ടു ഇങ്ങനെ ആളുമാറാൻ സിനിമ കാർക്കേ പറ്റു സാധാരണ കാർക്ക് സഹിക്കാം
മല്ലിക സുകുമാരൻ ആത്യ വിവാഹം ജാഗതി യും ആയി ആയിരുന്നുഎന്ന് എന്നെ പ്പോലെ ഇപ്പൊ അറിയുന്നവർ ലൈക് ചെയൂ
Sathym ith kand kili poi 😮
0:42
1997എഴുതി 1977വായിക്കുന്നൊ 🙆♂️🙆♂️
ഇവരൊക്കെ മൂന്നാമതും കെട്ടുന്നുണ്ടോന്ന് നോക്കണേ, ശ്രദ്ധ തെറ്റിപ്പോകരുത്
Ok
2016...വിവാഹ മോചനം നടക്കാൻ പറ്റിയ ഏറ്റവും നല്ല കൊല്ലം
Ente Kalyanam kazhinja Varsham 2016❤
Meera Vasudev John kokken😯😯😯
Ningal enthinu ithumaaytu oru bandhavum illaatha nadikalude pics title aaytu kodukunne??? 😮😮
അനു സിതാര 2 കെട്ടിയോ 🙄 Thumbnail il Anusithara
👌👌👌👌👌👌❤️❤️❤️❤️❤️❤️
ബിന്ദു പണിക്കർ 1977 എന്ന് പറഞ്ഞിട്ടു കാണിക്കുന്നത് 1997 ആണല്ലോ
0:43 1997 ആണ്...77 എന്നാണ് പറഞ്ഞത്
കമലാസന് ഗൗതമി വിവാഹം കഴിച്ചിട്ടില്ല. ലിവിംഗ് ആയിരുന്നു
വേണ്ടോരൊക്കെ കഴിക്ക് രണ്ടാമതൊരു വിവാഹം. വിവാഹല്ലേ വേറെ ഒന്നും അല്ലല്ലോ.
ബിന്ദു പണികരുടെ ആദ്യ ഭർത്താവ് മരിച്ചു പോയതല്ലേ
അതേ
S
അതെ..ബിജു നായർ
Ade marichadanu.ivanepolullavanmaranu onnumariyade oronnu vedeo idunnadu
അത് തന്നെ പറഞ്ഞത് ഏക സിവിൽ കോഡ് വേണ്ട എന്ന്
അഭിനേതാക്കളല്ലേ അഭിനയം പൊലെ തന്നെ അവരുടെ വിവാഹവും രണ്ടല്ല ഇവർ പത്തു വിവാഹം കഴിച്ചാലും അതിശയോക്തി ഇല്ല വ്യക്തി ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് മിക്ക സിനിമാ അഭിനേതാക്കളും വ്യക്തി ബന്ധ ങ്ങളും കുടുംബ ബന്ധമഹിമയും മഹത്വവും ഇവർക്ക് പുല്ലു വില.
❤
This Seetha is not Satheesh Shah's wife. Chk online for pics. Interestingly, Seetha's 2nd husband is Satish, a TV actor, but not Bollywood actor
Appreciate your comment , exactly what i was looking for
Certain individuals within our society can't seem to keep their noses out of matters that don't concern them. They possess an insatiable need to peek into the private lives and decisions of others.
3 kettiya nadymarude list tharamoo? 🥵🤪
ഇവരൊക്കെ എത്ര കല്യാണം കഴിച്ചാലും ആരെ കഴിച്ചാലും ഞങ്ങൾക്ക് അറിയേണ്ട ആവശ്യമില്ല.
Ithil Manju warrior, List, Samritha evatonnum randu keteetilla
Why should you worry? Let them live with whoever gives them peace and love
Sathish Shah is a Hindi/Marathi Cinema Serial Artist. Don't publish wrong information.
ലക്ഷമീ ഗോപാലസ്വാമി വിവാഹിതയേ അല്ല
പിന്നെന്തിനവരുടെ Photo കാണിച്ചിരിക്കുന്നു.
ജയഭാരതി , ഹരിപോത്തനുമായി Living together ആയിരുന്നു.
പിന്നെ ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യം?
PSC exam -ന് ചോദിക്കുമോ?
One or more
Ethill samritha suniltteyum Manju tteyum enthinna kannichirikkanne
Samvrutha sunil Manju warrior epolada 2 kettiya😂
ബിന്ദു പണിക്കരുടെ ആദ്യവിവാഹം ഒക്ടോബർ 27, 1977 എന്ന് കേട്ടത് ഞാൻ മാത്രമാണോ 🙄
Enthinu ithokke parayanam..... Ororutharude jeevithathil sambavikkunathu avarke ariyu.. Ennepole.... Randu kettanamennu aarum agrahikkilla....
Ivaroke,2,kettiyollo,enikuthonnunnilla
കല്യാണം ഒറച്ച ആരൊക്കെ ഉണ്ട് മലയാളി നടി, നടൻ മാര്
അനു സിത്താര രാണ്ടാമതും വിവഹം കഴിച്ചോ അവരുടെ ഫോട്ടോയും കാണിച്ചിരിക്കുന്നു
Ee nadikal okke aenda engane chaiyunne.
Bindu panikerudey marriage 1997 kaanichit 1977 ennanallo parayunnathu
Lisie 2nd marriage cheytho🤔🙄
Equal to Running water. Whoever close can wash their hands.
ഈ നാടിനടന്മാർ കല്യാണം കഴിച്ചു കഴിച്ചു അവശരായ ശേഷം ഇപ്പോൾ നല്ലവരായി അഭിമാനിക്കുന്നു അല്ലേ...
Enthe randamath kettan padile? Venel 3 amathum kettam. Ath orortharude sahacharyam anu😊
Kettikolu..ethravenamenkilum..brush maari maari തേക്കുമ്പോൾ sookshikkanam..rogam varaathe 😂
Bindu panickerude 1997 ennu para 1977 ennu parayathe🤣🤣
Janicha date allalloo
ഇതു തന്നെ പണി യായി നടക്കുന്ന വ്യത്യക്തമില്ലാത്ത മനുഷ്യർ
Adipoli
Thank you for your feedback on the video
Eshwara..mukalilotte nokkatte..oru shivanum parvathiyum aayi jeevikkana paade😂
അതിനിത്ര issue ആക്കാനൊന്നും ഇല്ല. അവരവരുടെ തെറ്റു കൊണ്ടൊന്നും ആയിരിക്കില്ല divorse വാങ്ങിയിട്ടുണ്ടാവുക. അവരും ജീവിച്ചു പോട്ടെ ചങ്ങാതീ..
Samvrutha randu kettiyittilla😂😂😂😂
ഷീലയുടെ xavier എന്തെ 🤔
Phto illaa
ഇഷ്ടപ്പെട്ടില്ല രണ്ടാമത് വിവാഹം കഴിക്കാത്തവരുടെ ഫോട്ടോ ഇതിലിട്ടത് എന്തിനാ അതുകൊണ്ട് ലൈക്ക് ഇല്ല😂
Gautami and kamal haasan were not married
ലക്ഷ്മി ഗോപാലസ്വാമി 1 പോലും കെട്ടീല്ല .
ഇവരൊക്കെ എത്ര കെട്ടിയെന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു. ഗൂഗിളിലും ഗിന്നസിലും സെർച്ചും നടത്തി ഇപ്പോ യിവൻ കാരണം സംഗതി പിടി കിട്ടി സമാധാനമായി ഇനി വല്ലതും കഴിക്കാം
Gauthami married only once!
Bindu Panicker didn't divorce
You're doing this for money but giving false information isn't good. It's an offence when you're giving false statements about an individual on public platforms 😊
Thank you for your feedback
എന്തിനാ പൂ mone😮 സംവ്രത യുടെ ഫോട്ടോ കാണിച്ചത്...... നിന്റെ പേരിൽ കേസ് കൊടുക്കും..... ഞാൻ ഇത് അവർക്ക് ഷെയർ ചെയ്യും 😮😮😮
Put shasitharoor and ssneham serial actess
Sneham serial actress aaraa?? Serial actress vere video und
Ntuuvadooo channel reach akananoooo
Nalla theri parayanmmm Thanne pole ollavrkkkkk
Thank you for your feedback
Is it a crime marry several times. One marrie's to enjoy love. If it is nill they quit and try again. It is as simple as that.
Kamalahasan gowdamiye
Kalyanam kazhichitilla
Living together
2016 വിവാഹ മോചനം
ബിന്ദു ചേച്ചിയുടെ ഭർത്താവ് മരിച്ചതാ ടോ
Da maramanda bindhu panikkarude bharthav marichitta kettiya ne endh youtuber aada
2016 nalla varsham
Yea
എക്സ്പീരിയൻസ് ഉള്ളത് നല്ലതാണ്
മീര വാസുദേവ്..... സീരിയൽ ലിൽ ഒരുത്തനെ കെട്ടിയതായി പത്രത്തിൽ വാർത്ത വന്നിരുന്നു ഈ അടുത്ത്.🙏
കണ്ടു തോളിവി ആയി പരസ്യം
Urvashi yude marriage 2000 il alla 1994/95 anu athum krithyamayittu arilla
Endina ingane vivaradhosham post cheyyane samruthasunil 1st marriage thanneya ippozhum
പരസ്യമായി രണ്ടുകെട്ടി രഹസ്യമായി എത്രകെട്ടി അറിയാമോ.
നിയമ
സീത രണ്ടാമത് സതീഷ് ഷാ അല്ല ഏതോ തമിഴ് സീരിയൽ നടനെ ആണ്
ചുമ്മാ കളിക്കാൻ വേണ്ടി കെട്ടി alle🙄😂... ന്തേലും കാണിക്കട്ടെ 😌
Kettiyavar randu keriyayar anekam
Y samvritha Sunil and anu sithara in thumbnail 🤔
Anu സിതാരയെ കണ്ടു വീഡിയോ കണ്ട ഞാൻ 😅😅😅😅
2ndamadhum ketiyadh elam endha 2016 n pineyum divorce aye
Vere kure thala anu kanichathu video title inu
Gouthami living together only 👍
Bindhu panikker-paranjath 1977
Kanichath 1997 eduthond podey
Bindu paniker husband has died not divorced. Totally, it is acheap program.
Bindu Panickarude first husband marikkukayaanu
ആരാധകരോ ആർക്കു ഇവർക്കൊ 😂😂
Pinnallathe
എന്താഇവർക്ക് രണ്ടു കെട്ടിയാൽ
അവർ രണ്ടു കല്യാണം കഴിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ അവരും മനുഷ്യർ അല്ലേ ഡിവോഴ്സ് ആരും വെറുതെ ചെയ്യില്ലല്ലോ പ്രശ്നങ്ങൾ വരുമ്പോ അല്ലേ പലരും ഡിവോഴ്സ് ചെയ്യുന്നത്
Mallika sukumarantethu shariyayitulla kaaryam aano
Aanallo
Mallika jagathiyo
Do nee evidunna varunne bindhu panikkare hus marichath pinne 1997 enn ezhuthiy 1977 enna paranje
Bindhu panikkarinte husband marichu poyathanu
2016 il second divorce Mela nadano?
Samvrtha sunil kannada adichu palukozhikkum