ആത്മീയ വഴികാട്ടിയായ നാരായണ ഗുരു | Narayana Guru | Swami Udit Chaithanyaji

Поділитися
Вставка
  • Опубліковано 23 сер 2024
  • Prostration to Narayana Guru who is a spiritual guide who helps every ordinary Soul to transform to a gifted divine life.
    ആത്മീയ വഴികാട്ടിയായ നാരായണ ഗുരു Narayana Guru | Swami Udit Chaithanyaji @Hinduism മലയാളം
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

КОМЕНТАРІ • 101

  • @radhakanisseril6871
    @radhakanisseril6871 3 місяці тому

    സ്വാമി ജീ . നമസ്തേ ഇന്നത്തെ തലമുറയെ നേരാം വഴിക്കു നയിക്കാൻ ഉതകുന്ന ഈ പ്രഭാഷണം കൂടുതലായി നമ്മുടെ യുവാക്കൾ കേൾക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രണാമം🙏🙏🙏🙏🙏

  • @ushamurali35
    @ushamurali35 Рік тому

    Thank you Swami gurudeva dharmmam vijayikkatte

  • @sukumarankakkamani6900
    @sukumarankakkamani6900 4 роки тому +9

    അനേകം അറിവുകാർ പകർന്നു തരുന്ന സ്വാമിജിക്ക് നമസ്കാരം 🙏🙏🙏

  • @MegaChandrababu
    @MegaChandrababu 4 роки тому +6

    "ആഴമേറും നിൻ മഹസ്സാ-
    മാഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം "

  • @santhoshkumarap3893
    @santhoshkumarap3893 4 роки тому +2

    നാമസ്കാരം സ്വാമിജി.. ഗുരുവചനങ്ങൾ വെറുതെയാകില്ല.. എതിർപ്പുകളുടെ കാഠിന്യമേറുമ്പോൾ അതിജീവനത്തിന്റെ ശക്തി പ്രവാഹങ്ങളുടെ തീഷ്ണത നമ്മെ ഐക്യപ്പെടുത്തുക തന്നെ ചെയ്യും .... ശ്രീ നാരായണ ഗുരുവിന്റെ കൃപാകഠാക്ഷം എല്ലാ ഹൃദയങ്ങളിലും കൂടുതൽ ഊർജം പകരട്ടെ.......

  • @willsonpp4493
    @willsonpp4493 Рік тому

    Namaskkaram

  • @prasannasanthosh8055
    @prasannasanthosh8055 2 роки тому

    Guru charanam

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    അറിവിനെ വിട്ടഥ ഞാനുമില്ലെന്നെ-
    പ്പിരിയുകിലില്ലറിവും പ്രകാശമാത്രം
    അറിവറിയുന്നവനെന്നു രണ്ടുമോർത്താ -
    ലൊരുപൊരുളാമതിനില്ല വാതമേതും 🙏🏻
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻

  • @sukumarankv5327
    @sukumarankv5327 4 роки тому +5

    ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
    മാതൃ ശക്തികളെ വന്ദിക്കാം
    മാതൃ ശക്തികളെ ദുഖിപ്പിക്കാതിരിക്കാനായി മാറാം മാറ്റാം

  • @kings6365
    @kings6365 3 місяці тому

    நமஸ்தே🙏🙏 beautiful🙏🙏

  • @girijashaji8082
    @girijashaji8082 4 роки тому +7

    അങ്ങയെ കൊണ്ട് ഗുരു പറയിപ്പിക്കുന്നതയിരിക്കും.ശരിക്കും ഒന്നും പറഞ്ഞുതരാൻ ഒരുത്തരും ഇല്ല അതാണ് ഹിന്ദുക്കളുടെ അവസ്ഥ.
    ഒന്നും പൂർണ്ണമായി അറിയാതെ എന്തൊക്കെയോ ധരിച്ചുവച്ച് അതാണ് ശരി എന്ന് പറഞ്ഞു ജീവിക്കുന്നവരാണ് സാധാരണ മനുഷ്യർ.
    Non veg, liquor ഇതെല്ലാം ആണ് ഭക്ഷണ ക്രമം .
    ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
    തങ്ങൾക്ക് ഒരു പാട് നന്ദി
    Guruvinte അനുഗ്രഹം എന്നും തaങ്ങൾക്കുണ്ടകും..

  • @rajeshshaji7666
    @rajeshshaji7666 3 роки тому

    Mahagurudeva namaha.SN SARANA SANGAM (trvndrnm)

  • @unnikrishnands5061
    @unnikrishnands5061 4 роки тому +1

    കഴിഞ്ഞ നാലു വർഷമായി രാവിലെ താങ്കളുടെ പ്രഭാഷണം സ്ഥിരമായി കേൾക്കുന്ന/ കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ സ്വാമിജിയുടെ ഈ സംന്ദേശത്തെ ഞാൻ ഹ്റദയപൂവ്വം കൈക്കൊള്ളുന്നു. പ്രണാമം സ്വാമിജീ.

  • @vijayanath1250
    @vijayanath1250 4 роки тому +2

    🙏 ഉണരാനും ഉയർത്താനും കഴിയട്ടെ ... അതിനു തുടക്കമാകട്ടെ ജയന്തി

  • @meerabiju1294
    @meerabiju1294 4 роки тому +1

    Pranaam Swamiji

  • @manjudhanesh370
    @manjudhanesh370 Місяць тому

    🙏🙏🙏

  • @sheelaraju6986
    @sheelaraju6986 4 роки тому +1

    Guruve Namah

  • @bahuleyanm2139
    @bahuleyanm2139 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejab1838
    @sreejab1838 4 роки тому +1

    ഗുരുചരണം
    പ്രണാമം 🙏🙏🙏

  • @sundarasangangadharan8922
    @sundarasangangadharan8922 2 роки тому +1

    🙏🙏🙏🙏🙏

  • @SuperSs2001
    @SuperSs2001 2 роки тому

    🙏

  • @sietharhalpadappudal2505
    @sietharhalpadappudal2505 4 роки тому +1

    നാരായണ ഗുരുവിനു, അഷ്ടാങ്ങയോഗ ഗുരു
    ഐയ്യാ!

  • @kuttang103
    @kuttang103 4 роки тому +1

    Pranamam .. sami

  • @remasreenivasan4533
    @remasreenivasan4533 4 роки тому +1

    Very good സ്വാമിജി

    • @bharatikutiama4333
      @bharatikutiama4333 4 роки тому

      ഒരു1950കൾ വരെ പാറപ്പുസ്തകങ്ങളിൽ ഈമഹാത്മാക്കളെപ്പ ററി
      പാഠങ്ങൾ ഉണ്ടായിരുന്നു
      അതിനുശേഷംഎല്ലാം
      തഥൈവ

  • @ravindranravi2698
    @ravindranravi2698 4 роки тому +2

    Vellapalliyum sukumarnayarum onnu orumichu ennal. keralam marimariyum. Dhanyavath jii

  • @reghuvarang1853
    @reghuvarang1853 4 роки тому

    ശ്രീശങ്കരനും,,,,,ശ്രീ ശിവ നാരായണനും,,,ഹരി ഓം,

  • @raghavancp5883
    @raghavancp5883 4 роки тому

    നാരായണായ '

  • @chidambarancn1692
    @chidambarancn1692 4 роки тому

    ജയ് സ്വാമിജി

  • @indirasreekumar6502
    @indirasreekumar6502 4 роки тому

    Pranamam guruve🙏🙏🙏

  • @ushadevis6866
    @ushadevis6866 4 роки тому

    🙏 നമസ്കാരം സ്വാമിജി

  • @rajalakshmiv.s.5735
    @rajalakshmiv.s.5735 2 роки тому

    ശ്രീ ഗുരുദേവൻ്റെ നിരവധി കൃതികൾ
    വ്യാഖ്യാനം ചെയ്ത സ്വാമിജിയെ പോലുള്ളവർ അവതരിപ്പിച്ചാൽ അത് സമൂഹത്തെ അടിമുടി മാറ്റും
    ലോകം മുഴുവൻ അറിയപ്പെടെണ്ടിയിരുന്ന മഹാ ഗുരു
    പ്രൊഫ g.balakrishnan Nair enna branhayogi മാത്രമാണ് അദേഹത്തെ കുറിച്ച് അങ്ങേയറ്റം പഠിച്ച് അവതരിപ്പിച്ചിട്ടുള്ളത്
    You tubeil Ava ലഭ്യമാണ്
    എത്ര കേട്ടാലും മതിവരില്ല
    പ്രപഞ്ചം ജഡവും ,ഈ ലോകത്ത്
    അമീബ തുടങ്ങി സൂര്യ ചന്ദ്രന്മാർ വരെയുള്ള സകല jeeva jaala ngalium
    Njaan undu ennu നിരന്തരം ഓർമിപ്പിച്ചു
    കൊണ്ടിരിക്കുന്ന സ ബോധമാണ് ഇസ്വരൻ

  • @bharathadarshanam
    @bharathadarshanam 4 роки тому

    #BharathaDarshanam
    Thank you Swamiji

  • @beenapaniker9819
    @beenapaniker9819 4 роки тому

    Pranamam Swamiji

  • @sambhas999
    @sambhas999 4 роки тому

    PRANAMAM SWAMI JI.....

  • @skgangadharan
    @skgangadharan Рік тому

    പ്രണാമം സ്വാമിജി 🙏🙏🙏

  • @manikandana7452
    @manikandana7452 4 роки тому

    Hari om Swamiji

  • @indiravijayan8879
    @indiravijayan8879 4 роки тому

    Pranamam swamiji

  • @geethat9623
    @geethat9623 4 роки тому +1

    വന്ദനം സ്വാമിജി. തീർച്ചയായും അങ്ങ് പറഞ്ഞത്. വളരെ ശരിയാണ്. ഇനിയും ഹിന്ദുക്കൾ ഉണർന്നില്ലെങ്കിൽ ഇനിയും എത്രയോ തലകൾ അറ്റുവീഴും

    • @sasilekha7449
      @sasilekha7449 4 роки тому

      ഹരിഓംസ്വാമിജീ
      ഗുരു ദേവാ ഗുരു ദേവാ ശ്രീ നാരായണഗുരു ദേവാ
      മനസ്സിൽആഴത്തിൽ ആത്മീയ ചിന്ത വളർത്താൻസാധിക്കുന്നതാണ് ഗുരു ദേവാൻറെദൈവദശകം എത്ര കേട്ടാല്ലുംമതിവരില്ല ദൈവമേ കൈതൊഴാം.
      ജയിക്കുകമഹാദേവാ ജയിക്കുകമഹാദേവാ. ....ഗുരുവേപ്രണാമം.

  • @kumarks1562
    @kumarks1562 4 роки тому

    Hari om swamiji, pranamam .

  • @radhavasudevan4189
    @radhavasudevan4189 4 роки тому

    Om guruve നമഃ

  • @karunakarankarunakaran832
    @karunakarankarunakaran832 4 роки тому

    സ്വാമിജി പ്രണാമം 1 ഗുരുദേവന് അർച്ചിച്ച ഈ പൂക്കൾ ഞാൻ സ്വീകരിച്ചിരിക്കന്നു 'അവന നാത്മസുഖത്തിനായ് 1 ആചരിക്കു ന്നവയ പരന്നു സുഖത്തിനായ് വരേണം., അങ്ങും, ഈ കാലയത്ത ഗുരുദേവൻ, തന്നെ 'പ്രണാമം 1 സ്വാമിജി അങ്120 വ ർ ഷം ജീവിച്ചിരിക്കണം ഇത് ഈ ഭുമിലെ ഏറ്റവും ചെറിയ ഒരു പുഴുവായ ഞ |ൻ

  • @sreekalasudhakaran8857
    @sreekalasudhakaran8857 4 роки тому

    Hari om

  • @sanjeevkrishna3784
    @sanjeevkrishna3784 4 роки тому

    Pranamam guruji, powerful message useful advice and easy to practice. You are absolutely right. Kerala needs a new political direction based on hindu dharma. All other ideologies are harmful, failing and become impractical in this soil.

  • @anithadas9968
    @anithadas9968 4 роки тому +1

    🙏🙇🏼‍♂️🙏

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 4 роки тому

    അന്ന് ഗുരുദേവൻ ഹിന്ദുക്കൾക് വഴി കാണിച്ചു ഇന്ന് സ്വാമി ഉദിത് ചൈതന്യ ഹരി ഓം

  • @indianyodha5164
    @indianyodha5164 4 роки тому

    TALK ABOUT CHATTAMPI SWAMI

  • @shylajadevisasidharan6212
    @shylajadevisasidharan6212 4 роки тому

    Thanks swami xxxgood speechxxxxxx

  • @lakshmir1333
    @lakshmir1333 4 роки тому

    Greatest understanding of vedanta rishi

  • @mohananov6718
    @mohananov6718 4 роки тому

    Thanks

  • @tanujac3793
    @tanujac3793 4 роки тому

    Madham endhayalum manushyan Nannayal Madhi Enna sandhesham pakarnnu thanna Divya Purushan , Sreenarayana Guru Devan

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 4 роки тому

    Good

  • @rajeshshaji7666
    @rajeshshaji7666 3 роки тому

    Gurudevan_ 63 divine books,73 temple icon installations, amazing deeds among people, .THE great Rabeendrna Tagore said about gurudevan.German nation implement ed gurudeva krithikal at German University before years

  • @narendranpillai583
    @narendranpillai583 4 роки тому +5

    അനേകം ഋഷിമാർക്ക് ജന്മം നൽകിയ രാജ്യമാണ് നമ്മുടെ ഭാരതം. അതിൽ കേരള സംസ്ഥാനത്തിന് അഭിമാനം നൽകുന്ന ഋഷിമാരിൽ ഒരു സാമൂഹിക പരിഷ്കർത്താവായിട്ട് കണക്കാക്കി വരുന്ന ആദ്ധ്യാത്മിക ആചാര്യനാണ് നാരായണഗുരുദേവൻ. ഗുരുദേവന്റെ ജന്മദിനം പ്രമാണിച്ച് അദ്ദേഹത്തിന്റെ
    മഹത്വം കേൾക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. ആ പാദാരവിന്ദത്തിൽ നമസ്കരിക്കുന്നു.

    • @haridas7092
      @haridas7092 4 роки тому

      നമുക്ക് ഗുരു മാത്രമല്ല സാമൂഹിക പരിഷ്കർത്താവായിട്ടുള്ളത്. മന്നത്തും, ചട്ടമ്പിയും,അയ്യങ്കാളിയും കൂടാതെ അനേകം നായകർ നമുക്കുണ്ട്.

    • @rajeshshaji7666
      @rajeshshaji7666 3 роки тому

      മന്നത്ത് പത്മനാഭൻ പറഞ്ഞത് ഇവിടെ നായർ ഇല്ല ,ഹരിജനങ്ങൾ ഇല്ല ,ഈഴവർ ഇല്ല , ഉള്ളത് ശ്രീനാരായണീയർആയ മനുഷ്യർ

    • @haridas7092
      @haridas7092 3 роки тому

      @@rajeshshaji7666 അതെ അദ്ദേഹം പറഞ്ഞതാണ്‌ശരി.അങ്ങനെ അല്ല എന്ന് പറയുന്നവർ ഹിന്ദു മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമത്തിലാണ്. ഭരണം കൈകാര്യം ചെയ്യാൻ മാത്രമുള്ള അടവാണതെന്ന് ഹിന്ദുക്കൾ ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലത്.

  • @sindhusuresh1588
    @sindhusuresh1588 4 роки тому

    Thank you swamiji. Very good information

  • @damodaranullaskumar3136
    @damodaranullaskumar3136 19 днів тому

    മലയാളിയായ ഒരു മഹത് വ്യക്തി സംസ്കൃതത്തിൽ എഴുതിയ സൂത്രകൃതി ഏതാണ്. കർത്താവ് ആരാണെന്ന് ആർക്കെങ്കിലുംപറയാമോ?

  • @AnilKumar-ei6wv
    @AnilKumar-ei6wv 4 роки тому

    പ്രണാമം 🙏

  • @rajeevk.s9814
    @rajeevk.s9814 4 роки тому

    😍😍😍😍😍😍

  • @sabithaanand8104
    @sabithaanand8104 4 роки тому +1

    ഓരോ ക്ഷേത്ര പ്രദേശത്തിലും ഒരു അതിമീയ ജ്ഞാനം നേടിയ വ്യെക്തി ഉണ്ടാവും എല്ലാ ഞയറാഴ്ച്ച യും ഒരു മണിക്കൂർ എല്ലാവർക്കും ക്ലാസ്സ്‌ എടുക്കുകയ്യാണെങ്കിൽ മാത്രമേ രക്ഷയുള്ളൂ.

    • @user-zk7gv4kf4h
      @user-zk7gv4kf4h 4 роки тому

      എത്രയും പെട്ടെന്ന് അത് നടപ്പിലാക്കേണ്ടത്

  • @sujathamohandas8140
    @sujathamohandas8140 4 роки тому

    🙏🙏👌👌

  • @ananthuksananthuks5316
    @ananthuksananthuks5316 4 роки тому

    Oru Eazhava samudayatil janichatil njan Abhimanikunu. Om sree Narayana parama gurave Namaha

    • @haridas7092
      @haridas7092 4 роки тому

      ഗുരു ദേവൻ ഈഴവനാണ്.എന്നാലും ജാതി ചോദിക്കുന്നതൊ പറയുന്നതൊ അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു.

    • @rajeshshaji7666
      @rajeshshaji7666 3 роки тому

      നമ്മളെല്ലാം ശ്രീനാരായണീയർആയ മനുഷ്യരാണ്

    • @haridas7092
      @haridas7092 3 роки тому

      അങ്ങനെ അല്ല സഹോദരാ. ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു എന്ന് പറയൂ.

  • @sivadasansiva4351
    @sivadasansiva4351 4 роки тому

    ശരിയായ വസ്തുത, 101%

  • @jaysree2766
    @jaysree2766 4 роки тому

    🙏🙏🙏🙏🙏🥀

  • @chandranchandran7088
    @chandranchandran7088 4 роки тому

    Please adjust the camera

  • @sarasangangadharan9939
    @sarasangangadharan9939 4 роки тому +2

    ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളെ രാഷ്ട്രീയ നേതാക്കൾ അവരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി തെറ്റായി വ്യാഖ്യാനിച്ചു ഇന്നത്തെ യുവ തലമുറയെ വഴിതെറ്റിക്കുന്നതിൽ നിന്നും അവരെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയക്കാർക്ക് വേണ്ടി മരിക്കാൻ തയ്യാറാകുന്ന യുവതലമുറ ഒന്നോർക്കുക, സ്വാമിജി പറഞ്ഞുതന്ന കാര്യങ്ങൾ ജീവിത്തെ ശോഭനമാക്കാൻ ഉള്ള ദിവ്യ മന്ത്രങ്ങളാണ്, അല്ലാതെ ഏതെങ്കിലും വഴിയരുകിൽ ആരുടെയെങ്കിലും വെട്ടേറ്റുവീണു മാറ്റാർക്കോവേണ്ടി പിടഞ്ഞു മരിക്കാൻ വിധിക്കപ്പെട്ടവരല്ല ഇന്നത്തെ യുവാക്കൾ. ഗുരുക്കന്മാർ പറഞ്ഞു തരുന്ന ഉപദേശങ്ങൾ സത്യത്തിലേക്കുള്ള വഴികാട്ടിയാണ്, ആ മാർഗത്തിൽ കൂടി ശുഭാപ്തി വിശ്വാസത്തോടെ ജീവിതം നയ്ക്കാം.
    ജയ് ഹിന്ദ് !!!

  • @DinosourIceAge
    @DinosourIceAge 4 роки тому

    Please do a detailed video of Chattambi Swami🙏 അദ്ദേഹത്തിന് അർഹിച്ച പ്രാധാന്യം കിട്ടാതെ പോയത് എന്തുകൊണ്ട്?

    • @rajeshshaji7666
      @rajeshshaji7666 3 роки тому +1

      ചട്ടമ്പിസ്വാമികൾ ക്രിസ്തുമതച്ഛേദനം എന്ന ഒരു പുസ്തകം എഴുതി

    • @DinosourIceAge
      @DinosourIceAge 3 роки тому

      @@rajeshshaji7666 അത് തന്നെ ആകും കാരണം.

  • @MiniVinod-dw2vm
    @MiniVinod-dw2vm 4 місяці тому

    നമ്മുടെ തലമുറയെ ഉണർത്തണം. കുട്ടികളെ കൊലപാതകികളക്കരുത്. അവനവനിൽ ദൈവിക ചൈതന്യം ഉണ്ടെന്നു മനസിലാക്കാത്ത കാലം അപരനിലേക്ക് മിഴിതുറക്കാൻ പറ്റില്ല. എനിക്ക് തോന്നുന്നത്, ത്യാഗമനോഭാവം കുട്ടികളിൽ ഇല്ലാത്തതു കൊണ്ടാണ്ട് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളിലെ കുട്ടികളെ മാത്രം ജയിലിൽ ഇട്ടതുകൊണ്ട് മറ്റുകുട്ടികളെ തിരുത്താൻ കഴിയില്ല. അങ്ങനെയാണേൽ ഈ ലോകം എന്നേ നന്നായേനെ. ഒരാളെ ശിക്ഷിക്കുന്നത് കണ്ടു വേറെ ആരും തെറ്റ് ചെയ്യില്ലായിരുന്നു. അവരുടെ മനസ്സുകളെയാണ് തിരുത്തേണ്ടത്. വൈര്യം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ്.. വികാരം പലതില്ലേ. സ്നേഹമായിമാറണം 🙏 ഗവേഷണങ്ങൾ നടത്തി മനുഷ്യകുല ത്തെ ഇനി ആപത്തുകളിലേക്ക് തള്ളിവിടത്തെ നോക്കണം. 🙏

  • @padmajanarayan7525
    @padmajanarayan7525 4 роки тому

    Very true said swamiji

  • @rajeevk4323
    @rajeevk4323 4 роки тому

    🙏💝👨‍👩‍👧😁

  • @sabumanayil1078
    @sabumanayil1078 4 роки тому

    ഓം എന്നാൽ എന്താണ്

  • @girijashaji8082
    @girijashaji8082 4 роки тому +3

    ആരെങ്കിലും ഒരു കാര്യം പറഞാൽ ഉടനെ തുടങ്ങും negative parayan.പേരിന്റെ അറ്റത്ത് ജാതിപ്പേര് അടിച്ചു വക്കുന്ന്. നായർ ആയാലും.മറ്റു സമുദായത്തിൽ പെട്ടവരും അവരിലും താഴ്ന്ന സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ മടിക്കും.ഒരു പക്ഷെ ഓരോരുത്തരും കൈകൊണ്ടിരുന്ന ജീവിത shyali ആകാം. ഏതു samudhayathilayalum ഹിന്ദു അല്ലേ.അതിലെ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠിക്കുക.
    വിവരവും വിദ്യാഭ്യാസവും സംസ്കാരവും koodumbhazhu എല്ലാം ഒന്നാണെന്ന വിശ്വാസം തോന്നുക തന്നെ ചെയ്യും. ആരെയും nirbhendhikkan പാടില്ല.
    ഇപ്പോഴത്തെ ആവശ്യം.മറ്റു mathangalekoottu ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠിക്കുക. പഠിക്കാൻ അവസരം കണ്ടെത്തുക.
    വേണ മെങ്കിൽ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും കൂടെ രാമായണം.മഹാഭാരതം ഗീത.നാരായണീയം.sandhynamangal ഒക്കെ ഉരുവിട്ട് പഠിക്കുക.മലയാളം പോലെ സംസ്കൃതവും സമയം പോലെ പഠിക്കുക.വേണമെങ്കിൽ എല്ലാം സാധിക്കും.
    വെറുതെ വക്കുതർക്കത്തിനും. നിരാശ പൂർണ്ണമായ അഭിപ്രായങ്ങൾ പറയാതിരിക്കുക.
    Mookkolam മുങ്ങി നിൽക്കുകയാണെന്ന് മനസ്സിലാക്കുക.
    ഇടതും വലതും ആടി ഉലഞ്ഞു അവസാനം എല്ലാം കൈവിട്ടു പോകും.അപ്പോ ഇവിടെ പോകും.കേരളം വേറെ ഒരു state ayi marum.ഇപ്പോഴും വിവരം വച്ചില്ല.എന്ത് ചെയ്യും കഷ്ട്ടം.

  • @SJ-zo3lz
    @SJ-zo3lz 4 роки тому +4

    ഹൈന്ദവത ഒരു സംസ്കാരമാണ്. അപ്പോൾ ഇന്ന് ഹിന്ദുക്കൾ എന്ന് പറയുന്നവരുടെ മതം ഏത്? ശ്രീശങ്കരനും ശ്രീനാരായണനും പഠിപ്പിച്ച അദ്വൈത മതം .പ്രപഞ്ചത്തിൽ എല്ലാം ആരാധ്യമെന്ന് പറയുന്ന മഹത് മതം.

    • @jalajas5448
      @jalajas5448 4 роки тому

      Thanks and namaste swamiji

    • @unnikrishnands5061
      @unnikrishnands5061 4 роки тому

      മതമായിട്ടായാലും സംസ്കാരം ആയിട്ടായാലും അതിൽ ഉൾക്കൊള്ളുന്ന തത്വങ്ങൾ മനസിലാക്കുന്നതിനും അവയെ സ്വജീവിതത്തിൽ പകർത്താനും അൽപ്പാൽപ്പമായെങ്കിലും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമാണു നാം ശ്രമിക്കേണ്ടത്. മതമെന്നും സംസ്കാരമെന്നും പറഞ്ഞു ബോധപൂർവ്വം അനാവശ്യമായി വാതമുഖങ്ങൾ സ്റഷ്ടിച്ച് സനാതനമായ നമ്മുടെ പൈതൃകത്തെ പരിഹസിക്കാൻ മുതിരുന്നവർക്കിരയാകാതിരിക്കാൻ നാം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

    • @haridas7092
      @haridas7092 4 роки тому

      താൻ ഇവിടെ തർക്കത്തിന് വന്നതാണോ?

  • @__xo_xo__3820
    @__xo_xo__3820 4 роки тому

    നാരായണ ഗുരു ഹിന്ദു സന്യസി അണോ സ്വാമി ?

  • @vijayank2756
    @vijayank2756 4 роки тому +2

    എസന്‍ ഡപിയെ വെളളാപളളി യില്‍ നിനന് രെകഷികകണം എനനാലെ നനനാകും

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 роки тому +2

    40 kollamayi vellapallyum makanum
    Ezhuvarude atmeeyathayil villalundakky, guru upadeshangal panayam vachu kodikalude kudumba samrajyam undakky appanum makanum. 👹👺🥵😂

    • @kumarankutty2755
      @kumarankutty2755 4 роки тому

      നാരായണ ഗുരുദേവനും വെള്ളാപ്പള്ളിയുമായി ഒരു ബന്ധവുമില്ല. വെള്ളാപ്പള്ളിയും മകനും ഗുരുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട, എന്നാൽ ഗുരുദേവൻ തന്നെ പിൽക്കാലത്ത് സ്വയം രാജിവച്ചൊഴിഞ്ഞ, ഒരു സംഘടനയുടെ തലപ്പത്തിരുന്നു ഈഴവരെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു. ഇവനെയൊക്കെ ആട്ടിയോടിക്കാൻ കഴിയുന്നിടത്താണ് വിജയവും ധർമ്മ സംരക്ഷണവും.

    • @haridas7092
      @haridas7092 4 роки тому

      മൈക്രോ ഫിനാൻസിൽ അപേക്ഷ കൊടുത്തിട്ട് പണം അനുവദിച്ചില്ലായിരിക്കും.അതാണോ കുറ്റം പറയുന്നത്?

    • @kumarankutty2755
      @kumarankutty2755 4 роки тому

      @@haridas7092 പണവും ബാഹ്യവസ്തുക്കളുമായി ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിനു ഒരു ബന്ധവുമില്ല സുഹൃത്തേ. അത്യാവശ്യം കഞ്ഞികുടിച്ചുപോകാൻ വകയുണ്ട്. അതിമോഹങ്ങൾ ഒട്ടുമില്ല. വെള്ളാപ്പിള്ളിയെ കുറിച്ച് പറഞ്ഞത് കുറ്റമല്ല. സത്യമാണ്. കുറ്റമില്ലാത്തവർ ഇല്ല, എന്നാൽ സത്യമില്ലാത്തവരാണ് അധികവും.

  • @ebrahimmtebrahim6708
    @ebrahimmtebrahim6708 4 роки тому

    🤮🤮🤮🤮🤮🤮

  • @sundarasangangadharan8922
    @sundarasangangadharan8922 2 роки тому

    🙏🙏🙏

  • @sreekalasudhakaran8857
    @sreekalasudhakaran8857 4 роки тому

    Hari om

  • @deepakramachandran8828
    @deepakramachandran8828 4 роки тому

    🙏

  • @pranavss2089
    @pranavss2089 4 роки тому

    🙏