Bro അടിപൊളി ഞാൻ ഈ വീഡിയോ കണ്ടു ട്രൈ ചെയ്തു ഒന്നും പറയാൻ ഇല്ല അത്രയും ടേസ്റ്റ് thanks 💜💜💜💜എല്ലാവരും ഇത് ട്രൈ ചെയ്യൂ 💜💜കിടിലം ചിക്കൻ വറുത്തരച്ച കറി ആണ് 💜💜
ഏറെ മാസങ്ങൾ ആയല്ലോ സർ താങ്കളുടെ വീഡിയോസ് കണ്ടിട്ട്. വീണ്ടും ഇതുപോലെ നല്ല റെസിപ്പിയുമായി എത്തുമെന്ന് പ്രതീഷിക്കുന്നു. എല്ലാവിധ സപ്പോർട്ടും.🙏🙏.. ക്രിസ്തുമസ് ആശംസകളും നേരുന്നു.
നിങ്ങൾ നല്ല കുക്ക് മാത്രമല്ല. നിങ്ങൾ നല്ല മനുഷ്യനും കൂടിയാണ്. Climax 4.32. Chicken masala എന്ന് കേട്ടപ്പോൾ ഞാനൊന്നു പതറി 🤔. Spot നിങ്ങടെ answer ഇല്ലെങ്കിൽ garam masala 💥 ഇട്ടമതി. സാധരണ ക്കാരെ കൂടി ചിന്തിക്കുന്ന നിങ്ങൾ Great ഹ്യൂമൻ being Salute Sir 💥🔥🔥💖💖
Travel Vlogs cheyumbol no time for posting Cooking Vlogs Adipoli tasty varutharacha chicken curry I liked this recipe definetly prepare tommorow (Sunday) special Thank you
Shan vedio kand chicken curry ഉണ്ടാക്കി Spr aayi vedio lengthi അല്ലാത്തതുകൊണ്ട് ee channel മാത്രം നോക്കിയാണ് കുക്ക് ചെയ്യുന്നത് വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് താങ്കളുടെ recepie ഒക്കെ
Wawwwww സൂപ്പർ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു👌👌👌👌😋😋😋😋❤️❤️❤️🤗🤗🤗🤗👍👍😍😍അല്ലാ എന്ത് പറ്റി ഈ വീഡിയോയിൽ ലാസ്റ്റ് ചിക്കൻ കറി പാത്രത്തിൽ സർവ് ചെയ്യുന്നത് കാണിച്ചില്ലല്ലോ പിന്നെ എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട് കേട്ടിട്ട് ഒരു വിവരവും ഇല്ലായിരുന്നു എന്ത് പറ്റി സുഖം അല്ലേ ചേച്ചിയുടെ പുതിയ സീരിയൽ ഒക്കെ കണ്ടു🤩🤩
Seen. Well naratted in your own unique way and easy to understand . Will try once the ayyappa season ends. I had made a request to upload the malwani chicken and mutton curry of coastal karnataka . Hope you will venture❤
Njaan chettante oru big fan aanu. Njaan chettante biriyani recipes okke try cheythittund adipoli aayi kitty. Eppo nthenghilum undaakanamenghil aadhyam vann recipe nokkunna channel😊. Thankyou so much chetta❤
Loving your cooking videos! They're super helpful and easy to follow. One suggestion: including the list of ingredients with quantities at the beginning of each video would make them even more helpful!
Bro അടിപൊളി ഞാൻ ഈ വീഡിയോ കണ്ടു ട്രൈ ചെയ്തു ഒന്നും പറയാൻ ഇല്ല അത്രയും ടേസ്റ്റ് thanks 💜💜💜💜എല്ലാവരും ഇത് ട്രൈ ചെയ്യൂ 💜💜കിടിലം ചിക്കൻ വറുത്തരച്ച കറി ആണ് 💜💜
Omg ഞാൻ ഇന്നലെ ഉണ്ടാക്കി ചിക്കൻ കറി with ചപ്പാത്തി സൂപ്പർ ആയിരുന്നു താങ്ക്സ് ചേട്ടാ. ഞാൻ ചേട്ടന്റെ റെസിപിസ് ട്രൈ ചെയ്യുന്നൊരാളാണ്
ഇപ്പോൾ കുറേ നാളായല്ലോ ചേട്ടന്റെ വീഡിയോ വന്നിട്ട്.... എല്ലാ റെസിപ്പിയും 👌🏻ആണ്. ഞാൻ ആദ്യം നോക്കുന്ന കുക്കിങ് ചാനൽ 👍🏼👍🏼👍🏼
വറുത്തരച്ച ചിക്കൻ കറിയും ചോറും പപ്പടവും.....❤❤
താങ്കളുടെ ഒട്ടുമിക്ക ചിക്കൻ വിഭവങ്ങളും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്..👌🏻. ഇന്ന് വറുത്തരച്ച ചിക്കൻ കറി ആയിക്കോട്ടെ👍🏻
ഏറെ മാസങ്ങൾ ആയല്ലോ സർ താങ്കളുടെ വീഡിയോസ് കണ്ടിട്ട്. വീണ്ടും ഇതുപോലെ നല്ല റെസിപ്പിയുമായി എത്തുമെന്ന് പ്രതീഷിക്കുന്നു. എല്ലാവിധ സപ്പോർട്ടും.🙏🙏.. ക്രിസ്തുമസ് ആശംസകളും നേരുന്നു.
ഷാൻ വീഡിയോസ് വളരെ കുറവാണല്ലോ ഇപ്പോൾ,, മടി പിടിക്കാതെ പോസ്റ്റ് ചെയ്യൂ 👍 ഞങ്ങൾ കട്ട വെയ്റ്റിംഗ് 👍,, എല്ലാം അടിപൊളി റെസിപിസ് 🙏🙏
പുതിയ Cooking ചാനൽ തുടങ്ങുന്ന ആളുകള്‍ക്കും നിങ്ങളുടെ വീഡിയോകൾ inspirations നല്‍കുന്നുണ്ട്. Very neat and nice presentation.💯👌👍
😊
*ഇന്ന് എന്റെ birth day 0 ലൈക്ക്🥹🥹*
ayinu
ഒരു വർഷത്തിൽ എത്ര ബർത്തഡേ ഉണ്ട്
Happy Birthday❤
💩
Happy birthday
താങ്ങളുടെ അവതരണം വിഭവം എല്ലാം സൂപ്പർ
Chetta Maqlooba& Madhhoodh cooking video cheyyo
കുറെ നാൾ ആയല്ലോ bro കണ്ടിട്ട് എവിടർന്നു 😊😊😊😊😊😊
Hi
Ella videos um kanarund. Valare nalla avatharanam. One special request. Maharashtra puran poli, dabeli,methi thepla preparation video cheyyamo
Looks super. I will try for Christmas. Thank you Shan for sharing this recipe
Super and simple presentation. Unique.
Sir evidey aayirunnu??? Cooking miss cheythu.♥️
മട്ടൻ ബിരിയാണി വീഡിയോ ചെയ്യുമോ
U just follow his beef biriyani for mutton. I did few weeks ago. It was so yummy 😋
@@christysamu9126 ok👍
wow😋😋😋
catering style chicken curry chyyamo shaan chetta ie pulao nte koode serve chyyunnath???
Chetta hyderbadi chicken biriyani recipe iduvo? Please
Hi oru vanilla cake cheyumo...base for all ..❤
നിങ്ങൾ നല്ല കുക്ക്
മാത്രമല്ല.
നിങ്ങൾ നല്ല മനുഷ്യനും കൂടിയാണ്.
Climax 4.32. Chicken masala എന്ന് കേട്ടപ്പോൾ ഞാനൊന്നു പതറി 🤔. Spot നിങ്ങടെ answer ഇല്ലെങ്കിൽ garam masala 💥
ഇട്ടമതി. സാധരണ ക്കാരെ കൂടി ചിന്തിക്കുന്ന നിങ്ങൾ
Great ഹ്യൂമൻ being
Salute Sir
💥🔥🔥💖💖
Glad to hear that, thank you keep watching 😊
Hello.. New subscriber here... Your recipes are easy to us and follow... keep up the good work ❤
എന്തുപറ്റി, കാണാനേയില്ല, ചിക്കൻ ക്കറി കണ്ടാലേ അറിയാം സൂപ്പറാണെന്ന്😊😊😊😊
അല്പം തിരക്കിൽ ആണ് 😊
കറക്കം ആണ് .എ
ല്ലാം ഞങ്ങൾ കാണുന്നുണ്ട്.😂@@ShaanGeo
@ShaanG😮😮😮eo
Ith njn rand vattam try cheythu adi poli taste aayirunnu😁
Travel Vlogs cheyumbol no time for posting Cooking Vlogs Adipoli tasty varutharacha chicken curry I liked this recipe definetly prepare tommorow (Sunday) special Thank you
Chettaa carrot halwa recipie cheyyuo
അണ്ണാ, Momos എങ്ങനെ ഉണ്ടാക്കുന്നത്. ഒന്ന് video ചെയ്യുവോ. 🤌
Cake 🎂 vedio ചെയ്യുമോ please 😊
അടിപൊളി ചിക്കൻ കറി ഷാനെ ❤👌
ഞാൻ എന്റെ നെക്സ്റ്റ് കുക്കിംഗ് ഈ ചിക്കൻ കറി ആണ് plan ചെയ്തത് 👌🏼 അപ്പോളേക്കും നിങ്ങൾ റെസിപ്പി ആയി വന്നു 😘
Shan chetta ithuvarey evidey ayirunnu......❤❤❤❤.supper reciliyanallo..iniyum video idan thamasikkalley.
എല്ലാ കറികളും സൂപ്പർ
Shan vedio kand chicken curry ഉണ്ടാക്കി Spr aayi vedio lengthi അല്ലാത്തതുകൊണ്ട് ee channel മാത്രം നോക്കിയാണ് കുക്ക് ചെയ്യുന്നത് വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് താങ്കളുടെ recepie ഒക്കെ
ഒരുപാട് നാളായല്ലോ അസറിന്റെ റെസിപ്പി കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് കേട്ടോ ഇന്ന് വൈകിട്ട് ഞാൻ ഉണ്ടാക്കുന്ന
Enik enth ishtamanenno ningalude presentation ❤🎉
Ella recipeyum 👍.no words. Orupad upakarapradhmanu. Paneer butter masala recipe cheyyumo
Will try👍
Thank u for this recepie ..Merry Christmas 🎄
Wawwwww സൂപ്പർ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു👌👌👌👌😋😋😋😋❤️❤️❤️🤗🤗🤗🤗👍👍😍😍അല്ലാ എന്ത് പറ്റി ഈ വീഡിയോയിൽ ലാസ്റ്റ് ചിക്കൻ കറി പാത്രത്തിൽ സർവ് ചെയ്യുന്നത് കാണിച്ചില്ലല്ലോ പിന്നെ എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട് കേട്ടിട്ട് ഒരു വിവരവും ഇല്ലായിരുന്നു എന്ത് പറ്റി സുഖം അല്ലേ ചേച്ചിയുടെ പുതിയ സീരിയൽ ഒക്കെ കണ്ടു🤩🤩
Thanks Shaan, superb 👍🏻👍🏻👍🏻👌🏻
വളരെ എളുപ്പവും ടേസ്റ്റിയും ആണ് ചേട്ടൻ്റെ recipe 😊
Good recipe. Untaki nokiyittu enganuntu parayam 👍🏻
Sure, try it😊
ബോറടി ഇല്ലാത്ത അവതരണം 👍🏻👍🏻
Seen. Well naratted in your own unique way and easy to understand . Will try once the ayyappa season ends. I had made a request to upload the malwani chicken and mutton curry of coastal karnataka . Hope you will venture❤
Good Evening varuthuarachachicken curry superrr
Njaan chettante oru big fan aanu. Njaan chettante biriyani recipes okke try cheythittund adipoli aayi kitty. Eppo nthenghilum undaakanamenghil aadhyam vann recipe nokkunna channel😊. Thankyou so much chetta❤
Hi Shaan, after a long time back. Thank you 🙏 we will try 👍❤️ special thanks for beautiful explanation. 🙏❤️
My favorite channel. Kindly share your recipe for peanut chutney
After a gap Vedio kande travel analle full . Evidem koode Vedio Edo we all are waiting for your recipes ❤
Superb and perfect presentation 🎉🎉
Glad you liked it 👍
Chetta 2pc veluthulli koode thengayodappam Cherthal adipoli aayirikkum
Chettinad chicken curry cheyyamo
Oru sumshayavum venda njangal undakkiyirikkum👌🏻👌🏻👌🏻👍🏻♥️ nombu onnu kaziyatte😄::::phonum camaraum kittiyo, puthiya puthiya recepikal pratheekshikkunnu X'mas varunnu::::::differant saladukal idamo 😄
Sure will try👍, phoneum poi camera um poi🥲
Ampooo Shaan chettaa adipolittoo,, must try 👌♥️
Inim kore cooking videos idanam chetta enthelum indakkan poovumbo chettante channel aahn adyam nokkunneee aa video kandillenkil nallaa sankadam varum 😂❤ plz ineem idukaa
Shan bro, Chappahi receipie idavo??
Please do vedios continuously.. With more receipies...Humble request
Amazing recipe
Bro.
Valga valamudan
Your cooking style is
Excellent.
Varattuma
Koraiya tharo enikku😅😅😅😅😅😅😅😅😅😅😅😅😅
ഇന്നലെ ഞാൻ ഇത് നോക്കി ചിക്കൻ കറി ഉണ്ടാക്കി അടിപൊളി 🎉ടേസ്റ്റ് ആയിരുന്നു ❤️❤️ thankyou shaan ചേട്ടാ 🙏🏻🙏🏻
Keep going on with your yummy receipes ❤😊
Shaan good recipe and naration
ചേട്ടാ, കുറച്ചു instant recipes ഷെയർ ചെയ്യാമോ like instant ഉപ്പുമാവ് പോലെ.. Plzz
My first search is Shan geo .
You will give even salt amount.
Please continue videos
All are waiting
Mutton biryani idumo
Could you please share a video tutorial for your caramel pudding recipe? I'd love to see the step-by-step process.
അടിപൊളി ചിക്കൻ റെസിപ്പി ചേട്ടാ താങ്ക്സ് 🙏🙏🙏👍
Shan bro missing your videos here . Please upload more frequently.
❤shane varatharchu vekkunna cariyil Savala cherkkaruthum cheriya ulli cherkkanam nalla taistanu try cheythu nokku ❤❤❤❤
Varutharacha chicken curry ithiri eshtayito njn try cheyyato👌👌
Your receipes are outstanding ❤❤❤❤❤❤
Bro angamali maanga curry try cheyyamo 😋
Loving your cooking videos! They're super helpful and easy to follow. One suggestion: including the list of ingredients with quantities at the beginning of each video would make them even more helpful!
List of ingredients given in the description
NICE Recipe 👌👌👌
Hi.shaan.super.undakinokkatto❤
Paneer recipes iduvoo
Good cooking 🥘
Thank you 😄
മറ്റൊരു ചാനലിൽ സാറിന്റെ ചാനലിനെക്കുറിച്ചു ഒരാൾ പുകഴ്ത്തി പറയുന്നത് ഞാൻ കണ്ടു 😍എനിക്ക് ഇഷ്‌ടവ sirnte പാചകവും അവതരണവും
😂😂😂😂
Super shaan adipoli 👌👌👌
Glad to hear that😊
Looks delicious thanks for sharing this recipe
ചേട്ടാ grilled chicken recipe cheyyamo
Kure aayilo chetta videos undayit❤
Thank you Shan ente reguest kondu varutharacha chicken curry undaki thannathinu thank you so much
Most welcome❤️
Butter cake cheyamo
Helo,super recipe .
Sugamalle
I prepared this recipie and the taste was awesome..thank you for sharing this recipie.
Most welcome 😊
Wow Shaan bro thanks for this tasty chicken receipe ❤👍
മറ്റുള്ളവരുടെ സമയത്തിന് വലിയ വിലയുണ്ടെന്ന് youtube ന് കാണിച്ചുകൊടുത്ത നമ്മുടെ സ്വന്തം മച്ചാൻ. my name is Shaan Geo welcome to the video❤
Thanks a lot Akash😊
@@ShaanGeo ഞാൻ sir ൻ്റെ സ്ഥിരം പ്രേക്ഷകനാണ്. videos എല്ലാം അടിപൊളിയാണ്.
സാമ്പാർ പൊടിയുടെ റെസിപ്പി ഒന്ന് ഇടാമോ
Chappathi cheyyane....
Sea food bucket cheyyamo shanan chetta please ❤
ഉണ്ടാക്കി നോക്കാം ട്ടാ ഷാൻ ചേട്ടാ ❤
Chetta chicken haleem recipe ido..
Aravana payasam ndakkuvo
നാട്ടിൽ വന്നോ ❤️❤️❤️
What a lovely presentation 👏
Could you please share the recipe for PANEER BUTTER MASALA
Mixy ethanu use cheyunnath
Thank you bro.kurachu nalayi wait cheyyuvayirunnu.❤
Njan undakki super taste arunnu👍🏻👍🏻Thank you
Most welcome maya😊
Super dear Shaan
Puthiya video kandathil santhosham😊