വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ | Venchandra Lekha I Vayalar, Devarajan, K.J. Yesudas | Chukku Movie

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 337

  • @pushpavathi4982
    @pushpavathi4982 Рік тому +21

    ഇത്രയും നല്ല മോനെ കിട്ടിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ.❤

  • @SK-eu4er
    @SK-eu4er 11 місяців тому +12

    എത്ര തവണ കേട്ടു എന്നെനിക്കറിയില്ല..... വീണ്ടും വീണ്ടും മാസ്മരികതയുടെ മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വരികൾ..... വിവേകിൻ്റെ ശബ്ദമോ പറയാനുമില്ല.....❤❤❤

  • @krishnankuttyunni7012
    @krishnankuttyunni7012 Рік тому +77

    ഇത്രയും മനോഹര ലിപികൾ എഴുതാൻ കഴിവുള്ള കവി കേരളത്തിൽ ഇപ്പോൾ കുറവാണ്

    • @gopakumar3955
      @gopakumar3955 Рік тому +5

      ഉള്ളതിൽ ആരെയെങ്കിലും ഒരാളെ ചൂണ്ടിക്കാണിക്കാമോ. ഇല്ല എന്നുള്ളതാണ് സത്യം. സാക്ഷരത കൂടി വിദ്യാഭ്യാസസർട്ടിഫിക്കറ്റ് കൂടി വിവരം കുറഞ്ഞു .

    • @sarojadevi9042
      @sarojadevi9042 Рік тому +1

      പ്രകൃതി യിൽ നിന്നല്ലേ ഭാവന വിടരുന്നത് ഈ. ഉൗഷര ഭൂമിയിൽ നിന്ന് എങ്ങനെ നല്ല കവിത ഉ ണ്ടാവാനാ

    • @gopikaranigr6111
      @gopikaranigr6111 Рік тому +1

      Very good vivekanand

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Рік тому +4

      കുറവാണെന്നോ 😂 ആരാ ഉള്ളത് ഒന്നു പറയാമോ. ഒരു ശ്രീകുമാരൻതമ്പി സാർഉണ്ട് ആകെ ഇനി

    • @sumadevits4972
      @sumadevits4972 Рік тому +2

      ലിപി അല്ല വരികൾ

  • @kumargopal3220
    @kumargopal3220 Рік тому +47

    മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്നു ദേവരാജൻ മാഷിനോട്. ഇത് പോലെ ഈണം നൽകാൻ മറ്റാർക്കു കഴിയും

    • @meghnathnambiar8696
      @meghnathnambiar8696 Рік тому +1

      @kumar gopal സത്യം 🙏🏻

    • @remamk4182
      @remamk4182 10 місяців тому

      ❤❤❤❤❤❤

    • @bijudevasia4416
      @bijudevasia4416 18 днів тому

      വയലാറിന്റെ ഭാവന തകർത്താടിയ വരികൾ..

  • @satheeshv8099
    @satheeshv8099 11 місяців тому +4

    എത്ര സുന്ദരവും അർത്ഥവത്തായ വരികളും. സൂപ്പർ

  • @agaanirudhan832
    @agaanirudhan832 Рік тому +22

    വിവേക് പാടികേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി. അതാണ് യഥാർത്ഥ ഗായകന്റെ കഴിവ്... 🌹👏👏👏

  • @shanmughadas2001
    @shanmughadas2001 Рік тому +36

    ഗാനഗന്ധർവൻ പാടി അനശ്വരമാക്കിയ ഇത്തരം ഗാനങ്ങൾ പാടാനുള്ള ധാരാളം അവസരങ്ങൾ വിവേകാനന്ദന് ഉണ്ടാകട്ടെ.

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 9 місяців тому +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉 ശ്രീ. വിവേകാനന്ദൻ,
    ഒട്ടും വൈകാതെ സിനിമയിൽ ശരിക്കും സജീവമായി നിലകൊള്ളാൻ അവസരങ്ങൾ വരട്ടെ!
    ഞങ്ങടെ ഒരു പ്രോജക്ട് ഓകെ ആയാൽ, ഉറപ്പായും കോൺടാക്റ്റ് ചെയ്യും!
    നിറഞ്ഞ ആശംസകൾ 🎉🎉🎉🎉🎉

  • @marysfrancis3192
    @marysfrancis3192 Рік тому +6

    വിവേകിന്റെ പാട്ട് ആദ്യം മുതലേ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല കഴിവുള്ള ആൾ .👍👍🙏🙏🙏

  • @mrkchennai
    @mrkchennai Місяць тому +1

    ദേവരാജൻ മാസ്റ്ററിന്റെ മനോഹരമായ സംഗീതം, വിവേകാനന്ദൻറെ ശബ്ദത്തിൽ ഏറ്റവും ഹൃദ്യമായി തോന്നി. Star Singer നല്ലൊരു പ്രകടനം കാഴ്ചവെച്ച വിവേകാനന്ദന് ഇനിയും എത്രയോ ഉയരത്തിൽ എത്തട്ടെ🙏🌹

  • @tpvinodtpv
    @tpvinodtpv Рік тому +36

    ഇത് തന്നെയാണ് വിവേകിന്റെയും മറ്റു അപൂർവം ചില ഗായകരിലെയും പ്രത്യേകത എന്ന് വിശ്വസിക്കുന്നു 👌.. ഒരിക്കലും നഷ്ടപെടാത്ത ഇനി കടന്നു വരാത്തതുമായ ആ വരികളും സംഗീതവും 🙏.... വല്ലാത്ത ഒരു ഫീൽ 👌👌.. 😘

    • @anilmelveettil4703
      @anilmelveettil4703 Рік тому +1

      വിവേക്... മലയാളത്തിന്റെ വസന്തകാലത്തെ പുഷ്പങ്ങൾ ഇനിയും ഇനിയും വിരിഞ്ഞു കൊണ്ടേയിരിക്കട്ടെ.. ഇന്നും അതേ ഭാവത്തോടെ പാട്ടും പാട്ടുകാരനും ❤❤

    • @gokulnath-jn4do
      @gokulnath-jn4do Рік тому

      ❤❤

    • @santhoshkannankg5880
      @santhoshkannankg5880 Рік тому +1

      Star singer എല്ലാ സീസണും എടുത്ത് നോക്കിയാൽ ഏറ്റവും മികച്ച ഗായകൻ❤ അന്നും ഇന്നും💖 clear & sweet voice❤❤

  • @thressiyammatom3147
    @thressiyammatom3147 2 роки тому +22

    അകലെ അകലെ കേട്ട് തപ്പി പിടിച്ചു വന്നതാണ്.വിവേക് കണ്ണു തട്ടാതിരിക്കട്ടെ ❤️മനോഹരം അതി മനോഹരം❤️

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 10 місяців тому +2

    വിഭ്ര ലംഭ ശൃംഗാര നിർത്തമാടാൻ എത്ര മനോഹരമായ വരികൾ

  • @ksreekumari3182
    @ksreekumari3182 Рік тому +11

    കണ്ണ് നിറഞ്ഞു മോനേ.ദൈവം കനിഞ്ഞു നൽകിയ കഴിവ്.🙏🙏

  • @praseethapkp5416
    @praseethapkp5416 5 місяців тому +1

    Njan ennum ee pattu vivek padiyath3 thavana enkilum oru divasam kelkkum entha feel super❤❤❤❤❤

  • @aslambava6923
    @aslambava6923 18 днів тому

    ശ്രവണ സുഖമുള്ള ഈ ഗാനം താങ്കൾ എത്ര മനോഹരമായി പാടി നൊസ്റ്റാൾജിയ മൂഡിലേയ്ക്കു പോയി നന്ദി..

  • @vinodgopi3112
    @vinodgopi3112 Рік тому

    Awesam ..vivekand.

  • @vijayakumari3405
    @vijayakumari3405 11 місяців тому +1

    Great mone

  • @remaprem2178
    @remaprem2178 Рік тому +1

    എന്തൊരു ആലാപനം, വരികൾ ... പിന്നെ പറയാനുമില്ല

  • @yesudassa5539
    @yesudassa5539 2 роки тому +9

    എത്ര തവണ കേട്ടു. ഗംഭീരം .star singar വിജയിയല്ലേ . എല്ലാ ഭാവുകങ്ങളും .

  • @nirmalagopan5399
    @nirmalagopan5399 Рік тому +13

    വളരെ മനോഹരമായി പാടി...ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടാൻ ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ

  • @geethamohankumar5821
    @geethamohankumar5821 3 місяці тому +1

    വിവേക് സൂപ്പർ 🙏👌

  • @balakrisnanck8030
    @balakrisnanck8030 Рік тому +5

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഗായകൻ.... വിവേക്.....❤❤

  • @renjanmusics2857
    @renjanmusics2857 2 роки тому +6

    V വേറിട്ട ആലാപന ശൈലി.ഹൃദ്യം,മധുരം,madhuratharam,super vivekandan

  • @satheesh.satheesh7215
    @satheesh.satheesh7215 Рік тому +9

    വളരെ മനോഹരമായി ലെയ്യിച്ചു പാടീ....
    ❤️🙏✌️

  • @benchaminvj7568
    @benchaminvj7568 Рік тому +4

    കേൾക്കുമ്പോൾ പ്രകൃതി കൂടുതൽ രമണിയമാകുന്നതുപോലെ പറഞ്ഞറിയിക്കാൻ പ്രയാസം abhinandanam🌹🌹🌹🌹

  • @ronaldocr2692
    @ronaldocr2692 Рік тому +1

    സൂപ്പറായി പാടി. എന്റെ മകന് 20 വയസായി അവന് അഞ്ചു വയസുള്ളപ്പോൾ അവന് ഏറെ ഇഷ്ടമുള്ള പാട്ട്🎉

  • @vikramanknair
    @vikramanknair 6 місяців тому +1

    Super Performance Vivek 👍

  • @johnsimon8430
    @johnsimon8430 Рік тому +6

    എന്തൊരു ശബ്ദം, എന്തൊരു ഭാവം, അതീവ ഹൃദ്യം... വാദ്യോപകരണങ്ങളുടെ അകമ്പടി കുറവെങ്കിലും ശബ്ദ ഭാവ സംഗതികൾ ഗാനത്തെ അതീവ മനോഹരമാക്കുന്നു... കൂപ്പുകൈ... വിവേകാനന്ദ് ജീ... 🙏🙏

  • @rajuvi2491
    @rajuvi2491 6 місяців тому +4

    ഈ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ അതിമനോഹരം

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +8

    What a poietry of love. Your voice became the master of music. Kattathu kasavuttariyamulanju.

  • @Nanc2729
    @Nanc2729 3 місяці тому

    മനസ്സ് പിടഞ്ഞു കണ്ണീരു വന്നു 🙏🏻❤🙏🏻❤🙏🏻❤🙏🏻

  • @bavashabeebpp9568
    @bavashabeebpp9568 2 роки тому +11

    അതിമനോഹരം ❤️❤️❤️.... Sing.. Sing.. And sing again and again....

  • @indhulekha9067
    @indhulekha9067 5 місяців тому +1

    വിവേക് അതി മനോഹരം 😊

  • @ushasoman9493
    @ushasoman9493 Рік тому +1

    ദാസ്‌ സർ ന്റെ ആദ്യകാലത്തെ മാസ്മരിക ശബ്ദത്തിലെ ഈ ഗാനം എത്ര സുന്ദരം!

  • @babumullakkara1955
    @babumullakkara1955 11 місяців тому

    വീണ്ടും ഇപ്പോൾ കേൾക്കുന്നു. ഒത്തിരി ഇഷ്ടം 👍

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Рік тому +1

    വളരെ മനോഹരം വീണ്ടും കേൾക്കാൻ തോന്നി

  • @BennySebastian-o8g
    @BennySebastian-o8g Рік тому +8

    എത്ര ഭംഗിയായി പാടി,പാട്ടിൻ്റെ എല്ലാ മാധുര്യതോടും കൂടി ആലപിച്ചു ,thankyou

  • @dineshm7575
    @dineshm7575 Рік тому

    ഇതാണ് ലയിച്ച് പാടുക എന്ന് പറയുന്നത് പാട്ട് കഴിഞ്ഞിട്ടും അല്പസമയം കഴിഞ്ഞു ലയത്തിൽ നിന്ന് പുറത്ത് വരാൻ❤❤

  • @rajanpc5641
    @rajanpc5641 2 роки тому +9

    Wonderful Vivek, such a multi talented personality you sang very well in mellifluous voice, wish you all the very best.

  • @sumabaiju101
    @sumabaiju101 Рік тому +4

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @bhamakalaykal4782
    @bhamakalaykal4782 Рік тому +4

    How beautifully Vivek sings in CONTROLLED VOICE. Genuinely awesome.

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Рік тому +2

    മലയാളിയെ എന്നും ആശ്ലേഷ മധുരങ്ങളാക്കിയ ഗാനം. എന്റെ പ്രിയപ്പെട്ട വയലാർ അങ്ങെവിടെയാണ്.......?

  • @Nanc781
    @Nanc781 3 місяці тому

    മോനേ മനസ്സ് പിടഞ്ഞു, കണ്ണീർ വന്നുകൊണ്ടേയിരിയ്ക്കുന്നു 🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻

  • @divyashibu5472
    @divyashibu5472 2 роки тому +5

    പറയാൻ വാക്കുകൾ ഇല്ല.. എന്താ feel.......... തങ്ക തളികയിൽ ഒന്ന് പാടുമോ 🥰

  • @sobhack9794
    @sobhack9794 7 місяців тому +1

    മനോഹരമായ വരികൾ,, വിവേകിന്റെ ആലാപനവും ഭാവ വൈശിഷ്ട്യവും പാട്ടിനെ കൂടുതൽ മനോഹരമാക്കി.... വിവേകിനു കൂടുതൽ അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു ❤❤❤❤

  • @krishnankuttyunni7012
    @krishnankuttyunni7012 Рік тому +4

    വിവേകാനന്ദ ൻ നന്നായി പാടി

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 4 місяці тому

    മനോഹരമായി പാടി... അഭിനന്ദനങ്ങൾ... 🌹

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 3 роки тому +12

    നിശബ്ദമായൊരു ഗാനം......
    ❤️❤️❤️ ഹൃദ്യം ❤️❤️❤️

  • @vishramam
    @vishramam Рік тому +2

    You must be eternally greatful to your ofskkali music teacher

  • @deepaktheLegend1991
    @deepaktheLegend1991 Рік тому +1

    Super Lyrics of Vayalar
    Very Nice Rendition 🙏

  • @Wilderness-Improvised
    @Wilderness-Improvised Рік тому +2

    അതിമനോഹരമായ ആലാപനം 🤩👍

  • @sunilkumar-gq2xu
    @sunilkumar-gq2xu Рік тому +1

    അതിമനോഹരം 👏👏💐ചുക്ക് ഇന്നലെ യൂട്യൂബിൽ കണ്ടെയുള്ളു... അതും മനോഹരം

  • @newschannel7780
    @newschannel7780 3 роки тому +4

    മനോഹരം വിവേക് ♥♥♥♥

  • @manojsk3112
    @manojsk3112 7 місяців тому

    Amazing. എത്രയോ ആളുകൾ പാടിയിരിക്കുന്നു ഈ പാട്ട്. പക്ഷെ വിവേക് പാടിയത് ഒരു ഒറിജിനൽ സോങ് ആയി തോനുന്നു. Congrats. Old songs eniyuum try cheyyu pl.

  • @sreelekhathankachi1805
    @sreelekhathankachi1805 Рік тому +3

    മനോഹരം. ആശംസകൾ .

  • @mohananvarkala1234
    @mohananvarkala1234 11 місяців тому +1

    🌟🌟🌟🌟🌟🌟🌟🌟🧡🧡🧡🧡🧡🧡

  • @divyalakshmananlakshmanan5793

    Super super super orayirrairram nanni

  • @radhapillai7003
    @radhapillai7003 Рік тому

    Valare manoharamaye padi iniyum ithilum nalla ganaghal padanaye eswaran sahayikkatte

  • @sukuk1367
    @sukuk1367 11 місяців тому

    Thankal ithupolulla nalla ganangal padumbol staddichu paduka allenkil padathirikuka. Athanu nallathu

  • @gopa8695
    @gopa8695 10 місяців тому

    Well sung. Great vialaar , great Devarajan

  • @sreedevinarayanan3429
    @sreedevinarayanan3429 Рік тому

    Idea star singer തൊട്ടു വിവേകിൻ്റെ ഫാൻ ആണ്, അടുത്ത വീട്ടിലെ കുട്ടി വിവേകിന് വേണ്ടി വോട്ട് എല്ലാവരോടും ചോദിക്കുമായിരുന്നു, ഞാൻ അന്ന് trivandrum thu ആയിരുന്നു work ചെയ്തിരുന്നത്, സ്റ്റാർ സിംഗർ കുട്ടികൾ stay ചെയ്തിരുന്ന place nu അടുത്ത്, nice to hear you, all the best Vivek

  • @preethab6042
    @preethab6042 2 роки тому +5

    Super singing...but the feel of daseettan voice remains magical still

  • @Narayanan06
    @Narayanan06 2 роки тому +4

    Awesome singing, touched the heart with your mersmerising voice.

  • @rakendurnair1793
    @rakendurnair1793 Рік тому +4

    Nice chettaa❤❤

  • @radhapillai7003
    @radhapillai7003 5 місяців тому

    Beautiful song beautifully presented 💗

  • @ManojKumar-sb6vm
    @ManojKumar-sb6vm 5 місяців тому

    Super vivekanad

  • @anisharamakrishnan3210
    @anisharamakrishnan3210 8 місяців тому

    Aahaa...............❤❤❤❤

  • @ManjuVinod-v6v
    @ManjuVinod-v6v Рік тому

    ഒരുപാട് ishttayi❤

  • @ShobhanaGk-gh2ux
    @ShobhanaGk-gh2ux 2 місяці тому

    👍 സൂപ്പർ ഡിയർ❤️❤️❤️❤️.

  • @manjua.r1171
    @manjua.r1171 Рік тому

    സൂപ്പർ 👌

  • @radhakrishnank2874
    @radhakrishnank2874 Рік тому

    endu manoharamayi paadi.valare ishtapettu.nalla sabdam

  • @vijayanm2021
    @vijayanm2021 Рік тому

    Super monuse super

  • @sugathasurendran8796
    @sugathasurendran8796 Рік тому

    സൂപ്പർ മോനെ അതിഗംഭീരം 👍🏻👏🏻👏🏻ഈ പാട്ടൊന്നും ആരും പാടുന്നില്ല

  • @sheelavijayan6653
    @sheelavijayan6653 11 місяців тому

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤

  • @sajigeorge2917
    @sajigeorge2917 11 місяців тому

    Beautiful rendition, Beautiful melody selection

  • @praseedamanoj6271
    @praseedamanoj6271 Рік тому

    വിവേക്, അതിമനോഹരം❤

  • @kumarmundur
    @kumarmundur 3 роки тому +2

    അതിമനോഹരം വിവേക്‌🌹🌹

  • @rajpurushothaman9681
    @rajpurushothaman9681 2 роки тому +5

    Super! So easily sung & what a feel!!

  • @padminihareendran7274
    @padminihareendran7274 Рік тому

    Manoharam

  • @anukumar449
    @anukumar449 Рік тому

    മനോഹരം

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Рік тому

    എത്ര മനോഹരം.keep it up. vivekanand love you da ❤

  • @madhuv9646
    @madhuv9646 Рік тому

    സൂപ്പർ ❤❤❤

  • @Hari-n4f
    @Hari-n4f Рік тому +3

    Magical voice, beautiful rendering🎉🎉🎉❤

  • @ranjanvd7147
    @ranjanvd7147 2 роки тому +2

    ഹൃദ്യം, മനോഹരം, അതിമനോഹരമായ സ്വര മാധുര്യം.

  • @salimak747
    @salimak747 11 місяців тому

    വളരെ നന്നായിട്ടുണ്ട്, ഇനിയും

  • @jayasoorya6790
    @jayasoorya6790 2 роки тому +2

    മനോഹരം... വേറിട്ട ശബ്ദം

  • @francisantony12
    @francisantony12 Рік тому +2

    I would have listened to this video at least a thousand times

  • @t.k.sivadasan4026
    @t.k.sivadasan4026 Рік тому

    Very good Vivekanand

  • @anithasajeev4832
    @anithasajeev4832 Рік тому

    മനോഹരം 😍😍😍😍😍😍🎉🎉🎉🎉🎉🎉🎉 വരികളെ മനോഹരം aakki

  • @krishnanm.n.g7683
    @krishnanm.n.g7683 Рік тому +2

    👋👋 Excellent singing. so touching

  • @babypramiela9425
    @babypramiela9425 Рік тому +1

    Super Singing 🙏

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому

    So soothing and nostalgic Sruthi from dubai hailing from kannur at thillenkeri

  • @radhapillai7003
    @radhapillai7003 4 місяці тому

    My favourite song.❤

  • @premraj3293
    @premraj3293 Рік тому +1

    Superb !!!! congrads👏🏼👏🏼👏🏼👏🏼👏🏼

  • @ShylajaO-fp2pc
    @ShylajaO-fp2pc Рік тому

    മോനേ 👌👌👌👌👌👌👌👌👌

  • @antonypc3291
    @antonypc3291 5 місяців тому

    എത്രമധുര ശബ്ദം❤

  • @narayanankutty1003
    @narayanankutty1003 Рік тому

    Excellent, vivek. God bless you!

  • @ManjuVinod-v6v
    @ManjuVinod-v6v 11 місяців тому

    സങ്കടം മറന്നു പോകുന്ന song❤❤

  • @ramanimenon1135
    @ramanimenon1135 2 роки тому +4

    Superb!looking forward to more vocal and violin recitals