അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
@@bennymathew5959 താങ്കൾ ബുദ്ധന്റെ അടുത്തു വരെ എത്തി. ഇനി ഈ ടെക്സ്റ് ചെറുതാക്കാൻ കാച്ചി കുറുക്കാൻ ശ്രമിക്കൂ. As kālāma sutta says, one should believe in self always. Even the that sutta's creator said "even don't believe me if it is against your common sense". You started to express. That is a good sign. Because here your expression was done by treating all these words are from a യുക്തിവാദി. What you said about yukthi/nireeswara vaadi is right. Anything will become a religion. One religion can always compete with the other. So you are right. However, when you look closer, you will find this as another subject. Don't stereotype this is against small subject god or religion. It is not religion or God or x or y. This is evolving always. Altogether another game friend... Anyway keep your exercise on. Appreciating your effort.
അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
അങ്ങനെ പറയല്ലേ .അത് കൊണ്ട് കുറച്ചു ഗുണം ഒക്കെ ഉണ്ട് ..മന:സമാധാനം കിട്ടും . ദേവാലയം ഒരു പരിധി വരെ . ഒരു ആശുപത്രിപോലെ അല്ലെ ??? പിന്നെ അതിൽ കുറച്ചു ചൂഷണം കാണുമായിരിക്കും .
അങ്കിളേ, അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ് മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
Good that expressed self. That shows a lot. Now try to find the rational behind each of these beliefs. Try to find historical evidence on each claims. After a long journey you will find coconut trees are also as advanced as we humans. Anyway anyone talks from his or her common sense make sense. 👍🏻
ആരാധനാലയങ്ങൾ ഉണ്ടായതും, അതിന്റെ കൊതിപ്പിക്കലും, മാനസികമായ പീഡിപ്പിക്കലും എങ്ങനെയന്നറിയാത്ത ഒരു മനുഷ്യനു ദൈവം എന്ന അന്ധവിസ്വാസം "കീറാമുട്ടി" അല്ലേ മാഷേ??? താങ്കൾ ആരാധനാലയങ്ങൾ ഉണ്ടായത് കൂടി പറഞ്ഞു തരണം..... മാഷിന്റെ അവതരണം നിലവാരം പുലർത്തുന്നു.....
Accepting mythreyan vision is the only way to eradicate blind believings. Thanks
Its very valid point🔥....👍
അടിപൊളി " ഹോ....! താങ്കൾ മുത്താണ് സർ' അഭിനന്ദനങ്ങൾ
"സത്യം ചെരുപ്പിട്ട് തുടങ്ങുമ്പോഴേക്കും നുണ രണ്ട് വട്ടം ലോകം ചുറ്റി വന്നിട്ടുണ്ടാകും"
what a sedji
Exactly
ഭയാനകം😂
Great thoughts...
കൊപ്ര ഉണക്കുന്നവൻ പ്രാർത്ഥിക്കുംമഴ പെയ്യരുതെന്ന്. അതെ സമയത്ത് കർഷകനും പ്രാർത്ഥിക്കും മഴ പെയ്യാൻ. ദൈവം കുടുങ്ങിയത് തന്നെ
രസകരമായ ആശയം, ആസ്വദിച്ചു കേട്ടു. താങ്ക്യൂ സർ
അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
@@bennymathew5959 താങ്കൾ ബുദ്ധന്റെ അടുത്തു വരെ എത്തി. ഇനി ഈ ടെക്സ്റ് ചെറുതാക്കാൻ കാച്ചി കുറുക്കാൻ ശ്രമിക്കൂ. As kālāma sutta says, one should believe in self always. Even the that sutta's creator said "even don't believe me if it is against your common sense". You started to express. That is a good sign. Because here your expression was done by treating all these words are from a യുക്തിവാദി. What you said about yukthi/nireeswara vaadi is right. Anything will become a religion. One religion can always compete with the other. So you are right.
However, when you look closer, you will find this as another subject. Don't stereotype this is against small subject god or religion. It is not religion or God or x or y. This is evolving always. Altogether another game friend... Anyway keep your exercise on. Appreciating your effort.
ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ ...👏👏
Our maithreyan came back. Thank you Mr. Biju Mohan once again. I am Ibrahim Abdul Azeez. From Riyadh KSA.
Powerful and truthful talk... congrats
നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല ...,..
ഗംബിര അവതരണം ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ് 👏👏👍
❤️❤️ ഇടനെഞ്ചിൽ മൈത്രയാൻ ❤️❤️
What a fantastic speech. Salute mythreyan.
Maitreyan! ♥️
മൈത്രയാൻ പൊളിയാണ് ❤😍
അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
@@bennymathew5959 thangale daivam kaakkatte. Uncertainy de munnil nammal kaanunna oru hope maatram aanu daivam. Thalaraatha manusundel oru daivatheyum villikkanda
@@bennymathew5959 thangalkk cheruprayathil nalla coching kittiyittund
ബെന്നിയുടെ expiry date കഴിയില്ല കിടക്കുകയുമില്ല
You are amazing. You are a simple philosopher and a great guide. The more I listen to you the more I rewind my beliefs and thoughts.
ചിരിച്ചു ഒരു വഴിയായി " 25 പൈസ കൊണ്ട് എറിഞ്ഞിടും " 😂😂😂😂
😂😂
😂😂😂
Powerful words from the wise human being.
Simple and superb talk
The very truth. Excellent.. highly expiring.
Vkr Van Inspiring.
ചിരിച്ചു ചാവും 25 പൈസ 😄😄😄🙏🙏🙏🙏👌
നുണകൾ അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ സത്യം നഗ്നത മറയ്ക്കാൻ പാടുപെടുന്നു..... സത്യത്തെ തിരിച്ചറിയാൻ ചിന്താശീലത്തിൽ യുക്തി ചേർത്തവർക്കേ സാധിക്കൂ.....
അതെ.. നല്ല വിശ്വാസം ആണ് നമുക്ക് വേണ്ടത്....
a great video of reality...
thanks a lot..
Maitreya..what u said is simply true
ആരും ഇത് വിളിച്ചു പറയാൻ ധൈര്യപ്പെടുന്നില്ല sir..പറഞ്ഞാൽ തന്നെ അവനെ എല്ലാവരും ഒറ്റപ്പെടുത്തും ..
Sir വേണ്ട ബായ് 😄
Such an amazing interview!!!
സത്യം... നല്ല വിശ്വാസം വേണമെങ്കിൽ ആദ്യം മനുഷ്യൻ ആകാൻ ഈ മതവേറിയൻമാർ തിരിച്ചു അറിയണം
Biju mohan sir please make more videos of maitreyan. This is my a humble request. 🙏🙏🙏🙏
ഇദ്ദേഹത്തിന്റെ വീഡിയോ ഇനിയും ഇടണേ.
അണ്ണാ നമിച്ചു , 25 പൈസയും നോക്കി ഇരിക്കുന്ന ദൈവം
100%ശരിയാണ് 👍👍👍👍👏👏👏🤝
ഓരോ വാക്കിലും കടുകട്ടി സത്യങ്ങൾ..... ഓരോ വാചകത്തിലും സത്യത്തിന്റ "കൂമ്പാരം....."
ഇതാണ് യഥാർത്ഥ "ഗുരു.... "
മൈത്രേയൻ ഏറെ ഇഷ്ടപ്പെടാത്ത വാക്ക്.
Tugh life ... 😍❤️
Good sir, കൊള്ളാം..
God = Money 💰
Money is not a bad thing as well. However realisation is only needed. Thats what I understand.
ആരാധനാലയത്തിൽ പണം കൊടുക്കുന്നവർ വിഢ്ഡിയും പണം സ്വീകരിക്കുന്നവർ ചൂഷിതരും.
അങ്ങനെ പറയല്ലേ .അത് കൊണ്ട് കുറച്ചു ഗുണം ഒക്കെ ഉണ്ട് ..മന:സമാധാനം കിട്ടും .
ദേവാലയം ഒരു പരിധി വരെ .
ഒരു ആശുപത്രിപോലെ അല്ലെ ???
പിന്നെ അതിൽ കുറച്ചു ചൂഷണം കാണുമായിരിക്കും .
Very good comments thanks so much please continue .
ചൂഷിതരല്ല ചൂഷകർ ആണ്......
@@dominicchacko6416 പാർട്ടി റസീറ്റിലുടെയും വൻ ചൂഷണം നടക്കുന്നില്ലെ?
@@sensefirst475 ചൂഷകന്മാരില്ലാത്ത സമൂഹം ഒരിക്കലുമുണ്ടാകാൻ പോകുന്നില്ല. ചൂഷകർക്കെതിരെ ജാഗ്രത പുലർത്തി ജീവിക്കുക മാത്രമേ വഴിയുള്ളൂ....
ഈ ശാസ്ത്ര യുഗത്തിൽ ആരെങ്കിലും സത്യം വിളിച്ചു പറയണ്ടേ
അങ്കിളേ, അങ്കിളിന്റെ എക്സ്പയറി ഡേറ്റ് തീരാറായി. കുറച്ചു നാൾ കൂടെ ഇങ്ങിനെ ഒക്കെ ദൈവത്തെ തള്ളി പറയാം. കിടക്കുമല്ലോ....അന്ന് മറ്റെല്ലാ യുക്തി വാദികളെയും പോലെ എങ്കിലും സമ്മതിക്കും ദൈവം ഉണ്ടെന്നു. പിന്നെ ബസ് സ്റ്റോപ്പിൽ ബസ് വരും എന്ന് പറഞ്ഞു നിന്നിട്ട് ബസ് വരാത്ത അവസ്ഥ എത്രയോ ഉണ്ട്. ആക്സിഡന്റ് , ഹർത്താൽ, അടി പിടി , ട്രാഫിക് ബ്ലോക്ക്, ഫ്ലഡ് അങ്ങിനെ ബസ് വരാതിരിക്കാൻ ഏറെ കാരണങ്ങൾ ഉണ്ട്. അപ്പൊ എങ്ങിനെ വിശ്വസിക്കും. പക്ഷെ, സൂര്യൻ കിഴക്കുദിക്കും എന്നത് വിശ്വാസമാണ്. അത് ഉറപ്പാണ്. വരും എന്ന് ഉറപ്പുള്ള ബസ് മനുഷ്യൻ നിർമ്മിച്ചതാണ്. അപ്പൊ സൂര്യനെയും ഏറെ എങ്കിലും സൃഷ്ടിച്ചിട്ടുണ്ടാവുമല്ലോ. ഭൂമിയെ, ഓക്സിജൻ, ഓസോൺ പാലി ഇതെല്ലം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന മൂഢമായ അന്ധ വിശ്വാസമാണ് യുക്തി വാദം. ഭൂമിയെയും, സൂര്യനെയും, പ്രപഞ്ചത്തെയും ഉണ്ടാക്കിയ ദൈവത്തിന്റെ വലിപ്പം അളക്കാൻ ബസ് ഓടുന്ന നീളം അളക്കാൻ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന കുഞ്ഞൻ സ്കെയിലിനെ ഉപയോഗിക്കുന്ന മണ്ടന്മാർ ആണ് നിങ്ങൾ. നിങ്ങൾക്ക് അറിയാത്തതു ഒന്നും ഇല്ലാത്തതാണ് എന്ന ഈ വാദത്തിൽ കോശം, എലെക്ട്രോണ്, പ്രോട്ടോൺ, നവ ഗ്രഹങ്ങൾ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾ എങ്ങിനെ ഉറപ്പിക്കും. പ്രാകൃത മനുഷ്യന് ഉണ്ടായിരുന്ന യുക്തി പോലും നിങ്ങൾക്ക് ഇല്ലല്ലോ എന്ന സഹതാപം മാത്രമാണ് നിങ്ങളോടു. കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.
@@bennymathew5959 bus ennath oru example aanu. Athayath kanatha sadanathine nthinu vishwasiknm
@@bennymathew5959 you r wrong... Mythreyan is right. Think logically. If you believe in God what Mythreyan can do
Polichu🙏🙏👏👏
Must have this version English or English subtitles
Yes
Did u know make it
ദൈവത്തിനെന്തിനാടാ പണം just think mitreyane eppol kelkkan pattiyathu ente bhagyam
മാഷ് സൂപ്പറാണ്
super speech
ഇദ്ദേഹം നിരീശ്വരവാദിയായ ഈശ്വര അനുയായിയാണ്.കാരണം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം സമൂഹത്തിന്റെ നന്മയ്ക്കായിട്ടാണ്.ദൈവ കൃപയുണ്ട്.
🤔
Sarcasm at its highest point., 😆
ഇതെന്ത് ദൈവം 🤔🤔🤔🤔
We want to hear more from mytreyan.
Truth.... The reality.
Brillient 👌
💯👌🔥
😍😍
വിശ്വാസങ്ങൾക്ക്. പകരം ചിന്തിച്ചു വളരുന്ന തലമുറകൾ
വളർന്നു വരുന്നു.
We're grateful
u r great sir
Love❤
Truth
💪🏻💪🏻👍🏻👍🏻👍🏻
Ella mathagalum antha vishwasam 100%meithren sar kidu
Well said. But people will never realise...
Good
🥰
എന്തൊര് കഴിവാണ്
പൊളിച്ചു
good speech
👍👍👍
Great
👌👌👌👌👍👍👍😁😁😁😁 polichu,,
Super. Chirichu chinthikkam
True 💚
Ulla karyam ulla polae paranju. ..good work
Great !
Reality ♥️♥️♥️
♥️♥️♥️♥️♥️♥️♥️
Wooooow....make sense..
👍
👍👌🙏
Super super
Super
Exactly 👍
മതം ഇല്ലായിരുന്നെകിൽ.. indian രാഷ്ട്രിയം തന്നെ വേറെ ഒരു version ആയിപ്പോയേനെ... (jawarlal nehru ആ അവസരം നഷ്ടപ്പെടുത്തി)
Maitreyan❤
ദൈവത്തിനെന്തിനാടാ കാശ് ?🤜🤛
ഇഷ്ട്ടം മാത്രം
❤️🙏
,💪💪💪👌
മുൻജന്മപാപം എന്നൊരു മറുപടിയുണ്ട് ഇവർക്ക്, നടക്കാതെ പോയ പ്രാർത്ഥനക്ക്.
Nammal cheruppam muthal arija karyagalil palathum thettanennulla thiricharivilanu.... nammalilea mathavadii marikukayum...nammalilea manushyan enna jeevi janikukayum cheyyunnathu.....
😊
ഇതൊരു ജിന്നാണ് ബഹൻ...
😘😘😘😘😘😘😘😘😘😘😘😘😘😘
Vrery good
മതം പരാന്ന ഭോജി
everybody plz support him😎
7.10 😂😂😂😂👍💯
വെരി ഗുഡ്
Mitrayan anpu
Cherupam muthal ulla ente samshayangal annu oro divasom idheham parayanathu
Powliii
Well said
"Compensation case", it is a good idea!
OH MY GOD hindi movie.
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം
ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം
ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ് മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു,
ഇതാണോ പുരോഗമനം,
ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
Good that expressed self. That shows a lot. Now try to find the rational behind each of these beliefs. Try to find historical evidence on each claims. After a long journey you will find coconut trees are also as advanced as we humans. Anyway anyone talks from his or her common sense make sense. 👍🏻
താൻ ചരിത്രം പഠിക്കൂ.
താൻ ഇത് ഏത് നാടിനെ പറ്റി ആണ് പറഞ്ഞത്.