അജിത്ത് സാറിന്റെ എല്ലാപാട്ടുകളും ഞാൻ ആസ്വതിക്കാറുണ്ട് മനോഹരമായ സൗണ്ട് ഇതുപോലെ യുള്ള പാട്ടുകൾ രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ് പുറത്ത് തോരാതെ പെയ്യുന്ന മഴയത്ത് കേട്ടാൽ കിട്ടുന്ന ആ ഒരു സുഖം
പൊതുവെ യേശുദാസ് പാടിയ പാട്ടുകൾ മറ്റാരും പാടിയാൽ എനിക്കത്ര ഇഷ്ടമാകാറില്ല... 'പാല്പ്പായസത്തിൽ ബീഫ് ചാർ ഒഴിച്ചപോലത്തെ ഒരവസ്ഥ' തോന്നും. എന്നാൽ താങ്കളുടെ ഈ ഗാനം എന്റെ മനം കവർന്നു... ചാനലിലെ ബാക്കി ഗാനങ്ങളും കേൾക്കാൻ തീരുമാനിച്ചു... എന്റെ വോളിൽ പാട്ടുകളെക്കുറിച്ച് എഴുതാറുണ്ട്... കേളീ നളിനം വിടരുമോ... , സുന്ദരീ... നിൻ തുമ്പുകെട്ടിയിട്ട.. , മാർകഴിയിൽ മല്ലിക പൂത്താൽ, നീല യമുനേ സ്നേഹ യമുനേ... ഈ പാട്ടുകളെപ്പറ്റി ഓരോ പഠനങ്ങൾ എഴുതിയിട്ടുണ്ട്...
ഈ പാട്ട് പാടുന്ന സമയത്ത് നമ്മുടെ ഗന്ധർവ്വൻ ഡയറ്റിംഗ് എടുത്തിട്ടില്ലെന്ന് തോന്നുന്നു അല്ലേ ഹേ മേച്ചി... ഇന്ന് നല്ല Slim ആയി എന്താ ഒരു beauty അല്ലേ..🤣🤣🤣🤣🤣🤣
അജിത് നന്നായി പാടി . നാലു തവണ കേട്ടു എന്നിട്ടും മതി വരുന്നില്ല. ഈ ലോക്ക് ഡൌൺ സമയത്തു താങ്കളുടെ എല്ലാ പാട്ടുകളും കേൾക്കുക തന്നെ പണി. ഇനിയും വയലാർ ദേവരാജൻ ടീമിന്റെ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
Out of the world delivery, of a song that's truly out of this world...! Ecstasy of love was sublimated in poetic magic n music by two legends and mesmerising rendering by Dasetten .. We , Tripunithira friends of my age consider this as truly an all time great classics by Dasetten You've done full Justice to this challenging song.
Ajith Kumar Dear Ajith chetten The Venchandra Lekha is a special one acc to me...you tube doesn't hav the clips of film track. Though song is available.there... Are u in a music related profession or..just asking , seeing your serious commitment..
Mathew Peter Hi Mathew..., I'm veteran soldier. (A Naval Artificer). Field is Engineering ( Mechanical and Naval Architecture). Not at all a trained music professional. Singing is just a passion. I enjoy it a lot...😊
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ആലാപനം. ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനം. നല്ല ഭാവം. തിരികെ കമന്റ് ചെയ്തു ബുദ്ധിമുട്ടിക്കയല്ല. പറയാതിരിക്കാൻ വയ്യ. 🌹👌👌♥👌👌♥👌👌🌹
ജിമുക്കി കമ്മലിന്റെ പുറകെ പോകുന്ന ഇന്നത്തെ തലമുറ അറിയുന്നുവോ എത്ര മനോഹരമായിരുന്നു പണ്ടത്തെ സംഗീതം.
വളരെ വളരെ ശരിയാണ് കൃഷ്ണദാസ്... നന്ദി.. 😊🙏🙏🙏🙋♂️
അല്ലപിന്നെ......!!!!
😄😄🙏🙏🙏🙋
AVAN MAARODU POKAAN PARAY! ## V
ISHTTAMALLADAA.ENIKKISHTTAMILLADAA..ISHTTAMAANEDO...ithalle INNATHE paattukal?!
വളരെ വളരെ നന്ദി ഡിയർ രാജൻ വർഗ്ഗീസ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അജിത്ത് സാറിന്റെ എല്ലാപാട്ടുകളും ഞാൻ ആസ്വതിക്കാറുണ്ട് മനോഹരമായ സൗണ്ട് ഇതുപോലെ യുള്ള പാട്ടുകൾ രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ് പുറത്ത് തോരാതെ പെയ്യുന്ന മഴയത്ത് കേട്ടാൽ കിട്ടുന്ന ആ ഒരു സുഖം
വളരെ വളരെ നന്ദി ഡിയർ MD സുലൈമാൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
വളരെ ശ്രദ്ധയോടെ പാടി...
ശബ്ദം ഗംഭീരം... Go on Sir 🙏🏻👍🏻
കലർപ്പില്ലാതെ പാടുന്നു... ഇതിലും ഭാവമാണ് കേമം. വീണ്ടും പാടുക. കേൾക്കാൻ ഞങ്ങളെല്ലാരും ഉണ്ട്🤝
വളരെ വളരെ നന്ദി ഡിയർ ലേഖ R.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
❤beautiful സാർ . സാർ പാടണം എന്നും കേൾക്കാൻ ഞങ്ങൾ എല്ലവരും ഉണ്ട് സാർ 🙏🏻❤❤❤❤❤
😊
മാറിലെ മദനാംഗ രാഗം കുതിർന്നും
ആഹാ.....Super..
വളരെ വളരെ നന്ദി ഡിയർ ബാബു ചാക്കോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
െ ഹാ.... അടിപൊളി...
നല്ല ലയം...
കേൾക്കാനെന്താ ഒരു സുഖം❤❤❤❤❤❤
ഒരു ശോക ഗാനം കേൾക്കാൻ വന്നതായിരുന്നു .... താങ്കളുടെ ആലാപനത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു മനോഹര ഗാനം💐
നിരർത്ഥകമായ ഇപ്പോഴത്തെ പാട്ടുകളുടെ മുന്നിൽ പഴയ മധുരസംഗീതം കേൾക്കുമ്പോൾ മനസ്സ് നിറയുകയാണ്
ഞാനും എൻ സ്വയംവര ദേവതയും ആ നൃത്തം അനുകരിക്കും
വളരെ വളരെ നന്ദി ഡിയർ അരവിന്ദ് കുമാർ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
എത്ര കേട്ടാലും മതിയാകാത്ത പാട്ട്... അത് സാർ അതിമനോഹരമായി പാടി.... 👌👌👍🏻👍🏻♥♥
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
പൊതുവെ യേശുദാസ് പാടിയ പാട്ടുകൾ മറ്റാരും പാടിയാൽ എനിക്കത്ര ഇഷ്ടമാകാറില്ല...
'പാല്പ്പായസത്തിൽ ബീഫ് ചാർ ഒഴിച്ചപോലത്തെ ഒരവസ്ഥ' തോന്നും.
എന്നാൽ താങ്കളുടെ ഈ ഗാനം എന്റെ മനം കവർന്നു... ചാനലിലെ ബാക്കി ഗാനങ്ങളും കേൾക്കാൻ തീരുമാനിച്ചു...
എന്റെ വോളിൽ പാട്ടുകളെക്കുറിച്ച് എഴുതാറുണ്ട്...
കേളീ നളിനം വിടരുമോ... ,
സുന്ദരീ... നിൻ തുമ്പുകെട്ടിയിട്ട.. ,
മാർകഴിയിൽ മല്ലിക പൂത്താൽ,
നീല യമുനേ സ്നേഹ യമുനേ...
ഈ പാട്ടുകളെപ്പറ്റി ഓരോ പഠനങ്ങൾ എഴുതിയിട്ടുണ്ട്...
Oh.. So great of you Krishnakumarji.. താങ്കളുടെ ഈ നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി... 😊🙏🙏🙏🙋♂️
താങ്കളുടെ വോളിൽ എന്നു പറയുമ്പോൾ .....എവിടെ നിന്ന് വായിക്കാൻ പറ്റും.
എനിക്കും വലിയ നിശ്ചയമില്ല ..😊🙏
അജിത്തേട്ടാ.... ഒരുപാടിഷ്ടമുള്ള പാട്ട്..... ശരിക്കും ഒരു ഗാനസ്വരൂപനായും ശബ്ദമാധുരിയാലും മഹത്തരമാക്കി മനോഹരമാക്കി ..❤️❤️🤝🤝🤝👍..
വളരെ വളരെ നന്ദി ഡിയർ ലേഖ R .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സർ.. ഒറിജിനൽ പോലും തോൽക്കും. അത്ര മനോഹരം. അതി ഗംഭീരം. 👌👌👌👌🙏🙏💐💐💐💐😊💞💞
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
One soothing Hindolam number from the trio; Vayalar, Devarajan & KJY!
Well sung by Ajith! 👌 🙏
Sir രാത്രി മുഴുവൻ അങ്ങയുടെ ഗാനം കേട്ട് കൊണ്ടിരിക്കുന്നു. കഴിവുകൾ കൊണ്ട് അനുഗ്രഹീതനായ ഗായകൻ. ❤❤❤❤❤
വളരെ വളരെ നന്ദി ഡിയർ ഉണ്ണി കൃഷ്ണൻ ...... 😊🙏🙏🙏🙋
ഇന്നാണ് താങ്കളുടെ ഈ പാട്ട് കേട്ടത്.....അതിമനോഹരം.......അങ്ങയുടെ കട്ട ആരാധകൻ ആയി....from കോഴിക്കോട്
വളരെ വളരെ നന്ദി ഡിയർ ഷൈജു TK.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരമായ ആലാപനം 👍👏🏼👏🏼👏🏼
Ennum sarinte pattukal kelkarund Othiri ishtamanu voice&feel ❤❤❤❤❤❤❤❤❤❤❤
വളരെ ഇഷ്ടം ഉള്ള ഗാനം. അസ്സലായി പാടി. അതേ ഭാവത്തോടെ.. ആശംസകൾ sir 🙏🌹🌹
വളരെ വളരെ നന്ദി ഡിയർ ജയശ്രീ വേണുഗോപാൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഹായ് സാർ.... സാറിന്റെ ഈ പാട്ടുകൾ കേട്ടിട്ടും കേട്ടിട്ടും മതി യാകുന്നില്ല. സാറിന്റെ പാട്ടീലെ ഒരു ഫീൽ. ഓ.....
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ദാസേട്ടൻ പാടിയ അതെ ഭാവം നിലനിർത്തി പാടി great effort congrats
Nallapattu valare nannayi padiyittundu💐👌🙏👍
Thank you very much dear Ragi S. So nice of you .... 😊🙏🙏🙏🙋♂️
My fevarite song,, ❤❤❤❤
വളരെ നന്നായി പാടി... Feel is so good 👍👍
Thank you very much dear Prasanna Abhyud. So nice of you .... 😊🙏🙏🙏🙋♂️
വളരെ മനോഹരം സാർ. പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
വളരെ നന്നായി പാടിയിട്ടുണ്ട്, ഈ ചുക്ക് സിനിമ വീണ്ടും കാണാൻ ഒരു വഴിയും ഇല്ല
So beautiful പഴയ പാട്ടുകൾ ഇതുപോലെ കേൾക്കാൻ എത്ര കൊതിച്ചു.ഈ ഒരു feel വേറെ ഒന്നിലും കിട്ടില്ല.👌
വളരെ വളരെ നന്ദി ഡിയർ നിഷാദ് സൈൻ .... നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Verry. Verry. Super. Sir. Lovely. Song. And. Singing🌹🌹
Thank you so very much dear Charles Jacob ......😊🙏🙏🙏🙋
അടിപൊളി നല്ല നമസ്ക്കാരം🎉
ഉപ്പോളം വരില്ലെങ്കിലും, ഉപ്പിലിട്ടത് തരക്കേടില്ല. നന്നായി പാടി. 👍👏👏💪👍
വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ...... 😊🙏🙏🙏🙋
മനോഹര ഗാനം . ഭംഗിയായി പാടി.🙏🙏🙏🙏🙏🙏
അജിത്ത് സാർ നിങ്ങൾ പാടുന്ന ഗാനങ്ങള്‍ ഒരുപാട് പഴയ ഓർമ്മകൾ സമ്മാനിക്കുന്നു.ഒന്നും പറയാനില്ല. Your great sir ♥
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഈ പാട്ട് പാടുന്ന സമയത്ത് നമ്മുടെ ഗന്ധർവ്വൻ ഡയറ്റിംഗ് എടുത്തിട്ടില്ലെന്ന് തോന്നുന്നു അല്ലേ ഹേ മേച്ചി... ഇന്ന് നല്ല Slim ആയി എന്താ ഒരു beauty അല്ലേ..🤣🤣🤣🤣🤣🤣
Thadi kollathilla. Slim aayirikkunnatha nallathu
എന്റെ ഇഷ്ടഗാനം.... മനോഹരമാക്കി...
വളരെ വളരെ നന്ദി ഡിയർ ദീപ്തി ഷാജി ...... 😊🙏🙏🙏🙋
I listened your voice and rendering of this song for more than 50 times since yesterday, great dedicatio, a mad fan born to Ajit.
Thank you so very much dear Shahul. Wish you happy Ramadan days.. .... 😊🙏🙏🙏🙋♂️
സൂപ്പർ സോങ്... സാർ വളരേ നന്നായി പാടി.
എഴുപതുക്കളുടെ തുടക്കം..അന്ന് യുവാക്കൾ ആയിരുന്നവർക്കുഇദ്ദേഹം ഈ പാട്ടിലൂടെ ഒരു nostaligic feeling പകരുന്നില്ലേ?.മനോഹരമായിരിക്കിന്നു സാർ..
വളരെ വളരെ നന്ദി ഡിയർ പ്രസാദ് LP. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
💚💚💚
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ...
(വെൺചന്ദ്രലേഖ.....)
കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസ ക്കുമ്പിൾ തുളുമ്പിയും അവൾ വരുമ്പോൾ... ഞാനും എൻ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും മോഹങ്ങൾ ആശ്ലേഷമധുരങ്ങളാക്കും
(വെൺചന്ദ്രലേഖ...)
മാറിലെ മദനാംഗരാഗം കുതിർന്നും
മകരമഞ്ജീരമുതിർന്നും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും
അവൾ വരുമ്പോൾ....
ഞാനും എൻ മധുവിധുമേനകയും
ആ നൃത്തമനുകരിക്കും സ്വപ്നങ്ങൾ
ആപാദരമണീയമാക്കും
(വെൺചന്ദ്രലേഖ...)
വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
My favourite song. Beautifully rendered. Thanx Ajith Sir🙏🙏
Thank you so very much dear Sasidharan K ......😊🙏🙏🙏🙋
Such a divine voice sir . Though I don’t know Malayalam but your voice is soo pure and divine. God bless you sir 👏
Thank you so very much.. Ahmed Bhai.. 😊🙏🙏🙏🙋♂️
Very good singing ❤
Sir, fantastic singing and very good voice. We are really blessed.
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
After hearing this song in your voice, i repeatedly heard. Sweetness goes on increasing
Thank you so very much dear Udayabhanu .... 😊🙏🙏🙏🙋♂️
നിങ്ങളോട് അസൂയ തോനുന്നു എന്തു നല്ലപ്പാട്ട് നല്ല സ്വരം സൂപ്പർ
😂😂 വളരെ വളരെ നന്ദി ഡിയർ സുലൈമാൻ കുഞ്ഞ് ...... 😊🙏🙏🙏🙋
YES!
എത്ര കേട്ടാളും മതിവരാത്ത ഗാനം 👌🏻🙏🏻
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ ..... 😊🙏🙏🙏🙋♂️
ബ്യൂട്ടിഫുൾ ♥️
Nice singing and awesome recording clarity..Congrats..👍
Good song
Voice modulation gojob 🎊❤️🙏
Thank you very much dear Dheerendra Yadav. So nice of you bro .... 😊🙏🙏🙏🙋♂️
Good performance 🎉🎉🎉🎉🎉🎉🎉❤
ഇത്തരം ഗാനങ്ങൾ കേൾക്കുന്ന സുഖം വേറെ എവിടെ കിട്ടാൻ?
വളരെ വളരെ നന്ദി ഡിയർ മരളീധരൻ നായർ ...... 😊🙏🙏🙏🙋
അജിത് നന്നായി പാടി . നാലു തവണ കേട്ടു എന്നിട്ടും മതി വരുന്നില്ല. ഈ ലോക്ക് ഡൌൺ സമയത്തു താങ്കളുടെ എല്ലാ പാട്ടുകളും കേൾക്കുക തന്നെ പണി. ഇനിയും വയലാർ ദേവരാജൻ ടീമിന്റെ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
വളരെ വളരെ നന്ദി dear സുരേഷ് ..... 😊🙏🙏🙏🙋♂️
നന്നായിട്ടുണ്ട്. പക്ഷേ
കാറ്റത്ത് കസവുതരീയമല്ല
കാറ്റത്ത് കസവുത്തരീയമാണ്
വളരെ വളരെ നന്ദി dear ദാസൻ പുല്ലങ്ങാടി. ദയവായി തെറ്റുകൾ ക്ഷമിക്കുക ..... 😊🙏🙏🙏🙋♂️
Incredible singing, Mr. Ajith.
Kudos !!!
Keep going...,
വളരെ വളരെ നന്ദി ഡിയർ ബാലൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
വെൻ ചന്ദ്ര ലേഘ ഒരവസര സ്ത്രീ തന്നെ. കാറ്റത്ത് കസവുത്ത രിയമഴിഞ്ഞ തൊന്നും. അറിഞ്ഞില്ലാ... പാട്ടിൽ ലയിച്ചു പോയി. Bro --... Thanks Bro.....
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Really no word to comment,just Pranamam to you
👌👌👌👌👌അടിപൊളി 👍👍👍👍👍👍
വളരെ വളരെ നന്ദി ഡിയർ ഷനിൽ കുമാർ ..... 😊🙏🙏🙏🙋♂️
Very good feel good singing thanks
Thank you very much dear Vinodan KK. So nice of you .... 😊🙏🙏🙏🙋♂️
Beautiful❤
ഹാ..അതിമനോഹരം sir
വളരെ വളരെ നന്ദി ഡിയർ ശോഭ ലാൽ ...... 😊🙏🙏🙏🙋
കലക്കിട്ടോ 😍👍
Oru randu moonu instruments maathram....ennaalum endhoru sukhamaanu ee paattu kelkaan.😍...Sir nannaayi paaditto....👍♥️
വളരെ വളരെ നന്ദി ഡിയർ ഉഷ C ...... 😊🙏🙏🙏🙋
Good , God bless you 🙏
Thank you very much dear Flory Raju. So nice of you .... 😊🙏🙏🙏🙋♂️
Listening your voice since couple of years.Really impressed by your voice dear friend...
Thank you very much dear Mohan Kumar Nair. So nice of you .... 😊🙏🙏🙏🙋♂️
Hai Ajith Super a good old song and you sang beautifully keep on
Thank you very much dear Narayanan Potti. So nice of you .... 😊🙏🙏🙏🙋♂️
Superb ❤❤❤❤❤
What a magical voice
hi Ajith you have excellent voice keep it uo
അക്ഷർ ങ്ങൾ വ്രത്തിയായി പാടുന്നു സബ്ദ്ധം നന്നായിട്ടുണ്ട് എല്ലാം കൊണ്ടു നന്നായിരിക്കുന്നു അഭിനന്തനം
വളരെ വളരെ നന്ദി dear ബദറുദ്ദീൻ ബദർ ...... 😊🙏🙏🙏🙋♂️
Super ❤❤❤❤
One of my all time favorite and u tried your level best👍
Thank you so very much dear AC Gopalakrishnan Nair ......😊🙏🙏🙏🙋
Sir, what fentastic voice, god bless you
Thank you so very much dear Kannan Nair ......😊🙏🙏🙏🙋♂️
Out of the world delivery, of a song that's truly out of this world...!
Ecstasy of love was sublimated in poetic magic n music by two legends and mesmerising rendering by Dasetten ..
We , Tripunithira friends of my age consider this as truly an all time great classics by Dasetten
You've done full Justice to this challenging song.
Mathew Peter Thank you verymuch Mathew...😊😊🙏🙏
Where are u srationed.. ..where s this Recording place you 've shown...
Mathew Peter I'm from Kannur. Its an insignificant recording set up I made in my home. Video is taken on my mobile. Entirely a one man show...🤣🤣
Ajith Kumar
Dear Ajith chetten
The Venchandra Lekha is a special one acc to me...you tube doesn't hav the clips of film track. Though song is available.there...
Are u in a music related profession or..just asking , seeing your serious commitment..
Mathew Peter Hi Mathew..., I'm veteran soldier. (A Naval Artificer). Field is Engineering ( Mechanical and Naval Architecture). Not at all a trained music professional. Singing is just a passion. I enjoy it a lot...😊
My favourite... Ur voice super
Super chetta I like ur song very much. Especially ur voice is marvelous
Thank you so very much dear Vishnu Lal ......😊🙏🙏🙏🙋
ബ്യൂട്ടിഫുൾ 🌹
വളരെ വളരെ നന്ദി ഡിയർ ലൂക്കോസ് ജോൺ ..... 😊🙏🙏🙏🙋♂️
Very nice 👍 I found your channel only yesterday
Thank you so very much dear Biju John ......😊🙏🙏🙏🙋
So sweeeeeeeeeeeet to hear. You r abundantly blessed with the talent to sing
Did you miss few more 'e' s Jaya.. 😀😀😀 Thank you so very much 😊🙏🙏🙏🙏🙋♂️
എത്ര കേട്ടാലും മതിവരാത്ത അതിമനോഹരമായ ആലാപനം. ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനം. നല്ല ഭാവം. തിരികെ കമന്റ് ചെയ്തു ബുദ്ധിമുട്ടിക്കയല്ല. പറയാതിരിക്കാൻ വയ്യ. 🌹👌👌♥👌👌♥👌👌🌹
വളരെ വളരെ നന്ദി dear ജയ പ്രിയ .... 😊🙏🙏🙏🙋♂️
വളരെ നന്നായിട്ടുണ്ട് സർ, നന്ദി 🙏
വളരെ വളരെ നന്ദി ഡിയർ ഗോപി M ..... 😊🙏🙏🙏🙋♂️
This song sounds so..... Sweet with your voice
Im elated Priya.. Thank you so very much 😊🙏🙏🙏🙏🙋♂️
Literally You deserve the compliment
@@jayapriya9357 So nice of you... 😊🙏🙏🙏🙋♂️
Very good song. I like it very much
Thank you so very much dear Sunitha TK. So nice of you ......😊🙏🙏🙏🙋♂️
The best one I relished from you so far.
Thanks so much
Best wishes
Thank you very much dear Suresh Viswanathan Chettiar. So nice of you ......😊🙏🙏🙏🙋
കുട്ടാ അമൃതവർഷിണി തുടരൂ ഭഗവാന്റെ അനുഗഹം ധാരാളം ഇനിയും വർഷിക്കട്ടേ.
വളരെ വളരെ നന്ദി dear വേണുഗോപാൽ നാരായണൻ ..... 😊🙏🙏🙏🙋♂️
Song selection is also tooooooo..... good. You r so talented and blessed
Thank you so very much Jaya.. 😊🙏🙏🙏🙏🙋♂️
I wonder how you digitalized BGM of very very old songs
Thank you very much dear Sivaprasad N Narayanan. So nice of you. It's just a karaoke track over which I lay my voice .... 😊🙏🙏🙏🙋♂️
നല്ല സ്വരം ❤
നന്നായി പാടി അഭിനന്ദനങ്ങൾ👌👍💐
വളരെ വളരെ നന്ദി ഡിയർ ശ്രുതിലയ നാരായൺ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
What a fine rendition... Blessed voice. Clean voice
Thank you very much dear Udayabhanu .... 😊🙏🙏🙏🙋♂️
Very very beautiful singing....
Thank you very much Vijayan.. 😊🙏🙏🙏🙋♂️
Really Awesome...
Great!
സൂപ്പർ സൂപ്പർ . പറയാൻ വാക്കുകൾ ഇല്ല ചേട്ടാ .നമിക്കുന്നു
വളരെ വളരെ നന്ദി ഡിയർ സന്തോഷം. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
അടിപൊളി..... Nice
വളരെ വളരെ നന്ദി ഡിയർ രാജേഷ് R രാജു ..... 😊🙏🙏🙏🙋♂️
Namaskaram it's an all time great song every one has done justice to this song respectively Congrats
Thank you very much dear Ashok Rao. So nice of you .... 😊🙏🙏🙏🙋♂️
അജിത്തേട്ടാ നമോവാകം 🙏അതിമനോഹരം നന്നായിട്ടുണ്ട് സൂപ്പർ 👍👍അജിത്തേട്ടന്റെ ഗാനലാപന ശൈലി എന്തോ ഒരു പ്രെത്യകത ഉണ്ട്.....
Thank you so very much dear bro. Very happy ......😊🙏🙏🙏🙋
Great singer....
God blessyou...
Thank you very much dear Jyothi Sajeev .... 😊🙏🙏🙏🙋♂️
ഞാൻ നിങ്ങളുടെ ആരാധകനായി ..മൃദുലേ ഇതാ കേട്ടത് മുതൽ ...ആ പാട്ട് ദിവസവും കേൾക്കണം ..
വളരെ വളരെ നന്ദി dear സുധീർ ..... 😊🙏🙏🙏🙋♂️
Wow, great
Thank you very much dear Sujith Krishnan. So nice of you .... 😊🙏🙏🙏🙋♂️
👍👍🙏🙏🙏👍👍❤❤❤❤❤❤super
Thank you very much dear Sindhu Santhosh. So nice of you .... 😊🙏🙏🙏🙋♂️
സര്‍ നിങ്ങളുടെ ശബ്ദം ഒരു പ്രത്യേക സുഖമുണ്ട് കേള്‍ക്കാന്‍
വളരെ വളരെ നന്ദി dear അഭിഷേക് TS .... 😊🙏🙏🙏🙋♂️
Can hear this song over and over again. Brilliantly sung, as good as the original. Hats off to you Ajith Sir... M
Thank you so very much dear Subhash Karthikeyan .... 😊🙏🙏🙏🙋♂️
I am addicted to this sung Mr Ajith
So am I
Super songs.Super.....
Thank you so very much dear Ropa Lekha ......😊🙏🙏🙏🙋
@@AjithThayyil my name 😢😢😢😢😢😢
@@AjithThayyilRoopa😊😊😊😊
Very nice..
Thank you so very much dear KPR Nair ......😊🙏🙏🙏🙋
Ven chandralekhayekkal manoharam ,really sir
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
കലക്കി , സാറേ, കലക്കി.