Swami vaidya gurukulam perumbavoor || ഞാൻ ഇവിടത്തെ ചികിത്സ നിർത്തി

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 106

  • @Nikki_Sani
    @Nikki_Sani  Рік тому +2

    Latest update (current update) will come soon

  • @manjubabu3814
    @manjubabu3814 9 місяців тому

    His words are correct. I went there for 4 times for me to joint pain. But l had no change and after then I faced severe problems like vitD defficiency and affected immunity. I had lost more cash for their treatment and travelling expenses.Dr. didn't care for our words.

  • @bobannc4540
    @bobannc4540 9 місяців тому +1

    എന്റെ അനുഭവം മറിച്ചാണ് ഞാൻ മുട്ടുവേദനക്ക് ചികത്സക്ക് പോയിരുന്നുഞാൻ നടക്കുമ്പോൾ എന്റെ ഇടത്തെ കാലിന്റെ മുട്ടിന് ബലമില്ലാതെ വീഴാൻ പോകുമായിരുന്നു ഞാൻ വല്ലാതെ അസ സ്ഥനാവുകയും വെ റുതേ ചീത്ത പറയുകയും ചെയ്യുമായി രുന്നു ഞാൻ ഗുരു കുലത്തിൽ ബുക്കുചെയ്ത് അഭിലാഷ് വൈദ്യനെ കാണുകയും ചെയ്തു. എനിക്ക് പതിനഞ്ച് ദിവസം പദ്യത്തോടുകൂടി കഷായവുoകൊഴ മ്പും ഉപയോഗിച്ചപ്പോൾ എന്റെ മുട്ടുവേദന പകുതിയായി കുറഞ്ഞു മാസ്സത്തിൽ ഒരു പ്രാവശ്യം പോകുമായിരുന്നു അങ്ങനെ നാലു മാസ്സo ഞാൻ പോയി ഇപ്പോൾ എനിക്ക് 80% വേദന മാറിയിട്ടുണ്ടു് ഞാൻ സ്വയം മരുന്നു നിർത്തുകയായിരുന്നു ഓരോ മാസ്സവും 5000രൂപ വരുമായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടും മകന്റെ കല്യാണവും കാരണമാണ് ഞാൻ മരുന്നു നിർത്തിയത് എന്റെ അനുഭവം ഇതാണ്

    • @Nikki_Sani
      @Nikki_Sani  9 місяців тому +1

      അവിടെ വന്നവരോട് ഞാൻ സംസാരിക്കാരുണ്ടായിരുന്നു അറിയാൻ വേണ്ടി... കുറെ പേരുടെ അനുഭവം നല്ലതാണ് ഞാൻ സംസാരിച്ചതിൽ... എവിടെ നിന്നും മാറാത്തതൊക്കെ മാറിയിട്ടുണ്ട്....പക്ഷെ എനിക്ക് നെഗറ്റീവ് റിസൾട്ട്‌ ആയിരുന്നു... ഞാൻ അതുകൊണ്ടാണ് വിഡിയോയിൽ പറഞ്ഞത് ചിലപ്പോൾ നമ്മുടെത് മാറാത്തത് ആകാം... ചിലർക്കൊക്കെ പോസിറ്റീവ് ആകുമായിരിക്കും 👍🏽👍🏽

    • @gopaldev3868
      @gopaldev3868 7 місяців тому

      All body don't accept any medicine , if it will be more valuable some people may get recovery.

  • @venugopalanvenu6229
    @venugopalanvenu6229 Рік тому +9

    ഞാൻ ആറുമാസം അവിടെ ചികിത്സ ചെയ്തിട്ടുണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു കുറവും ഉണ്ടായില്ല. ചെറിയ ചെറിയ മുട്ടുവേദന കാർക്ക് ഭേദമായി പോകുന്നുണ്ട് അത് നിഷേധിക്കാൻ പറ്റുന്നതല്ല. കാര്യമായ തണ്ടൽ വേദനയും മുട്ട് വേദനയും ഉള്ളവർ അവിടെ പോയിട്ട് ഒരു കാര്യവുമില്ല അസുഖം ഭേദമാകുന്ന വരീൽ കൂടുതലും സ്ത്രീകളാണ്. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. രോഗികളോടുള്ള അവരുടെ പെരുമാറ്റം സ്ലാഘനീയം പ്രശംസനീയമാണ് ആണ്. അവിടെ കൊടുക്കുന്ന മരുന്ന് എല്ലാം നല്ല വിലയാണ്. അതിനൊക്കെ സാധിക്കുന്നവർ മാത്രമേ അവിടെ പോയിട്ട് കാര്യമുള്ളൂ.

  • @pradeeppkumar-1423
    @pradeeppkumar-1423 Місяць тому

    Dayavayi arum povarut oru masam marunina 6500 rupa venam,njan June 11nu marunu Kazikkan thudangi epozum Kazikkunu pathyam adukkarund Paranja excicise chayarundu oru Kuravum illa

  • @ysr156
    @ysr156 4 місяці тому

    Enik disc problem aayrnnu kovai medicity,ganga Coimbatore vare surgery aayrnnu paranje avasanm ivdennu 3 month kond Enik ready aayi now iam back to my life

    • @Nikki_Sani
      @Nikki_Sani  3 місяці тому

      Oh.. Happy to hear 😍😍

  • @hamzak2569
    @hamzak2569 Рік тому +4

    Avide thattippaan avar kaash undakkaan maathramaan jeevikkunnavaraan ante oru paad kaash poi anik back pain aait njaan avide poirunnu ante kaash poi pain poilla dhayav cheidh operation cheyyu avide sugamaavilla

    • @Nikki_Sani
      @Nikki_Sani  Рік тому

      Okay.. njan nirthi

    • @beenamichael2050
      @beenamichael2050 3 місяці тому

      ഒരിക്കലും ഒരാളുടെ അനുഭവം മാത്രം വെച്ച് അവിടെ തട്ടിപ്പ് ആണ് എന്ന് മാത്രം പറയരുതേ, എല്ലാവരുടെയും ശരീരവും കണ്ടിഷൻസും ഒരുപോലെ അല്ല, അവിടെ ഗുരുക്കൾ പറയുന്ന പത്യങ്ങളും മരുന്ന് ഉപയോഗങ്ങളും കൃത്യമായി പാലിച്ചു മരുന്ന് ഉപയോഗിച്ചാൽ നല്ല ഫലം കിട്ടും ഉറപ്പ്. എനിക്ക് ഇത് പറയാൻ എന്താ കാര്യം എന്ന് ചോദിച്ചാൽ ഞാൻ അനുഭവസ്ഥ ആണ്, എനിക്ക് ഡിസ്ക് ബൾജിങ്, nerve compretion, vein block, എത്രയും പ്രശ്നങ്ങൾ കൊണ്ട് 10 വർഷം ഇംഗ്ലീഷ് മരുന്നും ഇൻജെക്ഷൻ, physiotherappy അങ്ങനെ നടന്ന് വലത് side തളർന്ന അവസ്ഥയിൽ അവിടെ ചെന്ന് ചികിത്സഎടുത്ത് ഭേദം ആയി വെറും 9 ദിവസം അവിടെ അഡ്മിറ്റ് ആയി 4 മാസം മരുന്ന് continue ചെയ്തു. ഇപ്പൊ ഞാൻ പൂർണ്ണമായും ആരോഗ്യത്തോടെ വീട്ടുകാര്യങ്ങളും ജോലിയും ചെയ്തു ജീവിക്കുന്നു. അതുകൊണ്ട് പൂർണമായും അവിടെ തട്ടിപ്പ് ആണെന്ന് മാത്രം പറയരുത് 🙏🏻pls.

  • @user-bz4cz6zn8q
    @user-bz4cz6zn8q Рік тому +2

    I went there to treat my father.Treatment was very expensive but with no result.They are earning money from patients reaching there by seeing their advertisements.

  • @biji-fj7if
    @biji-fj7if Рік тому +7

    സർജറി തീരുമാനിച്ച എനിക്ക് അവിടുത്തെ മൂന്ന് മാസത്തെ ചികിത്സക്കൊണ്ട് അസുഖം ബേദമായി ഇപ്പോൾ ഒരുവർഷമായി എനിക്ക്നടുവേദനയില്ല

  • @idasgeorge
    @idasgeorge 10 місяців тому

    True..waste of money,time and energy..rash approach to our problems when we tell still the same..mocking at our pain..no respect to our words..pls dnt go..

    • @rechuani9304
      @rechuani9304 6 місяців тому

      Sathyam.jus looting our money...nadann poya manushyane kidathi aanu thirich kond ponnatha...ippo eneekanum irikanum nilkanjm nadakanum onnum vayya.physically and metally vayya...

  • @hareeshsh6668
    @hareeshsh6668 Місяць тому

    എനിക്കും ഒരു കുറവും ഉണ്ടായിട്ടില്ല.. മുട്ട് വേദന,, കയ്യ് പോക്കാത്തവർക്ക് ഗുണം ചെയ്യുന്നതായി തോന്നി...

    • @Nikki_Sani
      @Nikki_Sani  Місяць тому

      മുട്ട് വേദന കൂടി.. പൈസ ഒരു പാട് പോയപ്പോൾ നെഞ്ച് വേദന വരാഞ്ഞത് ഭാഗ്യം എന്ന് കരുതി 😃

  • @rasiyasworld6110
    @rasiyasworld6110 Рік тому +1

    Business ആണ് അവർക്ക്
    മനുഷ്യന്മാരോട് എങ്ങിനെ പെരുമാറണം എന്ന് പോലും അവര്ക് അറീല.
    അവിടെ ഒരു തള്ള പെണ്ണ് ഉണ്ട്.
    അവൾ പറഞ് നിങ്ങളെ അസുഖo മാറിട്ടില്ലേൽ പൈസ തരും. കാസറഗോഡ് ഉള്ള ഞാൻ ഉമ്മയെ മുട്ട് വേദന ക്ക് ചികിത്സക്ക് വന്നു 2മിനുട്ട് കൊണ്ട് മുട്ട വേദന മാറാം😮‍💨 4 month പോയി 4 തവണ.. ഒരു മാറ്റവും ഇല്ല.നായ്ക്കളെ സ്വഭാവം ഉള്ള ഡോക്ടർ മാർ. കരളി, drish.. പൈസ തരാം എന്ന് പറഞ്ഞതല്ലേ എന്നാ അസുഗം മാറിയിട്ടില്ല എന്ന് പറഞ്ഞപ്പോയോ അതിന് അങ്ങോട്ട്‌ പോണം 19800₹ആ യിന് വണ്ടി കൂലി വേറെയും. ഞങ്ങെളെ പോലെ ചികിത്സ നിർത്തിപ്പോയവർ ആണ് അവിടെ കൂടുതൽ. ഞങ്ങൾ എല്ലാവരെയും പരിജയ പെട്ടു. ചികിത്സ ഉപകാരല്ല. പിന്നെയും ഇദ്ദേ പോലെയുള്ള വിഡിയോ കണ്ട് അവര്ക് പൈസ കൊടുക്കാൻ പോണ്ട. അവര്ക് ഇതിന് ഒരു അവസാനം ഇല്ല. ഈ മാസം ഒരു പെഷന്റ് അടുത്ത മാസം പുതിയത് 😼വല്യ ബിസിനസ് ബിരുദം നേടിയവർ 🤬🤬🤬

  • @babump1825
    @babump1825 Рік тому +1

    സയാറ്റിക്കാ പെയിൻ 3 മാസം കൊണ്ട് എക്ക് സെയിസിലൂടെ മാറ്റാം അവിടെ പോയാൽ 5 മാസം കൊണ്ട് മാറില്ല.

  • @sreeragam8225
    @sreeragam8225 3 місяці тому

    Vaatha rogam permanent aanu. Curing illa, medicines vazhi control cheyyan mathramae sadhikku

  • @varghesetv3070
    @varghesetv3070 Рік тому +4

    ഞാൻ. നടന്നു. പോയി. ഇപ്പോൾ. ബെഡിൽ. ആണ്. സർജറിയിൽ. എത്തിച്ചു. പൊട്ടൻ.

  • @hamzak2569
    @hamzak2569 Рік тому +4

    Admit cheidh cash kalayarudh
    pls avide ninn sugamaagilla thattippaan

    • @Nikki_Sani
      @Nikki_Sani  Рік тому

      തട്ടിപ്പു എന്നൊന്നും പറയാൻ പറ്റില്ല ബ്രോ ... എനിക്ക് മാറിയില്ല എന്നത് ok ... മാറിയ ഒരുപാട് പേരുണ്ട് ... 2 minute എന്ന് നോക്കി പോകണ്ട ..ചെറിയ വേദന ഉള്ളവർക്ക് , തുടക്കക്കാർക്ക് അവർ മർമം പിടിച്ചു സെറ്റ് ആക്കി പെട്ടെന്നു വേദന മാറ്റുന്നുണ്ട് തത്കാലത്തേക്ക് ... അത് കൊണ്ടാണ് 2 മിനിറ്റ് പരഞ്ഞു മാർക്കറ്റിംഗ് തന്ത്രം ആകുന്നത് ... പക്ഷെ ഒരുപാടു പേർക്ക് സ്ഥിരമായി പോയവർക്ക് മാറിയിട്ടുണ്ട് .. പിന്ന മാറാത്തവരും ഉണ്ട് ഒരുപാട് ...

    • @rechuani9304
      @rechuani9304 6 місяців тому

      Avarde hosp anenn paranj kashayappura hospitalilek vidum.avde abhijith enna name ulla oru therapist nte husbndne orupad drohichu.treatmentnte peril aayirunnu chavuttum adiyum ellam.ippo aalk eneekan vayyatha avastha aayi...thattipp aanu.lost money....most importantly lost his health.

  • @vinayakadtp3641
    @vinayakadtp3641 Рік тому +2

    ഞാൻ ഒരു എട്ട് മാസത്തെ ചികിത്സ ആയിരുന്നു അവിടത്തെ എനിക്ക് ഒരു മാറ്റവും ഇല്ല വെറുതെ കാശ് പോയതു മിച്ചം

  • @babump1825
    @babump1825 Рік тому

    കണ്ണൂർ, കാസറഗോഡ് വയനാട് ജില്ലയിൽ ഉള്ള ഒരു ബോധവും ഇല്ലാത്ത ആൾക്കാരാണ് രണ്ട് മിനിട്ട് കൊണ്ട് വേദന മാറ്റും എന്ന് കേട്ടപ്പോൾ ചാടി പോകുന്നത് കാരണം അതിനെക്കാളും പതിന്മടങ്ങ് നല്ല ചികിൽസ ഇവിടെ കിട്ടുന്നുണ്ട്. ഇതിന്റെ പകുതി ചിലവും വരില്ല.. വല്ല നീര് വന്ന് ചൂടുപിടിച്ചാൽ മാറുന്ന മുട്ടുവേദന ചിലപ്പോൾ രണ്ട് മിനിട്ട് കൊണ്ട് മാറീ എന്നു വരും
    വെറും ആർഭാടമാണ്. ആ കളരി പറഞ്ഞടുത്ത് പോയാൽ കൊതുക് കടിച്ച് വേറേ അസുഖം വരും എനിക്ക് അവിടുത്തെ അന്തരീക്ഷം തീരെ പിടിച്ചില്ല.. പരസ്യം ചെയ്ത് ബിസിനസ് മാത്രമാണ്.
    ആ സ്ത്രീയുടെ ക്ലാസും തീരെ പിടിച്ചില്ല. നടുവേദനക്ക് ഒരാളും അവിടെ പോകാൻ പാടില്ല. അനുഭവം കൊണ്ട് പറയുന്നതാ...

    • @Nikki_Sani
      @Nikki_Sani  11 місяців тому +1

      That's marketing 😀

  • @josephlijovazhackapparayil9661

    ശുദ്ധ തട്ടിപ്പ്. അവര് പറയുന്നത് ശരീരം പരുവത്തിൽ വരണം. അതിന് ശേഷം ശരി ആക്കാമെന്ന്. ശരീരം അനുകൂലം ആണെങ്കിൽ ആർക്ക് വേണമെങ്കിലും ശരി ആക്കാം. പെട്ടന്ന് ശരിയാകുമെന്ന് പറയുന്നത് വെറും പ്രഹസനം.

    • @Nikki_Sani
      @Nikki_Sani  Рік тому +1

      Enthayirunnu നിങ്ങളുട അനുഭവം ... വിശദമായി പറയു .. എല്ലാവര്ക്കും ഉപകാരം ആകട്ടെ

  • @vradhakrishnsn9892
    @vradhakrishnsn9892 Рік тому

    What he said is 100% correct and not as the many videos says 2 to 3 minits curing is completely wrong.I understood this in my 1st visit itself and moreover his medicines areore than 20 times costlier than other ayurveda producers.
    But any how he made lot of money by this time due to fake UA-cam videos.BE CAREFULL AND AVOID HIM.

    • @Nikki_Sani
      @Nikki_Sani  Рік тому

      yes… I spent almost 15k in 3 month only for medicine and no use at all and now taking medicine from Pariyaram ayurvedic medical college which is 100% free treatment and medicines also free in some level. Dr is excellent and she’s much better now and pain also reduced in a month. Here more like excercise works than medicines

    • @revathyreva9040
      @revathyreva9040 4 місяці тому

      Thank you for this help.God bless you. Please put in english for other state people

  • @anjualexander3797
    @anjualexander3797 Рік тому

    Very Good treatment

    • @Nikki_Sani
      @Nikki_Sani  Рік тому

      ആണോ .. ചിലോർക്കു ശരിയാകുമായിരിക്കും ... ചിലോർക്കു ശരിയാകില്ല .. ഞാനൊക്കെ രണ്ടാമത്തെ ചിലോറിൽ പെട്ടതാണ്

  • @BinduvineeshBinduvineesh-mf4qg

    Nigalkku mariyillelum avade vannu orupadu perkku gunam cheyithittundu

    • @Nikki_Sani
      @Nikki_Sani  Рік тому

      ഉണ്ടാകാം ... അങ്ങനെ ചെയ്യില്ല അവർ ദുഷ്ടന്മാരാണ് എന്ന് ഞാൻ പറഞ്ഞോ ?

  • @thaarapillai
    @thaarapillai 7 місяців тому

    Enthanu ammayude asukham?

    • @Nikki_Sani
      @Nikki_Sani  7 місяців тому

      അപ്പോൾ വീഡിയോ കണ്ടില്ലേ 🤔

  • @sicyjohn4564
    @sicyjohn4564 9 місяців тому

    Sudha thattippane pruve cheyyam

    • @Nikki_Sani
      @Nikki_Sani  9 місяців тому

      ചെയ്യൂ 👍🏼👍🏼

  • @user-xh4dw7cx7g
    @user-xh4dw7cx7g 6 місяців тому

    എ ന്റെ പൊന്നു സുഹൃത്തേ , അന്തവിശ്വാസഠ പ്രചരിപ്പിച്ചുകൊണ്ട് ഉള്ള ചികിൽസാരീതിയാണെന്നു തന്നെയാണ് എനിക്ക് പറയാനുള്ളത് , പ്രഷർപോയ ന്റ് തൊട്ട് മാറ്റുന്നു എന്ന് എന്ന് പ്രശസ്തി കിട്ടിക്കഴിഞ്ഞാൽ ചില വേദനകൾ മാറി എന്ന് താൽകാലീക തോന്നൽ ഉണ്ടാവുഠ, കരയുന്ന കുട്ടി ആരെങ്കിലുമൊന്ന് ആശ്വസിപ്പിച്ചാൽ അയാൾക്കുവേണ്ടി തൽക്കാലഠകരച്ചിൽ നിർത്താഠ എന്ന് പറയുമ്പോലേയേ ഉള്ളൂ, അയാള് പോയാൽ പിന്നീഠ കരച്ചിൽ വരുഠ, മർമ്മചികിൽസ അക്യൂപ്രഷർ എന്ന ചൈനീസ് ചികിൽസാരീതിയാണ്, ചൈനക്കാരുടെ പരിശീലനഠ കേരളത്തിലെ ഒരു കളരിചികിൽസകനുഠ ഇല്ല, അത്യാവശ്ഠ ആർക്കെങ്കിലുഠ ഉണ്ടെങ്കിൽ അവർ ചികിൽസിക്കുന്നുഠ ഇല്ല, പെരുമ്പാവൂർ കളരി അഹങ്കാരത്തി ന്റെ അങ്ങേ അറ്റത്താണ്, എ ന്റെ സുഹൃത്ത് താങ്കളുടെ അമ്മക്ക് വേദന വരുമ്പോൾ കുടിക്കാൻ 1വീതഠ 2നേരഠ 5ദിവസഠ മാത്രഠ ഇനി പറയുന്ന ഗുളിക വാങ്ങിച്ചുകഴിക്കുകയുഠ, അതോടൊപ്പഠ കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്ത് ബസ്സിറങ്ങി ബട്ട് റോഡിലേക്ക് നടന്ന് ഗവർമെ ന്റ് ആയുർവേദാശുപത്രിയി ൽ ഈരണ്ടാഴ്ചകൂടുമ്പഠ അമ്മയെ ചികിൽസിക്ക്, മാറുഠ സർജറി ആവശ്യമാണെങ്കിൽ അവിടത്തെ ഡോക്ടർ പറയുഠ, ചികിൽസിക്കാൻ ഡോക്ടർ ലൈസൻസ് കിട്ടിയവരേയേ സമീപിക്കാവൂ, അല്ലാത്തെല്ലാഠ അഹങ്കാരമാണ്, ഇനി വേദനക്കുഠ നീരിനുഠ ഉള്ള ഇഠഗ്ലീഷ് ഗുളിക പറഞ്ഞുതരാഠ voveran SR 100. ഈ ഗുളിക മാസത്തിൽ ആകെ 6 എണ്ണഠ കഴിച്ചൂന്ന് വച്ച് ആർക്കുഠ വൃക്കയുടെ തകരാറൊന്നുഠ വരില്ല 1വീതഠ 2നേരഠ 3ദിവസഠ കഴിച്ചോട്ടെ. പിന്നേ2മാസഠ കഴിഞ്ഞ് വേദന വന്നാൽ അപ്പഴുഠ കഴിച്ഛോട്ടെ, പിന്നെ കഴിക്കുമ്പഠ ഡോസ് കുറക്കാഠ വേണമെങ്കിൽ voveran sr 75 ഉഠ കിട്ടാനുണ്ട് ഒപ്പഠ ഡോക്ടർ എഴുതിയ ആയുർവേദ കഷായവുഠ തൈലവുഠ പുരട്ടൂ, അവിടെ ചിലപ്പോൾ തടഠകൂട്ടി തൈലചികിൽസ വേണ്ടിവരുഠ അവര് നിർദ്ദേശിക്കുഠ. ഡോക്ടർമാർ 15ലക്ഷഠ ഒക്കെ ചിലവാക്കി പഠിക്കുന്നതല്ലേ ഫലഠ ലഭിക്കാതിരിക്കുമോ?

    • @Nikki_Sani
      @Nikki_Sani  5 місяців тому

      Ahh ariyilla suhruthe... Njan kaanichathonnum ithu vare onnum sughayilla.... Iniyum nokkanam

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому

    Ipoll ammak engane und

    • @Nikki_Sani
      @Nikki_Sani  Рік тому

      ഒരു മാറ്റവും ഇല്ല ... പരിയാരം ആയുർവേദ മെഡിക്കൽ കോളേജിലെ മരുന്നാണ് ഇപ്പോൾ കഴിക്കുന്നത് .. Much better than this. Planning surgery by July

  • @anzsecnz
    @anzsecnz Рік тому +1

    Ammakk entaanu asugam? Disc prolapse aano?

    • @Nikki_Sani
      @Nikki_Sani  Рік тому +1

      Knee pain anu.. surgery suggested anu

  • @vijeesh15
    @vijeesh15 Рік тому

    Sciatica

  • @viswambharank8649
    @viswambharank8649 9 місяців тому

    മറ്റൊരു പറ്റിക്കൽ സ്ഥലം, ആരും വഞ്ചിക്കപ്പെടരുത്, എന്റെ 6മാസത്തെ treatment എക്സ്പീരിയൻസ്

    • @Nikki_Sani
      @Nikki_Sani  9 місяців тому

      😐😐😐 marketing ആണ് മെയിൻ

  • @suniautolife9746
    @suniautolife9746 11 місяців тому

    Njn പോയതാണ് ക്യാഷ് പോയി

  • @sreekalas5029
    @sreekalas5029 Рік тому +6

    മോനേ അവർ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. മൂന്ന് മാസം ഞാനും മരുന്ന് കഴിച്ചു. കുറവില്ലാതായപ്പോൾ Admit ആകാൻ പറഞ്ഞു. ഒരാഴ്ച വേണ്ടി വരും ചിലപ്പോൾ രണ്ടാഴ്ച പിന്നെയും നീളും എന്നാണ് അവരുടെ പറച്ചിലിൽ നിന്ന് തോന്നിയത്. ഒരു ഉറപ്പില്ലാത്ത പറച്ചിൽ എന്ത് ഗ്യാരണ്ടിയാണു ള്ളത്. പിന്നെ cash 35000 അതിനും ഉറപ്പില്ല. ദിവസം കൂടുന്നതിനനുസരിച്ച് പൈസയും കൂടും. ഇതാണ് അവരുടെ നയം. തട്ടിപ്പിൽ പെടാതിരിക്കുക. ശ്രദ്ധിക്കുക.

    • @Nikki_Sani
      @Nikki_Sani  Рік тому

      Oh ok… ഞാൻ പോയി നോക്കാം എന്നാണ് കരുതിയത് ......ഇനി പോകുന്നില്ല .. അവർക്കു തന്നെ ഉറപ്പില്ല ... സൊ വേണ്ടാന്നു വെച്ച് ... നാളെ മുതൽ വേറെ treatment നോക്കുവാണ്

    • @ushababu62
      @ushababu62 Рік тому +2

      But ഇവിടെ ഒരാൾ പോയി അവർക്ക് സുഖം ആയി ഇപ്പോൾ ഒരു കുഴപ്പമില്ല 👍

    • @sameeranavas1331
      @sameeranavas1331 Рік тому

      എനിക്ക് 3 ദിവസത്തേക്ക് 30000 ചോദിച്ചു

    • @rechuani9304
      @rechuani9304 6 місяців тому

      Pettu poi😢

  • @pradeeppkumar-1423
    @pradeeppkumar-1423 Місяць тому

    Paisa Kallayarut

  • @sreedharanthiruvullakkavup8569
    @sreedharanthiruvullakkavup8569 3 місяці тому

    പെർമനന്റ് ആയി മാറുന്ന വൈദൃശാല എവിടെ?

    • @Nikki_Sani
      @Nikki_Sani  3 місяці тому

      ഇത് വരെ കണ്ടിട്ടില്ല അങ്ങനൊന്നും 😐

  • @mlpm9108
    @mlpm9108 Рік тому

    ക്യാഷ് ഏകദേശം എത്ര വരും. ഒരു മാസത്തെ മരുന്നിന് ( മുട്ട് വേദന, നടുവേദന) എന്നിവയുടെ ചികിത്സക്ക്

    • @Nikki_Sani
      @Nikki_Sani  Рік тому +2

      5000 വരെ ആകാൻ ആണ് ചാൻസ് ... എനിക്ക് 4000 ആകാറുണ്ട്

    • @mlpm9108
      @mlpm9108 Рік тому

      @@Nikki_Sani 👍🏼

    • @bumiyelyyathra
      @bumiyelyyathra Рік тому

      2000മുതൽ 6000. വരെ. ഞാൻ. പോയി വന്നിട്ട് ഉള്ളൂ 19നു. എല്ലാവർക്കും. മാറില്ല.80/മനം മറുള്ളു. അവർ തന്നെ പറയുന്നു.

  • @ReshmaChandran-ox2qs
    @ReshmaChandran-ox2qs 10 місяців тому

    Ennit surgery cheytho

    • @Nikki_Sani
      @Nikki_Sani  10 місяців тому

      ഇല്ല... അപ്പോഴേക്കും stroke വന്നു... ഇപ്പോൾ അതിനുള്ള ചികിത്സയിൽ ആണ് 😐

  • @rajimathew2327
    @rajimathew2327 Рік тому +2

    ഒരു വീഡിയോ ഇടുമ്പോൾ നിങ്ങൾ സ്വയം പരിചയം കാണിക്കു..... നിങ്ങൾ ആരുടെ ബിനാമി ആണ്....

    • @Nikki_Sani
      @Nikki_Sani  Рік тому +1

      ആരുടെ ബിനാമി ആണെന്ന് തോന്നി വീഡിയോ കണ്ടിട്ട്

  • @amalamal-sp1sn
    @amalamal-sp1sn Рік тому +4

    ഞാൻ അവിടെ പോയി ഒരു കാര്യം ഇല്ല എന്റെ രൂപ പോയി ഒരു വക പൊട്ടാ ആളുകൾ ടൈം money വേസ്റ്റ്

    • @Nikki_Sani
      @Nikki_Sani  Рік тому

      ഒരുപാട് പേർക്ക് സുഖം ആകുന്നുണ്ട് .. എന്റെ അമ്മയ്ക്കും സുഖമായില്ല

    • @shajirav2318
      @shajirav2318 Рік тому

      @@Nikki_Sani 👊

  • @rasiyasworld6110
    @rasiyasworld6110 Рік тому +4

    Business ആണ് അവർക്ക്
    മനുഷ്യന്മാരോട് എങ്ങിനെ പെരുമാറണം എന്ന് പോലും അവര്ക് അറീല.
    അവിടെ ഒരു തള്ള പെണ്ണ് ഉണ്ട്.
    അവൾ പറഞ് നിങ്ങളെ അസുഖo മാറിട്ടില്ലേൽ പൈസ തരും. കാസറഗോഡ് ഉള്ള ഞാൻ ഉമ്മയെ മുട്ട് വേദന ക്ക് ചികിത്സക്ക് വന്നു 2മിനുട്ട് കൊണ്ട് മുട്ട വേദന മാറാം😮‍💨 4 month പോയി 4 തവണ.. ഒരു മാറ്റവും ഇല്ല.നായ്ക്കളെ സ്വഭാവം ഉള്ള ഡോക്ടർ മാർ. കരളി, drish.. പൈസ തരാം എന്ന് പറഞ്ഞതല്ലേ എന്നാ അസുഗം മാറിയിട്ടില്ല എന്ന് പറഞ്ഞപ്പോയോ അതിന് അങ്ങോട്ട്‌ പോണം 19800₹ആ യിന് വണ്ടി കൂലി വേറെയും. ഞങ്ങെളെ പോലെ ചികിത്സ നിർത്തിപ്പോയവർ ആണ് അവിടെ കൂടുതൽ. ഞങ്ങൾ എല്ലാവരെയും പരിജയ പെട്ടു. ചികിത്സ ഉപകാരല്ല. പിന്നെയും ഇദ്ദേ പോലെയുള്ള വിഡിയോ കണ്ട് അവര്ക് പൈസ കൊടുക്കാൻ പോണ്ട. അവര്ക് ഇതിന് ഒരു അവസാനം ഇല്ല. ഈ മാസം ഒരു പെഷന്റ് അടുത്ത മാസം പുതിയത് 😼വല്യ ബിസിനസ് ബിരുദം നേടിയവർ 🤬🤬🤬

    • @Nikki_Sani
      @Nikki_Sani  Рік тому

      ഹാ എനിക്കും ഒട്ടും സുഗായില്ല .. പരിയാരം ആയുർവേദ മെഡിക്കൽ കോളേജ് ആണ് ഇപ്പോൾ കാണിക്കുന്നത് ... സൂപ്പർ ആണ് .. ചെക്ക്there .. ഫ്രീ ആണ് എല്ലാം

    • @fnvlogz
      @fnvlogz Рік тому

      Pariyaarath checkup aano free. Or treatment ???

    • @Nikki_Sani
      @Nikki_Sani  Рік тому

      @@fnvlogz Checkup and medicines are free. But chila medicines purathu ninnu vangendi varum... ennalum cheriya amount mathrame aakarullu

    • @fnvlogz
      @fnvlogz Рік тому

      @@Nikki_Sani dr fees angane vallom undo

    • @minips814
      @minips814 10 місяців тому +1

      ഞാൻ അവിടെ പോയിരുന്നു, 8.10.2023 നു.5500 രൂപയായി, അവർ തടവി എന്റെ കാലിന്റെ ligment ഡാമേജ് ആയി, ഏതാണ്ട് 25 വയസ്സുള്ള ഒരു പെങ്കൊച്ചാണ് എനിക്ക് തടവിയത്, ഇന്ന് 27.10.2023 ഇതുവരെ എന്നിക്കു കാൽ തറയിൽ തൊടാൻ പറ്റുന്നില്ല, നടന്നുപോയ ഞാൻ ഇപ്പോൾ കിടപ്പാണ്, എന്തുണ്ടെങ്കിലും വിളിച്ചാൽ മതി, അല്ലെങ്കിൽ അവർ ഇങ്ങോട്ട് വിളിച്ചു ഓരോ patientinte കാര്യവും തിരക്കും എന്നൊക്ക പറഞ്ഞിരുന്നു, എന്നാൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല, msg അയച്ചാൽ നോക്കുന്നുമില്ല, എന്നിക്കു ഈമാസം 9 താം തീയതിമുതൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല