JB Junction: റിമിയുടെ മീൻകറിയെ കുറിച്ച് വാ തോരാതെ റോയ്‌സ്

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 492

  • @murshidamurshi7084
    @murshidamurshi7084 3 роки тому +516

    ഒരു പാട് ചിരിപ്പിക്കുന്ന റീമിയ്ക്ക് ഉള്ളിൽ ഒരുപാട് ടെൻഷൻ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഈ വീഡിയോയിൽ കണ്ടാൽ അറിയുന്നുണ്ട്

    • @crazydude5131
      @crazydude5131 3 роки тому +4

      ഏണിറ്റ് പൊടാ മൈ: .......ന്മാരെ

    • @Aydinmon-k-8
      @Aydinmon-k-8 3 роки тому +5

      സത്യം

  • @annapremnabas4286
    @annapremnabas4286 5 років тому +1655

    വിവാഹ മോചന ന്യൂസ്‌ വന്നതിനു ശേഷം എന്നെ പോലെ ഈ prgrm വീണ്ടും വന്നു നോക്കിയവർ ഉണ്ടോ? 🤔🤔🤔

  • @raindrops4623
    @raindrops4623 5 років тому +658

    രണ്ടു പേരും യാതൊരു ചേർച്ചയും ഇല്ല..ഇവിടെ രണ്ട് പേരും സ്നേഹം അഭിനയിക്കുകയാണ്..

  • @minikurien9527
    @minikurien9527 4 роки тому +707

    റോയ്സിന്റെ പുനർവിവാഹനിശ്ചയം കഴിഞ്ഞ് ആരോക്കെ ഇവിടെ വന്നു??

    • @shahanasherin179
      @shahanasherin179 4 роки тому +1

      Mini Kurien to

    • @tintu-mo
      @tintu-mo 3 роки тому +3

      അവർ കല്യാണം കഴിച്ചിട്ടു 2കൊല്ലം ആയിലെ റോയ്സ് ന്ടെ രണ്ടാം കല്യാണം

  • @shahlavishahad6051
    @shahlavishahad6051 4 роки тому +359

    2020 ൽ കാണുന്നവരുണ്ടോ 😍😊

  • @athiramanoj144
    @athiramanoj144 3 роки тому +170

    തമ്മിൽ ചേർച്ച ഇല്ലാത്ത രണ്ടുപേർ ഒരുമിച്ച് പോകുമ്പോ ഒട്ടും ശരിയാവുന്നില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. രണ്ടുപേരും ഇപ്പോൾ ഹാപ്പി ആണെന്ന് കരുതുന്നു

  • @PuthurRanjiniMenon
    @PuthurRanjiniMenon 4 роки тому +150

    He was not apt for rimi..never ever..she is a pure soul💕

  • @venisasikumar
    @venisasikumar Рік тому +21

    രണ്ടുപേരും നീ ആരോ ഞാൻ ആരോ എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത് രണ്ടുപേരുടെയും സംസാരരീതി കണ്ടാലറിയാം ഒരു ബന്ധവുമില്ല എന്ന് രണ്ടുപേരും ഒരു സാമ്യവുമില്ല വീഡിയോയ്ക്ക് മുന്നേ സ്നേഹം അഭിനയിക്കുന്നു

  • @Simonssjs20
    @Simonssjs20 5 років тому +450

    ഒരു മാനസിക ചേർച്ചയുമില്ലാത്ത രണ്ടു പേരാണെന്ന് മനസിലായി ...ഇപ്പോൾ ഇതാ വിവാഹ മോചന വാർത്തയും

  • @mohamedjaisaljaisal4235
    @mohamedjaisaljaisal4235 5 років тому +494

    rimiku .romantic and joly aaya oraaleyanu vendathu...
    roys shy character silent business focussed man...
    ithaanu problem

    • @narcfreezone8094
      @narcfreezone8094 5 років тому +5

      mohamed jaisal Jaisal athaano problem 🤔

    • @asifasurumi9016
      @asifasurumi9016 4 роки тому +2

      സത്യം

    • @chinchurajeev2334
      @chinchurajeev2334 4 роки тому

      Avalk chevikkallinu nalla pottillal aanu vendaaathu. Shavam.

    • @millie4354
      @millie4354 4 роки тому +26

      Those who hate on her please watch Thier episode on onnum onnum moonnu with Stephan devassy , u will realise who is doing wrong

    • @jewelcrazyvlog4731
      @jewelcrazyvlog4731 4 роки тому

      Correct

  • @favouritemedia6786
    @favouritemedia6786 5 років тому +138

    Rimi ഒരുപാടു സ്നേഹവും കരുതലും... റോയിസിൽ നിന്ന് പ്രതീക്ഷ്ച്ചു... നിര്ഭാഗ്യവച്ചാൽ അത് റോയിസ് നൽകിയില്ല... അത് കിട്ടാത്തതിന്റെ വിഷമം... റിമിയുടെ മുഖത്തു ഉണ്ട്...

  • @asifasurumi9016
    @asifasurumi9016 4 роки тому +348

    റോയ്‌സിന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട്.. കാണുന്നവർ ഉണ്ടോ?

  • @moms_ofangels
    @moms_ofangels 5 років тому +197

    Itrayum pattu padiya Rimiyude oru pattupolum ivanariyillenkil etra valiya businessman ayalum ivan Rimikyu yojichavan alla. He have no respect or admiration for his wife.And Rimi needs them both.She was crying in onnum onnum moonnu video with Royce..poor Rimi.If you agree plz like my comment. Rimi was a stress reliever for many of us,especially who are abroad.Let us give her support at this stressful moments of her life.May be she will see this message and likes one day and feel our love for her.

    • @leelamenon1921
      @leelamenon1921 5 років тому

      FYI

    • @jo1998my
      @jo1998my 5 років тому +2

      Pottan mar vishosikum...oru pattu polum ariyilla...enna fact...

    • @jo1998my
      @jo1998my 5 років тому +1

      Marriage tym annekil polum royceinu oru patt aval padiyath ariyathe irikilla...igane oru singer ayyakond alle avr thamil ee marriage vare ethiyath allanki rimi tomye royce ariyan chance illa...its just a fact

    • @moms_ofangels
      @moms_ofangels 5 років тому +1

      @@jo1998my Onnum onnum moonnil Royce vannappo pulli thanneya paranjatu ariyillennu. Athu kandittanu njan comment ittathu.Samsayam undengil kandu nokku.
      ua-cam.com/video/Snw3hDfEha8/v-deo.html

    • @jo1998my
      @jo1998my 5 років тому

      Sheriyanu i know...but rimi ellayidathum ath paranjond nadapund.. pullik pullikaride pattu ariyathe irikuvo...just think..pullii agne paramjitundakilum...just think

  • @renyreji1990
    @renyreji1990 3 роки тому +54

    ഡോൺ മേഘന, റോയ്സ് റിമി തെറ്റായ തീരുമാനങ്ങൾ

  • @sumeshkrishnan346
    @sumeshkrishnan346 4 роки тому +353

    റോയ്‌സ് ന്റെ കല്യണത്തിനു ശേഷം വന്നവർ ഉണ്ടോ.?

  • @Dailynewsofindustry
    @Dailynewsofindustry 3 роки тому +139

    Roys pavam aaa.... actually shy type silent a bussiness man.. ❤️ but Rimi is so jolly and energetic girl ❤️ actually she is expecting a person who is romantic but he is expecting mature bussiness girl ❤️

    • @jayadevjohn6201
      @jayadevjohn6201 3 роки тому +3

      Sathyam

    • @ITZMEKUNJAVA10
      @ITZMEKUNJAVA10 2 роки тому +3

      Ippo ellam ok aayi

    • @lachumol5387
      @lachumol5387 2 роки тому +1

      Enikkum same abiprayaman athehathinta nature angeneyan athehamenth cheyyan pavam

    • @tanichacko5802
      @tanichacko5802 Рік тому

      Chila silent aalkarokke veetil violent aanu

    • @tanichacko5802
      @tanichacko5802 Рік тому

      Chila silent aalkarokke veetil violent aanu

  • @ഗായത്രി
    @ഗായത്രി 5 років тому +212

    റിമിക്കിപ്പോഴു० റോയ്സ്നെ ഇഷ്ടമാണ്... റോയ്സിനു റിമിയേയു०. ..... രണ്ടുപേരുടെ മുഖത്തു നല്ല വിഷമ० ഉണ്ട് ......

    • @np1856
      @np1856 5 років тому +26

      ഇവര് ഒരു പക്ഷേ നല്ല ഫ്രണ്ട്സ് ആയിരിക്കാം but husband wife aakumbol ellam maarum.
      വൈശാലി movie le hero and heroine .... marriage കഴിഞ്ഞു അവര് പിരിഞ്ഞു പക്ഷേ ഇന്നും അവര് നല്ല friends aanu. 2 peerkum kuttam parayan onnum illa ennalum ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ.

    • @Dina-yg6qy
      @Dina-yg6qy 4 роки тому +5

      Pinne ayal vera keteedo

  • @serinjacob3648
    @serinjacob3648 5 років тому +189

    Parayaan eluppama adjust cheyyaan, avarkku ottum pattunnillaarikkum,it's their life,let them decide

  • @lissyjose9092
    @lissyjose9092 7 років тому +1000

    റോയ്‌സ് വന്നപ്പോ റിമിയുടെ ഫേസ് മാറി റോയ്‌സ് വല്ലതും പറഞ്ഞു പോകുമോ എന്ന് ഒന്നു പേടിച്ചു

  • @usmanpv5432
    @usmanpv5432 5 років тому +107

    ഞാൻ വിവാഹമോചനം കഴിഞ്ഞ ഇന്നാണ് ഇത് കണ്ടത്.ഇവർ ഒരു ചേർച്ചയുമിണ്ടായിരുന്നില്ലാന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി

  • @lakshmi3611
    @lakshmi3611 4 роки тому +37

    കൈരളിയിൽ ഉള്ള രണ്ടു പ്രോഗ്രാമുകൾ, JB Junction, മനസ്സിൽ ഒരു മഴവില്ല്, ഇതില് വന്ന guests പലരും divorce ആയി..... ഈ രണ്ട് പരിപാടികളിലും വരുന്ന ഭാര്യാഭർത്താക്കാരെ പ്രോഗ്രാമിൽ തന്നെ അടി കൂടിച്ചേ വിടുള്ളൂ 😒

  • @kavya967
    @kavya967 3 роки тому +48

    ഒന്നും ഒന്നും മൂന്നിൽ റോയ്സ് വന്ന എപ്പിസോഡ് കണ്ടാൽ അറിയാം ആരുടെ കയ്യിലാ കുഴപ്പം എന്ന്.... എന്നെ പോലെ റിമിയെ തെറ്റിദ്ധരിച്ച കുറച്ച് ആളുകൾക്കെങ്കിലും ആ ധാരണ മാറും....
    റിമി പാടിയ ഒരു പാട്ട് പോലും അറിയാത്ത ഒരു ഭർത്താവ് 😏😏

  • @hizamnaseef3305
    @hizamnaseef3305 5 років тому +385

    ബ്രിട്ടാസ്......ചൊറിച്ചിലിന് കലാമിന് ലോഷൻ ബെസ്റ്റാ

  • @vazox6666
    @vazox6666 4 роки тому +54

    റോയ്സിൻ്റെ കല്യാണ വാർത്ത കണ്ട ശേഷം കാണുന്നവരുണ്ടോ ??

  • @amanaak8830
    @amanaak8830 3 роки тому +14

    അവരുടെ ജീവിത വാർത്തകൾ അറിയാതിരിക്കുക സ്വയം നേരിട്ട് അവധാരാകന് അറിയുവാൻ ചോദിക്കുക പബ്ലിക്ക് ആക്കരുത്

  • @aiesha9246
    @aiesha9246 5 років тому +49

    Rimi and Royce I hope you both find love and happiness again ♥♥♥♥

  • @nasreenasinu8774
    @nasreenasinu8774 3 роки тому +28

    Rimiye ithra nervous aayi kaannan Patunnadh rois adth undakumbol mathram ann

  • @jobykalathikattil1135
    @jobykalathikattil1135 5 років тому +72

    Enikkishttapetta character aanu rimiyudethu...nalla positive energy aanu eppazum rimik

    • @Jr-yw3lp
      @Jr-yw3lp 5 років тому

      😃😃😃😃😃

    • @alletjohn938
      @alletjohn938 5 років тому +1

      Ennikkum but wife akkan pattilla

  • @raindrops4623
    @raindrops4623 5 років тому +38

    റിമി വെച്ച മീൻ കറി നല്ല ടേസ്റ്റ് ആയിരുന്നു എന്ന് roysപറഞ്ഞപ്പോൾ സന്തോഷിച്ച റിമി പുള്ളിക്കാരത്തിക്ക് അരക്കിലോ കട്ക് വേണം എന്ന് പറഞ്ഞപ്പോൾ റിമിയുടെ മുഖ ഭാവം ആകെ മാറി...

  • @emil8239
    @emil8239 5 років тому +524

    *എങ്ങനെയാ റിമിയെ സഹിക്കുന്നെ ?*
    *അതൊരു സുഖമാ**😂😂😂😂
    *ശുഭം*

  • @Nonurengi18
    @Nonurengi18 4 роки тому +18

    Kudumbham kalakki John Brittas

  • @lustrelife5358
    @lustrelife5358 9 місяців тому +4

    2024 ൽ e vdo കാണുന്നവർ ഉണ്ടോ?

  • @sameelpkm
    @sameelpkm 5 років тому +99

    ഇവിടെ പോലും കൃത്രിമത്വം ഫീൽ ചെയ്യുന്നു ....

  • @Amina-z8h9v
    @Amina-z8h9v 5 років тому +140

    അവളുടെ face expression, റിപ്ലൈ ഒക്കെ എന്തോ ഒരു....

  • @ritajoseph9379
    @ritajoseph9379 3 роки тому +10

    Chila thamashagal ellarkum dhahichennu varilla... Thrissur comedies chilappo pettannu kaliyakunna pole thonum but avar hurt aakaan vendi parayunnadhalla.. 😕💔

  • @praveenatp927
    @praveenatp927 6 років тому +63

    Rimi and royis Good pair...
    Rimi tomy marriage nu sesham aanu Ethra athikam active aayathum. I think he is the man behind her success...

    • @ashsuh237
      @ashsuh237 5 років тому

      Ammus tp yes

    • @lovefromhevan7006
      @lovefromhevan7006 5 років тому +1

      പിരിഞ്ഞു അവന്റെ ജീവിതം കളഞ്ഞു

    • @vna7491
      @vna7491 4 роки тому +1

      😂

    • @minhamunna9002
      @minhamunna9002 2 роки тому +5

      ഒലക്കേണ്. അവളുടെ ഒരു പാട്ട് പോലും പുള്ളിക്കാരന് അറിയില്ല

  • @sussansoumya2974
    @sussansoumya2974 5 років тому +18

    Not made for each other.rimi not cmfortable with him.husband good person

  • @JaisonPhilipmusic
    @JaisonPhilipmusic 7 років тому +31

    Because of her personality, we are always quick to think negative

  • @chandinisarath2859
    @chandinisarath2859 5 років тому +46

    ചോദ്യവും ഉത്തരവും brittas തന്നെയാ

  • @m.x651
    @m.x651 4 роки тому +99

    റോയിസിന്റെ പുനർ വിവാഹത്തിന് ശേഷം വീഡിയോ കാനുന്നവർ ഇവിടെ കമോൺ...

  • @harikollam1482
    @harikollam1482 4 роки тому +51

    പാവം റിമി രക്ഷപെട്ടു

  • @devikadutt454
    @devikadutt454 3 роки тому +21

    Irritating questions mathrame ....iyakk chodikkan ariyu

  • @sahlazworld6836
    @sahlazworld6836 7 років тому +134

    Ngane rimiye sahikkunnu... Ennathilupari ningale ngane barya sahikkunnu

  • @helenmathew112
    @helenmathew112 5 років тому +180

    റോയ്സിനെ കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നുന്നു

    • @adheenaadhi3911
      @adheenaadhi3911 5 років тому +31

      Onnum onnum moonu roys Vanna episode onnu kandu nokke apo manasilavum

    • @_sanibhaskar_
      @_sanibhaskar_ 5 років тому +6

      @@adheenaadhi3911 Sathyam

    • @haizalsworld5986
      @haizalsworld5986 5 років тому

      Sani ente chanel subscribe cheyamo

    • @abdullaedappal5676
      @abdullaedappal5676 5 років тому +5

      Mindaapoocha kalamudakkum..

    • @harz6711
      @harz6711 5 років тому +1

      Nik or villain pola thonunnu😂😂

  • @jasmiajmal5450
    @jasmiajmal5450 6 років тому +155

    റിമി ക്കു കട്ട സപ്പോർട്ടാണ് . Hubent and wife Super

  • @sarika4196
    @sarika4196 7 років тому +111

    Ee john brittasine engane angerude bharya sahikkunnu entammo..... rimy mosham aanelum illenkilum avalude bharthavu nokikolum.

  • @Relatable_naureen
    @Relatable_naureen 5 років тому +71

    brittas nte questions are not sensible....standerd illaa..

  • @aryananda8259
    @aryananda8259 2 роки тому +3

    ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് റോയ്സ് ഈസ്‌ ബാഡ് man

  • @mohithapillai5966
    @mohithapillai5966 3 роки тому +13

    Jb junction il vannavar....ella...couples divorce ayittund

  • @mrbeanworld4337
    @mrbeanworld4337 3 роки тому +9

    Rimi is so innocent girl ....very Frank oru urakkane kitti adan problm not match each other

  • @thusharareghu5844
    @thusharareghu5844 7 років тому +45

    royce kataa support to. rimi sooper.

  • @tinusajeeb1
    @tinusajeeb1 4 роки тому +65

    Royce nte second marriage nu shesham ithu kaanunavar like adi 😁

  • @rajeshm3692
    @rajeshm3692 5 років тому +102

    അവൻ എന്തേലും ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടുന്നുണ്ടോ എന്ന് സംശയം

  • @praveenadileep8412
    @praveenadileep8412 3 роки тому +10

    Rimi ethu showyilum epozhum pottichirikunna alanu.pakshe roysine kandapol ullil ninulla oru chiri polum illa

  • @gayathrirahul6100
    @gayathrirahul6100 6 років тому +42

    Pavam rimi chechii.... i love u so muchhhhh😍😍..
    Roy s &rimi nice jodyyyy

  • @raihanathk5233
    @raihanathk5233 8 місяців тому +3

    Paavam Rimi

  • @krishnapriya1043
    @krishnapriya1043 5 років тому +12

    Sarikkum....eppozhum hus presensil she become so nervous. ...shows cheyyumbo aa tension 7 ayalathum varuthatha aala....kannokke niranju pedichu erikkunnadh...y?

  • @susannajoy627
    @susannajoy627 5 років тому +9

    What a wild woman and a humble and shy man. Odd couple ! !!!

  • @pvgeetha4921
    @pvgeetha4921 8 місяців тому

    Very nice personality.
    So sincere in her life experience.
    I like u jomo

  • @tindutindu3593
    @tindutindu3593 6 років тому +34

    rimiye orupade ishttamane

    • @divyasanal6510
      @divyasanal6510 5 років тому

      Randalum jodi thanneya thallukudiyaalum ningalu thammil bayankara snehavanenn kanda thanne ariyam randalum parasparam valare lucky yaanu ketto both of love you.....😘

    • @sreejithdinesh5658
      @sreejithdinesh5658 5 років тому

      @@divyasanal6510 athe athe

  • @malayaliworld8984
    @malayaliworld8984 7 років тому +95

    E nalla jeevitham ennum munootu kondu pokanam

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +2

    MY BIG RED SALUTES ALL OF YOU. TJM.

  • @sobanababy5378
    @sobanababy5378 5 років тому +10

    എന്തായാലും എനിയ്ക്ക ഒരു 'കാര്യം ചോദിക്കാൻ ഉണ്ട് എല്ലാരോട് ഈ റോയി സിനെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമോ എന്നാ ആണങ്കിലും റിമിയുടെ ഭർത്താവ് എന്നു മാത്രമേ അറിയപ്പെടുകയുള്ളു ഇനി വേറെ കല്യാണം കഴിച്ചാലും റിമിയുടെ മുൻ ഭർത്താവ് എന്ന് മാത്രമേ എല്ലാവരും പറയുകയുള്ളു എല്ലാ കുറ്റവും റിമിയുടെ തലയിൽ മാത്രം കെട്ടിവെയ്ക്കരുത് അവരുടെ ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല പഴമക്കാർ പറയുന്നതുപോലെ ആശാരിയുടെ പണിയിലും തടിയുടെ വളവിലും ഉണ്ട് കുഴപ്പം (കണ്ടിട്ട് റോയിസ് നല്ലതുപോലെ മുറുക്കുന്ന ആൾ ആണന്ന് തോന്നുന്നു )

  • @emil8239
    @emil8239 5 років тому +111

    ജീവിതത്തിന്റെ 11 വർഷം നഷ്ടപ്പെടുത്തിയ മനുഷ്യനാണ് ആ ഇരിക്കുന്നത് 😪😪😪

    • @shazmadubai5494
      @shazmadubai5494 5 років тому +11

      Ningalano theerumanikkunnadu idokke

    • @vismayap7821
      @vismayap7821 5 років тому +7

      @@shazmadubai5494 ath pwlich avare lyf l ntha nadannenn avarkk ariya veruthe ooronn igana parayan vendi irangum

    • @shazmadubai5494
      @shazmadubai5494 5 років тому +2

      Vismaya P ade😊 enikku rimiye bayankara Ishtam anu. Pinne arude life ilum ariyatha karyathinte purathu samsarikkarudu.

  • @safasharfudheen5968
    @safasharfudheen5968 7 років тому +88

    roys your lacky man.rimiye kittiyathil😍

  • @jeny2431
    @jeny2431 6 років тому +36

    Anyone can see the facial expression and understand that rimi is very uncomfortable and her face changes as soon as husband comes and he speaks something. From that itself it's clear that they have some issues between them.

  • @ashrafkola8233
    @ashrafkola8233 5 років тому +160

    പിരിയാതെടേ...ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടേ..ചെറിയ തട്ടലും മുട്ടലുമില്ലാതെ പിന്നെന്നാ ലൈഫ്..ഒന്നു ശ്രമിച്ചൂടെ

    • @np1856
      @np1856 5 років тому +24

      സ്നേഹവും സമധാനവും ഇല്ലാതെ ഒരു വിവാഹത്തിൽ എന്ത് കാണാൻ ആണ് പിന്നെയും കടിച്ചു തൂങ്ങി കിടക്കേണ്ടത്.
      കുട്ടികൾ ഉണ്ടേൽ പിന്നെ അത് പറയാം അവർക്ക് വേണ്ടി ആണെന്ന്. ഇതുപോൾ അതും ഇല്ല.

    • @ashrafkola8233
      @ashrafkola8233 5 років тому +5

      @@np1856 snehamillann aara paranje..cheriya cheriya theepporikalaanu mattulla baahya shakthikalude Idapedal moolam pottitherikkunnath..cheriya adjustmentukal evideyum venam

    • @np1856
      @np1856 5 років тому +3

      @@ashrafkola8233 12 kollam adjust cheythilee
      Ini enthinte peerilaanu ivaru 2 peerum eee bandathinu veendi kadichu thoongi nilkkendathu.
      Royce venda polathe bhaarya aala rimi. Rimi lu venda polathe bharthavu Alla Royce .... Bandam pidichu nirthan Oru kunju polum avarku idayil Illa.
      Oru pakshe athum Oru kaaranm aakam. Aarku aanu kuzhapam ennu parayan pattila. Family pressure kaanum. So ithiri sneham parasparam ullathu kondu thanne aanu kadi pidi koodathe mutual divorce nadathi avar pirinjathu.
      Etrayoke adjustment nadathiyalum chila karanagal aa adjustment nu mukalil aayirikum bangal pirinju pokanulla eetavum valiya karanam aayitu.
      Nigalku Oru kuty illathe , sneham illathe adjustment kondu matram vivaha jeevithathil pidichu nilkaan patumo ?
      Patumenkil nigal Oru valiya manushyan aanu

    • @ashrafkola8233
      @ashrafkola8233 5 років тому +1

      @@np1856 Enthokke kaaranamaayaalum snehathinu munnil kathiyamarnnolum..avarude pazaya videosilellam nalla snehamaayitt kaanunnu..rimi oru vaayaadi roys kooduthal samsarikkilla enn thonnunnu..ith polulla orupaad couplesine enikkariyam..kunjungalillaathe orupaad kaalam madhuvidhu aagoshich jeevikkunnavar..athine adjustment enn vilikkan pattilla...ellathinum mukalil pranayam sookshikkuka,pragadippikkuka..pinne njan valya manushyanonnumalla😀..randu per piriyunnenn kelkkumbo vallatha vishamam..orupaad kaalam onnich santhoshathode jeevich manassum shareeravum share cheythitt avasaanam piriyuka..ayyo enikk aalojikkaane vayya..

    • @np1856
      @np1856 5 років тому +6

      @@ashrafkola8233 atra sneham onnum kandilla.
      2 vyakthikal Enna nilaku parasparam avar thamil nalla bahumaanam undu. Pulli varumbol thanne rimiyude mugam maarum.
      Athu Ella paripadiyilum angane Thane.
      Sadarana ulla naanamalla , entho Oru peediyaanu enthu parayum ennulla.
      Santhosham illathe jeevitham jeevikkunathil Oru arthavum Illa. Oru bandam pirinju pokunnathinte sankadam enthayalum kaanum . Pinne athanu avarkidayile seri enkil mattoninum athu thadukan saadhikilla.
      Divorce munpu pala counselling kodukum ennitonum theerumanam maariyillekil athinartham athu piriyan ullathanu

  • @devakidevi9820
    @devakidevi9820 Рік тому +3

    Always along with you only❤️❤️❤️❤️rimu❤️❤️❤️❤️👍

  • @rekha6663
    @rekha6663 11 місяців тому +1

    Arranged marriage ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നവർ ഇതൊന്നും കാണുന്നില്ലേ? അറേഞ്ച്ഡ് ആയാലും ലവ് ആയാലും വിവാഹത്തിൽ പരസ്പരം പൊരുത്തം ഇല്ലെങ്കിൽ തീർന്നു. അത്രേ ഉള്ളൂ

  • @pradeepp819
    @pradeepp819 Рік тому +3

    രണ്ടും പേരും ഇപ്പോ രണ്ടു വീട്ടിൽ മീൻകറി വയ്ക്കുന്നു😮

  • @senatorofutah
    @senatorofutah 2 роки тому +1

    Thank God he is lucky 🙏 he is no more with her

  • @mehnaminni2323
    @mehnaminni2323 5 років тому +7

    Divrce ne munne kandavarude comments okke +ve commentsum dvrs n shesham kandappo comments okke -ve aayittum maari

    • @themixups5381
      @themixups5381 5 років тому +2

      Mehna Minni true..ppl judge according to the situations..let them live their life..

  • @aleenajibson
    @aleenajibson 4 роки тому +8

    ഇവർ divorce ആവണ്ടവർ അല്ലായിരുന്നു 😑

    • @me_myself_006
      @me_myself_006 4 роки тому

      Onnum onnum moonn Royce Vanna episode kandu noku

    • @sruthisruthi7917
      @sruthisruthi7917 4 роки тому +1

      Ivar kalaynm kazhikendavaree ayirunnila

  • @neenusnest8287
    @neenusnest8287 Рік тому +1

    I think evaru 2 perum max life adjust cheiythu ennanu. 2 perum 2 nature pinne 2 vethyastha swabhavangal Anu.

  • @sindalarson3549
    @sindalarson3549 4 роки тому +5

    Rimi chechi rakshapet

  • @abdulfawazpt3816
    @abdulfawazpt3816 6 років тому +14

    Nannay Pokki paranjillel roysne Cheravakkadikkm enn adhye njettich nirthyatha rimi... Bodhamillatha aal alle rimi ath cheyyumm....

    • @surendransurendran3595
      @surendransurendran3595 5 років тому

      Study TV the cm

    • @soumyadhanvin7274
      @soumyadhanvin7274 5 років тому +1

      Pakshe ayalkanu bhayankara deshyam onnum onnum moonnil athu parayunnund
      Rimi paavam aanu e chaattam undenne ullu

  • @nimcyj
    @nimcyj 5 років тому +27

    Roys parayunnath onnum aval angeekarikunillalo😒

  • @lovefromhevan7006
    @lovefromhevan7006 5 років тому +21

    അവസാനം പിരിഞ്ഞു നന്നായി 11 വർഷം കളഞ്ഞു റോയ്‌സ്..

    • @RasheedNambichandy-eh7iy
      @RasheedNambichandy-eh7iy 5 років тому +1

      11 varshoke ആയിരുന്നോ paavam

    • @Sijus.world.
      @Sijus.world. Рік тому

      റോയ്സ് നെ അറിയോ.... റിമി ആണ് രക്ഷപെട്ടത്

  • @anjali.-.
    @anjali.-. 5 років тому +13

    Athoru sughaa😍😍

  • @Dailynewsofindustry
    @Dailynewsofindustry Місяць тому

    Entho royson nalla resa . ❤

  • @aryaASFi
    @aryaASFi 5 років тому +11

    റിമി ചേച്ചി

  • @abiyamathew7155
    @abiyamathew7155 3 роки тому +9

    Rimi is now a free bird 😌

  • @makeitunique3092
    @makeitunique3092 3 роки тому +10

    Rimmy chechiiii❤️❤️

  • @Adv.ചന്തഹംസMBBS
    @Adv.ചന്തഹംസMBBS 4 роки тому +20

    അഭിനയം കൊള്ളാം

  • @shojishiny6799
    @shojishiny6799 6 років тому +207

    Anthokyoo..spelling mistake😃🤣🤣🤣🤣🤣🤣🤣

  • @mishabzayn3386
    @mishabzayn3386 6 років тому +52

    Adjustment life

  • @tomcyreji5490
    @tomcyreji5490 5 років тому +9

    Rimi and Roys nalla Jodi thanne.but avarude jeevithathilekku oru kunjukoodi vannale jeevitham arthapoornnamaku

  • @vijaykrishna...2071
    @vijaykrishna...2071 5 років тому +4

    സൈക്കോസിസിസിന്റെ.. പല അവസ്ഥയും.. കണ്ടിട്ടുണ്ട്.. പക്ഷെ.. ഇത്ര.. ഭയാനകമായ. അവസ്ഥ.................. ഇനിയെങ്കിലുമ്.... അയാളെ... വെറുതെ... വിട്ടൂടെ.. പാവം.. എവിടെയെങ്കിലും... പോയി... ജീവിച്ചോട്ടെ....

  • @AshiAshika-oc7rr
    @AshiAshika-oc7rr 11 місяців тому +1

    റിമി എടുത്ത തീരുമാനം നല്ലതാ അഡ്ജസ്റ്റ് പറ്റില്ല റിമി ഒതുങ്ങി നിൽക്കുന്ന പോലെ

  • @abruabe
    @abruabe 5 років тому +6

    Perfect example how they fool each other before get into a serious relationship..fating is something not funny ..it actually give plenty of time to assess their emotional bonding and family values ..
    They cant act like a kid after marriage parents can advise them the way lead their life ..

    • @ajeeshkb5158
      @ajeeshkb5158 5 років тому

      Bharathivne ottum istham alaynam pole

  • @ramseenahafsar6147
    @ramseenahafsar6147 2 роки тому +5

    ‘Engne Rimi ye sahikkunnu?’ - Ingne okke choyikkaaan iyaaaal aaaraa??? Pregnancye kurich okke Ithra open aayitt - athum avarde oru personal matter choyikkaa!!
    I hate this anchor !!! He wants to create problems between whoever comes in!
    He wants the celebrity to be angry or tear up !!!

  • @reenasuresh948
    @reenasuresh948 4 роки тому +4

    Roys nalla snehathode anu parayunnath but rimi anganeyalla

  • @rahulck8036
    @rahulck8036 4 роки тому +4

    Ella prgrm ium santhosham kaanam ivalde mukhath, ithil matram desp

  • @ligishkr8652
    @ligishkr8652 5 років тому +5

    Happy Divorce

  • @anusreevt4744
    @anusreevt4744 3 роки тому +5

    Rimi♥

  • @diya1690
    @diya1690 2 роки тому +2

    Oru vrithiketta avatharakan...

  • @reyimeshchiramoola
    @reyimeshchiramoola 4 роки тому +2

    Ee PROGRAMILE VANNITTU POYA ELLA COUPLESUM DIVORCE ANALLO.... EG: BALA & AMRITHA

  • @songmannattil6991
    @songmannattil6991 5 років тому +16

    Nigal onnukoodi aalochikku ningal piriyendavaralla Rimi Roisine respect cheyyunnunde

    • @janakipk1229
      @janakipk1229 5 років тому

      bakthi songs

    • @np1856
      @np1856 5 років тому +2

      പക്ഷേ aaa respect thirichu കിട്ടാൻ വേണ്ടി ആണലോ ഇത്രയും കാലം റിമി നോക്കി നിന്നത്. ഇനിയും കിട്ടിയില്ലെങ്കിൽ അതിനർത്ഥം ഇനി കിട്ടാനും പോകുന്നില്ല.
      ഇത്തിരി സന്തോഷം കിട്ടാൻ ഒരു കുട്ടി പോലും ഇല്ല ഇടയിൽ. പ്രോഗ്രാം ചെയ്തു റിമി സമയം കളയുന്നു. അത് കഴിഞ്ഞാൽ പിന്നെ എന്ത് ?
      ഇനിയും ഉണ്ട് ഒരു വലിയ ജീവിതം മുൻപിൽ.
      ഇങ്ങനെ ഉള്ള അവസ്ഥകൾ വരുമ്പോൾ ചെയ്യനുള്ളതാണ് divorcee

  • @kannisubith3793
    @kannisubith3793 3 роки тому +6

    Pavam rimi

  • @bijuvino8024
    @bijuvino8024 7 місяців тому

    Rimikutty.... ❤️❤️♥️