JB Junction: റിമിയുടെ കണ്ണ് നനയിച്ച ആ സന്ദർഭം ഇതാണ്

Поділитися
Вставка
  • Опубліковано 30 вер 2024
  • This part features a chat with playback singer Rimi Tomy.
    Watch full episode ( part 1): • JB Junction: Rimi Tomy...
    Watch full episode ( part 2): • JB Junction: Rimi Tomy...
    Watch full episode ( part 3): • JB Junction: Rimi Tomy...
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

КОМЕНТАРІ • 385

  • @m23393
    @m23393 3 роки тому +527

    അകത്ത് ഒരു പാട് ദുഃഖമുള്ളവരാണ് പുറത്ത് ഒരു പാട് ചിരിക്കുന്നത്. love you Rimi

    • @bijuk6510
      @bijuk6510 2 роки тому +1

      Enthu dukham

    • @truevoice2136
      @truevoice2136 2 роки тому +1

      Sathyam

    • @kilukkam.2691
      @kilukkam.2691 2 роки тому +1

      അതെ

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 роки тому

      @@bijuk6510 ദുഃഖം ഇല്ലാത്ത മനുഷ്യൻ ഉണ്ടോ ബിജു?.... ഒരുപാട് കാണും അതിപ്പോ ഇന്നത് എന്ന് എടുത്ത് പറയാൻ പറ്റില്ല.... നിങ്ങൾക്ക് ദുഖമൊന്നുമില്ലേ? 🤔🤔🤔

    • @jayaprakashk5607
      @jayaprakashk5607 2 роки тому

      Dukham illatha manushyar undo bro

  • @alhansha7682
    @alhansha7682 4 роки тому +718

    ഞാൻ കരഞ്ഞു തുടങ്ങിയാൽ എത്ര ശ്രമിച്ചാലും കൂടെ ചിരി വരില്ല.... റിമി ക്ക് അതിനു പറ്റുന്നുണ്ടല്ലോ....

  • @dilshifapk2093
    @dilshifapk2093 3 роки тому +463

    2021ൽ കാണുന്നവരുണ്ടോ ...?🤗

  • @ardrashaji2338
    @ardrashaji2338 3 роки тому +774

    പേർളി and റിമി.... ഒരേ range il ഉള്ള രണ്ടുപേർ 😍😘😍

    • @somisolomon
      @somisolomon 3 роки тому +6

      Exactlyyyy

    • @manoop66
      @manoop66 3 роки тому +26

      orikkalumalla rimi chechi nalla oru pattukariyaanu ennalum pearly padum but rimi mam oru patt kariyaanu

    • @vibecatcher4416
      @vibecatcher4416 3 роки тому +24

      Stage ile super star Rimi aanu

    • @malayalamlatest5857
      @malayalamlatest5857 3 роки тому +5

      Olaken. Pearlyk pakaram pearly mathram haters illa rimik ind

    • @vibecatcher4416
      @vibecatcher4416 3 роки тому +33

      @@malayalamlatest5857 haters illaatha eth artist aa ullath ,,😌

  • @JoyalAntony
    @JoyalAntony 3 роки тому +167

    ഇപ്പോഴും ഓർക്കുന്നു 2000 കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലെ സ്കൂളിൽ സ്റ്റേജ് ഷോയ്ക്ക് വന്നു നാടിനെ ഇളക്കിമറിച്ചത് 😍😍😍👌👌👌👌

    • @princy6153
      @princy6153 3 роки тому +5

      So lucky 😍

    • @sheejariju922
      @sheejariju922 2 роки тому +4

      2004ഇൽ ആണ് എന്റെ നാട്ടിൽ വന്നത് കൊടുങ്ങല്ലൂർ കോട്ടപ്പുറം 😍

  • @sports20732
    @sports20732 3 роки тому +58

    റിമി ഒരു പാട് ഇഷ്ടം പറഞ്ഞ് അറിയിക്കാൻ പറ്റില്ല ആ ചിരി കണ്ടാൽ മതി എല്ലാ ടെൻഷനും മാറും 👌👌👌👍👌👍👌👌👌👌👌👌

  • @muhammedmoideen2675
    @muhammedmoideen2675 5 років тому +1426

    ഡൈവോഴ്സിന്റെ വാർത്തയ്ക്ക് ശേഷം കാണുന്നവർ ലൈക് അടിക്ക് 😁

  • @sreeragssu
    @sreeragssu 3 роки тому +33

    ഡും ഡും ഡും പീ പീ പീ ഞാനും കണ്ടിട്ടുണ്ട് .. റിമി ടോമി അല്ലെങ്കില്‍ രഞ്ജിനി ജോസ് ആയിരുന്നു നാദിര്‍ഷയുടെ ഒപ്പം അവതരിപ്പിച്ചിരുന്നത്..

  • @sameelpkm
    @sameelpkm 6 років тому +1412

    നാട്യങ്ങളില്ലാത്ത പച്ചയായൊരു പെണ്ണ്....

  • @roshp6775
    @roshp6775 5 років тому +654

    ജീവിതത്തിൽ നാട്യങ്ങളില്ലാത്ത ഒരു സ്ത്രീ.. ഒന്നും മറച്ചു വെക്കാതെ വെട്ടി തുറന്നു പറയുന്ന പ്രകൃതി,

    • @aswanthpp3764
      @aswanthpp3764 5 років тому +15

      പ്രകൃതി അല്ല. പ്രകൃതം. 😐

    • @gn8036
      @gn8036 5 років тому +2

      nalla...ffaasha.

    • @fishingtime8177
      @fishingtime8177 3 роки тому

      Aano

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +211

    എല്ലാം തുറന്ന് പറയാനുള്ള മനസ്സ് അതാണ് അവര് നിഷ്കളങ്കർ ആയിരിക്കും ❤❤

  • @annajeena6514
    @annajeena6514 5 років тому +428

    Rimi യുടെ ചിരി ഒരു രക്ഷയുമില്ല 😃😃😄😄😄😃😃😃

    • @bijuk6510
      @bijuk6510 2 роки тому

      Kollam nannayirikkunnu

  • @DCPgmailcomAbcde
    @DCPgmailcomAbcde 3 роки тому +60

    Because of her hard work she become Capable 👍
    Now people Appreciate 💐
    Keep it up 👍

  • @sajudevassy1821
    @sajudevassy1821 5 років тому +431

    ആരും, ഒരു അനിയത്തികുട്ടി ആയി കരുതുന്ന നല്ല കലാകാരി

  • @amruthamariyageorge8324
    @amruthamariyageorge8324 6 років тому +398

    She is natural......I like her

  • @roshanmathew2274
    @roshanmathew2274 4 роки тому +69

    കരയണ്ട Rimi, you are the best💕

  • @jasmiajmal5450
    @jasmiajmal5450 6 років тому +943

    റിമി ഒരു തുറന്ന പുസ്തകമാണ്. കപടമില്ലത്ത ഒരു വ്യക്തി....

  • @pscernakulam1975
    @pscernakulam1975 3 роки тому +7

    ബ്രിട്ടാൻ - എന്തു കുന്തം വേണമെങ്കിലും വിളിക്ക്... തള്ളക്ക് വിളി ഒഴികെ 😂😂😂

  • @shijinv8604
    @shijinv8604 3 роки тому +73

    2020 kanunnavarudooo 🤔🤔

  • @gayathrigeetha1081
    @gayathrigeetha1081 5 років тому +71

    Rimi karanjapol ente kannum niranju😢😢.. I love u rimi😍😍😍😍😍😍😍❤❤❤☺☺😊☺

  • @sreekanthsthampy
    @sreekanthsthampy 5 років тому +60

    Rimi - is she the feel of nostalgia. Nostalgia , a value addition to the risk of love. Risk of love is a counter productive approach to team work.

    • @sausekhar
      @sausekhar 4 роки тому +5

      Expiry date kazhinjathaano adichath

    • @_MHAK
      @_MHAK 3 роки тому +1

      @@sausekhar 🤣😂😂🤣

  • @MohammedAli-bo6pv
    @MohammedAli-bo6pv 5 років тому +98

    Rimi chechi full positive aannn.....😍😍

  • @s9ka972
    @s9ka972 5 років тому +106

    Midukki pennanu...Self Made enna vakk really Rimiye pattyanu...

  • @jinsmunnamunna5034
    @jinsmunnamunna5034 5 років тому +286

    റിമി ഒരു പാവം ആ നിഷ്കളങ്കമായ കുട്ടി ഈ റോയിസ് റിമി ടോമിയുടെ യുടെ ഭർത്താവ് വ എന്ന നിലയിലാണ് അറിയപ്പെട്ടത് അത് എന്ത് കാരണത്താലാണ് അവർ പിരിഞ്ഞത് എന്നറിയില്ല ഇല്ല എന്നാലും ഒരു വിഷമം

    • @shazmadubai5494
      @shazmadubai5494 5 років тому +1

      jins munna Munna 👍👍👍

    • @bijuzachariah5716
      @bijuzachariah5716 5 років тому +3

      “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
      Glory to God in the highest, and on earth peace, good will toward men.

    • @rtvc61
      @rtvc61 5 років тому +10

      അതിന് അയാൾ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ലല്ലോ

    • @ashlyjomon4042
      @ashlyjomon4042 5 років тому

      @@rtvc61 athe

    • @__ish_h__
      @__ish_h__ 3 роки тому +1

      @@ashlyjomon4042 ntha prsnm enn onn paryuvo avar thammil

  • @eejssimon
    @eejssimon 3 роки тому +23

    She speak reality of life and no artificial behaviour thatswhy this much popular in industry.

  • @sushmitaunni7862
    @sushmitaunni7862 5 років тому +71

    rimi oru pavamkutty anu 😍

  • @sananiya2070
    @sananiya2070 5 років тому +456

    എനിക്ക് ഒരുപാട് ഇഷ്ടമാണ് റിമിയെ😍😙😘

  • @appuappu669
    @appuappu669 4 роки тому +18

    Enthokke paranjalum enikkishta rimiye

  • @abvlog.3027
    @abvlog.3027 5 років тому +54

    ഒരു പാവം പെണ്ണാ റിമി

  • @rajikottoor3937
    @rajikottoor3937 6 років тому +72

    Brittaas ettaaa Thaankalude Family Interview undaavumo ????Njagalkku Kure chodikkaanundallo. Udañe pretheekshikkunnu.😂😂😂😂😂

    • @badhushav3773
      @badhushav3773 4 роки тому +3

      ചിരിച്ചു ചത്തു ഡിയർ

    • @preeti806
      @preeti806 3 роки тому +2

      😂😂

  • @danyasubash2225
    @danyasubash2225 5 років тому +155

    എനിക്കും ഇഷ്ടമാണ് റിമിയെ എല്ലാവരെയും ചിരിപ്പിക്കും

  • @beatricewesley840
    @beatricewesley840 4 роки тому +50

    Rimi is a very talented and a lovely girl. May God bless her to face all challenges in life. She is amazing.

    • @sayjen123
      @sayjen123 4 роки тому

      Yes she is so transparent

  • @jasilkpm8261
    @jasilkpm8261 4 роки тому +33

    *LIFE IS FULL OF UNEXPECTED TWISTs*

  • @Shaihan-hu5bu
    @Shaihan-hu5bu 5 років тому +104

    Rimi Roys piriyan pogunnu Ennu kaddittu ith kaddavaruddo

  • @bijusisupalan1921
    @bijusisupalan1921 7 років тому +479

    റിമിയും നസ്രിയയും , ഇവർ രണ്ടുപേരും നമ്മുടെയെല്ലാം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്‌

  • @thahirathahiramusthafa4183
    @thahirathahiramusthafa4183 3 роки тому +5

    പണ്ട് സഫാരി എന്ന പ്രോഗ്രാം കാണുമ്പോ ഇന്റെ ഉപ്പാക്ക് റിമിയെ ഭയങ്കര ഇഷ്ടായിരുന്നു അത് കാണുമ്പോ ഇക്ക് ദേഷ്യയിയുന്നു

  • @sivakami5chandran
    @sivakami5chandran 6 років тому +201

    Extra talented woman👌👌👏👏👏💖💖💖

  • @goput2616
    @goput2616 3 роки тому +4

    ചേച്ചി dum dum ൽ നിന്ന് ഉയർന്നു super4 വന്ന ചേച്ചി ഇനിയും ഉയരട്ടേ

  • @ancyjoseph9234
    @ancyjoseph9234 5 років тому +39

    Remy mol all pala people are with you. Praying for you.be happy.

  • @saisiva109
    @saisiva109 5 років тому +75

    ചൊറിയാൻ ബ്രിട്ടാസ്.... ഇവന് എന്തൊക്കെ അറിയണം

  • @rrmedia9765
    @rrmedia9765 3 роки тому +16

    2020 yil kaanunnavar like here

  • @jibichanzworld4593
    @jibichanzworld4593 6 років тому +131

    Rimichechi make over il aane kidu😘

  • @mayasvlog6935
    @mayasvlog6935 3 роки тому +9

    റിമി എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കുട്ടി

  • @sindunavaznavaz1517
    @sindunavaznavaz1517 6 років тому +52

    She is a lovely girl .....

  • @shafnashanu6889
    @shafnashanu6889 6 років тому +56

    Sound nu mathram oru mattom illa
    Eppozum angane thanne indavatte

  • @goput2616
    @goput2616 3 роки тому +5

    അവതരികയാണ് ചേച്ചി യെ ഒരുപാടു change കൊണ്ടുവന്നത്..... ബാലൻസ് ഇന്ന് കാണുന്നു ജെബി.22sep 2021റിമിച്ചേച്ചി HBD God bless you👑🎂

  • @seethalcs820
    @seethalcs820 2 роки тому +11

    She's a wonderful Human being❤️

  • @shaheerpmr2594
    @shaheerpmr2594 4 роки тому +6

    ഇതിൽ കുറച്ച് ഭാഗം sound ഇല്ലല്ലോ അതെന്താ??

    • @Ajunams
      @Ajunams 3 роки тому

      Copy right issue ഉള്ളത് കൊണ്ട്

  • @sandrasabu9690
    @sandrasabu9690 4 роки тому +10

    Athra prayamayalum prayam ariyata allanu rimi chechi

  • @shamsibabyz4010
    @shamsibabyz4010 5 років тому +60

    enakk ettavum ishtamulla oru sthriyan rimi chechiii.❤❤Love uuuu ummmaaaaaaaaaaaaaaaa

  • @sreesree9354
    @sreesree9354 5 років тому +22

    Enik ishtaan rimine😘

  • @shinossunny7587
    @shinossunny7587 7 років тому +217

    ഉത്സവത്തിന് ഗാനമേളകളിൽ പാടിയാണ് റിമി വന്നത്

    • @twinkle3106
      @twinkle3106 7 років тому +14

      Shinos Sunny anganonumalla pala town pallil choir il undayirunnu avidunnu angel voice ganamela il kitti. Athanu film il chance kittiyath

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 роки тому +4

    ഒരു പൊട്ടിപ്പെണ്ണാണ്‌.... 😍😍😍😍 ഒരുപാട് ഇഷ്ടമാ

  • @mnsmns658
    @mnsmns658 5 років тому +56

    Enikum rimiye orupaad ishttaa I love you rimi

  • @helenspark4260
    @helenspark4260 3 роки тому +11

    I love Rimi so much 🥰😘

  • @althafn3352
    @althafn3352 3 роки тому +4

    Yenikku rimiyee nalllllllllla ishttamanu yellar yennee parayum ithra valuthayittum chirichu mariyunnallo yennu. Nan aganee aanu marikunnavare sathoshathode irikkum athu illangil koodi

  • @shibinadhas7813
    @shibinadhas7813 3 роки тому +9

    Ithonnum alla rimi de make over.... 1st wave corona kazhinjittulla maattam aann maattam.... 😍😍😍😍

  • @saraswathyv3953
    @saraswathyv3953 7 років тому +151

    one of the most open person in the industry.. ,!! May God bless you..

    • @johnjohnpaul2449
      @johnjohnpaul2449 7 років тому +2

      Supper rimi

    • @iselvarajidumban3629
      @iselvarajidumban3629 6 років тому

      Saraswathy V ட6005ண6ுள0ொொஒ

    • @alphonsaantony9656
      @alphonsaantony9656 5 років тому

      Rimi, please don't go for divorce. That will affect your image in public. Adopt a baby if the cause of divorce is for that. Time will not wait. We all r pacha manushyar anu .

    • @alphonsaantony9656
      @alphonsaantony9656 5 років тому

      @Jasheena Firoz I used to see in UA-cam about onnum onnum program. I liked her open talk.. This divorce may be about child issues. We are not over smart like her. Hence we may feel against her program. Some celebrities hidingly do so many bad things and get all good opinion from public. Anyhow this divorce will affect her Carrier, not her husband.

  • @reshmarenjith9809
    @reshmarenjith9809 3 роки тому +13

    I Love her❤️

  • @aboobackerkm9236
    @aboobackerkm9236 6 років тому +20

    Cute person

  • @riyafathimariyamol6531
    @riyafathimariyamol6531 4 роки тому +8

    Enik rimiye orupad ishtaman ilove youu

  • @jaleelrayan7234
    @jaleelrayan7234 6 років тому +33

    Love you rimi chechi

  • @fathimathsafa1918
    @fathimathsafa1918 6 років тому +21

    Dum dum dum pee pee pee😂

  • @saritha5371
    @saritha5371 4 роки тому +6

    ithra paavamo rimi...manasarinj snehikan oraale iniyum kittatte prarthikkaam

  • @remadeviomanakuttan309
    @remadeviomanakuttan309 4 роки тому +6

    Rimiye orupad Ishtamanu

  • @sheebasalim6958
    @sheebasalim6958 2 роки тому +4

    Rimi full positive annnu

  • @sharmilasunil3549
    @sharmilasunil3549 5 років тому +21

    റിമിയെ എനിക്ക് ഭയങ്കര ഇഷ്ടാണ്. കാരണം she is very natural acting❤❤❤❤❤❤

  • @suluvengara
    @suluvengara 6 років тому +13

    cheruppathile kolam land karanjhathayirikkum

  • @antonykochi2465
    @antonykochi2465 5 років тому +11

    Super personanalitiyaa rimiyudeth

  • @jobykalathikattil1135
    @jobykalathikattil1135 5 років тому +18

    rimi karanju first kaanuva...

  • @jithumonjithu3587
    @jithumonjithu3587 5 років тому +19

    two person, two variety but before hus wife now alone now start.... think joyful life until death with whome? my ans rimi know very well

  • @abidafaizal7347
    @abidafaizal7347 6 років тому +38

    I LOVE you rimi chechii

  • @tasteofmannar5622
    @tasteofmannar5622 5 років тому +26

    Rimy oru paavam thanee..

  • @lekhanairlakhanair341
    @lekhanairlakhanair341 4 роки тому +6

    അലവലാതി ബ്രിട്ടാസ്

  • @ayshaptk2782
    @ayshaptk2782 3 роки тому +5

    Rimiyude chiri😊😊 smile killer❤👍👍

  • @devakidevi9820
    @devakidevi9820 2 роки тому +2

    Ente alla nammude abhimanvum ahamkaravum aanu 💕💕💕💕💕👌🥰rimu🥰👌😘👍💕💕💕💕🌹

  • @lijithag9299
    @lijithag9299 5 років тому +13

    Love u rimi

  • @rejithajoy2753
    @rejithajoy2753 5 років тому +8

    Paavam rimi

  • @gs.beautyspot.7435
    @gs.beautyspot.7435 4 роки тому +5

    Rimi tomi good person 👍🌹🌹🌹

  • @ashifachiofficial7420
    @ashifachiofficial7420 5 років тому +6

    Mmm JB janction കുത്തിപ്പൊക്കി തുടങ്ങി 🤐

  • @nisamhabeeb989
    @nisamhabeeb989 6 років тому +9

    Chechi.chechiday.e.chirikunna.mukamanu.anik.eshtam

  • @shamilakoys5812
    @shamilakoys5812 4 роки тому +5

    റിമി ചേച്ചി lub u😘😘😘😘😘😘😘

  • @ranjuranju9919
    @ranjuranju9919 4 роки тому +6

    Love u rimi chechy,ummmmmmmmmmmmmmmma

  • @egrama1117
    @egrama1117 4 роки тому +3

    Rimi ye onnudi jb il konduvarenam

  • @aiswaryav9427
    @aiswaryav9427 3 роки тому +15

    റിമി ഏച്ചി ഇഷ്ടം 💖

  • @twinkle3106
    @twinkle3106 5 років тому +61

    Chakkara rimi the most powerful entertainer in Malayalam industry

  • @aswathypk1494
    @aswathypk1494 4 роки тому +4

    Love you chechi

  • @nazaworld7953
    @nazaworld7953 3 роки тому +5

    Rimi ഒരു paavam aan 😍

  • @aryarenjithjrjjrj5507
    @aryarenjithjrjjrj5507 3 роки тому +2

    Rimiye valare ishttamanu. Pavamanu

  • @rosinsaijo8821
    @rosinsaijo8821 5 років тому +23

    Rimi cheachi very good personality.

  • @lechumilu1463
    @lechumilu1463 7 років тому +32

    Enik ishttam anoop ettane😍😍

  • @shifashifas405
    @shifashifas405 5 років тому +6

    Aarokke rimiye pati enthokke paranjalim rimiye enikishtamanu... Avar ullil orupad vedhana olipichit mattullavare chiripikunnu enn thonniyittund... Kalangamillatha oru manassin udama.. Avarde life l enth problems undayalum aver ipozhum ellarde munnilum chirikunni.. Mattullavare chiripikunnu.. Athanu rimi💞💞💞

    • @remyarenjith302
      @remyarenjith302 4 роки тому

      Crrt ...എനിക്കും റിമിയെ ഇഷ്ടമാണ്

  • @krishna6rn122
    @krishna6rn122 3 роки тому +3

    Always she is ma favorite ❤

  • @sujithavibinc2737
    @sujithavibinc2737 5 років тому +8

    Love you Rimi chechi

  • @praveenchandranbp8172
    @praveenchandranbp8172 3 роки тому +6

    oru dhivasm eee JB junction il പങ്കെടുക്കാൻ പറ്റിയിരുന്നെങ്കിൽ.
    My dream❤️

  • @__ish_h__
    @__ish_h__ 3 роки тому +1

    Aarelum onn paranj taruvo enna prsnm enn?
    Rimi wedding kazhinjath aano

  • @ranafathimarf7663
    @ranafathimarf7663 4 роки тому +2

    Rimi nallskuttiyaa i like

  • @maluskitchenveritys4297
    @maluskitchenveritys4297 2 роки тому +1

    2022

  • @praveenadileep8412
    @praveenadileep8412 3 роки тому +11

    Rimiye ente husbandinu valiya ishta .nalla neat dress ayirikum epozhum idunath ennanu ente husinte abhiprayam.pinne thottu njanum sredichu .seriyanallo....ipol rimiyude oru fananu njan umma...

  • @jazamoljazamol5685
    @jazamoljazamol5685 5 років тому +6

    I love rimi chehiii