പാൽ കപ്പ എളുപ്പത്തിൽ തയ്യാറാക്കാം | Paal Kappa Recipe | Easy Malayalam Recipe

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 672

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 місяці тому +532

    ആവശ്യമുള്ളത് മാത്രം സംസാരിക്കുക എന്നത്‌ ഒരു Skill ആണ്‌. താങ്കൾ അതിൽ expert ആണ്‌ 👍😊

    • @acriyas1278
      @acriyas1278 4 місяці тому +8

      Vere new enthelum parayaanundo shan,g ye kurich e sathanam vaayichu maduth peruth pandaradanghi😂😂😂

    • @JJThoughts-JJThoughts
      @JJThoughts-JJThoughts 4 місяці тому +5

      ​@@acriyas1278ഞാൻ ഇങ്ങനെ സംസാരിക്കാന്‍ പഠിക്കുന്നത് വരെ പറഞ്ഞ്‌ കൊണ്ടിരിക്കും 😅

    • @JJThoughts-JJThoughts
      @JJThoughts-JJThoughts 4 місяці тому +2

      ഞാൻ ഈ recipe try ചെയ്തിരുന്നു എനിക്ക് potato stew ന്റെ same taste pole thonni

    • @ShaanGeo
      @ShaanGeo  4 місяці тому +4

      Thanks😊

    • @palathumparayaam8205
      @palathumparayaam8205 4 місяці тому +5

      വാസ്തവം തന്നെ 👍🙂

  • @santhoshgeorge9841
    @santhoshgeorge9841 3 місяці тому +34

    മനുഷ്യനെ മടുപ്പിയ്ക്കാതെ എന്നാല് കാര്യങ്ങള് മനോഹരമായി പറഞ്ഞു തരുന്ന ഇത്തരം അവതരണം ആണ് കാണേണ്ടത്

  • @NASEERAv-i8d
    @NASEERAv-i8d 3 місяці тому +72

    ഞാൻ ഇന്ന് ഉണ്ടാക്കി എനിക്ക് 14 വയസ്സാണ് പേര് മുഹമ്മദ് സിനാൻ ഇത്ര ഈസിയായി ഞാൻ ആദ്യം ഉണ്ടാക്കിയതാണ് ❤😊 thank you നിങ്ങൾ പറയുന്ന എല്ലാം അടിപൊളി ഡിഷ് ആകുന്നുണ്ട് ❤

    • @princevazhakalam1664
      @princevazhakalam1664 3 місяці тому +4

      Very good mone❤

    • @ShaanGeo
      @ShaanGeo  3 місяці тому +7

      Happy to hear that, keep watching thanks a lot❤️

    • @smithasathyan5146
      @smithasathyan5146 2 місяці тому

      Super Shan അഭിനന്ദിക്കാൻ വാക്കുകളില്ല

    • @bincyshaji422
      @bincyshaji422 Місяць тому +2

      എന്റ എട്ടാം ക്ലാസിൽ പഠിക്കുന്ന മോൻ താങ്കളുടെ കുഴിമന്തി റസിപ്പി കണ്ട് മന്തി ഉണ്ടാക്കിയിട്ടോ. ചെറിയ സഹായങ്ങൾ മാത്രമേ ഞാൻ ചെയ്ത് കൊടുത്തിട്ടുളളു. അവൻ ഒറ്റക്ക് ആണ് എല്ലാം ചെയ്തത്. ഒരു നാലഞ്ചു പ്രാവശ്യം ഉണ്ടാക്കി ട്ടോ. നല്ല രുചിയായിരുന്നു. Thanks🥰🥰​@@ShaanGeo

    • @sibymjohn5175
      @sibymjohn5175 Місяць тому

      Thankyou dear ❤❤

  • @PSCQA-pq6os
    @PSCQA-pq6os 4 місяці тому +200

    എന്തേലും വെക്കാൻ തോന്നിയാൽ Shaan Geo ഉണ്ടാക്കിയിട്ടുണ്ടോന്നു നോക്കുന്നത് ഇപ്പോ ശീലമാണ് '❤❤ നന്ദി ......ആശാനെ....❤

  • @Krishnarcha
    @Krishnarcha 4 місяці тому +49

    ഒരു mega serial ആക്കാതെ വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ പറഞ്ഞുതരുന്ന താങ്കൾക്കു ഒരുപാട് നന്ദി🙏🥰... എളുപ്പത്തിൽ എന്തേലും ഒന്ന് ചെയ്യാൻ ചില ചാനലുകൾ നോക്കിയാൽ കഥപറഞ്ഞു വെറുപ്പിച്ച് ഉള്ള വിശപ്പുകൂടി കെടുത്തിക്കളയും ചില ആളുകൾ 😂

  • @fathimasaleem5161
    @fathimasaleem5161 3 місяці тому +3

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.
    പാൽക്കപ്പ ഇതിൽ പറഞ്ഞതു പോലെ ഉണ്ടാക്കി.
    നല്ല പൊടിയുള്ള കപ്പയാണ് എങ്കിൽ അടച്ചു വെച്ചു വേവിക്കേണ്ട ആവശ്യമില്ല.
    നല്ല രുചിയോടെ പാൽക്കപ്പയും ഒപ്പം ചിക്കൻ കറിയും ചേർന്നപ്പോൾ ഗംഭീര ടൈസ്റ്റ്.
    നന്ദി Shaan Jeo🙏🏻

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 4 місяці тому +98

    മറ്റുള്ളവർ ആണെങ്കിൽ കപ്പ പൊളിക്കാന്‍ തുടങ്ങിയ സമയം മുതല്‍ പൊളിച്ചു തീരുന്നത് വരെ എന്തെങ്കിലും പറഞ്ഞ്‌ അര മണിക്കൂര്‍ സമയം വലിച്ചു നീട്ടി കളയും..

    • @mumthaskareem1654
      @mumthaskareem1654 4 місяці тому +4

      അപ്പോൾ നമ്മൾ സ്കിപ് അടിക്കും 😂

    • @Rani-ee1nk
      @Rani-ee1nk 4 місяці тому

      Sheriya

    • @geethakumari6766
      @geethakumari6766 4 місяці тому +2

      Chilar kurachu koodi neetty pidikkum. Kappa vangan pokunna muthal.....,....

    • @gayathris7845
      @gayathris7845 4 місяці тому

      😂😂​@@geethakumari6766

    • @BalkeesMoideen-f7v
      @BalkeesMoideen-f7v 4 місяці тому

      Sathyam 🙏

  • @AmminiSam-nw9ln
    @AmminiSam-nw9ln 2 місяці тому +1

    താങ്കളുടെ എല്ലാ തരം റസിപ്പിയും വളരെ നല്ലതാണ് വളരെ പതുക്കെ സ്വീടില്ലാതെ പറഞ്ഞു തരുന്നതു കൊണ്ട് വേഗം മനസ്സിലാകും താ ക്യൂ

  • @sujathasukumaran2500
    @sujathasukumaran2500 3 місяці тому +9

    നല്ല സംസാരം ആവശ്യത്തിനു മാത്രം 'ഒത്തിരി ഇഷ്ടം👍👍

    • @ShaanGeo
      @ShaanGeo  3 місяці тому

      Thanks Sujatha😊

  • @minidavid656
    @minidavid656 4 місяці тому +4

    തീർച്ചയായും ഉണ്ടാക്കും ഷാൻ ജി ❤️❤️ കണ്ടിട്ട് ഇരിക്കാൻ പറ്റുന്നില്ല, എല്ലാ ഡിഷസും ഉണ്ടാക്കാറുണ്ട് 👏

    • @ShaanGeo
      @ShaanGeo  4 місяці тому

      Try it Mini😊

  • @jige7729
    @jige7729 25 днів тому +1

    I prepared this today by looking at your recipe… it was really delicious. Thanks for such an easy paal kappa recipe ❤

  • @Shybi-r7g
    @Shybi-r7g 4 місяці тому +1

    അടിപൊളി, ഞാൻ ഉണ്ടാക്കി, സൂപ്പർ, ഒന്നും പറയാനില്ല, പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു തരുന്ന shanjik ബിഗ് താങ്ക്സ് 😍😍😍😍

  • @AnuThomas-xu7cf
    @AnuThomas-xu7cf 24 дні тому

    I tried this recipe and it came out really well
    Very delicious
    Well explained

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 4 місяці тому +19

    പാൽകപ്പ എന്ന് കേട്ടിട്ടുണ്ട്,പക്ഷേ കണ്ടിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല. എന്തായാലും ഉണ്ടാക്കി നോക്കണം. താങ്ക്സ് ഷാനു bro. Advance happy onam ❤❤❤❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Try it bro❤️

  • @microbes830
    @microbes830 4 місяці тому +8

    കാത്തിരുന്ന റെസിപ്പി 🎉

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it❤️

  • @anjujijo-od2dq
    @anjujijo-od2dq 4 місяці тому +7

    പാൽക്കപ്പയും സൂപ്പർ ✨അവതരണവും സൂപ്പർ 🥰👍🏻👍🏻

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks Anju🥰

  • @benbabu267
    @benbabu267 4 місяці тому +1

    ❤❤❤🎉🎉 സൂപ്പർ ഞാൻ ഈ അടുത്ത നാൾ കഴിച്ചു വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി...

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Thanks Ben🙂

  • @KiranKhan-um3wo
    @KiranKhan-um3wo 4 місяці тому +3

    Njn eppozhum chettante recipes ahnu nokkaruu nte family ellarkum infact nte frnds nu polum njn ningade channel suggest cheyyum koreee parayanam vijaarikkarnnuuu i am sooo in love with ur cooking skillss thanku sooo much 🥹❤️

    • @ShaanGeo
      @ShaanGeo  4 місяці тому +1

      So happy to hear this, thanks Kiran❤️

  • @FAMILYFUNDAYVLOGS
    @FAMILYFUNDAYVLOGS 2 місяці тому +1

    നിങ്ങൾ ഉണ്ടാകുന്ന എല്ലാം ഫുഡ്‌ എനിക്ക് ഇഷ്ടമാ അധിക ഫുഡ്‌ ട്രൈ ചെയ്യാറുണ്ട് ❤❤

  • @jinuvarghese2498
    @jinuvarghese2498 4 місяці тому +2

    4 years ago u send pulli inji, inji curry racipe today am try that racipe it"s amasing. Thank u v. much.❤❤️. Once agan happy onam.

  • @Kunjuzzzz951
    @Kunjuzzzz951 23 дні тому

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്... Thank you ❤️

  • @vinodalpha
    @vinodalpha 4 місяці тому +32

    ഞാൻ എന്റെ വീട്ടിൽ എന്തെങ്കിലും ഭക്ഷണം പാചകം ചെയ്യണം എന്ന് ആലോചിച്ചാൽ ആദ്യം അത് താങ്കളുടെ ചാനലിൽ ഉണ്ടോ എന്ന് അന്വേഷിക്കും താങ്കളുടെ മിതമായ രീതിയിലുള്ള അവതരണ ശൈലിയും ആവശ്യത്തിന് മാത്രം സംസാരിക്കുകയും സമയം ലാഭിക്കുകയും അത് മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അതിലേറെ മികച്ചതാകുന്നു എന്നുള്ളതുകൊണ്ടും ആകുന്നു

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Happy to hear this, thanks a lot😊

    • @divyavm7228
      @divyavm7228 3 місяці тому

      ഞാനും അങ്ങനെ തന്നെയാണ്. യാതൊരു വിധ സംശയവുമില്ലാതെ പരീക്ഷിക്കാം...👍👍

    • @safiyaumar786
      @safiyaumar786 15 днів тому

      ഞാനും ഇതേ പോലെ തന്നെ

  • @ayisharahoof3558
    @ayisharahoof3558 День тому

    Undakki nokki onnum parayanilla super superr

  • @Sophysilvaster
    @Sophysilvaster 4 місяці тому +18

    ഒരു സംശയം... ഇത്രേം എണ്ണ ചേർക്കണോ??? പിന്നെ ഈ ഡിഷിനു നല്ല ടേസ്റ്റ് ആണോ??? ഇതുവരെ കഴിച്ചിട്ടുമില്ല ഉണ്ടാക്കിയിട്ടുമില്ല... ഇത് കണ്ടപ്പോ ഉണ്ടാക്കണമെന്ന് ഒരു മോഹം 👍👍സോ സിമ്പിൾ 👍👍❤️❤️

    • @Flowers589s
      @Flowers589s 4 місяці тому +4

      ഞാനിപ്പോ ഓർത്തുദേയുള്ളു എണ്ണ ഇത്രേം ചേർക്കണോന്ന് 🤔?

    • @AnAwesomeNameHere
      @AnAwesomeNameHere 4 місяці тому +4

      It's a small pan.

    • @benbabu267
      @benbabu267 4 місяці тому +2

      പാൽ കപ്പ പുതിയ ഹോട്ടൽ ട്രെൻ്റ്സ് ആണ് കൂടെ ബീഫ് ,or chicken കുറച്ചു കറി നല്ല രുചി ആണ് ട്രൈ ചെയ്തു നോക്കൂ

    • @shynijose6689
      @shynijose6689 3 місяці тому +1

      ഇതിന്റെ പകുതി എണ്ണാ പോരെ

    • @selinmary5345
      @selinmary5345 3 місяці тому +1

      ഇതു ഒത്തിരി നല്ല ടേസ്റ്റ് ആണു

  • @mallikasukumaran262
    @mallikasukumaran262 Місяць тому

    Njan eppozum ororecipe undakan thonupolellam shangeo undakiya recipeyanu nokinathe valarey eluppamanu❤❤

  • @muhammedhussain2160
    @muhammedhussain2160 3 місяці тому

    നന്ദിയുണ്ട് ആശാനെ എന്ത് ഉണ്ടാകാൻ ആണേലും ഞാൻ നിങ്ങളെ അക്കൗണ്ട് നോക്കും ❤❤❤❤ love youuuuuu😻😻😻

    • @ShaanGeo
      @ShaanGeo  3 місяці тому

      Happy to hear that😊

  • @annujohn2067
    @annujohn2067 20 днів тому

    Very good presentation. I made it today. Came out very tasty

    • @ShaanGeo
      @ShaanGeo  20 днів тому

      I’m so glad you enjoyed it! 😊

  • @AbithaDundus
    @AbithaDundus 20 днів тому

    സൂപ്പർ ഡിഷ്‌ 👌 എല്ലാം വ്യക്തമാക്കി തന്നെ പറഞ്ഞു തരുന്നുണ്ട് 👍😍

  • @reshmamary
    @reshmamary 12 днів тому

    I tried this.....came out so well.... 😋

  • @sebinraj1956
    @sebinraj1956 3 місяці тому +2

    I tried it and come out well🎉🎉🎉🎉tasty

  • @jayalekshmiap8221
    @jayalekshmiap8221 4 місяці тому +8

    Sir
    Ragi kondu enthelum simple dishes paraju tharuvo plzz... 🙏🏼

  • @SaraHashim-s5r
    @SaraHashim-s5r 7 днів тому

    Inn njan undakki very tasty thank u brother for the nice recipe

  • @aiswaryaaishu3936
    @aiswaryaaishu3936 Місяць тому

    Sir... Ithu njan തയ്യാറാക്കി കൊള്ളാം എന്ന് പറഞ്ഞു എല്ലാവരും.. Thankuu🙏🏻🥰

    • @ShaanGeo
      @ShaanGeo  Місяць тому +1

      You're welcome Aiswarya😊

  • @rubyshaju4908
    @rubyshaju4908 4 місяці тому +3

    Shaan chettaa adipolittoo , must try this 👌❤️

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you Ruby😊

  • @BindhuSreekumar-d2y
    @BindhuSreekumar-d2y 2 місяці тому

    Kandirikkanum....kettirikkanum...sukham.....adipoli avatharanam.....

  • @prasanthbabu5036
    @prasanthbabu5036 Місяць тому

    Mind blowing brother thanks❤I tried❤

  • @elcil.1484
    @elcil.1484 4 місяці тому +4

    Shaan വീണ്ടും വിസ്മയിപ്പിച്ചു കളഞ്ഞല്ലോ 😊👍👌👌👌

  • @lovettem7465
    @lovettem7465 3 місяці тому

    Super taste!! You explain things so well making it so easy to follow . Messaging you from singapore. I have tried many of your recipes. Thank you for adding the recipe in the description makes it even easier to follow the recipe.
    Your presentation skills are excellent .. Thank you

    • @ShaanGeo
      @ShaanGeo  3 місяці тому

      Thank you so much 😊

  • @DReaM_WalKeRr
    @DReaM_WalKeRr 4 місяці тому +2

    Thangal oru chef aaano undaakkunna ellaathum adipoli taste🎉

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks a lot😊

  • @praveenchand4352
    @praveenchand4352 4 місяці тому +2

    നാളെ ഉണ്ടാക്കി നോക്കട്ടെ ട്ടോ 🤟🏿

  • @reethajohn2453
    @reethajohn2453 2 місяці тому

    Beef masala yil oru glass coconut oil cherthu thilakumpol kappa vevichathu koodi cherkuka ennit kazhichu noku

  • @usharamachandran1798
    @usharamachandran1798 25 днів тому

    താങ്കളുടെ receipes എല്ലാം super🙏🙏🙏👌👌👌

  • @anjanabaala0707
    @anjanabaala0707 25 днів тому

    Hi chetta, thank you, Excellent vedios, requesting for more n more vegetarian- traditional dishes. Please , please include

  • @kukoothecocktaiel4702
    @kukoothecocktaiel4702 3 місяці тому

    I want to know, from where you are buying kitchen utensils,pan etc,and frying pan brand

    • @ShaanGeo
      @ShaanGeo  3 місяці тому

      Check description

  • @ziahaya8242
    @ziahaya8242 7 днів тому

    How many coconut should we take to get this much amount of coconut milk

  • @seenathmajeed8942
    @seenathmajeed8942 4 місяці тому +2

    Happy onam 🏵️🏵️🏵️🏵️🏵️🏵️

  • @shabanashabana1169
    @shabanashabana1169 4 місяці тому +1

    അടിപൊളി.....സദ്യ റെഡി ആക്കിയത് ഫുൾ സാറിൻ്റെ റെസിപി നോക്കിയാണ്.....അടിപൊളിയായി... കിടിലൻ സദ്യ...thankyouu

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Happy to hear that❤️

  • @sujithnair1984
    @sujithnair1984 2 місяці тому

    😊😊😊 എന്തായാലും ഇത് ഒന്ന് ഇന്നു ഉണ്ടാക്കി നോക്കണം 😊😊😊 ഒത്തിരി ഇഷ്ടപ്പെട്ടു 😊😊😊

  • @anjuzanju874
    @anjuzanju874 4 місяці тому +1

    Hai broo...... Tried jus now... And as usual superb... Thankyou

  • @jithingeorge8577
    @jithingeorge8577 4 місяці тому

    I love this guy...❤❤❤ he is always so precise and crisp....❤❤❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks Jithin❤️

  • @reethammavarghese7787
    @reethammavarghese7787 4 місяці тому +1

    ഈ ഓണത്തിന് shangeo's കൂട്ടുകറി ഉണ്ടാക്കി നല്ലതായിരുന്നു 🙏🏼😍. മൂപ്പിച്ച ഉഴുന്ന് കടിക്കുന്നത് hus ന് അത്ര പിടിച്ചില്ല. എന്നാലും taste സൂപ്പർ ആണെന്നുപറഞ്ഞു 🙏🏼

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked the dish😊

  • @Ryashine375
    @Ryashine375 4 місяці тому +1

    Ee patharangal aviduna vangune . Ellam spr aa

  • @PrameelaSuneesh-n8f
    @PrameelaSuneesh-n8f 4 місяці тому +8

    കപ്പ ഇഷ്ടമില്ലാത്ത ഞാൻ ഈ റെസിപ്പി കണ്ട് ഉണ്ടാക്കി നോക്കി👍🏻 ഒരുപാട് ഇഷ്ടമായി🥰❤️ കഴിച്ചതിന് ശേഷമാണ് ലൈക്കും കമൻ്റും ചെയ്യുന്നത്😊 ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നതും ഉണ്ടാക്കി കഴിക്കുന്നതും😋🤗
    Thanks dear bro 🙏🏻😍❤️❤️

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked the dish, so happy❤️

  • @HaafisS
    @HaafisS 2 місяці тому

    Sir.Nallathupolay.manasilaaakiyaanu.paranju.thar unnay.Thanks.❤

  • @bindhyarsoman9509
    @bindhyarsoman9509 4 місяці тому +10

    തീർച്ചയായും ഇത് ഇത് പോലെ തയാറാക്കി നോക്കും, & plz try കൊതുപൊറോട്ട

    • @ShaanGeo
      @ShaanGeo  4 місяці тому +2

      Will try👍🏻

  • @natashapardesi7567
    @natashapardesi7567 4 місяці тому

    I absolutely love your channel, and every recipe I've tried from your videos has turned out amazing! I'm from Maharashtra and don't understand Malayalam, so it would be really helpful if you could add subtitles to your videos.

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you so much 😃, will add👍🏻

  • @babusview
    @babusview 3 місяці тому

    Palkappa ithu sambhavam kollaallo!
    Njangalude naattil ithu paranjupolum kettittilla
    Ithupole onnu try chiathu nokki varaatto
    Kerala Storil vilichu chodichu kappa vannittundennu paranju order koduthittunne kittiyaal udan ithu try chaiyym resultumaayi varaatto Nanni namaskaram philips

  • @sarithasaji3915
    @sarithasaji3915 Місяць тому +1

    ഞാൻ ചെയ്യതു super

  • @ABU-lz2sh
    @ABU-lz2sh 4 місяці тому +1

    Pls send link for coconut samandhi ( red) to eat w idlii

    • @ShaanGeo
      @ShaanGeo  4 місяці тому

      Will try👍🏻

  • @shandrykj6365
    @shandrykj6365 4 місяці тому +3

    പാൽകപ്പ Super പരീക്ഷിച്ചു നോക്കണ്ട കാര്യമില്ല കഴിയ്ക്കും രുചിയോടെ❤ Happy Onam🎉

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it👍🏻

  • @joshuarojinn2230
    @joshuarojinn2230 25 днів тому

    Very tasty recipe 😋 I tried yesterday ❤

  • @berilmathews4056
    @berilmathews4056 4 місяці тому +1

    Super !! Please post your Ada prathaman recipe !! Thankyouu !!

  • @sanujohnson8065
    @sanujohnson8065 3 місяці тому

    I tried it. Very tasty. Thanks for the super recepie.

    • @ShaanGeo
      @ShaanGeo  3 місяці тому

      You're welcome Sanu😊

  • @bindujohnson2766
    @bindujohnson2766 2 місяці тому

    Polichu mashe super good recipe 👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 місяці тому

      Thanks Bindhu😊

  • @spam8645
    @spam8645 4 місяці тому +10

    Thank you shaan😊
    ഓണകാലത്ത് തികച്ചും വ്യത്യസ്തം👍🏻👍🏻
    Happy onam 🎉🎉

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Same to you😊

  • @LathaSasi-y5y
    @LathaSasi-y5y 20 днів тому +1

    Adipoli

  • @sajithavarghese3530
    @sajithavarghese3530 4 місяці тому +8

    Ee ഓണത്തിനു shan വീഡിയോ യിലെ പുളി ഇഞ്ചി ഞാൻ try ചെയ്തു... Super arunnu... എന്റെ father നു ഒരുപാട് ഇഷ്ടമായി പുളി ഇഞ്ചി... Thanks brooo🥰🥰♥️♥️♥️

    • @aadisvehicleworld2771
      @aadisvehicleworld2771 4 місяці тому

      Njanum try ചെയ്തു.എല്ലാർക്കും ഇഷ്ടായി.എൻ്റെ 5 വയസുള്ള മോൻ അത് മാത്രം കൂട്ടി ആണ് ചോറ് കഴിച്ചത്.😊🥰

    • @ShylajaAnil-x9u
      @ShylajaAnil-x9u 4 місяці тому

      Njanum❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you Sajitha😊

  • @Salusheibu18
    @Salusheibu18 2 місяці тому

    Njan undaki noki super taste aanu ellarkum ishhtapetu

    • @ShaanGeo
      @ShaanGeo  2 місяці тому

      Glad to hear that😊

  • @ShijiShiji-v3p
    @ShijiShiji-v3p Місяць тому

    അടിപൊളി ആയിരുന്നു. ഞാൻ ഉണ്ടാക്കി നോക്കി ❤❤❤

  • @SosammaJesse
    @SosammaJesse 4 місяці тому +1

    Very nice presentation.

  • @AshaGeorge-l7f
    @AshaGeorge-l7f 4 місяці тому +2

    Bro kidillam recipe ❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 4 місяці тому +1

    Super video.. 👍
    Palkappa polichu..

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it👍🏻

  • @anitharaju6867
    @anitharaju6867 4 місяці тому +1

    ആർക്കും പെട്ടെന്ന് ഉണ്ടാകുന്ന രീതിയിൽ ഉള്ള റെസിപി ❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it👍🏻

  • @zubaidacp5532
    @zubaidacp5532 2 місяці тому

    V. Good & short video presentation, thank you
    Keep it up

    • @ShaanGeo
      @ShaanGeo  2 місяці тому

      Thank you for the appreciation 🙏

  • @LoveFootball-143
    @LoveFootball-143 Місяць тому

    ഞാൻ try ചെയ്തു. It came out well. So delicious.

  • @shabanaasmin3105
    @shabanaasmin3105 4 місяці тому

    കൊള്ളാം അടിപൊളി റെസിപ്പി കാണുബോൾ തന്നെ അറിയാം ടേസ്റ്റ് ഉണ്ട് എന്ന് 👌👌👌👌😋😋😋😋❤️🌹🌹❤️😍😍👍👍

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks Shabana😊

    • @shabanaasmin3105
      @shabanaasmin3105 4 місяці тому

      @@ShaanGeoYour Welcome🤝🤝😍😍

  • @aamiandmia
    @aamiandmia 4 місяці тому

    Can you put the recipie for "meen pollichathu" ? I've tried some of your recipes recently and it came out really well, Thank you

    • @ShaanGeo
      @ShaanGeo  4 місяці тому +1

      Will upload soon👍🏻

    • @aamiandmia
      @aamiandmia 4 місяці тому

      @@ShaanGeo thank you

  • @ReshmaReshu-ke3sc
    @ReshmaReshu-ke3sc Місяць тому

    ഞാൻ എന്തായാലും try ചെയ്യും❤❤

    • @ShaanGeo
      @ShaanGeo  Місяць тому +1

      Thanks Reshma❤️

  • @fathimahaneena-be8sh
    @fathimahaneena-be8sh 25 днів тому

    അടിപൊളി ഞാൻ ഉണ്ടാക്കി

  • @shereenarafeek6046
    @shereenarafeek6046 4 місяці тому

    Undakam ennu vicharichapozhekum thankalude recipe ethi. Super. 👌

  • @chithu2018
    @chithu2018 Місяць тому

    Njan inale undaki , u video noki ckn curry um. Super aayirunnu, nte fnds um ishttam aayi,,

  • @omanabijuraj8040
    @omanabijuraj8040 Місяць тому

    ജിയോ..... സൂപ്പർ ഡിഷ്‌ ❤❤❤❤❤

    • @ShaanGeo
      @ShaanGeo  Місяць тому

      Thanks a lot ❤️❤️

  • @rujilariyaz5365
    @rujilariyaz5365 4 місяці тому +1

    Adipoli
    Kazhikkan agrahicha rcp👍🏻

  • @Ieescook51
    @Ieescook51 2 місяці тому +1

    Njn undakki simple and tasty ❤

  • @NowshadPk-x3o
    @NowshadPk-x3o 4 місяці тому

    Kappa aniku valare isttam ulla oru ayittam anu ethuvare egane undakiyittilla eni egane undaki nnokkam adipoli❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it😊

  • @nikzcreation
    @nikzcreation 4 місяці тому +2

    Im going to try now✅

    • @ShaanGeo
      @ShaanGeo  4 місяці тому

      Hope you liked it👍🏻

  • @jennythomas2351
    @jennythomas2351 3 місяці тому

    Can you please do a video on prawn mango curry with coconut milk

    • @ShaanGeo
      @ShaanGeo  3 місяці тому +1

      Will try👍🏻

  • @shahadvlog9194
    @shahadvlog9194 4 місяці тому

    ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ ഒന്നും പറയാനില്ല👌👌👌

  • @Sarithastalin-q7r
    @Sarithastalin-q7r Місяць тому

    വലിച്ചു നീട്ടാതെ ഉള്ള സംസാരം അവതരണ ശൈലി സൂപ്പർ sir

  • @basilvarghese4896
    @basilvarghese4896 Місяць тому

    Your recipes are too good 🙌🙌

  • @nazhan2344
    @nazhan2344 Місяць тому +1

    Super channel

    • @ShaanGeo
      @ShaanGeo  Місяць тому

      Glad you think so❤️

  • @jayashreekaladharan3587
    @jayashreekaladharan3587 4 місяці тому +1

    Nice 👌 will try 😊

  • @sethujayaprakash57
    @sethujayaprakash57 2 місяці тому

    Very good receipi 🙏🙏👍👍

    • @ShaanGeo
      @ShaanGeo  2 місяці тому

      Happy you liked it 😊

  • @Senthilv.j-hq6et
    @Senthilv.j-hq6et 4 місяці тому +1

    Happy onam ❤❤❤

  • @fousiyaayub8913
    @fousiyaayub8913 Місяць тому

    നല്ല അവതരണം സൂപ്പർ ടിശ്

    • @ShaanGeo
      @ShaanGeo  Місяць тому

      Thanks a lot😊

  • @umaibanp.s6274
    @umaibanp.s6274 4 місяці тому

    സൂപ്പർ 👍സംസാരവും ചിരിയും സൂപ്പർ ☺️

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks Uma😊

  • @jacobphilip4407
    @jacobphilip4407 4 місяці тому

    Presentation 👌 short and sweet

    • @ShaanGeo
      @ShaanGeo  4 місяці тому

      Glad you liked it

  • @rekhavnair9208
    @rekhavnair9208 4 місяці тому +1

    Shan good recipe 😊

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you 😊

  • @reenyjohn5833
    @reenyjohn5833 4 місяці тому +1

    Ok ഉണ്ടാക്കി നോക്കാം...thank you

  • @Shybi-r7g
    @Shybi-r7g 4 місяці тому

    കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു ❤️👍

    • @ShaanGeo
      @ShaanGeo  4 місяці тому

      Try it Shybi😊