വിറക്കുന്ന രോഗം മറികടന്ന് കപ്പൽ മുതൽ ഹെലികോപ്റ്റർവരെ നിർമ്മിച്ച മാന്ത്രികൻ Hand made ship helicopter

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 213

  • @AKSETTAN7777
    @AKSETTAN7777 3 роки тому +87

    അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ poli👏👏

  • @_ajzx__
    @_ajzx__ 3 роки тому +91

    ഷിജി ചേട്ടന് ഇനിയും 100 വർഷം ജീവിക്കാൻ പടച്ചോൻ ആയുസ്സ് നൽകട്ടെ...... ആമീൻ 🤲🤲🤲🤲🤲🤲

  • @muhammedniyasniyas9553
    @muhammedniyasniyas9553 3 роки тому +12

    ഷിജി ചേട്ടന് ഇനിയും ജീവിക്കാൻ
    പടച്ചോൻ ആയുസ്സ് നൽകട്ടെ

  • @Ravikumar-xd7wm
    @Ravikumar-xd7wm 3 роки тому +34

    ദൈവത്തിന്റെ കൈകൾ ഉള്ള ഷിജി ചേട്ടൻ

  • @Dr.Shibin
    @Dr.Shibin 2 роки тому +9

    ഇതല്ല ഇതിന്റെ അപ്പുറവും ചാടി കടക്കാം 😁😉 ഷിജി ചേട്ടന് അടിപൊളി mind set ആണ്..

  • @ranganrangeeth7842
    @ranganrangeeth7842 3 роки тому +19

    ആവശ്വസനീയം, അഭിനന്ദനങ്ങൾ 👍🙏🌷👌

  • @vineethvs5857
    @vineethvs5857 3 роки тому +17

    രോമാഞ്ചം ഇതാണ് കലാകാരൻ 🔥

  • @shahinshaz1939
    @shahinshaz1939 3 роки тому +10

    Perfection aanu saare shiji chettante main❤❤❤❤❤❤👌

  • @technicalcity2059
    @technicalcity2059 3 роки тому +35

    അമ്മയെ സന്തോഷിപ്പിച്ചതിൽ വളരെ അതികം സന്തോഷം ❤️

  • @anzeerka252
    @anzeerka252 2 роки тому +3

    കേരളത്തിൽ എത്രയോ നല്ല ഡോക്ടർ മാരുണ്ട് അവർക്കു ഹോസ്പിറ്റലും ഉണ്ട് ഈ പാവം സുഹൃ്ത്തിനെ ആരെങ്കിലും സഹായിച്ചാൽ 🙏🙏🙏എന്റെ മനസിൽ ഒരു dr ഉണ്ട്‌ അദ്ദേഹം കൊച്ചിയിൽ ഹോസ് ഉള്ളയാളാണ് അഡ്മിപൻ കാനുണ്ടെങ്കിൽ സഹായിക്കു 🙏🙏

  • @Lostdimension
    @Lostdimension 3 роки тому +28

    First comment...
    Great artist ❤️🙏👍🏻

  • @rohith6814
    @rohith6814 3 роки тому +17

    മച്ചാനെ പോളി❤️❤️❤️

  • @mushthaqueahammad7048
    @mushthaqueahammad7048 3 роки тому +4

    pavam chettan.... ethra simple aaya samsaram... daivam anugrahikkate

  • @yasccn3530
    @yasccn3530 3 роки тому +4

    ഇങ്ങനത്തെത് കാണിക്കാൻ ചില ആൾകാർക്ക് കുറച്ചൽ ആണ് million followers ulla ആരേലും ഒന്ന് ഇത് വീഡിയോ ആക്കിയ മച്ചാൻ രക്ഷപെടും but അവർക്കു കുറച്ചൽ അല്ലെ എന്തായാലും ഞമ്മളെ support undavam❤❤❤❤ ബാക്കി youtubers kand പഠിക്കണം കൊറേ വണ്ടി പ്രാന്തൻ മാർ ഉണ്ട് ഇവിടെ ഇതും വണ്ടി പ്രാന്തു തന്നെയാണ് ആർക്കും വന്നു video ചെയ്യാം 30 ലക്ഷം ഉള്ള വണ്ടി video edkn ഒരുപാട് million followers ulla alkr പോവും ഇവിടെ ആരും വരില്ല harish ഒരേ പൊളി

  • @lifehacksmedia7177
    @lifehacksmedia7177 3 роки тому +3

    Iniyum ithupole anekam karyagal cheyyan deyvam anugrehikatte.... ente prarthana epolum undakum

  • @errorff6746
    @errorff6746 3 роки тому +10

    Ee chettane eshttan ullavar like adi

  • @AnilKumar-lt8iv
    @AnilKumar-lt8iv 3 роки тому +1

    ഒരുപാട് ഇഷ്ടപ്പെട്ടു ഈശ്വരൻ ഏട്ടന് നല്ലത് വരുത്തട്ടേ എല്ലാ ആഗ്രഹങ്ങൾ സാധിക്കട്ടേ

  • @motherslove686
    @motherslove686 2 роки тому +2

    Nalla loka vivaram Ulla aal

  • @mrz_zoro1806
    @mrz_zoro1806 3 роки тому +6

    പൊളി👍👍❤❤👏👏

  • @nowfalvu6665
    @nowfalvu6665 2 роки тому

    ഹരീഷ് തളി ചേട്ടൻ 👌 best off lak ഇതു പോലെ വീഡിയോ ഇടണം ആ ചേട്ടൻ 👍👍👍👍👍👍 ആ ചേട്ടൻ കഴിവുള്ള ആളാണ് അദ്ദേഹം തിന്നു ഒരു നല്ല 👏

  • @abimanuepa5505
    @abimanuepa5505 3 роки тому +7

    Great talent💪

  • @dhanyabr5300
    @dhanyabr5300 3 роки тому +5

    മച്ചാനെ പൊളിച്ചു 🤩🤩🤩🤩💕💕

  • @najeebnaji6024
    @najeebnaji6024 2 роки тому +1

    Entha oru Perfection oru rakshayum illla ❤️❤️❤️❤️❤️

  • @sinikamal2780
    @sinikamal2780 3 роки тому +7

    Super talented guy

  • @rahulrajan5298
    @rahulrajan5298 3 роки тому +6

    ചേട്ടാ സൂപ്പർ😍😍

  • @paulson7982
    @paulson7982 2 роки тому +1

    ഇദ്ദേഹതതിൻ്റെ ചാനലിൻ്റെ ഒരു പ്രത്യേകത ഞാൻ കണ്ടത് മറ്റുള്ളവർ ചാനൽ മാർക്കറ്റിംഗ് ന് ഉപയോഗിക്കുമ്പോൾ ഇദ്ദേഹം പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. ചിലപ്പോ സ്വന്തം കയ്യിൽ നിന്ന് വരെ കൊടുക്കുന്നു. ഈ പ്രവൃത്തി തുടരുമെന്ന് കരുതുന്നു. ചാനൽ number 1 ആകാൻ അത്മർത്മയി ആഗ്രഹിക്കുന്നു.

  • @vishnudevan9215
    @vishnudevan9215 3 роки тому +3

    ഇദ്ദേഹം സത്യത്തിൽ എന്റെ ഉപഭോതമാനസ്സ് തന്നെയല്ലേ...

  • @jainjose1515
    @jainjose1515 3 роки тому +2

    I Should say you should not avoid any social activities and gatherings.. You are an inspiration to many

  • @abdularif6911
    @abdularif6911 Рік тому

    അസ്സൽ വർക്കാണ് സൂപ്പർ 🤝👍🏻 നല്ല ലെവലിംഗും ഫിനിഷ് ഉണ്ട് വർക്ക്

  • @johnypa7388
    @johnypa7388 Рік тому

    അപാരം ദൈവം എപ്പോഴും കൂടെ ഉണ്ട്.

  • @razekrazek9259
    @razekrazek9259 2 роки тому +1

    ഹായ് ഇക്ക അസ്സലാമുഅലൈക്കും 😪😪🤲🤲🤲🤲🤲

  • @Vk_productions66
    @Vk_productions66 3 роки тому +2

    Imposible 😱 god bless u മാമാ 🍭

  • @hanokmathew8720
    @hanokmathew8720 2 роки тому +1

    You are grate God will bless you

  • @nizamnizu1195
    @nizamnizu1195 3 роки тому +2

    സൂപ്പർ ആണ് ഇയാൾ 🥰🥰🥰

  • @statusking8275
    @statusking8275 3 роки тому +13

    സ്ഥീരം പ്രേക്ഷകർ like adi

  • @Vishnurajvj
    @Vishnurajvj 3 роки тому +1

    ചേട്ടനും അടിപൊളി ഉണ്ടാക്കിയ സാധങ്ങളും അടിപൊളി❤️😍😍😍

  • @shibuanchalshibuanchal1551
    @shibuanchalshibuanchal1551 3 роки тому

    ദൈവം അനുഗ്രഹിച്ച മുത്താണ് ചേട്ട

  • @mathewkv9498
    @mathewkv9498 2 роки тому +2

    l കുട്ടികൾക്ക് കളിയ്ക്കാൻ കൊടുക്കുത് നല്ല തീരുമാനം ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @Vishnurajvj
    @Vishnurajvj 3 роки тому +2

    Climax Chettante Motivation 🙏🙏🙏❤️

  • @klb___komban___yt
    @klb___komban___yt 3 роки тому +6

    പാവം 😔

  • @Srujin.
    @Srujin. 3 роки тому +4

    ഷിജി chettan 🔥🔥

  • @archanasuresh3743
    @archanasuresh3743 3 роки тому +1

    Ithu polethe aalukale katti thannathinu nanni

  • @Navathejvk
    @Navathejvk Рік тому

    നല്ല ഭാവനഉള്ള മനുഷ്യ ൻ❤❤❤

  • @kiraneu6724
    @kiraneu6724 2 роки тому +1

    Ivareyokke alle prothsahipichu vijayipikendath..... 🥰🥰🥰

  • @shibuanchalshibuanchal1551
    @shibuanchalshibuanchal1551 3 роки тому

    സൂപ്പർ ചേട്ട ഒന്നും പറയാനില്ല

  • @asluuaslam177
    @asluuaslam177 3 роки тому +3

    I like him so much ✨

  • @SREYASRAJ497
    @SREYASRAJ497 3 роки тому

    ഷിജി ചേട്ടൻ പുലിയാണ്

  • @velayudhankm8798
    @velayudhankm8798 2 роки тому

    ദൈവത്തിന്റെ അനുഗ്രഹം ഉള്ള താങ്കളുടെകൈ തളരില്ല 🌹🙏

  • @errorff6746
    @errorff6746 3 роки тому +1

    Pro vehicle maker saliut

  • @valsalanhangattiri8521
    @valsalanhangattiri8521 2 роки тому

    ദൈവത്തിന്റെ വികൃതിയ്ക്ക്‌ മുന്നിൽ... വിറക്കുന്നകൈകൾ കൊണ്ട്.. വിറക്കാത്ത മനസ്സിനെ കൈപ്പിടിയിലൊതുക്കി... ഭാവനയുടെ ഉന്നതങ്ങളിൽ കയറി നിന്ന്, കാണികളെ വിറപ്പിക്കുന്ന ഒരാൾ.!!ഈ സൃഷ്ടികൾക്ക് "മാർക്ക് "ഇടുമ്പോൾ.. തീർച്ചയായും വിറക്കുന്നത്--ദൈവത്തിന്റെ കൈ കളായിരിക്കും... സംശയമില്ല.!!🙏🏻

  • @gamerzyd7884
    @gamerzyd7884 3 роки тому +2

    Pavam 😭😭😘😘😙

  • @thevibehunter7122
    @thevibehunter7122 3 роки тому +2

    അടി പൊളി ബ്രോ.. 🥰🥰🥰

  • @skpower-ev4vo
    @skpower-ev4vo 3 роки тому +2

    Polli👏👏👏👌👌😘😘😍😍

  • @rbanilkumar1
    @rbanilkumar1 Рік тому

    അഭിനന്ദനങ്ങൾ

  • @faisalbabu1062
    @faisalbabu1062 3 роки тому +1

    അടിപൊളി ചേട്ടാ

  • @abhiscreaction7921
    @abhiscreaction7921 3 роки тому +1

    Chettan poli Annu

  • @ikhaleelneo7138
    @ikhaleelneo7138 2 роки тому

    Best of luck shajiyetta👍👍👍🌻🌻🤙

  • @abdulkadharhazale8336
    @abdulkadharhazale8336 3 роки тому +2

    Great 👍man.

  • @aseeskca9419
    @aseeskca9419 3 роки тому +2

    പാവം മനുഷ്യൻ ❤❤

  • @abletbenny2545
    @abletbenny2545 3 роки тому +2

    പൊളിച്ചു

  • @Jzm7777
    @Jzm7777 3 роки тому +1

    Adheehathood or UA-cam channel thodanghan para njanghal katta support aaanu .

  • @manujithdk4706
    @manujithdk4706 3 роки тому +2

    Hats off

  • @nizamabdulazeez3328
    @nizamabdulazeez3328 3 роки тому +1

    പൊളിച്ചു,👍

  • @madartysharon435
    @madartysharon435 3 роки тому +3

    Genius👏👏👏

  • @vasanthirajan3612
    @vasanthirajan3612 3 роки тому

    ഇഷ്ട്ടപെട്ടു

  • @ponusmedia3571
    @ponusmedia3571 11 місяців тому

    ഷിജിയേ ട്ട❤

  • @motherslove686
    @motherslove686 2 роки тому +2

    I think someone should give an auto designer job to him.

  • @Shineraj___04
    @Shineraj___04 3 роки тому +2

    Sound കുറച്ചുകൂടി venam

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +1

    Polichuto😍😍

  • @Malayali44444
    @Malayali44444 2 роки тому

    Amazing... think very good...♥️

  • @shibuanchalshibuanchal1551
    @shibuanchalshibuanchal1551 3 роки тому

    ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jabirjabi683
    @jabirjabi683 2 роки тому

    ദൈവം അനുഗ്രഹിച്ച വ്യക്തി

  • @sunilkumar-qd1zr
    @sunilkumar-qd1zr 3 роки тому +2

    പാവം 🥺🥺

  • @e4ed.it_666
    @e4ed.it_666 3 роки тому +1

    Polli power chteye

  • @davisdavis1201
    @davisdavis1201 2 роки тому

    👏👏👏 Powar 👍💥💥

  • @AmrithRajB
    @AmrithRajB 3 роки тому +1

    Shiji ettan poli🔥🙂😔

  • @muhamedrifath6964
    @muhamedrifath6964 3 роки тому +1

    Nice special video 👍👌👍

  • @hari4techvlogs931
    @hari4techvlogs931 3 роки тому +2

    Nice 👍

  • @ashokanka7272
    @ashokanka7272 3 роки тому +2

    Bro Poli 🔥

  • @ajimonajimon3696
    @ajimonajimon3696 3 роки тому +2

    ചൈനയുടെ സ്ഥാനം സ്നേഹിക്കാത്ത അയാൾക്ക് ഒരു ലൈക്

  • @navyaameesh6543
    @navyaameesh6543 2 роки тому

    Spr eattaa ❤️

  • @mtcthwahirc4494
    @mtcthwahirc4494 3 роки тому +2

    Super👍

  • @al-razi3034
    @al-razi3034 3 роки тому

    Ende like shiji chettan❤

  • @ishasworld3586
    @ishasworld3586 3 роки тому +3

  • @bashirlu3147
    @bashirlu3147 3 роки тому +1

    Adi poli

  • @philipmervin6967
    @philipmervin6967 Рік тому

    B tech, M tech, IIT, Architecture, interior design... ഇതൊന്നും ഇല്ലാത്ത ഒരു അപാര മനുഷ്യൻ 🙏❤
    Ship കണ്ടപ്പോൾ, Hollywood movie ഓർമ വന്നു
    James Cameron...

  • @Badushahh
    @Badushahh 3 роки тому +1

    Adipolii

  • @jstar756
    @jstar756 3 роки тому +1

    Adhehathinte kalayil abimanikkam

  • @blan152
    @blan152 3 роки тому

    hats off 👏🏽👏🏽

  • @mathewkv9498
    @mathewkv9498 2 роки тому +1

    ചികിൽസിച്ചാൽ മാറ്റം ഉണ്ടാകില്ലേ ജനങ്ങളെ വേണ്ടതു് ചെയ്യ

  • @abhiramipremkumar6792
    @abhiramipremkumar6792 2 роки тому

    😍😍😍😍😍😍😍😍 beautiful

  • @Rockstar-io1km
    @Rockstar-io1km 3 роки тому +1

    Poli mass

  • @mukundanc6617
    @mukundanc6617 Рік тому

    ഈ കലാകാരനെ അനുമോദിക്കാൻ വാക്കുകൾ ഇല്ല

  • @footballcreativity3208
    @footballcreativity3208 2 роки тому

    Super

  • @abhinavvinod2579
    @abhinavvinod2579 3 роки тому +1

    Allaverum sapport cheyyulle🔥😎

  • @buspranthan541
    @buspranthan541 3 роки тому +1

    Poli

  • @wilfredrocks678
    @wilfredrocks678 3 роки тому +1

    Ok

  • @fiduisha7816
    @fiduisha7816 3 роки тому

    Shijji mahcane polli

  • @ashkaruk1121
    @ashkaruk1121 Рік тому

    പാവം ചേട്ടൻ ദൈവം കൊടുത്ത ഒരു കഴിവ് അപാരം തന്നെ ❤️❤️❤️❤️

  • @mammus_tube2711
    @mammus_tube2711 3 роки тому +2

    First view