Must watch for those who use coconut oil | Kerala-Tamil Nadu Border investigative story | Kaumudy TV

Поділитися
Вставка
  • Опубліковано 6 вер 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 618

  • @pushpalatham3269
    @pushpalatham3269 2 роки тому +148

    ഇത്തരം വ്യാജന്മാരെ തുറന്നു കാണിച്ചു തന്ന നേർകണ്ണിനു ആയിരം നന്ദി

  • @user-di2ny9mi5s
    @user-di2ny9mi5s 2 роки тому +177

    എന്തിനാണ് തമിൽനാടിനെ കുറ്റം പറയുന്നത് ?കേരള ഗവന്മെൻ്റിൻ്റെ sapplico യിൽ തരുന്ന വെളിച്ചെണ്ണയെ പറ്റി എത്ര പരാതികൾ ഉണ്ടായി .എന്നിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ ?

    • @Jyodeepak
      @Jyodeepak 2 роки тому +3

      VIHITHAM INDIRA BHAVAN/AKG CENTER LEKKU ETHI KAANUM.

    • @rameshkk6994
      @rameshkk6994 2 роки тому

      യൂണിയൻ കളിക്കാൻ ജീവനക്കാരൻ അല്ല പണി എന്താ മനുഷ്യൻ ക്യാൻസർ വന്നു ഒരുക്കി അല്ലാണ്ട് രക്ഷയില്ല

    • @Nam_june4ever
      @Nam_june4ever 2 роки тому

      @@Jyodeepak of

  • @satheesankrishnan4831
    @satheesankrishnan4831 2 роки тому +38

    Adultration ഇന്ന് എതിരായി ശക്തമായ നിയമം കേന്ദ്ര ഗവൺമെൻറ് പാസാക്കണം... ജനങ്ങളെ രോഗികൾ ആക്കുന്നതിന് വ്യക്തമായ രണ്ട് കാരണങ്ങളാണ്... മദ്യവും മായവും.. ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്ന വരെ ഒരു വിചാരണയും ഇല്ലാതെ 25 വർഷം ജയിലിൽ ഇടുന്ന നിയമം വേണം... വേണം... ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഗവൺമെൻറ് ആണെങ്കിൽ ഈ നിയമം കൊണ്ടുവരും... മയക്കുമരുന്നും മായവും ഇടപാടു നടത്തുന്നവർക്ക് 25 വർഷം ഒരു വിചാരണയില്ലാതെ ശിക്ഷ ഉണ്ടാവണം

  • @suhailpk83
    @suhailpk83 6 років тому +112

    കൗമുദി ക്ക്‌ അഭിനന്ദനങ്ങൾ.
    തുടർന്നും ഇത്തരം videos പ്രതീക്ഷിക്കുന്നു.

    • @ponnuponnu7688
      @ponnuponnu7688 2 роки тому

      വെളിച്ചെണ്ണ എന്ന പേരിൽ ലിക്കുഡ് പാരാ ഫിൽ ആണെന്ന് തെളിയിച്ച മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു കള്ളക്കേസ്സിൽ കുടുക്കി കൊന്നില്ലേ

    • @thomasvarghese307
      @thomasvarghese307 2 роки тому

      Very serious. Authority can check and save the poor public

    • @thomasvarghese307
      @thomasvarghese307 2 роки тому

      We must have a commitment in dealing with this problem

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 роки тому +34

    അഭിനന്ദനങ്ങൾ

  • @moosankutty9091
    @moosankutty9091 2 роки тому +48

    പരിശോധിക്കുന്നില്ല എന്ന് ആരു പറഞ്ഞു മാസാമാസം ശമ്പളം ശരിക്കും പരിശോധിക്കുന്നുണ്ട്

  • @beema.s4807
    @beema.s4807 2 роки тому +21

    ഭക്ഷണസാധനങ്ങളിലെ മായം കാണിച്ചു തന്നതിന് നന്ദി അഭിനന്ദനങ്ങൾ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍

  • @johnsonnj3629
    @johnsonnj3629 2 роки тому +41

    ആരും ഒന്നും പേടിക്കേണ്ട നമുക്ക് ഭയങ്കര ശക്തിയുള്ള ഒരു രക്ഷ (സ്) ഉണ്ട് പേര് ഭക്ഷ്യസുരക്ഷ വകുപ്പ്

  • @sreekanthvasudevan5586
    @sreekanthvasudevan5586 2 роки тому +67

    കേരളത്തിലും കൂത്രിമ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളുണ്ട്
    ഏറ്റവും കൂടുതൽ തൃശ്ശൂരിൽ

  • @thanayasindworld6245
    @thanayasindworld6245 5 років тому +24

    മായം കലർ നന്ന. ത് തെളിഞ്ഞാൽ കൊലക്കുറ്റത്തിന് കേസ് എടുക്കാൻ അതികാരികൾ തയ്യാറാവണം ഇത് ഒക്കെ കണ്ടിട്ട് അതികാരികളുടെ കണ്ണു തുറക്കണം ഇത് ജനങ്ങളുടെ അടുക്കൽ എത്തിച്ച 'എല്ലാവർക്കം നന്ദി

  • @ramachandrannair780
    @ramachandrannair780 2 роки тому +211

    ബഹുമാനപെട്ട ഗവണ്മെന്റ് ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ കർശനമായി ശിക്ഷിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം.

    • @rajavenustvm3439
      @rajavenustvm3439 2 роки тому +17

      നടന്നത് പോലെ തന്നെ.ഇവിടെ സർവ്വ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ക്കാർക്കും ആവശ്യം പണം ആണ്. ജനം എങ്ങനെ ചത്തു തൊലഞ്ഞാലും നമ്മുടെ നികുതി കൊണ്ട് തിന്നു കൊഴുക്കുന്നവർക് ഒരു വിഷമവും ഇല്ല.

    • @mohananraghavan8607
      @mohananraghavan8607 2 роки тому +12

      ആരോഗ്യ വകുപ്പും ഒത്തുകളിച്ചു കൈക്കൂലി വാങ്ങി മനുഷ്യരെ കൊന്നൊടുക്കുന്നു

    • @aameenc296
      @aameenc296 2 роки тому +7

      ഗവണ്മെന്റ് നന്നായെങ്കിൽ എന്നോ നാട് നന്നായേനെ, നന്നാവില്ല, കട്ടായം, റേഷൻ കടകളിലൂടെ സബ്‌സിഡി നിരക്കിൽ പാൽമോയിൽ (പരഫിൻ )നൽകി നമ്മുടെ അടുക്കളയിലെത്തിച്ചു, ഭക്ഷണക്രമം തെറ്റിച്ചു, വിഷം കഴിപ്പിച്ചു നമ്മളെ രോഗികളക്കി യ ഗവണ്മെന്റ്കൾ മായം ചേർക്കുന്നവരെ കൽ ത്ത്തുറങ്കിൽ അടയ്ക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ???

    • @gdp8489
      @gdp8489 2 роки тому +3

      ബഹുമാനപ്പെട്ട ഗവർമെന്റ്.,എന്റെ പൊന്നോ

    • @geethakumari771
      @geethakumari771 2 роки тому

      Kadutha punishment koduthal mathi.

  • @sankarramachandran4017
    @sankarramachandran4017 2 роки тому +45

    മറ്റുള്ളവരെ കുറ്റം പറയുന്നത് എന്തിന്. കേരളത്തിലെ വ്യാവസായിക നിയമങ്ങൾ പൊളിച്ചെഴുതാൻ സര്ക്കാര് തയ്യാർ അല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും.

  • @abdusamadkadengal8737
    @abdusamadkadengal8737 2 роки тому +42

    നാട്ടിലെ മില്ലിൽ വെളിച്ചെണ്ണ ആട്ടി വീട് വീടാന്ത രം കൊണ്ട് നടന്നു വിറ്റ ഒരു പാവത്തിനെ അഞ്ചു ലക്ഷം ഫൈൻ അടക്കണം എന്ന് പറഞ്ഞു കച്ചവടം പൂട്ടിച്ച നിരന്തരം വേട്ടയാടുന്ന ഉദ്യോഗസ്ഥർ ഉള്ള ചാച്ചര കേരളമാണ് ഇത്‌.

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      എന്തു വിവരമാണ് മലയാളിക്കുള്ളത്. ഇത്തരം എണ്ണകൾ തമിഴനോ കന്നടിയനോ ഉപയോഗിക്കില്ല. മലയാളിക്ക് വില കുറഞ്ഞു കിട്ടിയാൽ മതി. കാൻസർ വന്നാലും പ്രശ്നമില്ല. പരിശോധന വിഭാഗം പണം പറ്റുന്നുണ്ടാവും അല്ലെങ്കിൽ എങ്ങനെ ഇത്ര പരസ്യമായി അതിർത്തി കടന്ന് വരുന്നു : വൈറ്റ് ഓയിൽ . വേസ്റ്റ് ഓയിൽ . പാരഫിൻ. റബർ കുരു ഓയിൽ എന്നിവ കഴിക്കുന്ന മലയാളി ആയുസ് കുറഞ്ഞ് കുറഞ്ഞ് കാൻസറുമായി ശ്രീചിത്തിരയിലേക്ക് .

  • @raveendranc.s3529
    @raveendranc.s3529 2 роки тому +2

    ഇത്തരം റിപ്പോർട്ട് ുകൾ സംപ്രേഷണം ചെയ്തു ജനങ്ങളെ രക്ഷിക്ക ുന്ന ദൌത്യം ഏറ്റെടുക്കുന്നതിന് കടപ്പെട്ടിരിക്കുന്നു 🙏👍👍👍

  • @abubakr5490
    @abubakr5490 6 років тому +169

    അധികാരികളും ഉദ്യോഗസ്ഥരും എവിടെ
    ഈ മായങ്ങൾ പുറത്തു കൊണ്ടു വന്ന കൗമുദി ചാനലിന് അഭിനന്ദനങ്ങൾ

    • @ashrafchakkalan7965
      @ashrafchakkalan7965 6 років тому +1

      Good job ....kaumudi channel

    • @subaidarahmanzr
      @subaidarahmanzr 6 років тому +5

      ഉപയോഗിക്കുന്നവർ അസുഖം വന്ന മരണപ്പെട്ടാൽ അപ്പേഷണവും പരിശോധനയും നടക്കൂ.പോക്കറ്റ് നിറഞ്ഞാൽ പരിശോധനയും അന്വേഷണവും വഴിമുട്ടും.

    • @ashrafchakkalan7965
      @ashrafchakkalan7965 6 років тому

      Subaida Rahman good comments

    • @somanathantv8420
      @somanathantv8420 6 років тому

      Richard parkerr

    • @samuelthomas9484
      @samuelthomas9484 6 років тому

      Hey 5

  • @radhakrishnanpp5313
    @radhakrishnanpp5313 2 роки тому +94

    നമ്മുടെ നാട്ടിലെ പ്രാദേശിക മില്ലുകളിൽ നിന്നും സൊസൈറ്റികളിൽ നിന്നും മാത്രം വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുറ്റത്തെ മുല്ലയുടെ മണവും ഗുണവും തിരിച്ചറിയുക സ്വയം രക്ഷപ്പെടുക.

    • @subramanniannk9610
      @subramanniannk9610 2 роки тому +10

      ഈ മില്ലുകളിലും ടാങ്കറിൽ വെളിച്ചെണ്ണ കയറ്റി കൊണ്ടുപോകുന്നു എന്ന വ്യാജേന മിക്സിങ് പ്ലാന്റായി പ്രവർത്തിക്കുന്ന വരും ഉണ്ട്.

    • @radhakrishnanpp5313
      @radhakrishnanpp5313 2 роки тому +4

      @@subramanniannk9610 കൃത്യമായിനമുക്കറിയാവുന്ന വിശ്വസ്തമായമില്ലുകൾ കോഴിക്കോട് ജില്ലയിൽ ധാരാളമുണ്ട് അതേപോലെ സഹകരണ സൊസൈറ്റികളുമുണ്ട്.

    • @thomasprakash9258
      @thomasprakash9258 2 роки тому +3

      Nattil ulla millilninnum oil vangiyalum kittunath mayam cherthathu thanneyanu. Coconut oil inte smell polum Ella. Nightil millileku duplicate oil ethunnu. Copra oil akkan koduthalum, nalla oil Matti duplicate cherthanu kittunath.

    • @babypaul686
      @babypaul686 2 роки тому

      @gagu gagu കേരഫെഡ്‌ വക വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കുക

    • @samuelvarghese5649
      @samuelvarghese5649 2 роки тому +1

      മുറ്റത്തെ മുല്ലയും കണക്ക.

  • @bineshmadhav7081
    @bineshmadhav7081 6 років тому +43

    ഇതു പോലെ ജനോപകാര പരിപാടികൾ ഇനിയുമുണ്ടാകണം

  • @anandmrglf7186
    @anandmrglf7186 2 роки тому +57

    നമ്മുടെ നാട്ടിൽ 100% കൃത്റർമ വെളിച്ചെണ്ണ യാണ് കിട്ടുന്നത് നല്ല വെളിച്ചെണ്ണക്കു നമ്മൾതന്നെ ആട്ടി എടുക്കേണ്ടി വരും

    • @rameshkk6994
      @rameshkk6994 2 роки тому +2

      തേങ ആട്ടി വെളിച്ചെണ്ണ എടുക്കാൻ തങ്ങിയില്ല എല്ലാത്തിനും അസുഖമാണ് കൊമ്പൻചെല്ലി കുമ്മൻ കാർന്നുതിന്നുന്നു ഇതിനെ തുരത്താൻ കാർഷിക വിഭാഗക്കാരെ ഒരു മരുന്നും കണ്ടു പിടിക്കുന്നില്ല അത് തളിച്ച് അതിനെ നശിപ്പിക്കാനുള്ള സംവിധാനങ്ങളില്ല അവരൊക്കെ ചുമ്മാ ശമ്പളം മതി ഫയലുകൾ എഴുതുകയല്ല വെളിയിലിറങ്ങി നിരീക്ഷിക്കണം കാർഷിക തങ്ങള് എങ്ങനെ എല്ലാ വീടുകളിലും കയറി നോക്കുക ഉമ്മ ഉമ്മ അതൊന്നും ഭാഗത്ത് ഇല്ല എന്തിനാണ് ഈ ഡിപ്പാർട്ട്മെൻറ്

    • @rajannk4563
      @rajannk4563 2 роки тому

      @@rameshkk6994 h hy

  • @mathewkv9498
    @mathewkv9498 2 роки тому +204

    ഭക്ഷ്യ സുരക്ഷ വിഭാഗം പിരിച്ച് വിടണം അവരുടെ ജോലി നഷ്ടപെടണം അവർ രാഷ്ടീയം കളിയ്ക്കട്ടെ

    • @satheesankrishnan4831
      @satheesankrishnan4831 2 роки тому +5

      ഭക്ഷ്യസുരക്ഷാവിഭാഗം എന്നൊരു വിഭാഗമേ ആവശ്യമില്ല അവർക്ക് കൊടുക്കുന്ന ശമ്പളവും അനുകൂലികളും പെൻഷനും ലാഭിക്കാം ശമ്പളവും കിമ്പളവും മാത്രമാണ് ഇവരുടെയൊക്കെ ചിന്ത... ഗവൺമെൻറ് ജോലിക്കാരുടെ വെള്ളം എല്ലാ ഡിപ്പാർട്ട്മെൻറ് ലും കുറക്കുകയും പരമാവധി പ്രൈവറ്റ് ആക്കുകയും ചെയ്താൽ പിന്നെയും ഗുണമാണ്... ഗവൺമെൻറ് ബോഡി അല്ലാതെ കൈക്കൂലി കണക്കൊന്നും വഴങ്ങാത്ത (എക്സ് സർവീസ് മെൻ )ഒരു ഇൻറലിജൻസ് വിങ്ങ് എല്ലാ ഡിപ്പാർട്ട്മെൻറ് ലും ഉണ്ടാവണം

    • @aniljoseph8010
      @aniljoseph8010 2 роки тому

      ഒരു ഗുണം ഇല്ലാത്ത ഡിപ്പാർട്മെന്റ്,,, ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്ന നാറികൾ

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Bashiya surasha negudipaisa beemamaya shabalam vaguka kollathel shabala vardanaki samaram cheyuga eganatha janagaluda chorakudekuna eganatha udigastanmar udagel edokanadakum unionalla bajabela pudiya baranam noku

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Food safety udogastamar puratheragoo office l erunu soraparanhi erikanala padenayirakanaki shambalam vagunadi verudayala

    • @saidalavibava9481
      @saidalavibava9481 2 роки тому

      J

  • @CID-Moosa-1
    @CID-Moosa-1 2 роки тому +24

    സ്വന്തമായി തേങ്ങ വാങ്ങി കൊപ്രയാക്കി വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുമെന്ന് മലയാളികൾക്ക് അറിയാം .കുറച്ചു പണി എടുക്കാൻ തയ്യാറായാൽ നമുക്ക് മാറാം . അതിനു ശ്രമിക്കുക.

  • @georgethomas6983
    @georgethomas6983 2 роки тому +10

    മായം ചേർത്ത വസ്തുക്കൾ നിരോധിച്ചാൽ മാത്രം പോര അവർക്കെതിരെ ജാമ്യം ഇല്ലാത്ത വകുപ്പു പ്രകാരം കേസെടുത്ത് . അകത്തിടണം.

  • @appukuttanck7782
    @appukuttanck7782 2 роки тому +11

    ഇത്തരം നല്ല പരിപാടികൾ തുടർന്നും പ്രതീക്ഷിക്കുന്നു 👍🏻

  • @ummuriyaz5956
    @ummuriyaz5956 6 років тому +62

    നമ്മുടെ നാട്ടിൽ ഏതു വിധേനയും പണം ഉണ്ടാക്കിയാൽ മതി മനുഷ്യന് മൃഗത്തിന്റെ വില പോലും കൽപ്പിക്കുന്നില്ല

  • @samkattungal9069
    @samkattungal9069 6 років тому +37

    രാഷ്ട്രിയക്കാർ നന്നായാൽ രാജ്യം നന്നാവും അവർ നന്നല്ലാതെ ഒന്നും നേരേയാവുല്ല

    • @michumanu4593
      @michumanu4593 2 роки тому +1

      ജനങ്ങൾക്ക് എന്ന് ബോധം വരുന്നോ അന്ന് രാഷ്ട്രീയക്കാർ നന്നാവു നമ്മൾ ജാതിക്കും മതത്തിനും അടിമപെടാതിരുന്നാൽ രാഷ്ട്രീയക്കാർന്നന്നാവുo

  • @k.g.smitha2361
    @k.g.smitha2361 6 років тому +8

    കൗമുദി ചാനലിന് അഭിവാദ്യങ്ങൾ.ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുക തന്നെ വേണം

  • @kuttankv7059
    @kuttankv7059 2 роки тому +13

    ഇട്ടിരിക്കുന്ന കളസം ഊരി കൊണ്ടുപോയാലും മനസിലാവാത്ത മലയാളിയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഒരു കൊണഞ്ഞ കോടതിയും കുറെ നിയമങ്ങളും 😂😂😂

    • @shailajaviswambharan2892
      @shailajaviswambharan2892 2 роки тому

      Eennayum ethil pakom cheyyunna bhashanavu upayogikkathirikkuka

    • @girijamepram391
      @girijamepram391 2 роки тому +2

      നാഥനില്ലാത്ത കേരളത്തിൽ ഇതും സംഭവിക്കും ഇതിലപ്പുറവും സംഭവിക്കും ഇതെല്ലാം നോക്കി ജനങ്ങളെ സംരക്ഷിക്കുന്ന ഒരു സർക്കാർ നിലവിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ummerummer4763
    @ummerummer4763 5 років тому +8

    Kaumudy tv zindhabadu, മാധ്യമപ്രവർത്തനം നന്മക്ക്, congratulation

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 2 роки тому +7

    പിൻവാതിൽ നിയമനം നമ്മളെ രോഗികൾ ആക്കും വിവരം ഇല്ലാത്ത വരെ എല്ലാ സ്ഥലത്തും ജോലിക്കു വച്ചു ഇതെല്ലാം നടപ്പിൽ വരുത്തും.

  • @naseerthangal7456
    @naseerthangal7456 2 роки тому +8

    ഭക്ഷണത്തിൽ മായം ചേർക്കുന്ന എല്ലാ കമ്പനികളിലും റൈഡ് നടത്തണമെന്ന് അപേക്ഷിക്കുന്നു

  • @savithriviswabharan9339
    @savithriviswabharan9339 2 роки тому +8

    നമ്മുടെ നാട്ടിൽ എല്ലാ മയങ്ങളും വിറ്റഴിയും ആരു ചോദിക്കാൻ പാവം നമ്മൾ അനുഭവിക്കുക

  • @abduraheemvpvp2919
    @abduraheemvpvp2919 6 років тому +67

    അന്യാഷണങ്ങളും നടപടികളും
    വളരെ നല്ല രീതിയിൽ തുടരട്ടേ എന്ന് ആഗ്രഹിക്കന്നു

    • @babuvd8656
      @babuvd8656 2 роки тому +1

      വ്യാജവെളിച്ചെണ്ണ എന്നുതെളിഞ്ഞാൽ എന്താണ് ശിക്ഷ. വേറെ കവറിനത്താക്കി പൂർവാധികം ബാക്കിയായി പിന്നെയും തുടരാനുള്ള N O C കൊടുക്കും നിങ്ങളുടെ ഓട്ടു കൊണ്ടുഭാരുസർക്കാർ ആണ് എങ്കിൽ ആ സ്ഥാപനം പൂട്ടി സീൽ ചെയ്യണം എന്നിട്ട് പറയട്ടെ എന്താണെടാ

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому +2

      വ്യാജ വെളിച്ചെണ്ണ അറിയിച്ചു തന്ന കൗ മുതി ചാനലി നു നന്ദി

  • @ashin9726
    @ashin9726 2 роки тому +16

    സർക്കാരിന്റെകരുതൽ
    എന്താണ്
    മനുഷ്യനെകൊല്ലുന്നതാണോ കരുതൽ
    ഭരിക്കാനറിയില്ലെങ്കിലുംകക്കാനറിയാം
    ജനങ്ങളെരോഗികളാക്കാനും

    • @abdulfathahpm30
      @abdulfathahpm30 2 роки тому

      കൊറോണ കൊറോണ എന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചുവിട്ട് വിവിധ തട്ടിപ്പുകൾ അരങ്ങുവാഴുന്നു. കുടിവെള്ള മല്ലാതെ മായം കലരാത്ത വല്ല സാധനവുമുണ്ടോ ഈ പിണറായി കേരളത്തിൽ?

  • @sureshsoman52
    @sureshsoman52 6 років тому +16

    ഒള്ളതെങ്ങും മുറിച്ചു വയലും നികത്തി മൊത്തമായി റബറും നട്ടു ഇനി എല്ലാവരും കൂടി........ വലിച്ചോണ്ടിരിക്കട്ടെ.......

  • @monseycatholicministry8891
    @monseycatholicministry8891 6 років тому +9

    Good work for general awareness

  • @saleemkm8042
    @saleemkm8042 3 роки тому +34

    ഫ്രഷ് വെളിച്ചെണ്ണ 1 ലിറ്ററിന് 250 റുബായില് കുറഞ്ഞു കൊടുക്കാൻ പറ്റില്ല... അതിൽ കുറഞ്ഞ വിലക്ക് കിട്ടുന്നെങ്കിൽ ചിന്തിക്കുക അത് ഉടായിപ്പ് എണ്ണ ആണെന്ന് 😁

  • @joseouseph5602
    @joseouseph5602 2 роки тому +4

    ഒരു ചുക്കും അധികാരികൾ ചെയില്ല . ഒക്കെ കൈക്കൂലിയുടെ മറവിൽ വർധിച്ചു വരുകയേ ഉള്ളു . സർക്കാർ ശരിക്കും food and drug അഡ്മിനിസ്ട്രേഷൻ പ്രവർത്തനം ശക്തമാക്കിയെങ്കിലേ നന്നാകു . ജനങ്ങൾ ഓയിൽ പാക്കറ്റ്സ് വാങ്ങാതെ കഴിവതും സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാകാൻ ശൃമിക്കുക അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുക എങ്കിലേ ശരിയാകു .

  • @shujahbv4015
    @shujahbv4015 6 років тому +2

    Kaumudy channel ningalk big salute Inn Nan ishtapedunna channel onn flowers Kaumudy mediaone mangalam ee channels my favorite

  • @balakrishnankp4876
    @balakrishnankp4876 2 роки тому +9

    തമിഴ ൻ്റെ വിഷം തിന്നു 'ചാവാനാണ് മലയാളി യുടെ വിധി. കഴിയുന്നത്ര നാട്ടിലെ മില്ലിൽ നിന്നും നേരിട്ട് വാങ്ങാൻ ശ്രമിക്കുക '

    • @deepu7694
      @deepu7694 2 роки тому

      സ്വന്തമായി തേങ്ങ ഉണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന മില്ലുകളിൽനിന്നും മാത്രം എണ്ണ വാങ്ങിക്കാവൂ..... കാരണം തമിഴ് നാട്ടിൽ നിന്നും സൾഫർ ചേർത്ത് ഉണക്കിയ കൊപ്ര ഇഷ്ടം പോലെ കേരളത്തിലെ മില്ലുകളിൽ വരുന്നുണ്ട്....

  • @mercybabe6764
    @mercybabe6764 6 років тому +3

    Thank you

  • @leopardtiger1022
    @leopardtiger1022 2 роки тому +3

    Fantastic. The best solution to adulterated coconut oil and food stuff on which kerala depend is our dear Sakhav, s K. RAIL SILVER LINE... Vikasanam. More silver lines will make kerala silver line.

  • @e.k.mohananelery7610
    @e.k.mohananelery7610 2 роки тому +7

    മായവും, മറ്റു കൃത്രിമവും നടത്തി വെളിച്ചെണ്ണ എന്നപേരിൽ വിപണിയിൽ ഇറങ്ങുന്ന എണ്ണ വർഗ്ഗങ്ങൾ പിടിച്ചെടുത്താൽ ആ ഉദ്യോഗസ്ഥന് ലക്ഷങ്ങൾ കൊടുത്തു ഒതുക്കി തീർക്കാൻ ആളുകൾ ഉള്ള നാട്ടിൽ ഇങ്ങനെ പലതും നടക്കും. കോടതിക്ക് തെളിവില്ലെങ്കിൽ ആരെയും ശിക്ഷിക്കാൻ കഴിയില്ല. തെളിവ് കോടതിയിൽ എത്തുന്നതിനു മുൻപ് വേണ്ടപ്പെട്ടവർക്കുവേണ്ടി വേണ്ടി അതു നശിപ്പിച്ചിട്ടുണ്ടാകും. ആശുപത്രികർക്കും, മരുന്ന് കമ്പനികളെയും സഹായിക്കാനും കൊള്ള ലാഭം കോയാനും ഇങ്ങനെ ഇവിടെ പലരും ഇറങ്ങും. ചോദ്യം ചെയ്താൽ അവനെ പിടിച്ചു അകത്തിടും. അപ്പോൾ ആരും പരാതി പറയില്ല.

  • @michumanu4593
    @michumanu4593 2 роки тому +3

    ഈ രാജ്യത്ത് വേണ്ടതിനും വേണ്ടാത്തതിനും ധാരാളം നിയമങ്ങൾ ഉണ്ട് ഒരു പ്രയോജനവും ഇല്ല -

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому +4

    Airportil nirmal oil three hundred ninety rs per litre aanu,

  • @sibijoseph1582
    @sibijoseph1582 2 роки тому +4

    നമ്മുടെ ഭക്ഷ്യ വകുപ്പുകൾ എന്ത് പരജയം മനുഷ്യന് ഗുണമില്ലാത്ത കുറേ വകുപ്പുകൾ

  • @annamajoseph1021
    @annamajoseph1021 2 роки тому +1

    Very good Congratulations.continue 🙏🙏

  • @syamkrishna4436
    @syamkrishna4436 6 років тому +22

    ഞാൻ പരിശുദ്‌ധം വെളിച്ചെണ്ണ കമ്പനിയിൽ ജോലി ചെയ്തതാണ് അവിടെ തമിഴ്നാട്ടിൽ നിന്ന് വരുന്ന വ്യാജ വെളിച്ചെണ്ണ പായ്ക്കറ്റാക്കി വിറ്റ് ലക്ഷങ്ങൾ ഒരുദിവസം ലാഭം ഉണ്ടാക്കുന്നത് എനിക്ക് നേരിട്ട് അറിയാം .പിന്നെ അവിടെ ഒരുദ്യോഗസ്ഥനും കയറി പരിശോധിക്കില്ല എന്നു മാത്രവുമല്ല വഴിയിൽ വണ്ടി പോലും ഒരുത്തനും പരിശോധന നടത്തില്ല.....

    • @Arun_Manushyan
      @Arun_Manushyan 6 років тому

      Syam Krishna parishudham velichenna company address parayamo

  • @safeer6075
    @safeer6075 4 роки тому +3

    ഇപ്പോൾ ഫുഡ്‌ സേഫ്റ്റി.. പാർക്കർ വ്യാജ ഓയിൽ ഒക്കെ പിടിച്ചു നല്ല കാര്യമാണ്.. പാചകത്തിന് മുതലാക്കാൻ.. സൺഫ്ലവർ.. പാമോയിൽ.. എന്നിവയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഒർജിനൽ കേര ഓയിൽ ഇപ്പോൾ ഒരു ലിറ്ററിന്... 2020 ജൂലൈ മാസത്തിൽ ചില്ലറ വില. 210 ആണ്‌.. പാചകത്തിന് മുതലാകില്ല... അങ്ങനെയാണ് ജനങ്ങൾ വിലകുറഞ്ഞ എണ്ണകളിലേക്കു പോയി തുടങ്ങിയത്...

  • @favazfavaz1812
    @favazfavaz1812 6 років тому +22

    ഇത് എല്ലാം അറിഞ്ഞിട്ടും ആരെ സാർ.ഭയപ്പെടുന്നത്, അധികാരം ഉള്ളവർക്കാണ് ഭയം ഇനി ഒന്നും നോക്കാനില്ല. നിന്നു ക തന്നെ ശരണം 75 ശതമാനം നമ്മൾ തിന്നുകഴിഞ്ഞു !!!

  • @kunjumonah8738
    @kunjumonah8738 2 роки тому +22

    കൗമുദി ചാനലിന് താങ്ക്സ്. ശരിയാണ് തമിഴ് നാട്ടിൽ നിന്നും വരുന്ന മായം കലർന്ന ഭക്ഷണം കഴിച്ചു മരിക്കാൻആണ് കേരളക്കാരുടെ വിധി. വെളിച്ചെണ്ണ മാത്രമല്ല ഒട്ടുമിക്ക പാക്കറ്റ് ഉൽപ്പന്നങ്ങളും മായം കലർന്നതാണ്. അതുകൊണ്ട് ദയവു ചെയ്തു ആരോഗ്യ വകുപ്പ് കണ്ണ് തുറക്കണം.

  • @georgevictor2495
    @georgevictor2495 2 роки тому +2

    ഇവിടെ സർക്കാരും ഉദ്യോഗസ്ഥരും നോക്കുകുത്തി. സമരം ഇതിനുവേണ്ടി നടത്താൻ സർക്കാർ ജീവനക്കാർ തയ്യാറാകുമോ?

  • @nbknamnbks6210
    @nbknamnbks6210 2 роки тому +2

    Very good

  • @subhashc1978
    @subhashc1978 2 роки тому +3

    എല്ലാ ദിവസവും പരിശോധന നടത്തുക. ശിക്ഷ നടപ്പാക്കുക...

  • @patriot5857
    @patriot5857 2 роки тому +28

    കൗമുദിക്ക്‌ അഭിനന്ദനങ്ങൾ

    • @asiyavp3804
      @asiyavp3804 2 роки тому

      കോൺഗ്രാറ്റ്ലഷൻസ്

  • @sudarsananunni4874
    @sudarsananunni4874 6 років тому +6

    Thanks for your valued information

  • @vijayakumarann7961
    @vijayakumarann7961 Рік тому

    Very good presentation.

  • @alikkanteMon_Kasim
    @alikkanteMon_Kasim 6 років тому +10

    കഷ്ടപ്പെട്ട് അദ്വാനിച്ച് ചക്ക മാങ്ങ തേങ്ങ വാഴക്കുല അതുപ്പോലുള്ള സാധനങ്ങൾ കൃഷിചെയ്ത് നാം തമിഴ് നാട്ടിലേക്ക് കയറ്റി അയക്കുന്നു തിരിച്ച് അവർ വിഷം കലർത്തി അത് നമ്മുക്ക് തരുന്നു.
    നല്ല വലിപ്പും നിറവും ഉണ്ടെങ്കിലെ നാം മലയാളികൾ വാങ്ങൂ തട്ട് കടയിൽ പോയി ചുവന്ന അല്ലങ്കിൽ മഞ്ഞ നിറമുണ്ടെങ്കിലേ നാം കഴിക്കൂ അതുപോലെ തന്നെ ഹോട്ടല്ലുകളിൽ കയറിയാലും ചിക്കനായാലും മീനായാലും ചുകന്ന കളർ ഇല്ലെങ്കിൽ കഴിക്കില്ല (ചിക്കൻ ചില്ലി , ബീഫ് ചില്ലി, ഫിഷ് ചില്ലി)

  • @ashokank6623
    @ashokank6623 6 років тому +13

    നിങ്ങൾ ഇതൊക്കെ പറയും നിങ്ങളുടെ ചാനൽ ബിസിനസ് അല്ലാതെ ഇതൊക്കെ ഇനിയും നടക്കും ഇതുകൊണ്ടൊന്നും ആരുടേയും കണ്ണുതുറക്കില്ല

    • @eliasraju6304
      @eliasraju6304 6 років тому

      Ashokan K sathym dude

    • @sadasivanr9223
      @sadasivanr9223 2 роки тому

      Very valuable information. Hope this will help the authorities to check all the consumable oil tankers. Sadasivan.

  • @hafsathhafi8774
    @hafsathhafi8774 2 роки тому +1

    കണ്ടു പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല, അവർക്കെതിരെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ....?
    എങ്കിൽ ഉഷാറായേനെ

  • @noushad6805
    @noushad6805 6 років тому +6

    ഭക്ഷ്യ വസ്തുക്കളിലും കുടിക്കുന്ന പാനീയങ്ങളിലും മായം കലർത്തുന്നവർക്കെതിരെ കർശന നടപടികൾ എടുക്കണം.ഇന്ന് കേരളത്തിൽ വിപണിയിലുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും മായം കലർത്തിയിട്ടുണ്ടോയെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പ്‌ വരുത്തണം.ഇടയ്ക്കിടയ്ക്ക് ഈ പരിശോധനകൾ തുടർന്ന് കൊണ്ടു പോവുകയും വേണും.എന്നാൽ മാത്രമേ ഇതിൽ നിന്നും നമ്മുക്ക് ഇൻഷാ അല്ലാഹ് മുക്തമാകുവാൻ കഴിയുകയുള്ളു.പരിശോധനയിൽ മായമാണെന്ന് അറിഞ്ഞിട്ടും മായം ഇല്ല എന്ന് പറഞ്ഞ് മായം കലർത്തിയവരെ രക്ഷിക്കുന്ന ചില ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോചിലപ്പോൾ ഉണ്ടായേക്കാം. അങ്ങനെ മായം കലർത്തുന്നവരിൽനിന്നും പാരിദോഷികം പറ്റുന്ന ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ ഉണ്ടെന്ന് കണ്ടെത്തയാൽ ഇനിമേലാൽ ഇത്തരം പ്രവർത്തനങ്ങൾ സർവീസിലുള്ളപ്പോൾ ഒരിക്കലും ചെയ്യാതിരിക്കാൻവേണ്ടി ഒരു ശിക്ഷയുണ്ട് ഈ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥർ രോ എപ്പോഴാണ് സർവിസ് തുടങ്ങിയത് അന്നുമുതൽ തെറ്റ് ചെയ്തത് വരെ സർക്കാരിൽനിന്നും ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടോ അതെല്ലാം ഈ ഉദ്യോഗസ്ഥനിൽനിന്നോ ഉദ്യോഗസ്ഥരിൽനിന്നോ തിരിച്ചുപിടിക്കാൻ സർക്കാർ സന്നദ്ധമായാൽ ഇൻഷാഅല്ലാഹ് ഇതുപോലെ ആരും തെറ്റ് ചെയ്യുകയില്ല.ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

  • @aswanikumar2490
    @aswanikumar2490 2 роки тому

    Super. 👍👍Sarkarinte kanne thurakkatte ennu asamsikkunnu.

  • @sureshp4226
    @sureshp4226 2 роки тому +2

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തണം

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 4 роки тому +7

    സാറേ ഇതൊക്കെ കണ്ടാലും ആളുകൾക്ക് വില കുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് വെളിച്ചെണ്ണ മതി .
    ഇപ്പോൾ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും തട്ടിപ്പാണ് . വേണേൽ പറഞ്ഞ് തരാം

  • @Arun_Manushyan
    @Arun_Manushyan 6 років тому +5

    Ithil upayogikkunnath white olene, palm kernel, paraffin oil,solvent oil ,refined coconut chips oil ennivayum smell nalkan roasted coconut oil or roasted chips oil ennivayum upayogikkunnu, food and safty udyogasthar per boxinu commission vangi adjustment nadathikodirikkukayanu.udyogasthar arinhukodu kootu nilkkunnavarananu. Kozhikode districtil mathram beypoor, pavangad, thamarasseri thachampoyil,kuttuadi, perambra,koyilandi vafakara ennividangalil ithu thamilnattil ninnu konduvannu repack cheyyunnund. Malabar, kuttiadi ,kera enningane thudngunna niravadhi brandukal duplicate Anu.
    Nalla velichenna nalla pachavellam pole undavum,nammal pukayittu unakkukayanengilanu Athina yellow colour varunnath. Nalla drier upayogikkunnath unakkiyath copra kondulla velichenna pachavellam pole undavum,athil palm kernel mix cheythal athinde colour slight yellow akum, white olene main content akumbol nalla yellow colour varum.pakshe valiya chathi endanennu vachal paraffin velichennayil oyichal athinde colouril change varilla, athinde namukku manasilakkan nallavannam kayilakki kai thamil urachu chudakkuka ,appol nalla smell undengil nalla velichenna Yakum.parafin chudakkiyal smell oru plastikinde Mathiti undavum.
    Nhan innu Balusseri ninnu nalla pachavellathinde colouril oru velichenna 500ml vangi,nhan vicharichu nallathatirikkum ennu ,pakshe amma kurachu neyyappam chuttu nokkumbol smellil oru change,athil mix paraffin anu.
    Velichenna main ayi test cheythal nokkunnath athinde "iodine value" Anu , athil 7.5-10vare Alam.ksharikkum nhan paranhathu pole drieril unakkiya copra upayogichal iodine value 8.1-8.25 rangila ayirikkum, athil 20 percent palm kernel mix cheythalum athinde iodine value 9.75ayirikkum .athinethire legal actionu niyamam anuvadhikkunnilla.palm kernel mix cheythalum duplicate velichenna Valare kurave ullu karanam Athina 142/kg Anu vila ,Athina white olene good quality 90/kg 95percnt roasted coconut oil 210/kg 5 percent ennivayum mix cheythal 95rs/litre mathrame aku,athu pouch akki varumbol 98rs/litre vila varum. Pinned colour lite akkan paraffin anu best and cheap. For more information 7559096024

  • @mahendranpillai964
    @mahendranpillai964 2 роки тому +1

    Great 👍👍👍

  • @unnikrishnanv9120
    @unnikrishnanv9120 2 роки тому +2

    ഇന്ന് എല്ലാ വീടുകളിലും മിക്സിയുണ്ട്. അതുപോലെ കൊപ്ര ആട്ടുന്ന ഒരു മികസിയുണ്ടെങ്കിൽ നമുക്ക് വേണ്ടുന്ന വെളിച്ചെണ്ണ ഉത്പാദിപ്പിച്ചുകൂടെ? വി ഗാർഡ് കാരെപ്പോലുള്ളവർക്ക് ഇത്തരം ഉപകരണം സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വിപണിയിൽ ഇറക്കുവാൻ സാധിക്കില്ലെ?

  • @anthonyjoseph3517
    @anthonyjoseph3517 6 років тому +2

    It's a good information, I can't understand why the government is not stopping this important from Tamil nadu

    • @Davey1022
      @Davey1022 5 років тому

      Because every body gets a share

  • @mathewkv9498
    @mathewkv9498 2 роки тому +4

    ഇവളെ കണ്ടാൽ അറിയാം ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിവില്ല ന്നന്

  • @somasenanvaruvil6558
    @somasenanvaruvil6558 2 роки тому

    Early morning keralathil tracker varum pularum munpe e oil mill ulla tankil fill cheyyum .ethanu chakkilattiya coconut oil ennu parznju vilkkum

  • @RamDas-ek1iy
    @RamDas-ek1iy 2 роки тому

    നല്ലത്
    അഭിനന്ദനങൾ

  • @shijuellathuparambilvijaya8361
    @shijuellathuparambilvijaya8361 6 років тому +3

    Good work.....

  • @rajantppp
    @rajantppp 6 років тому +18

    നല്ലഒരു കാര്യമാണ് നിങ്ങളുടെ ചാനൽ അവതരിപ്പിച്ചത് എന്തു ചെയ്യാം നമ്മുടെ അധികാരികൾ കണ്ണ് തുറക്കില്ല അവർക്കുവേണ്ടത് അവിടെകിട്ടുന്നുണ്ട് പപ്പോൾ ജനങ്ങൾ തന്നെ പ്രതികരിക്കുക

  • @monymohan31
    @monymohan31 2 роки тому

    Thanks to show this kind of quax

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 роки тому +5

    India should change anticorruption law. Government should give 50% of the seized wealth to the informer. Corrupt officers caught holding disproportionate wealth should be dismissed with a short departmental enquiry followed by criminal proceedings with maximum death penalty . Public should be given what app ph.numers to give information with Bank details so that reward should be given secretly to informers. There should be raid on officials including home on information.

  • @rajraj-he9om
    @rajraj-he9om 6 років тому +1

    Thanks

  • @josemathew2029
    @josemathew2029 6 років тому +2

    You are doing well , but we have to get the result of efforts
    Best wishes

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 роки тому +2

    വെളിച്ചെണ്ണ വീട്ടിൽ നിന്ന് കിട്ടുന്ന തേങ്ങ, എടുത്തു കൊപ്ര ആക്കി, ആട്ടി എടുത്തു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? 😊😊

  • @jijuvarghese9672
    @jijuvarghese9672 6 років тому +11

    വെളിച്ചെണ്ണയിൽ മാത്രമല്ല മറ്റു എണ്ണകളിലും മായം ചേർക്കുന്നുണ്ട്.ഇതിനു പരിഹാരം നാളികേരം വാങ്ങി ഉണക്കി കൊ പ്രയാക്കി ആട്ടിയെടുത്ത് നമ്മുടെ വീട്ടാവശ്യത്തിന് ഉപയോഗിക്കാം. അല്ലെങ്കിൽ കൊപ്ര വാങ്ങി ആട്ടി വക്കാം .അല്പം കഷ്ടപെട്ടാൽ ഈ മാരക വിഷങ്ങളിൽ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം

  • @mpkesavannambisan
    @mpkesavannambisan 6 років тому +5

    Lack of inspection & Lab facility on one of the most important area. When do our authorities wake up?

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 роки тому +3

    കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് . അതേ പോലെ ഹെൽത്ത് ഡിപാർട്ട്മെന്റ് മുതലായവയൊക്കെയുണ്ട് എന്നിട്ട് എന്ത് കാര്യം മായം ചേർക്കാത്ത എന്ത് ഭക്ഷണസാധനങ്ങളാണ് നമുക്ക് കിട്ടുന്നത് പച്ചകറികൾ മൽസ്യം പഴവർഗ്ഗങ്ങൾ എന്നിവയിലെല്ലാം കൊടും വിഷമയമല്ലേ. കടകളിൽ നിന്നും വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളിലും എല്ലാം വിഷം കലർന്ന മായം തന്നെ പിന്നെ വെളിച്ചണ്ണയുടെ കാര്യം പറയേണ്ട നൂറ് കണക്കിന് പേരുകളിൽ ഇറങ്ങുന്ന വെളിച്ചെണ്ണ അതേ പോലെ സൺ ഫ്ലവർ ഓയിലുകൾ എല്ലാം നൂറ് ശതമാനം വ്യാജന്മാർ തന്നെ ഗവണ്മെന്റ് ഉണ്ടോ ഉണ്ടെങ്കിൽ തന്നെ അവർക്കുണ്ടോ ഇതൊക്കെ നോക്കാൻ നേരം പിന്നെ ഇതൊക്കെ പരിശോധിക്കണ്ട ബന്ധപെട്ട വകുപ്പുകൾ അവരൊക്കെ എവിടെ കേരളത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ എന്ത് കാര്യം.

  • @aksgamer5056
    @aksgamer5056 2 роки тому

    Thank you good ഇന്‍ഫോര്‍മേഷന്‍ Thank you

  • @balasandhyabalasandhya8719
    @balasandhyabalasandhya8719 6 років тому

    thanku for coumadiy teem

  • @neelofurnishtar8928
    @neelofurnishtar8928 6 років тому +1

    Very good information thanks alot can u inform which brand is good for the people

    • @Arun_Manushyan
      @Arun_Manushyan 6 років тому

      Athu parayam vishamam anu, karanam viralilennavumath mathrame undaku ,. Keranadu coconut oil, klf coconadu, kerafed ulpadhippikkunna kera brandil hydrabadil Ulla hemamalini brand ambassador Aya oru companiyude first class duplicate(brand name Shalimar coconut oil) tankeril konduvannu mix cheyyunnundennu kettu

    • @yahyac9833
      @yahyac9833 6 років тому

      Modi wannu india mudigu

  • @josekuttyantony7490
    @josekuttyantony7490 2 роки тому +5

    We are producing Doctors, Engineers. Nurses. IT experts and exporting to Gulf USA Europe. If we need real change in Kerala need start from primary school program give education for agriculture and say the importance of quality food. Give respect and value for each Job.malyali always respect for higher standard jobs. Government needs to provide support and start collage and training institutions to improve agriculture.

    • @yadin_nyr
      @yadin_nyr 2 роки тому

      Good suggestion. Teach good morals also

  • @droupathick6144
    @droupathick6144 2 роки тому

    Chakilatiya velichennayude pere andananne parayamo

  • @abrahammathew3144
    @abrahammathew3144 2 роки тому

    Please take action Kerala Govt. Thanks Kaumudi TV😁

  • @sindhumadhan764
    @sindhumadhan764 2 роки тому

    Abinandanagal sathyam thurannukattunnathinu🙏🙏🙏 salary vangi,kinpalavum vangunna bhashya suraksha dipparttu urangukayano .Evarokkyanu kolayalikal

  • @yousefomothmattannur2044
    @yousefomothmattannur2044 2 роки тому +3

    വിലകുറഞ്ഞ സാധനങ്ങൾക്ക് ജനം പരക്കം പായുകയാണ് ഏത് വിഷമായാലും ശരി!

  • @gopalankp5461
    @gopalankp5461 2 роки тому

    We are able to understand the situation and how to make an attempt to help the people who are the victim of this kind of cruelty to the people and an immediate action is to be taken in this matter. The edibles oil is expected in the market.

  • @asokanbhaskaran6611
    @asokanbhaskaran6611 6 років тому +10

    The Government officials, police, business mafias and some political leaders are the culprits and when this cruel and selfish people be booked by officials and punish them . Where is the people representatives like MLAs and MPs?
    Tamilnadu is dangerously promoting these evil practices....!! People of Kerala is killing themselves by their of foolishness.

  • @qatarvipinvalsalan4741
    @qatarvipinvalsalan4741 6 років тому +35

    തമിഴന്മാർ എന്നും മലയാളികളെ നശിപ്പിക്കാനും ചതിക്കാനും എന്നും മുമ്പിൽ ആണ്... എന്ത് കഷ്ടമാണ്...അത് മലയാളികളെ പറ്റിക്കാൻ എളുപ്പം... നല്ല ആരോഗ്യവും ആയുസും ഉണ്ടായിരുന്ന നമുക്ക് എല്ലാത്തിലും കൊടിയ വിഷങ്ങൾ ചേർത്ത് കേരളത്തിൽ വിടുന്നു അവിടെയുള്ള എത്ര പേർക്കാണ് രോഗങ്ങൾ വരുന്നത്... എല്ലാവർക്കും കേരളം എളുപ്പം....

    • @lohidakshanpb492
      @lohidakshanpb492 6 років тому

      Qatarvipin Valsalan mhui

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 роки тому

      Our uselessness that is all.....otherwise what it I?

    • @SasiKumar-mm4it
      @SasiKumar-mm4it 2 роки тому +1

      It is happening because of the irresponsibility of Kerala government.!!!!

    • @yadin_nyr
      @yadin_nyr 2 роки тому

      In cheating malayalies will get first prize in national and world level.

    • @subhadratp157
      @subhadratp157 2 роки тому

      Iniyum ithupolulla anweshanangal thudaruka All the best

  • @sukumarannair9006
    @sukumarannair9006 6 років тому +1

    Valare apakadakarammaya avastha

  • @raveendrannambron7960
    @raveendrannambron7960 2 роки тому

    Vila kurrachu kittan veendi itharam
    Maayathinte pirrake pookunnathu
    Nirthu natilulla millukalil ninnum
    Maathram velichenna vaangikuka

  • @midhunps6675
    @midhunps6675 6 років тому +1

    Kamudy TV superrr

  • @muhammedalin8216
    @muhammedalin8216 6 років тому +17

    കൗമുദി ചാനലിന് അഭിവാദ്യങ്ങൾ.കേരളത്തിലെ health department വിചാരിച്ചാൽ ഒരാഴ്ചക്കുള്ളിൽ നിർത്തലാക്കാൻ കഴിയുന്ന ഒരു ചെറിയ കാര്യമാണ് ഇത്.ഇനിമുതൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്ന ആളുകൾക്ക് വലിയ ഒരു തുക പിഴചുമത്തുമെന്ന് മുന്നറിപ്പ് നൽകുകയും,കേരളത്തിൽതന്നേ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ ബ്രാൻഡുകൾ ശിപാർശ ചെയ്യുകയുംവഴി ഇതിനൊരു പരിഹാരംകാണുവാനും സാധിക്കും.പക്ഷേ ഉദ്യോഗസ്ഥർ ആത്മാർഥമായി മനസ്സ് വെക്കണമെന്ന്മാത്രം.

  • @chithrachips7852
    @chithrachips7852 2 роки тому +1

    Ithu vare coconut adulteration ethra pere sikshichu

  • @ReghuVadakoote
    @ReghuVadakoote 2 роки тому +1

    ഇതിനു മുമ്പേ ഇതെല്ലാം അറിഞ്ഞാട്ടാണ്. ഒരു ഡിപ്പാർട്മെന്റും ഇതൊന്നും നോക്കില്ല. കിമ്പളം വാങ്ങി ഒരു തടസ്സമില്ലാതെ ജനങ്ങൾക്കു വിൽക്കുന്നു. ആരും ഒന്നും പറയില്ല. കുറച്ചു കഴിഞ്ഞാൽ കേരളം കാൻസർ രോഗികളെ കൊണ്ട് നിറയും. അപ്പോൾ മെഡിക്കൽ വകുപ്പിനും കാര്യം ആയി. എല്ലാം സർക്കാരിന്റെ കള്ളകളി. Janam pavam. ജനം പാവം. ആരോഗ്യ ഡിപ്പാർട്ടുമെൻഡിന് നല്ലത്.

  • @ahmkhan-vg7lf
    @ahmkhan-vg7lf 2 роки тому +6

    തമിഴ് നാടു വെളിച്ചെണ്ണ
    യും ആഭാഗങളിൽ നിന്നും വരുന്ന കരിക്കുക
    ളും നന്നല്ല എന്നകാര്യം മലയാളികൾക്കു എത്ര
    പേർക്കു അറിയാം.

  • @shajiramadas5031
    @shajiramadas5031 2 роки тому +2

    ചാച്ചരത വിളമ്പുന്ന മണ്ടൻ മലയാളിക്ക് ഇതു മതി ലോകത്തെ ഏറ്റവും കൂടുതൽ മായം കലർന്ന ഭക്ഷണം കഴിക്കുന്ന ഏക സംസ്ഥാനം കേരളം തന്നെയാണ് നമ്മൾ കേരളത്തിൽ എവിടെ ചെന്നാലും ഒരു കുറ്റവും പറയാതെ മലയാളി വായിച്ച് കഴിക്കും

  • @venub3998
    @venub3998 2 роки тому

    നമ്മുടെ നാട്ടിൽ മായം ചേരാത്ത തായി കിട്ടുന്ന ഒരേ ഒരു വസ്തു, അല്ലങ്കിൽ വിശ്വസിച്ചു വാങ്ങുവാൻകഴിയുന്നത് വിഷം , വിഷം മാത്രമാണ്.
    കഴിയുമെങ്കിൽ കൗമുദി കാര്യമായ സഹായം ജനങ്ങൾക് ചെയ്യണം, ഞങ്ങളേക്കുടിക്കൂട്ടി...
    കൗമുദിക് സജ്ജനങ്ങളുടേപേരിൽ എല്ലാവിധ ആശംസകൾ, ആശംസകൾ.....

  • @marythomas188
    @marythomas188 2 роки тому +13

    കേരത്തിന്റെ കേരളത്തിൽ വെളിച്ചെണ്ണ ഉണ്ടാക്കില്ലങ്കി പിന്നെ ഇങ്ങനെ തന്നെ വേണം 👍