@sindhu106 അവർ വീട് കുന്നുകുഴി ടീവിപിഎം ആണ് പണ്ട് മുതൽ താമസിക്കുന്നത് achante ammayude kudumbaveedu kottayam,, അവർ ചെറുപ്പം മുതൽ കുന്നുകുഴി താമസിക്കുന്നെ, husband kuravankonam tvpm
നല്ല ഡ്രസ്സിംഗ് ലായപ്പോൾ കുക്കിങ്ങും ഭയങ്കര ഇഷ്ടമായി. അല്പവസ്ത്രം മാറ്റി അതിൽ പിശുക്ക് കാണിച്ചില്ല. ഒരു പാട് ശീല ഉപയോഗിച്ചു.. വളരെ നന്ദി.. നല്ല കാക്കാണല്ലെ.💐🥰😊
Only if the specific quantities are mentioned, we would be able to follow your recipes. Also,please use measuring spoons,so that we are able to follow a standard procedure...a gentle reminder......Be extremely careful about your dressing when you are doing the demo..Looks like the material you are wearing is highly inflammable.Better not to leave the shawl so very loosely..I am reminded of the very strict rules we had to follow in the Food and Nutrition lab....With the hair all neatly tied up ...cotton clothes and of course our white lab coat...
തിരുവനന്തപുരം സ്ലാങ് പോലെ കേൾക്കാനൊരു സുഖമില്ല. വച്ചേച്, നിന്നേച്ചു, ഇച്ചിരി, ഇരുന്നേച്ചു, വെക്കുവാ, നിക്കുവാ എന്തൊരു ബോറൻ സ്ലാങ് ഇത് original version അല്ല.
എല്ലാ കാര്യത്തിലുമുള്ള സൂക്ഷ്മത, കോട്ടയം slang, tasty food, ആനി സൂപ്പറാ 👏👏
Simple and honest presentation. ❤Annie
ആനിയുടെ cooking & സംഭാഷണം, ഡ്രസിങ്,എല്ലാം ഇഷ്ടം..❤
ആനി ഞാൻ ഇങ്ങനെ ആണ് ഉണ്ടാകുന്ന ദ് നല്ല രുചി ആണ് 👍🏻👍🏻👍🏻👍🏻❤
വര്ഷങ്ങളായി തിരുവനന്തപുരം താമസം, ഇതുവരെയും കോട്ടയം ഭാഷ മാറിയില്ല, മനഃപൂർവം കോട്ടയം ലാംഗ്വേജ് പറയുന്നു പോലെയുണ്ട്
ഏയ്.. പുതിയ സ്ഥലത്തു വന്നിട്ട് അവിടെത്തെ സംസാരശൈലിയിലേക്ക് മാറുമ്പോൾ ആണ് മനപ്പൂർവം ആകുന്നത് 😊
@sindhu106 അവർ വീട് കുന്നുകുഴി ടീവിപിഎം ആണ് പണ്ട് മുതൽ താമസിക്കുന്നത് achante ammayude kudumbaveedu kottayam,, അവർ ചെറുപ്പം മുതൽ കുന്നുകുഴി താമസിക്കുന്നെ, husband kuravankonam tvpm
ഇത് വേണം ന്ന് വച്ച് കൂട്ടി പറയുന്നതാ
Avar eppalum anganeya samsarikkunne,athium kuttam parayunna kure aalukal.Avar nalla oru wife aanu,nalla ammayanu athonnum aarkkum parayenda.enthengilum kuttam kandu pidikkum.avar malayalamanallo samsarikkunne.
@@nishaaby3512👏🏼👏🏼👏🏼👏🏼
ഏത് സ്ഥലത്ത് താമസ്സിച്ചാലും ജനിച്ചു വളർന്ന സ്ഥലവും ഭാഷയും മറക്കരുതല്ലോ
Hai mam very nice super 👍
Super ❤
Your cooking show is very good but the way your duppatta near the fire make me scared possible for catching 🔥
ആനി ഇഷ്ടം ഒരുപാട് ❤️
നല്ല അവതരണം 👍👍❤️
Mutton stew undakkamo🎉
Will try, definitely,seems tasty&rich😊
നല്ല ഡ്രസ്സിംഗ് ലായപ്പോൾ കുക്കിങ്ങും ഭയങ്കര ഇഷ്ടമായി. അല്പവസ്ത്രം മാറ്റി അതിൽ പിശുക്ക് കാണിച്ചില്ല. ഒരു പാട് ശീല ഉപയോഗിച്ചു.. വളരെ നന്ദി.. നല്ല കാക്കാണല്ലെ.💐🥰😊
Ee mixie etha ?
Chudidhar Dhuppatta ittirikunnathu kaanan nalla bhangindu.Beautiful❤❤❤❤👌👌👌👌
Ma'm നല്ലൊരു chef മാത്രല്ല dressil ഒട്ടും ആവാതെ cooking ചെയ്യുന്ന കഴിവ് അപാരം..🤔👌😄
Is it right to boil curds?
Ellam kondum nalla vyakthi
Ani mole nallathu pole manasilaki thanu chicken curry
ചിക്കൻ കറി ഉണ്ടാക്കി നോക്കാതെ സൂപ്പർ എന്ന് കമൻ്റ് ചെയുന്ന ടീം
ഇങ്ങനെ ചെയ്യാറുണ്ട്. ചൂട് വെള്ളത്തിനു പകരം തേങ്ങാപ്പാൽ ചേർത്താൽ കൂടുതൽ രുചിയുണ്ടാകും
അതെ👍
Annie... Ithu undakiyit sheriyayilla mallipodi kooduthal aayal chicken curry sheryakilla. Christmas nu ee curry undakandarunnu ennu thonni
താങ്കൾ ആണ് ശരി
Correct
❤❤ super
Be careful with the shawl as you cook
Yes, be careful with shall
👌👌👌👍👍👍
ഇത് ഇന്നെങ്ങാനും ഉണ്ടാക്കി തീരുമോ🤔
Chicken und entengilum new recipe kku vendi kathirunna nhjan 😍
❤Kottayam.
Well dressed at cooking.... Must be very tasty chicken curry.... But take care of your sons' health🙏
Only if the specific quantities are mentioned, we would be able to follow your recipes. Also,please use measuring spoons,so that we are able to follow a standard procedure...a gentle reminder......Be extremely careful about your dressing when you are doing the demo..Looks like the material you are wearing is highly inflammable.Better not to leave the shawl so very loosely..I am reminded of the very strict rules we had to follow in the Food and Nutrition lab....With the hair all neatly tied up ...cotton clothes and of course our white lab coat...
Very true
Enthoram oil aane.
ആനി ചേച്ചി സൂപ്പർ ചിക്കൻ കറി ❤️❤️❤️❤️❤️❤️❤️
Please don't wear loose nylon clothes near the fire
Super
Eenathottu മാറ്റി ഇതിനകത്തോട്ടു എന്നാക്കണം
Etrakollam എവിടെ ഇരുന്നാലും അവർ പറഞ്ഞു വളർന്ന ഭാഷ യെ വരൂ
❤
നിങ്ങളുടെ മിക്സി യുടെ പേര് എന്താണ്
Etra kashttapededa.simple aai tastil vekkamallo.pettenne maricholum.cholestrol
കോരുവാ. Charuva🤲. ഇച്ചിരി ഇതൊക്കെ ഏതു നാട്ടിലെ ഭാഷയാണ് 😂😂
ഇതൊക്കെ ഞങ്ങൾ അക്ഷരനഗരി ആയ കോട്ടയം bsha ♥️
Madam supet❤❤❤ kumkumam thottu kannan ishttam 🙏
കൈവിരൽ നിറയെ മോതിരം ഇട്ട് കുഴക്കുന്നതു ശരിയല്ല
Same like lekhsmi nair
പറയു ആനി ചേച്ചി 😂😂
ടൊമാറ്റോ ഇടാതെ ഉണ്ടാക്കാമോ, കുഴപ്പമുണ്ടോ
👍
Mana Poorvam Kottayam tone parayunnathanu
Kottayam bhasha Enthinu maaranam? Anyway it's better than Trivandrum slang
ആനിക്ക് കുക്കിങ്ങ് ചാറൽ ഉണ്ടോ സിനിമ നിറുത്തി യോ
നിറുത്തിയില്ല പുതിയ മൂവി റിലീസ് ആയിട്ടുണ്ട്
😂@@Aneeshaneesh801
Hai 👌 super
കോട്ടയം slang നല്ലതാണ് കേൾക്കാൻ, പക്ഷെ ഇവരുടെ സംസാരം എന്തോ വെച്ച് കെട്ടിയത് പോലെ 😢
ഇതു വേറെ ഏതോ സ്ലാങ്... ഞാനും കോട്ടയം ആണ്
Sariya.oru ഉണ്ടാക്കി പറച്ചിൽ
പണ്ട് ഇങ്ങനെയല്ല സംസാരിച്ചിരുന്നത്
വാ ഒത്തിരി കൂടിപ്പോയി, ചേരുവ, കോരുവാ, ചേർക്കുവാ, ഒഴിക്കുവാ 😁😁😁😁
Yes
Ochiri ichiri orupadu pravashyam 😂😂😂
Basha kollathiila
Oru ammoma you tubil idu pole parayum
Same sound also
ഞാൻ ഉണ്ടാക്കാറുണ്ട്👍❤️ സുപ്പർ
Hi
Adipoy എന്ന് മാത്രമല്ല ഒരു V I P chikken curry കൂടി ആണ്. ഇത്ര നന്നായി പറഞ്ഞുതന്നതിൽ.. Thank you very much. 🙏🏼❤
Vendyathu vendayurunnu😂
Vanna vazhi marakkaruth atha
Supar
ആനി യുടെ ഒർജിനൽ സൗണ്ട് ആണ് നല്ലത് ഈനാത്തോട്ടു എന്ന് പറയാതെ ഇതിനകത്തോട്ട് എന്ന് പറ
❤🎉 Super
Fry rice
Madom samsaram mattaruthe kelkan sugham ithu thanneyanu
Aa.mothiram.idathukayil.idanum.
Shawl shooshikuka
മഞ്ഞ പൊടി അല്ല മഞ്ഞൾ പൊടി
Why are you putting your shawl like this, you will invite trouble. Think about actress Sukumari chechi
നീട്ടി പറയാതെ മലയാളം നല്ലതുപോലെ സംസാരിക്ക് ഇച്ചിരി അല്ല കുറച്ച് ഭാഷക്ക് ഭയങ്കര ഫാഷൻ ഷാൾ ഒന്നു ഒതുക്കി പിൻചെയ്യൂ
Ippam ichire shari unde allagkil konjchala
Nallay dressing samsaram athilum very good aaruday nattily basha❤
500 gm കാണുമായിരിക്കും എന്ന് പറയാതെ എല്ലാ ingredientsum കറക്റ്റ് അളവ് പറഞ്ഞാൽ അല്ലേ viewrsinu ചെയ്തുനോക്കാൻ പറ്റു
ശരിക്കുള്ള മലയാളം പറഞ്ഞാൽ പോരെ. ഇത് കുറെ കൂട്ടി പറയുന്നതാ.
തിരുവനന്തപുരം സ്ലാങ് പോലെ കേൾക്കാനൊരു സുഖമില്ല. വച്ചേച്, നിന്നേച്ചു, ഇച്ചിരി, ഇരുന്നേച്ചു, വെക്കുവാ, നിക്കുവാ എന്തൊരു ബോറൻ സ്ലാങ് ഇത് original version അല്ല.
I don’t know why….l dont like the way of her presentation
Shall onnu pin cheyyu
you should be more careful with your clothes.
Ninakku vere paniyonnumilledi
Veettilullavare inganyano vilikkunnathu
Boring
Super😊